Тёмный

കുട്ടി പെൺകുട്ടി ആയാൽ എന്താണ് കുഴപ്പം? നിങ്ങളുടെ പെൺകുഞ്ഞ് നിങ്ങൾക്കൊരു ബാധ്യതയാണോ? ☹️ 

നന്ദൂസ് ഫാമിലി
Подписаться 176 тыс.
Просмотров 120 тыс.
50% 1

കുട്ടി പെൺകുട്ടി ആയാൽ എന്താണ് കുഴപ്പം? നിങ്ങളുടെ പെൺകുഞ്ഞ് നിങ്ങൾക്കൊരു ബാധ്യതയാണോ? ☹️

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@Nandhusfamily555
@Nandhusfamily555 Год назад
വീഡിയോ ഇഷ്ട്ടമായാൽ share ചെയ്ത് ഞങ്ങളെ ഒന്ന് സപ്പോർട്ട് ചെയ്യാമോ 💖🙏
@zuhrathulshareefkm7848
@zuhrathulshareefkm7848 Год назад
Endhina abiprayam parayunnadh verudhe adhyamokke message vittal pettennu riply therum anganathe nighalkk endhina verudhe vesttakkunne alla pinne dheshyam nd adhyam ninghale bayangara ishttayirunnu ippo jaada kuudi 😞😞😞🥺🥺🥺
@Nandhusfamily555
@Nandhusfamily555 Год назад
@@zuhrathulshareefkm7848 ഞങ്ങൾ മാക്സിമം എല്ലാർക്കും reply കൊടുക്കാൻ ശ്രമിക്കാറുണ്ട്,ചിലത് വിട്ടുപോകും എല്ലാ comments ന്റെയും നോട്ടിഫിക്കേഷൻ വരില്ല അതാണ് കാരണം, ഞങൾ കാരണം നിങ്ങൾ വേദനിച്ചു എങ്കിൽ ക്ഷമിക്കുക 🙏💖
@zuhrathulshareefkm7848
@zuhrathulshareefkm7848 Год назад
@@Nandhusfamily555 ninghalude videosum vachammanim ninghalim inikkum inde veettugarkkum athrakkum ishttamaanu adhu kond vishamayi adhu kond dheshyathilulla message vittadhu sorry ippo sandhoshayi 😘😘😘😘😘😘😘❤❤❤❤❤
@zuhrathulshareefkm7848
@zuhrathulshareefkm7848 Год назад
Adhu kond message vegam nokkiyallo 🤣🤣🤣🤣🤣🤣😘😘😘
@fathima.n.s3217
@fathima.n.s3217 Год назад
❤️
@rajiabhi6286
@rajiabhi6286 Год назад
ആണായാലും പെണ്ണായാലും ദൈവം തരുന്നതല്ലേ... ആയൂസ്സോടും ആരോഗ്യത്തോടും കൂടി ഒരു കുഴപ്പവും ഇല്ലാണ്ട് കിട്ടണം എന്നു മാത്രമേ ആഗ്രഹിക്കുള്ളു.... നല്ല vdo ♥️♥️♥️👌🏻👌🏻👌🏻
@Nandhusfamily555
@Nandhusfamily555 Год назад
🥰💖
@krishnakumarik3334
@krishnakumarik3334 Год назад
പെൺകുഞ്ഞുങ്ങൾ പൊൻകുഞ്ഞുങ്ങളാണ് അവർ നമ്മുടെ ജീവിതാവസാനംവരെ കൂടെയുണ്ടാവും
@amalatinu6409
@amalatinu6409 Год назад
Sathyam
@Nandhusfamily555
@Nandhusfamily555 Год назад
🥰💖
@JincyAaron
@JincyAaron Год назад
Sathyamm
@preethisiva3696
@preethisiva3696 Год назад
8 മാസം പ്രെഗ്നന്റ് ആയിരിക്കുന്ന ഞാൻ. ഒരു പെൺ കുഞ്ഞ് ആയിരിക്കണം എന്ന് പ്രാർത്ഥിക്കുന്നു.
@harithavp3389
@harithavp3389 Год назад
​ ❤❤❤❤❤❤😢😮❤😮😅😅❤
@vipinak8527
@vipinak8527 Год назад
അടുത്ത ആഴ്ച എൻ്റെ സിസേറിയൻ ആണ്. ആദ്യത്തേത് മോൻ ആയിരുന്നു. ഇത് മോൾ ആയെങ്കിൽ കൂടുതൽ സന്തോഷം. മോൻ ആയാലും ഇഷ്ട്ടം തന്നെ. നന്നായി നടക്കട്ടെ പ്രാർത്ഥിക്കുന്നു😘😘😘😘
@Nandhusfamily555
@Nandhusfamily555 Год назад
ഞങ്ങളും പ്രാർത്ഥിക്കാം 💖🥰
@catalogsworld.m.s.6603
@catalogsworld.m.s.6603 Год назад
എല്ലാം നല്ല രീതിയിൽ നടക്കട്ടെ
@sreelakshmygopu8827
@sreelakshmygopu8827 Год назад
Delivery kazhinjo? Baby girl or boy?
@vipinak8527
@vipinak8527 Год назад
@@sreelakshmygopu8827 മോൻ ആണ്. ഇന്നേക്ക് 24 ദിവസം
@FitFusion124
@FitFusion124 Год назад
പെൺകുട്ടി ഉണ്ടായാൽ കുഞ്ഞിന്റെ അമ്മയെ എല്ലാരും കുറ്റപ്പെടുത്തുന്നെ. ഇതിൽ പറഞ്ഞ പോലെ " ഒരു ആൺ കുഞ്ഞിനെ തരാൻ കഴിവില്ലാത്തവൾ" എന്ന്. ജീവശാസ്ത്രപരമായി പുരുഷന്മാർക്ക് ഒരു X ഉം ഒരു Y ക്രോമസോമും (XY) ഉം, സ്ത്രീകളിൽ രണ്ട് X ക്രോമസോമുകളും ഉണ്ട്. ഈ ക്രോമസോമുകൾ ആണ് കുട്ടികളുടെ Gender നിർണയിക്കുന്നത്. ഇത് പറഞ്ഞ് കൊടുക്കാനും sex education എന്ന് തന്നെ ആണു പറയുന്നത് എല്ലാവരെയും ആര് പറഞ്ഞ് മനസിലാക്കും. Very nice content...🥰 Ithu ethra kalam kazhinjalum harpic le keedanu pole aarelokke evidelokke kanum inagne.... Penkunj bharam anenn parayanoru🥵
@suhailaalimon1435
@suhailaalimon1435 Год назад
പെൺകുഞ് ആയാൽ എന്താണാവോ കുഴപ്പം 😊😊😊ഈ പറയുന്ന സ്ത്രീ പെണ്ണല്ലേ എന്നിട്ട് ഇവർ തന്നെ പറയുന്നു പെൺകുഞ് വേണ്ടന്ന് 😊😊😊മുത്തശ്ശി പറഞ്ഞത് ശെരിയാണ് big salute മുത്തശ്ശി
@Nandhusfamily555
@Nandhusfamily555 Год назад
🥰❤️
@sreevidyaswaminath578
@sreevidyaswaminath578 Год назад
Ente delivery kazhinju ipol 12 days aayi... Ithu pole ellarum enik aanukutty aanennu paranju... But njaglk mol aanu undayath.. Pennu ponnanu.... Njaglde 'Rajakumari'... 12 varshathe kaathirippu... Kutty aanayalum pennu aayalum nmmlk avr ponnu alle... Angane chindikkanm...oru amma aakn sadhichath thanne bhagyamayi karuthunnu... ..
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@kasinadsathish5820
@kasinadsathish5820 Год назад
എനിക്ക് ആദ്യത്തെ രണ്ട് ആണ്മക്കൾ ആയിരുന്നു പിന്നെ ഒരു കുഞ്ഞു പെണ്ണിനെ കിട്ടി, 😍😍
@Titus77304
@Titus77304 Год назад
Me also same
@Nandhusfamily555
@Nandhusfamily555 Год назад
❤️🥰
@vishnupriyas7046
@vishnupriyas7046 Год назад
Super video എല്ലാവരും nalla പോലെ അവതരിപ്പിച്ചു 🥰🥰🥰❤️❤️❤️
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@preethammasworld31
@preethammasworld31 Год назад
വളരെ നല്ലൊരു മെസ്സേജ് സൂപ്പർ ആയിട്ടുണ്ട്👌👍🙏
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@sinduc2900
@sinduc2900 Год назад
പുതിയ suscriber ആണ് എന്നാലും എല്ലാ video ക ളും ഏകദേശം കണ്ടു കഴിഞ്ഞു എല്ലാം Super Super അഭിനന്ദങ്ങൾ
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@suryamol4526
@suryamol4526 Год назад
23 ആം വയസിൽ എനിക്ക് ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും ❤️❤️❤️
@sajaabbas9000
@sajaabbas9000 Год назад
എനിക്കും 2പെൺ മക്കളാണ്... എന്റെ അമ്മായി അമ്മായിഅമ്മ്ക് ആൺ കുട്ടികളാ ഇഷ്ടം.. But എനിക്ക് പെണ്മക്കളാ ഇഷ്ടം. പെൺകുട്ടികളെ പഠിപ്പിച്ചു ജോലി വാങ്ങൻ പ്രാപ്തരാക്കണം.
@zeeediting184
@zeeediting184 Год назад
❤❤❤❤👍👍👍👍👍
@ashika.s6196
@ashika.s6196 Год назад
Enikum oru mol aanu.5 vayasayii.i proud of my baby 💔👍
@Nandhusfamily555
@Nandhusfamily555 Год назад
🥰💖
@athiravishnu51
@athiravishnu51 Год назад
എനിക്ക് മോൻ ആണ് but ഞങ്ങൾ രണ്ടാൾക്കും മോളെ ആയിരുന്നു ഇഷ്ടം.
@Nandhusfamily555
@Nandhusfamily555 Год назад
🥰💖
@sajuctp4990
@sajuctp4990 Год назад
എന്റെ മോൾക്കും പെൺകൊച്ചിനെയായിരുന്നു ഇഷ്ടം മാളുവിനെപ്പോലെ കുഞ്ഞടുപ്പുകൾ അടിക്കാൻ എന്നൊക്കെ അവളും ആഗ്രഹം പറഞ്ഞിരുന്നു പക്ഷേ രണ്ടും ആൺ കുഞ്ഞുങ്ങളായിപ്പോയി. എനിക്കും ഒരു മോളും രണ്ട് ആൺ കുഞ്ഞുങ്ങളും ആണ്. എനിക്കും പൊതുവേ പെൺകുട്ടികളെ ആണ് ഇഷ്ടം. എന്ത് ചെയ്യാനാണ്
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@blessyeapen645
@blessyeapen645 7 месяцев назад
ആദ്യത്തേത് എങ്ങനെയെങ്കിലും സഹിക്കാം. ആദ്യത്തേത് പെൺകുട്ടി ഉള്ളവർ രണ്ടാമത് ഗർഭിണി ആകുമ്പോൾ ആണ് പാട്. സകലമാന പേരും ആൺകുട്ടിയാട്ടോ ആശംസയുമായി വരും.
@anjupillai1342
@anjupillai1342 Год назад
Boy ayalum girl ayalum athu god tharuna gift for us nice message to all 👍🙏
@Nandhusfamily555
@Nandhusfamily555 Год назад
🥰💖
@AnshadaliAli
@AnshadaliAli Год назад
നല്ല മെസ്സേജ് ചേട്ടാ,ചേചി
@dance_maniaac6534
@dance_maniaac6534 9 месяцев назад
ആൺകുഞ്ഞയാലും പെൺകുഞ്ഞയാലും ആരോഗ്യം ഉണ്ടാവണേ ഈശ്വരാ 🙏 ഇനി 10 ഡേ കൂടെ 😍
@kr96501
@kr96501 9 месяцев назад
അമ്മയും കുഞ്ഞും സുഖം ആയി ഇരിക്കുന്നോ 🥰
@dance_maniaac6534
@dance_maniaac6534 9 месяцев назад
@@kr96501 sugam aayi irikunnu 🥰
@anithaks6690
@anithaks6690 Год назад
എനിക്ക് മൂത്തത് മോൾ ഇപ്പോൾ mon. മോന് 4 മാസം 🙂👍🤩
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@gopalakrishnancg7381
@gopalakrishnancg7381 Год назад
അമ്മയ്ക്കും എനിക്കും വളരെ ഇഷ്ടമാണ് നന്ദൂസ് ഫാമിലി. എല്ലാ വീഡിയോസും നിങ്ങൾ കാണുന്നുണ്ട്. 👏😁😁😄😄😄😄
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@gopalakrishnancg7381
@gopalakrishnancg7381 Год назад
😱😁
@akshaianilkumar1152
@akshaianilkumar1152 Год назад
എപ്പോളും അവഗണിക പേടുന്തു ആണ്മക്കൾ തന്നെ ആണ് പെണ്ണ് മക്കളെ തന്നെ ആണ് എല്ലവർക്കു ഇഷ്ടം പക്ഷേ എപ്പോളും പെണ്ണ്മക്കളെ നല്ലവർ ആക്കിയും ആണ്മക്കളെ മോഷകർ ആക്കിയും ആണ് സിനിമകൾ ഓക്കേ ചെയുനത്തു ഞങ്ങൾ ആണ്കുട്ടികളും മനുഷ്യർ തന്നെ ആണ്
@geethum4669
@geethum4669 Год назад
ശരിയാണ് നല്ലേ വീഡിയോ സൂപ്പർ
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@roshinisatheesan562
@roshinisatheesan562 Год назад
ശരിയാണ് എല്ലാവരും അങ്ങിനെയല്ല എന്നാലും ഈ കാലഘട്ടത്തിലും ഇതു പോലുള്ളവർ നമുക്ക് കാണാൻ കഴിയും. ആദ്യം വിദ്യഭ്യാസം കൊടുത്ത് ഒരു ജോലിയായതിനു ശേഷം കെട്ടിച്ചു വിടാം😂ല്ലേ ശരിയല്ലേ👌👌👌🤝👍
@remyacnair1528
@remyacnair1528 Год назад
പെൺകുട്ടികൾ ഒരു വീടിന്റെ ഐശ്വര്യം ആണ്.
@alfiyashowkath3120
@alfiyashowkath3120 Год назад
ഏതു ഫോൺ ൽ ആണ് vdo എടുക്കുന്നെ. Nice 😍😍
@Nandhusfamily555
@Nandhusfamily555 Год назад
OPPO
@archanaadarsh6337
@archanaadarsh6337 Год назад
Girl ayelum boy ayelum രണ്ടു കൈ നീട്ടി medikkuva അല്ലാതെ തരാം തിരിവ് പാടില്ല
@jlsgaming1581
@jlsgaming1581 Год назад
Super ❤️❤️ good message 👌👌 correct anu 👍👍 penkunjenn kelkkumpole chilarkk alargi anu pakshe penkutty nammude muthanu anayalum pennayalum daivam tharunna vavaye sweekarikkuka ❤️ njangalkk oru molum oru monum anu mole ponnu poleyanu appachan kondunadakkunee ❤️❣️❣️❣️💕 God bless your family ❣️
@Nandhusfamily555
@Nandhusfamily555 Год назад
🥰💖
@minnumol3146
@minnumol3146 Год назад
Qtkfo djy lockjxjmxrkch
@minnumol3146
@minnumol3146 Год назад
Wild class vv
@this.is.notcret
@this.is.notcret Год назад
മോളെ പൊന്നുപോലെ നോക്കുന്ന വീഡിയോ യും ഇതിലുണ്ട് രണ്ടു പേരെയും ഒരുപോലെ കാണാൻ ശ്രമിക്കു
@faseelarasheed9099
@faseelarasheed9099 Год назад
ഞങ്ങൾ ഒരു വീഡിയോ കഥ പറഞ്ഞു തന്നാൽ ഇടാൻ പറ്റുമോ
@Nandhusfamily555
@Nandhusfamily555 Год назад
ശ്രമിക്കാം ❤️
@aminavlogs5949
@aminavlogs5949 Год назад
😍നൈസ് വീഡിയോ
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@ashwathiparu2099
@ashwathiparu2099 Год назад
orupadu estayi എന്റെ അമ്മയ്ക്കും നാല് പെൺകുട്ടി കൾ ആണ് എല്ലാരും സുഗയിട്ടിരിക്കുന്നു
@aswathyrenjith922
@aswathyrenjith922 2 месяца назад
Last dialogue vendayirunnu
@catalogsworld.m.s.6603
@catalogsworld.m.s.6603 Год назад
എനിക്ക് രണ്ട് പെൺകുട്ടികളാണ് രണ്ടും സിസേറിയൻ ആയിരുന്നു അതുകൊണ്ട് എൻറെ ആരോഗ്യക്കുറവ് കാരണം പ്രസവം നിർത്തേണ്ടി വന്നു ഒരു ആൺകുട്ടിയെ കിട്ടാത്തതിൽ സങ്കടം ഉണ്ടെങ്കിലും രണ്ടും പെൺകുട്ടികൾ ആയതിൽ അഭിമാനിക്കുന്നു
@musisyedmusisyed3228
@musisyedmusisyed3228 Год назад
എനിക്ക് 3 പെണ്ണ് കുട്ടികളാ മൂന്നും opperetion so iam very ഹാപ്പി
@shereenasherin4543
@shereenasherin4543 Год назад
Amma paranjatha kaaryamaa super Aayittund ,👌👍😍
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@aparnas2233
@aparnas2233 Год назад
Enikk penn kuttykale bayakra istava. Ente casin chechi pregnant ayappol njan avlodu paranju enikk oru penn kunjine tharanam enn. Avalkk baby undayi baby girl. Ippam avlkk 3 vayss akar ayi. Enikk shesham ente achante vittile first penn kunju☺️ Avlkk enne baykra istava. Enikkum☺️❤️
@sajnahaneefa2730
@sajnahaneefa2730 Год назад
Aanayalum pennaayalum Arogyamulla kunjinay kitiyal mathi
@jinshijinshi5828
@jinshijinshi5828 Год назад
Enikum two girls aanu njnm anubhavichittund ith...pakshe njngkk njangade bhagyamanu njngle makkal
@baluzzzz
@baluzzzz Год назад
Anayalum pennayalum kunju nalla arogyahod koodi irikkane ennu prarthikkanam
@Nandhusfamily555
@Nandhusfamily555 Год назад
🥰❤️
@bineeshvfc2773
@bineeshvfc2773 Год назад
Enikum ithe anbhavam undayirunnu husbedinte veetil ninnum husbendum as ammakkoppam ninnum ente molodu mindanpolum ammude vakkum kett Madi kanichirunnu ipoozhum angine thanneya as ammakku moonnu anmakkalyirunnu kudumpathile ore oru penkunja ente mol avale Njan ponnupoleya nokkunnathum
@ejovlogg1342
@ejovlogg1342 Год назад
എനിക്ക് പെൺകുഞ്ഞുങ്ങൾ ഇല്ലാതെപോയി രണ്ടും ആൺപിള്ളേർ.
@meenaraj2183
@meenaraj2183 Год назад
oru hai tharo 🥰😘
@Nandhusfamily555
@Nandhusfamily555 Год назад
Hi 🥰
@sheejaanilkumar1047
@sheejaanilkumar1047 Год назад
പെൺകുട്ടികൾക്ക് എന്താ കുഴപ്പം
@faseelarasheed9099
@faseelarasheed9099 Год назад
Super video മൂന്നു പേരും നല്ല അഭിനയം
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@midhlu.kitchen8804
@midhlu.kitchen8804 Год назад
നിങ്ങൾ വിടുന്ന ഓരോ വീഡിയോയും നല്ല മെസ്സേജ് ആണ് 👍
@sofiyaliginligin7034
@sofiyaliginligin7034 Год назад
Enikkum undayi oru kunju mol 4month ayi vavakku nice message
@aswanib7308
@aswanib7308 Год назад
1 st😍
@Nandhusfamily555
@Nandhusfamily555 Год назад
Thanks dear 🥰
@miniramesan3442
@miniramesan3442 Год назад
സൂപ്പർ 👍👍❤️❤️🙏
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@soumyapk8941
@soumyapk8941 5 месяцев назад
No
@parvathyajay9113
@parvathyajay9113 Год назад
👌👌👌👌👍👍😍😍
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@beejanoushad9844
@beejanoushad9844 Год назад
Spr👍🏼👍🏼🌹🌹😍😍❤❤
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@sudhakv5963
@sudhakv5963 Год назад
പെണ്കുഞ്ഞു പൊൻ കുഞ്ഞ് 👍👍👍
@UshaKumari-vd3wv
@UshaKumari-vd3wv Год назад
🥰🥰🥰🙏😊👍
@Nandhusfamily555
@Nandhusfamily555 Год назад
🥰💖
@lavendarhomegarden8587
@lavendarhomegarden8587 Год назад
എനിക്കുണ്ടായ അനുഭവം
@sindhumanikandan2012
@sindhumanikandan2012 Год назад
👍👍
@Nandhusfamily555
@Nandhusfamily555 Год назад
🥰💖
@amalatinu6409
@amalatinu6409 Год назад
Enikum penkunju aanu
@Nandhusfamily555
@Nandhusfamily555 Год назад
🥰❤️
@sajibiju847
@sajibiju847 Год назад
Very nice message..vachammaa superbb ❤️🎉🎉
@parvathyk.m.9221
@parvathyk.m.9221 Год назад
Super vedio
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@parvathyk.m.9221
@parvathyk.m.9221 Год назад
I annum vedios kanarund
@Nandhusfamily555
@Nandhusfamily555 Год назад
🥰💖
@DileepKumar-ts6zc
@DileepKumar-ts6zc Год назад
നല്ല മെസ്സേജ് ചേട്ടാ, ചേച്ചി 🥰
@ranibiju3150
@ranibiju3150 Год назад
സത്യം
@niranjanchirappi5850
@niranjanchirappi5850 Год назад
വളരെ നല്ല മെസ്സേജ് അടിപൊളി 🥰🥰❤️❤️
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@niranjanchirappi5850
@niranjanchirappi5850 Год назад
🥰🥰
@greeshmavijayan8344
@greeshmavijayan8344 Год назад
👌🏽👌🏽👌🏽
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@ramlathm6014
@ramlathm6014 Год назад
👍👍👍👍👍❤❤❤
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@ambilisujish3570
@ambilisujish3570 Год назад
Superr😍😍
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@hashifakku3363
@hashifakku3363 Год назад
Polichu♥️♥️
@prasanthks7174
@prasanthks7174 Год назад
Super acting
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@sinduc2900
@sinduc2900 Год назад
Super Super
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@diyadevcreation6595
@diyadevcreation6595 Год назад
Good message video
@lalithasudhir6634
@lalithasudhir6634 Год назад
Super vedio
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@gopalakrishnancg7381
@gopalakrishnancg7381 Год назад
Super👏👏👏😄😁
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@febinafebi9395
@febinafebi9395 Год назад
Super vedio😍
@nanuck8019
@nanuck8019 Год назад
Neees
@mayapadmanabhan956
@mayapadmanabhan956 Год назад
Adipoli
@regimolm.g22
@regimolm.g22 Год назад
🥰🥰🥰
@neethusyam91
@neethusyam91 Год назад
Good message
@im_sulthan
@im_sulthan Год назад
👍👍👍👍👍👍
@sabirasabir2912
@sabirasabir2912 Год назад
Super 🥰🥰
@gopalakrishnancg7381
@gopalakrishnancg7381 Год назад
ഹി പറയാവോ
@Nandhusfamily555
@Nandhusfamily555 Год назад
Hi ❤️
@gopalakrishnancg7381
@gopalakrishnancg7381 Год назад
Thanks
@nimishaanoopnimmu9407
@nimishaanoopnimmu9407 Год назад
Nice video 😍
@Nandhusfamily555
@Nandhusfamily555 Год назад
Thanks dear 🥰❤️
@reshmapratheesh6221
@reshmapratheesh6221 Год назад
നല്ല വീഡിയോ ❤എനിക്ക് മൂത്തത് മോനും രണ്ടാമത്തേത് മോളും ആണ്ഞാൻ ആഗ്രഹിച്ചത് ആദ്യത്തെത് മോനാകാൻ രണ്ടാമത്തേത് മോളും കാരണം ഞങ്ങൾ രണ്ടു പെണ്മക്കളാ ഒരു സഹോദരന്റെ സംരക്ഷണവും കൂടി മോൾക്ക്‌ കിട്ടുമല്ലോ എന്ന് വിചാരിച്ചിട്ടാ
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️
@nabamehra9739
@nabamehra9739 Год назад
Ande badyathayan aval❤
@nabamehra9739
@nabamehra9739 Год назад
Sorry ended ponn anaval
@lekhavlekha75gmaillekha61
@lekhavlekha75gmaillekha61 Год назад
Eniku muthasiye eshtam, avare kanumpo ente ammamma ye pole 👌🥰
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18