Тёмный

കുഞ്ഞുണ്ണിക്കവിതകൾ ആസ്വദിക്കാം Kunjunni kavithakal മലയാളം കവിതകൾ Nalla Malayalam Kavithakal 

SHAJU KADAKKAL
Подписаться 17 тыс.
Просмотров 70 тыс.
50% 1

കുഞ്ഞുണ്ണിമാഷിന്റെ കവിതകൾ ആസ്വദിക്കാം
കവിതയെഴുതാൻ തോന്നിപ്പിക്കുന്ന മലയാളം കവിതകൾ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കുഞ്ഞുണ്ണി മാഷിന്റെ നിരവധി കവിതകൾ
വായനദിന മാജിക്

Опубликовано:

 

16 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@yogaviswayoga5024
@yogaviswayoga5024 3 года назад
കുഞ്ഞുണ്ണി കവിതകളുടെയും ഇന്ദ്രജാലത്തിന്റെയും മാസ്മരിക ലോകത്തെതിച്ചതിൽ വളരെ നന്ദി സർ 💖🦋
@anithakumarikv9261
@anithakumarikv9261 3 года назад
വളരെ നന്നായി. മാഷുടെ ഓർമ പുതുക്കലായി.
@nalinikaprath5247
@nalinikaprath5247 3 года назад
നന്നായി ഇഷ്ടപ്പെട്ടു.ജാല വിദ്യയോടൊപ്പം പഠനം .കുട്ടികൾക്ക് നന്നായി കാര്യങ്ങൾ മനസ്സിലായി. കൂടുതൽ പ്രതീക്ഷിക്കുന്നു 'നന്ദി സർ
@lijubhargavan216
@lijubhargavan216 3 года назад
കുഞ്ഞുണ്ണി കവിതകൾ നമ്മുടെ പുതു തലമുറയ്ക്ക് അർദ്ധവത്തും വളരെ ലളിതവും ആയി അവതരിപ്പിച്ചിട്ടുണ്ട്. നമ്മുടെ കുട്ടികളെ നേർവഴി കാട്ടുന്ന ഇത്തരം പ്രയത്നങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏👍👍👌
@shajukadakkal
@shajukadakkal 3 года назад
സന്തോഷം ലിജൂ
@drshamnadarh
@drshamnadarh 3 года назад
Superb presentation and refreshing of kunjunni kavithakal. Thank you Kadakkal shaju 👍👌
@shajukadakkal
@shajukadakkal 3 года назад
Thank you dear ❤️
@jaaniesmedia1115
@jaaniesmedia1115 3 года назад
Super..... Sir ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
@varghesejoseph8096
@varghesejoseph8096 3 года назад
കുഞ്ഞുണ്ണികവിതകൾ പലവട്ടം വായിച്ചിട്ടുണ്ട് എങ്കിലും.. ഇത്രയും ആസ്വദിച്ചത് ആദ്യം... കാരണം മറ്റൊന്നുമല്ല.. അത്ര ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ..💞 ഒരു reference ആയി സൂക്ഷിച്ചു വാക്കാവുന്ന വീഡിയോ ആണ്..❤
@shajukadakkal
@shajukadakkal 3 года назад
അനുഗ്രഹം ചൊരിയുന്ന വാക്കുകൾക്കു നന്ദി, സന്തോഷം
@leenakg8098
@leenakg8098 3 года назад
നന്നായിട്ടുണ്ട് സുഹൃത്തേ ...കുട്ടികളുടെയും സാധാരണക്കാരുടെയും ഇടയിലേക്കിറങ്ങിച്ചെല്ലാൻ ലളിതമായ ഈ അവതരണ ശൈലി ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.
@shajukadakkal
@shajukadakkal 3 года назад
വളരെ സന്തോഷം
@aboobackertu
@aboobackertu 6 месяцев назад
വളരെ മികച്ച അവതരണം . കുഞ്ഞുണ്ണി മാഷിന്റെ ആശയ സമ്പുഷ്ടമായ കവിതകൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 🙏🙏
@shajukadakkal
@shajukadakkal 6 месяцев назад
സന്തോഷം🙏🥰
@bijust3027
@bijust3027 2 года назад
കൊള്ളരുതിമ്മഴ എന്നതുകൊണ്ട് മഴ നനയരുത് എന്നായിരിക്കില്ലേ മാഷേ കവി ഉദ്ദേശിച്ചത്? നല്ല ക്‌ളാസുകൾ 🙏
@shajukadakkal
@shajukadakkal 2 года назад
അതേ.
@vijithasanthosh4212
@vijithasanthosh4212 3 года назад
സർ അടിപൊളി ആയിട്ടുണ്ട് 👍👍
@sreedevi9950
@sreedevi9950 Год назад
Supper kavithakal❤️😍
@shajukadakkal
@shajukadakkal Год назад
സന്തോഷം🙏❤️
@divyaip8988
@divyaip8988 3 года назад
വളരെ നല്ല അവതരണം..... 👍👍👍👍
@NANCYTHOMAS-eb8re
@NANCYTHOMAS-eb8re 3 года назад
👍
@techmedia6209
@techmedia6209 3 года назад
Nalla rasam und 💖
@Werewolf444
@Werewolf444 3 года назад
അഭിനന്ദനങ്ങൾ സാർ
@mereenashyne
@mereenashyne 3 года назад
നല്ല അവതരണം.. 👍
@magecianbijuchirakkarabiju8596
@magecianbijuchirakkarabiju8596 2 месяца назад
👌👌👍വളരെ നല്ല വിശദീകരണം
@shajukadakkal
@shajukadakkal 2 месяца назад
🙏 സന്തോഷം ❤️
@kollamramlathavlogs
@kollamramlathavlogs 2 месяца назад
Supper kavitha
@shajukadakkal
@shajukadakkal 2 месяца назад
🩷 സന്തോഷം ❤️❤️
@rainbow5151
@rainbow5151 2 года назад
Theerchayayum ishttappettu🥰
@user-lf5pu8qo3i
@user-lf5pu8qo3i 2 месяца назад
മികച്ച അവതരണം ആശംസകൾ.❤❤
@shajukadakkal
@shajukadakkal 2 месяца назад
🙏 സന്തോഷം 🥰
@sajithathambu8567
@sajithathambu8567 Год назад
വളരെ മനോഹരം 👍🏻♥️
@shajukadakkal
@shajukadakkal Год назад
🙏 സന്തോഷം 💛
@aswathyp7661
@aswathyp7661 3 года назад
മലയാളളത്തെ കുറിച്ചുള്ള കവിതകൾ വേണം 👌👌👌
@shajukadakkal
@shajukadakkal 3 года назад
സന്തോഷം, പിന്നാലെ ചെയ്യാം.
@moideenkuttym1714
@moideenkuttym1714 Год назад
നല്ല അവതരണം. കുഞ്ഞുണ്ണി മാഷിന്റെ ഓർമ്മകൾ പുതുക്കാനൊരവസരം കൂടി.
@shajukadakkal
@shajukadakkal Год назад
🙏 സന്തോഷം ❤️
@rajeshrr4942
@rajeshrr4942 Год назад
👍👍
@sreekumarann7595
@sreekumarann7595 2 месяца назад
കുഞ്ഞുണ്ണിമാഷിനെ അറിയുവാൻ പറ്റിയ അതിമനോഹരമായ അവതരണം
@shajukadakkal
@shajukadakkal 2 месяца назад
🙏 സന്തോഷം ❤️
@kittydigest7148
@kittydigest7148 3 года назад
മനസ്സുകുട്ടിക്കാലത്തേക്കുപോയി....നല്ല അവതരണം നന്ദി,, എല്ലാ നൻമകളും നേരുന്നു
@shajukadakkal
@shajukadakkal 3 года назад
നിറഞ്ഞ സ്നേഹം, സന്തോഷം
@jayasreetsjayasreepramod2655
@jayasreetsjayasreepramod2655 3 года назад
സാ൪, നന്നായി ഇഷ്ടപ്പെട്ടു.
@vishnuprabha5076
@vishnuprabha5076 3 года назад
Nanayttund sir 👍 all the best
@shajukadakkal
@shajukadakkal 3 года назад
Thank you 💕
@sumanaradhakrishnan8994
@sumanaradhakrishnan8994 Месяц назад
കൊള്ളാം ഈ മഴ,കൊള്ളരുതീമഴ
@shajukadakkal
@shajukadakkal 29 дней назад
മഴ കൊള്ളരുതെന്നും ആശയം 🥰
@nizamammas8175
@nizamammas8175 3 года назад
അവതരണം കൊണ്ട് മനോഹരം
@shajukadakkal
@shajukadakkal 3 года назад
സന്തോഷം, സ്നേഹം💛♥️💜
@sradhasworld365
@sradhasworld365 3 года назад
നന്നായിട്ടുണ്ട് 👍👍👍
@shajukadakkal
@shajukadakkal 3 года назад
നന്ദി💙💛💟
@johnsonm5790
@johnsonm5790 Год назад
എന്റെ സ്കൂളിൽ കവിത ഫസ്റ്റ്
@shajukadakkal
@shajukadakkal Год назад
സന്തോഷം🙏💛❤️
@libinama9588
@libinama9588 2 года назад
വളരെ നല്ലത് sir
@shajukadakkal
@shajukadakkal 2 года назад
💚💙💛
@kanakasuresh7176
@kanakasuresh7176 3 года назад
എനിക്ക് ഇഷ്ടപ്പെട്ടു ❤❤❤❤
@kingcobra822
@kingcobra822 3 года назад
എന്റെ മലയാളം' എത്ര സുന്ദരം '.
@sunilkumar-zc2iz
@sunilkumar-zc2iz 3 года назад
നല്ല മലയാളം അസ്സലാവുന്നുണ്ട്
@shajukadakkal
@shajukadakkal 3 года назад
വളരെ സന്തോഷം💗💝💜
@pallikkalsreejaya4852
@pallikkalsreejaya4852 Месяц назад
Good attempt ❤👍
@shajukadakkal
@shajukadakkal Месяц назад
🩷🩷🩷 സന്തോഷം
@rafiriza4196
@rafiriza4196 3 года назад
Super songs😍😍
@letikapriyadersini4040
@letikapriyadersini4040 3 года назад
കുഞ്ഞുണ്ണി കവിതകൾ എന്ന ചെറു പുസ്തകം വായിച്ചിട് പല ഇഷ്ട varikalum കുറിച്ചുവച്ചിട്ടുണ്ടായിരുന്നു സാറിന്റെ വിശദീകരണത്തിലൂടെ അവ കൂടുതൽ ആസ്വാദ്യമായി
@shajukadakkal
@shajukadakkal 3 года назад
വളരെ സന്തോഷം ടീച്ചർ
@vijayana43
@vijayana43 Год назад
Sir , very nice...
@shajukadakkal
@shajukadakkal Год назад
സന്തോഷം 🙏🙏💙
@bijukumark.s7885
@bijukumark.s7885 3 года назад
നന്നായിട്ടുണ്ട്.
@shajukadakkal
@shajukadakkal 3 года назад
സന്തോഷം💙💛♥️💓
@VithuraPally
@VithuraPally 3 года назад
കുഞ്ഞുണ്ണി മാഷിൻറെ ചരമദിന ത്തിന് മുൻപ് ഈ വീഡിയോ ഇട്ടത് എന്തായാലും വളരെ വളരെ നല്ലൊരു കാര്യം തന്നെയാണ് അദ്ദേഹത്തെ ഓർമ്മിക്കാൻ
@shajukadakkal
@shajukadakkal 3 года назад
💜💛💙 നിറഞ്ഞ സ്നേഹം♥️💝💓
@shajukadakkal
@shajukadakkal 3 года назад
ഇന്ന് കുഞ്ഞുണ്ണി മാഷിന്റെ ചരമദിനം🙏
@shailajasidharthan6731
@shailajasidharthan6731 2 года назад
നല്ല അവതരണം
@digitalsevacommonservicece5718
@digitalsevacommonservicece5718 3 года назад
Superb😍😍😍✌✌✌
@santhoshintekavithakal7349
@santhoshintekavithakal7349 3 года назад
ഇഷ്ടമായി
@simimariastephen6819
@simimariastephen6819 3 года назад
Super. Thanks Sir
@satheeshkumar2391
@satheeshkumar2391 3 года назад
Very much useful
@kasthoorikdl4868
@kasthoorikdl4868 3 года назад
കൊള്ളാം അണ്ണാ
@shajukadakkal
@shajukadakkal 3 года назад
സന്തോഷം ♥️♥️♥️
@kumariv3011
@kumariv3011 3 года назад
Nannayittundu
@lijubhargavan216
@lijubhargavan216 2 месяца назад
👌
@shajukadakkal
@shajukadakkal 2 месяца назад
🙏❤️
@rafeequehazmi5206
@rafeequehazmi5206 Год назад
Megic suppar വളരെയധികം ഇഷ്ടപ്പെട്ടു
@shajukadakkal
@shajukadakkal Год назад
സന്തോഷം , സ്നേഹം 🙏
@drisyacreations212
@drisyacreations212 3 года назад
🙏👍👍🌹
@shajukadakkal
@shajukadakkal 3 года назад
♥️❤️💜💓
@jithujiju3571
@jithujiju3571 3 года назад
👍👍👍👍
@rafiskrafipayyoli2242
@rafiskrafipayyoli2242 3 года назад
👍
@krishnanperumpilly6872
@krishnanperumpilly6872 Месяц назад
ഇഷ്ഠായി
@shajukadakkal
@shajukadakkal Месяц назад
സന്തോഷം🩷
@mohanvalenchery9321
@mohanvalenchery9321 3 года назад
👍 super
@shajukadakkal
@shajukadakkal 3 года назад
Sir ❤️♥️💗
@priyaanu1297
@priyaanu1297 2 года назад
സൂപ്പർ
@MeetaPan
@MeetaPan 2 года назад
nice attempt
@kingcobra822
@kingcobra822 3 года назад
മിഠായിക്കവിത 'സാറ് അർത്ഥം വെച്ചതിൽ ചെറിയൊരു തെറ്റുണ്ടോ എന്നൊരു സംശയം ... തിന്നുകഴിഞ്ഞപ്പോൾ കഷ്ടായി എന്നത് 'മിഠായി തീർന്ന് പോയതിലുള്ള സങ്കടത്തെയല്ലെ ഉദ്ദേശിച്ചിട്ടുണ്ടാവുക.. (ഈ എളിയവന്റെ ഒരു സംശയമാണേ...) '
@shajukadakkal
@shajukadakkal 3 года назад
ആസ്വാദനം ആസ്വാദകൻ്റെ മനസ്സിലാണ്. നല്ല ചിന്തയ്ക്ക് അഭിനന്ദനം. മാഷ് ചൊല്ലിയിരുന്നത് വീഡിയോയിൽ പറയുന്ന അർഥത്തിലായിരുന്നു.
@pallikkalsreejaya4852
@pallikkalsreejaya4852 Месяц назад
താങ്കൾ ഉന്നയിച്ച സംശയം തീർച്ചയായും ശരിയാണ്. മിഠായി തീർന്നു പോയതിലുള്ള കഷ്ടമാണ് മാഷ് ഉദ്ദേശിച്ചത്. കുട്ടികൾക്കുള്ള കവിതയാണ് എന്നത് തന്നെ പ്രധാന കാരണം. ഉദ്ദേശിച്ചത് ആരോഗ്യപ്രശ്നം ആണെങ്കിൽ തിന്നുന്നതിന് മുൻപുതന്നെ തിന്നേണ്ട എന്ന സൂചന കൊടുക്കാമായിരുന്നു.
@radhakrishnanks6680
@radhakrishnanks6680 25 дней назад
നന്നായിട്ടുണ്ട് ഇപ്പോൾ കുഞ്ഞുങ്ങളെ ഇതൊന്നും ചൊല്ലി കൊടുക്കുന്നില്ല.
@shajukadakkal
@shajukadakkal 21 день назад
അതേ, 🩷🩷🩷
@sarithamv858
@sarithamv858 2 года назад
@divyaprasaddivyaprasad6327
@divyaprasaddivyaprasad6327 3 года назад
Very nice
@abithajefry2717
@abithajefry2717 2 года назад
Super
@shajukadakkal
@shajukadakkal 2 года назад
💛❤️🤍💚💗
@abhijith.sofficialvideos2664
@abhijith.sofficialvideos2664 3 года назад
Super sir
@navasnavasthottiyan212
@navasnavasthottiyan212 3 года назад
Thank sir
@sudhakaranmanissery6986
@sudhakaranmanissery6986 3 года назад
V good
@akshayachu7981
@akshayachu7981 3 года назад
Thank you sir
@shajukadakkal
@shajukadakkal 3 года назад
💜💓♥️❤️🙏
@abdullakk1008
@abdullakk1008 3 года назад
സൂപ്പറായി മാഷേ സന്തോഷം ഒപ്പം മാജിക്കും ഇന്ദ്രജാലം കൂടി ആയപ്പോ കേമം ആയി
@shajukadakkal
@shajukadakkal 3 года назад
നല്ല വാക്കുകൾക്ക് നന്ദി💕❣️
@akshayachu7981
@akshayachu7981 3 года назад
Nice sir
@shajukadakkal
@shajukadakkal 3 года назад
Thank you dear ❤️❤️
@AbdulSalam-nn2ip
@AbdulSalam-nn2ip 2 года назад
നിങ്ങളുടെ വീടിയോ കണ്ടിട്ട് കവിത എഴുതാൻ തോന്നുന്നു
@sreejasreeja8554
@sreejasreeja8554 2 года назад
Nice
@binuvrindavan
@binuvrindavan 3 года назад
Fine
@shajukadakkal
@shajukadakkal 3 года назад
Thank you
@nimmysajith7048
@nimmysajith7048 3 года назад
Supper
@anandukrishna3855
@anandukrishna3855 3 года назад
😍😍
@shajukadakkal
@shajukadakkal 3 года назад
💕💙💛💜❤️
@shahabanmathilakam3960
@shahabanmathilakam3960 Месяц назад
മിണ
@bibinammu340
@bibinammu340 3 года назад
Wow p
@mmaankakhahaiak4456
@mmaankakhahaiak4456 3 года назад
😜😜
@abhiramchandrababu3701
@abhiramchandrababu3701 3 года назад
2:50 പഴയ ആറാം ക്ലാസ്സിലെ ഒന്നാം ബെഞ്ചിൽ എത്തി ഞാൻ ❤
@shajukadakkal
@shajukadakkal 3 года назад
മറക്കില്ല അക്കാലമൊരിക്കലും!❤️♥️💜💙💚💛
@rubeenarubi2406
@rubeenarubi2406 3 года назад
Sar എനിക് ചെറുത് വേണം
@JincyJubith
@JincyJubith 8 месяцев назад
10:22 ellavarum ready alle 😊😂❤❤🎉🎉🎉🎉
@shajukadakkal
@shajukadakkal 8 месяцев назад
👍❤️👍👍🙏 സന്തോഷം 💞
@fathimamusthafa7921
@fathimamusthafa7921 2 года назад
പഠിപ്പും തീറ്റയും, കഥ പറയു Eee kavithakalundo kayyil? Annveshichitt kittunnilla! Research nu vendiyan It’ll be of great help if you could help.
@shajukadakkal
@shajukadakkal 2 года назад
Illa🙏
@ratheeshmadhavam
@ratheeshmadhavam 29 дней назад
കൊള്ളാമീ മഴ, കൊള്ളരുതീ മഴ... മഴ കൊള്ളാം എന്നാൽ ഈ മഴ നനയരുത് എന്നല്ലേ മാഷ് ഉദ്ദേശിച്ചത്...
@shajukadakkal
@shajukadakkal 29 дней назад
തീർച്ചയായും. തുടർച്ചയായി എടുത്ത വീഡിയോ ആയിരുന്നു ഇത്. എഡിറ്റിങ്ങിലാണ് പറഞ്ഞതിലെ വ്യത്യാസം ശ്രദ്ധിച്ചത്. പിന്നെയൊരു തിരുത്തൽ വീഡിയോ എടുക്കാൻ അന്നു കഴിഞ്ഞില്ല. നന്ദി, സ്നേഹം. 🙏🥰
@nandanads890
@nandanads890 3 года назад
Magic ഉൽപെടെ വീടിയോ ഇടണെ
@shajukadakkal
@shajukadakkal 3 года назад
മാജിക്കിനു സാധ്യതയുള്ളവയിൽ ഉൾപ്പെടുത്താം.
@fathimahiba8177
@fathimahiba8177 2 года назад
🙌🏻
@kabeerkabi1334
@kabeerkabi1334 3 года назад
ചക്കേല് കായ്‌പത്തു ചക്ക 🙄
@rjlj9358
@rjlj9358 Год назад
അർത്ഥം ഇങ്ങനെ ഒന്നും അല്ല 🙏🏻
@shajukadakkal
@shajukadakkal Год назад
ഇത് ആസ്വാദനം മാത്രം. 🙏❤️
@pushpalathao4883
@pushpalathao4883 10 месяцев назад
Please stop your ....
@shajukadakkal
@shajukadakkal 10 месяцев назад
Complete the sentence pls. ❤️
@shajikadakkal9316
@shajikadakkal9316 3 года назад
Nannayirikkunnu.
@shajukadakkal
@shajukadakkal 3 года назад
Thank you 💘
@2349
@2349 3 года назад
Super
@shahabanmathilakam3960
@shahabanmathilakam3960 Месяц назад
മിണ
@keraleeyamglobal5665
@keraleeyamglobal5665 3 года назад
നല്ല അവതരണം
@jazeelful
@jazeelful 3 года назад
👍
@shajukadakkal
@shajukadakkal 3 года назад
❤️♥️💗💓💜
@rukkusworld4625
@rukkusworld4625 3 года назад
Super
@shajukadakkal
@shajukadakkal 3 года назад
Thank you dear
@favaspathuvana7550
@favaspathuvana7550 2 года назад
Super
Далее
Разбудили Любимой Песней 😂
00:14
Kunjunni Kavithakal  | Malayalam Kavithakal
23:12
Просмотров 1,5 млн