Тёмный

കുടിച്ച വെള്ളവും ‘ചതിച്ചോ’ ഫോഗട്ടിനെ? | Vinesh Phogat | Wrestling | Paris Olympics 2024 

News Bytes by Manorama Online
Подписаться 81 тыс.
Просмотров 8 тыс.
50% 1

ഒരു സ്പൂണ്‍ ഭക്ഷണമോ ഒരു ഗ്ലാസ് വെള്ളമോ പോലും ‘പണി’ തരുമെന്ന് നമ്മെ പഠിപ്പിക്കുകയാണ് പാരിസ് ഒളിംപിക്സ് വേദിയിൽനിന്നുള്ള വാർത്ത. യഥാർഥത്തിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സംഭവിച്ചത് എന്താണ്? ‘ഛർദിച്ചു കളഞ്ഞാൽ തീരില്ലേ ഈ 100 ഗ്രാമിന്റെ പ്രശ്നം’ എന്ന പൊതു സംശയത്തിന് എന്താണ് ഉത്തരം? വെറും 100 ഗ്രാം ഭാരത്തിന്റെ പേരിൽ ഒളിംപിക്സിൽ അയോഗ്യത വരുമോ?
എന്താണ് ഇതു സംബന്ധിച്ച രാജ്യാന്തര നിയമങ്ങള്‍?
Vinesh Phogat | Wrestling | Paris Olympics 2024 | Manorama Online Explainer
#vineshphogat #Wrestling #ParisOlympics2024 #WrestlingControversy #IndiainOlympics
#ManoramaOnlineExplainer

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@sayidjasbeer7951
@sayidjasbeer7951 Месяц назад
തീർച്ചയായും നമ്മൾ ഉണ്ട് ഒരിക്കലും തോൽക്കില്ല പ്രിയ വിനേഷ് മുന്നേറുക 🙏
@AneeshWushuTiger
@AneeshWushuTiger Месяц назад
മോദി കളിച്ച കളിയാണ്, പന്ന രാജ്യദ്രോഹി😡🤬
@r.a.a.m.
@r.a.a.m. Месяц назад
വിനേഷിൻ്റെ അയോഗ്യത എല്ലാവർക്കും വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ്. അതിൻറെ പേരിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ഇവിടുത്തെ മാപ്രകൾ പരമ ചെറ്റത്തരമാണ് കാണിക്കുന്നത്
@AneeshWushuTiger
@AneeshWushuTiger Месяц назад
മോദി കളിച്ച കളിയാണ്, പന്ന രാജ്യദ്രോഹി😡🤬
@Shajishaji-hq6ow
@Shajishaji-hq6ow Месяц назад
ഇന്ന് മാപ്രകൾ ഉള്ളതുകൊണ്ടാണ് പല....... ങ്ങളും പുറലോഹം അറിയുന്നത്
@AneeshWushuTiger
@AneeshWushuTiger Месяц назад
@@Shajishaji-hq6ow 💯Correct👌🏻
@jasminecarol4713
@jasminecarol4713 Месяц назад
@@Shajishaji-hq6ow 👍
@r.a.a.m.
@r.a.a.m. Месяц назад
@@Shajishaji-hq6ow uvva
@user-zj5ju5tc1x
@user-zj5ju5tc1x 28 дней назад
വിനേഷ് ഫോഗാട്ട് കിലോ ഇനത്തിൽ മത്സരിക്കുമ്പോൾ തൂക്കം കൂടാതെ നോക്കുവാനാണ് ഒഫീഷ്യൽസും കോച്ചും കൂടെ പോകുന്നത്.അല്ലാതെ സർക്കാർ ചെലവിൽ പാരീസ് ചുറ്റിയടിക്കാനല്ല .ഡ്യൂട്ടി നിർവഹിക്കുന്നതിൽ ഒഫീഷ്യൽസ് പരാജയപ്പെട്ടു.
@shibingafoor1373
@shibingafoor1373 Месяц назад
Betrayal
@IAM-ed6mo
@IAM-ed6mo Месяц назад
ഒലക്കമേല നിയമം 😢😢
@AneeshWushuTiger
@AneeshWushuTiger Месяц назад
മോദി കളിച്ച കളിയാണ്, പന്ന രാജ്യദ്രോഹി😡🤬
@lisujo5638
@lisujo5638 Месяц назад
Scale tettarikum😅,allenkikum paris ulla weighing scale nu nammalod vellatha oru sneham anu..
@sajithkumar1477
@sajithkumar1477 Месяц назад
The nation wants to know
@axxoaxx288
@axxoaxx288 Месяц назад
Mudi motta adicha msthoyo
@shibingafoor1373
@shibingafoor1373 Месяц назад
Chathi
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Vinesh Phogat showing why she is the "Queen Bee"
10:19
Men's 4x100m Final | Paris Champions
13:05
Просмотров 4,7 млн