Anusithara and GP Both are talented artist Anusithara one of my favourite actress location are awesome and superb feels cool each shots are awesome ennum katta support tto
പിന്നെ കുഞ്ഞിപത്തിരിയും ചിക്കെൻ കറിയും Gp ചേട്ടൻ സന്തോഷത്തോടെയും തൃപ്തിയോടെ യും കഴിക്കുന്നത് കണ്ടപ്പോൾ ഇനികൊരുപട് സന്തോഷം തോന്നി രുചിയുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും അവർ അത് സന്തോഷത്തോടെ കഴിക്കുന്നത് കാണുമ്പോൾ നമുക്കും മനസ്സിന് വലിയ സന്തോഷം തോന്നും
@@actressanusithara ഹായ് ചേച്ചി എന്റെ പേര് അശ്വതി ഞാൻ വയനാട്ടിൽ മാനന്തവാടി യാ എനിക്ക് ചേച്ചി യെ ഒത്തിരി ഇഷ്ട എനിക്ക് ചേച്ചി യെ കാണാൻ ആഗ്രഹം unnd പിന്നെ കുഞ്ഞിപ്പത്തിരി സൂപ്പർ എനിക്ക് ഒരു റിപ്ലൈ തരുവോ ഒന്ന് കാണാൻ പറ്റുവോ ചേച്ചി ye
സ്വന്തം നാട്ടിൽ filmstar അനു നെ കാണാൻ e സാദാ അനു ന് ഇതുവരെ പറ്റിയിട്ടില്ല... But അമ്മയെ ഒരിക്കൽ കണ്ടിരുന്നു... സംസാരിച്ചു name ചോദിച്ചു അനു പറഞ്ഞു ഞാൻ, കഴിഞ്ഞ യൂത്ത് ഫെസ്റ്റിവൽ ന് സ്കൂളിൽ വെച്ചു.... എപ്പോഴെങ്കിലും അനു നേം കാണാൻ pattumaayirikkhm lle... അറിയില്ല... ഒത്തിരി ഇഷ്ട്ടം..... God bless u... Lots of lov❤❤❤❤
But njhanghade naatil( kannur Mahe) E kunjhipathiriyil chicken curry koodi add cheythu masala tight cheyth vekkunnathina kunjhi pathiri ennu parayunne. Ithippo, pathiri vere curry vere. It may be Vayanadu style. It seems like pidi and kozhi curry.
Kunjipathiri super... Chembra peak view kidilam... 🎉👏🎉 Ente bharyayum kuttikalum Kalpettayil aanu thaamasikkunnathu... Njan thaalkaalikamaayi USA il aanu... Next time varumbol njangal ellarum koodi Anuzine onnu vannu kaanunnundu... 😊