ഞാൻ ശ്രീജ ചേച്ചിയുടെ വലിയ ഒരു ഫാനായിരുന്നു. വലയം സീരിയൽ sslc പരീക്ഷ യുടെ ദിവസവും ഇരുന്നു കണ്ടിട്ടുണ്ട്. അത്രക്ക് ഇഷ്ടം ആയിരുന്നു നിങ്ങളെയും അനന്ദേട്ടനെയും. H
My most favourite cute and lovely couple🥰🥰.Tamilil ivarude ella interviewsum skip cheyyathe kandittund.Malayalathil ivarude interview varan late aayi😢.Athrakkum ishtamulla jodi aanivar. Randu pereyum orupaadishtamanu.🥰Saravanan♥️Meenatchi🥰Thanks for this video behindwoods😊
Lovely couple, always down to earth and realistic!! Never missed the your interviews in Tamil and happy to see your first Malayalam interview as well. Will visit your cafe for sure, when come home to Kerala. Wishing you all the success in business and profession and all the happiness in life❤
വളരെ നല്ലൊരു ഇന്റർവ്യൂ നല്ല ഡൗൺ ടൂ എർത്ത് ആണ് രണ്ടു പേരും . ഇന്റർവ്യൂ ചെയ്ത ആൾ ചോദിച്ച ചോദ്യങ്ങൾ പലതും വളരെ insulting ആയി തോന്നി . കുലി, പല്ലു തേപ്പ് ഒക്കെ ആണോ ഒരാളോട് ചോദിക്കുന്നത്.
Sreejachechi. M. G. M. Schoolinte abhimanam arunnu sreeja chandran. Nigal annu pullikariye kanan avarude classinte frndil pokuvarunnu. Pine ivaru nedumpurathu thamasikkumboyum daily kanuvarunnu