സുമിയുടെ ചാനൽ മാത്രം കണ്ടു കേക്ക് ഉണ്ടാക്കി പഠിച്ചതാണ് ഞാൻ 2 വർഷം ആയി കേക്ക് sale ചെയ്യുന്നു.... മാസം 15000 രൂപ എനിക്ക് വരുമാനം ഉണ്ട്. ഒരുപാട് tnx ഉണ്ട്..... എന്നെങ്കിലും കാണണം എന്ന് ആഗ്രഹം ഉണ്ട്...... ❤❤❤❤❤❤love u dear
Ethaaa enik cream whip cheythit ready akune ella🤦♀️ Njn fridgil vach vessel cool aki wet aki an cheyar...Eni vessel fridgil vekkathe onu beat aki nokate...