ഞാൻ ധ്യാനിക്കുമ്പോളും മന്ത്രം ജപിക്കുമ്പോളും ശരീരരം ശരീരം വൃത്താകൃതിയിൽ കറങ്ങുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് അതിന് പൂർണതയുണ്ടോ. ഒന്നു പറയാമോ മാസ്റ്റർ.
ഷഡാധാര ചക്രങ്ങളിൽ പ്രണായാമത്തിൻ്റെ മന്ത്രജപത്തിൻ്റെ ഫലമായി ചക്ര ജാഗരണം സംഭവിക്കുന്നതിൻ്റെ ഭാഗമായാണ് ഇത് ഉണ്ടാകുന്നത്. അത് നല്ലതാണ്. ആത്മീയ പുരോഗതിയുടെ ലക്ഷണമാണ്