അല്ല അതും നേരണലോ, ഏതായാലും പിറന്നാളും കല്യാണവും ആണ് ലക്ഷ്യം രണ്ടും നടക്കുന്നത് അവിടെയും അമ്മയും അവിടെയുണ്ട്, എന്നാൽ പിന്നെ അങ്ങോട്ട് വന്നാൽ പോരെ, ഓ പൊളിക്കും.
ഇങ്ങനെ ഒരു ഏട്ടന്നെ കിട്ടിയതിൽ കുഞ്ചു ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും തിരില്ല 🙏🙏ഒരു അച്ഛന്റെ സ്ഥാനത് നിന്ന് എല്ലാം നല്ല രീതിയിൽ ചെയ്തുകൊടുക്കാൻ ഏട്ടന്ന് കഴിയട്ടെ 😘😘😘😘
കുഞ്ചുസിന്റെ കല്യാണം നടന്നു കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ട് കുഞ്ചുസ് ഇല്ലാത്ത ഒരു മല്ലു ഫാമിലി ആലോചിക്കുമ്പോൾ തന്നെ എന്തോ ഒരു വല്ലാത്ത സങ്കടം കുഞ്ചുസ് വേറെ ലെവലാണ്❤️🥰🔥
Nammade sujin chettan paranjal vera appeal illa mallu family 2.0🤩, kollatto.kunjoosechiyude kalyanathinu ang varan pattiyillenkilum nammal youtubil pwolikkum😍😘💕...
നിങ്ങടെ ചാനൽ ഈ ഇടയായിട്ടാണ്. കാണുന്നത്. കുഞ്ഞാറ്റുടെ ചാനൽ കാണും അത് വഴിയാണ് നിങ്ങളെ പരിജയപെട്ടത്. നിങ്ങടെ എല്ലാവരുടെയും സ്‌നേഹം, സന്തോഷം എന്നും എങ്ങനെ തന്നെ നിലനിൽക്കട്ടെ. രണ്ട് പെൺകുട്ടികളുടെ സ്നേഹം കാണുബോൾ സന്തോഷം തോന്നുന്നു. നിങ്ങടെ ചാനലിന്റെ പേര് കൊള്ളാം. By.
I'm aiswarya from payyannur. Im big fans of malluz family .Marriage card il oru mobile number ille athil njn vilichirunnu kunjuzzz birthday wishes prayan but arum ph eduthila. Sagadamm ayi.
@@djthrissur4715 ശബ്ദം കേൾക്കണം എന്ന് നിർബന്ധം ഉണ്ട് എങ്കിൽ കേൾപ്പിക്കാല്ലോ.. കമെന്റ് ബോക്‌സിൽ പറ്റില്ല എന്നെ ഫോണിൽ വിളിച്ചാൽ മതി വിഷ്ണു ഏട്ടന്റെ കൈയിൽ തന്നെ ഫോൺ കൊടുക്കാം.. എന്തേ സംശയം ഉണ്ടോ..😁😁