Тёмный

കുതിക്കുന്നു മലപ്പുറം!വെല്ലുവിളികൾ വകവെക്കാതെ ആറുവരി നിർമ്മാണം | Kottakkal bypass | nh 66 work 

HaKZvibe
Подписаться 77 тыс.
Просмотров 25 тыс.
50% 1

കുതിക്കുന്നു മലപ്പുറം!വെല്ലുവിളികൾ വകവെക്കാതെ ആറുവരി നിർമ്മാണം | nh 66 work Malappuram | Kerala nh 66 work drone | Kottakkal bypass | nh 66 work update at Malappuram district | nh 66 work drone video | Kerala highway work |
#nh66
#nh66kerala
#nh66malappuram
#kottakal
#kerala
#nh66kasaragod
#dronevideo
#roadwork
#drone
#keralatourism
#keralanews
#malappuram
#malappuram_news
#nhai
#nationalhighway
#knrcl
#bridge
#infrastructure
🙏 thanks for watching 🙏

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@mustafapp875
@mustafapp875 5 месяцев назад
ഹായ്, കാണുമ്പോൾ മനസ്സിന് കുളിർമ നൽകുന്നു. കേരളം വികസന പാതയിൽ. പണികൾ തകൄതിയിൽ നടക്കട്ടെ. മലയോര ഹൈവേ, തീരദേശ ഹൈവെ, എല്ലാം വന്നു കഴിഞ്ഞാൽ കേരളം എന്ന നമ്മുടെ കൊച്ചു നാട് infrastructure development കാരൃത്തിൽ ലോകത്തിന്റെ നറുകയിൽ വെള്ളി നക്ഷത്റമായി ഉയർന്നു നിൽക്കട്ടെ. വീഡിയോ ഇഷ്ടപ്പെട്ടു. നന്ദി.....തുടരുക.
@sumansframes165
@sumansframes165 5 месяцев назад
അങ്ങനെ നമ്മുടെ നാടും വികസിക്കട്ടെ. നല്ല പുരോഗതി😊😊😊
@infokites3994
@infokites3994 5 месяцев назад
നിങ്ങൾ വികസനം നടക്കുന്ന റോഡുകൾ മാത്രമല്ല ഒട്ടും വികസനം നടക്കാത്ത ശോചനീയാവസ്ഥയിൽ കിടക്കുന്ന റോഡുകൾ കൂടി കവർ ചെയ്യണമെന്ന് എനിക്കൊരു വിനീതമായി അഭിപ്രായമുണ്ട്, കാരണം കേരളത്തിൽ ഏകദേശം ജില്ലകളിലൂടെയും ഞാൻ വണ്ടി ഓടിക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാൽ എന്റെ നാട്ടിൽ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ മുതൽ പാണ്ടിക്കാട് വരെ അങ്ങോട്ട് കിഴക്കോട്ടും, അതേപോലെ പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെ പടിഞ്ഞാറോട്ടും റോഡ് വളരെ മോശമാണെന്ന് പറഞ്ഞാൽ പോരാ ഏതോ അതിപുരാതന യുഗത്തിലെ ഇടവഴി പോലെയാണ് ഇപ്പോഴും റോഡ് കിടക്കുന്നത്. അതിൽ പെരിന്തൽമണ്ണ മുതൽ പാണ്ടിക്കാട് വരെയുള്ള റോഡ് ടാർ ചെയ്തിട്ട് എത്രയോ എത്രയോ പതിറ്റാണ്ടുകൾ ആയതുപോലെ തോന്നും അത് ഫുൾ പാച്ച് വർക്കാണ്, വളരെ ഇടുങ്ങിയ റോഡും. ഈറോഡ് ആണ് പല ബാംഗ്ലൂർ ബസ്സുകളും തൃശ്ശൂരിൽ നിന്ന് പെരിന്തൽമണ്ണ വഴി പോകുന്നത്. അന്തർസംസ്ഥാന ബസ് സർവീസ് നടത്തുന്ന ഒരു റൂട്ടിൽ ഇത്രയും മോശം റോഡ് ഉണ്ടെന്ന് ആർക്കും പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല.നേരിട്ട് ഒന്ന് കണ്ടാൽ മനസ്സിലാവും. അതുപോലെ പെരിന്തൽമണ്ണിൽ നിന്ന് പുലാമന്തോൾ വരെയും വളരെ ചെറിയ റോഡും വളരെ ഇടുങ്ങിയ വളവും തിരിവും ഒക്കെ ഉള്ള റോഡാണ് ഈ റോഡും തൃശ്ശൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സുകൾ യാത്ര ചെയ്യുന്ന റോഡ് തന്നെയാണ്. പെരിന്തൽമണ്ണ ഒരു ഹോസ്പിറ്റൽ സിറ്റി കൂടിയാണ് അവിടെക്കുള്ള റോഡ് ആണ് ഇങ്ങനെ കിടക്കുന്നത് ഞാൻ ഇതിലൂടെ സഞ്ചരിക്കുമ്പോൾ എപ്പോഴും ആലോചിക്കും ഈ നാട്ടിൽ പഞ്ചായത്ത് മെമ്പർമാരും പഞ്ചായത്ത് പ്രസിഡണ്ട് എംഎൽഎ എംപി ഒന്നുമില്ല എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഈ നാട്ടുകാർ എന്തിനാണ് വോട്ട് ചെയ്യുന്നതുപോലെ ഞാൻ ചിന്തിച്ചു പോകാറുണ്ട് ഞാൻ എട്ടു പത്ത് വർഷമായി യാത്ര തുടങ്ങിയിട്ട് അതിനുള്ള റോഡ് തന്നെയാണ് ഇപ്പോഴും മാറ്റവുമില്ല വളരെ ശോചനീയാമായ ഘട്ടർ നിറഞ്ഞ റോഡ്. കേരളത്തിൽ എല്ലായിടത്തും ഇപ്പോൾ പല റോഡുകളിലും റോഡ് പണി നടന്നുകൊണ്ടിരിക്കുകയാണ് എന്നാൽ ഈ റോഡിൽ പണി നടക്കുന്നി യാതൊരു ലക്ഷണവും ഈ കഴിഞ്ഞ 8 10 വർഷത്തിനിടക്ക് ഞാൻ കണ്ടിട്ടുമില്ല.
@musshivideo6459
@musshivideo6459 5 месяцев назад
അത് ഒരിക്കലും നടക്കില്ല കാരണം ആള് cpm ആണ്
@VKP-i5i
@VKP-i5i 5 месяцев назад
Most roads are good under current government 👍 keralam mottam yatra cheyuna al aanu njan
@sahaltvr
@sahaltvr 5 месяцев назад
എന്നിട്ട് ആരോട് പറയാൻ, ആര് കേൾക്കാൻ 😂😂😂
@AliAkbar-pf7zj
@AliAkbar-pf7zj 5 месяцев назад
സാറേ ഈ ബ്ലോഗർ ഹൈവേ ആണ് ഫോക്കസ് ചെയ്യുന്നത് നിങ്ങളുടെ നാട്ടിലെ റോഡുകൾ മോശമാണെങ്കിൽ അത് പഞ്ചായത്തിൽ അല്ലെങ്കിൽ കോര്പറേഷൻ ഇവരുമായി ബന്ധപെടുക കേരളം മൊത്തം ചുറ്റി ഡ്രോൺ വീഡിയോ എടുക്കാൻ പറ്റുമോ വിവരകേട്‌ പറയുന്നതിനും അതിരു വേണം
@othenan1
@othenan1 5 месяцев назад
താങ്കളുടെ നാട്ടിൽ കഴിഞ്ഞസർക്കാർ ഭരിച്ചപ്പോൾ ഹൈവേ വരേണ്ടതായിരുന്നു അതിനു തുടക്കം കുറിച്ചതും അന്നത്തെ പ്രതിപക്ഷം അത് മുടക്കിയിരിക്കാം കാരണം പറഞ്ഞത് ഒരു കർഷകൻ ഇപ്പുറത്തുള്ള പശുവിനെ അപ്പുറത്തേക്ക് എങ്ങിനെ കൊണ്ടു കെട്ടും അങ്ങിനെ അതിൽ നിന്നും പിന്മാറിയതആ വാം ഇപ്പോൾ ഹൈവേ പണിത ഇടത്തെല്ലാം (cow ലിഫ്റ്റ് പണിതിട്ടുണ്ട് ) ആടെക്നോളജി യിലൂടെ ഒന്നപേക്ഷിച്ചു നോക്കൂ 😂😂😂
@ishakthaikadan
@ishakthaikadan 5 месяцев назад
10:25 ente തറവാട് വലത്തേ സൈഡിൽ
@pnonline77
@pnonline77 5 месяцев назад
Remember the name ... Nitin Gadkari...
@sreejithnair5625
@sreejithnair5625 5 месяцев назад
I just watch your videos mostly for the commentary. Loved it 😊👍
@hakzvibe1916
@hakzvibe1916 5 месяцев назад
❤️ thanks
@drajeshkumar
@drajeshkumar 5 месяцев назад
They make the road curved, to keep the drivers attention on the road.. if straight road for long duration, will have negative effect on drivers.
@j06anj0hn
@j06anj0hn 5 месяцев назад
en.wikipedia.org/wiki/Geometric_design_of_roads#Profile
@ananthaharijith1965
@ananthaharijith1965 5 месяцев назад
Amazing quality videos. Excellent commentary giving even technical details. Keep it up my dear friend. With love from Chicago, USA.
@hakzvibe1916
@hakzvibe1916 5 месяцев назад
❤️🇮🇳
@kottakkal071
@kottakkal071 5 месяцев назад
നല്ല അവതരണം , L P സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പറഞ്ഞിരുന്നതാണ് "തെങ്ങിൻറെ ഉയരത്തിൽ " എന്ന് , ഇപ്പൊ കുള്ളൻ തെങ്ങുകൾ ധാരാളം ഉള്ളപ്പോ ശരിക്കും എത്ര ഉയരം കാണും? .
@seonsimon7740
@seonsimon7740 5 месяцев назад
വീണ്ടും വീണ്ടും വീണ്ടും വീണ്ടും മലപ്പുറം 😢😢😢
@satishkumarnair9781
@satishkumarnair9781 5 месяцев назад
Thank you very much 💓
@techfacts424
@techfacts424 5 месяцев назад
Ivide kasargod kaikambayil pradishedich underpass undakan thodangi Alignment alter cheyendi varum
@sidharthsuresh333
@sidharthsuresh333 5 месяцев назад
Trivandrum border Karode thott kanyakumari vare ulla sthalangalil cheruthayitt pani todangiyirunnu video cheyyumo
@dr_tk
@dr_tk 5 месяцев назад
11:38 Sathyam Thenginte aaraatt 😁♥️
@qtmobiles7348
@qtmobiles7348 5 месяцев назад
പൊളിഞ്ഞു കിടക്കുന്ന റോഡ് ഇത് പോലെ എടുത്ത് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടാലേ ഭരിക്കുന്നവരുടെ കണ്ണിൽ പെടൂ. ഇപ്പൊ ആയിരം അപേക്ഷയെക്കാൾ ശക്തി ഉണ്ട് സോഷ്യൽ മീഡിയയുടെ ഒരു പോസ്റ്റ്‌
@ajaygokul3819
@ajaygokul3819 5 месяцев назад
Modi government development..🎉🎉thanks modiji✨✨
@mohammedadil7536
@mohammedadil7536 5 месяцев назад
Next video രണ്ടതാണ് to വടപ്പാറ വരെ ആയിക്കോട്ടെ
@muneesmunees3157
@muneesmunees3157 5 месяцев назад
കോട്ടക്കൽ ബൈപ്പാസ് വളാഞ്ചേരി ബൈപ്പാസ് ഇത് രണ്ടും എല്ലാ മാസവും30 ദിവസം കൂടുതൽ ആവാതെ ചെയ്യുമെന്ന് വിശ്വസിക്കുന്നു😊
@paisupaisu7818
@paisupaisu7818 5 месяцев назад
Nice Bro
@satharberka1217
@satharberka1217 5 месяцев назад
Good 👍🏼👍🏼
@mkay7347
@mkay7347 5 месяцев назад
അപ്പൊ നാളെ തൃശൂർ റീച്
@sivaprakashmk9724
@sivaprakashmk9724 5 месяцев назад
Nice Bro 🎉🎉🎉
@salmanulfaris-kg8ex
@salmanulfaris-kg8ex 4 месяца назад
മലപ്പുറം! 🫶🏻🤍
@Saji202124
@Saji202124 5 месяцев назад
Ninne hindi padipichad allrounder construction..ah changayi ano..
@AmruthaprasadKK
@AmruthaprasadKK 5 месяцев назад
Nice presentation 👏. Bro btech civil aano.
@mohamedhaneefa8480
@mohamedhaneefa8480 5 месяцев назад
👍
@sahaltvr
@sahaltvr 5 месяцев назад
*05:35** 😂😂നമ്മുടെ നാട്ടിൽ ആദ്യം വീടും ബിൽഡിംഗും പിന്നെ റോഡ്, ഗൾഫ് രാജ്യങ്ങളിൽ ആദ്യം റോഡ് നേരെ നിർമിക്കുന്നു, പിന്നെ അതിൻ്റെ സൈഡുകളിൽ വീടും നിർമിക്കുന്നു.*
@s9ka972
@s9ka972 5 месяцев назад
ഗൾഫിൽ എണ്ണയുണ്ട് നമ്മുക്കതില്ല . ദുബായ് ൽ crude oil ഇപ്പോ ഇല്ലെങ്കിലും base അതായിരുന്നു . കേരളത്തിനെ compare ചെയ്യേണ്ടത് Sri Lanka യുമായിട്ടാണ് 😂 അങ്ങനെ നോക്കിയാലും നമ്മുടെ റോഡ് മോശമാണ് .
@abdussamadnm
@abdussamadnm 5 месяцев назад
മരുഭൂമിയിൽ എവിടെയും റോഡ് ഉണ്ടാക്കാം.
@sahaltvr
@sahaltvr 5 месяцев назад
@@abdussamadnm മനസ്സിലായില്ല തോന്നുന്നു, ബിൽഡിംഗോ വീടോ ഇല്ലെങ്കിൽ മരുഭൂമിയും ഈ ഭൂമിയും തമ്മിൽ എന്താ വിത്യാസം.🤭
@sahaltvr
@sahaltvr 5 месяцев назад
@@s9ka972 *ഡൽഹിയും പഞ്ചാബും ഗൾഫിൽ അല്ലല്ലോ, പിന്നെ എങ്ങനെ അവിടെ ജനങ്ങൾക്ക് ഉപകാരം കിട്ടുന്നു.*
@abdussamadnm
@abdussamadnm 5 месяцев назад
@@sahaltvr മരുഭൂമി വെറുതെ കിടക്കുക ആണ്. ഇവിടെ ഉള്ള സ്ഥലങ്ങൾ വെറുതെ കിടുക്കക അല്ല. അതൊക്കെ ഓരോ ആൾക്കാരുടെ പ്രോപ്പർട്ടി ആണ്. അതിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നുണ്ട്.
@sayyidabdulgafoor2386
@sayyidabdulgafoor2386 5 месяцев назад
Vettichira toll ന്റെ വിശദ വിവരം തരണേ (പ്രതേശ വാസികളുടെ സഞ്ചാരം എങ്ങനെ ആവും )🙏
@musputh
@musputh 5 месяцев назад
kadampuzha vazhi vittoo
@QHSEDAS
@QHSEDAS 5 месяцев назад
RED COCONUT TREES WOW
@Valcot_malappuram
@Valcot_malappuram 5 месяцев назад
super
@HAMSAN_MBBS-p7j
@HAMSAN_MBBS-p7j 5 месяцев назад
4k venam
@abuziyad6332
@abuziyad6332 5 месяцев назад
Hai 🎉🎉🎉
@msmsiraj4409
@msmsiraj4409 5 месяцев назад
Hi bro 😊😊
@gourishankerprasad1561
@gourishankerprasad1561 5 месяцев назад
Technology പറയുന്നത് മിക്കവാറും മനസിലാക്കാറില്ല. അതൊക്കെ ചേർത്ത് വിശദീകരിക്കുന്ന ഒരു വിഡിയോ ചെയ്‌താൽ നന്നാവും
@hakzvibe1916
@hakzvibe1916 5 месяцев назад
❤️
@soorajiringavoor9934
@soorajiringavoor9934 5 месяцев назад
Knr മാത്രമാണ് തുറക്കാത്തത്.
@deepakkl189
@deepakkl189 5 месяцев назад
Kottakkal bypass ennu open cheyum enna knrc parayunne? E year last undavumo?
@yoosufvp7323
@yoosufvp7323 5 месяцев назад
🎉🎉🎉🎉🎉
@o34-kt-2
@o34-kt-2 5 месяцев назад
seri ann bakshannom vendathe vellom vendaathe pakkalum raathriyilum visramem eladhe urakkom eladhe alenj thirinj nadenna aa kutti kaalem enni kittila. sanjaari aayirunna ennik epozh edhokke kaannunedh ann ashwaasem.
@bk24-b
@bk24-b 5 месяцев назад
Massive development of India Support Modi
@siddiqueabbas8138
@siddiqueabbas8138 5 месяцев назад
👍💐❤️
@Shameem493
@Shameem493 5 месяцев назад
2 thenginte uyaram enn parayunnu vedio yil.... Oru thenginu ekadhesham ethra meter uyaram varum... 🤔🤔😜😜
@hakzvibe1916
@hakzvibe1916 5 месяцев назад
😎
@Vinesh_Vivekanandhan
@Vinesh_Vivekanandhan 5 месяцев назад
❤❤❤❤
@nidheesh1558
@nidheesh1558 5 месяцев назад
Developed India ❤❤❤ voted for BJP❤❤Modi❤❤❤ GADKARI❤❤❤
@mohamedmunif7880
@mohamedmunif7880 5 месяцев назад
Energy level കുറയുന്നുണ്ടോ?
@hakzvibe1916
@hakzvibe1916 5 месяцев назад
Hey… koodikkolum
@Visable.-123
@Visable.-123 5 месяцев назад
കോട്ടക്കൽ:: കോട്ടക്കുന്ന്
@Saji202124
@Saji202124 5 месяцев назад
Varunna videshigalod parayyi..pachapp matrame ullu..saharaa maruboomi tott pogum.enn...
@worldisone511
@worldisone511 5 месяцев назад
Modi♥️♥️
@afnahafsath2117
@afnahafsath2117 5 месяцев назад
2026 kazhiyum complete aakaan
@mohammedkuttyc4402
@mohammedkuttyc4402 5 месяцев назад
വളവില്ലാതെ നിർമിക്കുന്ന റോഡ് ന്റെ പേരാണ് എക്സ്പ്രെസ് ഹൈവെ
@thecommonman540
@thecommonman540 5 месяцев назад
Aha ...evdunnu kitti ith????
@thecommonman540
@thecommonman540 5 месяцев назад
Aha ...evdunnu kitti ith????
@jibuhari
@jibuhari 5 месяцев назад
അജ്നാനികളുടെ കുത്തൊഴുകണല്ലോ ഇന്ന് കമന്റ്‌ ബോക്സ്‌ നിറയെ..😂
@jibuhari
@jibuhari 5 месяцев назад
മമ്മു... ഡൽഹി മുംബൈ എക്സ്പ്രസ്സ്‌ വേ..... ഗൂഗിൾ മാപ് എടുത്തൊന്ന് നോക്ക്...... വെളിച്ചം വരട്ടെ.. ഇത്തിരി
@jaKzAra
@jaKzAra 5 месяцев назад
Pune mumbai express Highway kure valav undallo😊
@trueistrue8439
@trueistrue8439 5 месяцев назад
"രണ്ട് തെങ് ഉയരത്തിൽ" എന്നുള്ളത് ഒന്നു അഡ്ജസ്റ്റ് ചെയ്ത് കുറച്ച് തരാമോ? 😂
@MujeebrahmanKp-c2q
@MujeebrahmanKp-c2q 5 месяцев назад
Adh chendeng ane
@trueistrue8439
@trueistrue8439 5 месяцев назад
@@MujeebrahmanKp-c2q കുള്ളൻ തെങ് ആകാത്തത് 🍀ഭാഗ്യം
@Pkggh
@Pkggh 5 месяцев назад
Thanks to Modi😂 But no vote😂
@s9ka972
@s9ka972 5 месяцев назад
No issue , he will keep on becoming PM .
@kushnerCandle
@kushnerCandle 5 месяцев назад
He hates and speaks against specific communities
@Baby15082
@Baby15082 5 месяцев назад
1:34 BJP Promoter in Hindi Kerala only one vote BJP this video making man
@hakzvibe1916
@hakzvibe1916 5 месяцев назад
Ok sir
@j06anj0hn
@j06anj0hn 5 месяцев назад
The profile of a road consists of road slopes, called grades, connected by parabolic vertical curves. Vertical curves are used to provide a gradual change from one road slope to another, so that vehicles may smoothly navigate grade changes as they travel. en.wikipedia.org/wiki/Geometric_design_of_roads#Profile roadil kayattam irakkam okke kurakkan anu example vattappara viaduct going like this
@dylan2758
@dylan2758 5 месяцев назад
Bjp government ❤
@fazilfaizal8844
@fazilfaizal8844 5 месяцев назад
കുതിപ്പിൻ്റെ പിന്നിൽ പിണറായി സർക്കാർ. ,കാരണം നിർമ്മാണ കമ്പനിക്ക് നിർമ്മാണത്തിനാവശ്യമായ സാധന സാമഗ്രികൾ മുടക്കം കൂടാതെ എത്തിച്ച് നൽകേണ്ടതും മററ് നൂറ് കണക്കിന് പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നത് സംസ്ഥാന സർക്കാരാണ്.
@shintocom
@shintocom 5 месяцев назад
😂😂😂
@mypsc2067
@mypsc2067 5 месяцев назад
Capsule
@Prathapsingh944
@Prathapsingh944 5 месяцев назад
'മരമണ്ടൻ തന്നെ
@alashwin
@alashwin 5 месяцев назад
കൂടാതെ തൊഴിലാളികൾക് പൊതിച്ചോറും .
@abhilashkb3401
@abhilashkb3401 5 месяцев назад
സാധനം ഇറക്കി പണിയുന്നത് കമ്മികൾ ആണെന്ന് കൂടി ചേർക്ക് അടിമേ
@ASHRAFbinHYDER
@ASHRAFbinHYDER 5 месяцев назад
@joshiattingal6565
@joshiattingal6565 5 месяцев назад
👍
@flashdigital6539
@flashdigital6539 5 месяцев назад
super
Далее
Women’s Goalkeepers + Men’s 🤯🧤
00:20
Просмотров 1,4 млн
Blue vs Green Emoji Eating Challenge
00:33
Просмотров 4,3 млн
Women’s Goalkeepers + Men’s 🤯🧤
00:20
Просмотров 1,4 млн