Тёмный

കീർത്തി മുദ്ര തീയേറ്റർ വടകര  

KL 12 Diaries
Подписаться 3,3 тыс.
Просмотров 3,2 тыс.
50% 1

വടകരയിൽ ഉള്ള തീറ്ററുകളിൽ ഏറ്റവും പ്രധാനപെട്ട തീയേറ്റർ ആണ് കീർത്തി മുദ്ര, വളരെ വർഷത്തെ സേവന പാരമ്പര്യം ഈ തീയേറ്റർ നു ഉണ്ട്. പണ്ട് കാലത്ത് രണ്ടു സ്ക്രീൻ ആയിരുന്നു പിന്നീട് അതു 3 സ്‌ക്രീൻ ആക്കി. Audi 1,Audi 2,Audi 3 എന്നിങ്ങനെ ആണ് വരുന്നത്. Audi 1,Audi 2 Dolbyatmos ആണ്. Audi 3,7.1 Surround anu. നല്ല പാർക്കിംഗ് സംവിധാനം ഉള്ള തീയേറ്റർ ആണ്. ശബ്ദ വിസ്മയം കൊണ്ടും ദൃശ്യ വിസ്മയം കൊണ്ടും നല്ലൊരു അനുഭവം ആയിരിക്കും. വടകരയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സിനിമ കാണാവുന്ന തീയേറ്റർ ആണ് 100/- ടിക്കറ്റ് ചാർജ് വരുന്നത്.
---------------------------------------------------------------------------
#kl12diaries
"projector room"
"Dolby atmos"
"Dts x"
4k projector
"theatre vlog"
"theatre review"
"best theatre in kerala",
"kerala theatre response"
"movie review"
"malayalam movie review"
"malayalam explanation"
"theatre response"
"theatre video"
"kerala theater"
"new movies malayalam"
"malayalam full movie"
"best theatre"
imax
4dx,
"imax kerala"
"4k dolby atmos"
"4k laser"
"auro 3d"
"dolby atmos"
"projector room"
"audi"
"keerthi mudra theatre"
"vadakara theatre"
"calicut theatre"
"vadakara top theatre"

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@LEOAKHIL-pi1xd
@LEOAKHIL-pi1xd 17 дней назад
മുദ്ര ആണ് ഇഷ്ടം
@kl12diaries49
@kl12diaries49 17 дней назад
Thank u bro
@gopalannair7197
@gopalannair7197 26 дней назад
നന്നായിട്ടുണ്ട്
@geethalayam364
@geethalayam364 25 дней назад
Nalla work
@thalappayil8050
@thalappayil8050 26 дней назад
Good vedio, nalla theatre secound screen super
@kl12diaries49
@kl12diaries49 25 дней назад
Thanku
@cocktail_media
@cocktail_media 8 дней назад
One2one film city yude video undo?
@kl12diaries49
@kl12diaries49 8 дней назад
Cheyannam
@Hochimin882
@Hochimin882 23 дня назад
Subscribed
@RajeshKumar-sp9qx
@RajeshKumar-sp9qx 26 дней назад
കീർത്തിയുടെ 3 സ്ക്രീനുകൾ കാണിച്ചു അടിപൊളി,മുദ്ര തീയ്യറ്റർ കാണിച്ചില്ലല്ലോ
@kl12diaries49
@kl12diaries49 26 дней назад
മുദ്ര ആണ് ഓടി 1
@firoztk1256
@firoztk1256 11 дней назад
മൊത്തം 3 ആണ് ബ്രോ audi 1 മുദ്ര
@isolutionkambalakkad3090
@isolutionkambalakkad3090 26 дней назад
പുതിയ സ്ഥലം evidaya
@sarinyes
@sarinyes 27 дней назад
ULCCS ആണ് റിനവേഷൻ വർക്കുകൾ ചെയ്തിരിക്കുന്നത്
@Rainbow-r5j
@Rainbow-r5j 27 дней назад
👍👍👍
@kl12diaries49
@kl12diaries49 26 дней назад
Thanku, ഓടി 2 ഡിസൈൻ സൂപ്പർ anu
@mohamedubaiskm2685
@mohamedubaiskm2685 13 дней назад
സാധാരണ മൂന്ന് സ്ക്രീൻ ഉള്ള മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സ്ക്രീൻ 1 ലെ സ്ക്രീൻ വലുതും ബാക്കിയുള്ള സ്ക്രീനുകൾ ചെറുതുമാണ് കാണാറ്. പക്ഷെ വടകര കീർത്തി തിയറ്ററിലെ സ്ക്രീൻ 1 സ്ക്രീൻ 2 അത്യാവശ്യം നല്ല വലിയ സൈസും സ്ക്രീൻ 3 ഒട്ടും ചെറുത് അല്ലാത്ത സ്റ്റാൻഡേർഡ് സൈസും ആയി ചെയ്തത് അഭിനന്ദീയർഹമാണ് ❤❤ ചാനൽ മൊതലാളി വടകര കീർത്തി മുദ്രാ യിൽ പോയിട്ട് മുദ്ര തിയേറ്ററിന്റെ റിവ്യൂ ചെയ്യാത്തത് വളരെ മോശമായി ട്ടോ 👎👎
@kl12diaries49
@kl12diaries49 13 дней назад
ബ്രോ മുദ്ര ennu പറയുന്ന സ്ക്രീൻ സ്ക്രീൻ 1 ആണ്
@athultechy1442
@athultechy1442 26 дней назад
എനിക്ക് കുറച്ചുകൂടി ബെറ്റർ തോന്നിയത് അശോക് സിഎംസി 121 ഫിലിം സിറ്റി 🔥 സൗണ്ട്
@kl12diaries49
@kl12diaries49 26 дней назад
Ok
@jagadeeshharidas4168
@jagadeeshharidas4168 13 дней назад
Screen 1 atmos എത്ര ചാനൽ ആണ്
@kl12diaries49
@kl12diaries49 12 дней назад
32 Chanel
@jagadeeshharidas4168
@jagadeeshharidas4168 12 дней назад
64 ചാനൽ atmos ഉള്ള ഏതെങ്കിലും തിയേറ്റർ മലബാർ ഏരിയയിൽ ഉണ്ടോ?
@jagadeeshharidas4168
@jagadeeshharidas4168 12 дней назад
Chithra സിനിപ്ലക്സ് മണ്ണൂർ റിവ്യൂ ചെയ്യണേ... Dts x sound format ആണ്
@jagadeeshharidas4168
@jagadeeshharidas4168 13 дней назад
സ്ക്രീൻ 3 ആണോ മുദ്ര
@kl12diaries49
@kl12diaries49 13 дней назад
സ്ക്രീൻ 1
@athultechy1442
@athultechy1442 25 дней назад
ബ്രോ ബ്രോയുടെ നമ്പർ ഒന്ന് തരാമോ
@athultechy1442
@athultechy1442 25 дней назад
ബ്രോ വൺ ടു വണ്ണിനുള്ള തീയറ്ററിന്റെ സ്പീക്കർ ബ്രാൻഡ് എല്ലാം പറയണമേ
@kl12diaries49
@kl12diaries49 25 дней назад
ഓകെ bro
@kl12diaries49
@kl12diaries49 25 дней назад
ഓകെ bro
@kl12diaries49
@kl12diaries49 25 дней назад
ഓകെ bro
@athultechy1442
@athultechy1442 27 дней назад
Vadakara ഒരു തീയേറ്ററും കൂടിയുണ്ട് റിവ്യൂ ചെയ്യുമോ
@bavintm6806
@bavintm6806 27 дней назад
Ashok CNC Aano
@akshayraj9540
@akshayraj9540 27 дней назад
​@@bavintm6806one2one plus film city
@ShinuPp-ff2xm
@ShinuPp-ff2xm 27 дней назад
​@@bavintm6806 one to one film city
@kl12diaries49
@kl12diaries49 26 дней назад
ശ്രമിക്കുണ്ട് bro
@athultechy1442
@athultechy1442 25 дней назад
ബ്രോ കീർത്തി തിയേറ്ററിൽ ഉള്ള സ്പീക്കർ ബ്രാൻഡ് ഒന്നും പറഞ്ഞില്ലല്ലോ
@kl12diaries49
@kl12diaries49 25 дней назад
Klipsch
@kl12diaries49
@kl12diaries49 25 дней назад
ചെറിയ ഒരു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് പറയാതിരുന്നത്
@athultechy1442
@athultechy1442 26 дней назад
കുഴപ്പമില്ല
@kl12diaries49
@kl12diaries49 26 дней назад
Thanku
@athultechy1442
@athultechy1442 26 дней назад
One to one film city vadakara
@kl12diaries49
@kl12diaries49 26 дней назад
സൗണ്ട് എങ്ങനെ ആണ് അഭിപ്രായം
@ShinuPp-ff2xm
@ShinuPp-ff2xm 26 дней назад
@@kl12diaries49 നിങ്ങൾ പോയി റിവ്യൂ ചെയ്യും സൗണ്ട് പൊളി ആണ്
@bavintm6806
@bavintm6806 26 дней назад
@@kl12diaries49 average
@bavintm6806
@bavintm6806 27 дней назад
Super 👌
@kl12diaries49
@kl12diaries49 26 дней назад
Thank you
Далее
Раскрыла секрет дочки!
00:37
Просмотров 478 тыс.
Батя всех бургеров на 7000 ккал!
00:55
Добрая весть 😂
00:21
Просмотров 269 тыс.
Раскрыла секрет дочки!
00:37
Просмотров 478 тыс.