സ്വയം പുകഴ്ത്തുന്നു എന്ന് പറയുന്നവരോട്: ഈ വീഡിയോയിൽ പുള്ളിയെ മറ്റുള്ളവർ അഭിനന്ദിക്കുന്നു.. അതും ഉള്ള കാര്യങ്ങളെ അവരും പറയുന്നുള്ളൂ.. കാരണം പുള്ളിക്കാരൻ നന്നായി ചെയ്തിട്ടുണ്ട്... അത് ഷെയർ ചെയ്യുന്നതിൽ എന്താണ് തെറ്റ്? എന്റെയും അഭിനന്ദനങ്ങളും ആശംസകളും...