Тёмный

കുടുംബത്തോടൊപ്പം GOLDEN VISA സ്വീകരിക്കാൻ DUBAIയിൽ പിന്നെ കുറച്ച് SHOPPINGഉം 

Lekshmi Nair
Подписаться 2 млн
Просмотров 108 тыс.
50% 1

✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 709   
@Shine-hr9fg
@Shine-hr9fg 2 месяца назад
എനിക്ക് ലക്ഷ്മി മാം നേ ഏറെ ഇഷ്ടം എന്താണ് എന്നു അറിയാമോ..വർഷങ്ങൾക്ക് മുമ്പ് ഒരു കൂട്ടം ആൾകാർ തരം താഴ്ത്തി ആരോപണങ്ങൾ ഏൽപിച്ചപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം വൈരം... വൈരം തന്നെ എന്ന് ജീവിതം കൊണ്ട് സമൂഹത്തിന് സാക്ഷ്യം കൊടുത്ത വ്യക്തിത്വം....ഈശ്വാനുഗ്രഹ ത്താൽ ഉയരങ്ങൾ കീഴടക്കി വിജയക്കൊടി പാറിച്ച വ്യക്തി... അന്നു യുദ്ധത്തിന് വന്നവരുടെ മുഖം ഇപ്പൊ ലജിച്ച് മഞ്ഞളിച്ചു പോയി കാണും...അതാണ് ...അതാണ് വിജയം...❤❤❤എന്തൊരു പോസിറ്റീവ് എനർജി ആണ് മാം....love you so much....നല്ല സന്ദേശം മാതൃക ഒക്കെ ജീവിതം കൊണ്ട് സമൂഹത്തിന് പകർന്നു കൊടുത്ത വ്യക്തി..ദൈവാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ മാം..❤❤❤❤❤❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your kind words ❤️ manassu niranju...orupadu orupadu santhosham...sneham mathram 🤗🥰🙏
@sujazana7657
@sujazana7657 2 месяца назад
Sathyam💗
@anandhuuthaman5114
@anandhuuthaman5114 2 месяца назад
💯%❤️
@nidhinpnair8550
@nidhinpnair8550 2 месяца назад
സത്യം ❤️❤️❤️❤️
@remashanavas3972
@remashanavas3972 2 месяца назад
Yes correct. U r The Real Fighter. 🎉🎉🎉🎉❤❤❤❤
@AshaFlower72
@AshaFlower72 2 месяца назад
Chechi congratulations🎉🎉🎉 Ee videoyik waiting ayirunnu chechi. God bkess you❣️
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear 😍 ❤🥰🙏
@soniajohn5110
@soniajohn5110 2 месяца назад
Ellarum മാമിനെ ഒത്തിരി പുകഴ്ത്തി സംസാരിക്കുമ്പോഴും aa ചടങ്ങിൽ വിനയത്തോടെ നിൽക്കുന്ന മാം. അതാണ് കണ്ടുപടിക്കേണ്ടത്.ലൗ യൂ ❤
@LekshmiNair
@LekshmiNair 2 месяца назад
Love you too dear ❤🥰🙏
@rinivayail1036
@rinivayail1036 2 месяца назад
She is such a beautiful soul ❤❤❤
@sheejamathew69
@sheejamathew69 2 месяца назад
❤​@@LekshmiNair
@violetbeautysalon3458
@violetbeautysalon3458 2 месяца назад
Kanda sariyilekkum ettavum bhangi ethu thanne arunnu…kooduthal cheruppamaya pole thonnunnu❤❤❤
@sophychacko7421
@sophychacko7421 2 месяца назад
Congratulations Mrs Laxmi Nair❤God bless....
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 месяца назад
Very happy to receive you golden visa. Hearty congratulations,mam.❤❤🎉
@aj10007
@aj10007 2 месяца назад
Hearty congratulations chechi...ഒരുപാട് സന്തോഷം. Keep going like this 🎉🎉❤️❤️❤️
@LekshmiNair
@LekshmiNair 2 месяца назад
Thank you so much ❤🙏
@sujathahari4378
@sujathahari4378 2 месяца назад
Mam mala nalla bangi und. Gold ano evidunnanu vangiyath bhudhimuttavillengil parayamo pls. Pinne sugamayirikkunnallo rest edukkoo
@daisyjoseph543
@daisyjoseph543 2 месяца назад
Congragulations mam... എല്ലാ വിധ പ്രാർത്ഥനകളും... വളരെ നല്ല ബ്ലോഗ് ആയിരുന്നു.... എത്ര നല്ല ഫാമിലി ആണ് 🥰🥰🥰❤❤ Mam health fully okey ayennu vishvasikkunnuu❤❤🥰 And anchor paranjapollee enthoru young annu
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤lots of love ❤️ 🤗
@ajinsam960
@ajinsam960 2 месяца назад
Mam❤❤❤ Loveyou ഇതൊരു ദൈവ നിന്നു ഗ്രഹം ആണ് അതിലുപരി ഈ വിജയം Mamന്റെ കുടുംബം ആണ് എല്ലാത്തിനും എന്തിനും ഒപ്പം നിൽക്കുന്നത് അവരാണ് ഇതെല്ലാം ഒരു തുടക്കം മാത്രം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ നമ്മുടെ കുടുംബം ആണ് ഏറ്റവും വലിയ ബലം അന്നും ഇന്നും Mam സുന്ദരി❤❤❤❤❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much for your loving words ❤orupadu santhosham sneham 😍🙏
@ajinsam960
@ajinsam960 2 месяца назад
@@LekshmiNair ❤️❤️❤️💐💐
@chitrasasikumar925
@chitrasasikumar925 2 месяца назад
അഭിനന്ദനങ്ങൾ! ധാരാളം സഞ്ചരിച്ച് ആ കാഴ്ച്ചകൾ ഞങ്ങൾക്ക് കൂടി പകർന്നുതരുമല്ലോ ഈശ്വരൻ അനുഗ്രഹിക്കട്ടെ!❤
@saranyakp5161
@saranyakp5161 2 месяца назад
Chechee..... Santhosham.... Chechiye orupad ishtamanu..... Neritt kanan agrahamund.... Love you chechee......❤
@LekshmiNair
@LekshmiNair 2 месяца назад
Love you too dear ❤️ 🥰
@hardybravo6258
@hardybravo6258 2 месяца назад
Wow... That look in cooling glass was just awesome ...and congratulations for the achievement mam.. 😍😍😍😍
@LekshmiNair
@LekshmiNair 2 месяца назад
Thank you so much ❤
@febisakkeer
@febisakkeer 2 месяца назад
എനിക്കും ഭയങ്കര ഇഷ്ടാണ് ലക്ഷ്മി ചേച്ചിയെ. ഇത്രയും വിനയം ഉള്ള ആൾ ആണ്. എത്ര ഉയരങ്ങളിൽ athiyaaum വിനയം അത് കൈ വിടരുത്. പലർക്കും കാണാത്ത സാധനം അതാണ്‌. കുടുംബവും വർക്കും ഒരുപോലെ കൊണ്ടുപോകുന്ന നമ്മളെ മുത്ത്. I love u 🥰
@LekshmiNair
@LekshmiNair 2 месяца назад
Love you too dear ❤️ 🥰 🙏nalla vakkukalkku orupadu nanni ❤
@bijo3494
@bijo3494 2 месяца назад
Alukalku idayileku oru jaadayum illatha irangi chenna mam anu sherikum jnangalude heroine..lots and lots of love mam..❤
@bintvm
@bintvm 6 дней назад
ECH നെ പറ്റി ന്യൂസ്‌ കണ്ടിരുന്നു
@jayachandranayyappan9985
@jayachandranayyappan9985 2 месяца назад
ഹായ് ചേച്ചി❤ ഒരു പാട് സന്തോഷം ഈ സന്തോഷം എങ്ങനെ എഴുതി അറിയ്ക്കണമെന്ന് അറിയില്ല നാട്ടിൽ വന്ന് ഹോസ്പിറ്റലിൽ പോകുന്നതിന് മുമ്പേ വിഴിഞ്ഞം തുറമുഖം കുടി പരിചയപ്പെടുത്തി കാണിക്കണം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sindhuk.r7301
@sindhuk.r7301 2 месяца назад
Hearty congratulations ചേച്ചി lu so much 💕💕💕 എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സർജറി ഒക്കെ കഴിഞ്ഞു സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു
@SreedeviNair-me1mm
@SreedeviNair-me1mm 2 месяца назад
Ma'am oru goddess annu sarikkum Love you ma'am.Kunju ,Anu Kitti ,Vishnu love you all .ummmaaa❤
@shahidashajahan8288
@shahidashajahan8288 2 месяца назад
, കാത്തിരുന്ന നിമിഷം, വളരെയധികം സുന്ദരിയായിരിക്കുന്നു❤❤ ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകട്ടെCongrats chechi🎉🎉🎉
@midhunmenon7911
@midhunmenon7911 2 месяца назад
Congratulations madam ,Njan Epolum keen ayt Bach cheyum a show aayrunu magic oven when am 5th std ,now also i following u 🎉🎉🎉
@shijomp4690
@shijomp4690 2 месяца назад
Congratulations mam ❤❤love you mam proud of you❤❤❤
@jollyasokan1224
@jollyasokan1224 2 месяца назад
Congrats ma'am 👍 ഒരുപാട് സന്തോഷം ചക്കര ചക്കരയുമ്മ🥰🥰🥰🥰🥰😘😘God bless you ❤️❤️
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤orupadu santhosham...othiri Othiri sneham 🤗🥰🙏
@Priya-t3n4p
@Priya-t3n4p 2 месяца назад
വൈറൽ ദുബായ് ഷോപ്പിംഗ് വ്ലോഗും ഗോൾഡൻ വിസയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ShyniRaj-q2n
@ShyniRaj-q2n 2 месяца назад
Hii,dear my maam,endh parayanam ennariyillaaa.so Iam very very ❤❤❤happy..God bless you maam...
@vilasinimooliyil8193
@vilasinimooliyil8193 2 месяца назад
Congratulations mam❤ മാമിന്❤ വലിയ ഒരു ആദരം കിട്ടിയതിൽ വളരെയധികം സന്തോഷിക്കുന്നു❤❤🎉🎉🎉🎉🎉🎉🎉
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤othiri sneham 🥰
@sheljasaigald8472
@sheljasaigald8472 2 месяца назад
നല്ല വിനയവും, സ്നേഹവും നിറഞ്ഞ ചേച്ചിക്ക് കുടുംബത്തോടൊ എന്നും ഇതുപോലെ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ. ❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤othiri santhosham sneham 🥰🙏
@mariyusali3641
@mariyusali3641 2 месяца назад
Very very happy happy to see mam in this golden moment...we love you all..take care come back with strong health ❤❤❤❤😊😊😊😊
@sandhyanandakumar9254
@sandhyanandakumar9254 2 месяца назад
Haii chechii dress👍🏻congratulation🥰pudumol😘
@manjuprasad4740
@manjuprasad4740 2 месяца назад
അടിപൊളി സൂപ്പർ സാരി ഇതിൽ കൂടുതൽ sundari ആയിട്ടുണ്ട് ❤❤ പുഡ് മോളും ഹാപ്പി 🥰🥰
@LekshmiNair
@LekshmiNair 2 месяца назад
Lots of love dear ❤🥰
@Nimisha_Mathews
@Nimisha_Mathews 2 месяца назад
First of all congratulations for the golden visa❤❤innathe saree adipoli aayittunde🎉one suggestion sleeveless blouse use cheythude,that will increase your hotness ❤❤❤adutha foreign trip plan cheythittundo?? Please reply
@LekshmiNair
@LekshmiNair 2 месяца назад
Thank you ❤🙏
@sudheenaps241
@sudheenaps241 2 месяца назад
Congratulations chechi. Orupadu santhosham kandappo. Chechi kammal super👌🏼👌🏼saree adipoli chechi nalla sundarikutti ayittundu👌🏼👌🏼❤️❤️❤️
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤lots of love 🤗🥰🙏
@jayakumarikuttappannair2611
@jayakumarikuttappannair2611 2 месяца назад
Congratulations Lekshmi
@bindhumurali7946
@bindhumurali7946 2 месяца назад
Parayam vakkukalilla mam.super aaytundu..hearty congratulations mam..othiri othiri eshtamay . ethu poleyulla nimishangal eniyumundavatte mam.god bless you mam..ennum snehavum santhoshavum mathram .love u mam..❤️❤️❤️❤️❤️🙏🙏🙏
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤orupadu santhosham thonnunu...othiri sneham 🥰🤗🙏
@achu-ic1sj
@achu-ic1sj 2 месяца назад
Anu ന്റെ മുഖത്തു madathinaekkalum സന്തോഷം എന്തൊരു സ്നേഹം നില നിന്നു പോകട്ടെ 🙏
@anithajagan8107
@anithajagan8107 2 месяца назад
ചേച്ചിയുടെ നല്ല മനസ്സുകൊണ്ടാണ് എല്ലാം ഭംഗിയായ് നടക്കുന്നത്❤❤
@LekshmiNair
@LekshmiNair 2 месяца назад
Lots of love dear 🥰 ❤🙏
@leelasdaughter
@leelasdaughter 2 месяца назад
Congrats my dear dear chechi...a big huge and lots of love ...very very happy for you chechi ❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤🤗lots of love 🥰 🙏 ❤️
@shameemaCmk
@shameemaCmk 2 месяца назад
അനുമോൾ കാണുമ്പോ ഫിലിം ആക്ടര്സ് ലുക്ക്‌ ഉണ്ട്. Mam ന്റ കൈരളി ടീവി ചാനൽ ഇൽ കുക്കറി ഷോ മുതൽ കാണുന്ന ഞാൻ പണ്ട് മുതലെ, ഈ ചിരി തന്നെയാ mam ൻറെ highlite and life ഹാപ്പി 👍🏻
@LekshmiNair
@LekshmiNair 2 месяца назад
❤🥰🙏
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤othiri sneham ♥️
@lathadevigopinath685
@lathadevigopinath685 2 месяца назад
വളരെ സന്തോഷം നിറഞ്ഞ മുഹൂർത്തം 🙏
@binduramadas4654
@binduramadas4654 2 месяца назад
Congratulations mam e video k waiting ayirunu orupadu Santosham👌👏♥️♥️♥️♥️
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤lots of love 🥰🤗🙏
@binupaul3815
@binupaul3815 2 месяца назад
Congratulations 🎊 family ennu parayumbol Bobby chettanu golden visa ille , sadarana celebrities ellavarum husband and wife onnichu vannu annallo golden visa vangichathu .. ❤
@RafiCmr
@RafiCmr 2 месяца назад
ഈ സാരിയിൽ എന്ത് ഭംഗിയാ ചേച്ചിയെ കാണാൻ ജാഡയില്ലാത്ത മനസ്സിന്റെ ഉടമ
@LekshmiNair
@LekshmiNair 2 месяца назад
Lots of love dear ❤🥰🙏
@ambikanair7026
@ambikanair7026 2 месяца назад
Hi madam, congratulations ❤❤❤❤ for golden vissa thank you madam for sharing this video 🥰🥰🥰
@dhanyamohan9717
@dhanyamohan9717 2 месяца назад
Sarasundae hair style super chakkara vava🥰🥰🥰
@lakshmikuttynair8818
@lakshmikuttynair8818 2 месяца назад
Congratulations Lakshmi ❤❤very Very happy to see your lovely video. You deserve it.❤❤❤❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤️ lots of love 🥰 🙏
@santhakumari1677
@santhakumari1677 2 месяца назад
Nice 👌 congratulations Lekshmi mam ❤❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤lots of love 🥰 🙏
@sunitanair6753
@sunitanair6753 2 месяца назад
Congratulations to you and your family... You were looking so pretty in that saree... Right choice... Loved this special vlog 🩷🩷🩷🩷🩷👍🏻
@jessycherian5372
@jessycherian5372 2 месяца назад
Hi, Dr Laxmi how is your health, today morning i was expecting this vedio
@jayalekshmi7167
@jayalekshmi7167 2 месяца назад
ജഗദീശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏 Mam ഒരു positive vibe ആണ് കാണുമ്പോൾ തന്നെ ഒരു ബഹുമാനം തോന്നും ❤
@LekshmiNair
@LekshmiNair 2 месяца назад
Orupadu santhosham thonnunu dear e comment vayichapol ❤thank you so much for your loving words 🥰 lots of love 🤗🙏
@jayalekshmi7167
@jayalekshmi7167 2 месяца назад
@@LekshmiNair 🙏🙏🙏
@Aynu239
@Aynu239 2 месяца назад
❤❤❤❤ഈ വീഡിയോ ഒരുപാട് സന്തോഷം തോന്നി മാമന്റെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷo ആണ്
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤️ lots of love ❤🥰
@minirsaha8163
@minirsaha8163 2 месяца назад
Congratulations my dear Ma'am 🥳😘😍 Hope ur doing well...... Tk care ma'am 😍
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤🤗
@beenas9753
@beenas9753 2 месяца назад
അഭിനന്ദനങ്ങൾ ഡിയർ മാം ❤😍അതീവസുന്ദരി ആയിരിക്കുന്നു 😍Beautiful sari🎉
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤lots of love 🤗🥰🙏
@sudhak9354
@sudhak9354 2 месяца назад
Enikkum ishtam mam ne I love you so much❤❤❤❤❤🎉🎉🎉🎉🎉 iniyum. Orupadu nalladu varuthatte god bless you🙏🙏 i
@minootitus2457
@minootitus2457 2 месяца назад
Hearty congratulations dear Lekshmi chechi ❤ You deserved it ❤️ looking gorgeous in the magenta colour saree ❤ Vishnu, Anu , mol , indeed a very proud moment for all 3 of you 😊 How's your leg chechi after the surgery ? Hope you are recovering, God bless chechi 🙏 ❤ Take care chechi 😊 Love always ❤❤❤❤
@sobhasatheesan4688
@sobhasatheesan4688 2 месяца назад
Oro divasavum chechi ellarem njettichu kondirikunnu❤❤❤ kannu thattathirikatte❤❤❤
@nishanarayanan5443
@nishanarayanan5443 2 месяца назад
From My Heart A Big Congratulations &Lots Of Love ♥️🥰
@srilathammenon1281
@srilathammenon1281 2 месяца назад
Congratulations lekshmiji..❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear 😍 ❤
@bijirpillai1229
@bijirpillai1229 2 месяца назад
ചേച്ചി ഒരു പാട് സന്തോഷം തോന്നി അഭിമാനം തോന്നി congrats ചേച്ചികുട്ടിക്ക് 🥰🥰🥰🥰🔥🔥🔥
@harikrishnan8808
@harikrishnan8808 2 месяца назад
Good to hear that Mdm. Lekshmi Nair has recd. a golden visa for visiting Dubai. She deserves it, n all the best. Thank u.
@LekshmiNair
@LekshmiNair 2 месяца назад
Thank you so much for your kind words ❤🙏😍
@jalajapnair2864
@jalajapnair2864 2 месяца назад
Congratulations Lekshmi mam❤❤❤❤❤❤❤❤❤❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤🤗🙏
@shreedevis5425
@shreedevis5425 2 месяца назад
Congratzzz dear ma'am 💐💐❤❤Great achievement👏👏My brother is also in Dubai and he had received Golden visa last Dec😍😍🫰🏻
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤congrats to your brother too ❤️
@sarithaashok2568
@sarithaashok2568 2 месяца назад
Congratulations ❤ Love you dear ❤ Stay blessed ❤
@anjaliarun4341
@anjaliarun4341 2 месяца назад
Adipoli ma’am ❤❤congratulations ❤god bless you always ❤❤take care of your health ❤
@LekshmiNair
@LekshmiNair 2 месяца назад
Lots of love dear ❤🥰
@sreedeviremadevi4051
@sreedeviremadevi4051 2 месяца назад
Congrats
@premamukundan4143
@premamukundan4143 2 месяца назад
Congratulations Mam.God bless you.❤❤❤
@ADHUSEE-l2j
@ADHUSEE-l2j 2 месяца назад
Podumol, Lakshmi mam സുന്ദരി ആയിട്ടുണ്ട്❤ 🥰🥰....... Congrats chechiiii👏👏..... Love u chechii 🥰
@LekshmiNair
@LekshmiNair 2 месяца назад
Lots of love dear 🥰 ❤🙏
@jayavallip5888
@jayavallip5888 2 месяца назад
Avar mamnde peru parayumbol thanne nalla santhosham ❤️nammude ahankaram ❤️👍orupadu orupadu santhosham ❤️❤️❤️❤️❤️❤️❤️
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words of ❤orupadu santhosham . .sneham ..love you dear ❤🥰🙏
@thomasmathew2614
@thomasmathew2614 2 месяца назад
അടിപൊളി congratulations💞✨💕
@LekshmiNair
@LekshmiNair 2 месяца назад
Thank you so much ❤🙏
@habeebasalim
@habeebasalim 2 месяца назад
Hi dears.maam families.ella.videos um super aanu maam anukutty.vishnu.mon pudu molum.ellam.varum happy.aai.golden visa.function nu poi varika maam.nu golden visa puraskarom.ketti yathil.otthi.rri santhoshom undu.ellam.deai vanu.gra havum ulla thu.kondanu.anukutty vishnu.mon pudu.mol lucky.makkalanu.amma iku golden.visa puraskarom neari.ttu.kodu ku nna thu.kanan bhagiom ulla makka lanu.super.event aai.ru.nnu super very variety tasty.food aanu.ellam otthi rri snehom families nodu.wow super.places um.views um aanu.ellam.thank.you.so.much.
@girijachandrasekharan376
@girijachandrasekharan376 2 месяца назад
Congratulations chechiye ❤❤
@Bindhuqueen
@Bindhuqueen 2 месяца назад
Congrats Chechi👏👏👏 lots of love😘😘❤️
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤love you too 🥰
@Fernandes-w6c
@Fernandes-w6c 2 месяца назад
Congratulations mam . You deserve it . Lots of love ❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤lots of love 🥰 🙏
@Fernandes-w6c
@Fernandes-w6c 2 месяца назад
@@LekshmiNair ❣️
@stevect1010
@stevect1010 2 месяца назад
Maamm chilappol eniku onnum cheyan patilla ennorth madipidichirikumbol ene thanne motivate cheyanayi njn maamine orkkum appo aa madi maatikittum
@sinan.anuhafathima6593
@sinan.anuhafathima6593 2 месяца назад
എനിക്ക് മാമിനെ വളരെ ഇഷ്ട്ടമാണ് ❤💞
@sheeba1318
@sheeba1318 2 месяца назад
Congrats Mam waiting ayirunnu e proud momentinu eniyum orupad anugrahangal undakatte God bless you ❤❤
@vinnyjagadeesan8674
@vinnyjagadeesan8674 2 месяца назад
Congrats chechi annum nettangal mathramundavatte God bless you and your family
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear 😍 ❤lots of love 🥰 🙏
@krishnapriyakl9068
@krishnapriyakl9068 2 месяца назад
Congratulations mam...I met u in Bahrain once.i am a big fan Ur favours of India
@sheebaappu7527
@sheebaappu7527 2 месяца назад
❤️❤️❤❤❤❤ congragulation cheachi god belss you❤️❤️❤️❤️
@kumarimenon1458
@kumarimenon1458 2 месяца назад
Beautiful Video and feeling so proud of you dear Mam. ❤ 😊
@bindhusuresh9255
@bindhusuresh9255 2 месяца назад
ജീവിതം ധന്യമായി എന്നൊക്കെ നമ്മൾ പറയാറില്ലേ നിങ്ങളുടെ ജീവിതം കാണുമ്പോൾ ആണ് ആ വാക്കുകൾ ഓർമ്മ വരുന്നത് എല്ലാരീതിയിലും ധന്യ മായ ജീവിതം
@nakshatra8209
@nakshatra8209 2 месяца назад
Congratulations mam for the golden visa. You look beautiful in this saree
@SonyPradeep-mx2ri
@SonyPradeep-mx2ri 2 месяца назад
Hai maam innathe video super.congrats maam.costumes adipoly.vishnu mon ,Anukkutti,Sarasumol ellavarkkum big hai.
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤lots of love 🤗 🥰🙏
@Veenanair261
@Veenanair261 2 месяца назад
Congratulations ma'am 👏👏👏 anu nte chiri🥰 ingane oru event aadyamaayi kaanaan pattiyathil santhosham❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤lots of love ❤️ 🤗
@KannanS-ik2hp
@KannanS-ik2hp 2 месяца назад
❤❤❤ ma'am orupad ishttam...❤❤❤ positive and happy Vibe aanu ma'am nta each and every videos ❤❤❤❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much ❤orupadu santhosham sneham 😍 🙏
@DileepKumar-m6c
@DileepKumar-m6c 2 месяца назад
Abhinandhanangal chechi.. 🙏🌹🤝.. Daivam anugrahikkatte.,. 🙏dubaiyil ninnum ponno chechi.. Enjoy... Lot of love.. 🥰
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤lots of love 🤗🙏
@MercyVarghese-xv6bl
@MercyVarghese-xv6bl 2 месяца назад
Congratulations Ma’am Proudest achievement Ma’am You look so gorgeous Beautiful attire. God bless you Trust your health is much much better now❤❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear 😍 l am much better now dear..recovering...lots of love ❤️
@ushapillai3274
@ushapillai3274 2 месяца назад
Congratulations mam. It's really a proud moment. God bless you man 🎉🎉🎉🎉🎉
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤🤗lots of love 🥰🙏
@athirar8056
@athirar8056 2 месяца назад
Congratulations mam❤🎉 Ee video ku waiting aarnnu.... ❤
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear 😍 ❤
@lathapanicker8110
@lathapanicker8110 2 месяца назад
Congratulations mam❤🎉
@AjithKumar-ig6qj
@AjithKumar-ig6qj 2 месяца назад
Vishnu mon enthu paavam anu..❤ maamine pole thanne..❤
@LekshmiNair
@LekshmiNair 2 месяца назад
😍🥰🙏
@anniejacob3990
@anniejacob3990 2 месяца назад
മാമിന് ഗോൾഡൻ വീസാ കിട്ടിയതിൽ സന്തോഷം.അഭിനന്ദനങ്ങൾ mam.നല്ലോരു function aayirunnu.ഒച്ച അടച്ചുപോയോ?.മോൾടെ മോൾടെ മുടി കെട്ടിവച്ചിരിക്കുന്നു.കൊള്ളാം.ദുബായ് ട്രിപ്പ് മോൾ ശരിക്കും എൻജോയ് ചെയ്യുന്നുണ്ട്.thank you mam.
@LekshmiNair
@LekshmiNair 2 месяца назад
Lots of love dear ❤thank you so much ❤️ 🥰🙏
@LailaHameed-o9t
@LailaHameed-o9t 2 месяца назад
Hi dear congrajjules ❤❤🥰🥰🥰. Sugham thanny ally 😍
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤🤗🙏
@LailaHameed-o9t
@LailaHameed-o9t 2 месяца назад
♥️🥰
@geethasantosh6694
@geethasantosh6694 2 месяца назад
Much awaited moment 👏👏👏👏 Lekshmi Chechi you deserve it dear 👍👍👍 Love you much 💖💗💜🧡💙💚
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤lots of love to you too dear 🤗🥰
@SreekantanNair-b7w
@SreekantanNair-b7w 2 месяца назад
Congrats for the Dubai Golden Visa for the Lekshmi madam Family.
@leelamani8362
@leelamani8362 2 месяца назад
Congratulations mam god bless your family ❤❤❤❤🥰🥰🥰👍
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear ❤🥰🙏
@devasuryarp3624
@devasuryarp3624 2 месяца назад
🎉🎉Congratulations for the achievement of Golden visa.....💐🥰🥰ഒരുപാട് സ്നേഹം ഒരുപാട് സന്തോഷം പ്രിയപ്പെട്ട ലക്ഷ്മി ma'am ഇനിയും ഒരുപാട് ഉന്നതങ്ങളിലേക്ക് മാഡത്തിന് എത്താൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.... With lots of love.... 🥰🥰❤❤👍🏻👍🏻💐💐
@aavanirajesh2102
@aavanirajesh2102 2 месяца назад
Congratulations dear chechiiiii❤️💯🙏💓
@salininair2477
@salininair2477 2 месяца назад
"CONGRATULATIONS" Chechi. Enium ethe pole happy moments undavatte life il. God bless you 🙏 Love you 😘🥰🥰🥰 umma 😚😚😚😚😚😚😚🥰😍❤️
@LekshmiNair
@LekshmiNair 2 месяца назад
Thank you so much dear for your loving words ❤lots of love 🤗 🥰🙏
@lisymolviveen3075
@lisymolviveen3075 2 месяца назад
Congratulation 👍👌👌❤❤
@sonak1637
@sonak1637 2 месяца назад
മാം അവിടെ ഒരു നല്ല റെസ്റ്ററൻ്റ് തുടങ്ങിക്കുടെ😊
@sreejan8385
@sreejan8385 2 месяца назад
Congratulations 👏… your attitude towards life athu parayathe vayya👌👌🥰… be healthy and happy always
@LekshmiNair
@LekshmiNair 2 месяца назад
Thank you so much for your kind words lots of love ❤🙏😊
@sindhuk.g.6918
@sindhuk.g.6918 2 месяца назад
Proud of you mam congratulations 👏 ❤
Далее