"ഡോബർമാൻ" ഈ വീടിന്റെ ഐശ്വര്യം😍👻!!!! ഒരു കുട്ടി ഡോബർമാൻ സ്റ്റോറി-കുട്ടികളെ നോക്കാൻ ഇനി ഇതുപോലൊരെണ്ണം മതി വീട്ടിൽ 👻🔥 #dobermann #protectiontraining #protectiondog #dogtraining #traineddog #trainieddibermann #europiandog #europiandobermann
Protection dog 😂...real protection dog never focus eny equipment focus only real human body...chumma thallathe man ....keralathile dogsine patti ariyathavare pattiku...ini arkelum real protection dog endanennu ariyanamenkil vaa katti tharam oru rottweiler ond.....
Ente dog innu ചത്ത് പോയി😢😭😭.നല്ല aggressive aaya oru dogine കിട്ടുമോ adoption ആയിട്ട് .എൻ്റെ വീട്ടിൽ കുട്ടികൾ ഉണ്ട് അതുമല്ല വീട്ടിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ട്.അംഗൻ3 വളർത്തിയത് ആണ്.അവനെ എല്ലാർക്കും പേടി ആയിരുന്നു . എൻ്റെ ചാനലിൽ അവൻ ഉണ്ട്