ഈ പ്രായത്തിലും ജോലി ചെയ്യാനുള്ള വലിയ മനസ്സ് സമ്മതിച്ചു കൊടുത്തേ പറ്റൂ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം ഇനിയും നൽകട്ടെ കഷ്ടപ്പെടുന്നവരുടെ കൂടെ ദൈവം എന്നും ഉണ്ടാവും അതാണ് അമ്മയുടെ വിജയത്തിന് കാരണം
എട പൊട്ടാ നിൻ്റെ പതിവ് രീതി ഇവിടെ നടന്നില്ല നിനക്ക് ദൈവം വരാത്ത കളി ഉണ്ടാവാറില്ല ഇവിടെയും നീയത് തോണ്ടി നോക്കി ഫലിച്ചില്ല😅 പല നിലക്കും ആ വാവങ്ങളെ തിരിക്കാൻ ശ്രമിച്ചു നടന്നില്ല 😊😊 അത് കൊണ്ടാവും പല തവണ ആ പാവങ്ങൾ ഒരു വീട് എന്ന് പറങ്ങിട്ട് നീയത് ചെവി കൊണ്ടതേയില്ല അവസാനം നീ പറയില്ല എന്ന് ആ അമ്മക്ക് മനസ്സിലായപ്പോൾ അവർ തന്നെ പറഞ്ഞു 😢 നിനക്ക് അൽപ്പം ആത്മാർത്ഥ യുണ്ടെങ്കിൽ ആ വിടിൻ്റെ കാര്യം പറഞ് ഒരു ഫോൺ നമ്പറും നൽകി കൂടായിരിന്നില്ലേ നിന്നെ നന്നായി കാണു ന്നവനായിരുന്നു ഞാൻ ഇതോടെ എല്ലാം മടുത്തു