Тёмный

കുടുംബത്തിലെ ഐശ്വര്യത്തിന് വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! 

Jyothishavartha
Подписаться 723 тыс.
Просмотров 220 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@valsarajkannankandy1192
@valsarajkannankandy1192 2 года назад
ഞാൻ സ്ഥിരമായി കാണാറുണ്ട്🙏അറിയാത്ത പലഅറിവുകളു൦ അറിയാൻ കഴിഞ്ഞു.. തിരുമേനി 🙏🙏🙏🙏🙏
@lathasoman9595
@lathasoman9595 2 года назад
ഞാൻ സ്ഥിരമായി കാണുന്നുണ്ട് തിരുമേനി ഒരു പാട് അറിവുകൾ പകർന്നു തന്ന അങ്ങേക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeeshmashijuck7041
@jeeshmashijuck7041 Год назад
Satyam. Thirumeni orupaad arivukal ....santhosham...
@lineeshnk5294
@lineeshnk5294 2 года назад
തിരുമേനിയുടെ സംസാരം തന്നെ ഒരു പോസ്റ്റിവ് എനർജി nelkunnu👍👍
@DHANESHPK-tp5gx
@DHANESHPK-tp5gx Год назад
തിരുമേനി.. പൂജ റൂം ദിശ എങ്ങനെ ആയിരിക്കണം 🙏🙏🙏
@HariHaran-iw4kk
@HariHaran-iw4kk 2 года назад
നമസ്കാരം തിരുമേനി .ആയം കൂട്ടുന്ന കണക്ക് എങ്ങിനെ ഉണ്ടാക്കാം .ഉദാഹരിക്കാമോ?
@sangeethakp4466
@sangeethakp4466 2 года назад
🙏 chuttalavile kuravu engine pariharikkam ennu paranjutharamo thirumeni. Vangiya veedanu, nissarakaryangalkkupolum kalahamanu, rogam vereyum. Please reply
@saji5505
@saji5505 Год назад
Namaskaram thirumeni🙏... can we have kitchen at Agni moola(south-east direction)?
@parvathyviswanath9202
@parvathyviswanath9202 2 года назад
വളരെ നല്ല വീഡിയോ 🙏🙏
@babykumari4861
@babykumari4861 2 года назад
🙏പ്രണാമം തിരുമേനി വളരെ നല്ല അറിവ് ആയിരുന്നു 🙏
@sherlysabu1505
@sherlysabu1505 2 года назад
🙏🙏തിരുമേനി. 5 തിരിയിട്ടു വിളക്ക് കൊക്കുത്തുമ്പോൾ കിഴക്ക് ആദ്യം. പിന്നെ ഏത് വശം എന്ന് ഒന്ന് പറഞ്ഞു തരണം.
@venugopalvenu7763
@venugopalvenu7763 2 года назад
THIRUMENI, NAMASKARAM. GOD BLESSINGS ALL.
@venugopalvenu7763
@venugopalvenu7763 2 года назад
Very very THANKS. GOOD INFORMATION. People's mind arinju Ellavarkkum upakaramaya reethiyil manssilakki idunna Thirumeniyude E channel nu Lacks Lacks Lacks Namaskaram.. Congrats. Best wishes
@venugopalvenu7763
@venugopalvenu7763 2 года назад
Respected Thirumeni.
@jyothymohandas9012
@jyothymohandas9012 2 года назад
Jeevasootravum yama sootravum eth dikkil ninnum eth dikkilkoodi aanu povuka, pls reply thirumeni
@sheejakunjan3483
@sheejakunjan3483 2 года назад
വളരെ നല്ല information 🙏.ഞങ്ങളുടെ വീടിൻ്റെ കന്നി മൂല താഴ്ന്നത് ആണ് .സാമ്പത്തിക ബാധ്യത വന്നു. ഇനി അവിടം ഉയർത്താൻ നോക്കണം🙏🙏 കന്നി മൂലയിൽ ബെഡ്റൂമിൽ ടോയ്‌ലറ്റ് പണിയാ മോ 🙏🙏🙏 നന്ദി 🙏 നന്ദി🙏 നന്ദി🙏തിരുമേനി🙏🙏🙏
@UnniKrishnan-fu5fu
@UnniKrishnan-fu5fu 2 года назад
Tanq for good information
@rahanaarunchinnu6571
@rahanaarunchinnu6571 2 года назад
നമസ്കാരം തിരുമേനി 🙏 സത്യത്തിൽ ഇതുകേട്ടപ്പോൾ ഒരുപാട് ടെൻഷനായി എന്നാലും നല്ല രീതിയിൽ വാസ്തുവിനെ കുറിച്ച് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി
@haritha7205
@haritha7205 Год назад
Nmmlde kinar kanni bagathaa.. Enth cheyyanaa
@saranyaabi3046
@saranyaabi3046 2 года назад
Ente veed ithupoleyalu thirumeni. veetil ennum asugalanu oru purogathiyum illa.ennum kadam dinam prathi koodukaya
@prajwalmurali7382
@prajwalmurali7382 2 года назад
തെക്ക് ദർശനം ഉള്ള വീട്ടിൽ പൂജ മുറി ഒരുക്കേണ്ടത് ഏങ്ങനെ യാണ് ന്ന് parayamo.
@surendrancpcp2652
@surendrancpcp2652 2 года назад
Njangal Bangalore aanu evide main door thurnnal kitchen Anu ethu correct ano
@sreehari.l.s9544
@sreehari.l.s9544 5 месяцев назад
🙏സ്വാമിയേ ശരണം അയ്യപ്പാ 🙏കാത്തോളണേ 🙏
@subhashchandranchandran1172
@subhashchandranchandran1172 6 месяцев назад
തിരുമേനി പടിഞ്ഞാറു തെക്ക് ഭാഗത്തും കിഴക്ക് തെക്ക് ഭാഗത്തും ഉയർന്നു കിടന്നാൽ കുഴപ്പം ഉണ്ടോ
@kavithasreekumar3932
@kavithasreekumar3932 2 года назад
Hello thirumeni meenam rashiyl coconut tree vannal ntha problem aano
@abhijithmk9002
@abhijithmk9002 2 года назад
നമസ്കാരം🙏കന്നിമൂലയിൽ നടാൻ പറ്റിയ വൃക്ഷമെന്താണ് തിരുമേനി
@ushanair4761
@ushanair4761 2 года назад
correct asugam parajathu
@remakingraja4786
@remakingraja4786 2 года назад
വളരെ നല്ല രീതിയിലുള്ള വീഡിയൊ
@vipinvj4497
@vipinvj4497 Год назад
ഒരു live varumo തിരുമേനി അപ്പോ dout clear ചെയ്യാം 👍
@sudhakarank7782
@sudhakarank7782 2 года назад
Veedite Chutalavu kanake meeter ,Adi evail parayamo.
@MaheswariRajasekharan-bb5yr
Very important news
@vinodmk6501
@vinodmk6501 2 года назад
Namaskaram thirumeni.
@pramodqtr9592
@pramodqtr9592 2 года назад
Namskaram Thirumeni 🙏🙏🙏❤️❤️❤️Ellavitha nanmakal nerunnu Valare nandhi und Thirumeni 🙏🙏🙏
@sreehari.l.s9544
@sreehari.l.s9544 5 месяцев назад
🙏ഓം aadhithaayaa നമഃ 🙏
@priyast7851
@priyast7851 2 года назад
Ground flooril kannimoolayil poojaroom vannittu, athinu mukalil first flooril master bed room paniyaamo
@anupamaanupama163
@anupamaanupama163 2 года назад
അങ്ങയുടെ നമ്പർ തന്നാൽ വളരെ ഉപകാരം ആയിരുന്നു 🙏🙏🙏
@KunjisVlog
@KunjisVlog 2 года назад
നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sagunakarunakaran6771
@sagunakarunakaran6771 2 года назад
ďelhi. 6
@vijipushpan626
@vijipushpan626 2 года назад
Kanni rassiyil kinar vannal endhelum cheyyan patto thirumeni
@abhithprem3030
@abhithprem3030 Год назад
Nallaarivanuthirumani
@rejeeshr4954
@rejeeshr4954 2 года назад
അയാം വൈയം കാണിക്കുന്നത് എങ്ങനെ ആണ് തിരുമേനി
@beenakumari4283
@beenakumari4283 2 года назад
നമസ്കാരം തിരുമേനി 🙏
@unnikrishnankv7796
@unnikrishnankv7796 2 года назад
Thirumeni namaskaram 🙏 ea roomukaludeyellam chuttalavu roominde ullil nokkiyal pore endenkilum roominokke kanakk mosaamanenkil entha cheyyende
@sherena4447
@sherena4447 2 года назад
Thirumeni old clothes dhanem cheyan paadilla ennu parayunu. Apo athu kathikkamo...
@deepanair4130
@deepanair4130 2 года назад
Bed nte position east west anu pakshey kannimulakku nereyanu ettierikkunnathu , mattiyittal thekku , vadakku bedroominte vathilinu nere avum atu dosham ano sir🙏🙏🙏🙏🙏
@divyanair5560
@divyanair5560 2 года назад
Thanku thirumeni 🙏🏾🙏🏾
@santhamurali8468
@santhamurali8468 2 года назад
Good message
@adwaith8573
@adwaith8573 2 года назад
കണ്ണിമൂലയിൽ വെള്ളം ടാങ്ക് വെക്കാമോ
@subithaaju945
@subithaaju945 2 года назад
Vadaku padincharu kitchen vannal yethu dhiku noki cook cheyanam? Sir pls reply
@rekhasatheesh7044
@rekhasatheesh7044 2 года назад
Entey veedintey sitout kaniimoolayil anu thotu purakil bedroom anu thekottanu kathau sitout darshanam padinjattu anu bedroomil kidannal sarerasukham illa ehthu cheyum
@Shrees999
@Shrees999 2 года назад
Appo agni konil enthu varaam ..adukkala kizhakku vadakku vannaal
@umamaheshkumar1505
@umamaheshkumar1505 2 года назад
Thanks thirumani 🙏
@rajeshpillai8874
@rajeshpillai8874 2 года назад
ketirunnupokum valere valiya ariukal
@sathyanvdsm6725
@sathyanvdsm6725 2 года назад
തിരുമേനി വടക്ക് പടിഞ്ഞാറു മൂലയിലൂടെ നീരൊഴുക്ക് ആകാമോ...?
@simikv6243
@simikv6243 2 года назад
Thirumeni nanghalude veetil ennum ellavaekum asugham ane. Orazhchayil randupravasyam enkilum doctore kanendi varum. Eth vasthu dosham ano? Pls reply.
@chandrank9658
@chandrank9658 2 года назад
ok
@ushaknv5224
@ushaknv5224 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 ഓം ഉമാമഹേശ്വരായ നമ:🙏 നമസ്ക്കാരം തിരുമേനി🙏
@Mini-hi5yh
@Mini-hi5yh 2 года назад
താങ്ക്യു 🙏🙏
@satheeshk4011
@satheeshk4011 Год назад
49 കോൽ ചുറ്റ് ഭിത്തിപ്പുറം -49 കോൽ 16 അംഗുലം തറപ്പുറം ചുറ്റ് - വടക്കു ദർശ്ശനം നല്ല പുരോഗതി ഉള്ള കണക്കാണോ തിരുമേനി ....?
@sumishas4310
@sumishas4310 2 года назад
തിരുമേനി bedroom എല്ലാം അളവ് മാറിയിട്ടുണ്ട് എന്നാണ് ആശാരി നോക്കിയപ്പോള്‍ പറഞ്ഞത്. അതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ
@linilini3191
@linilini3191 2 года назад
Thirumeni 🙏🙏🙏🙏🙏🙏🙏
@suseelakb4475
@suseelakb4475 2 года назад
Namaskaram Thirumeni 🙏🙏🙏
@reejakannan7238
@reejakannan7238 2 года назад
Thinkusomuch thirumeni🙏👍🤩
@rajamnair4255
@rajamnair4255 2 года назад
Thirumeni 4th floor flat enganeyane nokkunnath
@omanavijayan5021
@omanavijayan5021 2 года назад
നമസ്ക്കാരം തിരുമേനി' പുതിയ വീടു് വയ്ക്കുന്നതിന് തിരുമേനി സ്ഥാനം നോക്കുകയും പ്ലാൻ വരച്ച് തരുകയും ചെയ്ത് തരാമോ'
@chandinikv2679
@chandinikv2679 2 года назад
നമസ്ക്കാരം🙏🌹
@fans9227
@fans9227 2 года назад
🙏🌹🙏
@prameela.s4289
@prameela.s4289 2 года назад
Namasaskaram Thirumeni....
@prasadks345
@prasadks345 2 года назад
നമസ്കാരം🙏 നമസ്കാരം 🙏നമസ്കാരം 🙏🙏🙏
@leelavm1928
@leelavm1928 2 года назад
തെക്കുകിഴക്കേ മുലയിൽ അടുക്കള ദോഷമുണ്ടോ
@remanid3356
@remanid3356 2 года назад
കിഴക്ക് വടക്കു ഭാഗത്തുള്ള മുറി പൂട്ടിയിട്ടാൽ ദോഷം ആണോ തിരുമേനി. അങ്ങനെ ആയാൽ ദോഷം മാറാനായി എന്ത് ചെയ്യണം ആ മുറി തുറക്കാൻ ഉടമസ്ഥൻ സമ്മതിക്കില്ല ദയവായി ഒരു മറുപടി തരണേ 🙏🙏🙏🙏
@bindhusuresh9255
@bindhusuresh9255 2 года назад
വീട് പണി തുടങ്ങാൻ പോകുന്ന ഞങ്ങൾക്ക് ഉപകാരപ്പെട്ട വീഡിയോ thanks
@shijumanju9588
@shijumanju9588 2 года назад
സമാധാനം തരുന്ന വാക്കുകൾ 🙏🙏🙏🙏
@uthamanrk7169
@uthamanrk7169 2 года назад
Thirumeni njegalde veedinte kannimoolayilaanu kinar vannirikkunnathu ethinu prethividhi enthaanu...
@bindu6558
@bindu6558 2 года назад
Thirumeni 🙏
@roopamani2190
@roopamani2190 2 года назад
Thirumeni oru vasthu vagiyal athinte road padigarubhagathayal veedinte darsanam agot thanne venam ennundo paragutharumo agineyano nallathu 🙏🙏
@sindhushine9628
@sindhushine9628 2 года назад
നമസ്ക്കാരം തിരുമേനി
@minielizabethmanielizabeth1285
@minielizabethmanielizabeth1285 2 года назад
ഫ്ലാറ്റുകളിൽ താമസിക്കുന്നവർ എന്തുചെയ്യാം
@lissylissy2203
@lissylissy2203 2 года назад
തിരുമേനി പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് 👍👍👍👍
@revathianil9265
@revathianil9265 2 года назад
തിരുമേനി എന്റെ വീട്ടിൽ വസ്തുവിന്റെ കന്നിമൂലയിൽ തുളസി തറ ആണ്. അതിൽ തുളസി, മഞ്ഞൾ ആണ് നട്ടിരിക്കുന്നു. ദോഷം ഉണ്ടോ വിളക്ക് വെയ്ക്കുന്നില്ല. കന്നിമൂല ഉയർത്തിയാണ് വെച്ചിരിക്കുന്നത്.
@jayviswas9443
@jayviswas9443 2 года назад
Ithu flat il thaamasiykkunnavarkkum badhakamaano? Pl reply
@sheebakumar4703
@sheebakumar4703 2 года назад
Nalla arivukal
@Psc4379
@Psc4379 18 дней назад
🙏
@mannarapullynandakumar7676
@mannarapullynandakumar7676 2 года назад
Sir, kindly give the matter in English also. Thank you
@Sreedevi_KV
@Sreedevi_KV 2 года назад
Namaskaaram thirumeni,njangalude ilaya .monu oru uyarchayum undavunnilla.harikrishnan ,kaarthika dob_ 1/11/93,10.30 am oru parihaaram paranju tharane thirumeni.
@prajithashaiju1130
@prajithashaiju1130 2 года назад
വാടക വീട്ടിൽ ആണ് തമാസം വീടിന്റെ പുറകിലെ വാതിൽ തെക്കോട്ടു ആണ് മുൻ വശത്തെ വാതിൽ വടക്കോട്ടും മുഖ മുഖം വാതിൽ ആണ് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുന്നു 😔
@anupamaanupama163
@anupamaanupama163 2 года назад
ഞാനും വാടക വീട്ടിൽ ആണ്. എന്റെ വീടും ഇങ്ങനെ തന്നെ ആണ്
@sunithakumari524
@sunithakumari524 Год назад
Harekrishnaa
@NewUser-ti9wx
@NewUser-ti9wx 2 года назад
തിരുമേനി വീടിന്റെ മുറ്റത്ത് കട്ട ഇടുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയാമോ
@nandhanatemplepm881
@nandhanatemplepm881 2 года назад
നമസ്കാരം
@kavithasasidharan7993
@kavithasasidharan7993 2 года назад
ആണ്ടു ബലി യുടെ പ്രാധാന്യത്തെ കുറിച്ച് പറയാമോ
@jayasrees4790
@jayasrees4790 2 года назад
Kannimulayil valiyamathilkettiyalmathiyo
@lissysuppergrace8887
@lissysuppergrace8887 2 года назад
ആയം എന്താണ്
@shailababu4889
@shailababu4889 2 года назад
നമസ്കാരം തിരുമേനി 🙏🙏
@sundarankolthazhath9331
@sundarankolthazhath9331 2 года назад
സിറ്റ് ഔടിലേക് കയറുന്ന സ്റ്റെപ് എത്ര എന്ന് വിവരിക്കാമോ തിരുമേനി നന്ദി
@rajeeshkarolil5747
@rajeeshkarolil5747 2 года назад
മൂന്ന്
@gireeshkumar4070
@gireeshkumar4070 2 года назад
3
@Achuz.16
@Achuz.16 2 года назад
എല്ലാവരും 2 സ്റ്റെപ് ആണ്ചെ യു ന്നത്. .... ഇനി എന്ത് ചെയും
@pramodpk7392
@pramodpk7392 2 года назад
2സ്റ്റെപ്പും sitout കൂടി 3എണ്ണം (1)വരവ് (2) ചിലവ് (3)വരവ് സ്റ്റെപ്പ് ഫ്രണ്ടിൽ വരുമ്പോൾ ഇങ്ങനെ വരണം (🙏🙏🙏🙏🙏🙏🙏
@pramodpk7392
@pramodpk7392 2 года назад
അകത്തു സ്റ്റെപ്പ് വരുമ്പോൾ ഒറ്റ സംഖ്യയെ വരാവു ഉദാ :(17,19,21,)
@smithamukund6797
@smithamukund6797 2 года назад
ഹാന്റ് വാഷ് ഏരിയ തെക്ക് ഭാഗത്ത് വരാമോ . staircase ന് താഴേയാണ്.
@orunaadanfamily6517
@orunaadanfamily6517 2 года назад
🙏🙏🙏🙏🙏
@vrindharajesh511
@vrindharajesh511 2 года назад
ആയം ,എങ്ങനെ കണക്കാക്കാം
@rathnam7701
@rathnam7701 2 года назад
കന്നിമൂല റൂം ബെഡ്റൂം ആയി ഉണയോഗി ക്കാൻ പറ്റുമോ?
@arunv.m.4226
@arunv.m.4226 2 года назад
Yes
@sumangalat8988
@sumangalat8988 2 года назад
എന്റെ വീടിന്റെ കന്നി മൂലയിലാണ് കുഴൽ കിണർ. എന്താ ചെയ്യ?
@padhmanabhanamstudyvlog7839
@padhmanabhanamstudyvlog7839 2 года назад
നല്ല അറിവ് 💝
@pushparadhakrishnan6680
@pushparadhakrishnan6680 2 года назад
Namaste 🙏💐
@rekhasatheesh7044
@rekhasatheesh7044 2 года назад
Veedintey ayam kuti alavu ethra anu illekil muttam alavu ethra idanam
@bindhujayababu5494
@bindhujayababu5494 2 года назад
ഇങ്ങനെ എന്റെ അപ്പച്ചൻ പറഞ്ഞു ഞാൻ കെട്ടുണ്ട്
@jayviswas9443
@jayviswas9443 2 года назад
Namaste thirumeni
@dhanalakshmik4354
@dhanalakshmik4354 2 года назад
നമസ്തേ,തിരുമേനി എന്‍റെ വീടിന് കന്നിമൂലയില്‍കാര്‍പോര്‍ച്ച്ആണ്കന്നിമൂല, റൂമില്‍ സെന്‍റര്‍ഹാള്‍ ആണ്ഇതിന്പരിഹാരംഎന്താണ്? റഞ്ഞുതരാമോ
@syamalas1395
@syamalas1395 2 года назад
തിരുമേനി ആയം എന്ന് വെച്ചാൽ എന്താണ് 🙏
@sindhuaby9693
@sindhuaby9693 2 года назад
വരവ്
@unnimaya4587
@unnimaya4587 2 года назад
ആയവ്യയം എന്നാൽ വരവ് ചിലവ്
@sunilputhalath2918
@sunilputhalath2918 2 года назад
എന്താണ് ആയം?
@unnimaya4587
@unnimaya4587 2 года назад
വരവ്
@sreekumarkc2651
@sreekumarkc2651 Год назад
ഒരു ചോദ്യത്തിന് പോലും മറുപടിയില്ലല്ലോ തിരുമേനി .വളരെ പ്രതീക്ഷയോടെ ആയിരിക്കും ഓരോ ആളുകളും ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത്.
Далее
Silent Hill 2 - Мульт Обзор
07:26
Просмотров 468 тыс.