Тёмный

കുടിവെള്ളത്തിനായി കഷ്ടപ്പെട്ട മനുഷ്യർക്ക് വീണ്ടും നമ്മൾ ഒരു കിണർ കുഴിച്ചു കൊടുത്തു MALAWI DIARY ♥️ 

MALAWI DIARY
Подписаться 156 тыс.
Просмотров 80 тыс.
50% 1

#africa #africanvillage #malawi #africavillage #youtube #africanvillagelife #happiness #vlogs

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 933   
@neethabiring1298
@neethabiring1298 24 дня назад
Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰
@malawidiary
@malawidiary 24 дня назад
Thank you so much chechii🥰🥰🥰🥰🥰🥰🥰🥰🥰🥰
@Rejoice809
@Rejoice809 24 дня назад
God bless you!❤️❤️
@vappalajayarajmenon4417
@vappalajayarajmenon4417 24 дня назад
ഈ മനുഷ്യരുടെ അകമഴിഞ്ഞ പ്രാർത്ഥന മാത്രം മതി നിങ്ങളുടെ ഭാവി ജീവിതം ഐശ്വര്യ പൂർണമാവാൻ
@jubiepraveen3396
@jubiepraveen3396 24 дня назад
Hai nidha chechi ...you are so special in this channel n for us....❤❤❤
@catlove12345
@catlove12345 24 дня назад
🥰🥰 neetha ചേച്ചി ❤️
@sreejeshmdas
@sreejeshmdas 24 дня назад
എല്ലാവരും ഒന്ന് ഒത്തു പിടിച്ചാൽ നമുക്ക് ഈ ചാനൽ ഒരു മില്യൻ എത്തിക്കാൻ പറ്റും 👍🏻.. Plz
@seenathmajeed8942
@seenathmajeed8942 24 дня назад
Sheriyan ithinokkeyan support cheyyandeth ❤🎉,🥰
@prasadcs924
@prasadcs924 23 дня назад
👍🏼❤
@user-uz3lq4tl3b
@user-uz3lq4tl3b 23 дня назад
സത്യം ❤
@umarulfarook2045
@umarulfarook2045 23 дня назад
Nchan pidichikkee❤
@user-kw5kn1gb3n
@user-kw5kn1gb3n 23 дня назад
Ok
@Subash-c4u
@Subash-c4u 24 дня назад
ഇതിനേ കാൾ വലിയ നന്മ വേറെ ഇല്ല
@malawidiary
@malawidiary 24 дня назад
Thank you
@hamzakalayath8314
@hamzakalayath8314 24 дня назад
ഒരുപാട് വ്ലോഗർമാരിൽ നിന്നതികച്ച വേറിട്ട് നിൽക്കുന്ന സഹജീവികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരുടെ നന്മക്കുവേണ്ടി പ്രവർത്തിക്കുന്ന അരുൺ സുമി ദമ്പതികൾക്ക് ഹൃദയത്തിൽ തൊട്ട് അഭിവാദ്യം അർപ്പിക്കുന്നു ജീവജലം നൽകാൻ കഴിയുക എന്നത് ഏറ്റവും നന്മനിറഞ്ഞ ജീവകാരുണ്യമാണ്
@radhaedakkara4969
@radhaedakkara4969 19 дней назад
Puthiya,subcriberanu,veryhappy,Godblesyou❤❤❤❤
@gireeshak6559
@gireeshak6559 24 дня назад
ഒരു തുള്ളി ദാഹജലത്തിനു വേണ്ടി കഷ്ടപ്പെടുന്ന അവിടെത്തെ ഓരോ മനുഷ്യർക്കും.. ഒരു തുള്ളി ജലം അല്ല ഒരു ജലോത്സവം തന്നെ ആക്കി തീർത്ത അരുൺ സുമി &നിദ... പിന്നെ അതിനു വേണ്ടി..പ്രവർത്തിച്ച എല്ലാവരെയും.. ദൈവം അനുഗ്രഹിക്കട്ടെ.....❤❤ ഒരുപാട് സന്തോഷം.....❤❤❤
@shahubanathhussain
@shahubanathhussain 24 дня назад
പറഞ്ഞറിയിക്കാൻ പറ്റസന്തോഷമുണ്ട് ഈ വെള്ളമില്ലാത്ത രാജ്യത്ത് ചെന്ന് ഇത്രയുംവലിയ ഉപകാരംചെയ്തത്തിന് അരു ൺസുമി നിങ്ങൾക്ക് ആരോഗ്യതോട് കൂടിയ ദീർഘയുസ്സ് പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ
@basheerudheen3745
@basheerudheen3745 24 дня назад
എന്നെന്നും (മരണശേഷവും)അനുഗ്രഹം കിട്ടുന്ന പുണ്യ പ്രവൃർത്തി.വളരെ സന്തോഷം❤❤❤
@user-et9sc7ox3u
@user-et9sc7ox3u 24 дня назад
Aru,evidannu,marichu,kazinjitto,,azukipokunna,bodikko
@smsujit
@smsujit 21 день назад
അവർക്ക് ഇത്രയുംനാൾ കുടിവെള്ളം കൊടുക്കാതെ നരകിപ്പിച്ച ദൈവം ആണോ അനുഗ്രഹിക്കാൻ വരുന്നത് 😁
@shihabkt3602
@shihabkt3602 20 дней назад
​@@smsujitസ്വന്തം കലിനടിയിൽ വെള്ളം കൊടുത്തിട്ട് അത് കുത്തി എടുക്കാതെ കിലോമീറ്റർ നടന്ന് വെള്ളം ശേഖരിച്ചിരുന്ന അവരെ കുറ്റപ്പെടുത്താതെ ദൈവത്തെ കുറ്റം പറയുന്ന തൻ്റെ ദുഷ്ട മനസ്സിന് നടുവിരൽ നമസ്ക്കാരം
@VysaghCp
@VysaghCp 16 дней назад
​@@shihabkt3602അവർക്ക് ഓക്കേ നരകത്തിൽ അല്ലെ. ഇസ്ലാം സ്വികരികാത്തൊണ്ട്.
@rampo143
@rampo143 8 дней назад
@@user-et9sc7ox3uഅത് നിങ്ങൾക്ക് അതല്ലാത്തവരും ഉണ്ട്..
@jainpg6285
@jainpg6285 24 дня назад
ഇവിടെ ഇരുന്ന് അറിയാതെ കൈയ്യടിച്ച് പോയി.അതിൽ പങ്കെടുത്ത പോലുള്ള ഒരു അനുഭവം. നൻമകൾ നേരുന്നു ❤
@savithrik4287
@savithrik4287 24 дня назад
ഇതൊക്കെയാണ് സന്തോഷം എന്ന് പറയുന്നത് 👍👍👍👍👍മക്കൾക്കു നല്ലത് വരട്ടെ ❤❤❤❤❤❤❤
@zaccariakpm4857
@zaccariakpm4857 24 дня назад
നിങ്ങൾ ആണ് ശരിക്കും മനുഷ സ്നേഹികൾ
@shahulhameed9284
@shahulhameed9284 24 дня назад
ഇതിനേക്കാൾ വലിയ നന്മ വേറെയില്ല.. ഇനിയും ഇനിയും ഇതുപോലുള്ള ഒരുപാട് ഒരുപാട് കിണറുകൾ നിങ്ങൾക്ക് നിർമ്മിക്കാൻ കഴിയട്ടെ എന്ന് ഈ അവസരത്തിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു …. ദൈവം അനുഗ്രഹിക്കട്ടെ
@muraliyesodha9112
@muraliyesodha9112 24 дня назад
അരുണിനും സുമിക്കും ആയിരമായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
@jiyajohn7416
@jiyajohn7416 24 дня назад
കയറിന്റെ ഒരു അറ്റം തുണിൽ കെട്ടി വെക്കണം കേട്ടോ ഇല്ലെങ്കിൽ കയർ കിണറ്റിൽ പോകാൻ സാധ്യത ഉണ്ട് അതുപോലെ തന്നെ കയർ താഴെ കിടന്ന് അഴുക്കാകാതിരിക്കാനും നല്ലതാണ് 🥰🥰❤️
@yk9pj
@yk9pj 24 дня назад
കെട്ടി വച്ചാൽ കയ ർ പിരിഞ്ഞുപോകും
@vj9769
@vj9769 24 дня назад
@@yk9pj kappikath kerathe pole velya kettu itt ital mathi..
@devadasankk8330
@devadasankk8330 23 дня назад
ആമനുഷ്യരുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞ് അരുൺ സുമിക്കും നിദച്ചേച്ചിക്കും ഒരുക്കോടി അഭിനന്ദനങ്ങൾ❤
@malawidiary
@malawidiary 22 дня назад
ഒരുപാട് സന്തോഷം
@sinan.k6439
@sinan.k6439 23 дня назад
ഈ കിണർ നിർമ്മിക്കാൻ സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ വക നന്ദി😊
@rajumarath6425
@rajumarath6425 24 дня назад
അരുണ്‍സുമീ..., പാവപ്പെട്ടവരായ ആ ഗ്രാമ നിവാസികള്‍, വളരേ ദൂരത്ത് നിന്ന് കഷ്ടപ്പെട്ട് നടന്ന് വെള്ളം നിറച്ച പാത്രം തലയില്‍ വെച്ച് ചുമന്ന് വീട്ടിലേക്കെത്തിച്ചേടത്തുനിന്ന്, വീടിന്നരികിലേക്ക് കയ്യെത്തും ദൂരത്ത് നിന്നും വെള്ളം എത്തിച്ചു നല്‍കാന്‍ വേണ്ടി നല്ലൊരു കിണര്‍ കുഴിച്ച് കൊടുത്ത് കുടിവെള്ള ലഭ്യത തൊട്ടടുത്ത്തന്നെ യാഥാര്‍ത്ഥ്യ മാക്കാന്‍ പാടുപ്പെട്ട നിങ്ങള്‍ രണ്ടുപേര്‍ക്കും അഭിനന്ദനങ്ങളുടെ ഹൃദയ പൂച്ചെണ്ടുകള്‍ !❤🎉🎉❤
@akj10000
@akj10000 24 дня назад
അങ്ങനെ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കി മലാവി ഡയറി ഉയരങ്ങളിൽ നിന്നും കൂടുതൽ ഉയരങ്ങളിലേക്ക്. Congrats Arun Sumi and Nita Chechi
@valsalabhaskaran5620
@valsalabhaskaran5620 13 дней назад
അരുൺ സുമി മക്കളെ നിങ്ങള് എത്ര നല്ല പ്രവർത്തിയാണ് ചെയ്യുന്നത് എല്ലാവിധ അനുഗ്രഹങ്ങൾ നേരുന്നു
@abdulazeez.kallayiabdulaze9316
@abdulazeez.kallayiabdulaze9316 24 дня назад
ഇനിയും ഇത് പോലെ ഒരു പാട് പേർക്ക് വെള്ളവും മറ്റു സൗകര്യങ്ങളും ചെയ്ത് കൊടുക്കുവാൻ നിങ്ങൾക്ക് ആരോഗ്യത്തോട് കൂടിയ ദിർഗ്ഗായുസ്സ് നൽകുമാറാവട്ടെ ആമീൻ
@sobhadayanand4835
@sobhadayanand4835 24 дня назад
അരുൺ സുമീ, വെള്ളം കോരുന്ന ബക്കറ്റിലെ കയറിന്റെ മറ്റേ അറ്റം കിണറിന്റെ തൂണിൽ കെട്ടിയിടണം അല്ലെങ്കിൽ ബക്കറ്റ് കൈ വിട്ട് കിണറ്റിൽ പോകും. പിന്നെ ബക്കറ്റ് എടുക്കാൻ കഷ്ടപ്പെടണം. എനിക്ക് അനുഭവമാണ്. പതാളകരന്റി കൊണ്ടുവന്നാണ് എടുത്തത്.
@valsalarajanvalsalarajan7609
@valsalarajanvalsalarajan7609 24 дня назад
കണ്ണും മനസും നിറഞ്ഞ നിമിഷം ഇനിയും ഒരു പാട് നന്മ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ ഒപ്പം നിത ചേച്ചിക്കും നന്ദി പിന്നെ മജാവോയുടെ അവിടെത്തെ കിണർ ഒന്നും കൂടെ വലിപ്പം കൂട്ടി നന്നാക്കികൂടെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@misiriya1250
@misiriya1250 24 дня назад
ഒരു പാട് സന്തോഷം ഇതു പോലുള്ള വീഡിയോ കാണുന്നത് തന്നെ ❤❤❤❤ വെള്ളം കോരുന്നത് അനുസരിച്ച് വെള്ളം കൂടി കൂടി വരട്ടെ ആത് പോലെ തന്നെ ഒരിക്കലും വറ്റാത്ത കിണറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🥰 പിന്നെ എടുത്തു പറയാൻ ചേച്ചിമാരുടെ പാട്ടും ഡാൻസും എല്ലാവരും ഒരേ താളത്തിലും ഈണത്തിലും പാടുന്നത് കേൾക്കാൻ തന്നെ രസമാണ് ❤❤❤❤❤❤❤
@ajis8819
@ajis8819 23 дня назад
നിങ്ങൾ രണ്ടു പേരും ഞങ്ങൾ മലയാളിക ളുടെ ഓരോരുത്ത രുടേയും വീട്ടിലെ കുട്ടികളാണ് ....ഞങ്ങളുടെ സ്വ ന്തം കുഞ്ഞുങ്ങൾ ......❤❤❤❤
@outspoken1614
@outspoken1614 24 дня назад
ഒരുപാട് നന്മകൾ ഉണ്ടാവട്ടെ ❤️. ഇനി അവിടെ ഒക്കെ പച്ചക്കറികൾ പൂത്തു വിരിഞ്ഞു നിൽക്കുന്നത് കാണാൻ കഴിയട്ടെ
@kunhimuhammedkp9316
@kunhimuhammedkp9316 23 дня назад
അരുണിനും സുമിക്കും ഇതിനു വേണ്ടി സഹായിച്ച ആ അമ്മയ്ക്കും ഇനി ആരൊക്കെയുണ്ട് എന്നറിയില്ല എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ. അവരുടെ സന്തോഷത്തിൽ നമുക്കും പങ്കുചേരാം. സ്നേഹത്തോടെ. 🙏
@malawidiary
@malawidiary 22 дня назад
ഒരുപാട് സന്തോഷം നന്ദി
@user-uk8uk4yp2v
@user-uk8uk4yp2v 24 дня назад
വെള്ളം കാണുമ്പോൾ അവരുടെ ഒരു സന്തോഷം നിങ്ങളെയും നിങ്ങളെ സഹായിച്ച ആ സ്ത്രിയെയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
@abdulgafoor_edappal667
@abdulgafoor_edappal667 23 дня назад
മരണശേഷവും നമ്മളെ ഓർക്കാൻ എന്തെങ്കിലും ഭൂമിയിൽ ബാക്കിവെച്ചു എന്നതാണ് ജീവിതം കൊണ്ട് നേടിയത് എന്ന് പറയുന്നത്.. ആ അർത്ഥത്തിൽ ആ നാട് വിട്ട് പോയാലും നിങ്ങളെ ഓർക്കാൻ നിങ്ങൾ ചിലത് ചെയ്തുവെച്ചിരിക്കുന്നു.. അതും മനുഷ്യന് ഏറ്റവും അത്യാവശ്യയമായ ശുദ്ദജലം.. അവർ കുടിക്കുന്ന ഓരോ തുള്ളി ജലവും നിങ്ങൾക്ക് നന്ദി ചൊല്ലും.. നന്മകൾ നേരുന്നു..
@malawidiary
@malawidiary 22 дня назад
തീർച്ചയായും നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും മായാതെ മരണശേഷവും നിലനിൽക്കും അത് വരും തലമുറകൾക്ക് മാതൃകയാവുകയും ചെയ്യും നമ്മുടെ ഓരോ പ്രവർത്തിയും നാളെക്കായി ഉള്ളത് ആണ്
@VasanthaRajan121
@VasanthaRajan121 24 дня назад
ഹായ് നൂലപ്പം രുചി പോകുന്നതിനുമുംബ്.... വരട്ടെ കിണർ എല്ലാവർക്കും നന്ദി.... അവർ സന്തോഷിക്കട്ടെ
@sajico6564
@sajico6564 14 дней назад
ആ നാട്ടിലെ എല്ലാ ഗ്രാമങ്ങളിലും കിണർ കുഴിക്കുവാൻ ജെഗദീശ്വരൻ നിങ്ങൾക് ശക്തിയും, അവസരവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അത് വഴി അവിടുത്തുകാർ നിങ്ങളിലെ നന്മയുടെ ശുദ്ധ ജലം നുകരാട്ടെ 🙏🙏🙏🙏
@malawidiary
@malawidiary 13 дней назад
😊
@vaishujothis9574
@vaishujothis9574 23 дня назад
ഒരു കിണർ വെള്ളം കിട്ടിയ സന്തോഷം പോലും ആഘോഷിക്കുന്ന ജനങ്ങൾക്കിടയിൽ ജീവിക്ക എന്നു പറയുന്നത് പോലും നല്ല കാര്യം ആണ്. അവർക്കു ഇടയിൽ പ്രവർത്തിക്കുന്ന നിങ്ങൾക്ക് ആയിരം നന്ദി❤
@malawidiary
@malawidiary 22 дня назад
ഒരുപാട് സന്തോഷം
@koodaramvlogz
@koodaramvlogz 8 дней назад
ഇത്രയും സിംപിൾ ആയിട്ടുള്ള വ്ലോഗ്ർമാരെ ഇതുവരെ കണ്ടിട്ടില്ല... അതിലുപരി നന്മ മാത്രം ഉള്ള മനുഷ്യർ
@MiddleOneEsportsOfficial
@MiddleOneEsportsOfficial 24 дня назад
നിങ്ങളുടെ videos kaaanumbo feel bad ആയി ഇരിക്കുമ്പോഴും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും അവരുടെ സന്തോഷവും കാണുമ്പോ മനസ്സിന് ഒരു കുളിർമ 🥹❤arun cheetan ❤sumi chechi❤✨
@viralcutsmedia4023
@viralcutsmedia4023 22 дня назад
1. കയറിന്റെ 2 അറ്റവും തീ ഉപയോഗിച്ച് ഉരുക്കണം അല്ലെങ്കിൽ വേഗം കയർ നശിക്കും. 2. ബക്കറ്റ് കെട്ടാത്ത ആഗ്രത്ത് വലിയ കെട്ട് ഇടണം (കപ്പിയിൽ കൂടി കടന്നുപോകാത്ത വിധം). 3. കയർ കിണറ്റിലേക്ക് ഇട്ട് ഉപയോഗിക്കാം, വെള്ളം കോരാൻ അതാണ് എളുപ്പം... കരയിൽ കയർ ഇടുന്നത് ബുദ്ധിമുട്ട് ആണ്.. ആഗ്രത്ത് കെട്ട് ഉള്ളതിനാൽ കയർ വെള്ളത്തിൽ പോകില്ല.
@malawidiary
@malawidiary 22 дня назад
Ok
@SunilKumar-wp8kk
@SunilKumar-wp8kk 24 дня назад
❤ഇന്ത്യ എന്നും കേരളം എന്നും എഴുതാമായിരുന്നു
@Dazlingdaze
@Dazlingdaze 24 дня назад
Singh...
@kavithaanil8811
@kavithaanil8811 24 дня назад
Congratulations Arunsumi... കൊച്ചു suggestions വെച്ചോട്ടെ... ഇത്തിരികൂടി ചെറിയ ബക്കറ്റ് ആണ് നല്ലത്. കയറിന്റെ മറ്റേ അറ്റം തൂണിൽ കെട്ടിവെച്ചാൽ കയർ കിണറ്റിൽ കൈവിട്ടു പോകാതിരിക്കും തോന്നുകളുടെ മുകളറ്റം പ്ലാസ്റ്ററിങ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യുന്നത് നന്നായിരിക്കും. ബക്കറ്റ് തോൽക്കുന്ന ഇരുമ്പ് കമ്പി ഊരി വരാതെ നോക്കണം. ശ്രദ്ധിക്കണം എന്ന് അവർക്കു പറഞ്ഞു കൊടുത്താൽ മതിയല്ലോ നന്ദി മക്കളേ.... May God bless you
@shahulhameed9284
@shahulhameed9284 24 дня назад
കയറിന് നടുവിലായിട്ട് ചെറിയ ചെറിയ കെട്ടുകൾ ഇട്ടു വെച്ചിരുന്നെങ്കിൽ നിങ്ങൾക്ക് പിടുത്തത്തിന് ഒരു ഗ്രിപ്പ് കിട്ടുമായിരുന്നു
@babusurendran4382
@babusurendran4382 24 дня назад
150 kആശംസകളോടൊപ്പം ഒരു ഗ്രാമത്തിൻ്റെ ദാഹം മാറ്റി മലാവി ഡയറി: ''നമ്മുടെയൊക്കെ ജീവിതത്തിൽ എന്നൊക്കെ നേടിയാലും ഒരു നാടിൻ്റെ മുഴുവൻ ആദരവും സ്നേഹവും നേടുക എന്ന് പറഞ്ഞാൽ അതിൽ പരം ഒരു സുകൃതം എന്ന്. നിത ചേച്ചിക്ക് നന്ദി ആ വലിയ മനസിന്❤❤❤ അരുൺ സുമി മുന്നോട്ടുള്ള യാത്രയിൽ കട്ടക്ക് കൂടെയുണ്ട് ഞാനും.❤❤❤🎉🎉🎉🎉🎉
@binukunjukunju8067
@binukunjukunju8067 23 дня назад
വരണ്ടയൊരു ഗ്രാമത്തിൽ സന്തോഷത്തിന്റെ ജലംനിറച്ച അരുൺ സുമിക്കും സഹായിച്ച നിദയ്ക്കും അഭിനന്ദനങ്ങൾ ആശംസകൾ ❤
@malawidiary
@malawidiary 22 дня назад
ഒരുപാട് സന്തോഷം
@Muhammedhaneef-r4i
@Muhammedhaneef-r4i 10 дней назад
അരുൺ നിങ്ങൾ ചെയ്തത് ഏറ്റവും വലിയ ലോകത്തിന് തന്നെ അറിയപ്പെടുന്ന ഒന്നാണ് ഈ ജലം കൊടുക്കുക ദാഹജലം കൊടുക്കുന്നവൻ ദൈവത്തിനു തുല്യമാണ് ഒരു സംശയവുമില്ല പൊതുജനങ്ങൾ എല്ലാവരും ഈ വെള്ളം കോരി കുടിക്കുന്നവർ അരുണിനെയും അതുപോലെതന്നെ ഒരു സംശയം വേണ്ട നിങ്ങൾക്ക് ഞങ്ങളുടെ എല്ലാ ആശംസകളും നേരുന്നു
@anishkishank3645
@anishkishank3645 23 дня назад
As usual always proud u dears🥰❤️ നമ്മൾ കാരണം ഒരാളെങ്കിലും happy ആണേൽ അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും ധന്യനിമിഷം.. നിങ്ങൾ കാരണം ഒരുപാട് പേർ സന്തോഷിക്കുന്നത് കാണുമ്പോൾ as a മലയാളി ഞാനും അഭിമാനിക്കുന്നു🔥 ഒരിറ്റ് വെള്ളത്തോളം വരില്ല മറ്റേതും.. 😊 love u always 🥰
@malawidiary
@malawidiary 22 дня назад
ഒരുപാട് സന്തോഷം നന്ദി, 🥰
@user-kn3kc4ux3q
@user-kn3kc4ux3q 23 дня назад
ആ പാവം ജനങ്ങളെ ചേർത്തു നിർത്തുന്നതിൽ അതിയായ സന്തോഷം.ദൈവം അനുഗ്രഹിക്കട്ടെ ❤
@Fathimaghafoor
@Fathimaghafoor 24 дня назад
Ist. Ningalude lifil allahuvinte kaval ennumundakum. Athrakkum nalla manassa ente chechiyudeyum chetanteyum manassil.
@malawidiary
@malawidiary 24 дня назад
Thank you
@jayaprakashn452
@jayaprakashn452 2 дня назад
ബക്കറ്റ്ന്റെ വലുപ്പം കൂടുതല്‍ ആണ്. എല്ലാവര്‍ക്കും ഇതില്‍ വെള്ളം കോരാന്‍ പറ്റില്ല. അതുപോലെതന്നെ കയറി ന്റെ മറുതല കിണറിന്റെ ഒരു തൂണില്‍ കെട്ടി ഇടുക. തൊട്ടിയും കയറും കിണറ്റിലേക്ക് പോകാന്‍ സാധ്യതയുണ്ട് പിന്നീട് അത് എടുക്കാന്‍ ബുദ്ധിമുട്ട് ആകും. അവര്‍ക്ക്‌ ഇതിനെ പറ്റി അറിവ് ഇല്ലാത്തവര്‍ ആണ്. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ഈ പ്രവൃത്തി വളരെ സന്തോഷം തോന്നി ❤❤❤❤
@muhsinashereef2874
@muhsinashereef2874 24 дня назад
നിത ചേച്ചിക്കും നിങ്ങൾക്കും ജീവിതത്തിൽ എല്ലാവിധ നന്മയും ഉണ്ടാകട്ടെ❤❤❤
@user-et9sc7ox3u
@user-et9sc7ox3u 24 дня назад
Sathyam,ithanu,shari
@user-mb5mf8il9e
@user-mb5mf8il9e 24 дня назад
എന്താ സന്തോഷം അവരുടെ മുഖത്തെ ഇത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം അവരുടെ എത്ര തലമുറ കഴിഞ്ഞാലും ഇത് ഓർത്തുകൊണ്ടേയിരിക്കും ഗോഡ് ബ്ലെസ് യുവർ ഫാമിലി ഞങ്ങളുടെ മനസ് നിറഞ്ഞു ❤️❤️❤️❤️
@vishnubalan8212
@vishnubalan8212 23 дня назад
നിങ്ങളാണ് ശെരിക്കും ഉള്ള സുന്ദരകില്ലാടികൾ ❤️❤️❤️❤️
@judewilson101
@judewilson101 11 дней назад
കഴിയുമെങ്കിൽ അതിന് ഒരു സോളാർ വാട്ടർ പമ്പ് കൂടി അറേഞ്ച് ചെയ്തു കൊടുക്കുക. നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ് നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.
@johnyalbert6316
@johnyalbert6316 24 дня назад
വെള്ളം കോരുമ്പോൾ കയർ കിണറിൻ്റെ ഉള്ളിൽ ഇടുക. ഇല്ലെങ്കിൽ കയറിൻ്റെ പിരി അഴിഞ്ഞു പോകും.
@ckr424
@ckr424 9 дней назад
ഇതുപോലുള്ള ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍
@santhakj3216
@santhakj3216 23 дня назад
ഇതിനേക്കാൾ വലിയ പുണ്യം മറ്റൊന്നില്ല അരുൺ സുമി🎉🎉🎉🎉🎉
@prakashponviliprakash3286
@prakashponviliprakash3286 23 дня назад
പറയാൻ വാക്കുകൾ ഇല്ല അത്രത്തോളം മനോഹരം അവിടുത്തെ ജനങ്ങൾക്കായ് ഭൂമിയിൽ അവതരിച്ച (ഗോഡ് )നിങ്ങൾ ഇതാണ് യഥാർത്ഥ ജീവിത lekshem, നമ്മളൊന്നും ഒന്നും അല്ല, കാരണം നമ്മൾ ഒന്നിലും തൃപ്തരല്ല, കാരണം നമ്മൾ എന്നും നമുക്ക് വേണ്ടി മാത്രമേ ജീവിച്ചുള്ളൂ സ്വന്ധം കാര്യം മാത്രമേ ചിന്തിക്കാറുള്ളു മറ്റുള്ളവരുടെ കാര്യം നോക്കാൻ ആർക്കും സമയം ഇല്ല, ഇയൊരു കാലത്തു ഇതുപോലുള്ള പ്രവർത്തി ഒരു അത്ഭുതം തന്നെ ഇതൊക്കെ കാണുമ്പോളാണ് നമ്മൾ കേരളീയർ യാത്രത്തോളം bhaghavan മാരെന്നു മനസിലാകുന്നത് നമുക്കൊന്നും ശരിക്കു parghal ഒരു കുറവും ഇല്ല ❤❤(അവരുടെ സന്തോഷം കാണുബോൽ മനസ് നിറയുന്നു )ഇനിയും ഒരുപാടു കാരിയങ്ങള് ചെയ്യാൻ സാധിക്കട്ടെ സാധിക്കട്ടെ ❤❤❤
@malawidiary
@malawidiary 22 дня назад
തീർച്ചയായും ഇതുപോലുള്ള രാജ്യങ്ങളിൽ വരുമ്പോഴാണ് നമ്മൾ എത്രമാത്രം ഭാഗ്യവാന്മാരാണ് നമുക്കൊന്നും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്
@sreejeshmdas
@sreejeshmdas 24 дня назад
ഒരുപാട് നന്മകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@Krishñå-h9w
@Krishñå-h9w 12 дней назад
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനുള്ളിൽ അറിയാതെ ഒരു കുളിർമയും സന്തോഷവും അനുഭവപ്പെട്ടു. ഇങ്ങനെ ഒരു പ്രവർത്തിക്ക് പ്രാരംഭം കുറിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@user-tw3fk5un8b
@user-tw3fk5un8b 24 дня назад
ഒത്തിരി ഒത്തിരി സന്തോഷം തരുന്ന നിമിഷം ആയിരുന്നു👍👍👍🖐️💝💝🙋‍♂️
@rajusilomani7112
@rajusilomani7112 10 дней назад
നിങ്ങൾ ചെയ്യുന്ന ഈ നല്ല കാര്യങ്ങൾക്ക് 🙏🌹👍സുമിയെയും താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ സ്വന്തം... 👍🌹🙏
@avthomas5188
@avthomas5188 24 дня назад
വളരെ നല്ലത്. അഭിനന്ദനങ്ങൾ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@Krishna-po3ov
@Krishna-po3ov 24 дня назад
തമാര നല്ല കലാവാസന യുള്ള പെൺകുട്ടി തൊന്നുന്നു.ആമേഖലയിൽ.ഉയരുഠ.. ഞാൻ നിങ്ങളുടെ പേരിൽ ഞാൻ അഭിമാനം കൊള്ളുന്നു. .
@sandhyastudiokannukalippal4919
@sandhyastudiokannukalippal4919 23 дня назад
ഇത്ര വലിയ അനുഗ്രഹം നിറഞ്ഞ നിമിഷങ്ങൾ മലാവിഡയറീസിന്റെ ഏറ്റവും മൂല്യം നിറഞ്ഞതാണ്...നിങ്ങൾ രണ്ടുപേർക്കും എല്ലാവിധ പ്രാർത്ഥന യും,ആശംസകളും❤❤❤❤
@rajitho7264
@rajitho7264 24 дня назад
ഒരു പാട് സന്തോഷം arunsumi❤️. Godbless you. 🥰🥰🥰
@subithaeb5232
@subithaeb5232 18 дней назад
ഹായ് അരുൺസുമി ❤❤❤ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🎉🎉🎉 വെള്ളത്തിനു ബുദ്ധിമുട്ട് ഉള്ളവർക്കാണ് ഇത് കൂടുതൽ relate ചെയ്യാൻ പറ്റുക. അവരുടെ സന്തോഷവും മനസ് നിറഞ്ഞ പ്രാർത്ഥനയും മതിയല്ലോ നിങ്ങളുടെ ജീവിതം ധന്യമാകാൻ 👍ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ. Love you dears ❤❤❤
@omanababu4162
@omanababu4162 24 дня назад
ആശംസകൾ നേരുന്നു Arun sumi🔥🔥💐💐
@sintomol3972
@sintomol3972 23 дня назад
Nigale rande pereum deyvam anigrahikkum nitha chechikkum prethyekiche oru nanni God bless you both 🥰🥰🥰
@vishnuvr1999
@vishnuvr1999 24 дня назад
കിണർ വരുന്നതിനു മുൻപ് അവർക്കു എങ്ങനെയാ വെള്ളം കിട്ടിയിരുന്നത്...
@asuranbro
@asuranbro 24 дня назад
വീഡിയോ കാണൂ
@LekshmiHariprasad
@LekshmiHariprasad 23 дня назад
തികച്ചും വേറിട്ട, പലർക്കും മാതൃക ആക്കാൻ പറ്റിയ ഒന്നാണ് ഈ യൂട്യൂബ് ചാനൽ. You guys deserve much more subsribers and views. Defenitely you will reach there soon, keep going👍❤️
@RaghuManiyattukulambu
@RaghuManiyattukulambu 24 дня назад
നിങ്ങൾക് നല്ലത് വരട്ടെ
@florabeautysolution4003
@florabeautysolution4003 23 дня назад
അരുൺ സുമി കാത്തിരുന്ന വീഡിയോയാണിത്. ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@malawidiary
@malawidiary 22 дня назад
ഒരുപാട് സന്തോഷം
@ratheeshharipadan943
@ratheeshharipadan943 24 дня назад
സന്തോഷം പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉
@franklincheriyan3801
@franklincheriyan3801 14 дней назад
വെള്ളം എത്താത്തിടത്ത് അത് എത്തുമ്പോഴത്തെ സന്തോഷം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. ഭാഹജലം എത്തിച്ചു കൊടുക്കുന്നതിനേക്കാൾ പുണ്യം മറ്റൊന്നിനുമില്ല
@malawidiary
@malawidiary 13 дней назад
🥰🥰🥰
@visweswarannair9840
@visweswarannair9840 24 дня назад
ചെറിയ തൊട്ടി വാങ്ങി kodukku
@asmathhaneefa2248
@asmathhaneefa2248 12 дней назад
വലിയ ഒരു പുണ്യമാണ് കിണർ ഉണ്ടാക്കുന്നത്.. അത് ഉപയോഗിക്കുന്ന കാലത്തോളം അതിന്റ നന്മയും പടച്ചവനിൽ നിന്ന് പ്രതിഫലവും അതിനു വേണ്ടി പ്രയത്നം നടത്തിയവർക്ക് കിട്ടും
@user-qz6yf9kp7o
@user-qz6yf9kp7o 24 дня назад
മലയാളി പൊളിയാ
@jinshavv1672
@jinshavv1672 21 день назад
Ingane ulla RU-vid channels aan nammal support cheyyendath . Good job dears❤
@vishnuvr1999
@vishnuvr1999 24 дня назад
🎉
@pradeepkumar-bc6fn
@pradeepkumar-bc6fn 24 дня назад
നിധചേച്ചിക്കും,അരുൺസുമിക്കും സ്നേഹ ആശംസകൾ ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ.
@mohammedafzal4370
@mohammedafzal4370 12 дней назад
ഭൂമിയിൽ നന്മ ചെയ്യുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ!
@geethack5949
@geethack5949 23 дня назад
ഹൃദയത്തിൽ നിന്നും വരുന്ന കൈയടികൾ തരുന്നു അരുൺ സുമി ദമ്പതികൾക്ക്👏👏👏👏👏 വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. അത്രയ്ക്ക് സന്തോഷം ഉണ്ട് കാണുമ്പോൾ ❤❤❤❤. കിണർ ഒരിക്കലും വറ്റാതെ ആ വില്ലേജിലുള്ള എല്ലാർക്കും എപ്പോഴും ധാരാളം വെള്ളം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@malawidiary
@malawidiary 22 дня назад
Thanks
@RiyasK-gn1pg
@RiyasK-gn1pg 12 дней назад
ഇതിനെ ക്കാ ൾ വലിയ പുണ്യം വേറെഇല്ല 🤲🏻🤲🏻
@premalethaPK
@premalethaPK 23 дня назад
അരുൺ സുമി നിങ്ങൾ മലയാളികൾക്ക് അഭിമാനം ❣️. ആ പാവങ്ങൾക്ക് ശുദ്ധ മായ വെള്ളം കിട്ടിയല്ലോ. അവരുടെ സന്തോഷം കാണുമ്പോൾ എനിക്കും മനസ്സിന് ഒരു കുളിർമ. നിങ്ങളോടൊപ്പം നിതയ്ക്കും ഭാവുകങ്ങൾ നേരുന്നു. നിങ്ങളിലെ നന്മ ഇനിയും അവിടുത്തെ ജനങ്ങൾക്ക്‌ ആഹ്ലാദ o ഉണ്ടാക്കട്ടെ 😍😍
@malawidiary
@malawidiary 22 дня назад
തീർച്ചയായും നമ്മൾ ഇവിടെ ഉള്ളടത്തോളം കാലം ഇത് തുടരും ഒരുപാട് സന്തോഷം
@premalethaPK
@premalethaPK 22 дня назад
@@malawidiary അരുൺ സുമി നിങ്ങൾക്കു എല്ലാവിധ സന്തോഷങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ ❣️❣️❣️
@unknownangel.....
@unknownangel..... 23 дня назад
ഈ വീഡിയോ കണ്ടപ്പോൾ സുന്ദരകില്ലാടി സിനിമയിലെ മാധം പുലരുമ്പോൾ മൊരൂട്ട് എന്ന പാട്ട് ഓർമ്മവന്നുപോയി ❤❤❤
@lizyjose3813
@lizyjose3813 24 дня назад
So happy God Bless All Thank you so much Malawi Dairy for giving drinking water for them also the sponsor ❤ All
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 23 дня назад
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു 😢😅😊😢😂❤🎉🎉 ❤
@ummerkhan786
@ummerkhan786 15 дней назад
ഒത്തിരി സന്തോഷം ഓരോ മലയാളികൾക്കും അഭിമാനിക്കാം ❤❤❤
@Goldstone3330
@Goldstone3330 18 дней назад
എത്രവലിയ പുണ്യകർമ്മമാണിത്..😊 നാട്ടിൽ തോന്ന്യാസം കാണിക്കുന്നവർ പഠിക്കട്ടെ .
@Hrishikeshps3330
@Hrishikeshps3330 23 дня назад
കാണാൻ ഇത്രയും സന്തോഷം തരുന്ന വേറൊരു ചാനലും ഇല്ല... നിങ്ങൾ രണ്ടാൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു... 🥰❤️🥰
@malawidiary
@malawidiary 22 дня назад
ഒരുപാട് സന്തോഷം
@santhasanthosh8263
@santhasanthosh8263 24 дня назад
നമ്മുടെ മക്കളാണ് നിങ്ങളുടെ സൽപ്രവൃത്തികളും തുട൪ന്ന് പോകട്ടെ വിജയം ഉണ്ടാകൂ൦❤❤❤❤❤❤
@PeterMDavid
@PeterMDavid 21 день назад
ഇതിൽ പരം ഒരു നല്ല കാര്യം വേറെന്ത്!!!? അവരുടെ മനസ്സിൽ നിങ്ങൾ ഇപ്പോൾ ദൈവത്തിന് തുല്യം 👍 അഭിനന്ദനങ്ങൾ ഒപ്പം ജഗതീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 ഈ ചാനെൽ ഇന്ന് സബ്സ്ക്രൈബ് ചെയ്തു 👍
@YPanikkaveettil
@YPanikkaveettil 23 дня назад
നിങ്ങളെ രണ്ടു പേരുടെയും മനസ്സ് ഒരേ പോലെ ആണ്❤️❤️ ഏറ്റവും വിലപ്പെട്ടത് ദാഹജലം തന്നെ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@jahfarali7667
@jahfarali7667 23 дня назад
പ്രവാചകൻ മുഹമ്മദ്‌ നബി പറഞ്ഞിട്ടുണ്ട് നമ്മൾക്ക് ജീവിച്ചിരിക്കുമ്പോഴും മരണശേഷവും പുണ്യം ലഭിച്ചു കൊണ്ടിരിക്കുന്ന നന്മ എന്നാൽ കുടിക്കാൻ വെള്ളം എത്തിക്കുക എന്നുള്ളതാണ് കാര്യങ്ങളിൽ ഒന്ന്. അത് തീർച്ചയായും ഇതിനു പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാകട്ടെ. പ്രതേകിച്ചു അരുൺ സുമി ദൈവം നിങ്ങളെ രക്ഷിക്കട്ടെ..... ഹൃദയത്തോളം ❤
@malawidiary
@malawidiary 22 дня назад
ഒരുപാട് സന്തോഷം
@sasikalanm5517
@sasikalanm5517 23 дня назад
ഒരുഗ്രമത്തിലെ ആളുകൾ സന്തോഴിക്കുന്നത് കണ്ടപ്പോൾ വലിയ അഭിമാനനിമിഷം അരുൺസമി കോൺഗ്ടാജുലേഷൻ
@davischirayath2170
@davischirayath2170 23 дня назад
അരുൺ, വെള്ളം കോരാൻ മേടിച്ച കയർ അത്ര നല്ലതല്ല. എങ്ങിനെ കെട്ടിയാലും മുറുകില്ല. അഴിഞ്ഞു പോരുകയും ചെയ്യും മാർക്കറ്റിൽ പശ കളഞ്ഞ പ്ലാസ്റ്റിക് കയർ കിട്ടുമെങ്കിൽ അതുവാങ്ങിക്കു ആ കയറിന് തിളക്ക മുണ്ടാകില്ല എങ്ങിനെ കെട്ടിയാലും മുറുകും. ലോങ്ങ് ലൈഫ് കിട്ടുകയും ചെയ്യും.
@reshmithankamanisomadathen4918
@reshmithankamanisomadathen4918 19 дней назад
Hai sumi orupadu nalayi kandittu video ,kittunna timill nokkarundu anthayalum ningalude prayathnathinu bhalam undallo athu thanney nalla karyam anu alla blessings um nerunnu
@MidhunJithu-oh3mm
@MidhunJithu-oh3mm 5 дней назад
Pinne nj n ningade video kannunna oralaanu. ഭയങ്കര ഹാപ്പി ആണ് video kaanumbol
@dinskannur6699
@dinskannur6699 19 дней назад
ദാഹിക്കുന്നവർക്ക് വെള്ളം നൽകുന്നതിനോളം പുണ്യം വേറെ എന്തുണ്ട്.. അഭിനന്ദനങ്ങൾ 🥰💞🌹🙏🏻
@Imatraveler85
@Imatraveler85 19 дней назад
നിങ്ങളുടെ ഈ വീഡിയോസ് ഒക്കെ കാണാൻ ഞാൻ ഒരുപാട് താമസിച്ചു ഈ സമയം ഇതിൽ ഞാൻ ഖേദിക്കുന്നു..കുറേ വർഷങ്ങളായി ഞാൻ വെറുതെ യൂട്യൂബിൽ എന്തൊക്കെയോ കണ്ടു സമയം കളഞ്ഞു.. ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ..❤❤❤
@PT-83
@PT-83 21 день назад
ഏറ്റവും സന്തോഷം തോന്നിയ ദിവസം ഇന്ന് ഈ വീഡിയോ കണ്ടപ്പോ ❤️❤️❤️
@0S-le5wt
@0S-le5wt 23 дня назад
വേനൽ കാലത്ത് വെള്ളം കുറവുള്ള പ്രദേശമാണെന്ന് തോന്നുന്നു. നിർബന്ധമായും അതിൻ്റെ പരിസരങ്ങളിൽ കുറച്ച് മഴക്കുഴികൾ കൂടി നിർമ്മിക്കൂ.
@malawidiary
@malawidiary 22 дня назад
നമ്മൾ കിണർ കുഴിച്ച ഈ സമയമാണ് മലാവിലെ ഏറ്റവും വെള്ളത്തിന് ക്ഷാമം ഉള്ള സമയം
@chandrababucherambath7152
@chandrababucherambath7152 24 дня назад
😂😂 അരുൺ. സുമി പിന്നെ നമ്മുടെ അ. ചേച്ചിക്കും 🙏അടിപോളി congratulations 💖💖🙏🙏 ??
@luciferlucifer9554
@luciferlucifer9554 16 дней назад
Hai ... ഗ്രാമത്തിൽ കുറെ വീടുകൾ ഉള്ളതല്ലേ ,അപ്പോൾ കിണർ കുഴിക്കുമ്പോൾ സ്‌ക്വയറിൽ കുഴിക്കാനേൽ (അല്പം അളവ് തെറ്റിക്കണം ), ഒരു സൈഡിലെ ഒറ്റ ജിയോപൈപ്പിൽ 2 കപ്പി വീതം set ചെയ്താൽ , 4 സൈഡിൽ 8 കപ്പി set ചെയാം , 8 പേർക്ക് ഒരേ സമയം വെള്ളം കോരാം . എന്റെ idea പറഞ്ഞതാണ് , expense കൂടും , ആലോചിച്ചു ചെയ്തോളു .
@SudheerKumar-rl2rs
@SudheerKumar-rl2rs 22 дня назад
അടിപൊളി അരുൺ സുമി ഹൃദയത്തിൽ തൊട്ട് അഭിവാദ്യം അർപ്പിക്കുന്നു 🥰❤❤❤❤🙏🙏 പിന്നെ ചെറിയൊരു അഭ്യർത്ഥന .ഒരു ചെറിയ ബക്കറ്റ് കെട്ടിയിരുന്നെങ്കിൽ ചെറിയ പ്രായത്തിലുള്ളവർക്കും വെള്ളം എടുക്കാൻ പറ്റുമായിരുന്നു .വിഡിയോയിൽ കണ്ടപ്പോൾ വെള്ളം പൊക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.
@jayasankarm3691
@jayasankarm3691 24 дня назад
അറിയാതെ കണ്ണുനിറഞ്ഞു, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤
Далее
Big Pond in our AFRICAN VILLAGE ♥️  pond update
12:57