Тёмный

കുതിരയുടെ ബ്രൈക്കിങ്ങും ഗിയർ ഷിഫ്റ്റും |horse cart breaking and gear shift |agri tech farming 

Agri Tech Farming
Подписаться 337 тыс.
Просмотров 341 тыс.
50% 1

കുതിരയുടെ ബ്രൈക്കിങ്ങും ഗിയർ ഷിഫ്റ്റും |horse cart breaking and gear shift |agri tech farming
in this video iam showing you how to prepare a horse for cart raiding and howto ride a horse cart
#horsecart #horseraiding #cavalloridingclub

Животные

Опубликовано:

 

24 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 388   
@meharoofbinmuhammad977
@meharoofbinmuhammad977 4 года назад
പുള്ളിക്കാരന്റെ സംസാരം നല്ല രസമുണ്ട്... 😄😄👍👍👍
@SanthoshKumar-mf5sn
@SanthoshKumar-mf5sn 4 года назад
ശരിയാണ്
@afzalazlam4455
@afzalazlam4455 4 года назад
Sathyam..presentation addipoli aanu 👌😍
@user-mb7zn1pc4m
@user-mb7zn1pc4m 3 года назад
അതെ ❤️
@ShahulHameed-mg9ub
@ShahulHameed-mg9ub 4 года назад
കുതിര കളുടെ വാവാ സുരേഷ്😙😙😙😙😙😙😙😙
@shijugdfc7221
@shijugdfc7221 4 года назад
Athikkum melea
@nerdofwadiya
@nerdofwadiya 3 года назад
രണ്ടു മൂന്ന് എപ്പിസോഡിൽ ഗൗതം അണ്ണന്റെ വിവരണം കേട്ടപ്പോ തന്നെ കുതിരയെ വാങ്ങാൻ ഒരു മോഹം😍
@designsha6432
@designsha6432 4 года назад
ഹർത്താലിന്റെ കാര്യം പറഞ്ഞത് എന്തായാലും പൊളിച്ചു... 😂😂😂
@inshafki8700
@inshafki8700 4 года назад
Ningal swapnam kanan padippikkunnu....
@hrithikchinku8253
@hrithikchinku8253 4 года назад
😄😂👍
@govindvijaya3299
@govindvijaya3299 4 года назад
പോണി കുതിരയെ കാണിച്ചപ്പോൾ ഒട്ടകത്തിനെ ശ്രദ്ധിച്ചവർ ഇവിടെ കമോൺ
@hooorulheaven4990
@hooorulheaven4990 4 года назад
Agiritec, ഗൗതമിന്റെ കുതിരയെ കുറിച്ചുള്ള മാക്സിമം അറിവുകൾ നിങ്ങൾ പങ്ക് വെക്കണം. കുതിരയെ സ്നേഹിക്കുന്ന ഒരുപാടു പേർക്ക് അത് ഉപകാരമായിരിക്കും
@binshidkpkp9437
@binshidkpkp9437 4 года назад
തീരെ അഹങ്കാരം ഇല്ലാതെ, കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നെ, നല്ലൊരു മനുഷ്യൻ
@dingamankairali8766
@dingamankairali8766 4 года назад
കാർത്തിക്കിന് ഒരു big salute.... smiling, ഡൌൺ to earth personality... ഇനി കുതിരയെ വാങ്ങിക്കാൻ ഈ വ്യക്തിയെ കണ്ടാൽ മതി,,,, simple...
@shameerotp2767
@shameerotp2767 4 года назад
ഒരു ഇളം ചിരിയോടെ video കണ്ടവരുണ്ടോ
@amarjithremash
@amarjithremash 4 года назад
True
@hassanmuthu6184
@hassanmuthu6184 4 года назад
Athe njan kadath angane aan athrakk isttam aan
@anandsankar8712
@anandsankar8712 3 года назад
Uyyo satym , jolsyan ano
@thanzeermj7182
@thanzeermj7182 3 года назад
ഉണ്ടേ...
@shajithapk2295
@shajithapk2295 3 года назад
ഞാൻ
@yoonusbabukunnummal3394
@yoonusbabukunnummal3394 4 года назад
നല്ല അവതരണം bro.... മനസ്സിലാവും വിധം പറഞ്ഞുതന്നതിൽ ഒരുപാട് നന്ദി 😍😍😍😍😍
@sukeshpayyanattu
@sukeshpayyanattu 4 года назад
അദ്ദേഹം ആളൊരു മാന്യനാണെന്നു തോന്നുന്നു...
@unniks8090
@unniks8090 3 года назад
നിങ്ങടെ video കണ്ട് കൊണ്ടിരിക്കുബോൾ തീരല്ലേ എന്ന്‌ ആണ് മനസ്സിൽ പറയണത് ആ ചേട്ടന്റെ നല്ല സംസാരം എല്ലാം clear ആയിട്ടു നല്ല ശമയും 👍👍👍🙏
@firozppm8750
@firozppm8750 4 года назад
*നിങ്ങൾ പുറത്തു ഒക്കെ പോയി (കേരളം വിട്ട് ) വീഡിയോ ഒക്കെ ചെയ്യുന്നതിനേക്കാളും നല്ലതു നാട്ടിൽ ഉള്ള ഇതുപോലെ സ്ഥലങ്ങളിൽ പോയി വീഡിയോ ചെയ്യുന്നത് ആവും കൂടുതൽ ഉഭകര പ്രദം*
@analdeve8547
@analdeve8547 4 года назад
Sathyam
@muneermk725
@muneermk725 4 года назад
അടിപൊളി ഏതായാലും ഇത്ര അടുത്ത് ഇതുണ്ടായിട്ടും അറിയാതെ പോയല്ലോ ഏതായാലും നമ്മളും വരുന്നുണ്ട് ഒരു ദിവസം
@drkdrk4718
@drkdrk4718 4 года назад
ഞാൻ ആർമിയിൽ ആണ് നമുക്ക് ലോഡു അടിക്കാൻ കിട്ടുന്ന സാധനം ഇതാണ്
@praveenpravi7103
@praveenpravi7103 4 года назад
4:52 കുതിരവണ്ടി ഓടിക്കാൻ ഞാൻ പഠിച്ചു... 😄😄👏👌👌👌👌
@remesh5
@remesh5 3 года назад
നിങ്ങളുടെ ഫാം സന്ദർശിച്ചാൽ ഒരു കുതിര വാങ്ങിക്കേണ്ടിവരും , അത്രക്കു ഇഷ്ടമായി നിങ്ങളുടെ വിവരണം
@shinitomas8702
@shinitomas8702 3 года назад
Wow super
@jayadevanmp8590
@jayadevanmp8590 4 года назад
പുഷ്കറിൽ പോയതിനേക്കാൾ useful ആണ് ഈ videos.... 👍
@shameerotp2767
@shameerotp2767 4 года назад
പുല്ല് കൊണ്ടുവരാൻ മാത്രം farmil taxi pick up നിർത്തുന്നതിനേക്കാൾ എത്രയോ ലാഭം. വെറൈറ്റി ആകുകയും ചെയ്യും.ഹർത്താൽ ദിവസവും no ടെൻഷൻ
@akhtharl7274
@akhtharl7274 4 года назад
കുതിര യെ പറ്റി അറിയാൻ ഉള്ള ഒരു വീഡിയോ കാണിച്ചു തന്നതിൽ വളരെ നന്ദി ആശാനും ശിഷ്യനും പ്രത്യേകം അഭിനന്ദനം
@foolish_thinker
@foolish_thinker 4 года назад
വളരെ സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോൾ😍😍😍
@mohammadmohammad4135
@mohammadmohammad4135 4 года назад
കുതിരയെ വാങ്ങുന്നവർ ആദ്യം പഠിക്കേണ്ടത് ലാടൻ അടിക്കാനാണ്‌
@amalaromal5883
@amalaromal5883 4 года назад
വളരെ നല്ലഒരു വീഡിയോ ആണ് വീണ്ടും വീണ്ടും ഇതുപോലെ ഉള്ള വീഡിയോകൾ വേണം. കുതിരയെ എടുക്കാൻ ആഗ്രഹം ഇണ്ട്. ഈ വീഡിയോകൾ കാണുമ്പോൾ കുതിരയോടും കുതിര വണ്ടിയോടും ഉള്ള പ്രേമം കൂടുവാണ് ചേട്ടാ. ഇനീയും ഒരുപാട് വീഡിയോകൾ പ്രേധീക്ഷിക്കുന്നു. നന്ദി
@firosfazil6842
@firosfazil6842 4 года назад
Valare upakara pradamaya video Mr Gwoutham valare down to earth aya aala.
@sunilkumartv1513
@sunilkumartv1513 4 года назад
Ithuvare kanathuru video valare akamshayode irunnu kandu ishttayi suppar👍
@vigneshsavenaturebioenzyme1790
@vigneshsavenaturebioenzyme1790 4 года назад
Goutham you are real hero you know s about horse and good huaman also may God bless you a
@aravindrajappan965
@aravindrajappan965 3 года назад
ഇക്കാ സൂപ്പർ അടിപൊളി. ഗൗതം ചേട്ടൻ പൊളിയാണ്.. വീണ്ടും കുതിര. വീഡിയോ പോരട്ടെ.
@petslovemedia576
@petslovemedia576 4 года назад
വീഡിയോ ടോപ്പാണ് സൂപ്പർ നല്ല അവതരണം എനിക്കും കുതിരയെ വാങ്ങാൻ ആഗ്രഹം തോന്നുന്നു ഞാനും പോകും തത്തമഗലത്തേക് ഇന്ഷാ അല്ലാഹ് തങ്ങളെ സപ്പോർട് ചെയുന്ന ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു കുടുതലും കേരളത്തിൽ ഉള്ളത് ചെയ്യണേ
@ananduanil575
@ananduanil575 4 года назад
Super.ഇനിയും videos വരട്ടെ. I am excited .
@ideastarful
@ideastarful 4 года назад
വളരെ ഇഷ്ട്ടപ്പെട്ട വിഡിയോ.. നല്ല രീതിയിൽ ആർക്കും ഇഷ്ട്ടപ്പെടുന്ന.മനസ്സിലാവുന്ന രീതിയിലുള്ള അവതരണം👍👌
@fasilrawuthar2488
@fasilrawuthar2488 4 года назад
hourse ride business shareil cheyyan talparyamundekil contact watsapp 9895466724
@hooorulheaven4990
@hooorulheaven4990 4 года назад
ഗൗതം, agri tec thanks, ഫോർ always 👍👍👍👍💪💪💪💪
@maneeshvv1727
@maneeshvv1727 4 года назад
Gawtham bai your a great charector superman keep it up god bless you congrats
@vipinvarghese7180
@vipinvarghese7180 4 года назад
Mr gautham appreciate your deep knowledge and your attitude
@arifajunaidkakkad290
@arifajunaidkakkad290 4 года назад
നല്ല വീഡിയോ രണ്ടാളും പൊളിയാണ് 👍
@juraijnp932
@juraijnp932 4 года назад
Eeeyide kanda vlog kalil.. Valare variety ulladum.. Nalla content ulladum.. Valaree nishkalangavumaaaya onn.. Orupaad ishtapettoo.. Kuree tech m.. Style.. Travel m okke parijayaprduthunnadil ninnum vyathyastham aayit ulla oru reedi... Super cheetaa.. God bless you both..
@renjujoyjoy2304
@renjujoyjoy2304 3 года назад
Bro നല്ലൊരുഅനുഭവം....👍👍👍
@rahulugc2036
@rahulugc2036 4 года назад
Super broi... വ്യക്തമായ ഇൻഫർമേഷൻ താങ്കൾ തന്നു കൊണ്ടിരിക്കുന്നു... അധികം വൈകാതെ ബാക്കി കൂടെ തന്നേക്കണേ
@jasminstudio498
@jasminstudio498 2 года назад
Thanks for your valuable information...
@nandhumohanan6624
@nandhumohanan6624 4 года назад
ഒരു കുതിരയെ വാങ്ങിയാലോ എന്ന് ആലോചിച്ചത് ഞാൻ മാത്രമാണോ...
@iqbalikku7472
@iqbalikku7472 3 года назад
എനിക്കും ആഗ്രഹമുണ്ട്. കുറഞ്ഞ വിലക്കും കിട്ടുമെന്നറിയാം പക്ഷെ സാധാരണക്കാർക്ക് ചിലവ് താങ്ങുമോ?
@moinukb3418
@moinukb3418 3 года назад
അക്‌സെലിറേറ്റർ ബ്രേക്ക് ഗിയർ ചേഞ്ച്‌ സ്റ്റീറിങ് പൊളിച്ചു
@VikramanzVlogs
@VikramanzVlogs 4 года назад
ആള് കൊള്ളാം ട്ടോ.. നല്ല വീഡിയോ 😍😍😍
@ashishmanakkalhouse1348
@ashishmanakkalhouse1348 4 года назад
Informative, and cute pony
@yasirbabu4764
@yasirbabu4764 4 года назад
സൂപ്പർ ബ്രോ
@satheeshsatheesh7552
@satheeshsatheesh7552 4 года назад
നന്നായിട്ടുണ്ട് സൂപ്പർ
@veniceoftheeast6937
@veniceoftheeast6937 4 года назад
അവതരണം സൂപ്പർ....
@firufirose8023
@firufirose8023 3 года назад
Broo video super
@jayachandran.s.r7818
@jayachandran.s.r7818 4 года назад
Very nice explanation, Congrats Gowtham
@autoconcarpolish9632
@autoconcarpolish9632 4 года назад
LEGEND aaann kuthirante karyathill nalla oru manushyanum
@lion8264
@lion8264 4 года назад
കൊള്ളാം.. പക്ഷേ.. ആ കുതിര വണ്ടി വലിക്കുന്നത് കാണുമ്പോൾ ചെറിയ ഒരു വിഷമം.. 😊👍
@abyjoseph1821
@abyjoseph1821 4 года назад
Poda oole
@professionalnoobs2753
@professionalnoobs2753 4 года назад
Pine ne valiko...lol jk
@sabiraabdulkader2748
@sabiraabdulkader2748 3 года назад
👌👌
@paulthomas3108
@paulthomas3108 4 года назад
Super explanation
@sherafudeenebrahim3289
@sherafudeenebrahim3289 4 года назад
Nalla avadharannam
@achur4u
@achur4u 4 года назад
Video polichu aadyayitta kanune
@shiyaft7814
@shiyaft7814 4 года назад
Gowtham broyude personality super.
@gopakumarg4575
@gopakumarg4575 4 года назад
Yes
@shiginchembiparambil592
@shiginchembiparambil592 4 года назад
Right
@aneeshaneesh8453
@aneeshaneesh8453 3 года назад
Hai.. Chetayees... Yenik othiri eshtamayi... Njanum varum keto thathamangalathekku.... Yenik um venam oru kuthirayum vandiyum.... 💖💖💖
@divindavis8185
@divindavis8185 4 года назад
Great work......
@userag
@userag 4 года назад
Poli... Bike nekal nallathu kuthira vandi thanne..
@thahirthahir2012
@thahirthahir2012 4 года назад
Valare vrithiyaayi kaaryunghal avatharipikunna goudham Bai ninghalenneyoru kuthiraprandhanaakki endhaayaalum naan vanghum
@jazinhussain5905
@jazinhussain5905 4 года назад
Ee chettan te. Samsaram nalla rasamund
@kidilantraveler
@kidilantraveler 4 года назад
ഇഷ്ടമായി super
@venugopalnair3743
@venugopalnair3743 4 года назад
Good knowledge bro..
@ramanravi5103
@ramanravi5103 3 года назад
Oru paavam chettan
@srspk5411
@srspk5411 4 года назад
Nice. Very good information.
@sureshlaxmanan1835
@sureshlaxmanan1835 4 года назад
Really good video. And good place
@muneerfmmunna6042
@muneerfmmunna6042 4 года назад
സൂപ്പർ കുതിരവണ്ടി
@spiceisland2837
@spiceisland2837 4 года назад
Pls give care details during raining season .
@apparhaneefa7057
@apparhaneefa7057 4 года назад
ettante thalparyam kollam
@docshadili1464
@docshadili1464 4 года назад
Adyamayitta ee channel kaanunne..kollam 👌👌 episodes number add cheythal nannayirikum
@akhil6672
@akhil6672 4 года назад
polichu videos super
@nawafahmed8384
@nawafahmed8384 4 года назад
ഗിയർ ഷിഫ്റ്റിംഗ് അടിപൊളി😄
@europeandobermanchennaiche4381
@europeandobermanchennaiche4381 2 года назад
Adipoli😃
@renjujoyjoy2304
@renjujoyjoy2304 3 года назад
നല്ല വീഡിയോ 👍👍
@furiosas9481
@furiosas9481 4 года назад
Adipoly 😍😍😍
@AshrafA.k-sc2ok
@AshrafA.k-sc2ok 11 месяцев назад
Supper..supper
@spiceisland2837
@spiceisland2837 4 года назад
Can you give more info on the food n other care details of this pony
@LeoTheGamer500
@LeoTheGamer500 4 года назад
Beautiful talk👍🙏
@Firos81
@Firos81 4 года назад
Super video ... 🤗
@vinodcheran659
@vinodcheran659 4 года назад
കിടു എപ്പിസോഡ്
@basheerpp2746
@basheerpp2746 4 года назад
താങ്കളും +ഗൗതമും =ഒന്നും പറയാനില്ല ശരീഫ് താങ്കളുടെ എല്ലാശ്രമങ്ങളും 100/100, ഗൗതമിനെ വിടല്ലേ ഒരു 10/15, എപ്പിസോഡ്എങ്കിലും ചെയ്യണേ പ്ലീസ്
@johnpaul9634
@johnpaul9634 4 года назад
All the best goutham
@meharoofbinmuhammad977
@meharoofbinmuhammad977 4 года назад
അടിപൊളി 😄😄❤️❤️❤️❤️❤️
@ashokthomas248
@ashokthomas248 3 года назад
Very good
@spiceisland2837
@spiceisland2837 4 года назад
Can u use this pony for individual rides.. What are the common foods items to give
@muhammadibshar9906
@muhammadibshar9906 4 года назад
Pwoli
@johnmathew3389
@johnmathew3389 4 года назад
Byk tire upayogiche front cd100 drum brake brakes erakkatil break udakum kutirakke kattyvaratilla uddakiyal
@dilshaddilshu1765
@dilshaddilshu1765 4 года назад
Sett paripaadi❣️❣️👌👌
@ashishmanakkalhouse1348
@ashishmanakkalhouse1348 4 года назад
Very interesting
@shajimon2965
@shajimon2965 3 года назад
Nalldisainayi kalliyanagelkoka yuse cheyyan pattunnthu
@natureloverkerala1773
@natureloverkerala1773 4 года назад
super kothyakunu kanditt
@noufalka5241
@noufalka5241 4 года назад
Supr. Bro
@sureshnandanam8371
@sureshnandanam8371 4 года назад
Cute pony😍
@studiosahara1120
@studiosahara1120 4 года назад
Good episode
@sainu06dheen94
@sainu06dheen94 4 года назад
Ellatharam vandikalum kanikkanam kettto. Pony koodathe valiya kuthirayelil vandi kettunnathu..kanikkamo..? Gowthamine kurichulla article munpu vayichittundu.. Aa oru ormmavechanu pushkar video yil Njan comment cheythathu thathamangalathu horse farm undennu..vere engum povenda ennu paranjathu.. santhosham Nannayi chythu..Gowthaminu special thankss
@shameerotp2767
@shameerotp2767 4 года назад
Thanks
@BalajiBalaji-rz6ns
@BalajiBalaji-rz6ns 4 года назад
Will you update latest videos., about thathamangalam gowtham horse farm., for buying horse
@louie4437
@louie4437 4 года назад
Very informative video 👍👍especially how he explains the things is very clear
@shafime9580
@shafime9580 4 года назад
Supper powlich
@sojivarughese1314
@sojivarughese1314 4 года назад
Super,,,,,,
@afnaskkr5016
@afnaskkr5016 4 года назад
Good video
@sreesaj441
@sreesaj441 4 года назад
Nice
@shiyaft7814
@shiyaft7814 4 года назад
Foodinte karyangal okke explain cheyyamo
@user-bq1cs8qm3q
@user-bq1cs8qm3q 4 года назад
Super video
@mohammedhafiz9905
@mohammedhafiz9905 4 года назад
Nice bro
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 6 млн
Мамы двухлеток, вы тут? 🤪
0:10
Просмотров 672 тыс.
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
Просмотров 5 млн
Пёс - Парашютист 😍
0:42
Просмотров 3,2 млн
Ему это явно не понравилось
0:27