കുഞ്ഞനെ പെണ്ണുകാണൽ പൊളിച്ചു നല്ല ജോഡിയാണ് എല്ലാ നന്മകളും നേരുന്നു എനിക്കും രണ്ടു പെൺകുട്ടികൾ ആണ് മുത്തയാൾ ഡിഗ്രി ക് പഠിക്കുന്നു ചെറിയായാൽ p. U. C ക് പഠിക്കുന്നു ഞങ്ങൾ ബാംഗ്ലൂർ ആണ് താമസം പണകാരൊന്നും അല്ലാട്ടോ സാധാരണ ഒരു ഫെമിലിയാണ് നിങ്ങളെ ഇഷ്ട്ടമാണ് അതുകൊണ്ട് പറഞ്ഞതാണ്
കുറേ നാളുകൾക്ക് ശേഷമാണ് ഞാൻ നിങൾടെ വീഡിയോ കാണുന്നത് ...എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു..കുഞ്ഞനെ എനിക്ക് ഇഷ്ട്ടമാണ്...കുഞ്ഞൻ നല്ല കുട്ടിയാണ്.. രണ്ടുപേരേയും കാണാൻ നല്ല ഭംഗി ഉണ്ട്.. നല്ല ജോഡി... എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ...❤❤❤❤
Super ❤❤❤orupadishtayi Ann oru kannane kaanichille..pavam ath kunjanu ottum match illaayirunnu..ann kunjanu veshmaavanda enn karuthi aanu parayathirunnath ❤