Тёмный

കീടാണു | Keedanu | Malayalam Short Film | RSN | Renjit Shekar Nair | Dona | Jayakrishnan Vijayan 

Favourite Stories
Подписаться 30 тыс.
Просмотров 1,2 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@easternvalley6310
@easternvalley6310 4 года назад
ഒരവിപ്രായം പറയാം മക്കളെ.നന്നായിട്ടുണ്ട്.അഭിനയം മൊത്തത്തിൽ അതിന് 98 മാർക്ക്.അളിഞ്ഞ short filims കണ്ട് മടുത്തപ്പോൾ വെറുതെ കണ്ടതാണ് ഇത്.കലക്കി.നല്ല ശ്രദ്ധയുണ്ട്.നായകൻെറ അഭിനയം പ്രത്യേകം എടുത്ത് പറയണം.കൈതഴക്കം വന്ന നടനെപ്പോലെ തോന്നി.അനാവശ്യമായ കാമറ rolls ഒന്നും ഇല്ല.വല്ലാതെ ഫോക്കസ് ചെയ്തപ്പോൾ ഗ്ളാസ് കഴുകാൻ എടുത്ത പണിക്കാരൻ പകുതിയായിപ്പോയി.
@someonesomewhere447
@someonesomewhere447 3 года назад
ശരിയായാണ്
@windowsoflibrary7270
@windowsoflibrary7270 3 года назад
😂
@Malloosan420
@Malloosan420 3 года назад
Climax super..
@musicbox5723
@musicbox5723 3 года назад
Super👍👍👍
@appunniunnimol5027
@appunniunnimol5027 2 года назад
Hi
@anilchandran9739
@anilchandran9739 4 года назад
ചായകടക്കാരൻ മുതലാളി ഒരു ഒന്നര ഐറ്റം ആണ്ട്ടോ. പാട്ട് നിർത്തുന്ന ഒരൊറ്റ സീൻ മതി പുള്ളീടെ റേഞ്ച് കിട്ടാൻ. All the best in future.
@noorshawannabe..1969
@noorshawannabe..1969 4 года назад
Athe...
@windowsoflibrary7270
@windowsoflibrary7270 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fe3ITWDp2a0.html
@ItsmeSelenophile
@ItsmeSelenophile 4 года назад
*നോർത്ത് 24 കാതത്തിലെ ഫഹദിനെ ഓർമ വന്നു😅😂.. nice work.. really enjoyed😅✌️*
@Rinsav17
@Rinsav17 4 года назад
സത്യം. ഞാൻ അത് കമെന്റാൻ ഇരിക്കായിരുന്നു 😁😂😂
@ItsmeSelenophile
@ItsmeSelenophile 4 года назад
@@Rinsav17 😄😂✌️✌️
@blaaahhh
@blaaahhh 4 года назад
Sathyam😁😂😂
@ItsmeSelenophile
@ItsmeSelenophile 4 года назад
@@blaaahhh ☺️✌️
@annmariyabiju4729
@annmariyabiju4729 4 года назад
😂😂
@rahuln5975
@rahuln5975 4 года назад
അളിയൻ ആയി അഭിനയിച്ച പുള്ളി ഏതാ.. pwoli മച്ചാൻ 🔥 പക്കാ.. Timing & Modulation 👌👌 no രക്ഷ 😍 നല്ല ഭാവി ഉണ്ട് 💖
@nekithasabu3472
@nekithasabu3472 3 года назад
Yes
@swapnasapien.7347
@swapnasapien.7347 4 года назад
പൂച്ചയെയാണ് ഏറ്റവും ഇഷ്ടപെട്ടത്.ഇത് കാണുമ്പോൾ എൻ്റെ പൂച്ച എൻ്റെ പുറത്ത് കിടപ്പുണ്ട്.
@sree565
@sree565 3 года назад
കന്യാധാനത്തിലെ അനു 🥰
@Keyteemarbles
@Keyteemarbles 2 года назад
Athe
@bijishajyothikumarj.a46
@bijishajyothikumarj.a46 2 года назад
അതെ
@kadaviparambil
@kadaviparambil 4 года назад
Casting കൊള്ളാട്ടോ ..നായകൻ ..അളിയൻ... നായിക ..പൂച്ച ചായക്കടക്കാരൻ ..കൊള്ളാം team ..all the best .. ഇതിന്റെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും കൂടി തത്സമയം 99 അസൂയാലുക്കൾ ഉണ്ട് ...ഇനിയും കൂടാം covid പോലെ ....
@TrollsOfMalayalamltd
@TrollsOfMalayalamltd 4 года назад
😍😍
@windowsoflibrary7270
@windowsoflibrary7270 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fe3ITWDp2a0.html
@psychologist___
@psychologist___ 4 года назад
ജയരവിയുടെ ഒരു ചെറിയ ചായ കാച്ചൽ 😌
@athiraaravindhanaathu7639
@athiraaravindhanaathu7639 4 года назад
Vikram prabhu nte cut
@psychologist___
@psychologist___ 4 года назад
@@jyothyjose4669 sure❤️
@poisonedchaos
@poisonedchaos 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7iBwq4goCIA.html
@MindCapturer007
@MindCapturer007 4 года назад
athil oru samshayavum venda😁
@preethamangathaya9141
@preethamangathaya9141 4 года назад
Sarikkum jayanravi
@sreerajsiva5816
@sreerajsiva5816 4 года назад
അളിയൻ കൊള്ളാം, എല്ലാവരും നല്ല പോലെ അഭിനയിച്ചിട്ടുണ്ട്. നായിക നല്ല ഭംഗി ഉണ്ട് 👌. Almost like me and my wife 😂
@abhinavmanojezhoth7444
@abhinavmanojezhoth7444 4 года назад
ഇയാൾക്ക് കൊറോണ അടുത്തുടെ പോലും പോകൂല്ല 😂എന്നാലും നല്ല സൂപ്പർ Shortfilim❣️❣️❣️😍❣️😍❣️
@shameelsheikh1543
@shameelsheikh1543 4 года назад
കൊള്ളാം, എല്ലാവരും അവരുടെ role കൃത്യം ആയി ചെയ്തു... Congratulations to the whole crew.. #Dona 👌
@akak447ak3
@akak447ak3 4 года назад
ഇങ്ങേർക്ക് എന്തായാലും കൊറോണ വൈറസ് വരാൻ സാധ്യത കുറവാ. നല്ല അഭിനയം, നല്ല തീം, നന്നായി ആസ്വദിച്ചിരുന്നു. നടനെ ഞാൻ മുൻപേ ഒരു ഷോർട് ഫിലിമിൽ കണ്ടിട്ടുണ്ട്. ഫിലിമിന്റെ പേര് ഞാൻ മറന്നു, വൈഫിന്റെ പ്രതികാരം തീർക്കാൻ അധ്യാപകന്റെ മേൽ പാറ്റയെ ഇടാൻ സഹായിക്കുന്ന ഹസ്ബൻഡ് ആയിട്ട്.
@rohansunil9972
@rohansunil9972 4 года назад
Devika +2 biology
@asiyaameer9827
@asiyaameer9827 4 года назад
Vereyum short filmil und.. 'entha preshnam'..
@zuhra8110
@zuhra8110 4 года назад
ഞാൻ ഒരുപാട് ചിരിച്ചു, good work, good massage, thanks
@favouritestories
@favouritestories 4 года назад
Thank you ❤️
@rayhanmansoor2951
@rayhanmansoor2951 4 года назад
Message
@ShabilNedumpally
@ShabilNedumpally 4 года назад
😂😂
@devisudha5561
@devisudha5561 4 года назад
massage kittumo ;)
@VikneshSadasivan
@VikneshSadasivan 4 года назад
മസ്സാജ് ഉണ്ടായിരുന്നോ video ൽ...കണ്ടില്ലല്ലോ...!☺️☺️☺️
@viljaaliswa7398
@viljaaliswa7398 4 года назад
Its hilarious, I laughed my heart out "Adendha? Thande Bharya chanagam iduvo? " 😂😂😂
@jacksperace
@jacksperace 3 года назад
😂
@nithinm267
@nithinm267 4 года назад
That shop guy who changed the entire flow of the story with a single scene without any dialogue.. he deserves a big salute ... 😎😎
@rohithr7794
@rohithr7794 4 года назад
He was superb😍
@kishorrkrishnan667
@kishorrkrishnan667 4 года назад
ഇത്രേം ഫേമസ് ആയ ഞങ്ങടെ അണ്ണനെ shop owner guy എന്നോ..... ജിനു സാർ എന്ന് വിളിക്കണം മിസ്റ്റർ
@maheshkrishna6733
@maheshkrishna6733 4 года назад
7:39 ഈ വിരസത നിറഞ്ഞ ലോക്ഡൗൺ കാലത്ത് ... ചായക്കടക്കാരൻ ആയി വന്ന് നമ്മുടെയുള്ളിൽ ആനന്ദത്തിന്റെ പുഞ്ചിരി വിടർത്തിയ ജിനു അനിൽകുമാർ ആണെന്റെ ഹീറോ.....❤️❤️
@sonupraju5029
@sonupraju5029 4 года назад
OCD requires medical help. Pharmacological and non pharmacological treatment are available. Adjustments can't last for long. Medical help is the only solution. It could have been included in the script which could have transformed the short film into an awareness generating film.
@jisnapaul9045
@jisnapaul9045 4 года назад
Seems to be ocpd. Ocd patients l kaanunna anxiety illa. If then adjustment is needed I feel.
@anoopmonka6924
@anoopmonka6924 4 года назад
എല്ലാവരും നന്നായി അഭിനയിക്കുന്നു .അനാവിശ്യനായ ഒരു ഷോർട് പോലും ഇല്ല .നല്ല സൗണ്ട് മിക്സിങ് , നോർത്ത് 24 ലെ ഭഗത്തിന്റെ charactor ൽ നിന്നും ഐഡിയ പൊക്കിതാണെങ്കിലും..ഇത്രയും കഷ്ടപ്പെട്ട് വൃത്തി ഉള്ള ഒരു ഷോർട് ഫിലിം ചെയ്തത് കൊണ്ട് . ഈ ടീമിന് പൂക്കോയ്ടെ വക ഒരു കുതിര പവൻ ..
@arunpalavila8670
@arunpalavila8670 4 года назад
Anyone noticed that shop owner ? Superb expression 👌 uff loved it❤️
@rohithr7794
@rohithr7794 4 года назад
He was superb😍😍
@sajeshnambiar5303
@sajeshnambiar5303 4 года назад
I have noticed....that guy is something different.....His entire body was acting....
@kishorrkrishnan667
@kishorrkrishnan667 4 года назад
He is a multi talented guy. I saw a short film he directed. 🌟 🌟
@arunpalavila8670
@arunpalavila8670 4 года назад
@@kishorrkrishnan667 link please bro
@extrashorts6374
@extrashorts6374 4 года назад
Acting is not about being someone different. It's finding the similarity in what is apparently different, then finding myself in there. - Meryl Streep : JIINU ANILKUMAR AS HOTEL CASHIER ,,🔥
@linexustjk6061
@linexustjk6061 4 года назад
ഇങ്ങനെ ഓരോ പാന്റ് കീറിയാ തീരുന്ന പ്രശ്നവേ ഒള്ളു. നേരത്തെ കാണണ്ടതാരുന്നു...
@abinsta6851
@abinsta6851 4 года назад
ഇതൊരു അടിപൊളി short film ആയിരുന്നു, എല്ലാരും നന്നായി അഭിനയിച്ചിട്ടുണ്ട് especially hero, എല്ലാം ഒന്ന് സോൾവ് ആയി വന്നപ്പോൾ പൂച്ച വില്ലനായി 👍 good one
@vishnuus952
@vishnuus952 4 года назад
ജയംരവി ലൂക്ക് ..... ഇടയ്ക് എവിടെയോ ഒരു ശ്രീനിവാസൻ... ടച്ച്‌ 😍😍😍
@pabloescobar8927
@pabloescobar8927 4 года назад
No one talk about that pretty girl, Simply amazing
@bouyantsisters4383
@bouyantsisters4383 2 года назад
ഇതിലെങ്കിലും അനുപമ ബോൾഡായല്ലോ സമാധാനം🤣😊
@sidhus4u
@sidhus4u 4 года назад
Straw njan kond vannittund😂😂👌🏻
@joraj00
@joraj00 3 года назад
Hahaha..ഈ അടുത്ത കണ്ട ഏറ്റവും ഇഷ്ടപ്പെട്ട പൊളി ഷോർട്ട് ഫിലിം..,🤣😍😘😘nice concept
@abhilashsreesankar8243
@abhilashsreesankar8243 3 года назад
ദോ...ജയം രവി മലയാളം ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നു 😂
@ADITH_YT1
@ADITH_YT1 3 года назад
🤣
@FARISVTVT
@FARISVTVT 2 года назад
അത് ശെരിയാ ചെറിയൊരു കട്ട് ഇൻട്
@sangeethkrishna380
@sangeethkrishna380 4 года назад
എല്ലാ ഫാമിലിയിലും നടക്കുന്ന കാര്യം വളരെ രസകരമായി അവതരിപ്പിച്ചു,,,,! വളരെ ഇഷ്ടപ്പെട്ടു,,,!😁😁
@bilna1784
@bilna1784 2 года назад
Poly short film 😍🥰😍 Anu 🥰😍🥰 polichu dona 😍😍🥰
@febidaniel6400
@febidaniel6400 4 года назад
Alliyan kidu 😍👌 Camera menonum pollichitnd.. Nice shots🎥👌 Kudos to director and the entire team. All together A perfect work. 👍👌
@aliyarc.a150
@aliyarc.a150 4 года назад
Actress is so beautiful 😍
@deepadeepz1112
@deepadeepz1112 4 года назад
അതെ, ഓൾടെ മലയാളം slang അടിപൊളി
@vivekambarish9646
@vivekambarish9646 4 года назад
Dona Anna
@samsonjosephjossy
@samsonjosephjossy 4 года назад
Athondalle thumbnail ittekkane 🤣
@sussammasam7979
@sussammasam7979 4 года назад
hfj
@ashikashii1594
@ashikashii1594 3 года назад
Mmmm.... 🤭
@ajithkudallur3442
@ajithkudallur3442 4 года назад
1:57 ഇതൊക്കെ എന്ത് വാതിൽ അടച്ചില്ലേ എന്ന് നോക്കാൻ 10 Km തിരിച്ച് വന്ന എന്നോടോ ബാലാ yes i have OCOD😂😂
@blaaahhh
@blaaahhh 4 года назад
😂😂legend
@builderabhi
@builderabhi 4 года назад
Ha ha... Have done similar things!
@Rithuof
@Rithuof 4 года назад
Ajith kudalloor ...Tanik pennukittila parasyamayi parayathe
@moviesuggestion3.0
@moviesuggestion3.0 4 года назад
Extreme
@tomlintomichan7352
@tomlintomichan7352 3 года назад
Its OCD not OCOD. Obssesive compulsive disorder
@extrashorts6374
@extrashorts6374 4 года назад
Without wonder and insight, acting is just a business. ..that Hotel cashier.. wow.. Jinu Anilkumar ❤️❤️
@nishanth81
@nishanth81 4 года назад
സിനിമയിലെ പെൺകുട്ടി കൊള്ളാം സുന്ദരി ആണ് 😍 ബിഗ് fan😘😘
@amalkuday8544
@amalkuday8544 4 года назад
അടിപൊളി ഷോർട്ട് ഫിലിം 👍👍 actors ellam polichu superb making👌👌
@rajeshchembu3150
@rajeshchembu3150 4 года назад
സംഭവം കസറി. OCD അളിയൻ Pwoli. Ee ഇടക്ക് കണ്ടതിൽ ഏറ്റവും കിടിലം
@sonasonuzz5495
@sonasonuzz5495 4 года назад
Powlii powliii cherichu mathiyayi superb moviee😅😅😅😆😆😆😆👏👏👏👍eganeyum Indo boys 😆😆😆😆
@shirinmuhammed2765
@shirinmuhammed2765 3 года назад
Ithu nammude anubamayallleeee😀😀😀
@MUSEMONK
@MUSEMONK 4 года назад
WOW, this is one of the best short films that I saw so far in Malayalam. Great job guys!!! I like the way it is written without any drama and short. BTW, OCD, is not a light and laughable subject matter. Many people are suffering mentally with this chemical imbalance in their brain. It needs medical intervention, counseling, awareness, and moreover mindfulness. Great job guys!!!!
@Something_elusive
@Something_elusive 4 года назад
Kashtam karyamariyathe samsarikkan please. Ella psychiatrist um paniyillandirikkuvalla. Ella psychiatristum veruthe antidepressants vari koduthondirikkuvalla. Ningal enthelum anubhavam vachayirikkum chilapol parayunnathu. Pakshe inganeyalla athu cheyyendathu. Psychiatric help athyavashyamayittu Venda athu tedan kaathirikkunna oral e msg kaanumbol avare mislead cheyyuvalle. Antidepressants vendavar athu edukkunnathanu nallathu .palappozhum side effects ine kaalum bheekaram avar kadannupoykkondirikunna avastha aanu suhurthe . Even OCD vallatha oru avasthayanu .valare minute aayittu nammal cheyyunna pala karyangalum avarkku pattandupokunnnu .Hm ningalde comment cheyyanam avakshathe chodyqngalum cheyyanalla njn vannathu .but nammudeyokke chila Cheriya abhiprayangal parayumbol athu parayunna reethiyil ithiriyum koodi sradhikkane suhurthe.
@wanderlustmisfit5889
@wanderlustmisfit5889 3 года назад
@@Something_elusive true brooo it hurts me a lot
@albertjose5308
@albertjose5308 4 года назад
എല്ലാരുടേം അഭിനയം എടുത്തു പറയേണ്ട ആവിശ്യം ഇല്ലല്ലോ...അടിപൊളി
@asnaashraf1198
@asnaashraf1198 4 года назад
Simple and very fun story line..hats off to all who worked behind this... especially editing adipowlii Ann💓
@vishnumj4499
@vishnumj4499 4 года назад
Oh my god.. I am in love with that title "keedanu"😂😂😆 and that climax 😆😆😆😂 superb
@georgiejacob
@georgiejacob 4 года назад
Aliyan bro wasn't acting... Jeevikkunnath pole natural...
@jissajacob1149
@jissajacob1149 4 года назад
Best short film @ corona time... Hero aanu namude tharam... Proper hand hygiene and use of mask😆
@lmcstverismo
@lmcstverismo 4 года назад
Absolutely a fun ride from RSN. At the same time it opens up the new face of Rahul Riji Nair too. Congratulations to JK for cinematography and the entire team behind this short film (y)
@evangelinphoebe6344
@evangelinphoebe6344 4 года назад
Srikanth chetta, alliyan adipoli 👌 You are really talented. Best wishes❤️
@GK-sz1dg
@GK-sz1dg 4 года назад
ഇത് നമ്മുടെ പാറ്റ മച്ചാൻ അല്ലെ 😊
@jishajayaraj4376
@jishajayaraj4376 4 года назад
Good work💯👏👏 Oru kaaryam... OCD is not only about cliche " വൃത്തിക്കൂടുതൽ".... Hope everyone understands someday 🙏
@albinmathew9499
@albinmathew9499 3 года назад
Anxiety, panic attacks,perfection, extreme fear on one object or snake e.t.c
@stevethomas3839
@stevethomas3839 4 года назад
This is too good. You guys managed to highlight an important issue in a humorous way. Also everything is spot on. Screenplay, music, acting etc. Standard sadnam👍👍
@jijojeevan6577
@jijojeevan6577 4 года назад
കൊള്ളാം കൊറോണ കാലത്ത് കാണാൻ പറ്റിയ ഷോർട് ഫിലിം
@janetphobss5235
@janetphobss5235 4 года назад
Adipoli acting Srikanth Mohan bro. Chettan Sherikkum thakarthu, 👌
@hibamohan7350
@hibamohan7350 4 года назад
Simple straightforward story line, awesome execution, cute actors!!! Loved the aliyan!!
@leena6569
@leena6569 3 года назад
Super ആയിട്ടുണ്ട്
@baijuvnath
@baijuvnath 4 года назад
3:25 " സ്ട്രോ ഞാൻ കൊണ്ട് വന്നിട്ടുണ്ട് " ഹ..ഹ.. Simply powli. Well written, well taken. Kudos RSN,Abhijith and entire team. A special mention to Jayakrishnn 👍
@jayakrishnanv2600
@jayakrishnanv2600 4 года назад
Thankyou so much Baiju chetta🥰💕♥️
@praveenp2741147
@praveenp2741147 4 года назад
Someone give that shop owner guy an Oscar! Jinu Anilkumar ♥️
@sajeshnambiar5303
@sajeshnambiar5303 4 года назад
Really....
@richaelsashibu8021
@richaelsashibu8021 4 года назад
Wow. Atlast a real entertaining malayalam shortfilm.The OCD is Potrayed beautifully. Ellarum adipoli. Nalla screenplay, nice direction.. And acting too..nice visuals!!
@econ2832
@econ2832 3 года назад
Super guys, ആക്ടിങ് എല്ലാവരും പൊളി ✌️✌️
@GJkurias
@GJkurias 4 года назад
Kidu editing. Kept me hooked from first scene. Nalla quality work.
@gopbro7453
@gopbro7453 4 года назад
Really loved guys...kandathil ettom mikacha short films il onnu❤️😂
@arjunsureshdharmajan
@arjunsureshdharmajan 4 года назад
I really loved the making of this short film... Promising director for mainstream movies for sure... hats off.!!!
@sudhiarackal
@sudhiarackal 4 года назад
ഇത് ആ പാറ്റായെ ഇടാൻ പോയ പുള്ളി അല്ലേ??
@malluboy6479
@malluboy6479 4 года назад
S
@deepadeepz1112
@deepadeepz1112 4 года назад
അതന്നെ
@muhammedmanickal7851
@muhammedmanickal7851 4 года назад
Aano
@achur4u
@achur4u 4 года назад
Ivarude ellam ingane kurachu pshycological items aaanu
@ansukurian8981
@ansukurian8981 4 года назад
Devika +2 Biology Chettan
@roshiphilip3973
@roshiphilip3973 4 года назад
Kidialm direction and acting by hero @Renjith. Alyan ait act chytha actorum kollam 👌
@abhishekabhi958
@abhishekabhi958 4 года назад
ഭാമയും ജയം രവിയും
@abeesbs5339
@abeesbs5339 3 года назад
Athuu enthaaaa manasilayillaA
@rn4519
@rn4519 3 года назад
Ekadesham...🧐🧐
@malykha4852
@malykha4852 4 года назад
Nalla poocha🐺
@jibin_thomas4060
@jibin_thomas4060 4 года назад
Persian cat doll face
@yama.666
@yama.666 3 года назад
തെന്നെ 😄
@windowsoflibrary7270
@windowsoflibrary7270 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fe3ITWDp2a0.html
@peter71641
@peter71641 4 года назад
Brilliance പോത്തെട്ടനും പെല്ലിശ്ശേരിക്കും മാത്രമല്ലെന്ന് തെളിയിച്ചു..കൂടുതൽ ഒന്നും പറയുന്നില്ല.... Actors 100/100.
@Traveltalks24
@Traveltalks24 3 года назад
4:11 ആ പൂച്ച തിരിച്ചു വരുന്ന ആ വരവ്... 👌പൊളിച്ചു.. 😁😜
@Mr_John_Wick.
@Mr_John_Wick. 4 года назад
Extreme version of ഷമ്മി.... ഷമ്മി_ഹീറോ_ആടാ_ഹീറോ 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@vipinns6273
@vipinns6273 4 года назад
ഇത് പൊളിച്ചു, അഭിനയം കിടു. 😍👍👏
@rahul_rayaroth940
@rahul_rayaroth940 4 года назад
Ithile poocha vare poli abinayam.. No rakshaaa... 😍😍😍😍
@annmaria5459
@annmaria5459 4 года назад
Naayikayude chiri kollalle😍
@ajimon_thiruvalla
@ajimon_thiruvalla 4 года назад
5 🌟 Rating കൊടുക്കാവുന്ന Film.. acting,making,direction, Editing. Alll super...
@nithyavijay9652
@nithyavijay9652 4 года назад
As the corona spread continues, all of us are turning into OCD maniacs as superbly portrayed by Renjit! Great attention to details! Kudos to the cameraman Jayakrishnan and the entire team behind it.A nice and fun short-film, had a good watch 👍
@afsalkomath5164
@afsalkomath5164 3 года назад
Work നന്നായിട്ടുണ്ട്.. ഉന്നതിയിൽ എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ.. ♥️
@zeenajasaju6188
@zeenajasaju6188 4 года назад
Excellent work. Attorney and alliyan caught my attention, Good job Rahul and Srikanth👍 Way to go 🤞Best wishes!!
@zachariajohnson5639
@zachariajohnson5639 4 года назад
ഒരു രക്ഷയില്ല മക്കളെ...തകർത്തു, തിമർത്തി, പൊളിച്ചു
@Keerthana_1617
@Keerthana_1617 4 года назад
ദേവിക എന്ന ഷോർട് ഫിലിമിലെ ചേട്ടനല്ലേ അത് 🙄🙄🙄
@alfinoufi9166
@alfinoufi9166 4 года назад
Yes....😊😊😊😊
@safafathimak.asafafathimak7444
@safafathimak.asafafathimak7444 4 года назад
Yes 😁athinippo entha 😆
@sree1194
@sree1194 3 года назад
@@safafathimak.asafafathimak7444 അതിന് ഒന്നുമില്ല
@safafathimak.asafafathimak7444
@safafathimak.asafafathimak7444 3 года назад
@@sree1194 nannayii
@sree1194
@sree1194 3 года назад
@@safafathimak.asafafathimak7444 ഉം
@jinan39
@jinan39 3 года назад
എല്ലാവരും നന്നായിട്ടുണ്ട് ഇനിയും try ചെയ്യണേ..👍👍👍
@JumaRasheed
@JumaRasheed 4 года назад
Ee LOCKDOWN kalathu kanan pattiya short film...🌹
@raghavthampi4183
@raghavthampi4183 4 года назад
ഇത് പാറ്റ പുള്ളികാരനല്ലേ. പുള്ളിക്കാരൻ കിടു ആണ്. ദേവിക ഭയകര ഇഷ്ടമാണ്. ഇതേ പുള്ളി അഭിനയിച്ച എന്താ പ്രീശനം കൊള്ളാം. ഇതിലും പുള്ളി pwoli. എല്ലാരും കൊള്ളാം. ദേവിക എന്താ പ്രീശനം ഇപ്പൊ കീടാണു അടുത്ത short fimnu katta വെയ്റ്റിംഗ്.
@blessonpjacob920
@blessonpjacob920 4 года назад
Adipoli short! Very nicely done! Wedding anniversary gift 🤣🤣
@sandrasidharthan3427
@sandrasidharthan3427 4 года назад
Poocha heavy...film powlichu....👍👍🥰🥰🥰
@sanjuj8882
@sanjuj8882 4 года назад
നന്നായിട്ടുണ്ട്. സംവിധാനവും അഭിനയവും എല്ലാം.
@Stains_George_Benny
@Stains_George_Benny Год назад
ജയം രവി മലയാള ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ തുടങ്ങിയോ 👀
@balajisidharth
@balajisidharth 4 года назад
Message conveyed superbly without any melodrama. Matured acting from every actor. Not a single scene seemed overdone. Hoping to see much more works from this cute team...especially our favorite Renjith..👍👍👍👏👏👏
@deeputd3981
@deeputd3981 4 года назад
അടിപൊളി variety ആയിട്ടുണ്ട്... superb grt work..
@binoypkumar7234
@binoypkumar7234 4 года назад
നല്ല സ്നേഹമുള്ള അളിയന്‍
@greeshmamvammu8043
@greeshmamvammu8043 3 года назад
Super film dona chechi super
@georgiejacob
@georgiejacob 4 года назад
This was a genuinely fun watch! Big shout to jk for the beautiful frames...
@maheshfortcochi2502
@maheshfortcochi2502 4 года назад
ഡോണയെ കണ്ട് നല്ല പരിചയം. എവിടെയാണ്ന്ന് ഓർത്തെടുക്കാൻ പറ്റണില്ല.
@methaparambil92
@methaparambil92 4 года назад
Superb work.... Everyones acting is superb.... Good and simple concept portrayed into nice short film... All support 👌👌👌👌👌
@shajahanhamsa6190
@shajahanhamsa6190 4 года назад
അമിത വൃത്തിയും തീരെ വൃത്തിയില്ലാത്തതും ഒരു തരം രോഗം തന്നെയാണ്, കുറെയൊക്കെ നമ്മൾ സ്വയം വിചാരിച്ചാൽ മാറ്റിയെടുക്കാം
@riburizu6448
@riburizu6448 2 года назад
Anu👍👍😍😍
@smbcreation4095
@smbcreation4095 3 года назад
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തന ഭാര്യാ .... ഇങ്ങനൊരു ഭാര്യയെ എവിടേലും കാണിച്ചേരാൻ പറ്റുവോ 😀😀🔥
@aishm4060
@aishm4060 3 года назад
Kanyadhanam serial Anupama chechi.
@harshaa7227
@harshaa7227 3 года назад
aa chetande acting and look jayam ravi pole und👍👍
@akhiljithus666
@akhiljithus666 4 года назад
10:38 നായികയുടെ ചിരി 😍😍
@kiranrajsr1902
@kiranrajsr1902 4 года назад
Nice and Smooth acting Srikanth mutheey 😇 Renjith bhai tough tough role done well!
@Countryraj
@Countryraj 4 года назад
Should have included a scene where the husband promises to seek medical help. It's nobody's fault, it's the illness causes problems.
@nithinm267
@nithinm267 4 года назад
Creative one..Good work @Jinu Anilkumar 👏👏👏
Далее
Why is it different from what I thought?
00:15
Просмотров 848 тыс.
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Why is it different from what I thought?
00:15
Просмотров 848 тыс.