Тёмный

കുടുംബ സ്വത്ത് ഭാഗം ചെയ്യുന്നതിന്റെ ഇടയിൽ ബീരാൻകാക്കാനെ അനിയന്മാർ തല്ലി 

BAPPAYUM MAKKALUM
Подписаться 252 тыс.
Просмотров 248 тыс.
50% 1

കുടുംബ സ്വത്ത് ഭാഗം ചെയ്യുന്നതിന്റെ ഇടയിൽ ബീരാൻകാക്കാനെ അനിയന്മാർ തല്ലി
#bappayummakkalum
#beerankakka

Опубликовано:

 

11 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@mohammedkoyamalappuram4061
@mohammedkoyamalappuram4061 2 месяца назад
ചില കുടുംബങ്ങളി ലങ്കിലും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടാവും നമ്മെ ഏവരേയും ഇതിൽ നിന്നെല്ലാം അള്ളാഹു കാത്ത് രക്ഷിക്കട്ടെ
@hareeshmadathil6843
@hareeshmadathil6843 9 месяцев назад
അയമുട്ടി ഇക്കാക്ക് ഇതുപോലുള്ള വ്യത്യസ്‌തമായ റോളുകൾ കൊടുക്കൂ , അദ്ദേഹത്തിന്റെ അഭിനയം എടുത്തുപറയാനുണ്ട് . നിങ്ങൾ എല്ലാവരും നന്നായി ചെയ്തു അങ്ങേര് ഒരുപടി മുകളില് പെർഫോം ചെയ്തു . super 👍👌🏼
@redme8adual711
@redme8adual711 4 месяца назад
അഭിനയും കൊണ്ട് അള്ളാ നെ വല്ലാതെ കളിയാകണ ണ്ട' അത നല്ലതല്ല
@user-is2ei4wm7z
@user-is2ei4wm7z 9 месяцев назад
അഭിനയം സൂപ്പർ അതിനപ്പുറം ഇന്നത്തെ തലമുറക്കുള്ള ഒരു പാഠവുമുണ്ട്.
@Shynzzh
@Shynzzh 6 месяцев назад
Ingneyulla Achaar ippo kaanareyilla 😢 nostu adichu
@zubairkalathingal1144
@zubairkalathingal1144 9 месяцев назад
അടി പൊളി.
@mammuttyparavakkalparavakk3501
നമ്മുടെ മയമുട്ടി കാക്കന്റെ അഭിനയം വളരെ നന്നായി പാട്ടുകൾ പാടുകയും ഒരുപാട് മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട് എന്റെ പ്രിയ സുഹൃത്ത് മുഹമ്മദ് കുട്ടി ഞങ്ങൾ ഒരുമിച്ച് പറങ്കിമൂച്ചിക്കൽ ഉള്ള ക്ലബ്ബിൽ ഇരുന്ന് പാടാറുണ്ട് മുഹമ്മദ് കുട്ടി കൂടുതലും AV. മുഹമ്മദ് പാടിയ പാട്ടുകൾ ആണ് പാടാർ ഇതിലുംAV മുഹമ്മദ് ഒക്കെ പാടിയ മൂന്നു പാട്ടുപാടി ഐപിസിദ്ദീഖ് ഇദ്ദേഹം എഴുതിയ പാട്ടുകൾ പാടിയിട്ടുണ്ട്
@isaakta9850
@isaakta9850 3 месяца назад
Super paattu
@alikongath7154
@alikongath7154 5 месяцев назад
Super
@aneesakt2892
@aneesakt2892 9 месяцев назад
മയമുട്ടി കാക്ക pattu സൂപ്പർ
@abdullatheefnellikkatt5948
@abdullatheefnellikkatt5948 8 месяцев назад
Very good msg
@mohammedkoyamalappuram4061
@mohammedkoyamalappuram4061 22 дня назад
സിനിമിയിൽ ഗുണപാഠമുള്ള ഇത് പോലുള്ള രംഗങ്ങൾ ഉണ്ടാ വില്ല
@user-qf6yi6wy7h
@user-qf6yi6wy7h 9 месяцев назад
നല്ല മെസ്സേജ് .എല്ലാവരും നന്നായി അഭിനയിച്ചു
@ubaidubaid1203
@ubaidubaid1203 9 месяцев назад
അയ്മുട്ടി കാക്കയുടെ അഭിനയം പൊളിച്ചു പറയാൻ വാക്കുകളില്ല കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢🙏
@user-kx5wq6ju1g
@user-kx5wq6ju1g 9 месяцев назад
😮😮😮😮😮😮😮😮😅😅😊
@user-kx5wq6ju1g
@user-kx5wq6ju1g 9 месяцев назад
*-1ii
@pmh6689
@pmh6689 9 месяцев назад
നല്ല അഭിനയം .. നല്ല messeg
@yusufmuhammad2656
@yusufmuhammad2656 9 месяцев назад
നബീസോ. മൊക്കന മാറ്റി അല്ലേ..അഭിനന്ദനങ്ങൾ. യൂസുഫ് ഓമാനൂർ
@sajithasaji7192
@sajithasaji7192 9 месяцев назад
അയമുട്ടികാക്ക അഭിനയം പറയാൻ വയ്യ, സൂപ്പർ 👌👌👌👌👌👌👌👌
@safiyasafiya.m246
@safiyasafiya.m246 9 месяцев назад
👍🏻👍🏻100%ശരി യാണ്
@farisasuhail6508
@farisasuhail6508 9 месяцев назад
ഒറിജിനൽ അഭിനയം കണ്ണ് നിറഞ്ഞു 😢ഒന്നും പറയാനില്ല
@farisasuhail6508
@farisasuhail6508 9 месяцев назад
നന്നായി അഭിനയിച്ചു
@abdullakvachelari195
@abdullakvachelari195 9 месяцев назад
സമാനമായ അനുഭവം. എന്റെ ഭാര്യ പിതാവ് ഇതേ അവസതയിൽ പോയിട്ട് 30 വർഷമായി മുതൽ 72 സെന്റെ ഉണ്ടായിരുന്നു. അളന്നപ്പോൾ 52 സെന്റെ യുള്ളൂ.
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up 9 месяцев назад
അളവ് കാരനെ കണ്ടപ്പോൾ ആ പാന്റ് 😂😂
@davoodmampuza520
@davoodmampuza520 9 месяцев назад
അളവ് കാരൻ ബീരാണി കുഞ്ഞു സൂപ്പർ. മയമുട്ടി കാക നല്ല അഭിനയിക്കുന ആൾ ആണ് എല്ലാ റോൾ ഉഷാർ ആയി. മയമുട്ടി റോൾ ബീരിയണി കുഞ്ഞു ആകണം. അവൻ മുബ്. സുഖം ഇല്ലാത്ത ആൾ ആണ് 😊
@kadeejaayyoob7018
@kadeejaayyoob7018 9 месяцев назад
അയമുട്ടികാക്ക അഭിനയം സൂപ്പർ കൊറേ ചിരിച്ചു 👍👍👍
@AnvarKazhungil
@AnvarKazhungil 9 месяцев назад
അടിപൊളി ആയിട്ടുണ്ട്
@hanoos1009
@hanoos1009 9 месяцев назад
ബീരാൻ ക്ക വീഡിയോ യിൽ താമി നിൽക്കുന്ന കട യവിടെ കോട്ടപ്പുറം ആണോകടയിൽ അച്ചാർ കണ്ടപ്പോൾ കൊതി യാവുന്നു മറുപടി വേണം... പ്ലീസ് ബീരാൻ ക്ക എനിക് അച്ചാർ വാങ്ങാൻ വേണ്ടി യാന്ന് 😄😄👌👌👌ഇപ്പോൾ യവിടെ ചോദിച്ചല്ലും കിട്ടുന്നില്ല
@bappayummakkalum
@bappayummakkalum 9 месяцев назад
ആക്കപ്പറമ്പ് പാലത്തിന്റെ അടുത്ത്
@hanoos1009
@hanoos1009 9 месяцев назад
@@bappayummakkalum ok
@hanoos1009
@hanoos1009 9 месяцев назад
സോങ് 👌👌👌👌👌
@NabisaNabisaAmapadam
@NabisaNabisaAmapadam 8 месяцев назад
സകൂർ അയൽവാസിയാനെ
@user-bs8io9uq7j
@user-bs8io9uq7j 9 месяцев назад
സൂപ്പർ
@shamalshahzadshamal7682
@shamalshahzadshamal7682 9 месяцев назад
പാട്ട് സൂപ്പർ 👍
@balagopalmathompat3007
@balagopalmathompat3007 9 месяцев назад
Mayamutty kaka nalloru nadananu !
@roshinisatheesan562
@roshinisatheesan562 8 месяцев назад
❤😢❤❤❤
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up 9 месяцев назад
മയമുട്ടി കാക്ക നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ
@mamukoodathal467
@mamukoodathal467 7 месяцев назад
107
@raihanabeegam6792
@raihanabeegam6792 9 месяцев назад
സൂപ്പർമെസേജ്
@aminathekkethodi5688
@aminathekkethodi5688 9 месяцев назад
Good. Message
@aboobakerkiliyamannil9535
@aboobakerkiliyamannil9535 9 месяцев назад
എല്ലാവരും നന്നായി അഭിനയിച്ചു അയമുട്ടികാക്ക സൂപ്പർ
@gafoorpk9838
@gafoorpk9838 9 месяцев назад
മമ്മൂട്ടി കാക്ക പൊളിച്ചു 👍🏻👍🏻
@shanvaniyanoor4254
@shanvaniyanoor4254 9 месяцев назад
നല്ല അച്ചാർ
@jubujubairiya7272
@jubujubairiya7272 9 месяцев назад
അഭിനയം സൂപ്പർ, ♥️♥️♥️അയമുട്ടിക്കാ 👍🌹
@user-eq4gx2pz6j
@user-eq4gx2pz6j 9 месяцев назад
Beeran kakanim nabeesu taaanim ank istaee❤❤
@akhileshvelladan3884
@akhileshvelladan3884 9 месяцев назад
👍👍
@RafnaBasith
@RafnaBasith 9 месяцев назад
🔥🔥🔥
@rahimanmujeeb67
@rahimanmujeeb67 9 месяцев назад
Ayamuty Kaaka super 😔😔😔😔
@musthafan3744
@musthafan3744 9 месяцев назад
മയമട്ടി കാക്കാന്റെ പാട്ട് അടി പെളി
@alukkalsulaiman8634
@alukkalsulaiman8634 9 месяцев назад
അപ്പോ ഇ കഥ ഇവിടെ കൊണ്ട് ഒന്നും അവസാനിക്കില്ല ബിരാൻ കാക്ക ഇനിയും 3മത്തെ കെട്ടും 😂😂
@fidhasubair4059
@fidhasubair4059 9 месяцев назад
Kuttikal supper 👌
@ieshehlathasny.k7812
@ieshehlathasny.k7812 9 месяцев назад
Supar
@kaja920
@kaja920 9 месяцев назад
Ayammuttikakka polichu😂
@hamdamk9188
@hamdamk9188 9 месяцев назад
ബീരാൻ കാക്ക പെങ്ങളെ ഓർത്താണോ ഈ കഥ ഉണ്ടാക്കിയത്
@user-ol5sm4rn1l
@user-ol5sm4rn1l 9 месяцев назад
😢😢
@abdue4696
@abdue4696 9 месяцев назад
ബീരാങ്കാന്റെ രണ്ടാങ്കെട്ട് തീർന്നോ
@hamdanShabeen-zm7ii
@hamdanShabeen-zm7ii 9 месяцев назад
100%
@ShriebeiebvK
@ShriebeiebvK 9 месяцев назад
Superrrrrrr😂
@lathakrishnan4998
@lathakrishnan4998 9 месяцев назад
Very touching story 😢
@HakimHakim-qq9be
@HakimHakim-qq9be 9 месяцев назад
Makkalellaam.orupolayalle
@HakimHakim-qq9be
@HakimHakim-qq9be 9 месяцев назад
Paavaayi kandappo😢
@FathimaFathimaz-kf8ln
@FathimaFathimaz-kf8ln 9 месяцев назад
ശെരിക്കും ബീരാൻ കാക്കാന്റെ ആരാ ഷുക്കൂർ.. അനിയനോ
@abdulnazerkolleni9166
@abdulnazerkolleni9166 9 месяцев назад
പിരാന്തം മാരെ കണ്ടാൽ എനിക്ക് ചിരി വരാറില്ല അയമുട്ടി പിരാന്തനെ കണ്ടപ്പോൾ ചിരി വന്നു. ഇന്നലെ മുജീബിൻ്റെ കൂടെ ഒരു ഫോട്ടോ എടുത്തിരുന്നു അത് ഓർത്താവാം ക്ഷമിക്കണം കുഞ്ഞാപ്പു ശരിക്കും നല്ല അളവ് ക്കാരൻ തന്നെ😂 ശുക്കൂർ പെരേന്ന് തിന്നാൻ തൊടങ്ങിയ പ്പൊ ഒരു സമാധാനം ഖീരാൻക്കാ ഇങ്ങളിം നബീ സൂനുo. ഉള്ള ഒരു മനസ്സ് സമൂഹത്തിൽ വളരെ കുറവാണ് സൂപ്പറായിട്ടൊ
@MahammadThashreef
@MahammadThashreef Месяц назад
😊
@user-ol5sm4rn1l
@user-ol5sm4rn1l 9 месяцев назад
❤❤❤
@Fahabinsha
@Fahabinsha 9 месяцев назад
👍
@syedparayilali2515
@syedparayilali2515 9 месяцев назад
😢😢😢
@user-ky2wj3ve6j
@user-ky2wj3ve6j 8 месяцев назад
😂
@rafihkankadi5086
@rafihkankadi5086 9 месяцев назад
നബീസു പുതിയ മക്കന വാങ്ങിയോ? പുള്ളി മക്കന '😂
@abdulhakeem2544
@abdulhakeem2544 9 месяцев назад
It's a cool story but when this person repeats it a second time I'm totally confused. Not only that, but there is that person acting crazy.. If they were a little younger, there would have been a reality. But that doesn't mean there is no reality. Mean character never seems like a suitable lower brother for that character to play that crazy. But "wow" still am waiting for next video
@sinusanu3030
@sinusanu3030 9 месяцев назад
അടിപൊളി
@aboobakkarsaibu6000
@aboobakkarsaibu6000 9 месяцев назад
Mymuttukka😢
@shihabkottakkal-oc7er
@shihabkottakkal-oc7er 9 месяцев назад
😅😢👍👍👍👍
@ajnasanu6572
@ajnasanu6572 9 месяцев назад
ആ അളവുകാരനെ ഒന്ന് കിട്ടോ
@safaashussain8369
@safaashussain8369 9 месяцев назад
മയമുട്ടിക്കാ അവസാനം കണ്ണ് നനയിച്ചു
@mufeetha6467
@mufeetha6467 9 месяцев назад
super
@Nihadk56890
@Nihadk56890 9 месяцев назад
Hiiii
@basheerk3345
@basheerk3345 9 месяцев назад
എന്താ ബീരാങ്കാ നബീസൂന് ചെവി കേക്കൂലെ ? അടുത്തിരിക്കുമ്പൊ ഇത്ര ഒറക്കെപറയണോ?😂
@nafeesanafeesak1074
@nafeesanafeesak1074 9 месяцев назад
😂😂😂😢😢
@rahimanmujeeb67
@rahimanmujeeb67 9 месяцев назад
😂😂😂
@shameemakarimbil6676
@shameemakarimbil6676 9 месяцев назад
നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നവർ ആരൊക്കെ
@nafeesanafeesak1074
@nafeesanafeesak1074 9 месяцев назад
😂😂😂😂😂
@raneesharafeequeraneesha3479
@raneesharafeequeraneesha3479 9 месяцев назад
നബീസു എന്ന എഴുന്നേറ്റത്
@siyadak3694
@siyadak3694 9 месяцев назад
അയമുട്ടി കാക്കാക്ക്നല്ല പൈസ കൊടുക്കണം അടിപൊളി
@maimoona2745
@maimoona2745 9 месяцев назад
Beerankakkaoru. Sathyavan
@rafihkankadi5086
@rafihkankadi5086 9 месяцев назад
പിരാന്തൻ അയമുട്ടി😂
@abdulazeez7255
@abdulazeez7255 9 месяцев назад
Super
@shaheeda3400
@shaheeda3400 9 месяцев назад
😢😢
@RukiyaP-uc1ct
@RukiyaP-uc1ct 9 месяцев назад
😢😢😢
@abbaskv099abbas6
@abbaskv099abbas6 4 дня назад
👍
@asooracholakkal6575
@asooracholakkal6575 9 месяцев назад
😂
@RazmilRazmiladhi
@RazmilRazmiladhi 2 месяца назад
😢😢
@faseelak3861
@faseelak3861 9 месяцев назад
😂
Далее
തേങ്ങ കള്ളൻ
9:45
Просмотров 26 тыс.