Тёмный

കുഞ്ഞിക്കാന്റെ കറികൾ|Kerala Thattukada Taste|Street Food Kerala 

Street Food Kerala
Подписаться 451 тыс.
Просмотров 149 тыс.
50% 1

#streetfooodIndia #streetfoodkerala
#butterchicken #porotta
ഒറ്റപ്പാലം കുളപ്പുള്ളി ഹൈവേയിൽ കൂനത്തറ ജംക്ഷനിലുള്ള "കുഞ്ഞിക്കാന്റെ കറികൾ"
വൈവിധ്യമാർന്ന എണ്ണക്കടികളും വിവിധയിനം മാംസാഹാരങ്ങളും കൂടെ പൊറോട്ടയും ചൈനീസ് വിഭവങ്ങളും ലഭിക്കുന്ന
രാവിലെ പ്രഭാത ഭക്ഷണത്തിൽ തുടങ്ങി രാത്രി പത്തു മണി വരെ പ്രവർത്തിക്കുന്ന തട്ടുകട സ്റ്റൈൽ ഹോട്ടൽ
9207577116
9745745889
Location 👇
kunjikkante karikal
Palakkad - Ponnani Rd, Koonathara, Kerala 679523
maps.app.goo.g...
നാടൻ രുചികൾ 👇
• നാടൻ രുചികൾ നൽകി നാലു ...
***follow us on***
Facebook: / streetfoodkeralam
Instagram: / streetfoodkerala

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@sauhridvijaymusics6639
@sauhridvijaymusics6639 3 года назад
Pin ഉണ്ടെങ്കിൽ ഒന്നു തരാമോ Poli വീഡിയോ
@abhiushas7149
@abhiushas7149 3 года назад
ഞാൻ കഴിച്ചു... സൂപ്പർ... റോഡ് സൈഡിൽ തന്നെയാണ് കട'.. കുളപ്പുള്ളിയിൽ നിന്ന് ഒറ്റപ്പാലം പോകുന്ന വഴിയിൽ.. ഒരു 2 കി മി പോയാൽ കൂനത്തറയിൽ ഇടതു ഭാഗത്തായാണ് കട
@TripCompany
@TripCompany 3 года назад
ഒരുപാട് തവണ വിചാരിച്ചത് ആണ് ഇവിടെ പോയി കഴിക്കാൻ. നടന്നില്ല. ഇരുന്നു കാണട്ടെ 😄
@amalblaze2190
@amalblaze2190 3 года назад
Nalla food ane Anas ikka 👍🏼
@StreetFoodKerala
@StreetFoodKerala 3 года назад
😊👍
@Rasheed-j5c
@Rasheed-j5c 3 года назад
@@StreetFoodKerala ഇങ്ങള് പൊളിക്ക്... ഞങ്ങളെ നിലമ്പൂരിൽ ഒരു ദിവസം വരണം....
@MuhammadHussain-fm3mx
@MuhammadHussain-fm3mx 3 года назад
@@amalblaze2190 aa
@saifudeensaifukkd1374
@saifudeensaifukkd1374 3 года назад
നമ്പർ അയക്കുമോ
@chunangadan3384
@chunangadan3384 3 года назад
ഞാനും ഫ്രണ്ട്സും നാട്ടിൽ വെരുമ്പോൾ വാണിയംകുളം തട്ടുകടയിലാണ് സ്ഥിരം പോകുന്നത് അടുത്ത് കുഞ്ഞിക്കാന്റെ കറികൾ ട്രൈ ചെയ്യണം good video bro
@StreetFoodKerala
@StreetFoodKerala 3 года назад
👍😊
@vinupm2326
@vinupm2326 3 года назад
ഇത് അടിപൊളി കടയാണ് ഞാൻ ഇതുവഴി പോകുമ്പോൾ പോകാറുണ്ട് ഫുഡ് കൊള്ളാം ബിരിയാണി സൂപ്പർ. .
@StreetFoodKerala
@StreetFoodKerala 3 года назад
👍😊
@upwoodart
@upwoodart 3 года назад
ഒന്നും കഴിക്കാൻ മേല എന്നാലും കാണുമ്പോൾ വയറു നിറഞ്ഞ പോലെ good video sir
@arunsankar3867
@arunsankar3867 3 года назад
Different tastes ee covid kaalathum njangalku parichayappeduthunna chettanu oru like.. Ithu polathe cheriya cheriya shops nadathunnavarkum ithoru santhoshamayirikkum
@dreamworksuccessworld
@dreamworksuccessworld 3 года назад
Swetha kuttide mamande kada. Adipoli. Karikal. Aa vazhi pokendi vannal theerchayayum kayarum. Supr. Veraity foods. Thanks for sharing 👍🙋👌🌹🌹🌹
@StreetFoodKerala
@StreetFoodKerala 3 года назад
😍👍
@sajeevvasanthakumar4697
@sajeevvasanthakumar4697 3 года назад
Super.. Bro ee baaki varunnath parcel aakkumo?
@noufalnoufu9491
@noufalnoufu9491 3 года назад
വല്ലപ്പുഴ star nightil നല്ല foods und പറ്റുമെങ്കിൽ vann nokk
@naveen7794
@naveen7794 3 года назад
Veriety എണ്ണ കടികൾ:- പഴംപൊരി, ഉഴുന്നുവട, പരിപ്പ്‌വട 😄😄😄
@shadulishaz8422
@shadulishaz8422 3 года назад
ഇതൊക്കെ എന്ത്. ഇതൊന്നുമല്ല അവിടത്തെ ടേസ്റ്റ് എന്നത്. ഷിനു ഭായ് എന്നൊരു ഷെഫ് ഇണ്ട്. ഞാൻ കുഞ്ഞിക്കന്റെ കറികൾ കടയിൽ ഓപ്പണിങ് മുതൽ ഒരു 6 മാസത്തോളം വർക് ചെയ്തതാ. എന്റെ പൊന്നു സാറെ അന്നത്തെ സ്പെഷ്യൽ ഐറ്റംസ് ആണ് പൊളി. ഷിനു ചേട്ടന്റെ കാടായി പുട്ട് 👌👌. ഇപ്പോ പിന്നെ പഴേ അത്ര ഐറ്റംസ് ഒന്നുല്ല. അന്ന് എന്തൊക്കെ ആണെന്നറിയോ 😇😁. കഴിക്കാൻ വരുന്നവർക് മുന്നിൽ ഒരു നീണ്ട ലിസ്റ്റ് തന്നെ പറയാൻ ഉണ്ടാവും.😁😁. ഓരോ ഐറ്റംസിന്റെയും പേരിലെ വ്യത്യസ്തതയാണ് കഴിക്കാൻ വരുന്നവരെ കൂടുതൽ ആകർഷിക്കുന്നത്. പിന്നെ ആ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നവർക്കൊന്നും എന്തുകൊണ്ടാണ് അങ്ങനെ ഒരു പേര് വന്നത് എന്ന് അറിയില്ല.😁😁. കാരണം ഇപ്പോ അവിടെ ഉള്ളവരൊക്കെ പുതിയ ആൾകാര. കടയെ കുറിച് പറയാനും അവിടുത്തെ ഐറ്റംസിനെ പറ്റി പറയാനും കുറെ ഉണ്ട്. എന്നാലും വീഡിയോ കണ്ടപ്പോ സന്തോഷായി 🤩🤩🤩🤩🤩
@sunithap9268
@sunithap9268 3 года назад
Adipwoli ayind..kazhkaan thonunu🤤variety dishes
@StreetFoodKerala
@StreetFoodKerala 3 года назад
😍
@rajithashibumalutty9387
@rajithashibumalutty9387 2 года назад
അടിപൊളി food നാടൻ ചിക്കൻ കറി സൂപ്പർ
@saleenap.h1109
@saleenap.h1109 3 года назад
സൂപ്പർ. ഞാൻ. ഇപ്പോ ഴാ എല്ലാം വീഡിയോ കാണുന്നത്
@praveenchand8035
@praveenchand8035 2 года назад
ഹക്കീംക്കാ എറെ സന്തോഷം ഏറെ സ്നേഹം 👍👍👍
@sreeragssu
@sreeragssu 2 года назад
20 oct 2021 ഇന്ന് ഇവിടെ പോയി ഫുഡ്‌ കഴിച്ചു. പൊറോട്ട, ചിക്കൻ, ബീഫ് എല്ലാം വെറും ആവറേജ് ആണ്.. എടുത്ത് പറയാൻ മാത്രമുള്ള ടേസ്റ്റ് ഒന്നും തന്നെ ഇല്ല.. കൊള്ളാം എന്ന് തോന്നിയത് പഴം പൊരി മാത്രം... വില അധികം കൂടുതൽ ആയി തോന്നിയില്ല..
@jojimonjoseph4620
@jojimonjoseph4620 2 года назад
Supetvidoyachatta
@SunilKumar-he1ok
@SunilKumar-he1ok 3 года назад
പണം ഉണ്ടെന്ന് പറഞ്ഞിട്ടു കാര്യമില്ല ഇതൊക്കെ കഴിക്കാൻ നല്ല കടയും കിട്ടണം. നിങ്ങളുടെ സെലക്ഷൻ സൂപ്പർ. 👍👍👍
@StreetFoodKerala
@StreetFoodKerala 3 года назад
😊😍
@maheshcv3884
@maheshcv3884 2 года назад
ഇക്ക നിങ്ങള് തിന്നനത് കണ്ടാൽ മതി ഒരു സന്തോഷം.... 👌
@sarachrisstevenscs4915
@sarachrisstevenscs4915 3 года назад
Ithilippo enthu kazhikanam ennu confusion ayyi.😋😋😋
@StreetFoodKerala
@StreetFoodKerala 3 года назад
😍👍
@travelandeatwitharju
@travelandeatwitharju 10 месяцев назад
അടിപൊളി 👏🏻👏🏻
@minnalmensshaajisvlog3061
@minnalmensshaajisvlog3061 3 года назад
നന്നായിട്ടുണ്ട് ഉണ്ട് സൂപ്പർ എന്നെ മനസ്സിലായോ ഞാനും തുടങ്ങി ഒരു യൂട്യൂബ് ചാനൽ ലിങ്ക് വെച്ചിട്ടുണ്ട് ഉണ്ട്
@lailasworld5148
@lailasworld5148 3 года назад
Wow Super
@amruthaaswinvlog3104
@amruthaaswinvlog3104 3 года назад
Wow supper 😋😋
@sindhuv6525
@sindhuv6525 3 года назад
Super Taste...അടിപൊളിയാണ്
@StreetFoodKerala
@StreetFoodKerala 3 года назад
😊👍
@sreejithpa3689
@sreejithpa3689 3 года назад
നല്ല കിടുക്കാച്ചി വീഡിയോ ജോറായിട്ടുണ്ട് ഇക്ക 😋😋😋😋✌️👍
@StreetFoodKerala
@StreetFoodKerala 3 года назад
😍👍
@sudhisudhi3302
@sudhisudhi3302 3 года назад
തകർപ്പൻ 😋😋😋👍 super nice 👍👍👌
@StreetFoodKerala
@StreetFoodKerala 3 года назад
👍😊😍
@muhammadshareef5530
@muhammadshareef5530 2 года назад
വീട്ടിൽ ഏത്തും ഉണ്ടാക്കണ്ടല്ലോ
@sajithharidas7409
@sajithharidas7409 3 года назад
super food aanu🙏👍
@StreetFoodKerala
@StreetFoodKerala 3 года назад
😊👍
@gayathriskitchen6605
@gayathriskitchen6605 2 года назад
Super.. 👍🏻
@jabirparambath3313
@jabirparambath3313 3 года назад
Thudakkathillulla sthree full variety aanello 😁
@d3ssupervlogs982
@d3ssupervlogs982 3 года назад
Gd spr vlogging
@anaswar8769
@anaswar8769 3 года назад
Super
@saneeshp8378
@saneeshp8378 3 года назад
Bro avide vaniyam kulam oru thattukada und.. 3kmtr mathrame dooram ullu.. athukoode onnu povarnnu.. poli aanu...
@StreetFoodKerala
@StreetFoodKerala 3 года назад
😊👍
@samfisherkrs
@samfisherkrs 3 года назад
Yes ithra veriety illenkilum food tasty aan..kunjikkante karikal is an average Njaan moonaalu thavana poyittund
@moiyogeshkwt6789
@moiyogeshkwt6789 3 года назад
Super bro next video speed up
@StreetFoodKerala
@StreetFoodKerala 3 года назад
👍👍
@sheikhaskitchen888
@sheikhaskitchen888 3 года назад
അടിപൊളി ഇങ്ങോട്ട് വരാണ
@sreehari9839
@sreehari9839 3 года назад
Njangade naadu
@chippi5666
@chippi5666 3 года назад
ഞങ്ങളുടെ നാട് Super aanu
@shabna8964
@shabna8964 3 года назад
location plz
@chippi5666
@chippi5666 3 года назад
@@shabna8964 Shoranur കൂനതര
@praseethahari8848
@praseethahari8848 3 года назад
കൂനത്തറ.... നമ്മുടെ നാട് 😍😍😍
@divyavignesh7517
@divyavignesh7517 3 года назад
I am a big fan of u soooper yummy food
@ebookmummy
@ebookmummy 3 года назад
WOW, sUPER.
@manakkalweb8983
@manakkalweb8983 3 года назад
കിടു എന്റെ നാട്
@praseethahari8848
@praseethahari8848 3 года назад
Enteyum
@apsaleem707
@apsaleem707 3 года назад
അടുത്ത ഫുഡ്‌ കുഞ്ഞിക്കന്റെ കടയിൽ....
@josephdominic2537
@josephdominic2537 3 года назад
നിങ്ങള്‍ തിന്ന് വയര്‍ നിറയ്ക്കും ഞങ്ങള്‍ അത് കണ്ടു വെള്ളം ഇറക്കി വയര്‍ നിറയ്ക്കും ,എന്താ ഈ ലോകം ഇങ്ങനെ?ഇത്രയും മഹാപാപം കൊലപാതകം ചെയ്യിതാല്‍ പോലും ഉണ്ടാകില്ലാ എന്നാണ് എന്റെ ഒരു അഭിപ്രായം ,,,,,,
@StreetFoodKerala
@StreetFoodKerala 3 года назад
😀👍😊
@t.c.chacko9433
@t.c.chacko9433 2 года назад
Check your heart health
@jijogj
@jijogj 3 года назад
Rate അത്ര affordable അല്ല. Plate rate ഒരു 60-90 ഇടയിൽ നിൽക്കണം എല്ലാ ഐറ്റംസ് ഇൻ്റെയും
@makenomistake33
@makenomistake33 3 года назад
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പേര് പോലും പ്രതികൂലമായി ബാധിക്കും. ഹലാൽ ഫുഡ് ഒഴിവാക്കണം എന്നാഗ്രഹിക്കുന്ന ആഹ്വാനം ചെയ്ത അത് പാലിക്കുന്ന കൊറേ പേര് ഈ ഹോട്ടല് പേര് കണ്ടാൽ കേറാതെ പോകും.
@jijogj
@jijogj 3 года назад
@@makenomistake33 അതൊന്നും സഹ സംഘികൾ പോലും മൈൻഡ് ചെയ്യുന്നില്ല 😂 പക്ഷേ ഇത് സാധാരണക്കാരന് പറ്റുന്ന വില അല്ല. എല്ലാം കൂടി 100 റേഞ്ച് നിൽക്കണം
@makenomistake33
@makenomistake33 3 года назад
@@jijogj അല്ല. ഇത് നസ്രാണി ശബ്ദം പോലെ ഉള്ള കോട്ടയം base ചെയ്ത കോറെ ഗ്രൂപ്പിൽ ഞാൻ കണ്ടിട്ടുണ്ട്. അത് rss ന്റെ ആണോ എന്നും doubt ഉണ്ട്. കോട്ടയം ജില്ലയിൽ ഹലാൽ ഹോട്ടൽസ് കൂടുന്നു എന്ന് പറഞ്ഞ് അവർ പോസ്റ്റ് ഇടാറുണ്ട്. എന്നാൽ ഹലാൽ ഹോട്ടല് പൂട്ടിച്ച പാലാ പോലെ വലിയ ടൗണിൽ ഒരു നല്ല ഹോട്ടല് പോലും ഇല്ല എന്നതും വസ്തുത ആണ്. നല്ല ഭക്ഷണം അതിപ്പോ ഹലാൽ ആണേലും അല്ലേലും quantityഉം qualityഉം ഉണ്ടേൽ കഴിക്കണം. പക്ഷെ ഹലാൽ ഹോട്ടല് ബഹിഷ്‌കരണം വളരെ ശക്തമായി എന്റെ നാട്ടിൽ ഒക്കെ ഉണ്ട്.
@abdulkareem7633
@abdulkareem7633 2 года назад
Verum talli poliii
@busywithoutwork
@busywithoutwork 3 года назад
Very good information video👍
@hnrworld6881
@hnrworld6881 3 года назад
Mr hakkim കഴിക്കുന്നതൊക്കെ കൊള്ളാം ഹെൽത്ത്‌ ശ്രദ്ധിച്ചോളു ഇങ്ങനെ മാറി മാറി ഇറച്ചിയും മീനും പൊറാട്ടയും കഴിക്കുന്നത്‌ ആരോഗ്യപ്രശനം ഉണ്ടാവാതെ നോക്കിക്കോളൂ
@sumeshsukumaran1706
@sumeshsukumaran1706 3 года назад
Price kurachu kpoduthal aanu
@mufeed10
@mufeed10 3 года назад
ingal ithu enthu thirimanicharangiyatha 🤤🤤🤤🤤
@StreetFoodKerala
@StreetFoodKerala 3 года назад
😊👍😀
@jishnuganesh7539
@jishnuganesh7539 3 года назад
ഇവിടെ എല്ലാം പോയി കഴിക്കാൻ യോഗം വേണം.... ക്യാഷ് മാത്രം ഉണ്ടായാൽ മാത്രം പോരാ നല്ലത് കഴിക്കാൻ.... നാടൻ സെറ്റ് അപ്പ്‌ ഇൽ വിശ്വസിച്ചു കഴിക്കാൻ പറ്റുന്ന വ്ലോഗ് സ്ട്രീറ്റ് ഫുഡ്‌ 🌹👍🙏
@StreetFoodKerala
@StreetFoodKerala 3 года назад
👍😊
@sobhanapremkumarmenon9206
@sobhanapremkumarmenon9206 3 года назад
ഒറ്റക് തിന്നോ 😋😋😋😋😋😋
@StreetFoodKerala
@StreetFoodKerala 3 года назад
😲😲😊
@sobhanapremkumarmenon9206
@sobhanapremkumarmenon9206 3 года назад
കൊതികൊണ്ട് പറഞ്ഞതാട്ടോ 😀😀😀
@princeofdarkness2299
@princeofdarkness2299 3 года назад
സൂപ്പർ vlog👌👌
@bashabasha4022
@bashabasha4022 2 года назад
എനിക്ക് ഇതൊന്നും കാണാനുള്ള കാണാനുള്ള കരുതില്ല 😋😋🥴
@syedchanbasha300
@syedchanbasha300 3 года назад
സ്നേഹിതാ ഒരുനാൾ ഞാനും വരാം കൂടെ 🤤🤤
@StreetFoodKerala
@StreetFoodKerala 3 года назад
😊
@kk-hk2vy
@kk-hk2vy 3 года назад
സൂപ്പർ 😍
@StreetFoodKerala
@StreetFoodKerala 3 года назад
👍😍😍
@vygarajesh4040
@vygarajesh4040 3 года назад
Ee kada ente veedinde thottapurathan 😜😜
@HowDoTheyDoItbyJaisonKaravally
@HowDoTheyDoItbyJaisonKaravally 3 года назад
വയറു നിറയ്ക്കുന്ന സ്വാദ്., നന്നായിട്ടുണ്ട് ഉണ്ട്. പിന്നെ Pink നിറത്തിലുള്ള Pineapple കണ്ടിട്ടുണ്ടോ.. കൂടെ ഒരു Salsa recipe-യും.. സഭവം പുതിയതാ.. സത്യം 😁
@sebaanvloge8901
@sebaanvloge8901 2 года назад
Cash kooduthalaa
@unnikrishnanraju4711
@unnikrishnanraju4711 3 года назад
Kollam super
@weetweet3439
@weetweet3439 3 года назад
Aiwwaaa polichuuuu sprb 👍👍👍👍👍👍
@StreetFoodKerala
@StreetFoodKerala 3 года назад
👍👍
@githapaul1996
@githapaul1996 3 года назад
Price paraymooooo.....please
@surekhaprabhu155
@surekhaprabhu155 3 года назад
Nice video 👍
@StreetFoodKerala
@StreetFoodKerala 3 года назад
👍
@SaranyaBoban
@SaranyaBoban 3 года назад
Camera ഏതാണ്
@StreetFoodKerala
@StreetFoodKerala 3 года назад
Fujifilim XT 200
@mrbeastt4414
@mrbeastt4414 3 года назад
നല്ല ഒരു ചാനലാണ് But സബ്സ്ക്രൈബർ എന്തുകൊണ്ട് കൂടുന്നില്ല 🙄
@nandhanaa.u8029
@nandhanaa.u8029 3 года назад
Very nice 🥰🥰🥰
@meharluckycentre3198
@meharluckycentre3198 3 года назад
nice bro
@StreetFoodKerala
@StreetFoodKerala 3 года назад
👍😊
@thajuthajuna7603
@thajuthajuna7603 3 года назад
Good Delicious 😋
@semeesworld1966
@semeesworld1966 3 года назад
Kakka my fvrt
@mubashirp5419
@mubashirp5419 3 года назад
spr vedio like it
@gireeshok8785
@gireeshok8785 3 года назад
Amazing,, eika
@angelrose4076
@angelrose4076 2 года назад
Veraitte😇😇
@creative4south183
@creative4south183 3 года назад
ഇക്ക അടിപൊളി subscribersinte എണ്ണം കൂട്ടണം ട്ടാ
@StreetFoodKerala
@StreetFoodKerala 3 года назад
😍😊
@praseethahari8848
@praseethahari8848 3 года назад
കൂനത്തറ ഉള്ള ഞാൻ.. 😍😍😍😍😃😃
@busywithoutwork
@busywithoutwork 3 года назад
Koonathra near Aryan kavu😃
@kingbls9082
@kingbls9082 2 года назад
Ente വീട് ഇവിടെ ആണ്
@gowoohno5424
@gowoohno5424 3 года назад
Da kothiyaammm...poyi veetil poyi vallom vachu kazhikkuuuu...chummathe manushyane kothipikkan
@baluvlogsonwheel8765
@baluvlogsonwheel8765 3 года назад
എന്റെ പൊന്നോ
@StreetFoodKerala
@StreetFoodKerala 3 года назад
😊👍
@jayarajank7838
@jayarajank7838 Год назад
Ente nade
@AnisFoodTechnTravel
@AnisFoodTechnTravel 3 года назад
Thirakku kandal thanne ariyam taste
@user-ly6jx3jf8j
@user-ly6jx3jf8j 2 года назад
Poli
@mohammedshahal7800
@mohammedshahal7800 3 года назад
Ingale name endhan
@StreetFoodKerala
@StreetFoodKerala 3 года назад
Hakkem
@mohammedshahal7800
@mohammedshahal7800 3 года назад
@@StreetFoodKerala ☺😊
@DhyanJeevasVlogs
@DhyanJeevasVlogs 3 года назад
Nice
@StreetFoodKerala
@StreetFoodKerala 3 года назад
😊
@bichukallu2568
@bichukallu2568 3 года назад
ഈ സ്ഥലം എവിടെ ആണ് കട
@weetweet3439
@weetweet3439 3 года назад
Koonathara, Ottapalam Palakkad
@sdsaleem1653
@sdsaleem1653 3 года назад
👌
@mkfamilykichuluchu6168
@mkfamilykichuluchu6168 2 года назад
ഞങ്ങളുടെ നാടായിട്ടും ഞങ്ങൾ അവിടെ പോയി കഴിച്ചിട്ടില്ല പക്ഷേ അവിടുത്തെ ബിരിയാണി വാങ്ങി കൊണ്ടുവരാറുണ്ട്
@jithinkp2307
@jithinkp2307 3 года назад
Oru kashnam pepper chicken kayichu athinte paisa koody kodukkaney
@StreetFoodKerala
@StreetFoodKerala 3 года назад
😀😀
@jithinkp2307
@jithinkp2307 3 года назад
Ippo paisa kkaaranaayi ppoyi alley Kollam okkey ethiyaallo pandu mslabarinte ittavattathaayirunnu full kalikalum
@shijilshijilp9381
@shijilshijilp9381 3 года назад
വിഭവങ്ങൾ കണ്ട് അന്തം വിട്ട് അന്തം വിട്ട അവർ
@noushadkaippanveetil3573
@noushadkaippanveetil3573 Год назад
👍👍🔥❤️
@meenuabhimeenuabhu2518
@meenuabhimeenuabhu2518 3 года назад
ഇങ്ങനെ ഇതൊക്കെ ഉണ്ടാക്കി വെച്ചാൽ ഇത് എന്ന് കഴിച്ച് തീർക്കാനാണ് എന്റെ സിവനെ? 🤑🤑🤑
@StreetFoodKerala
@StreetFoodKerala 3 года назад
😊😊
@shalishiyaz7576
@shalishiyaz7576 3 года назад
Sunday indagumo
@weetweet3439
@weetweet3439 3 года назад
Sunday working day aane
@weetweet3439
@weetweet3439 3 года назад
Sunday working day aane
@abhilashkerala2.0
@abhilashkerala2.0 3 года назад
Variety chicken Wow... Veg variety ella
@StreetFoodKerala
@StreetFoodKerala 3 года назад
😊
@shemeerrv2969
@shemeerrv2969 2 года назад
💞👌
@அக்னிஊடகம்
@அக்னிஊடகம் 3 года назад
😋
@alameenkareem3011
@alameenkareem3011 3 года назад
Vieweys kuravalo
@StreetFoodKerala
@StreetFoodKerala 3 года назад
Hm
@unnimolusvlog298
@unnimolusvlog298 3 года назад
👌👌😋😋
@favaschemban8040
@favaschemban8040 3 года назад
മുടിഞ്ഞ പ്രൈസ് ആണല്ലോ
@StreetFoodKerala
@StreetFoodKerala 3 года назад
😊
@sreeragssu
@sreeragssu 3 года назад
ഇത് വഴി പാസ് ചെയ്യുമ്പോഴെല്ലാം കണ്ടിട്ടുണ്ടെങ്കിലും കേറി നോക്കിയിട്ടില്ല. ലോക്ക്ഡൗണ്‍ കഴിഞ്ഞിട്ട് വേണം പോവാന്‍...
@pakroos-9023
@pakroos-9023 3 года назад
💪
@vishnumeg5951
@vishnumeg5951 3 года назад
👍👌
@StreetFoodKerala
@StreetFoodKerala 3 года назад
👍
@prasannap7527
@prasannap7527 3 года назад
Jagale. Adake. Vagarunde. Jane. Shoranur. Ane
@StreetFoodKerala
@StreetFoodKerala 3 года назад
👍😊
Далее