nice snack with bananas, semolina and nuts and show it to the children. It will be a surprise and happiness for the children if these snacks are prepared like this when they come out of school.
ഏത്തപ്പഴവും റവയും Nuts ഉം ഒക്കെ വച്ച് നല്ലൊരു Snacks ഉണ്ടാക്കി കാണിച്ചു മക്കൾക്ക് ഒരു പാടിഷ്ടാവും ഈ സ്നാക്സ് സ്കൂൾ വിട്ടു വരുമ്പോൾ അവർക്ക് ഇങ്ങനെ തയ്യാറാക്കി വച്ചിരുന്നാൽ അവർക്ക് ഒരു സർപ്രൈസും ആകും സന്തോഷവും ആകും