Тёмный

കുഞ്ഞാപ്പിയുടെ കുഞ്ഞുങ്ങൾ യാത്രയായി 😔 Bye Bye Junior തുപ്രു 🙏🏼 

Kokkachi
Подписаться 1,7 млн
Просмотров 72 тыс.
50% 1

#kokachi #cat #kunjappi #thuppru

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 318   
@sumithas1934
@sumithas1934 2 года назад
എന്റെ വീട്ടിൽ പേർഷ്യൻ cat നും കുഞ്ഞുണ്ടായി ഒരാളെ ഉണ്ടായിരുന്നുള്ളു. രാത്രി കിടക്കുന്നവരെ കുഞ്ഞിന് കുഴപ്പമില്ലാരുന്നു. പക്ഷേ രാവിലെ നോക്കിയപ്പോ തള്ള പൂച്ച തന്നെ അതിനെ തിന്നു. ചത്തു കഴിഞ്ഞിട്ട് ആണോ തിന്നത് എന്നറിയില്ല. രാവിലെ നോക്കുമ്പോൾ കുഞ്ഞിന്റെ കാൽ മാത്രം ഉണ്ടാരുന്നു
@sonuniza5815
@sonuniza5815 2 года назад
🥺😢😭😞
@kuttoos...93
@kuttoos...93 2 года назад
Angane Thinnumo
@annetannet1220
@annetannet1220 2 года назад
@@kuttoos...93 s my dog also
@aryasworld9943
@aryasworld9943 2 года назад
Sakadam varunnu
@nazriniqbal6175
@nazriniqbal6175 2 года назад
😔
@aleena430
@aleena430 2 года назад
പാവം! കണ്ടപ്പോ സകടം വരുന്നു 😔😔 സ്വർഗത്തിൽ സന്തോഷമായി ജീവിക്കട്ടെ aa കുഞ്ഞ് പൂച്ചകൾ!
@Meenu-s7l
@Meenu-s7l 2 года назад
സാരമില്ല ആ കുഞ്ഞുങ്ങളുടെ കഷ്ടപാട് കാണേണ്ടി വന്നില്ലല്ലോ
@jyo340
@jyo340 2 года назад
തുപ്രുവിന്റെ പുനർജന്മം ആയിരുന്നു..അവനും പോയി..എനിക്കും തോന്നിയിരുന്നു അതു പോവുന്നു😪
@kmcunni7180
@kmcunni7180 2 года назад
ഭയങ്കര സങ്കടമായിപ്പോയി പാവം😭😭 ഓർക്കാനും കൂടി വയ്യ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@aleenajacob5504
@aleenajacob5504 2 года назад
ആ കുഞ്ഞ് ആത്മാക്കൾ 🙏🌹😢
@Hina_Thahzeem
@Hina_Thahzeem 2 года назад
ഇങ്ങനെ ഒരു അവസ്ഥ ഒരു മ്യഗങ്ങൾകും വരുതരുതേ 🙏😭
@kokkachifanpage5598
@kokkachifanpage5598 2 года назад
😥😥 entha ദൈവമേ ഇങ്ങനെ നീ ഒന്നും കാണുന്നില്ലേ
@rx100fanboy6
@rx100fanboy6 2 года назад
😔❤️
@malayaligamer5550
@malayaligamer5550 2 года назад
🥺
@craftsidea2800
@craftsidea2800 2 года назад
😢😢😢😢😢
@sudharajesh4178
@sudharajesh4178 2 года назад
😭😭
@adhish3480
@adhish3480 2 года назад
😞😞
@valsalamohan4254
@valsalamohan4254 2 года назад
നാടൻ പൂച്ച കുഞ്ഞുങ്ങൾ അതിന്റെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കും. കാരണം മൂന്നും, നാലും കുഞ്ഞുങ്ങൾ വരെ കൂടെയുണ്ട്. തിന്നുകയാണെങ്കിൽ എണ്ണം കുറയുമല്ലോ.🙏🙏🙏🙏😥
@Siya_35
@Siya_35 2 года назад
Junior thupru to heaven bye bye ..😓🥺😭
@varshavenu8961
@varshavenu8961 2 года назад
കുറച് ദിവസം ആയി സങ്കടം മാത്രം ആയല്ലോ 😓😓😓😓😓😓😓 പാവങ്ങൾ. ചിലപ്പോൾ അത് എങ്ങനെ ഈ ഭൂമിയിൽ ജീവിക്കാൻ ആണ് അത് കൊണ്ട് ദൈവം തിരികെ കൊണ്ട് പോയത് ആകും 😓😓😓😓😓. ഐമു നെയും കുഞ്ഞാപ്പിയെയും നോക്കിക്കോണേ 🙏🙏🙏🙏🙏🙏 love u kokkachi family ❤
@_aanayazhak_
@_aanayazhak_ 2 года назад
പാവം അത് അതിന്റെ കുഞ്ഞിനെ നോക്കുന്നത് കാണുമ്പോ 💔......... 😭
@sheelamonip5735
@sheelamonip5735 2 года назад
ദൈവത്തിന്റെ വികൃതികൾ. ആ കുഞ്ഞു ആത്മാക്കൾ ദൈവത്തിന്റെ അടുത്ത് വിശ്രമിക്കട്ടെ. 🙏🏻🙏🏻
@krishna-mc8gf
@krishna-mc8gf 2 года назад
എന്റെ വീട്ടിലെ പൂച്ചയും പ്രസവിച്ചു മൂന്നുപേരുണ്ട് അവരും അമ്മയും ok ആണ്. ഈ രണ്ടു കുഞ്ഞുങ്ങളും സന്തോഷത്തോടെ സ്വർഗത്തിൽ കഴിയട്ടെ ❤️❤️❤️❤️
@ajsspark.5080
@ajsspark.5080 2 года назад
Bro തുപ്രു നിങ്ങളെ ഒന്ന് കണ്ടു മടങ്ങാൻ വന്നതായിരിക്കും 😔😔
@rimbochivlogs
@rimbochivlogs 2 года назад
പാവം അങ്ങനെ ആ കുഞ്ഞും യാത്രയായി.. 🥺🥺ദൈവമേ.. നീ അറിയാതെ ഒന്നും നടക്കില്ലല്ലോ.. മനുഷ്യർ ചെയുന്ന കൊടും ക്രൂരതകൾക്ക്‌ ഈ പാവം മിണ്ടപ്രാണികളെ ഇങ്ങനെ ശിക്ഷിക്കരുത് നാഥാ..😭😭😭😭😭നാഥാ ആ കുഞ്ഞുങ്ങളുടെ ഇനിയുള്ള ജീവിതം വിശാലമാക്കി കൊടുക്കണേ.. 🙏🙏🙏🙏🙏🌹🌹🌹🌹🌹
@Anugraha20
@Anugraha20 2 года назад
പാവം കുഞ്ഞുങ്ങൾ 🥺😢
@lijis6453
@lijis6453 2 года назад
ഞാൻ കാണുന്നില്ല.. എനിക്ക് സഹിക്കാൻ പറ്റില്ല
@skbees7
@skbees7 2 года назад
സാരമില്ല... അവർ കഷ്ടപ്പെട്ടില്ലല്ലോ .. ഐമു നേ നന്നായി നോക്കി. Health ഒക്കെ ok ആകട്ടെ...💕💕
@mystreamgamingyt
@mystreamgamingyt 2 года назад
ഐമു nokyilla 💔 കഴിച്ചു 🥲
@mohammedhyzam7754
@mohammedhyzam7754 2 года назад
@@mystreamgamingyt ñbbnbbrrjnnnññbhn. N
@mohammedhyzam7754
@mohammedhyzam7754 2 года назад
@@mystreamgamingyt ñbn
@mohammedhyzam7754
@mohammedhyzam7754 2 года назад
@@mystreamgamingyt bnnn
@mohammedhyzam7754
@mohammedhyzam7754 2 года назад
@@mystreamgamingyt isu3i
@sandhyasuresh4225
@sandhyasuresh4225 2 года назад
Feeling sad for Kokkachi team . you did your best.
@tvsasi7705
@tvsasi7705 2 года назад
പാവം തന്റെ അമ്മയെ അതിനു ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ
@ummerfathima4881
@ummerfathima4881 2 года назад
സങ്കടങ്ങൾ തന്നെ ആണല്ലോ..😭 സാരമില്ല അവർ ഭൂമിയിൽ ജീവിച്ചാൽ ഒരുപാട് പ്രയാസം അനുഭവിക്കേണ്ടി വരുവായിരിക്കും അത് കൊണ്ട് ആവും ദൈവം നേരത്തെ വിളിച്ചത്😭😭 ഒത്തിരി സങ്കടം ആയി..😭. എയ്മുന്‍റെ helth ok ആകാം🥰🥰🥰 ho kujaappiyude സങ്കടം..🥺🥺
@rana-lo2qd
@rana-lo2qd 2 года назад
ende poochade first delivery ayirnu 3 kunjungal undayii ende bedil ayirnu delivery njn schoolil poyapo ayirnu appo vann pettan kandapo oru kunjine chaviti poyi adh 3 divasam kayinjappo chathupoyi adhine athimde amma thinnu baki makkal okke healthy aanu masha allah innale adhinde ammayum chathupoyii 🥺 kunjungalk 2 weak aaye ullu inn nalla oralude kayyilek aa kunjumakale kodkan patii🙏 njngal nokunnathilum nallonam avar nokum enna vishwasathode...🙃
@neethuvijay5372
@neethuvijay5372 2 года назад
പാവം കുഞ്ഞി പൂച്ചകൾ 😔😭 RIP🙏🙏
@omanm2525
@omanm2525 2 года назад
അയ്യോ കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയിപ്പോയി 😥😥 അത് കുഞ്ഞുങ്ങളെ തിന്നു എന്ന് പറഞ്ഞത് 😥😥
@hebahashim5185
@hebahashim5185 2 года назад
RIP 😭😭🌹🌹🌹immu babies
@ashomemadekeychains8336
@ashomemadekeychains8336 2 года назад
Ayoo pavam 😢😢😭😭😭 Pavam kunjappi athiru sangadam ayirikum🥺🥺🥺🥺🥺
@divyyadiya469
@divyyadiya469 2 года назад
സന്തോഷമായൊരു വാർത്തക്ക് വേണ്ടി നോട്ടിഫിക്കേഷൻ വന്നപ്പോൾ നോക്കിയതാണ്. ഒരുപാട് സങ്കടം ആയി. But എല്ലാം പോസിറ്റീവ് ആയി എടുക്കാൻ കഴിയണം. ഇത്രയും കുറവുകൾ ഉള്ള കുഞ്ഞുങ്ങൾ ജീവിച്ചാലും അവർക്കും കാണുന്നവർക്കും എല്ലാവർക്കും അതൊരു വിഷമം തന്നെ ആയിരിക്കും. എല്ലാ കാര്യത്തിനും ഇരുവശം ഉണ്ടല്ലോ. അവർ ദുരിതങ്ങൾ ഇല്ലാത്തൊരു മറ്റൊരു ജീവിതത്തിലേക്ക് യാത്രയായി എന്ന് ആശ്വസിക്കാം. 🙏🙏🙏🙏🙏
@Praveenaveena98
@Praveenaveena98 2 года назад
ഇതൊക്കെ ആണോ ദൈവത്തിന്റെ വികൃതികൾ ☹️☹️☹️☹️ദൈവത്തിന് സ്നേഹം ഉള്ളവരെ ദൈവം നേരുത്തേ കൊണ്ട് പോകും ☹️☹️☹️RIP JUNIOR THUPPRU ☹️🥀💐
@Aarcha_Aanandh
@Aarcha_Aanandh 2 года назад
😭😭😭😭സ്വർഗ്ഗത്തിലെ മാലാഖ കുട്ടികൾ 😭😭🌹🌹🌹
@shymak1224
@shymak1224 2 года назад
പാവം കുഞ്ഞി പൂച്ചകൾ 🙂😢
@amant.a8848
@amant.a8848 2 года назад
പാവം കുഞ്ഞുങ്ങൾ 🥺❤️
@footballtalkwithpanter3777
@footballtalkwithpanter3777 Год назад
Saramilla god വീണ്ടും കുട്ടിയെ tharum😘😘😘😘
@TheKingslayer77
@TheKingslayer77 2 года назад
എനിക് കണ്ടതിൽ വെച്ച് സങ്കടം തോന്നിയത് തുപ്രു പോയപ്പോൾ ആണ് 🥺 മറകുല 🥀
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
അതെ😭
@TheKingslayer77
@TheKingslayer77 2 года назад
@@azhakintedevathakumary9439 🥲
@kuttoos...93
@kuttoos...93 2 года назад
Pavam Aimu ....Orupad Pain Sahich Prasavichit. .....Pavam Athin Viashamam Indavum.....😓😓😓😓😭
@footballtalkwithpanter3777
@footballtalkwithpanter3777 Год назад
ഗോഡ് ഈസ്‌ great🥰🥰🥰🥰🥰
@anakhakumari1850
@anakhakumari1850 2 года назад
എന്റെ വീട്ടിലെ പൂച്ച അതിന്റെ കുഞ്ഞിനെ തന്നിരുന്നു ആ കുഞ്ഞിന് വളർച്ച തീരെ കുറവായിരുന്നു അങ്ങനെയാണ് അത് ചത്തു പോയത് ചത്തപ്പോൾ തള്ള പൂച്ച തന്നെ അതിനെ തിന്നു ഇപ്പോൾ അത് വീണ്ടും പ്രസവിച്ചു 3 കുഞ്ഞുങ്ങളുണ്ട് 😊
@sabujohnson9123
@sabujohnson9123 2 года назад
Healthy allatha kuttikale avar tinnum Saramilla vishamikanda 🙏💖
@geethasivakumar2586
@geethasivakumar2586 2 года назад
Video കണ്ടപ്പോൾ വിഴമിച്ചുപോയി..പോട്ടെ...അവർ ദൈവങ്ങളുടെ ലോകത്തേക്ക്...
@sivadassv3445
@sivadassv3445 2 года назад
പാവം കുഞ്ഞുങ്ങൾ. 😔😔😔
@AASASAktk
@AASASAktk 2 года назад
എന്റെ മീൻ പ്രസവിച്ചിട്ട് കുഞ്ഞുങ്ങളെ തിന്നു കളഞ്ഞത് കണ്ടപ്പോൾ തന്നെ എനിക്ക് എന്തൊരു സnkaടം ആണെന്നോ ആയത്....🐟🤨😓
@kannanyt7907
@kannanyt7907 2 года назад
Devi athinu swargathil nallath varatte💝💝💝💝god bless you ponnu MAKKALE❤️❤️❤️💝😭😭😭😭
@fakeaccount100yearsago.7
@fakeaccount100yearsago.7 2 года назад
❤️❤️
@footballtalkwithpanter3777
@footballtalkwithpanter3777 Год назад
My love🥰🥰🥰🥰🥰🥰
@amiluamilu7549
@amiluamilu7549 2 года назад
😔😔😔😔വളരെ സങ്കടം തോന്നുന്നു
@footballtalkwithpanter3777
@footballtalkwithpanter3777 Год назад
Sweet😘😘😘🥰🥰🥰🥰
@footballtalkwithpanter3777
@footballtalkwithpanter3777 Год назад
Cute🥰🥰🥰🥰🥰 baby🤣🤣🤣🥰🥰🥰
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
എന്റെ തമ്പുരാട്ടി രണ്ടു ദിവസം മുമ്പ് പ്രസവിച്ചു. രണ്ട് കുട്ടികൾ ഉണ്ട്. മിനിമം മൂന്ന് കുട്ടികൾ എങ്കിലും ഉണ്ടാകാനുള്ള അത്രയും വലിയ വയർ ആയിരുന്നു. ഇണക്കം ഇല്ലാത്ത പൂച്ച ആയതിനാൽ എനിക്ക് നോക്കാൻ പോലും കഴിഞ്ഞില്ല. ഒരു കാർഡ് ബോർഡ് പെട്ടിയിൽ കുറച്ച് സോഫ്റ്റ് സ്പോഞ്ച് നിരത്തി ഇട്ട് വെച്ചു കൊടുത്തു. ഇന്ന് നോക്കുമ്പോൾ അതിൽ കുഞ്ഞുങ്ങളെ കൊണ്ട് വെച്ച് അവളും കിടക്കുന്നു. വീഡിയോ എടുത്ത് എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. മുമ്പത്തെ കുട്ടികൾ നാലും മരിച്ചു പോയി😭
@saraswathysiby1111
@saraswathysiby1111 2 года назад
അയ്യോ കണ്ടപ്പോൾ സങ്കടമായി പാവം കുഞ്ഞുങ്ങൾ
@mohananup6322
@mohananup6322 2 года назад
Orupakshe aaa kunjughal jeevichirunneghi kashtapettene pretyekich aaa mughamillatha kunj athukond maranapettath nannayi enn thonunnu....😢😢😢
@evilpchyco6013
@evilpchyco6013 2 года назад
😭😭
@tharacm876
@tharacm876 2 года назад
എന്റെ വീട്ടിൽ ഉണ്ട് ഒരു കുഞ്ഞാപ്പി ഇവളെ പോലെ തന്നെ യാണ് ഇരിക്കുന്നത് ഞാൻ ഈ വ്ലോഗ് കാണാറുണ്ട് എന്നിട്ട് എന്റെകുഞ്ഞാപ്പി യെ കാണിച്ചു കൊടുത്തു നിന്നെ പോലെ ഒരാൾ എന്ന് പറയും പക്ഷെ കുഞ്ഞുങ്ങൾ മരിച്ചു പോയത് കാണുപ്പോൾ 😔😭
@RINSHABTS
@RINSHABTS 2 года назад
Oiyyo paavaam kunjungal.... Lokath ethiyappol thanne avar yathrayaayi..😭🥺 imu vin avalde kunjungale nallath pole snehikkan kazinjillallo...aaa kunjungalkk imuvineyum😭.....
@anujaelsajose7033
@anujaelsajose7033 2 года назад
😭😭😢😢🥺
@kuttiesjob4919
@kuttiesjob4919 2 года назад
Annalum imu enthu ammeya 🥺 . Paavam kujungal avar swargatil sandhoshamayiyum sugamayiyum oke kazhiyatte 😘❤️❤️🙏
@minishiller2221
@minishiller2221 2 года назад
Super
@ahalyaaramban5925
@ahalyaaramban5925 2 года назад
Aa kunjughal nalla aarogyathodeyum oru kuravumiillatheyum veendum janikkatte🙏🙏🙏
@rejanikb7729
@rejanikb7729 Год назад
എനിക്കും ഇങ്ങനെ പൂച്ചക്കുഞ്ഞ് ഉണ്ടായി പക്ഷെ പാല് കുടിക്കാൻ പറ്റാതെ ചത്തുപോയി വായ് മൂക്ക് ഒരു പോലെ
@rainbowcraft9303
@rainbowcraft9303 2 года назад
Enthaa daivame nee kaanunnille ethokke😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ragam811
@ragam811 2 года назад
saaralya...pragrithi thiricheduthu...bhagyamulla kuttikal ningale polulla nalla manushyarude aduthethum...pinne marichaalum saaramilla...sneham kitteettaanallo poovunnath..pragrithi anugrahikkatte...
@petworld5915
@petworld5915 2 года назад
Paavam
@soumyapurushothamanofficia3334
@soumyapurushothamanofficia3334 2 года назад
ദൈവമേ 🙏😥😥😥
@mylifemywork88
@mylifemywork88 2 года назад
Rest in peace cute soul😥😓💔🙏💖🌷🌺
@footballtalkwithpanter3777
@footballtalkwithpanter3777 Год назад
God bless you💖💖💖💖😘😘😘😘😘
@sethulakshmi2974
@sethulakshmi2974 2 года назад
Ithenthaa ighane nte daivame😥 Ente poochem ighane aayirunnu. Athinte kunjughale thanne ath thinnu . marichathinu seshamaa thinnath😥😥😥😥😥😥😥
@eagleeye2071
@eagleeye2071 2 года назад
പാവം 😢😢😢
@adonaaleena4632
@adonaaleena4632 Год назад
You are a great
@shafnasherincheppuzz8309
@shafnasherincheppuzz8309 2 года назад
Allhooo😭😭😭😭 nthokkaya allha ee kanunne sahikkunnila😣😣😣😣
@geethamohan3340
@geethamohan3340 2 года назад
😔😢😢🙏🙏🙏God bless🙏🙏🙏
@shmediaarts1291
@shmediaarts1291 2 года назад
🥺🥺🥺
@Ytxdru4666
@Ytxdru4666 2 года назад
8മാസം മുൻപ് എൻ്റെ 2പുചകുട്ടികൾ മരിചു പൊയി infection ആയിരുന്നു കുറേ try ചെയ്തു് രക്ഷികൻ പക്ഷേ അവർ പോയി kunjapi and kuttu
@NivuMol
@NivuMol 2 года назад
😭😭😭😭😭
@alimon223
@alimon223 2 года назад
Pavan kunjungal 😭😭😢 Oru jeevikalkkum Ee Avastha varutharuthee Allaah😥😢😢
@sreelathanair4343
@sreelathanair4343 2 года назад
Ayyo pavam kunjungal😥avarude atmakkal swargathil ethatte🙏
@FlayingFalcon123
@FlayingFalcon123 Год назад
😢
@raresavagegirl3457
@raresavagegirl3457 2 года назад
I am so sad juniors bye bye 😪
@Komban__yt_1k
@Komban__yt_1k 2 года назад
😭😧😢😢😢😧😭
@Komban__yt_1k
@Komban__yt_1k 2 года назад
😭😭😢😢
@nanbans8942
@nanbans8942 2 года назад
😭😭😭😭😰😰😰😭😭😭😭
@jishnujishnu9009
@jishnujishnu9009 2 года назад
😭😢😢🥀
@menonm1540
@menonm1540 2 года назад
Kunjapiiiii😍😍😍😍
@rajeswaryraji4924
@rajeswaryraji4924 2 года назад
Prasavam kazhinja udane ,avarude 'pettu raksha' yayi kunjine thinnumennariyam.pakshe maranasesham thinnuvennullath kettappol....
@Thamju1234
@Thamju1234 2 года назад
Njagala veetilum idhey prshanam indenu amma poocha kutikala thinnnu..korch divasoo kynjero amma poochakum theere sugayiland njammal Patnney poola medcnn ellam kodthkenu pakshey adh merrichpoi😓😓aimuna sradhikanam.kutikala thinnn kynjal dhahana prashno verum..so pls care aimu😓❤️
@sonuniza5815
@sonuniza5815 2 года назад
😞🥺😭😢
@chandrikas9512
@chandrikas9512 2 года назад
ശരിയാണ് എന്റെ പൂച്ചയും അതിന്റെ കുഞ്ഞിനെ ചത്തു കഴിഞ്ഞപ്പോൾ തിന്നു അത് ഞാൻ കണ്ടു
@muhammedbasith1950
@muhammedbasith1950 2 года назад
😭😭😭😭😭😭😭😭😭😭
@hebahashim5185
@hebahashim5185 2 года назад
bro inte vittel olla oru pocha pochakutty thenulla marichal athum karayum
@shifaaa103
@shifaaa103 2 года назад
Kittens healthy allangil chila mother cat kittensine kazhikkum... kittens healthy allagil mother catn ariyan saadhikum ..Agene aakumbol mother cat kittensine care chayyilla... Pinne delivery kazinj mother catn oru healthn Vendi chila mother cat weak aaya kittensine kazikkarund
@shimyashimi3830
@shimyashimi3830 2 года назад
🥺😥
@karenmachadodossantos8750
@karenmachadodossantos8750 Год назад
😊😊😊❤❤❤ que amor
@DANISHAFLU
@DANISHAFLU 2 года назад
Pavam aimu ethra vedanichittundavum
@khadeejanazer498
@khadeejanazer498 2 года назад
Pavam 😭🌹
@sreejaaccottillath9506
@sreejaaccottillath9506 2 года назад
അയ്യോ 😔😔😔😔😔...
@asharafasharaf2023
@asharafasharaf2023 2 года назад
Ee lokath kuravukal ayi janichu ee lokam kanan pattathe nere nadakn pattathe nere food kazhikn pattathe a kunjugl jeevikunnathineklm maranam kond avar sukhamayi urangate...
@my_editzz_7774
@my_editzz_7774 2 года назад
Ende nadan thalla poocha ithupole kunjine kazhichattund , athu thalla poochayude surakshakvendi aanu nan arinjath
@pathusvloge7185
@pathusvloge7185 2 года назад
വയസായില്ലായിരിക്കും അതാണ് എല്ലാം കാണണം എന്നായിരിക്കും വിധി 😭
@alleyesonrafah1
@alleyesonrafah1 2 года назад
ഇപ്പൊ എന്താണ് എന്ന് അറീല ഇവിടെയും എന്ടെ 2 പൂച്ചകൾ ഡെലിവരി ചെയ്ത് , പ്രസവിചു കുറച്ചു സമയം ജീവൻ ഇണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അത് ചത്തു ,അതിന് ശേഷം അമ്മ തിന്നു 😭😞
@crartersworld9333
@crartersworld9333 2 года назад
Enikk ithonnum kanan vayya illa enikk pattunnilla 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😢😢😢😢😢😢😢😢😢😢😢😢😢
@mydreamworld1595
@mydreamworld1595 2 года назад
Kunjungal healthy allathathukaranam aayirikkum aval kunjungale thinnathu...🤔🤔🤔ini aimuvinte prasavam nirthendivarumo....🤔🤔🤔🤔
@sindhugs3592
@sindhugs3592 2 года назад
🐈😿😿😿🌹🌹🌹
@footballtalkwithpanter3777
@footballtalkwithpanter3777 Год назад
Ayimu😔😔😔
@hibasherin9338
@hibasherin9338 2 года назад
സങ്കടകരമായ ദിവസം 😥
Далее
лучшая покупка в моей жизни
00:41
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Просмотров 906 тыс.
Puppies Rescued With~maggot & hole🥲😢🐶
5:41
Просмотров 70 тыс.
Collection of cute moments of baby monkey Tina
21:23
Просмотров 31 тыс.
MUDIYAN | RISHI's WEDDING INVITATION
22:38
Просмотров 2,1 млн