Тёмный

കുടുങും എന്ന് കണ്ടപ്പോൾ കാലുമാറി 🤣 | Roshna ann Roy | Mayor KSRTC driver issue | troll malayalam 

Trollen pokku
Подписаться 47 тыс.
Просмотров 326 тыс.
50% 1

#RoshnaannRoy #news #newstroll #aryarajendran #ksrtc #yadhu #troll

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 622   
@Sathyanck-i2e
@Sathyanck-i2e 5 месяцев назад
മാന നഷ്ടത്തിന് ഇവൾക്കെതിരെ കേസ് കൊടുക്കണം
@sajeevvenjaramood3244
@sajeevvenjaramood3244 5 месяцев назад
വെരി സോറി. ഇല്ലാത്തത് നഷ്ടപ്പെട്ടു എന്ന് കാണിച്ച് കേസ് കൊടുത്താൽ കോടതി എടുക്കില്ല.
@abhijithk5615
@abhijithk5615 5 месяцев назад
​@@sajeevvenjaramood3244yenn oru parapooran kammi tayoli
@SANJUKUTTAN826
@SANJUKUTTAN826 5 месяцев назад
​@@sajeevvenjaramood3244Aarkku illennu? Ivalkkum illa ' Oru Kammi koothichi molkk ' oru thari polumilla 🥴🥱
@soorajps3430
@soorajps3430 5 месяцев назад
​@@sajeevvenjaramood3244Driverനോട് കേസ് കൊടുക്കാൻ ആണ് പറഞ്ഞേ അന്തം കമ്മിക്കളോട് അല്ല😂
@prajithpradeep3687
@prajithpradeep3687 4 месяца назад
​@@sajeevvenjaramood3244athinu manavum uluppumolla orotta kammikal polum nilavil illallooo🤣🤣🤣
@ardaspn
@ardaspn 5 месяцев назад
മാനനഷ്ട്ട കേസ് വരുന്നുണ്ട്
@rajannn8480
@rajannn8480 5 месяцев назад
MANAMUNDO,,????
@shajahaninshan867
@shajahaninshan867 5 месяцев назад
💯💯👌
@aDrEam784
@aDrEam784 5 месяцев назад
​@@rajannn8480കമ്മിക്കേവിടെ മാനം.
@SANJUKUTTAN826
@SANJUKUTTAN826 5 месяцев назад
Avalkkum illaa oru ' kammi koothichi molkkum illaa ' nn manasilaayi 🥱🥴​@@rajannn8480
@janaava_charitableTrust
@janaava_charitableTrust 5 месяцев назад
കുടുങ്ങുമെന്ന് കണ്ടപ്പോ കാല് മാറി, കേസ് കൊടുക്കണം ഇവൾക്കെതിരെ, യഥുവിനെ മാനഹാനി ഉണ്ടാക്കിയതിന്
@ksk4831
@ksk4831 5 месяцев назад
നാളെ അറിയാം റോഷ്‌ന യദു love ആണെന്ന് 🤣🤣🤣🤣
@ramachandran9873
@ramachandran9873 5 месяцев назад
എനിക്കൊന്നും ഒരു ബോധവുമില്ല
@shafeeqshafeeq8727
@shafeeqshafeeq8727 5 месяцев назад
Yassssss
@Aysha_s_Home
@Aysha_s_Home 5 месяцев назад
എത്ര വേഗം ദോശ മറിച്ചിടും പോലെ😢😢😢
@ShamsiyaShamsiya-j6v
@ShamsiyaShamsiya-j6v 5 месяцев назад
ഈ മരവാഴയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടണം എന്നിട്ട് ചോദ്യം ചെയ്യണം എല്ലാ സത്യങ്ങളും പുറത്തു വരും ഇവളും കാണും CCTV യ്ക്ക് പുറകിൽ
@അർജുൻ
@അർജുൻ 5 месяцев назад
ഇവളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം... ഇല്ലെങ്കിൽ നാളെ ഇനിയും ഇവൾ കാശു വാങ്ങി വേറെ ഏതെങ്കിലും പാവത്തിനെ കുടുക്കാൻ ശ്രമിക്കും
@LeelaP-je8dl
@LeelaP-je8dl 5 месяцев назад
അതെ അതെ 💯
@shafeeqshafeeq8727
@shafeeqshafeeq8727 5 месяцев назад
Yassssss
@thomasjoseph5302
@thomasjoseph5302 5 месяцев назад
ഈ സ്ത്രീ നുണപറയുന്നു. ഇവർക്കെതിരെയും കേസ്‌ എടുക്കണം
@shafeeqshafeeq8727
@shafeeqshafeeq8727 5 месяцев назад
Yassssssss
@sudhinam3506
@sudhinam3506 5 месяцев назад
ഇവൾ മേയറെ രക്ഷിക്കാൻ വേണ്ടി നുണ പറയുകയാണ്. യദു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അന്നേ പരാതി കൊടുക്കുമായിരുന്നു..
@LeelaP-je8dl
@LeelaP-je8dl 5 месяцев назад
തീർച്ചയായും 👍
@Blj-ri3wo
@Blj-ri3wo 5 месяцев назад
Sure
@hhgh-x9x
@hhgh-x9x 5 месяцев назад
സത്യം
@sbrview1701
@sbrview1701 5 месяцев назад
കുറെ നാൾ കഴിഞ്ഞു വന്ന സെക്യൂരിറ്റി യേ വിശ്വസിക്കാം പക്ഷെ ഇവരെ വിശ്വസിക്കിക്കാൻ പാടില്ല അല്ലെ
@Ianayc
@Ianayc 4 месяца назад
​@@sbrview1701ayal evare pole arivulla aal allallo. Randum thamil othiri vyathyasam undu. Ayale paranju vittathu a father aanu. Appol ayal enthu paranju case kodukkum. But evarude case aginallallo. Case koduthal nadapadi edukkum.ennit enthukondu koduthilla
@sreekumarkn2023
@sreekumarkn2023 5 месяцев назад
ഇവർക്കെതിരെ കേസ് മാനനഷ്ടത്തിന് കൊടുക്കണം
@Narayanankutty-b9e
@Narayanankutty-b9e 5 месяцев назад
ഇവളെ കൂടി കേസിൽ പെടുത്തണം വീണിടത്തു കിടന്നുഉരുളുന്നു.. മോളെ നടിയല്ലേ വൈറൽ ആവാൻ വേറെ എന്തെല്ലാം മാർഗങ്ങളുണ്ടെ...😂😂😂
@minimanoj7193
@minimanoj7193 5 месяцев назад
അമ്മായിയെ ആരും അറിയില്ലായിരുന്നു. കമ്മികൾ ഇളക്കിയപ്പോ ആള് ആവാൻ നോക്കി. ഇപ്പോ എല്ലാരും പാലം വലിച്ചു. പക്ഷേ അമ്മായിക്ക് സന്തോഷം. ആൾക്കാരും ചാനലും. തിരക്ക് കൂടി. നാളെ മറ്റൊരു സരിത ആവാൻ സാധ്യത ഉണ്ട് .
@shafeeqshafeeq8727
@shafeeqshafeeq8727 5 месяцев назад
😂😂😂😂😂 yassss
@jayakumarkr3799
@jayakumarkr3799 5 месяцев назад
അദ്ദേഹം സമ്മതിപ്പിക്കുന്നില്ല പകരം മാനനഷ്ടത്തിന് കേസ്സു കൊടുക്കാൻ തീരുമാനിച്ചു
@ManojUliyan
@ManojUliyan 5 месяцев назад
അടിമക്കമ്മിണി പേടിച്ചു : പേടി വേണ്ട ദാഗ്രത മതി' തീവ്രതകുറഞ്ഞതല്ലെ :🤗🥳🤗
@Aysha_s_Home
@Aysha_s_Home 5 месяцев назад
🥴🥴🥴🥴🥴🥴🥴🥴🥴
@kirankevin3657
@kirankevin3657 5 месяцев назад
മാനനഷ്ടത്തിന് കേസ് കൊടുക്കണം യെദു മോനേ.. കോടതി കയറി ഇറങ്ങട്ടെ.. വെറുതേ വിടരുത്..
@Sureshkumar-m3y3e
@Sureshkumar-m3y3e 5 месяцев назад
റോഷ്‌ണയെ ആദ്യം അറസ്റ്റ് ചെയ്യണം അവളെ വിടരുത്
@sciencelover4936
@sciencelover4936 5 месяцев назад
Potte bro. Vivaramillatha Kure ennam ingane Pani vaangi koottunnundallo. Avalude manyatha poyille...
@shafeeqshafeeq8727
@shafeeqshafeeq8727 5 месяцев назад
Yassssssss
@udhayabalakrishnan5479
@udhayabalakrishnan5479 5 месяцев назад
😂
@muhammedhashim3014
@muhammedhashim3014 4 месяца назад
Yessss
@Adamjoy-fu9kl
@Adamjoy-fu9kl 5 месяцев назад
ഇവരെ പോലുള്ള നടിയെ സമൂഹം സൂക്ഷിക്കണം ഒരു പാവം ഡ്രൈവർ അയാൾ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നു അയാളെ പിന്നെയും കുടുക്കാൻ ഉള്ള തറ വേലയായിട്ടു വന്നിരിക്കുന്നു
@ZOR-OX7
@ZOR-OX7 5 месяцев назад
മാന്യത. കാണിക്കാന്‍ പറ്റിയ ഒരു ചര ക്ക് ,,,,,,,,,,,,,,,,
@RafeeqRafeeq-z8p
@RafeeqRafeeq-z8p 5 месяцев назад
ഇതുപോലേ,,പറഞ്ഞുനടക്കുന്ന,,,ആൾക്കാർക്ക്, കടുത്ത ശിക്ഷ,നൽകണം,, സിനിമാ ഫീൽഡ്..തന്നേ,പുറത്താക്കണം,, ഇല്ലെങ്കിൽ,, മറ്റുള്ളവരേയുംപറ്റി,,ഇല്ലവജനങ്ങൾ,,,
@jinodevasiajinodevasia3122
@jinodevasiajinodevasia3122 5 месяцев назад
ഇവള് നടന്നു പോകുന്ന സിനിമ പോലും ജെനങ്ങൾ കാണരുത്
@LeelaP-je8dl
@LeelaP-je8dl 5 месяцев назад
അതെ
@MuhammadKa-zp9ch
@MuhammadKa-zp9ch 5 месяцев назад
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉🎉
@divinity7851
@divinity7851 5 месяцев назад
😄😄😄ഇതിലും വലിയ ഊളത്തരം കാണിച്ചവന്റെയൊക്ക സിനിമ കണമെങ്കിൽ പിന്നെന്താ ഈ നടിടെ സിനിമ കണ്ടാൽ 🤣🤣🤣
@geenaarmstrong2240
@geenaarmstrong2240 5 месяцев назад
😂😂😂
@joseypc2830
@joseypc2830 5 месяцев назад
😂😂😂
@anilmathew3996
@anilmathew3996 5 месяцев назад
ഈ വല്യ നടിയെ വിടരുത്.. ആര്യയെക്കാൾ വലിയ അടിമ ആണ് ഈ വലിയ നടി
@tanusgarden5613
@tanusgarden5613 5 месяцев назад
ചാച്ചി ചാനലിൽ വന്നല്ലോ ഇനി വൈറൽ ആയിക്കോളും
@ksk4831
@ksk4831 5 месяцев назад
🤣🤣🤣പേടിച്ചു 🤣🤣🤣
@UnniKrishnan-p7s
@UnniKrishnan-p7s 5 месяцев назад
💯😂
@rajeshr639
@rajeshr639 5 месяцев назад
ചേച്ചി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കിയതാ... പക്ഷേ..........😂......... പോയി
@Jaleesbabuk
@Jaleesbabuk 5 месяцев назад
സഖാക്കളുടെ രണ്ടാം സരിത കാലുമാറിയോ...?? 😄😄😄😄😄😄😄
@MohananThekkel
@MohananThekkel 5 месяцев назад
ബിസിനസ് രംഗത്ത് പച്ച പിടിച്ചില്ല അല്ലേ?
@KrileenKrishna
@KrileenKrishna 5 месяцев назад
ഉള്ള തൊഴിലും ചെയ്തു കൊണ്ട് ഇരുന്നാൽ പോരായിരുന്നോ
@georgejohn2959
@georgejohn2959 5 месяцев назад
Ethu thozhil? Oru thozhilum illayirunnu.😅
@manojchemboth7337
@manojchemboth7337 5 месяцев назад
ഗ്രഹണ സമയത്ത് ഞാഞ്ഞൂൽ തല പൊക്കിയതാണ്,, അത്രയേയുള്ളൂ,,,
@Abdu_azeez
@Abdu_azeez 4 месяца назад
😸
@smartchoirmusiclab7801
@smartchoirmusiclab7801 5 месяцев назад
ഒരു bus driver പീഡിപ്പിച്ച പെണ്ണിനെ ഇനി സിനിമയിൽ ഞങ്ങള്ക്ക് വേണ്ട..
@sihassl7851
@sihassl7851 5 месяцев назад
ഇവൾക്ക് എതിരെ കൂടി കേസ് കൊടുക്കണം മാനനഷ്ടത്തിന് 1കോടി നഷ്ട പരിഹാരം കാണിച്ച് കൊണ്ട്.....
@kdiyan_mammu
@kdiyan_mammu 5 месяцев назад
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് കോണത്തിൽ ഇട്ട അവസ്ഥ😅😅😅
@mohananvv2151
@mohananvv2151 5 месяцев назад
എന്തൊരു കഷ്ട്ടമാണ്? ഇവൾക്ക് ഏതിരെ മാനാ നഷ്ടത്തിനെ കേസ്സ് കൊടുക്കണം. ഇവളൊക്കെ ഓളം വെട്ട് കേസ്സ് ആണ് റോഡിൽ വണ്ടി കൊണ്ട് എങ്ങനെ പോകണം അറിയില്ല. കണ്ടാ വരെ കുതിര കേറാൻ നടക്കുന്ന സാധനങ്ങൾ. നടിയാണ് നടി. പണി കൊടുക്കണം വെറുതെ വിടാൻ പാട് ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤
@truthseeker4813
@truthseeker4813 5 месяцев назад
അങ്ങനെ നാടകം പൊളിഞ്ഞു !!! കഷ്ടം !!😅
@AbdulKarim-v1q
@AbdulKarim-v1q 5 месяцев назад
ആദ്യം വിചാരിച്ചിരുന്നു. കോടതി എം എൽ എ യെയും മേയറെയും മേയുന്നത് കണ്ടപ്പോൾ ഉള്ളീന്നൊരു ലൂസ് മോഷൻ.
@Santhosh-my8nu
@Santhosh-my8nu 5 месяцев назад
ഏത് മാർഗം ഉപയോഗിച്ചും പൈസ ഉണ്ടാക്കണം, എങ്ങനെയും പ്രശസ്ത ആകണം, സത്യത്തിൽ ഈ മോളുടെ പേരിൽ കേസ് കൊടുക്കണം, ഒരു ചെറുപ്പക്കാരന് മനഹാനി ഉണ്ടാക്കിയതിന്
@emmanuelmathew6003
@emmanuelmathew6003 5 месяцев назад
അമ്മച്ചി തന്നെ ഒരു കേസാ😂😂
@kannan-qb7hj
@kannan-qb7hj 5 месяцев назад
എന്തിനോ വേണ്ടി.....😂
@renjitht808
@renjitht808 5 месяцев назад
ചേച്ചി ആദ്യമേ പറഞ്ഞിരുന്നു കരീയറിൽ ഒരു ബ്രേക്ക്‌ വേണമെന്ന്, സിനിമ കൊണ്ട് ഫേമസ് ആവുന്നില്ല എന്നൊരു സങ്കടം ഉള്ളിലുണ്ടെന്നു മുൻപ് ഏതോ ഒരു സമയത്ത് പറഞ്ഞിരുന്നതാണ്.. ഇതിപ്പോ പരാതി ഒന്നും ഇല്ല, ചാനൽ ചർച്ചകളും ഇന്റർവ്യൂകളും ആയി പുള്ളിക്കാരി വിചാരിച്ചിരുന്ന ഹൈപ്പ് കിട്ടി, കമ്മ്യൂണിസ്റ്റുകാർക്കൊപ്പം എന്നൊരു ഫീൽ കൂടി ഉണ്ടാക്കിയത് കൊണ്ട് ഇനി അങ്ങോട്ടുള്ള ഭാവി ശോഭനമായിരിക്കും..
@majeedmohammedkunju7476
@majeedmohammedkunju7476 5 месяцев назад
മാനസികമായി വിഷമിച്ച സമയത്ത് FB ഇല്ലായിരുന്നോ..?.. 🤣🤣🤣
@alantabraham8601
@alantabraham8601 5 месяцев назад
സ്ത്രീക്ക് പുരുഷനെ എന്തും പറയാം എന്നാൽ അത് തിരിച്ചു ചോദ്യം ചെയ്താൽ അത് മോശം ആകും സ്ത്രീത്വത്തെ അപമാനിക്കൽ ആകും ഇനി ആരും കണ്ടില്ല എങ്കിൽ പീഡനം ആകും അങ്ങനെ അങ്ങനെ പലതും ആകും 😂😂. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം
@hainsxavier123
@hainsxavier123 5 месяцев назад
ഒരു പാവത്തിന് കുടുക്കാൻ നോക്കി ഏറ്റില്ല
@krishnakumarkrishna9729
@krishnakumarkrishna9729 5 месяцев назад
ഇതുവരെ കൊടുത്തിട്ടില്ല ഇനി കൊടുക്കാൻ പോകുന്നുമില്ല
@cosmology848
@cosmology848 5 месяцев назад
ആരോപണം ഉന്നയിച്ചു പോവല്ലേ 😅 നല്ല അഭിനയം 😅 ഓസ്കാർ കിട്ടും.നിയമ നടപടിക്ക് പോയാൽ പണി കിട്ടും എന്ന് മനസിലായി 😅 തെളിവ് ഉണ്ടാക്കാൻ ശ്രമിച്ചാൽ പൊളിച്ചടുക്കാൻ എളുപ്പം ആണ് 😅യദു ഞാൻ ഫേസ് ബുക്ക് post ഒക്കെ നോക്കട്ടെ,ടവർ ലൊക്കേഷൻ നോക്കട്ടെ എന്നു പറഞ്ഞപ്പോഴേക്കും കണ്ടം വഴി ഓടി 😅😅😅
@sreekumariks9820
@sreekumariks9820 5 месяцев назад
യദു ഇവൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്ക്
@yahipoov3096
@yahipoov3096 5 месяцев назад
കാണിക്കേണ്ട ചരക്കും
@sajurocky1610
@sajurocky1610 5 месяцев назад
ഈ റോഷന് ആൻഡ്രോസ്. പറഞ്ഞിരിക്കുന്ന പരാതിയിലെ തീയതികളിൽ ഇവർ കേരളത്തിന്റെ പുറത്തുള്ള രണ്ട് സ്ഥലങ്ങളിൽ നിന്ന് എഫ്ബിയിൽ പോസ്റ്റ് ഇട്ടതിന് തെളിവുണ്ട്??? ? കേസ് വന്നു കഴിഞ്ഞാൽ, ഈ സ്ത്രീപദം സമാധാനം പറയണം... യഭു ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് ചാൻസുണ്ട്?? ഈ സ്ത്രീ ചുളിവിൽ സ്വന്തം ബ്യൂട്ടീഷൻസ് (🔥🔥🔥💥💥) സ്ഥാപനത്തിന്റെ മറവിൽ പരസ്യം കൊടുത്തതാണ്???
@sachinjoshy8080
@sachinjoshy8080 5 месяцев назад
ഇഷ്ട്ടായി ഇഷ്ട്ടായി 😂
@dailytalks234
@dailytalks234 5 месяцев назад
How generous, she decided to save his job.. wonderful…
@AjiAjikumar
@AjiAjikumar 5 месяцев назад
Chechi. Aa flwoyil paranjathalle sammathichu😅😅😅😅
@NoufalJasi
@NoufalJasi 5 месяцев назад
യദു ഈ ഇവൾ ക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കണം
@ramachandramararma9092
@ramachandramararma9092 5 месяцев назад
അവൻ വീട്ടിലിരിക്കുകയൊന്നുമില്ല. നല്ല ഡ്രൈവർമാർക്ക് ക്ഷാമമുണ്ട്.
@karavoorsubhashithan1250
@karavoorsubhashithan1250 5 месяцев назад
ഈ മഹതി കൂലിത്തല്ല് കാരെയും തോല്പിച്ചു കളഞ്ഞല്ലോ
@Kp6768-i6e
@Kp6768-i6e 5 месяцев назад
ഇവൾക്ക് എതിരെ മാന നഷ്ട case കൊടുക്കുക, വെറുതെ വിടരുത്
@anasanasvarkala7562
@anasanasvarkala7562 5 месяцев назад
കേസ് വരുന്നുണ്ട് പിള്ളാച്ചാ ഒരല്പം ക്ഷെമി 😂😂😂😂
@pavithranpv1334
@pavithranpv1334 5 месяцев назад
ഇവൾക്ക് എതിരെ കേസ്സിന് പോകണം ഇവളെ പോലെ എനിയും പെണ്ണുങ്ങൾ വരും പാർട്ടി വരുത്തും
@NandanKumar-d2i
@NandanKumar-d2i 5 месяцев назад
ഇപോൾ. നല്ല. റെയ്ററിങ്ങ്. ആയി.. അറിയണ്ടേവർ. എനെ. അറിഞ്ഞു.. എനി. വിളികൾ.. വരും.. അഭിനയത്തിന്.. ബുക്ക്ചെയാൻ.... എനി. സിലക്ക്. സ്മിദയേപോലെ.. സൂപ്പർ. സ്ററർആകും... ഇത്രയേ. വേണ്ടു
@shabuts406
@shabuts406 5 месяцев назад
ആ. പടത്തിനു 😭
@aa__mii
@aa__mii 5 месяцев назад
അന്നും കേസ് കൊടുത്തിട്ടില്ല ഇന്നും കൊടുത്തിട്ടില്ല അപ്പോ അന്നു MVD പിടിച്ചു കേസ് ആയിന്നൊക്കെ പറഞ്ഞതാ😅
@catlov97
@catlov97 5 месяцев назад
ഗണേശ കുമാരൻ മന്ത്രീ...... ഇപ്പൊ എന്തായി. വല്യ സ്നേഹമായിരുന്നല്ലോ. 😂😂
@moonraker1682
@moonraker1682 5 месяцев назад
അങ്ങനെ എങ്ങോട്ട് പോകാൻ വരട്ടെ… 😅
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 5 месяцев назад
മാപ്രകളും തള്ളുമാമൻ മാരും കഥ തുടരുകയാണ്
@jayaprakashn452
@jayaprakashn452 5 месяцев назад
ഒരു വേദിയുടെ ദീന രോദനം...കേസ് കൊടുക്കും എന്ന് പേടിച്ചു കാലു മാറി 😂😂😂😂😂...
@prasadms9991
@prasadms9991 5 месяцев назад
ഗനേഷ് ൻ്റ കൂടെ കൂടിയാൽ തന്നെ വൈറൽ ആകുമല്ലോ? സരിത എത്ര വൈറൽ ആയി
@AB-xk4yp
@AB-xk4yp 5 месяцев назад
വെറുതെ എന്തേലും പറഞ്ഞേച്ച അങ്ങനെ പോകാൻ വിടരുത്.
@HariprasadChettiyar
@HariprasadChettiyar 5 месяцев назад
Mam tholikkatti sammatikkanam
@sulajak8452
@sulajak8452 5 месяцев назад
എന്തൊരു സ്നേഹം 🤣🤣
@kalabhavanjoshiyapayyanur6522
@kalabhavanjoshiyapayyanur6522 5 месяцев назад
മാനനഷ്ട്ടത്തിന് യദു കേസ് കൊടുക്കണം. എന്നാലെ പഠിക്കു.
@raj__7545
@raj__7545 5 месяцев назад
ഹി ഹി ഹീ😂😂😂😂😂
@zubairsacla7717
@zubairsacla7717 5 месяцев назад
മെമ്മറി കാർഡ് കട്ട ലോകത്തെ ആദ്യത്തെ മേയർ എന്ന പദവിയും കേരളത്തിന് സ്വന്തം 😂
@georgejohn2959
@georgejohn2959 5 месяцев назад
😂
@efgh869
@efgh869 5 месяцев назад
വാർത്ത ഉണ്ടാക്കി പ്രശസ്തരാവാൻ വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുണ്ട്...
@prk6149
@prk6149 5 месяцев назад
അമ്മായീ എന്താണിത്? അമ്മായിക്ക് നീതി കിട്ടേണ്ടേ. അമ്മായിയുടെ വിഷമം നമ്മള് നാട്ടുകാർക്ക് മൊത്തം മനസ്സിലാവുന്നുണ്ടമ്മായീ. അമ്മായീ-------.
@Kennyg62464
@Kennyg62464 5 месяцев назад
മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും........ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ....
@johnsonpeter2889
@johnsonpeter2889 5 месяцев назад
ടോപ് കോമഡി ലാസ്റ്റ് ആണ് 😄😂 തിലകൻ 👍🏼💪🏼
@achuthp.k4567
@achuthp.k4567 5 месяцев назад
ഓരോരോ അവസ്ഥകളേ 😂😂
@ChristoCJ03
@ChristoCJ03 5 месяцев назад
Lesham ulluppe😂😂😂
@sajidkp6187
@sajidkp6187 5 месяцев назад
ഇവൾ സിനിമയിലെ കാര്യം കൂടെ വിളിച്ചു പറയണം
@deliynzz9810
@deliynzz9810 5 месяцев назад
ജയിൽ ആവൂന്നു ഉറപായി😂😂😂
@rajeshrajeshk.s.4425
@rajeshrajeshk.s.4425 5 месяцев назад
😀😀😀.... ഒന്നും വേണ്ടായിരുന്നു.
@sasidharanpillai2382
@sasidharanpillai2382 5 месяцев назад
Ee Case Supreme courtil Ehikanam
@ashaspage6494
@ashaspage6494 5 месяцев назад
വെറുതെ കേസ് ആക്കും എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കല്ലേ
@Sudhakaran-cx9bt
@Sudhakaran-cx9bt 5 месяцев назад
ഇവർക്കും ഭീഷണിയോ ഇത്രയും ഗതികെട്ടവൻ ആരാണാവോ 😀😀😀
@jayachandran6190
@jayachandran6190 5 месяцев назад
തെരുവിൻ്റെ കളറ് ചെമലയാണ്😂😂
@navasoman666
@navasoman666 5 месяцев назад
പെടുമെന്ന് കണ്ടപ്പോൾ തടി ഊരി 🤣
@sajik8351
@sajik8351 5 месяцев назад
അവനവൻ തന്നെ സ്വയം പല്ല് കുത്തി നാറ്റിക്കുന്നു 🥰
@ramisns4136
@ramisns4136 5 месяцев назад
എന്നിട്ട് എന്നിട്ട് പണ്ടേ പറഞ്ഞില്ലേ യവള് ട്ടു ട്ടു ട്ടു ട്ടേയ് 😆
@JRaj5052
@JRaj5052 5 месяцев назад
Yedhu should take legal action .
@lissystephen1313
@lissystephen1313 5 месяцев назад
അപ്പൊ മന്ത്രി വിളിച്ചുന്ന് പറഞ്ഞിട്ട്
@sihassl7851
@sihassl7851 5 месяцев назад
മന്ത്രി ത്രികോണം കണപ്പോൾ വാക്ക് മാറ്റി
@Pool-j4v
@Pool-j4v 5 месяцев назад
സരിത റീലോടട് 😂😂😂
@edisrehtoeht1426
@edisrehtoeht1426 5 месяцев назад
അദ്ദേഹം വീട്ടിലിരിക്കാനും ജയിലിൽ കിടക്കാനും തയ്യാറായി നിൽക്കുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞ സ്ഥിതിക്ക് കൈവിട്ട കളിവേണ്ട😲😲😲😲 DAREDEVIL 👺👺👺
@ravindranattupurath7296
@ravindranattupurath7296 5 месяцев назад
KSRTC ബസിന്റെ പിറകെ പോയി തുടർച്ചയായി ഹോൺ അടിച്ചു ഡ്രൈവർ നെ harass ചെയ്തു അപകടം ഉണ്ടാക്കാൻ ശ്രമിച്ചതിനു ഇവരുടെ പേരിൽ കേസെടുക്കണം.
@AjeshkAjeshk-ct6fw
@AjeshkAjeshk-ct6fw 5 месяцев назад
ഇനി ആ ഏരിയയിലേക്കില്ല 🤣🤣🤣🤣🤣🤣
@JijoVarghese-d3c
@JijoVarghese-d3c 4 месяца назад
Case kodukkum. Ethupole vedikal vararuthu....
@achusachu9610
@achusachu9610 5 месяцев назад
ആര്യയെ വിട്ടാലും ഇവളെ വിടരരുത് അല്ലങ്കിൽ ഇതുപോലെ ഉള്ള സഹാതികൾ പല പയ്യൻ മാരുടേം ജീവിതം നശിപ്പികയും
@Bibinbabu5837
@Bibinbabu5837 4 месяца назад
ന്നലാള് ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാൻ ഒരു ശ്രമം..
@_Afoodies_queen_
@_Afoodies_queen_ 5 месяцев назад
Arrest cheyth question cheyanam
@mohanannair3083
@mohanannair3083 5 месяцев назад
പാവത്തിനെ ഒരു അവസരം സിനിമയിൽ കൊടുക്കണം കള്ളിയുടെ റോൾ മതി
@kannanms8179
@kannanms8179 4 месяца назад
കിടിലൻ 😂😂😂😂🤣🤣🤣
@rahulnair7896
@rahulnair7896 5 месяцев назад
😂😂😂😂 enikku vayya ithokke ippozhum naatil thanne jeevichirippondallo
@anwarn4785
@anwarn4785 5 месяцев назад
ആ ഡ്രൈവറുടെ പണി പോകരുത് എന്നുള്ള മനസ്സ് അത് ആരും കാണാതിരിക്കരുത്....
@johnsonthankachan5671
@johnsonthankachan5671 5 месяцев назад
ഈ നടിയെ വെറുതെ വിടരുത്
@HappyMarathon-yj2rh
@HappyMarathon-yj2rh 5 месяцев назад
എനിക്ക് ഇതും അറിയാം🤸🤸🤸🤸🤸
@sreekumar1013
@sreekumar1013 5 месяцев назад
kidilan video bro....chirichu chirichu oru vazhiyaayi.. Mammootty yude valsalyathile dialogue....athaanu highlight..
@jayan.smjayas1420
@jayan.smjayas1420 5 месяцев назад
വയ്യാ ചിരിക്കാൻ 😂😂😂😂😂
Далее
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
This mother's baby is too unreliable.
00:13
Просмотров 13 млн