Тёмный

കുടുംബത്തിൽ ലിംഗസമത്വം സാധ്യമാണോ ? How to achieve gender equality in families ? - Maitreyan 

biju mohan
Подписаться 208 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

6 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@jobinjoseph8151
@jobinjoseph8151 Год назад
Maitreyan ന്റെ new talk വന്നോ എന്നറിയാൻ ആണ് യൂട്യൂബിൽ കേറുന്നത്
@AVyt28
@AVyt28 Год назад
സ്കൂളും വിദ്യാഭ്യാസവും എങ്ങനെ മാറ്റാൻ പറ്റും? ഇവിടെ മാറ്റങ്ങൾ കൊണ്ടു വരുമ്പോൾ മതവിശ്വാസികൾ എതിർക്കുകയാണ് ല്ലോ.
@achuappu8547
@achuappu8547 9 месяцев назад
മൈത്രേയൻ + സുനിൽ പി ഇളയിടം = 👌👌❤️❤️👍👍
@prajeesh1331
@prajeesh1331 Год назад
👍👍👍👍👍good speech
@josoottan
@josoottan Год назад
ലിംഗസമത്വം കുടുംബങ്ങളിൽ നിന്ന് തന്നെ ഈസിയായി തുടങ്ങാവുന്നതേയുള്ളൂ. ആൺ പെൺ ഭേദമില്ലാതെ എല്ലാ ജോലികളും എല്ലാ കുട്ടികളെയും ചെയ്യിച്ചാൽ പുതിയ തലമുറയെങ്കിലും ലിംഗവിവേചനമില്ലാതെ വളരും ! പിന്നെ, പരിണാമപരമായിത്തന്നെ ഉരുത്തിരിഞ്ഞ് വന്നതല്ലേ പുരുഷാധിപത്യവും? അതുപോലെ മറ്റു ജന്തുവർഗ്ഗങ്ങളിലും പുരുഷാധിപത്യം കാണാൻ സാധിക്കുന്നില്ലേ? ഇതിന് കാരണം എല്ലാ ജന്തുക്കളിലും സ്ത്രീകളുടെ മാതൃവികാരം സ്ത്രീകളുടെ ദൗർബല്യമായി അവർക്ക് തന്നെ വിനയാകുന്നതായിരിക്കണം! അതിൽ നിന്ന് നമ്മൾ വിചാരിക്കുന്ന ലിംഗസമത്വം പൂർണ്ണമാവണമെങ്കിൽ ആർടിഫിഷ്യൽ യൂട്രസ് നിലവിൽ വരണം! വരും! പരിണാമത്തിൻ്റെ ഒരു ഘട്ടത്തിൽ മനുഷ്യനെന്ന ജീവിയിലേക്ക് വരുന്നതിനൊക്കെ മുമ്പേ ആണും പെണ്ണുമെന്ന വേർതിരിവില്ലായിരുന്നു ! മാതാവ് പിതാവ് എന്ന് പറയാനൊക്കില്ല, ഒരു മുൻഗാമി എന്ന് പറയാം! എന്നാലിപ്പോൾ ഇതൊക്കെ പുരുഷവർഗ്ഗത്തിൽപ്പെടുന്ന ആരൊക്കെയോ മനപൂർവ്വം സൃഷ്ടിച്ചെടുത്തു എന്ന് പറയുന്നതിലാണ് എനിക്ക് വിയോജിപ്പ്. ഇനി അങ്ങനെ ആണെങ്കിൽ തന്നെ അതും പരിണാമത്തിൻ്റെ ഭാഗമായി പരിഗണിച്ച് ഇനിയങ്ങോട്ട് തിരുത്താമല്ലോ! അതും പരിണാമത്തിൻ്റെ ഭാഗമാണ്!
@sarithapv6295
@sarithapv6295 Год назад
Nice presentation
@nandinimenon8855
@nandinimenon8855 Год назад
Good discussions 👍
@naveenkgireesan1485
@naveenkgireesan1485 Год назад
👍🏽
@rajrajan816
@rajrajan816 Год назад
❤❤❤👍👍👍
@jayaprakashsreevihar
@jayaprakashsreevihar Год назад
YES Maithreyan is came then i alsow com.
@thulasidascb
@thulasidascb Год назад
🐘👍🏻👍🏻👍🏻👍🏻👍🏻🐘
@mrudulat2784
@mrudulat2784 Год назад
👍👍👍
@sindhumanu7657
@sindhumanu7657 Год назад
👍🏻👍🏻👍🏻👍🏻
@nidhinkumarg2894
@nidhinkumarg2894 Год назад
ഇപ്പോളും പുരുഷാധിപത്യ സമൂഹത്തിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത്
@infinitegrace506
@infinitegrace506 Год назад
സ്ത്രീകൾക്ക് ഇവിടെ അവസരസമത്വ൦ ലഭിക്കുന്നില്ല എന്നാണോ?
@Anoopnandhuzz
@Anoopnandhuzz День назад
Nee anghane jeevicha mati
@DhinilDhinu818-kc7ik
@DhinilDhinu818-kc7ik Год назад
ഞാൻ ഇങ്ങനെ എല്ലാം പറയുമ്പോൾ എനിക്കി വീട്ടിൽ പോലും സ്ഥാനം ഇല്ല
@infinitegrace506
@infinitegrace506 Год назад
ആണും പെണ്ണും അല്ലാത്തവരോ..!?
@kesavadas5502
@kesavadas5502 Год назад
ഭാര്യ എന്നും ഡീസന്റ് ആണ്
@sonysir1
@sonysir1 Год назад
Yentho😂
@albyaugustine3801
@albyaugustine3801 Год назад
പലരും പ്രധീക്ഷിച്ചപോലെ ചർച്ചയിൽ വരുമെന്ന് കരുതിയ പ്രെധാനാ വിഷയങ്ങൾ വിട്ട് കളഞ്ഞു 🤔
@sandyyo8595
@sandyyo8595 10 месяцев назад
"കുടുംബത്തിൽ ലിംഗസമത്വം സാധ്യമാണോ" എന്ന ടൈറ്റിൽ കണ്ടു വന്നതാണ് , മൈത്രേയൻ പ്രതീക്ഷ തെറ്റിച്ചില്ല.. സ്ഥിരം ഉള്ള കാടടച്ചുള്ള കുറ്റം പറയൽ തന്നെ ... പ്രൊഡക്ടിവ് ആയ ഒരു കാര്യവും പറയുന്നില്ല ... ആണുങ്ങൾ അടുക്കളയിൽ കേറിയാൽ ആണ് സമത്വം ഉണ്ടാകുക എന്നാണ് ഊന്നി പറയുന്നത് ... ഇങ്ങേർക്കൊക്കെ എന്നാണ് നേരം വെളുക്കുക
@user-df3hj5wh9r
@user-df3hj5wh9r 7 месяцев назад
Adukkalel keranda
@Sumesh0909
@Sumesh0909 Год назад
താൻ വലിയ സംഭവം ആണെന്നാണ് ഞാൻ കരുതിയിരുന്നത്
@dileeshdileesh5717
@dileeshdileesh5717 Год назад
ഈ ഞാൻ aranvo 😡😡😡
@vishnur4099
@vishnur4099 11 месяцев назад
entha... ithu kandu wife adukkala pani nirthiyo?
@Anoopnandhuzz
@Anoopnandhuzz День назад
Aaru ee mental ooh😂😂😂
@Anoopnandhuzz
@Anoopnandhuzz День назад
​@@vishnur4099nirtiyaal nee chenn cheyth kodukkumo 😁😂😂
@dileeshdileesh5717
@dileeshdileesh5717 Год назад
❤❤❤
Далее
Идея под заказ😂
00:20
Просмотров 135 тыс.