Тёмный
No video :(

കുക്കർ ഉപയോഗിച്ച് ഇസ്ത്തിരി ഇടുന്ന പുതിയ അറിവുകൾ കറണ്ടുലാഭം പണം ലാഭം / ironing tips without electric 

Thoufeeq Kitchen
Подписаться 105 тыс.
Просмотров 350 тыс.
50% 1

ഇസ്ത്തിരി പെട്ടി വാങ്ങി ഇനി കാശ് കളയണ്ട കുക്കർ മതി വീട്ടിൽ ഉള്ള ഡ്രെസ് മുഴുവൻ iron ചെയ്തെടുക്കാം കറൻണ്ട്ബില്ല് കുറയ്ക്കാം പണം ലാഭം / kitchen tips
#kitchentipsmalayalam #kitchentips,#bestkitchentips,#superkitchentips,#simplekitchentips #kitchentipsmalayalam,#kitchentipsandtricks,#dailykitchentipstips,#mostpopularkitchentips#newkitchentips,#bestkitchentips,#easykitchentips,#kitchentips2022,#timskitchentips,#desikitchentips #india #fyp #fypシ #malayalam #kerala
#kitchentips
#ironingwithoutironbox
#lifehacks

Опубликовано:

 

5 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@kallapokkarakka9729
@kallapokkarakka9729 Год назад
*I truly love your channel keep doing the best work. and following your channel from the last years all are interesting content and you are a good chef an a teacher to show your audience such as simple and useful in daily life kitchen tips and tricks, salute Shemi*
@saraswatim6365
@saraswatim6365 Год назад
Wonderful work Thankyou for your New Idea 👍
@salhamilu3009
@salhamilu3009 Год назад
എല്ലാം പുതിയ തരം അറിവുകൾ ആണ് iron ചെയ്യാൻ കുക്കർ ഐഡിയ പൊളിച്ചു ഞാനിതൊക്കെ ചെയ്ത് നോക്കും
@lifeismykitchen4399
@lifeismykitchen4399 Год назад
Video il orupad karyangal manasilayii Nalla video ayirunnu
@navyapinky9830
@navyapinky9830 Год назад
icooker upayogichu isthiri idunnath adyamayanu kanunnath. adipoli. inganathe unique tips okke evidunnu kittunnu ella tips um super dear
@afrimol9955
@afrimol9955 Год назад
Ella tips kollalo .ulli cleaning iron tips ellam sharikum useful anu.great sharing eniyum ethupole ulla videos pradheeshikunnu . ethupole tips chyyth nokanam thanks
@megham398
@megham398 Год назад
Ulli veluthulli tholi polikunathum ,ella kitchen tipsum useful ayirunu ...ennalum ettavum kooduthal ishtapettathu cooker kondu iron cheyuna tip anu .athu adipoli ayitundu
@shijibiju74
@shijibiju74 Год назад
ഉള്ളി തോൽ എളുപ്പത്തിൽ കളയാൻ ഉള്ള ടിപ്സ് ആദ്യമായ് കാണുകയാണ്.ഇസ്ത്തിരി പെട്ടി വാങ്ങി ഇനി കാശ് കളയണ്ട കുക്കർ മതി ഡ്രെസ് മുഴുവൻ iron ചെയ്യാൻ കറൻണ്ട്ബില്ല് കുറയ്ക്കാം നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sakeenasakeena42
@sakeenasakeena42 Год назад
എല്ലാം ഒന്നിനൊന്നു മെച്ചമുള്ള ടിപ്സുകൾ എല്ലാവർക്കും യൂസുഫുൾ ആയ വിഡിയോ ഇത് പോലെ ഇനിയും പ്രതിക്ഷി ക്കുന്നു 👌👌👌👌🌹🎉
@shameenamini.1060
@shameenamini.1060 Год назад
Very useful tips. ഇതുപോലെ ഉള്ളി വെളുത്തുള്ളി തൊലി കളയുന്ന tips അത്യമായിട്ടാണ് കാണുന്നത്. ഇതുപോലെ ironing ചെയ്യാണെങ്കിൽ കറന്റ്‌ ബില്ല് ലാഭികം. Nice sharing👍
@sankarij3386
@sankarij3386 Год назад
Oro tipum onninonnu mecham... Vellulli chuvannulli nannakkan enikkum madiya.. Ee idea kollam.. Cheythu nokkatte... Cutting board tipum adipoli👌
@shiyaprabhu5411
@shiyaprabhu5411 Год назад
Ullide tholu kalaunnthulpade ulla kitchen tips kal ellam useful aanalo, cutting board savala vachitt clean cheytheduthath very helpful tip analo, rmthanku
@gigglest8701
@gigglest8701 Год назад
Oro tipsum valare useful anutto samayavum labham paniyum eluppam pinne elecricity illathe iron cheyyanulla tips onnum parayenda kidu idea.. ellarkkum useful aya nalloru video anu thanks for the great share
@haizumon3640
@haizumon3640 Год назад
ടിപ്സ് എല്ലാം അടിപൊളി. തക്കാളി ഞാൻ എന്നും ഇങ്ങനെയാ cheytare എല്ലാം ഇഷ്ട്ടായി വളരെ ഉപകാരപ്രതമായ ടിപ്സ്
@sabeenasakkeer4413
@sabeenasakkeer4413 Год назад
എല്ലാവർക്കും ഒരുപാട് useful ആയ ടിപ്സ് ആണ്‌.. കുഞ്ഞുള്ളിയുടെ തൊലി കളയുന്നത് ആണ്‌ എനിക്ക് ഏറ്റവും useful ആയത്.. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.. thanks for sharing..
@basimaslam3343
@basimaslam3343 Год назад
masha allah ella tipsum onninonnu mecham ...adipoli tricks ..eniku ishttayath thakkali sookshikkunnathum veluthulli cheriyulli polikkunnathum aanu athum fresh aayi thanne ......keep going dear
@shalushalu473
@shalushalu473 Год назад
Ellaam kitchen tipsum enikk ishttapettu 👍🏻 Usefull aanutto
@rubynoonu8265
@rubynoonu8265 Год назад
ഇന്നത്തെ നിത്യ ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല രീതിയിലുള്ള ഉപകാരപ്രദമായ നല്ല ടിപ്സുകൾ ആയിരുന്നു. തിരക്കുപിടിച്ച ഈ ജീവിതത്തിൽ ഇത്രയേറെ ഉപകാരപ്രദമായ വീഡിയോകൾ കാണുന്നത് തന്നെ വലിയൊരു ബെനിഫിറ്റ് തന്നെയാണ്. കാരണമെന്തെന്നാൽ ഇപ്പോൾ എല്ലാവർക്കും ഇങ്ങനത്തെ ടിപ്സുകൾ അറിയാൻ പറ്റിയെങ്കിൽ ജോലികൾ എളുപ്പമാക്കാൻ പറ്റും പിന്നെ അതുപോലെ ഇത് ജോലി എളുപ്പമാക്കൽ മാത്രമല്ല നമ്മൾ ഒരുപാട് വെജിറ്റബിൾ ഒക്കെ കൊണ്ടുവന്ന് കളയുകയും വിലയുടെ അടിസ്ഥാനത്തിൽ നമ്മൾ വാങ്ങുകയും ഒക്കെ ചെയ്യുന്ന വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു. ഒരു ഒരുപാട് ടിപ്സുകൾ കാണിക്കുന്നതിന്റെ കൂട്ടത്തിൽ ഒരുപാട് ഇൻഫർമേഷനും കൂടിയാണ് ഷെയർ ചെയ്തത് വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@princydeepu2854
@princydeepu2854 Год назад
Ethu valare useful tips anu electricity illathe ironing valare nannaittund...keep going
@Dora-yd4lb
@Dora-yd4lb Год назад
കുക്കർ ഉപയോഗിച്ച് ഇസ്തിരി ഇടുന്നത് ആദ്യമായിട്ടാണ് കാണുന്നത് എല്ലാം വളരെ നല്ല ടിപ്സുകൾ ആണ് ചെയ്തത് നല്ല ഒരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ എല്ലാം അവതരിപ്പിച്ചു
@sabeenac.i4077
@sabeenac.i4077 Год назад
ഇനി കറണ്ട് പോയെന്ന് പറഞ്ഞ് നല്ലൊരു വീഡിയോ ആയിരുന്നു ടെൻഷൻ അടിക്കേണ്ടല്ലോ.. കുക്കർ തേപ്പുപെട്ടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു..എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
@elenaemma9601
@elenaemma9601 Год назад
Very nice technics sharing tips so useful to watch and get the knowledge from your channel, keep sharing more and more dear, thanks
@mydreamz1751
@mydreamz1751 Год назад
എല്ലാം നല്ല useful tips ആണ്.Cutting board Njan ഇങ്ങനെ തന്നെയാണ് ക്ലീൻ ചെയ്യാറുള്ളത്.ലെമൺ use ചെയ്യാറുണ്ട്.പിന്നെ ഉള്ളി തോൽ എളുപ്പത്തിൽ കളയാൻ ഉള്ള ടിപ്സ് ആദ്യമായ് കാണുകയാണ്.പിന്നെ cooker കൊണ്ട് ഇസ്തിരി ചെയ്യുന്നത്..എല്ലാം very useful
@dennichenkj9349
@dennichenkj9349 Год назад
ഇസ്തിരിപ്പെട്ടി കൊണ്ട് തേക്കുന്നതോ കുക്കർ തുണിയുടെ മുകളിലൂടെ വലിക്കുന്നതോ ഏതാണ് എളുപ്പം?
@najmudheenchaliyam320
@najmudheenchaliyam320 Год назад
അടിപൊളി... ഇനിയും ഇതുപോലുള്ള സൂപ്പർ tips പ്രതീക്ഷിക്കുന്നു.... അഭിനന്ദനങ്ങൾ... 😍😍
@doradasgupta9247
@doradasgupta9247 Год назад
Very useful tips...All are very pocket saving ideas... Especially ironing technique... keep sharing more and more dear, thanks
@shafeeqshahla8090
@shafeeqshahla8090 Год назад
idu nalla variety aayallo...kukkar use cheydu ironing sherikkum different aayi thonni...adipoli video..keep going..
@jackandjill2839
@jackandjill2839 Год назад
ironbox illenkilum ini dress iron cheyyamallo,electricity illaathapp ith valare useful aayirikkum,tips ellam adipoli,thankyou
@muhammedsadiq2549
@muhammedsadiq2549 Год назад
*Feeling so inspired and positive after this video, Thanks for sharing such a positive tips and tricks videos like this you make your audience pleasant*
@Rekha_31
@Rekha_31 Год назад
Very useful tips. All tips are amazing and budget friendly. Thank you for sharing and expecting more videos like this.
@rijysmitheshwe2210
@rijysmitheshwe2210 Год назад
Ella tips um valare useful aanu, veluthulli clean cheiyanulla idea polichu....athupole ini current illelum dress iron cheiyalle...enthayalum try cheiythu nokkam...thanks for sharing this amazing and helpful tips
@resmishiju8445
@resmishiju8445 Год назад
എല്ലാം ഒന്നിനൊന്നു മെച്ചമുള്ള ടിപ്സുകൾ . most of the tips are new for me. thanks for sharing this great ideas with us
@mylittleworld1484
@mylittleworld1484 Год назад
Mashallah great sharing nannayittund adipoli tips aanallo muthe aadiyayitta ee tipokk kaanunned thanks for sharing dear
@blackvenom1506
@blackvenom1506 Год назад
ellaverkkum useful aayittulla video , ee tips onnum ennay pole ariyathaverk valare useful ane , thanks for sharing
@najiaslam6132
@najiaslam6132 Год назад
എല്ലാം ഒന്നിന്നു മെച്ചം thanks share dear 🙏🙏🙏
@KUBAISWORLD
@KUBAISWORLD Год назад
wow amazing very good sharing dear 😍👍👍
@ayishasidheek9922
@ayishasidheek9922 Год назад
Ella tipsum valare usefulan.samyavum labam paniyum eluppam.electricity illarhe iron cheyyunna ee idea kollalo. Prathyekich nammude nattilullavark valare usefulanith. Current pokunna samayath. Ini engane cheyyalo. Eniyum ethupoleyulla tipsukal pratheekshikkunnu. Nice share...
@sunaynaanwar8036
@sunaynaanwar8036 Год назад
All the tips are so useful !! Love all your videos especially tips videos!! Keep sharing more good videos like this !!
@thanumonu6
@thanumonu6 Год назад
Ellavarkkum valare upakàramayittulla vedio thanne anu 👍 enikku ishttamillatha oru joali anu veluttulli tholikkunna athinulla tricks kollatto. Cutting board ente oru problem anu kure cutting board vangichu but ellam ith poale black ayittu vannu. Athinulla tricks enikku upakaramai. Pinne ath poale cooker vechulla iron valare upakàramayittulla vedio thanne anu enthayalum total 💯 % vedio useful ayittullathanu thanks for sharing
@nagmasamad8016
@nagmasamad8016 Год назад
good tips to ironing cloths ... more useful......you presented well thanks for sharing
@kavithag.s1742
@kavithag.s1742 Год назад
cooker tip um cutting board tip annu anikku attavum useful ayathu...adipoli idea anallo..angane oppichhu e ideas oke..anthayalum valiya eshtayi
@foodmaniafoods553
@foodmaniafoods553 Год назад
Woow ee idea kollaalo ithaa , thank you so much. Electricity bill koodi varunna ee situation il valare useful aaya tip aanu tto
@sandhyamohan9721
@sandhyamohan9721 Год назад
Alla tipsum valare useful anuttooo 👏👏👏ulli allammm engane pettanu clean cheyyallle 🤩dress thekkuna method adipoli cooker vechu super idea😍🤩💪💪
@PopularworldSA0
@PopularworldSA0 Год назад
Kure tips paranju kaanichu thannu orupadu eshttamayi.. Useful video 😍👌💕💕
@aveddeva1527
@aveddeva1527 Год назад
Adipoli itta money saving tips annallo always we have difficult in cleaning ironing trick superb annu nalla idea annu itta thank you for sharing usually cotton dress ironing with iron box is tough nice electric money saving itta thank you
@sachumunnu6837
@sachumunnu6837 Год назад
Ulli tholikkal enikku eshttallatha kaaryanu ethu enthaayalum easy aanu athupole iron cheyyal polichu
@celiabineesh876
@celiabineesh876 Год назад
Cooker use cheythu theykuna tip njangal hostel ulla tymil cheythatunde but njangal choodu vellam ulla Chaya pathram ane use cheyare 😅
@sheejarasheed5304
@sheejarasheed5304 Год назад
All tips are useful & helpful it’s really very nice content learn lot from it way of presentation also super easy way and also very nice tips thank you for sharing such a great content
@avukkarchappa
@avukkarchappa Год назад
*"There is nothing impossible to they who will try." Shemi its a nice idea to save pocket simple and useful tip as usual*
@Vijay-ls9eq
@Vijay-ls9eq Год назад
Very nice and simple tips keep sharing more and more
@diyakumar1770
@diyakumar1770 Год назад
Very useful tips...All are very simple & pocket saving ideas... Especially ironing technique... Amazing ...Keep gng
@sadiqmuhammed2712
@sadiqmuhammed2712 Год назад
*ടിപ്സ് കൊണ്ടൊരു അയ്യര് കളി,പൊളിച്ചു ഇതുപോലുള്ള എളുപ്പ വഴികൾ കുടുമ്പനാഥന്റെ പോക്കറ്റും safe ആക്കും, ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു Thoufeeq Kitchen Rockzz*
@princedxb9926
@princedxb9926 Год назад
Wow such amazing tips and ideas.. I never knew many of these .. thanks for sharing such great tips to make our life easy.. I will definitely try these tips👍🏻
@sheemak8418
@sheemak8418 Год назад
Enikkettavum paadulla joliyaanu veluthulli cheriyulli tholi kalayal.Ini ithupole cheyyallo.Cooker upayogichu iron cheyyunnathu puthiya arivaanutto
@poshluxposh6435
@poshluxposh6435 Год назад
valara upakarapradamulla video anu too Chan kuppiyil ettu kulukkumbol tholi pokarund
@ddzonemalayalam7466
@ddzonemalayalam7466 Год назад
Kollaloooo...adipoli,,🤘
@HerOwnVideos
@HerOwnVideos Год назад
എല്ലാം useful tips ആണല്ലോ ചേച്ചി.... ഞാനെപ്പോഴും വെളുത്തുള്ളി മുഴുവൻ പൊളിച്ചാണ് ഫ്രിഡ്ജിൽ വെക്കുന്നത് ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കണം ..thanks for the tips
@jasistr9909
@jasistr9909 Год назад
it is nice tips for me thankyou dear
@ishoosworldbyshifashami3333
Sooper idea
@GTZ7777
@GTZ7777 Год назад
കുക്കറിൽ അയൺ ചെയ്യുന്നത് ആദ്യം ആയാ കാണുന്നത്... പക്ഷെ കുക്കറിൽ കരി ഉണ്ടെങ്കിൽ പണി പാളും... പിന്നെ കറന്റ്‌ ബില്ല് ലാ ഭിണിച്ചാൽ ഗ്യാസിന്റെ കാര്യം എന്താകും.... ഞാൻ ഗ്യാസ് ലാഭിക്കാൻ ഇൻഡക്ഷൻ കുക്കർ യൂസ് ചെയ്യാറുണ്ട് കറന്റ് ബില്ലുനേക്കാൾ അക്രമം ഗ്യാസിന്റ വില ആണ് ...
@safeerarashid8808
@safeerarashid8808 Год назад
കരി യുടെ കാര്യം ഞാൻ പറയാൻ വരുവാരുന്നു 😂
@Thoufeeqkitchen
@Thoufeeqkitchen Год назад
പുതിയ വീഡിയോ കണ്ടു നോക്കു കരി ക്ലീനാക്കാനുള്ള tip പുതിയ വീഡിയോ കണ്ടുനോക്കു
@mayinthidil8653
@mayinthidil8653 Год назад
@@safeerarashid8808 സഫീറ ! പറയേണ്ട കാര്യം പറയേണ്ട സമയത്ത് തന്നെ പറയണം .പിന്നത്തേക്ക് മാറ്റിവെക്കരുത് . അത് കരിയുടെ കാര്യം മാത്രമല്ല ഏത് കാരിയമായാലും ; ഇനി അങ്ങനെ സംഭവിക്കരുത് .
@gamesandfootballfreestyle8835
*Its a nice tip and easiest way to do as some one quoted DON'T TELL PEOPLE YOUR PLANS...SHOW THEM YOUR RESULT*
@hafsapattoth2598
@hafsapattoth2598 Год назад
എല്ലാ trips useful👍👍👍
@Shamonsinu
@Shamonsinu Год назад
Ella tipsum adipoli🌹🌹
@reenaroymusicalmix7752
@reenaroymusicalmix7752 Год назад
Good nannayitundu
@nehapradeep1006
@nehapradeep1006 Год назад
I'm too lazy to remove skin of garlic but this tip helps me a lot whenever Im in rush time ,all tips are so useful specially the plastic cutting board...and to remove wrinkles and crease from clothes even in power cut this tip easily helps us to get a perfect and wrinkle free cloth
@nizshahmdandamelayu9647
@nizshahmdandamelayu9647 Год назад
But that adds to the increase in gas usage, sounds not economical, isn't it?
@CookeryChords
@CookeryChords Год назад
Valare nalla tips. 👍👍👍👍
@harigovindanp7047
@harigovindanp7047 Год назад
Good.. Very good 👏👏
@abdulasees6981
@abdulasees6981 Год назад
Mashaalla.adipolividiyo
@user-ye1rl3cf3y
@user-ye1rl3cf3y Год назад
കറൻ്റ് പോകുന്ന ടൈമിൽ അത്യാവശ്യ കേസിനൊക്കെ കുക്കർ കൊണ്ട് ഞാൻ തേക്കാറുണ്ട്.വെള്ള ഡ്രസ്സ് പോലുള്ളത് തേക്കാൻ പുതിയ കുക്കർ ഉണ്ടെങ്കിൽ അതാ നല്ലത്,അല്ലെങ്കിൽ അടിഭാഗം നല്ലപോലെ കഴുകി വൃത്തിയാക്കണം.
@ayshaziya6811
@ayshaziya6811 Год назад
ella tipsum valare useful and amazing ayathayirunnu.... Especially ironing technique too Amazing ...Keep going dear
@zaabeelthebest3577
@zaabeelthebest3577 Год назад
*When watching your videos, I accidentally hit "LIKE" and without knowing. love your videos and am always watching it*
@ksthampatty3105
@ksthampatty3105 Год назад
Very good
@faikff1618
@faikff1618 Год назад
സൂപ്പർ ഇസ്റ്റീരി
@saritha5759
@saritha5759 Год назад
Very nice
@k4kite179
@k4kite179 Год назад
Good.. Iron box .... But LPG.... edakku edakku choodakkende njagal 7 peer unduu🤭🤭😍👍
@sabu4330
@sabu4330 Год назад
അടിപൊളി
@wilmateddy3409
@wilmateddy3409 Год назад
Very good 👍
@nadeeramuhammed9175
@nadeeramuhammed9175 Год назад
Very good tips
@lekhageorge5522
@lekhageorge5522 Год назад
കൊള്ളാം ട്ടോ
@AlluAlloos
@AlluAlloos Год назад
tips okke super......crnt bill kurayum gas bill koodum😁😁
@qunainthakur9869
@qunainthakur9869 Год назад
very useful video
@rasiarasia4865
@rasiarasia4865 Год назад
Good. 👍👍👍👍
@shahidaramanattu3198
@shahidaramanattu3198 Год назад
Wa alikum salam nalla usefullayittulla oru tips thanney theercha aum njan cheydu nokkam pakshey oru kariyam koodi parayan agrahikkunnu.molay ee nail polishinu pakaram mehandi ittu kooday namaskarikkunna nammalk nailpolish upayogikkamo oluh seriyakumo vellathey thadunnava oluvintey bhagangl cleen akkan prayasamakum.kuttapeduthiyathalla ..paranju thannadi karudhuka.ok
@Thoufeeqkitchen
@Thoufeeqkitchen Год назад
പെട്ടെന്ന് remove ചെയ്യാൻ പറ്റുന്നത്‌ ആണ് 🥰
@AnjeneyaKitchen
@AnjeneyaKitchen Год назад
നല്ല ഐഡിയ ആണ്
@fathimarifarifa2810
@fathimarifarifa2810 Год назад
Supet👌
@kuwaitkhaitan2669
@kuwaitkhaitan2669 Год назад
this tips such mind blowing ones , i wish i knew this before . very well presented gonna try these soon . that ironing tip is gonna be very useful it seems ..
@alivattathara7426
@alivattathara7426 Год назад
👌
@sheejarehim1534
@sheejarehim1534 Год назад
Super👍👍👍❤️
@minha4197
@minha4197 Год назад
i preserve tomato from kitchen garden. for curries like resam sambar, chicken, .... this tomato work nicely
@mohammedazharudin1766
@mohammedazharudin1766 Год назад
Cookeril kari undenkil ath dress il aakile.... Bakki ellaaa tips adipoli
@marykuttymathew8851
@marykuttymathew8851 Год назад
Hii Adipoli
@marykuttymathew8851
@marykuttymathew8851 Год назад
Very useful tips from Delhi
@marykuttymathew8851
@marykuttymathew8851 Год назад
Thanks
@seleenaashraf7195
@seleenaashraf7195 Год назад
Njan corrnt illatha samayath ingane cheyyarund oru 15 years aayit cheyyunnatha
@arabicshelf6418
@arabicshelf6418 Год назад
ഉപയോഗിക്കുന്ന കുക്കർ വ്യത്തി കാണില്ല . കൈ പിടിയുള്ള പുതിയ സ്റ്റീൽ പാത്രം ഉപയോഗിച്ച് മുമ്പേ urgent time ൽ പല തവണ iron ചെയ്തിട്ടുണ്ട്.
@sreekalas2150
@sreekalas2150 Год назад
Fridgill ലോട്ടേക്ക് ഇത്രയും Rpt ചെയ്യണോ?
@Thoufeeqkitchen
@Thoufeeqkitchen Год назад
ആവശ്യത്തിനുള്ളത്
@ranimolpk5144
@ranimolpk5144 Год назад
Ithu Njan Nerathe thanne cheythittundu
@shailajanarayan886
@shailajanarayan886 Год назад
സൂപ്പർ 👍🏻👍🏻👍🏻👍🏻
@shahanasherin3827
@shahanasherin3827 Год назад
Gyasinum paisayalle
@sreehsreecreations2570
@sreehsreecreations2570 Год назад
Safe ആവുമല്ലോ അല്ലേ ?
@hrp5549
@hrp5549 Год назад
ഫ്രിഡ്ജിൽ എത്ര നേരം വെക്കണമെന്ന് പറഞ്ഞില്ല
@ambikaks2634
@ambikaks2634 Год назад
ഇപ്പോൾ gas നും നല്ല വിലയാണ്
Далее
Fast and Furious: New Zealand 🚗
00:29
Просмотров 2,6 млн