Тёмный

കുട്ടികളിലെ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ; ലക്ഷണങ്ങളും ചികിത്സയും/ Urinary Tract Infection in Children 

Amrita Hospital, Kochi
Подписаться 69 тыс.
Просмотров 56 тыс.
50% 1

കുട്ടികളിലുണ്ടാകുന്ന യൂറിനറി ഇൻഫെക്ഷനെപ്പറ്റിയാണ് ( Urinary tract infection ) കൊച്ചി അമൃത ആശുപത്രിയിലെ (Amrita Hospitals, Kochi) ശിശുരോഗവിഭാഗം പ്രൊഫസർ ഡോ.സജിത നായർ സംസാരിക്കുന്നത്. യൂറിനറി ട്രാക്റ്റിൽ അഥവാ മൂത്രനാളിയിൽ ഉണ്ടാകുന്ന അണുബാധയാണ് യൂറിനറി ഇൻഫെക്ഷൻ. കുട്ടികളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഇൻഫെക്ഷനുകളിൽ, ശ്വാസനാളത്തിലെ ഇൻഫെക്ഷൻ, വയറിളക്കം എന്നിവ കഴിഞ്ഞാൽ മൂന്നാമത്തേതാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ. ഇത് 3 മുതൽ 10 ശതമാനം വരെ പെൺകുട്ടികളിലും 1 മുതൽ 3 ശതമാനം വരെ ആൺകുട്ടികളിലും ബാധിക്കാറുണ്ട്.
യൂറിനറി ഇൻഫെക്ഷൻ കുട്ടികളിൽ രണ്ട് തരത്തിൽ വരാം. ഒന്ന് അപ്പർട്രാക്റ്റ് ഇൻഫെക്ഷൻ. കിഡ്‌നിയെ ബാധിക്കുന്ന ഇൻഫെക്ഷനാണ് ഇത്. തീരെ ചെറിയ കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. രണ്ടാമത്തെ തരം യൂറിനറി ഇൻഫെക്ഷൻ കുറച്ചു കൂടി പ്രായമായ പെൺകുട്ടികളിൽ സാധാരണയായി ഉണ്ടാകുന്ന ഇൻഫെക്ഷനാണ്. ഈ അണുബാധ യൂറിനറി ബ്ലാഡറിനെയോ ( Urinary bladder ) യുറേത്രയെയോ ( Urethra ) ബാധിക്കുന്നു. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്കാണ് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതൽ.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയോ, മൂത്രം ഒഴിക്കാൻ തോന്നുമ്പോൾ മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കുകയോ ചെയ്യുന്ന കുട്ടികളിൽ യൂറിനറി ഇൻഫെക്ഷൻ വരാൻ സാധ്യതയേറെയാണ്. യൂറിനറി ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ മുതിർന്നവരിലും കുട്ടികളിലും വ്യത്യസ്തമായിരിക്കും. പനി, ഛർദിൽ, വയറിളക്കം, നിർത്താതെയുള്ള കരച്ചിൽ എന്നിവ കുട്ടികളിലെ യൂറിനറി ഇൻഫെക്ഷന്റെ ലക്ഷണങ്ങളാണ്. ചെറിയ കുട്ടികൾ മൂത്രമൊഴിക്കുമ്പോൾ കരയുന്നതും ഇതിന്റെ ലക്ഷണമാകാം.
#urinaryinfectioninchildren #AmritaHospitals #CompassionateCare #ExceptionalTechnology

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@yeezyem
@yeezyem 2 года назад
Relevant topic.thanks doctor 👏👏
@priyabalu2817
@priyabalu2817 8 месяцев назад
Nice presentation Thank you doctor 🙏
@Eshoyodop
@Eshoyodop 2 года назад
Good presentation .tank you doctor
@dashcamvideos007
@dashcamvideos007 2 года назад
Good info 🙂
@sureshramachandranin7545
@sureshramachandranin7545 10 месяцев назад
Good Presentation.. Thanks..
@jishmajinesh7663
@jishmajinesh7663 2 года назад
Presentation 👌👌
@lazuvibe8733
@lazuvibe8733 Год назад
Tanks madam
@user-cg2kw9lb6c
@user-cg2kw9lb6c 9 месяцев назад
Thankyou❤
@rubeenarubeena4251
@rubeenarubeena4251 7 месяцев назад
❤❤❤
Далее
Urine Culture & Sensitivity Test Malayalam
37:20
Просмотров 16 тыс.