ശ്രീ.രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് നൂറു ശതമാനം സത്യവും, പ്രശക്തവുമാണ്. പ്രിയപ്പെട്ട രാഹുൽ, താങ്കളെപ്പോലെ അറിവും, കഴിവും ആർജവവും, തന്റെടവുമുള്ള ചുണക്കുട്ടികളെയാണ് കേരള സമൂഹത്തിനു ആവശ്യം. ♥️♥️♥️ ♥️♥️♥️
രാഹുൽ മാങ്കൂട്ടത്തിന്റെ നിരീക്ഷണം വളരെ ശരിയാണ്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായി ഈ വിഷയങ്ങൾ ശ്രദ്ധയോടെ സാധാരണ മനുഷ്യർക്ക് മനസ്സിലാക്കി നൽകിയതിനു നന്ദി. വലിയ ഭൂരിപക്ഷത്തോടെ പാലക്കാട് നിന്നും വിജയിക്കട്ടെ എന്നാശംസിക്കു ന്നു.
ഇത് 100%കൊലപാതകം ആണ്. കാരണം, ഒരു ഭാര്യയേയും, 2 പെൺകുട്ടികളെയും ഇരുട്ടിൽ തള്ളിയിട്ടു പോകുമോ, dead body കിടക്കുന്ന വീട് തുറന്നിട്ടിരിക്കുന്നു.ഒരു letter എഴുതി വെച്ചിട്ടില്ല. കൂടാതെ താൻ അഴിമതിക്കാരൻ എന്ന് ചിത്രീകരിച്ച നശിച്ച കണ്ണൂരിൽ നിന്ന് താൻ ഏറ്റവും സ്നേഹിച്ച പത്തനാതിട്ടയിലേക്ക്, അതും ജില്ലയുടെ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയി പോകുന്നു. താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച കുടുംബത്തോട് വെളുപ്പിന് വീട്ടിൽ നിന്നും 40 കിലോമീറ്റർ അകലെ ഉള്ള railway സ്റ്റേഷനിൽ കാത്തു നിൽക്കാൻ പറയുന്നു. ഇതിൽ നിന്നും അദ്ദേഹം ആത്മഹത്യ ചെയ്യാൻ ഉള്ള സാധ്യത അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. പക്ഷെ ഇത് പോലീസ് അനുഷിക്കുകയില്ല. പല വമ്പമാരും അഴിക്കകത്താകും
അദ്ദേഹത്തെ കൊലചെയ്ത താണെന്നാണ് ഞങ്ങളുടെ സംശയം മുഴുവൻ. സത്യം തെളിയണം. കുടുംബത്തോടും പത്തനംതിട്ടയിലെ ജനങ്ങളോടും നീതി പുലർത്തണം. ഞങ്ങൾക്ക് തീരാനഷ്ടമാണ് sir ന്റെ വിയോഗം
രാഹുൽ, ഇപ്പോൾ കലക്ടറും, സി.പി.എം കൂടി പുതിയ ആരോപണം രാഹുൽ അറിഞ്ഞില്ലേ?ഇതാണ് ആരോപണം (കലക്ടറുടെ ചേമ്പറിൽ പോയി എന്ന എം ഇങ്ങനെ പറഞ്ഞു '" എനിക്ക് തെറ്റ് പറ്റി പോയി ഇത് വിശ്വസിക്കാമോ? വരും ദിവസങ്ങൾ ഇതിൻ്റെ അലയടി ഉണ്ടായിരിക്കാം. വിജയാശംസകൾ നേരുന്നു.
💯രാഹുൽ പറഞ്ഞതാണ് സത്യം നവീൻ ബാബു ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇതൊരു കൊലപാതകമാണ് വെക്തിഹത്യ നടത്തിയതിന്റെ പേരിൽ ആത്മഹത്യ ചെയ്യൂതു എന്ന് ജനങ്ങളെയും കോടതിയെയും വിശ്വസിപ്പിക്കുക ഇത് കോടതി ഇടപെട്ട് അന്വേഷിച്ചിലങ്കിൽ ഇതുപോലെ ആവർത്തിക്കപ്പെടും അത് ജഡ്ജിയാവാം, D G P, ആവാം രാഷ്ട്രീയനേതാക്കൾ, ആരുംആവാം അത്രക്ക് അധഃപതിച്ചു നമ്മുടെ നാട്
സാർ താങ്കൾ നാളെ ജയിച്ചു എംഎൽഎ ആയിക്കഴിഞ്ഞാലും ഇതുതന്നെയായിരിക്കും ഇവിടെ നടക്കുന്നത് കാരണം നിങ്ങൾക്കും ആരെയും തള്ളി പറയാൻ പറ്റില്ല നിങ്ങൾ പൊതുജനത്തിനും പാവപ്പെട്ടവനും തമ്മിൽ അല്ലാതെ നിങ്ങൾ പറയുമ്പോൾ വ്യക്തിപരമായ ബന്ധം എന്നും പറഞ്ഞു നിങ്ങൾ കയ്യിട്ടു നിൽക്കും ഈ സാധനം ജനങ്ങൾ തല്ലി മടിക്കും കുത്തും വെട്ടും ചാവും
ഇത് ആത്മഹത്യ യാണെന്ന് കുറച്ചു ബുദ്ധിയുള്ളവർക്കു മനസ്സിലാകും... സിപിഎം വളരെ ബുദ്ധിയോടെ എന്നാൽ എങ്ങനെയും രക്ഷപെടും എന്ന കോൺഫിഡന്റ്‌സ് ഉള്ളതിനാൽ വളരെ ലാഘവത്തോടെ ഇടപെട്ടത് എല്ലാം പാളി പോയി...
Mr രാഹുൽ, ഇവിടെ പ്രതിപക്ഷത്തിന്റെ കർത്തവ്യം vd സതീശൻ നിർവഹിക്കുന്നുണ്ടോ, വെറും waste അല്ലേ ഈ സതീശൻ, ഇയാളെ മാറ്റി k മുരളീധരനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ പ്രസ്ഥാനം ശ്രമിക്കണം 🌹എന്താണ് താങ്കളുടെ അഭിപ്രായം 🤔
അദ്ദേഹം ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചിരുന്നു എങ്കിൽ രണ്ടു പെണ്മക്കൾ ഉള്ള പിതാവ് രണ്ടു വരി കുറിപ്പ് എങ്കിലും എഴുതി വെക്കുമായിരുന്നു കാരണം മക്കളും, ഭാര്യയും, ഒരിക്കലും തന്നെ സംശയിക്കരുത് എന്ന് എങ്കിലും അദ്ദേഹം എഴുതി വെക്കുമായിരുന്നു, പ്രത്യേകിച്ച് പെൺകുട്ടികളുടെ പിതാക്കന്മാർക്ക് അതിരറ്റ വാത്സല്യം ആണ് തിരിച്ചും അങ്ങിനെ തന്നെ, അതുകൊണ്ട് തന്നെ നവിൻ സർ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ഇത് ശരിക്കും മർഡർ കേസ് ആണ് ആ വഴിക്കു അന്വേഷണം പോകണം, ഈ കേസിന്റെ കേന്ദ്ര ബിന്ദുവായ പ്രശന്തനെ എന്തുകൊണ്ട് പ്രതി ആക്കുന്നില്ല, ഒരു പാടു ദുരൂഹതകൾ ബാക്കിയാണ്, ഈ കേസ് സിബിഐ യും E. D. യും സംയുക്തമായി സത്യ സന്ധമായി അന്വേഷണം നടത്തണം