Тёмный

കുടുംബത്തെ മുൾമുനയിലാഴ്ത്തി മുരളിയെ ശിക്ഷിക്കാൻ പ്രഭാവതി..! 

Flowers  Promos
Подписаться 274 тыс.
Просмотров 41 тыс.
50% 1

കുടുംബത്തെ മുൾമുനയിലാഴ്ത്തി
മുരളിയെ ശിക്ഷിക്കാൻ പ്രഭാവതി..!
സുഖമോദേവി | ഇന്ന് രാത്രി 8.30 മണിക്ക്
Sukhamo Devi | Today at 8.30 pm | Flowers
#Sukhamodevi #Fiction #promo #flowersonair

Развлечения

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@user-gp2jx3th8q
@user-gp2jx3th8q 26 дней назад
ഈ ദേവിയുടെ മുഖഭാവം കാണുമ്പോൾ രണ്ടെണ്ണം കൊടുക്കാൻ തോന്നുന്നു ഇവൾക്ക് ഇത് എന്തിൻറെ കേടാണ്
@user-gc7kb8md8i
@user-gc7kb8md8i 26 дней назад
അത് സത്യം ആണ്... ഈ ഒരു ഭാവം മാത്രമേ ആ പ്പെണ്ണിന്റെ മുഖത്ത് വരൂ... താടിക്ക് ഒരു തട്ട് കൊടുക്കാൻ തോന്നും 😡😡
@minimini346
@minimini346 26 дней назад
Ee ദേവി യുടെ മുഖത്ത് ഈ ഒരു ഭാവമേ ഉള്ളു. ഒരുമാതിരി...... മലം പോകാത്ത അവസ്ഥ 😂😂
@padmamsadha4522
@padmamsadha4522 26 дней назад
randennam kittathathinde kedanu avalku
@user-gc7kb8md8i
@user-gc7kb8md8i 26 дней назад
@@minimini346 😃😃😃😃😃
@jalajas1376
@jalajas1376 26 дней назад
ശരിയാ... ഒറ്റ തട്ട് വെച്ച് കൊടുക്കണം..ഭ്രാന്തി😡
@sujaanil1456
@sujaanil1456 26 дней назад
ഒന്ന് പറഞ്ഞു രണ്ടാം വാക്കിന് മുഖത്ത് അടി ഏതു സമയത്തും തെറ്റായ സന്ദേശം അടിമാലി ഇതു നിര്‍ത്തുക
@aleenathomas8670
@aleenathomas8670 26 дней назад
Deviye eduthu kattill Kala eppolum ee oru expression matram 🙏🙏
@user-gc7kb8md8i
@user-gc7kb8md8i 26 дней назад
അടിമാലി,,,, ഞങ്ങളും ക്ഷമയുടെ നെല്ലിപ്പലക്ക കാണുന്നുന്നുണ്ട്... ഒന്ന് നിർത്തുവോ ഈ വൃത്തികെട്ട സീരിയൽ 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
@amaldababu8012
@amaldababu8012 25 дней назад
നല്ലകാര്യം പ്രഭക്ക് അങ്ങനെ തന്നെ വേണം😂 😮 😅 ദേവിക ഒഴിച്ച് ബാക്കി എല്ലാവരും നല്ലത് പറഞ്ഞു പ്രഭക്ക് നല്ലത് കിട്ടി😂😅
@jasminjas4897
@jasminjas4897 26 дней назад
നന്ദൻ കൈ തടഞ്ഞത് നന്നായി,,,,എന്തുകൊണ്ടും മുരളിയെ അടിക്കുന്ന സീൻ ഉണ്ടാവരുത്,,ബർഗ്ഗവി യെ മുൻപൊരിക്കൽ മുഖത്ത് അടിച്ച സീൻ ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല,,,,പ്രഭയുടെ. പത്തി തായ്തൂ ,,പിന്നെ ഈ സീരിയൽ നെഗറ്റീവ് ആയത്,സിദ്ധാർത്ഥൻ sir സംസാരം ഇല്ലാത്തത് തന്നെ,,,ഇനിയും മാറ്റാൻ ആയില്ലേ.
@saradaagrasala8548
@saradaagrasala8548 26 дней назад
ഇത് തുടക്കം മുതലേ negative ആണ് ദുഷ്ട തള്ളയുടെ പടയോട്ടം തളയ്ക്കാനാരുമില്ല😡😡😡😡
@jalajas1376
@jalajas1376 26 дней назад
ഭൂതന😡
@madhav1352
@madhav1352 26 дней назад
നന്ദൻ കൈ തടഞ്ഞത് ഇഷ്ടപ്പെട്ടു 👍👏👏നന്ദന് നട്ടെല്ല് ഉള്ളത് കൊണ്ടാണ് ഇപ്പോൾ ദേവി അവിടെ നിൽക്കുന്നത്... ആദ്യം എന്തായിരുന്നു ദേവി ഷോ.... നന്ദന്റെ പേടി കാരണമാണ് ഇതെല്ലാമെന്നു പറഞ്ഞ് ദേവിയും പഴയ മുരളിയും എന്താ യിരുന്നു പ്രകടനം 😤 ദേവി ഇങ്ങനെ നന്മ മരം, ഓവർ വിനയം കാണിക്കുന്നത് നല്ല impression അല്ല നൽകുന്നത്.... അത് കാണുമ്പോൾ ദേഷ്യമാണ് തോന്നുന്നത്.... ഭർത്താവ് പറയുന്നത് അനുസരിക്കാതെ, ആവശ്യമില്ലാതെ ഒരേ expression ഇട്ടു നടക്കും.....ഇനി നന്ദനല്ല മാറേണ്ടത് ദേവിയാണ്.... നന്ദൻ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുന്നു... ദേവിയെന്താ ചെയ്യുന്നേ...... ഒരു അയ്യോ പാവം ആക്ടിങ് 😵🤪😠
@mridhul2015
@mridhul2015 26 дней назад
നന്ദാ.. മുരളി പറഞ്ഞതുപോലെ ദേവികയേയും കൂട്ടി അവിടുന്ന് മുങ്ങിക്കോ അതാ safe 👍
@sreerekhasubhagan5640
@sreerekhasubhagan5640 26 дней назад
ഇപ്പം കൊച്ചുകുട്ടികളെ പോലും അടിച്ചാൽ കേസാ ഇതിൽ ഒന്നു തിരിച്ചു പറഞ്ഞാൽ ഉടൻ അടിയാ എന്തോ ന്ന ടേ അടിമാലി അവർക്ക് ആരേയും അടിയ്ക്കാമോ😂
@SibyRegz92122
@SibyRegz92122 26 дней назад
What is wrong with this Devi, why is she like this.....hate watching you like this Devi....have little more courage if you want to stay married to Nandan...chee...both of you are really potter...learn from murali and his wife
@user-gc7kb8md8i
@user-gc7kb8md8i 26 дней назад
Worst actress😡😡
@saradaagrasala8548
@saradaagrasala8548 26 дней назад
bold ആയാൽ ചില cb യിലെ പ്രഭ കിഴവികൾ വളഞ്ഞിട്ട് ആക്രമിയ്ക്കും അതാ😂 ചില പെണ്ണുങ്ങൾ പണത്തിൻ്റെ പേരിൽ ദേവിയെ വല്ലാതെ അപമാനിയ്ക്കുന്നുണ്ട് പ്രഭയെ വലിയ dignity ഉള്ളവൾ എന്നും പറഞ്ഞ്😂
@saradaagrasala8548
@saradaagrasala8548 26 дней назад
bold ആവാനൊക്കെ പറ്റും മന:പൂർവ്വം chance കൊടുക്കാത്തതാണ്
@lissythankachan2944
@lissythankachan2944 25 дней назад
@@saradaagrasala8548 സുസ്മിതയ്ക്കു അഭിനയിക്കാൻ അറിയുമോ എന്ന് സുസ്മിതയുടെ നീയും ഞാനും സീരിയൽ കണ്ടു നോക്കട്ടെ ആ സീരിയൽ കണ്ട ആരും വർഷങ്ങൾ കഴിഞ്ഞിട്ടും ആ ജോഡിയെ മറന്നിട്ടില്ല അത്രയ്ക്കും മനോഹരമായിരുന്നു അവരുടെ അഭിനയം
@susanbabu2005
@susanbabu2005 26 дней назад
Deviyude ee over vinayam onnu nirthumo, Devi enna charactor ne ippol ottum ishttam alla
@saradaagrasala8548
@saradaagrasala8548 26 дней назад
കിളവിയെ മുരളി അടിയ്ക്കണം അല്ലെങ്കിൽ ഭാർഗ്ഗവി തുടക്കം മുതലുള്ള അവളുടെ ചതികൾ പുറത്തു കൊണ്ടുവന്നില്ലെങ്കിൽ ഈ സീരിയൽ ban ചെയ്യണം ഈ കിളവിയ്ക്ക് ഇത്രമാത്രം highlight കൊടുക്കാനും മാത്രം ഇവർ മലയാള സിനിമയിൽ ഒന്നുമല്ല😡😡😡😡😡👎👎👎👎👎👎
@paulinekuriakose7281
@paulinekuriakose7281 25 дней назад
പ്രഭാവതിക്ക് തിരിച്ചടി കിട്ടുന്നത് കാണാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു
@user-gp2jx3th8q
@user-gp2jx3th8q 26 дней назад
ഇന്നത്തെ എപ്പിസോഡ് കാണാൻ ഒരു രസമുണ്ടാകും ഈ തള്ളയെ ഒന്ന് വളഞ്ഞിട്ട് കൊത്തുന്നത് കാണുമ്പോൾ ഒരു സുഖം😂😂
@reenaphilip4422
@reenaphilip4422 26 дней назад
Athu sathyam..athu kaanan njanum waiting
@jalajas1376
@jalajas1376 26 дней назад
😂👍👍
@susanbabu2005
@susanbabu2005 26 дней назад
Devi entha kunjuvava ano ithrayum pedichu irikan, chhii, valare boring
@thisishowiwin6486
@thisishowiwin6486 26 дней назад
Eee cringe serial onnum nirthavoo please, kallu pidikam 😂😂
@user-zw7gi4gw5e
@user-zw7gi4gw5e 26 дней назад
Paravathallaye adi malsarathil kondu ponam
@shoukathali3067
@shoukathali3067 26 дней назад
അച്ഛൻ ഒന്ന് എണിറ്റു വന്നു ഒന്ന് ഈ ബുധനയെ ഒന്ന് ചവിട്ടി പുറത്ത് കളയൂ പ്ലീസ് 😏😏
@santhashenoy8558
@santhashenoy8558 26 дней назад
Ithrayum thallipoli oru serial ithuvare kandittilla. Oru reality vende. This is 20th century anumone. Jnan onnum parayunnilla. Kashtam. Ulla nerthe stop cheyth thala urikko.
@SanuJose-fp1tr
@SanuJose-fp1tr 26 дней назад
ഇതു കാണുമ്പോൾ or😘ഒരു മന ശുദ്ധം
@sujathasudhakaran4526
@sujathasudhakaran4526 26 дней назад
നന്ദൻ ഇനിയെങ്കിലും തൻ്റെ ടം കാണിക്കണം
@Jessna_23
@Jessna_23 26 дней назад
nandan engane nattel ellatha vazha aaythu professor prabhavati de valarthu gunam konda.
@saradaagrasala8548
@saradaagrasala8548 26 дней назад
അതേ വിവാഹിതനായ അവന് തള്ളയുടെ അടി daily കൊള്ളാൻ ഒരു നാണവുമില്ല😠😡😡
@saradaagrasala8548
@saradaagrasala8548 26 дней назад
അതേ. വിവാഹിതനായ അവൻ തള്ളയുടെ അടി കൊള്ളുന്നതിന് വല്ല കണക്കുമുണ്ടോ?😠😡😡😡
@shinyvictorjoseph5092
@shinyvictorjoseph5092 26 дней назад
Wt. a scene
@anniephone8555
@anniephone8555 26 дней назад
Dirty serial and worst script writer
@prajiv1133
@prajiv1133 26 дней назад
ഈ മുരളി കൊള്ളാം നല്ല അഭിനയം
@susanbabu2005
@susanbabu2005 26 дней назад
0:43
@daisyfab8773
@daisyfab8773 25 дней назад
Meeraye maattiyathupole devikem maattanam nalla.abhinayikkan aryunna arengilum kondu varanam
@saradaagrasala8548
@saradaagrasala8548 25 дней назад
@@daisyfab8773 നീ പോയി അഭിനയിയ്ക്ക് പാവം സുസ്മിത രക്ഷപ്പെടും
@reviewreview3949
@reviewreview3949 26 дней назад
ദേവിക പാവം ആണ്. ആ character വേണ്ട expression ആണ് ഇടുന്നത്. നേരിട്ട് ഞാൻ ഇന്നലെ കണ്ടു ഫോട്ടോ എടുത്തു.. ഭയങ്കര സ്നേഹം ആയിരുന്നു. ഒരു ജാഡയും ഇല്ല. 🥰
@saradaagrasala8548
@saradaagrasala8548 26 дней назад
അതേ സത്യം👍
@lissythankachan2944
@lissythankachan2944 26 дней назад
ദേവിയെ കുറ്റം പറയുന്നത് എന്തിനാ ഇതിൽ ഒരു ഡയറക്ടർ ഇല്ലേ അയാൾ പറയുന്നത് അനുസരിച്ചല്ലേ ചെയ്യുന്നത് സുസ്മിതയ്ക്കു നന്നായി അഭിനയിക്കാൻ അറിയാം അത് തെളിയിച്ചിട്ടുള്ളതാണ് ഇതിൽ നായികയ്ക്കു ഇങ്ങിനെയൊരു ഭാവം മാത്രം നൽകിയിരിക്കുന്നതുകൊണ്ട് ഇങ്ങിനെ അഭിനയിക്കുന്നു
@sreejapklm3006
@sreejapklm3006 26 дней назад
അതുകൊണ്ട് ഞാൻ ഇത് കാണുന്നത് നേരത്തെ നിർത്തി dear 😃...കാരണം നായികയ്ക്ക് കൊടുക്കുന്ന റോൾ എങ്ങനെ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതെന്ന് ഡയറക്ടറും, മറ്റും ആണ് തീരുമാനിക്കുന്നത്.. അതുപോലെ അല്ലേ അഭിനയിക്കേണ്ടത്.. ആ കുട്ടിയും അങ്ങനെ അഭിനയിക്കുന്നു 👍കണ്ണുരുട്ടാൻ പറഞ്ഞാൽ കണ്ണുരുട്ടി തന്നെ കാണിക്കണം.. പിന്നെ അതി വിനയവും, കരച്ചിലും 😃ഇതു മാത്രം ആണ് ആ ഡയറക്ടർ ആ കുട്ടിയോട് പറയുന്നത് 😃എന്നാൽ അല്ലേ റേറ്റിംഗ് കൂടു 😃ഈ സീരിയലിന്റെ തുടങ്ങിയപ്പോൾ ഞാൻ ഇതിന്റെ സഹപ്രവർത്തകനോട് ചോദിച്ചതാ എന്തിനാ ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള റോൾ ആ കുട്ടിയ്ക്ക് കൊടുത്തത് എന്ന് 😃അപ്പോൾ അയാൾ പറയുകയാണ് കരച്ചിലും, പിഴിച്ചിലും, പിന്നെ സർവ്വസഹയൊക്കെ നായികയ്ക്കുണ്ടെങ്കിലേ നല്ല rating പോകുകയുള്ളൂവെന്ന് 🤭 പക്ഷെ അവർക്ക് അത് ok ആണ് 😃ഇന്നത്തെ കാലത്ത് ഇങ്ങനെ പഠിപ്പുള്ള കുട്ടികൾ ഉണ്ടെങ്കിൽ നോക്കി നിൽക്കുമോ 😃അത് അടിമാലിയ്ക്ക് മാത്രം സ്വന്തം 😃ഇതുപോലെ തൊലിഞ്ഞ ഒരു ഡയറക്ടർ 🤭 അയാളുടെ മുമ്പുള്ള സീരിയൽ ഒക്കെ ഇങ്ങനെ തന്നെ 😃അല്ലാതെ സുസ്മിതയ്ക്ക് അഭിനയിക്കാൻ അറിയില്ല എന്ന് മാത്രം പറയരുത്.. കാരണം അതിന്റെ ഫസ്റ്റ് സീരിയൽ നീയും, ഞാനും കണ്ടിട്ടുള്ള ആരായാലും ഒരിക്കലും ഇങ്ങനെ നെഗറ്റീവ് പറയില്ല 👍കാരണം അതിൽ വ്യത്യസ്ത അഭിനയം...അതും മൂന്നു റോളിലൂടെ തകർപ്പൻ അഭിനയം കാഴ്ച വെച്ച കുട്ടി ആണ് 😃❤ഈ കമന്റ്‌ ബോക്സിൽ കിടന്ന് മെഴുകുന്നവരുടെ അഭിപ്രായം കേൾക്കുമ്പോൾ ചിരി ആണ് വരുന്നത് 😃പിന്നെ സുസ്മിതയെ കുറിച്ച് പേർസണലായി പറയുകയാണെങ്കിൽ കുട്ടി പറയുന്നത് പോലെ എനിക്കും പറയാനുള്ളൂ 😃🥰 സുസ്മിയെ അടുത്തറിഞ്ഞപ്പോൾ മനസിലായില്ലേ 😃സുസ്മിതയ്ക്ക് ഇതിൽ വ്യത്യസ്ത റോൾ കൊടുക്കൂ അപ്പോൾ അറിയാം ആ കുട്ടിയ്ക്ക് അഭിനയിക്കാൻ അറിയുമോ, ഇല്ലയോ എന്ന് 😃👍കാരണം ഇപ്പോൾ ഈ സീരിയലിന്റെ പോക്ക് അതുപോലെ ആണ് 😃🙏
@sreejapklm3006
@sreejapklm3006 26 дней назад
​@@lissythankachan2944ചേച്ചി ഈ പൊട്ടസീരിയലിൽ അഭിനയിക്കാൻ പോയതേ സുസ്മിയുടെ ദുരന്തം എന്നേ പറയാനുള്ളൂ 🙏ആദ്യം നല്ല സീരിയൽ കിട്ടിയിട്ട്.. ഇതും നല്ലതാണെന്നു ആ കുട്ടി വിചാരിച്ചു കാണും.. അപ്പോൾ ആയിരിക്കും അറിയുന്നത് താൻ പത്മവ്യൂഹത്തിൽ പെട്ടുപോയെന്ന് 😃ഇനി തിരിച്ചു കയറാൻ ആ നാറി ഡയറക്ടർ വിചാരിക്കണം 😃.. ഇല്ല അങ്ങേര് വിചാരിക്കില്ല 😃കാരണം rating കൂടെണ്ടേ 🤭ഇതൊക്കെ ആ ക്യാപ്റ്റൻ സാറിനെ കണ്ടുപിടിക്കണം 🤐 ഇനി നെഗറ്റീവ് പറയുന്നവരുടെ വായിൽ കോലിട്ട് ഇളക്കിയാലും അവർ അത് മാറ്റില്ല 🤐അതുകൊണ്ടാണ് ചേച്ചി ഞാൻ ഇത് വഴി വരാത്തത് 😃🙏ഈ പുല്ല് സീരിയൽ കാണാത്തതു 🙏😃
@sreejapklm3006
@sreejapklm3006 26 дней назад
​@@lissythankachan2944ചേച്ചി... നീയും, ഞാനും സീരിയലിനെ പോലെ ഇതും നല്ലതാണെന്നു ആ കുട്ടി വിചാരിച്ചു കാണും 😃അടിമാലി അല്ലേ ആള് 😃അയാളുടെ മുമ്പുള്ള സീരിയലുകൾ ആ കുട്ടി കണ്ടിട്ടില്ല 😃അതാണ് സംഭവിച്ചത് 😃ഇപ്പോൾ പത്മവ്യൂഹത്തിൽ അകപ്പെട്ടത് പോലെയായി സുസ്മി 😔 അല്ലെങ്കിൽ ആ ഡയറക്ടർ കഥ മാറ്റി പിടിക്കണം..നായികയ്ക്ക് അന്തസുള്ള റോൾ കൊടുക്കണം ഇല്ല ആ പരനാറി ഡയറക്ടർ കൊടുക്കില്ല 🤐അങ്ങനെയെങ്കിലല്ലേ rating കൂടുകയുള്ളു 🤐കമന്റ്‌ ബോക്സിലെ മെഴുകൽ കണ്ടിട്ട് ചിരിയാണ് ചേച്ചി സത്യത്തിൽ വരുന്നത് 😃അഭിനയിക്കാൻ അറിയില്ല പോലും 🤭 ഇങ്ങനെത്തെ ദുരന്തസീരിയൽറോൾ കൊടുത്താൽ പിന്നെ എങ്ങനെ ആ കൊച്ച് അഭിനയിക്കും 😃പാവം സുസ്മി 😃അതുകൊണ്ടാണ് ചേച്ചി ഞാൻ ഇത് വഴി വരാത്തത് 😃 ഈ പൊട്ടസീരിയൽ കാണാത്തതു 🙏😃
@Bobagirl8600
@Bobagirl8600 26 дней назад
അടിമാലി പ്രഭയുടെ ആളാ
@saradaagrasala8548
@saradaagrasala8548 26 дней назад
Yes😠😡😡
Далее
Sukhamo Devi | Flowers | EP# 283
23:19
Просмотров 167 тыс.
кукинг с Даниилом 🥸
01:00
Просмотров 491 тыс.
Stay on your way 🛤️✨
0:34
Просмотров 21 млн
🗿КОРОЛЬ МЬЮИНГА ИЗ ТТ
0:17
Просмотров 2,8 млн
Czn Burak vs Argenby Which sigma is better?
0:19
Просмотров 13 млн