Тёмный

കുട്ടികളെ വിശ്വാസികളാക്കി മാറ്റുന്നതു പോലെ അവിശ്വാസികളാക്കാനും പറ്റുമോ ? Sapiens Revised Ep 3 | 

Channel 13.8
Подписаться 107 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@VijayammaCN
@VijayammaCN 7 месяцев назад
കുഞ്ഞുങ്ങളെ നിർബ്ബന്ധിച്ചു പ്രാർത്ഥിക്കുവാനും ദൈവ കാര്യം പഠിപ്പിക്കുവാനും ശ്രമിക്കാതിരിക്കുക. വളരുമ്പോൾ അവർ തന്നെ തീരുമാനിക്കട്ടെ😮
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 месяцев назад
വിശ്വാസിയായി മാറ്റാൻ എളുപ്പമാണ് അവിശ്വസിയാക്കാൻ പ്രയാസമാണ്
@manojkumarpk1525
@manojkumarpk1525 7 месяцев назад
അവസാനത്തെ വാചകങ്ങൾ കലക്കി, സജീവേട്ടാ...
@NishanthSalahudeen
@NishanthSalahudeen 7 месяцев назад
2:28 ആ പൊറോട്ട കണക്കു കുറിക്കു കൊണ്ടു. ഇങ്ങനെയാണ് നമ്മൾ സ്റ്റാറ്റിസ്റ്റിക്സ് മനസ്സിലാക്കേണ്ടത്. നിത്യ അനുഭവവുമായി ബന്ധപ്പെടുത്തണം. The fourth parotta order shall be henceforth named as the "brain parotta"
@raihans9643
@raihans9643 7 месяцев назад
ഹായ് സജീവൻ" സാർ"❤
@sunilraj343
@sunilraj343 7 месяцев назад
വളരെ നന്നായി
@jamesgeorge7095
@jamesgeorge7095 7 месяцев назад
Nicely said 🎉
@NishanthSalahudeen
@NishanthSalahudeen 7 месяцев назад
3:15 ഇവിടെ ഒരു എമണ്ടൻ പിശക് പറ്റി. 25% തലച്ചോർ എടുത്തത് കൊണ്ടു പേശിക്കു ആവശ്യത്തിന് കിട്ടാതെ പോയതല്ല. കാരണം ആദ്യം തലച്ചോർ അത്ര വലുതായിരുന്നില്ല. ഒരുപക്ഷെ കിട്ടിയ ഊർജം വച്ചു കുറെ പേർ തലച്ചോർ പുഷ്ഠിപ്പെടുത്തിയപ്പോൾ അതിലൂടെ കിട്ടിയ അതിജീവനത്തിനുള്ള കഴിവ് അതെ ഊർജം വച്ചു പേശി പുഷ്ടി പെടുത്തുന്നതിനേക്കാൾ കൂടുതൽ ആയതു കൊണ്ടു പരിണാമത്തിലൂടെ തലച്ചോർ പുഷ്ഠിപ്പെടുത്തിന്നത് മേൽകൊയ്മ നേടി എന്നാണ്. അങ്ങനെ അവസാനം കൂടിക്കൂടി 25% ഇൽ എത്തി നില്കുന്നു (കഥ ഇതുവരെ )
@santhoshlalpallath1665
@santhoshlalpallath1665 7 месяцев назад
great🙏😍
@PrakashvV-xe7ps
@PrakashvV-xe7ps 7 месяцев назад
Very good
@jithoshkumarjithu8115
@jithoshkumarjithu8115 7 месяцев назад
അതായിരിക്കും ബുദ്ധിയില്ലാത്തമനുഷ്യന് ശക്തി കൂടുന്നത്
@muhamedansari4281
@muhamedansari4281 7 месяцев назад
Nice❤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 месяцев назад
വിശ്വാസം പെട്ടന്ന് ഉത്തരം കിട്ടാനുള്ള വഴി ഒക്കെ ദൈവത്തിനു വിട്ടു കൊടുത്താൽ മതി
@PrasannanrPrasannan-p4c
@PrasannanrPrasannan-p4c 7 месяцев назад
Olichu ninnu jaapiye....😊😊😊
@dna2359
@dna2359 7 месяцев назад
രാമന്‍ ഒളിച്ച് കൊല്ലാന്‍ ഇരുന്നതാണ് ട്വിസ്റ്റ്😂😂 സനാതനധര്‍മ്മം കേള്‍ക്കണ്ട😂
@GAMMA-RAYS
@GAMMA-RAYS 7 месяцев назад
😂😂😂
@bigfootisreal.
@bigfootisreal. 7 месяцев назад
🎉
@sevenseven123
@sevenseven123 7 месяцев назад
👏🏻
@binoyjoseph8383
@binoyjoseph8383 7 месяцев назад
@cprateeshninan4583
@cprateeshninan4583 7 месяцев назад
പ്രകൃതി നിയമത്തിൽ ഒരു ജീവി പറക്കാനാവുന്നത് വരെ, സ്വയം ഇരതേടാനാവുന്നത് വരെ തൻ്റെ കുട്ടികളെ നോക്കും. സ്വയം ഇരതേടാനായാൽ അത് സ്വതന്ത്ര ജീവിയാണ്. മാതാപിതാക്കളെ വയസ്സ് കാലത്ത് സംരക്ഷിക്കുക എന്ന ഏർപ്പാട് പ്രകൃതിനിയമത്തിലില്ല. ഓരോ ജീവിയും അതിൻ്റെ കുട്ടികളെ, അവ അവയുടെ കുട്ടികളെ ആണ് സംരക്ഷിക്കുക.
@bigfootisreal.
@bigfootisreal. 7 месяцев назад
മതാ പിതക്കൻ മാരുടെ സ്വത്ത് പ്രതീക്ഷിക്കുന്ന ഏർപ്പെടും മൃഗങ്ങൾ ക്കിടയിൽ ഇല്ല. പ്രായ പൂർത്തിയാകുമ്പോൾ മക്കൾ മാതാപിതാക്കളെ വിട്ട് സ്വന്തമായി ജീവിക്കു മാതാപിതാക്കൾ അവരുടെ സമ്പാദ്യം വിനിമയം ചെയ്ത് വാർദ്ധക്യം ചിലവഴിച്ചോളും. ഇതു എപ്പോൾ നടക്കുന്ന സ്ഥലങ്ങൾ ഉണ്ട് അവിടേക്കാണ് ഇപ്പൊൾ നേഴ്സ് ആയും സീനിയർ കയറർ ആയും മലയാളികൾ കുടിയേരുന്നത്... നമ്മുടെയും രീതികൾ മാറും നമ്മളും വൻപുലി വസനമ്മർ ആവും അധികം നാൾ ക്കാക്കേണ്ടത്തില്ല... അപ്പോൽ ആർഷ ഭാരത സിദ്ധാന്തങ്ങൾ പൊക്കിപ്പിടിച്ച് വരുന്നവര് ഉണ്ടാവും, ന്നാലും മാറ്റം ഉണ്ടാവും
@irisheenappu4454
@irisheenappu4454 7 месяцев назад
👏🏻👏🏻👏🏻👏🏻👍💯
@SaranJoseph-cz6ht
@SaranJoseph-cz6ht 7 месяцев назад
It was not Oppenheimer who decided to bomb.
@GAMMA-RAYS
@GAMMA-RAYS 7 месяцев назад
മത വിശ്വസികൾക്ക് തലച്ചോർ ഉണ്ടായിട്ടും വല്ല്യ കാര്യം ഒന്നുമില്ല, അവർ പുസ്തകത്തിൽ എഴുതിയ മണ്ടത്തരത്തിനു അപ്പുറം ചിന്തിക്കില്ല 😂
@shankaranbhattathiri6741
@shankaranbhattathiri6741 7 месяцев назад
മറ്റ് മൃഗങ്ങൾ പൂർണ്ണ വളർച്ച എത്തിട്ട് അല്ലാ ജനിക്കുന്നത് 😅 . അത് കഴിഞ്ഞ് അവർ വളരുന്നില്ലേ ? എല്ലാറ്റിനും അതിൻ്റെതായ സമയം ഉണ്ട് മനുഷ്യനും പുർണ്ണ വളർച്ച എതിയതിന് ശേഷം ആണ് പ്രസവിക്കുന്നത് സമയമാകുമ്പോൾ തലച്ചോറിലേ Biologycal clock പ്രവർത്തിക്കും വേദന ഉണ്ടാകും പുർണ്ണ ആരോഗ്യമുള്ള സ്ത്രികൾക് . കുരങ്ങൻമാരുടെ കുട്ടികളേ കുറച്ച് ദിവസം അവർ വിടാതേ ഒരു കൈ കൊണ്ട് പിടികുന്നുണ്ട് .
@MahinAbubakkarKMKM
@MahinAbubakkarKMKM 7 месяцев назад
Bodyude Poorna valarcha alla, brainte valarcha aanu consider cheyunathu. Bcz pelvisil koodi fully developed brain pregnancy timil pass cheyilla
@shankaranbhattathiri6741
@shankaranbhattathiri6741 7 месяцев назад
@@MahinAbubakkarKMKM Brain വളർച്ച മറ്റ് മൃഗങ്ങളിൽ വിത്യാസം ഉണ്ട് പട്ടികൾക്ക് കണ്ണ് തുറക്കില്ലാ , കുരങ്ങൻമാർ സ്വന്തം കുട്ടിയേ കുറച്ച് ദിവസം കേട്ടി പിടിച്ച് ഇരിക്കും .
@sasikumarnair6326
@sasikumarnair6326 7 месяцев назад
Brain is like UP state and income & taxes would go to UP and southern states are pubic hairs. Suresh Gopi
@padiyaraa
@padiyaraa 7 месяцев назад
My name is paddy ,and am not a thiest 😂
@shankaranbhattathiri6741
@shankaranbhattathiri6741 7 месяцев назад
ബാലിയും സുഗ്രിവനും സഹോദരൻമാർ ആണ് . അവർതമ്മിൽ തേറ്റാനുള്ള കാരണം പറയാതേ . ശ്രിരാമൻ അമ്പ് ഐത് കോന്നത് മാത്രം മാത്രം foccus ചെയ്ത് പറഞ്ഞാൽ അതും ചതിയാകും . സുഗ്രിവൻ കഥകൾ ശ്രി രാമനോട് പറയുന്നുണ്ട് ആ കഥ ശ്രി രാമൻ മനസിലാക്കാതേ അല്ലാ കളിച്ചത് . ഒരിക്കൽ മായാവിയായ താരാസുരനേ വധിക്കാൻ രണ്ട് പേരും കാട്ടിൽ പോകുന്നു . താരാസുരൻ ഒരു ഗുഹയിൽ ഒളിക്കുന്നു . ബാലി സുഗ്രിവനോട് പുറത്ത് കാവൽ നിൽകാൻ പറഞ്ഞു . എന്നിട്ട് പോകുന്നതിന് മുമ്പ് ഗുഹക് പുറത്തേക്ക് പാല് ആണ് ഒഴുകുന്നത് എങ്കിൽ മരിച്ചത് അസുരൻ ആണ് എന്ന് മനസിലാകുക . ച്ചോരയാണ് എങ്കിൽ ബാലി മരിച്ചു എന്ന് മനസിലാക്കി ഗുഹയുടെ മുഖ ഭാഗം വലിയ പാറ കോണ്ട് അടക്കുക എന്നാൽ പുറത്ത് വരാൻ ഭാവിക്കുന്ന അസുരൻ പുറത്ത് വരാൻ പറ്റാതേ ചാകട്ടേ . താരാസുരൻ മായാവി ആയത് കോണ്ട് ബാലിയുടെ ശബ്ദത്തിൽ കരയുകയും ച്ചോര പുറത്തേക് ഒഴുകുകയും ചെയ്തു . ദുഖിതൻ ആയ സുഗ്രിവൻ വലിയ പാറ കോണ്ട് ഗുഹ മുഖം അടച്ചു . പുറത്ത് വരാൻ ഭാവിച്ച ബാലി ഗുഹാ മുഖം അടച്ച് കണ്ട് ക്രുധൻ ആയി ശക്തനായ ബാലി പാറ തള്ളി പുറത്ത് വന്ന് . സുഗ്രിവനേ ചതിയൻ ആയി പ്രഖ്യാപ്പിച്ച് സുഗ്രിവനോട് യുദ്ധം ചെയ്തു . ബാലിയേ തോൽപ്പിക്കാൻ ആവില്ല അത് കോണ്ട് അവിടെ നിന്ന് ഓടി ബാലി കേറാ മലയിൽ താമസിച്ചു .
@ejv1963
@ejv1963 7 месяцев назад
എന്ത് കാരണം ആണെങ്കിലും, ഒളിഞ്ഞിരുന്ന് അമ്പ് എയ്യുന്നത് ചതിയല്ലെ ?
@johnyv.k3746
@johnyv.k3746 7 месяцев назад
അതും തനിക്ക് യാതൊരു ഉപദ്രവവും ചെയ്യാത്ത , ഒരു ശത്രുതയും ഇല്ലാത്തയാളെ കൊല്ലുക.😢​@@ejv1963
@Ashrafpary
@Ashrafpary 7 месяцев назад
എന്നാലും ഒരു ദൈവം ഇങ്ങിനെ ചെയ്യാൻ പാടുണ്ടോ?
@shankaranbhattathiri6741
@shankaranbhattathiri6741 7 месяцев назад
@@ejv1963 ബാലി സുഗ്രിവൻ്റെ ഭാര്യയേയും സ്വന്തമാക്കി രാവണൻ സീതയേ കട്ടത് പോലേ . സുഗ്രിവൻ ചിന്തിച്ച് പ്രവർത്തിക്കുന്ന ആൾ . ബാലി ചിന്തികാതേ പ്രവർത്തിച്ചു . താരാസുരൻ മായാവിയാണ് എന്ന് ബാലിക് അറിയാം ചതി പ്രയോഗം നടത്തി കാണും എന്ന് മനസിലാകാൻ ഉള്ള കഴിവ് ഉള്ള ആൾ ആണ് പിന്നെ എന്ത് കോണ്ട് ബുദ്ധി ഉപയോഗിച്ചില്ലാ . രാമൻ ധർമ്മം പാലിക്കാൻ നിർബന്തിതൻ ആണ് അധർമ്മത്തിന് എതിരേ പ്രതികരിക്കണ്ടത് രാമൻ്റെ ധർമ്മം . വാളയാർ പിഡകർ , സിദ്ധാർത്ഥ് കോലപാതകം ഇങ്ങനേ ഉള്ളവരേ ശിക്ഷിക്കാൻ ആണ് കോടതിയും ഭരണവും നില കോള്ളണ്ടത് അവർ ധർമ്മം പാലിച്ച് അധർമ്മികളേ ശിക്ഷിക്കണം അധാണം ധർമ്മം . ബാലി രാമനോട് അയാളുടെ തേറ്റ് എന്താണ് എന്ന് ച്ചോതിക്കുന്നുണ്ട് രാമൻ അതിന് മറുപടിയും പറയുന്നുണ്ട് . ബാലി അന്നേരം തേറ്റ് സമ്മതികുന്നുണ്ട് .
@infinitegrace506
@infinitegrace506 7 месяцев назад
@@shankaranbhattathiri6741 മല്ലയുദ്ധത്തിൽ എതിരാളിയുടെ പകുതി ബലം കൂടി ബാലിക്ക്‌ കിട്ടുമെന്ന വരമുണ്ട്.
@dinesanmattanur433
@dinesanmattanur433 7 месяцев назад
Good 👍
Далее
Каха понты
00:40
Просмотров 398 тыс.
iPhone Flip станет ХИТОМ!
00:40
Просмотров 412 тыс.