Тёмный

കുടക് അറിയാൻ 10 കാര്യങ്ങൾ || 10 THINGS TO SEE AND EXPERIENCE IN COORG || MUST SEE PLACES IN COORG 

Backpacker R
Подписаться 1,1 тыс.
Просмотров 33 тыс.
50% 1

കുടക് മലയാളിക്ക്‌ പെട്ടന്ന് എത്താൻ പറ്റുന്ന സുന്ദര ഭൂമികയാണ്… ആ കാഴ്ചകളും അവിടത്തെ സംസ്കാര വൈവിധ്യവിയും രുചികളും പൂർണമായി നമ്മൾ നുകർന്നിട്ടുണ്ടോ എന്ന് സംശയമാണ്. കുടക് യാത്രയിൽ ഒഴിവാക്കാൻ പാടില്ലാത്തസ്‌ഥലങ്ങളും രുചികളും അനുഭവങ്ങളും ഉൾപ്പടെ 10 പ്രധാനകാര്യങ്ങളാണ് ഈ വിഡിയോയിൽ…
#coorg #karnataka #kodagu #mysore #coorgdiaries #bangalore #kodava #kannada #madikeri #karnatakatourism #india #coorgtrip #photography #bengaluru #travel #mysuru #nature #mangalore #travelphotography #kerala #of #kodagulife #kodagudiaries #malayalamcoorg #mustseeplacesincoorg # top10thingsincoorg #backpacker #OYO3009coorgmandarin #Hoteludupigarden #raja'sseat #abbeyfalls #madikerifort #goldentemple #omkareshwaratemple #gaddige #raja’stombs

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@teeyem8558
@teeyem8558 4 года назад
ഈ 10 കാര്യങ്ങൾ കൊണ്ട് തന്നെ കുടകെത്തി ഭക്ഷണം കഴിച്ചു തിരിച്ചു പോന്ന ഫീലാണ്😍 നന്നായി അവതരിപ്പിച്ചു ഒരുപാട് ഇഷ്ടായി ഇങ്ങനെ ഒരു വീഡിയോ കണ്ടാൽ ആർക്കായാലും ഒന്ന് കുടകിലേക്ക് യാത്ര ചെയ്യാൻ തോന്നും😍
@BackpackerR
@BackpackerR 4 года назад
Thank u so much
@kaladevikh2434
@kaladevikh2434 4 года назад
Very good presentaion...pokan agrahamulla place aa kudagu......😉😉
@BackpackerR
@BackpackerR 4 года назад
Thanks
@anupriyaraj
@anupriyaraj 4 года назад
Great production
@BackpackerR
@BackpackerR 4 года назад
Thank you Anupriya Raj
@24kitchenworld20
@24kitchenworld20 4 года назад
Well explanation കുടകിലെ പ്രധാന കേന്ദ്രങ്ങളെ കുറിച്ചുള്ള വിശദീകരണം വളരെ നന്നായിട്ടുണ്ട്
@BackpackerR
@BackpackerR 4 года назад
Thank you so much
@joashkurian9697
@joashkurian9697 4 года назад
Thankyou for such wonderful travel tips.. adding it to bucket list 💯
@BackpackerR
@BackpackerR 3 года назад
Our pleasure!
@beccadijobish8670
@beccadijobish8670 4 года назад
Coorg is my fav holiday destination😊😊 Thanks for the video
@BackpackerR
@BackpackerR 4 года назад
My pleasure 😊
@haripriyas2029
@haripriyas2029 4 года назад
Pandathe sancharam program kanda feel nalla presentation.nannayitund kudak video.aa sthalam onnu poi kanda kollam ee video kandapo
@BackpackerR
@BackpackerR 4 года назад
Thank you so much
@kuttimammakk6873
@kuttimammakk6873 4 года назад
Thanks fir the information kudaku enthayayonu poganam
@BackpackerR
@BackpackerR 3 года назад
Thank you
@vishworld9810
@vishworld9810 4 года назад
പോവാൻ ഒരുപാട് ആഗ്രഹമുള്ള സ്ഥലമാണ് കുടക്. വളരെ മനോഹരമായ ചിത്രീകരണം 👌 വിവരങ്ങൾ പങ്കുവെച്ചതിനു നന്ദി 🙏
@BackpackerR
@BackpackerR 4 года назад
Thank you
@parayilali4804
@parayilali4804 2 года назад
Brother your music disturbing watch other channels
@thehashview
@thehashview 4 года назад
Ningalude explanation kelkkan thanne Nalla rasam Ind.. perfect guide to visit kudak
@BackpackerR
@BackpackerR 4 года назад
thank u
@adarshcp9737
@adarshcp9737 Год назад
Bgm very bad
@ashsa8049
@ashsa8049 4 года назад
kudak enikkothiri ishtapetta sthalamaa..nice memories
@BackpackerR
@BackpackerR 3 года назад
Thank you
@rajeshpattanakkad4722
@rajeshpattanakkad4722 Год назад
,,👍🏼
@sumayyamp940
@sumayyamp940 4 года назад
കുടക് നല്ല സ്ഥലാ ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയ ഒരു ഫീൽ ഉണ്ട്
@BackpackerR
@BackpackerR 4 года назад
thank u
@ansarimp8002
@ansarimp8002 3 года назад
വൗ വളരെ മനോഹരമായ മടികേരിയുടെ പ്രകൃതിയിലെ കാഴ്ചകൾ കാണാൻ എന്ത് രസാാാാാാ
@drkulkarni742
@drkulkarni742 4 года назад
Kodagil njangal plus two padikkumbo poyathayirunnu epozhannu ethinne kurachi manasilayathe...
@BackpackerR
@BackpackerR 3 года назад
Thank you
@mangofruties9745
@mangofruties9745 4 года назад
Evidokkey pokan agraham undelum ethuvarey pattitilla. Kanan kazhinjathil valarey sandhosham
@BackpackerR
@BackpackerR 4 года назад
thanks
@exoticplacesandvlogs2799
@exoticplacesandvlogs2799 4 года назад
Being a malayali living in Bangalore...Coorg is like our Munnar🔥🔥🔥🎉🎉🎉
@BackpackerR
@BackpackerR 3 года назад
Thank you
@reshimapm8315
@reshimapm8315 4 года назад
ഇത്രയേറെ സ്ഥലങ്ങൾ ഉണ്ടോ കുടകിൽ കാണാൻ .. എന്തായാലും ഇത് മെത്തമായെന്ന് കാണണം
@BackpackerR
@BackpackerR 4 года назад
definitely
@ushagounipuram5287
@ushagounipuram5287 4 года назад
Superb to watch your videos always... Thanks for sharing
@BackpackerR
@BackpackerR 4 года назад
Thanks a lot
@teatime7872
@teatime7872 4 года назад
kudak nalla sthalamaa..ningalude video nannayi eduthittund..cmplt& dtaild video
@BackpackerR
@BackpackerR 4 года назад
thank u
@jobinjob4377
@jobinjob4377 4 года назад
Thanq fr showing us these great thingss.. lovely video.
@BackpackerR
@BackpackerR 3 года назад
So nice of you
@arungovind1424
@arungovind1424 4 года назад
Valare nannayi explain cheythu, pokan agrahikunna sthalangalil onnanu kudak❤️
@BackpackerR
@BackpackerR 4 года назад
thank u
@johntm5881
@johntm5881 2 года назад
കുടക് കൊടക്
@geethavinodgeetha6614
@geethavinodgeetha6614 4 года назад
Tips kollallo .. njangal pokan irikkunne place anu .. useful akum
@BackpackerR
@BackpackerR 4 года назад
Thank you so much
@rafnifra8956
@rafnifra8956 4 года назад
ഇത്ര നല്ല സ്ഥാലം ആണോ kudakh super
@BackpackerR
@BackpackerR 4 года назад
definitely
@thahaniismail9189
@thahaniismail9189 4 года назад
Very interesting you explained it very well with out laging
@BackpackerR
@BackpackerR 3 года назад
Glad you liked it
@adhikuttankuttan9339
@adhikuttankuttan9339 4 года назад
Pokano patunnilla kanan yenkilum pattuneloooo happyyyyyyy
@BackpackerR
@BackpackerR 4 года назад
ha ha
@semihalife2815
@semihalife2815 4 года назад
Oru nalla presentation..👌👌👌👌
@BackpackerR
@BackpackerR 4 года назад
thank u
@ashishrh78
@ashishrh78 4 года назад
Super and interesting trip....well presented...😍😍
@BackpackerR
@BackpackerR 4 года назад
Thank you so much 🙂
@millionviewsvideos3439
@millionviewsvideos3439 3 года назад
Entha rasamulla videos
@BackpackerR
@BackpackerR 3 года назад
Thank you
@superman3560
@superman3560 4 года назад
നല്ല വിവരണം... നന്നായിരിക്കുന്നു
@BackpackerR
@BackpackerR 4 года назад
Thanks a lot 😊
@BLUETITTRAVEL
@BLUETITTRAVEL 3 года назад
Good video.
@BackpackerR
@BackpackerR 3 года назад
Thanks!
@sifliii0017
@sifliii0017 4 года назад
ഉപകാരപ്രദമായ വീഡിയോ
@BackpackerR
@BackpackerR 3 года назад
Thank you
@kaverir3779
@kaverir3779 4 года назад
Kodak is a nice place to visit
@BackpackerR
@BackpackerR 3 года назад
Thanks
@നിഴലുംനിലാവും
നല്ല കാഴ്ചകൾ നന്ദി
@BackpackerR
@BackpackerR 2 года назад
Thank you very much
@aksharaasokan6732
@aksharaasokan6732 4 года назад
Favourite place like it
@BackpackerR
@BackpackerR 4 года назад
Thank you so much 🙂
@vanisethu5954
@vanisethu5954 4 года назад
Fantastic 👏👏👏video
@BackpackerR
@BackpackerR 3 года назад
Thank you 👍
@sifliii0017
@sifliii0017 4 года назад
Very interesting place
@BackpackerR
@BackpackerR 4 года назад
thank u
@JAFUFARASJAFUFARAS
@JAFUFARASJAFUFARAS 4 года назад
അടിപൊളി സ്ഥലം super
@BackpackerR
@BackpackerR 3 года назад
Thank you so much 🙂
@vivindev7070
@vivindev7070 4 года назад
Superrr editing
@BackpackerR
@BackpackerR 4 года назад
thank u Viven Dev
@lalusayimp4441
@lalusayimp4441 2 года назад
Nice
@BackpackerR
@BackpackerR 2 года назад
Thanks
@ponnumalu225
@ponnumalu225 4 года назад
Nice placee..
@BackpackerR
@BackpackerR 4 года назад
Thanks for visiting
@vaishakhmohan2251
@vaishakhmohan2251 4 года назад
Well explained
@BackpackerR
@BackpackerR 4 года назад
thank u vaishakh Mohan
@rashid4547
@rashid4547 2 года назад
1:37 ടിപ്പുവിന്റെ അക്രമങ്ങളോ.. ടിപ്പു ബ്രിട്ടീഷ്കാർ ക്കെതിരെ അല്ലേ യുദ്ധം ചെയ്തത്... ചരിത്രം വളച്ചു ഓടിച്ചൂട് 😬
@BackpackerR
@BackpackerR 2 года назад
ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടങ്ങൾ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഞങ്ങൾ ഇവിടെ പറഞ്ഞത് മടിക്കേരി രാജാക്കന്മാരുടെ കാര്യമാണ് ചെറിയ നാട്ടുരാജ്യങ്ങൾ തമ്മിൽ അന്ന് യുദ്ധങ്ങൾ പതിവായിരുന്നു ആ യുദ്ധത്തെയാണ് ഇവിടെ പരാമർശിച്ചത് തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കണം. മൈസൂറിലൂടെ ടിപ്പു സുൽത്താന്റെ നാട്ടിലൂടെയും backpacker r യാത്രതുടരും
@rashid4547
@rashid4547 2 года назад
@@BackpackerR ടിപ്പുവിനെ ഇവിടെ വർഗീയവാദി ആക്കാൻ പലരും ശ്രമിക്കുന്നുണ്ട്.. അത് കൊണ്ട് സൂചിപ്പിച്ചതാ 😊
@Raj-or5cn
@Raj-or5cn Год назад
@rashid...ചുമ്മാ ടിപ്പുവിനെ വെളുപ്പിക്കാൻ നിൽക്കാതെ സമയം കിട്ടുമ്പോ ഹിന്ദുക്കളുടെ വീട്ടിലെ പട്ടിക്ക് ടിപ്പു ന്നു പേര് ഇടാൻ ഉള്ള കാരണം പോയി തിരക്ക്..
@rashid4547
@rashid4547 Год назад
@@Raj-or5cn എന്റെ വീട്ടിലെ പട്ടിയുടെ പേര് സങ്കി എന്നാണ്... ഒന്ന് പോടെയ്
@issacjohn115
@issacjohn115 4 года назад
അവതരണം ബഹു കേമം
@BackpackerR
@BackpackerR 3 года назад
Thanks
@ഖാദർഖാദർ
@ഖാദർഖാദർ 4 года назад
Orupaadu naalaayi aagrahikkunnu........pokanam ennu
@BackpackerR
@BackpackerR 4 года назад
thank u
@amcgraphicmedia3657
@amcgraphicmedia3657 4 года назад
Amazing great work 👏👏👏
@BackpackerR
@BackpackerR 4 года назад
Thank you so much 😀
@BackpackerR
@BackpackerR 4 года назад
Thank you
@anoopdershan
@anoopdershan 4 года назад
Polichu👌👌👌
@BackpackerR
@BackpackerR 4 года назад
Thank you Anoop CG
Далее
COORG | KODAGU |  The Coffee Cup of India
21:53
Просмотров 42 тыс.
100 Identical Twins Fight For $250,000
35:40
Просмотров 39 млн