Тёмный

കുഞ്ഞുമണീടെ അമ്മാത്തെ ഒരീസം😀😀 | Baby girl's daily routine | 

HARTT DUOS
Подписаться 44 тыс.
Просмотров 21 тыс.
50% 1

കുഞ്ഞുമണി അമ്മാത്ത് അടിച്ച്പൊളിക്യാട്ടോ😄😄😄😄എല്ലാരും കാണൂട്ടോ😊😊❤️
NOTE : All content used is copyrighted to HARTT DUOS. Use or Commercial Display or Editing of the content without proper Authorisation is not Allowed
NOTE : Some Images, Music, Videos, Graphics
Shown in this video may be copyrighted to respected
owners, not mine
DISCLAIMER: This channel Does Not Promote or
Encourage any illegal activities, all contents provided
by this channel is meant for Entertainment, Educational & Travel
purpose only.
Follow in:
...
/ harttduos
Wish you health & happiness😊
#mom #babygirl #babygirldress

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@vanajavmb609
@vanajavmb609 Месяц назад
കുഞ്ഞു മണിയെ കണ്ടിട്ട് കുറെ നാളായല്ലോ🥰😘😘😘കണ്ടതിൽ സന്തോഷം😘കിരൺ ആനന്ദ് തിരുമേനി അടുത്ത മേൽശാന്തി യാവണേ എന്ന് പ്രാർഥിക്കുന്നു🙏🙏🙏🥰
@HARTTDUOS
@HARTTDUOS Месяц назад
Hare Krishna😊❤️🙏🏼
@sumamole2459
@sumamole2459 Месяц назад
കുഞ്ഞുമണിയെ കണ്ടതിൽ സന്തോഷം ❤❤❤ ഗുരുവായൂർ മേൽശാന്തി ആയിരുന്നപ്പോൾ കണ്ടിരുന്നു. ഗുരുവായൂരപ്പൻ്റെ അമ്മയാകാകുവാൻ ഇനിയും ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@HARTTDUOS
@HARTTDUOS Месяц назад
😊❤️🙏🏼valare santosham
@ushanarayan1207
@ushanarayan1207 Месяц назад
കുഞ്ഞുമണിക് ചക്കരയുമ്മ. ഗുരുവായൂരപ്പൻ തന്ന പൊന്നുമുത്ത്. ബഹുമാന്യനായ കിരൺ ആനന്ദ്ജി അങ്ങ് മേൽശാന്തി ആയിരുന്നപ്പോൾ അലങ്കരിച്ച ഉണ്ണിക്കണ്ണന്റെ രൂപം ഒരിക്കലും മായാതെ ആ കുഞ്ഞിക്കണ്ണൻ ആണ്‌ മനസ്സിൽ എപ്പോഴും. ഇനിയും മേൽശാന്തി ആയി വരാൻ പറ്റില്ലേ. മോളെ മാനസി. മോൾ നന്നായി ഡാൻസ് ചെയ്യുന്നുണ്ട്.
@HARTTDUOS
@HARTTDUOS Месяц назад
Hare Krishna😊😊❤️🙏🏼🙏🏼valare santosham.Ammaye polullavarude prarthanan undenkil melshanthi aavan sadhikum😊😊 Thanku😊❤️
@raghurajk.p.5920
@raghurajk.p.5920 Месяц назад
🥹 കുഞ്ഞുമണീ 😍🫂😘😘😘 ഭഗവാൻ എല്ലാസൗഭാഗ്യങ്ങളും കൊടുത്തു എപ്പൊഴും കൂടെനിന്നു കാത്തുരക്ഷിക്കട്ടെ . ഹരേ ഗുരുവായൂരപ്പാ ..🙏🏻
@HARTTDUOS
@HARTTDUOS Месяц назад
Hare🙏🏼🙏🏼😍
@shobanamohanan7917
@shobanamohanan7917 Месяц назад
ഗുരുവായൂരപ്പൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ഈ സന്തോഷം എന്നും നിലനിൽക്കാട്ടെ 🙏🙏🙏🙏🙏🙏
@HARTTDUOS
@HARTTDUOS Месяц назад
Hare🙏🏼🙏🏼😊😊
@drprasannapv6060
@drprasannapv6060 Месяц назад
കുഞ്ഞുമണി എങ്ങനെഡാൻസുകാരി ആകാതിരിക്കും?അമ്മയുടെ നൃത്തവും,അച്ഛനമ്മമാരുടെസംഗീതവുംകുഞ്ഞുമണി യിലുംഇല്ലാതിരിക്കുമോ.ഗുരുവായൂരപ്പൻറെ കുട്ടിയല്ലേകുഞ്ഞുമണി.❤
@HARTTDUOS
@HARTTDUOS Месяц назад
Hare Krishna😊❤️❤️🙏🏼🙏🏼
@manjuanil9017
@manjuanil9017 Месяц назад
Othiri ayi yellarum kandittu. Vave
@renukamannazhi8633
@renukamannazhi8633 Месяц назад
ഏത് ഇല്ലത്തെയാണ് ഞാനും ചെറുതു രുത്തി. മണ്ണഴി ഇല്ലത്തെയാണ്.
@sreedevi2651
@sreedevi2651 Месяц назад
ഹായ് കുഞ്ഞുണി ❤️നൂറുനൂറു ചക്കരയുമ്മ😘😘😘🥰അമ്മയേക്കാളും അച്ഛനേക്കാളുമുപരി പൊന്നു കുഞ്ഞുമണിക്ക് സർവ്വസൗഭാഗ്യങ്ങളും ഗുരുവായൂരപ്പൻ കനിഞ്ഞനുഗ്രഹിക്കട്ടേയെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.😘❤️🙏🏻ശാരദാമ്മ യെ അന്വഷിച്ചതായി പറയുക.വീഡിയോ സൂപ്പർ.👌🏻❤️ഹരേ കൃഷ്ണാ ❤️🙏🏻
@HARTTDUOS
@HARTTDUOS Месяц назад
Hare Krishna😊❤️😍🙏🏼parayamto
@nandinivenugopal2228
@nandinivenugopal2228 Месяц назад
ഹരിഃ ഓം 🙏❤ കുഞ്ഞുമണിയുടെ വികൃതിയും മറ്റെല്ലാവരേയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🤩🤩 ഹരേ കൃഷ്ണാ... 🙏🙏
@HARTTDUOS
@HARTTDUOS Месяц назад
😊❤️🙏🏼🙏🏼
@reenashreejith7648
@reenashreejith7648 Месяц назад
കുഞ്ഞു മണിയേ കണ്ടിട്ട എത്ര നാളായി❤😊
@HARTTDUOS
@HARTTDUOS Месяц назад
😄😍😍
@lathas4433
@lathas4433 Месяц назад
കുഞ്ഞുമണികുട്ടിയെ കണ്ടതിൽ വലിയ സന്തോഷം. എല്ലാ അനുഗ്രഹവും നേരുന്നു❤
@HARTTDUOS
@HARTTDUOS Месяц назад
🙏🏼🙏🏼🙏🏼😊😊😊
@rajendrannair5375
@rajendrannair5375 Месяц назад
കുഞ്ഞുമോൾ മിടുക്കിമോൾ ആണ്. ഉമ്മ. ജഗദീശ്വര്സൺ അനുഗ്രഹിക്കട്ടെ ❤❤🌹🌹
@HARTTDUOS
@HARTTDUOS Месяц назад
😊❤️🙏🏼
@premanarayan.8653
@premanarayan.8653 Месяц назад
Kandathil valarey santhoaham. Molku nalla thaalabodhamokey undu. 👍🙏🙏🙏❤❤❤
@HARTTDUOS
@HARTTDUOS Месяц назад
😊🙏🏼🙏🏼❤️
@sudhasundaram2543
@sudhasundaram2543 Месяц назад
ഈ പ്രായത്തിലേ കളികൾ ഇപ്പോഴല്ലേ നമുക്കു കാണാൻ പറ്റൂ ♥️ കുഞ്ഞു മണീ കളിച്ച് എല്ലാവരേയും സന്തോഷിപ്പിക്കൂ മുത്തേ♥️♥️♥️♥️♥️
@HARTTDUOS
@HARTTDUOS Месяц назад
😄😄🙏🏼😍❤️
@rohinivirgo
@rohinivirgo Месяц назад
Welcome back HD...kunjumani chakkara is so delightful with her dance, music, exploration etc 🫶. Ummah kitty tto 😘 Keeping all of you on your toes.
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😄😄😍😍😊
@minin4782
@minin4782 Месяц назад
We miss you kujumani kujumani oru ambadikannanthannea
@HARTTDUOS
@HARTTDUOS Месяц назад
❤️😍
@hrishiappu6381
@hrishiappu6381 15 дней назад
Vijayakumari teacher kurey kalathinu shehsam kandthil santhosham
@HARTTDUOS
@HARTTDUOS 15 дней назад
😄😄😍😍
@subhashinidas3245
@subhashinidas3245 Месяц назад
അമ്മയുടെയും അച്ഛനെയും എല്ലാ കഴിവുകളും കുഞ്ഞുമോൾക്ക് ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤
@HARTTDUOS
@HARTTDUOS Месяц назад
Hare😊🙏🏼🙏🏼
@user-np5oo1zg9v
@user-np5oo1zg9v Месяц назад
Kunjumanikku ayiram ayiram umma 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍🤩🤩🤩🤩🤩🤩🤩
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😊😊😊😊
@suryanarayansundaram2282
@suryanarayansundaram2282 Месяц назад
Hare Krishna! How cute the Little baby has grown. May LITTLE ONE Bless the Child and shower HIS Blessing on all in the family!🙏😊
@HARTTDUOS
@HARTTDUOS Месяц назад
Hare❤️😊🙏🏼😍
@sheejapradeep5342
@sheejapradeep5342 Месяц назад
എല്ലാവരേയും ആനന്ദിപ്പിക്കുന്ന പ്രായമാണ് ഇപ്പോൾ കുഞ്ഞു മണിക്ക് ഒരു പാട് സന്തോഷം എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ ഇന്നലെ ഗുരുവായൂര് ഉണ്ണികണ്ണനെ കാണാൻ പോയിരുന്നു അവിടെ വെച്ച് നിങ്ങളെപ്പറ്റി ചിന്തിച്ചു എന്താണ് അമ്മയ്ക്ക് പറ്റിയത് ഗുരുവായൂരപ്പൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ🎉 വേദാരണ്യം വേഗം തന്നെ പണികളൊക്കെ പൂർത്തിയായി കാണാൻ കാത്തിരിക്കുന്നു
@HARTTDUOS
@HARTTDUOS Месяц назад
Hare Krishna😊😍🙏🏼amma onnu veenu. Santosham
@user-xo6xl1xq5n
@user-xo6xl1xq5n Месяц назад
Kunjimanikk ഉമ്മ ❤❤❤
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️❤️
@rekharekha9884
@rekharekha9884 29 дней назад
കുഞ്ഞുമണീ ഉമ്മ🥰🥰🥰🥰🥰
@HARTTDUOS
@HARTTDUOS 28 дней назад
😊😊❤️❤️😍😍
@nishamanoj6016
@nishamanoj6016 Месяц назад
Cuty naughty little pie❤😊
@HARTTDUOS
@HARTTDUOS Месяц назад
❤️😊😊
@lathashanmugh614
@lathashanmugh614 11 дней назад
ഹരേ കൃഷ്ണകുഞ്ഞിമണി മാനസി യെ പോലുണ്ട്.
@HARTTDUOS
@HARTTDUOS 10 дней назад
❤️❤️😀😀
@sailajasasimenon
@sailajasasimenon Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.🙏🏻 കുഞ്ഞുമണിയുടെ കളികൾ കാണാൻ നല്ല രസം. ചുന്ദരിക്കുട്ടി 🥰. കുഞ്ഞുമണി അമ്മുവിന്റെ ഛായ തന്നെ ❤️.കുഞ്ഞുമണിക്ക് നൂറുനൂറുമ്മ😘 ഇനി ഒരു video നിങ്ങടെ രണ്ടു പേരുടെയും പാട്ട് പാടിയിട്ടാവണം ട്ടോ. 😊 Tks for sharing ❤️
@HARTTDUOS
@HARTTDUOS Месяц назад
Hare Krishna😊❤️🙏🏼thanku
@UshaDevi-qh3wy
@UshaDevi-qh3wy Месяц назад
ഒറിജിനാലിറ്റിയുള്ള വീഡിയോ നിങ്ങൾ എല്ലാവരേയും നല്ല ഇഷ്ടമാണ് ട്ടോ
@HARTTDUOS
@HARTTDUOS Месяц назад
🙏🏼❤️😊😍😍
@vilasininair7178
@vilasininair7178 Месяц назад
Hi കുങ്ങുമണിയെ കണ്ടിട്ട് കുറച്ചു കാലായിട്ടോ. നടക്കണത് ഇന്നാണ് കണ്ടത്. എല്ലാവർക്കും സുഖം തന്നെ ആണല്ലോ. ഞങൾ അഷ്ടമി രോിണി ക്ക് വരണം എന്ന് വിചാരിക്കുന്നു. എപ്പോൾ ഗുരുവായൂരിൽ ഉണ്ടെങ്കിൽ കാണാം. ഇപ്പൊൾ യാത്ര കുറച്ചു. മഴ ധാരാളം ഉണ്ട് ബോംബയിൽ. ടാറ്റാ 🌹🌹🙏
@HARTTDUOS
@HARTTDUOS Месяц назад
😊❤️🙏🏼Hare Krishna
@sindhushasindhusha7300
@sindhushasindhusha7300 Месяц назад
കുഞ്ഞുമണി ഒരു ഉണ്ണിക്കണ്ണൻ തന്നെയാ 😍😜
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😊😍😍
@sajanasubeer7756
@sajanasubeer7756 Месяц назад
Kunjumani valuthayalo itz been too long to c her😍 pinne Ammade kayil ntha patiyathu, hwz she doin nw, nice to c such a lovely vlog😊
@HARTTDUOS
@HARTTDUOS Месяц назад
❤️😍😍😊😊😊🙏🏼amma onnu veenu
@vyshnavimenon3681
@vyshnavimenon3681 Месяц назад
Kunju vaava ye ennengilum nerittu kaanaan kothiyaavunnu.... Uzhinju idaneee❤
@HARTTDUOS
@HARTTDUOS Месяц назад
😍😍❤️😊😊😊
@Malavikaaasr
@Malavikaaasr Месяц назад
Chechi kutty nalla sundariyaayi varunnunduttooo❤❤😍
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️❤️
@sindhurajan6892
@sindhurajan6892 Месяц назад
Cute vava❤❤❤
@HARTTDUOS
@HARTTDUOS Месяц назад
😍😍❤️
@athulpnath28
@athulpnath28 Месяц назад
ഹരേ കൃഷ്ണാ കുഞ്ഞുമണി മിടുക്കി പറയുന്നതെല്ലാം മനസിലായിതുടങ്ങിയല്ലേ😘...
@HARTTDUOS
@HARTTDUOS Месяц назад
😊😊ate❤️❤️
@dileepskumar958
@dileepskumar958 Месяц назад
Kunjumanikku ponnumma mole.orupadu naalayallo onnu kandittu.etrayum late aakanda kunjumani video.ketto Kiran.❤
@HARTTDUOS
@HARTTDUOS Месяц назад
😀😀👍😍❤️
@ushajayakumar556
@ushajayakumar556 Месяц назад
കുഞ്ഞു മണിയും വികൃതിയും വലുതായി ❤
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😊😊
@greatindiatravelogue3549
@greatindiatravelogue3549 Месяц назад
Happy to c u again kunjumani ❤ammayude kaikku enthu patti bro
@HARTTDUOS
@HARTTDUOS Месяц назад
😍😍❤️😊amma onnu veenu
@lathachandrasekharan5426
@lathachandrasekharan5426 Месяц назад
Love you Kunjumami....❤❤
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😊😍
@Rajitha-uc2go
@Rajitha-uc2go Месяц назад
ഹരേ കൃഷ്ണാ 🙏ഞാൻ 4ദിവസം മുന്നേ കുഞ്ഞുമണിയെ സ്വപ്നം കണ്ടിരുന്നു വല്യച്ഛന്റെ കൈയിൽ ഇരുന്ന് എനിക്ക് റ്റാറ്റാ തന്നു 🥰🥰
@HARTTDUOS
@HARTTDUOS Месяц назад
😄😄❤️❤️❤️😊😊
@aravind7841
@aravind7841 Месяц назад
Manasi chechi perinthalmanna evide anu. Agaadipuram thirumandhamkunnu aa oru bagath ano. Najn ethand oke aduth anu. Manjeri enu parayum vanitundo❤️❤️
@HARTTDUOS
@HARTTDUOS Месяц назад
Palolliparambu😊😊
@rajasreereghu1512
@rajasreereghu1512 Месяц назад
കുഞ്ഞുമണിയുടെ ഉമ്മ കിട്ടിട്ടോ, മോൾക്കും 😘 ഗുരുവായൂരപ്പാ ശരണം🙏🙏
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️❤️Hare Krishna🙏🏼
@smithagk6207
@smithagk6207 Месяц назад
എത്ര നാളായി എല്ലാരേം കണ്ടിട്ട് 🥰🥰🥰🥰കുഞ്ഞുമണി ഉമ്മ 🥰🥰🥰🥰🥰
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️
@yamunamenon3065
@yamunamenon3065 Месяц назад
Kunjumani🤗🥰🥰
@HARTTDUOS
@HARTTDUOS Месяц назад
😍😍😊❤️
@anjuanand3860
@anjuanand3860 Месяц назад
കുഞ്ഞുമണി❤❤😘
@HARTTDUOS
@HARTTDUOS Месяц назад
😊❤️❤️😍
@minimanoj7813
@minimanoj7813 Месяц назад
ഹായ്.......... ഞങ്ങടെ കുഞ്ഞുമണിയെ കണ്ടിട്ട് കുറെ ആയല്ലോ.വാവക്കും അമ്മുനും തിരുമേനിക്കും സുഖല്ലേ.❤❤❤
@HARTTDUOS
@HARTTDUOS Месяц назад
😀😀😍😍😊sukham
@rajinisanilmenon8063
@rajinisanilmenon8063 Месяц назад
Kunjumani 😘💙😘💙😘💙😘
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️😍😍
@gayathrimenon1487
@gayathrimenon1487 Месяц назад
Sweetie kunjumani chakkara umma 😍🥰🥰🥰🥰🥰💖💖♥️♥️
@HARTTDUOS
@HARTTDUOS Месяц назад
😍😍❤️😊
@soumya-nair
@soumya-nair Месяц назад
ഹരേ കൃഷ്ണ 🥰എന്റെ ഗുരുവയുരപ്പാ 🙏🏻
@HARTTDUOS
@HARTTDUOS Месяц назад
🙏🏼🙏🏼😊
@smithank3027
@smithank3027 Месяц назад
അവൾക്ക് ദേഷ്യം വരണൂ. ആവൂ ❤❤❤❤ ഡാൻസ് 👌👌👌👌❤❤
@HARTTDUOS
@HARTTDUOS Месяц назад
😀😀❤️❤️😊
@archanaanil8572
@archanaanil8572 Месяц назад
Hare Krishna 🙏🏻🙏🏻🙏🏻🙏🏻. Chundaree...🥰🥰
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😍😊
@sharydileep8964
@sharydileep8964 17 дней назад
സുന്ദരി❤❤❤❤😘😘😘😘
@HARTTDUOS
@HARTTDUOS 16 дней назад
❤️❤️😍
@annukurian5868
@annukurian5868 Месяц назад
I have a grand daughter I have gone through all these stages a child is a blessing
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😊😊
@valsalavp1271
@valsalavp1271 Месяц назад
Kunjumanikku ഒരായിരം 🥰🥰🥰🥰🥰🥰🥰🥰🥰❤
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️😍
@prpkurup2599
@prpkurup2599 Месяц назад
🙏🌹🙏ഹരേ കൃഷ്ണ ഹരേ രാമ 🙏🌹🙏
@HARTTDUOS
@HARTTDUOS Месяц назад
Hare🙏🏼🙏🏼😊
@remarnair8350
@remarnair8350 23 дня назад
ഹരേ കൃഷ്ണാ 🙏🥰🥰🥰
@HARTTDUOS
@HARTTDUOS 22 дня назад
ഹരെ😊😊❤️
@nalinisathish4282
@nalinisathish4282 Месяц назад
Kunjumanikku umma❤
@HARTTDUOS
@HARTTDUOS Месяц назад
😊❤️❤️
@sobhav390
@sobhav390 Месяц назад
So sweet chakkara ❤❤❤❤
@HARTTDUOS
@HARTTDUOS Месяц назад
😊😍😍❤️
@sudheesht.s8060
@sudheesht.s8060 Месяц назад
Welcome back HARTT DUOS …Was waiting for the videos,കുഞ്ഞുമണി നല്ല active ആയിട്ടുണ്ട് . അമ്മയുടെ കൈക്ക് എന്തുപറ്റി അമ്മാത്ത് എന്നാൽ എന്താണ്? Anyway, great to see everyone Hare Krishna ❤❤❤❤❤
@HARTTDUOS
@HARTTDUOS Месяц назад
Thanku😊❤️.Amma onnu veenu.Ammaath means ammede veed
@sudheesht.s8060
@sudheesht.s8060 Месяц назад
Ok 👍
@sharydileep8964
@sharydileep8964 17 дней назад
അടിപൊളി❤❤❤❤
@HARTTDUOS
@HARTTDUOS 16 дней назад
🙏🏼😊❤️
@vinodnambiar368
@vinodnambiar368 Месяц назад
വളരെ മനോഹരമായ വീഡിയോ 🌹🙏🌹
@HARTTDUOS
@HARTTDUOS Месяц назад
🙏🏼🙏🏼😊santosham
@valsalavp1271
@valsalavp1271 Месяц назад
Kunjumaneede umma കിട്ടി ട്ടോ ❤
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😊😊😄
@vidshorts2760
@vidshorts2760 Месяц назад
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️💫💫💫💫💫💫
@HARTTDUOS
@HARTTDUOS Месяц назад
😊🙏🏼
@thulasisureshkumar
@thulasisureshkumar Месяц назад
Kunju mani❤❤paloliparambu hospital start cheythuvo
@HARTTDUOS
@HARTTDUOS Месяц назад
❤️😊Start aavunne ullu
@thulasisureshkumar
@thulasisureshkumar Месяц назад
Ok thanks ​@@HARTTDUOS
@sadasivannair3327
@sadasivannair3327 Месяц назад
ഹലോ kunjumani... ❤.. കുറച്ചു ദിവസം ആയി video ഒന്ന് കണ്ടില്ല.. Guruvayurappan അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️🙏🏼
@user-pi6rg9pc5i
@user-pi6rg9pc5i Месяц назад
Kunjimanii 🥰🥰😘😘😘😘
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😊😊
@shailajasoman6966
@shailajasoman6966 Месяц назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏കുഞ്ഞുമണി 🥰
@HARTTDUOS
@HARTTDUOS Месяц назад
Hare😊🙏🏼
@soubhagyamnair9589
@soubhagyamnair9589 Месяц назад
കുഞ്ഞുമണി ഉമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️
@LITHU-oh5wt
@LITHU-oh5wt Месяц назад
Love from Dubai Hare Krishna ❤
@HARTTDUOS
@HARTTDUOS Месяц назад
❤️😊😍thanq
@sharydileep8964
@sharydileep8964 17 дней назад
good job❤❤❤❤
@HARTTDUOS
@HARTTDUOS 16 дней назад
Thanku😊
@gayathrivarrier6226
@gayathrivarrier6226 Месяц назад
Ee pram brand edhaa kunjumani de...Link ayaakumo
@HARTTDUOS
@HARTTDUOS Месяц назад
We got this as a gift. Cant see the brand name on it. Just written made in germany. Its from Firstcry shop.
@user-xr2wp4vi1v
@user-xr2wp4vi1v Месяц назад
Kunjumani kalikatte🥰🥰🥰🥰♥️♥️♥️😊love u
@HARTTDUOS
@HARTTDUOS Месяц назад
😀❤️❤️😊😊
@geethakadappuram9487
@geethakadappuram9487 Месяц назад
miss you Kujumani ❤❤❤❤❤ Hare Krishna 🙏🌹❤
@HARTTDUOS
@HARTTDUOS Месяц назад
😊❤️😍
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Месяц назад
കുഞ്ഞു മണീ🤗🥰🥰❤️
@HARTTDUOS
@HARTTDUOS Месяц назад
❤️😊
@sobhav390
@sobhav390 Месяц назад
Hare Krishna
@HARTTDUOS
@HARTTDUOS Месяц назад
😊🙏🏼❤️
@vipinkrisnat6205
@vipinkrisnat6205 Месяц назад
കുഞ്ഞുമണിമോളെ ഹായ്..❤
@HARTTDUOS
@HARTTDUOS Месяц назад
😊😍😍😍
@jyothiks1360
@jyothiks1360 Месяц назад
❤❤nice..
@HARTTDUOS
@HARTTDUOS Месяц назад
Thanks 😊
@divyanair5560
@divyanair5560 Месяц назад
Nic video beautiful cute mol🥰🥰🥰🥰💖
@HARTTDUOS
@HARTTDUOS Месяц назад
Thanq😊😍😍
@akhilvenugopal297
@akhilvenugopal297 Месяц назад
Ayyyyo how cute 🥰 ❤❤❤❤❤❤❤❤❤❤
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️❤️😍😍ettaa
@manjuks8797
@manjuks8797 Месяц назад
Hi….. kunjumani…..love you ❤❤❤❤😘😘😘😘😘
@HARTTDUOS
@HARTTDUOS Месяц назад
😊😊😍😍❤️
@rekhanandakumar3649
@rekhanandakumar3649 Месяц назад
Hare Krishna kunjumani chakkarayumma❤
@HARTTDUOS
@HARTTDUOS Месяц назад
😍❤️😊
@SharmmilaSharmmila
@SharmmilaSharmmila Месяц назад
കുഞ്ഞു മണി ഓടുമ്പോൾ സൂക്ഷിക്കണം മഴയായതുകൊണ്ട് തറവ ഴുക്കും കുഞ്ഞു മണിയും മണിയുടെ അച്ഛനും അമ്മയും അപ്പുപ്പൻമാരും അമ്മുമ്മമാരും കാണാൻ എന്തൊരു ഭംഗിയാണ് എന്താ ഇതിൻ്റെ രഹസ്യം പുതിയ വിഡിയോ കാണാൻ പറ്റി യതിൽ സന്തോഷം
@HARTTDUOS
@HARTTDUOS Месяц назад
😊😊🙏🏼Santosham..sradhikamto
@SharmmilaSharmmila
@SharmmilaSharmmila Месяц назад
@@HARTTDUOS Hare Krishna
@ajitharb4347
@ajitharb4347 Месяц назад
കുഞ്ഞി മണികുട്ടി ചക്കരെ🥰🥰🥰🥰🥰🥰
@HARTTDUOS
@HARTTDUOS Месяц назад
😊😊❤️
@thankav6808
@thankav6808 Месяц назад
Kungu mani ennu kalkkan tanne entu rasa ❤❤😘😘😘
@HARTTDUOS
@HARTTDUOS Месяц назад
❤️😊😊😍
@vaishnavinambiar2058
@vaishnavinambiar2058 Месяц назад
Hare Krishna🙏Lots of love, Kunhumani❤
@HARTTDUOS
@HARTTDUOS Месяц назад
😊❤️
@anirudhdharmendra3173
@anirudhdharmendra3173 Месяц назад
Kunjumani has grown up😄😄
@HARTTDUOS
@HARTTDUOS Месяц назад
😊😀❤️
@sreejaudayan8366
@sreejaudayan8366 Месяц назад
Love you Kunjumani❤
@HARTTDUOS
@HARTTDUOS Месяц назад
😍😍
@lekhanamboodiri4922
@lekhanamboodiri4922 Месяц назад
Cute❤
@HARTTDUOS
@HARTTDUOS Месяц назад
😍😍
@jayanthir2494
@jayanthir2494 Месяц назад
Guruvayoorappan arinju Kiranne kodutta mole ane❤❤
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😊🙏🏼
@smitha2441
@smitha2441 Месяц назад
ഹരേ കൃഷ്ണ🙏🙏🙏🙏❤️
@HARTTDUOS
@HARTTDUOS Месяц назад
😍😍
@susheelap3498
@susheelap3498 Месяц назад
Super
@HARTTDUOS
@HARTTDUOS Месяц назад
Thanks
@satheemeenakshi7984
@satheemeenakshi7984 Месяц назад
കുഞ്ഞു വാവേ ❤
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😊
@sheejapv8066
@sheejapv8066 Месяц назад
🥰🥰🥰
@HARTTDUOS
@HARTTDUOS Месяц назад
😊❤️
@akkulolu
@akkulolu Месяц назад
മുത്തൂസ് ❤️❤️🥰🥰👌🏻👌🏻
@HARTTDUOS
@HARTTDUOS Месяц назад
😊❤️
@sindhusuresh6309
@sindhusuresh6309 Месяц назад
കുഞ്ഞുമണീ 🥰🥰🥰
@HARTTDUOS
@HARTTDUOS Месяц назад
❤️❤️😍
@prabithavc7500
@prabithavc7500 Месяц назад
കുഞ്ഞു മണി❤❤
@HARTTDUOS
@HARTTDUOS Месяц назад
😍😍😍
@girijakumar7940
@girijakumar7940 Месяц назад
Hari Om 🙏
@HARTTDUOS
@HARTTDUOS Месяц назад
❤️😊🙏🏼
@GP-pc8mw
@GP-pc8mw Месяц назад
Ummma🥰❤️😍💖
@HARTTDUOS
@HARTTDUOS Месяц назад
❤️😊😊
@profighter7294
@profighter7294 Месяц назад
കുഞ്ഞുമണി ❤️❤️❤️❤️
@HARTTDUOS
@HARTTDUOS Месяц назад
😍😍😊
@smitha2441
@smitha2441 Месяц назад
കുഞ്ഞു മണിക്ക് ചക്കരയുമ്മ❤
@HARTTDUOS
@HARTTDUOS Месяц назад
😍😍
@sreedeviparvathy9010
@sreedeviparvathy9010 Месяц назад
❣️❣️❣️😘😘😘😘😘
@HARTTDUOS
@HARTTDUOS Месяц назад
😊❤️❤️❤️
@sujathasuresh1228
@sujathasuresh1228 Месяц назад
Hi molu kutty ❤❤
@HARTTDUOS
@HARTTDUOS Месяц назад
😊❤️😍
Далее
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.
Что думаете?
00:54
Просмотров 564 тыс.
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.