Тёмный

കുഞ്ഞാപ്പ കസറി ..തനി മലപ്പുറം ശൈലിയിൽ പിണറായിക്കും മന്ത്രിമാർക്കുമുള്ളത് ശരിക്കും കൊടുത്തിട്ടുണ്ട് 

Green Media
Подписаться 70 тыс.
Просмотров 68 тыс.
50% 1

കുഞ്ഞാപ്പ കസറി ..തനി മലപ്പുറം ശൈലിയിൽGreen Media LIve
iuml news update
inc news update
udf update

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@FaisalFaisal-tv4pf
@FaisalFaisal-tv4pf 2 месяца назад
മാന്ന്യമായ വിമർശനം 💚👌🏻 കുഞ്ഞാപ്പയുടെത്
@jannatkuniya755
@jannatkuniya755 2 месяца назад
കുഞ്ഞാപ്പ മുഖ്യമന്ത്രി യോട് രാജിവെച്ചു പോകാൻ പറയാതെ പറയുന്നു
@MahroofaliYouTube
@MahroofaliYouTube 2 месяца назад
PK കുഞ്ഞാലി കുട്ടി സർ ❤❤
@Siddeekadoor
@Siddeekadoor 2 месяца назад
മികച്ച ഭരണാധികാരി കുഞ്ഞാപ്പ
@abdurasakek6601
@abdurasakek6601 2 месяца назад
പറയാനുള്ളത് കൃത്യമായി, വ്യക്തമായി, ഭംഗിയായി കുഞ്ഞാലിക്കുട്ടിസാഹിബ് പറഞ്ഞു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ കഴിവുകെട്ട പിണറായി ഇന്ന് രാജിവെക്കണം..😂
@vilsonarabian3977
@vilsonarabian3977 2 месяца назад
ONNU PODE AADYAM Sukumaran nayakkum. Vellapallikkum marupadi kodukku
@jafark4505
@jafark4505 2 месяца назад
PK നല്ലൊരു ഇക്കണോമിസ്റ്റ് കൂടിയാണല്ലോ 👍👍
@binsharbinshar9665
@binsharbinshar9665 2 месяца назад
കുഞ്ഞാപ്പാ ശൈലി പൊളിച്ചു
@mohammedali584
@mohammedali584 2 месяца назад
പൊന്നാര കുഞ്ഞാപ്പ സാഹിബെ ഞങ്ങൾക്ക് തെകയണ്ടേ 😂
@muhammedhaneef6032
@muhammedhaneef6032 2 месяца назад
ചുരുക്കിപറഞ്ഞ കേരളം ബംഗാളാക്കി
@abdulhakeem4110
@abdulhakeem4110 2 месяца назад
എന്താണ് കേരളത്തിൽ നടക്കുന്നത്.,? ഗൾഫിൽ നിന്നുള്ള പണം കൂടി ഇല്ലായിരുന്നുവെങ്കിൽ കേരളം മറ്റൊരു സോമാലിയ ആകുമായിരുന്നു കേരളത്തിൽ നിന്നും എത്ര കമ്പനികളാണ് മറ്റു സ്റ്റേറ്റുകളിലേക്ക് പോയിട്ടുള്ളത് അവർ ഇത് കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ കേരളത്തിലെ കാശു കമ്പനികൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ് കൂലി കൂട്ടി. പുതിയ ഒരുപാട് കമ്പനികൾ തമിഴ്നാട്ടിൽ തുറന്നു. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്?
@saseendrankk1737
@saseendrankk1737 2 месяца назад
ക്ഷമ യോടെ കുഞ്ഞാ ലി സാഹിബ്‌ പറഞ്ഞു, നല്ല രസം ഉണ്ട്.
@MahroofaliYouTube
@MahroofaliYouTube 2 месяца назад
IUML INDIAN UNION MUSLIM LEGU.. കേരളത്തിന്റെ അഭിമാനം
@Navafstrainger
@Navafstrainger 2 месяца назад
കൊറേ കടം ഞങ്ങൾ വരുത്തി വെച്ചില്ലേ അത് തന്നെ ഉണ്ടാക്കാൻ ഞങ്ങൾ പെട്ട പാട് 😝😝😝
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 2 месяца назад
കുഞ്ഞാപ്പയിൽ നിന്ന് പിണറായി പലതും പഠിക്കാനുണ്ട്..
@brain7636
@brain7636 2 месяца назад
പൊളിച്ചു ❤
@ishajabir6190
@ishajabir6190 2 месяца назад
പിണറായി നിന്റെ ഒരു ഗതികേട് എല്ലാം കുഞ്ഞാലികുട്ടി പറഞ്ഞു തരേണ്ട ഒരു അവസ്ഥ
@musthafamuhammad2202
@musthafamuhammad2202 2 месяца назад
Pandikkadavu Kunjappa IUML Team INDIA
@muhammadesulaiman1823
@muhammadesulaiman1823 2 месяца назад
മുഖ്യമന്ത്രിയോട് പോയി രാജിവെക്കാൻ പറ
@maryjosepht4388
@maryjosepht4388 2 месяца назад
ചൊറിയാത്ത പുള്ളക്ക് ചൊറിയുമ്പോൾ അറിയാറാവും😂😂
@iabdurahiman8308
@iabdurahiman8308 2 месяца назад
ലീക്ക് ബീരാന്റെ ഗൾഫിൽ നിന്നുള്ള കത്താണോ പിണറായി നിയമസഭയിൽ വായിച്ചത്,
@BasheerM-e3y
@BasheerM-e3y 2 месяца назад
IUML jai
@nandankishore.d85
@nandankishore.d85 2 месяца назад
വെരി നീറ്റ് സ്പീച്👏👏👏
@moideenshahnadakkavil2488
@moideenshahnadakkavil2488 2 месяца назад
Good
@muhammedramees4683
@muhammedramees4683 2 месяца назад
❤❤
@stepup1761
@stepup1761 2 месяца назад
The real experienced political veteran of Kerala
@hussinkc1681
@hussinkc1681 2 месяца назад
തിരുത്തേണ്ടത് തിരുത്തേണ്ടത് തിരുത്താൻ ഞാൻ
@abdussalamabdussalam6144
@abdussalamabdussalam6144 2 месяца назад
SUPER
@shafihudawi873
@shafihudawi873 2 месяца назад
👌
@Noushad-pw2vy
@Noushad-pw2vy 2 месяца назад
👍👍👍
@pbalagopal7169
@pbalagopal7169 2 месяца назад
👌👌👌👌
@ameersuhailjr24
@ameersuhailjr24 2 месяца назад
🙌🏼💯
@alink5346
@alink5346 2 месяца назад
പെൻഷൻ കൊടുക്കുന്ന പൈസകൊണ്ട് ഒരു റോഡ് ഉണ്ടാക്കിയാൽ ഒരു പാലം പണിതആ ൽ അതു നമുക്ക് എന്നും കാണാം പെൻഷൻ വാങ്ങുന്നവർ കള്ള് കുടിച്ചു നടക്കുന്നു പെൻഷൻ നിനർത്തുക
@sunipmathews2451
@sunipmathews2451 2 месяца назад
Super speech. We need developments. More industry.
@noorudheenshamla1075
@noorudheenshamla1075 2 месяца назад
👍👍👍👍👍👍👍👍💇‍♀️💇‍♀️
@irshadirshu4241
@irshadirshu4241 2 месяца назад
👍🏻👍🏻👏🏻👏🏻👏🏻👏🏻
@Navafstrainger
@Navafstrainger 2 месяца назад
സഞ്ചി കാലിയാണ് 😂😂😂😂
@josephvmathew4250
@josephvmathew4250 2 месяца назад
വരുമാനം,അതിനല്ലേ മാർഗ്ഗമുള്ളത്. നികുതികൾ കൂട്ടുക 😄🤩
@ashikazeezashi
@ashikazeezashi 2 месяца назад
nammade സ്വെന്തം കുഞ്ഞാപ്പ 💚💚💚💚💚💚💚💚💚
@Abdulabdul-lf2fq
@Abdulabdul-lf2fq 2 месяца назад
രാജി ഒന്നും വെക്കേണ്ട,
@arshadvckuttappu8826
@arshadvckuttappu8826 2 месяца назад
💚💚💚💚
@renjithravindran6636
@renjithravindran6636 2 месяца назад
Super 🎉
@sakeerhusainp3117
@sakeerhusainp3117 2 месяца назад
PK.. 🔥
@Mahathma555
@Mahathma555 2 месяца назад
Reality..
@mohammedali584
@mohammedali584 2 месяца назад
👍👌🤣😍 PKK
@ameersuhailjr24
@ameersuhailjr24 2 месяца назад
😂💥
@abdurahmantp876
@abdurahmantp876 2 месяца назад
Very good 👍. കുഞ്ഞാപ്പ കലക്കി.ഈ അന്തം കമ്മി സര്ക്കാര് നന്നാവില്ല.അടുത്ത സാമ്പത്തിക വർഷം കൊടുക്കും. കിറ്റും പെൻഷനും പറഞ്ഞു ഇനിയും ആളെ പറ്റിക്കാൻ നോക്കണ്ട.
@suhaibsuhaib1483
@suhaibsuhaib1483 2 месяца назад
🍦
@bijuc2337
@bijuc2337 2 месяца назад
Finance minister..vedivachu..kollam
@bijuc2337
@bijuc2337 2 месяца назад
Ommbiya chief secretary...
@Abdulsathar-qd6sb
@Abdulsathar-qd6sb 2 месяца назад
K Sahibe eniorikalum baranathil varigayilla ennu nannayi ariyam adu kond pramavadi ootty kudikugayan, ellam sariyakende
@shajiryakoob1996
@shajiryakoob1996 2 месяца назад
AAA speaker ne maaattanam.he is not at all suitable for that position. It should be experienced man.
@sajiasanar8376
@sajiasanar8376 2 месяца назад
Very bad kunjaappa. Have u ever seen after half. It's ur game.. With LDF. Like u don't bother..
@luckyhoope377
@luckyhoope377 2 месяца назад
കുഞ്ഞാപ്പയെ ആരും ബിരിയാണി തിന്നാൻ ക്ഷണിച്ചില്ലേ, പണ്ട് പാർ ലിമെന്റിൽ. പോകാതെ ഡൽഹിയിൽ നിന്നും മലപ്പുറത്തേക്ക് ബിരിയാണി തിന്നാൻ വന്നയാളാ
@abdulrahmana1863
@abdulrahmana1863 2 месяца назад
കുരു നല്ലോണം......
@essudeen221
@essudeen221 2 месяца назад
potunnu​@@abdulrahmana1863
@FORTRUTH486
@FORTRUTH486 2 месяца назад
അയാൾ ബിരിയാണി കഴിക്കാറില്ല
@AbdulHameed-rs5rj
@AbdulHameed-rs5rj 2 месяца назад
പോടാ.... പൂമോനെ
@samadfm343
@samadfm343 2 месяца назад
💊💊💊
@SalamKc-o1w
@SalamKc-o1w 2 месяца назад
Super ❤️
@abdhurahman496
@abdhurahman496 2 месяца назад
Pkkpolichu
Далее
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 420 тыс.
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 1,2 млн
ПЛАН ПРОТИВОДЕЙСТВИЯ МЕДВЕДЮ.
00:28
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 420 тыс.