Тёмный

കുത്താമ്പുള്ളി സാരികൾ | kuthampully sarees kuthampully handlooms  

Sutheesh M
Подписаться 17 тыс.
Просмотров 17 тыс.
50% 1

kuthampully handloom
Kuthampully Sarees
Kuthampully Handloom Village
കുത്താമ്പുള്ളി കൈത്തറി
Kuthampully Handloom Village
HANDLOOMS KUTHAMPULLY

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@sutheeshmnair
@sutheeshmnair 12 дней назад
Subscribe: www.youtube.com/@sutheeshmnair * Follow us on * facebook.com/sutheeshm instagram.com/thingsaroundyoubysutheeshnair
@mariyamary975
@mariyamary975 2 месяца назад
Subscribe ചെയ്തു. നല്ല അവതരണം. വില കുറഞ്ഞ സാരികൾ ഉണ്ടോ അവിടെ. വില കൂടിയത് ഉപയോഗിക്കാറില്ല. വിവാഹങ്ങൾക്കു പോകുമ്പോൾ മാത്രം മാക്സിമം 1500. സാധാരണ പോകുന്നതൊക്കെ 650, 450, ഒക്കെ ആണ് ഉപയോഗിക്കുക
@sutheeshmnair
@sutheeshmnair 2 месяца назад
ഉണ്ട്. വിഡിയോയിൽ 3000 റേഞ്ച് സാരികളാണ് കാണിക്കുന്നത് .
@sutheeshmnair
@sutheeshmnair 2 месяца назад
Thanks for Subscribing
@RamaniSasi-h5n
@RamaniSasi-h5n 2 месяца назад
കുത്താംപുള്ളി തിരുവില്വമല ആണ്.
@lucydavis4577
@lucydavis4577 2 месяца назад
Chalakudiyil varu
@sutheeshmnair
@sutheeshmnair 2 месяца назад
വരാല്ലോ..വ്യത്യസ്തതയും വിലക്കുറവും ഉണ്ടോ ...ഞാൻ വരാം , വീഡിയോ ചെയ്തുതരാം.
@mariammaantony1192
@mariammaantony1192 3 месяца назад
ഈ കുത്താംപിള്ളി എവിടെയാണ്
@sutheeshmnair
@sutheeshmnair 3 месяца назад
തൃശ്ശൂർ ജില്ലയിലാണ് കുത്താമ്പുള്ളി എന്ന കൈത്തറിഗ്രാമം
@sutheeshmnair
@sutheeshmnair 2 месяца назад
തുടർന്നും വീഡിയോ കാണുമല്ലോ..ഈ യൂട്യൂബ് ചാനൽ ഒന്ന് Subscribe ചെയ്യണേ...
@mariammaantony1192
@mariammaantony1192 2 месяца назад
@@sutheeshmnair ഇതു എവിടെയാണെന്നു പറഞ്ഞില്ലല്ലോ
@sutheeshmnair
@sutheeshmnair 2 месяца назад
@@mariammaantony1192 ഇത് Artex Cottons എന്ന Shop ആണ്. ഈ Shop സ്ഥിതിചെയ്യുന്നത് കുത്താമ്പുള്ളി എന്ന സ്ഥലത്താണ് , കുത്താമ്പുള്ളി തൃശ്ശൂർ ജില്ലയിലാണ്. കൈത്തറി വസ്ത്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കുത്താമ്പുള്ളി.
@SethumadhavanNair-im3xs
@SethumadhavanNair-im3xs 2 месяца назад
ഇത് എവിടെയാണ്
@sutheeshmnair
@sutheeshmnair 2 месяца назад
തൃശ്ശൂർ ജില്ലയിലാണ് കുത്താമ്പുള്ളി എന്ന കൈത്തറിഗ്രാമം, കുത്താമ്പുള്ളി എന്ന സ്ഥലത്താണ് ഈ സ്ഥാപനം
@sutheeshmnair
@sutheeshmnair 2 месяца назад
തുടർന്നും വീഡിയോ കാണുമല്ലോ..ഈ യൂട്യൂബ് ചാനൽ ഒന്ന് Subscribe ചെയ്യണേ...
@minijayan423
@minijayan423 3 месяца назад
Price ethra
@sutheeshmnair
@sutheeshmnair 3 месяца назад
വീഡിയോയിൽ പലവിലകളിലുള്ള സാരികൾ കാണിക്കുന്നുണ്ട്‌. കൂടുതലും ഏകദേശം 3000 - 4000 price range വരുന്നവയാണ് .
@sutheeshmnair
@sutheeshmnair 3 месяца назад
തുടർന്നും വീഡിയോ കാണുമല്ലോ..ഈ യൂട്യൂബ് ചാനൽ ഒന്ന് Subscribe ചെയ്യണേ...
@sajanjoseph6479
@sajanjoseph6479 3 месяца назад
ഇതെവിടെയാണ്
@sutheeshmnair
@sutheeshmnair 3 месяца назад
തൃശ്ശൂർ ജില്ലയിലേ കുത്താമ്പുള്ളി എന്ന സ്ഥലത്താണ് ഈ സ്ഥാപനം
@sutheeshmnair
@sutheeshmnair 2 месяца назад
തുടർന്നും വീഡിയോ കാണുമല്ലോ..ഈ യൂട്യൂബ് ചാനൽ ഒന്ന് Subscribe ചെയ്യണേ...
@geethadevi4301
@geethadevi4301 2 месяца назад
കോട്ടൻ സാരി ഇല്ലേ?
@sutheeshmnair
@sutheeshmnair 2 месяца назад
ഉണ്ട്
@sutheeshmnair
@sutheeshmnair 2 месяца назад
തുടർന്നും വീഡിയോ കാണുമല്ലോ..ഈ യൂട്യൂബ് ചാനൽ ഒന്ന് Subscribe ചെയ്യണേ...
@ShirlyJohn-ph5rm
@ShirlyJohn-ph5rm 2 месяца назад
ഞാൻ ഓർഡർ ചെയ്തു കിട്ടിയപ്പോൾ... ഒരു പഴഞ്ചൻ സാരീ
@sutheeshmnair
@sutheeshmnair 2 месяца назад
തിരിച്ചയച്ചു ക്യാഷ് റീഫണ്ട് ചോദിക്കണം. google il റിവ്യൂ കൂടി ഇടണം . എന്നാലേ ഇത്തരത്തിലുള്ള തെറ്റുകൾ അവർത്തികാത്തിരിക്കൂ.
@sutheeshmnair
@sutheeshmnair 2 месяца назад
തുടർന്നും വീഡിയോ കാണുമല്ലോ..ഈ യൂട്യൂബ് ചാനൽ ഒന്ന് Subscribe ചെയ്യണേ...
@GirijaAjayan123
@GirijaAjayan123 3 месяца назад
വില എത്രഎവിടെ കിട്ടും
@sutheeshmnair
@sutheeshmnair 3 месяца назад
വീഡിയോയിൽ പലവിലകളിലുള്ള സാരികൾ കാണിക്കുന്നുണ്ട്‌. കൂടുതലും ഏകദേശം 3000 - 4000 price range വരുന്നവയാണ്
@sutheeshmnair
@sutheeshmnair 3 месяца назад
തുടർന്നും വീഡിയോ കാണുമല്ലോ..ഈ യൂട്യൂബ് ചാനൽ ഒന്ന് Subscribe ചെയ്യണേ...
@marykutty1965
@marykutty1965 3 месяца назад
Where is Kutampully
@sutheeshmnair
@sutheeshmnair 3 месяца назад
Kuthampully, situated about 50 km northeast of Thrissur town, is a traditional cotton weaving village
@sutheeshmnair
@sutheeshmnair 2 месяца назад
please subscribe RU-vid channel, thank You
@sundaranpv6149
@sundaranpv6149 2 месяца назад
😂😂😂😂😂
@sutheeshmnair
@sutheeshmnair 2 месяца назад
തുടർന്നും വീഡിയോ കാണുമല്ലോ..ഈ യൂട്യൂബ് ചാനൽ ഒന്ന് Subscribe ചെയ്യണേ...
@RamaniSasi-h5n
@RamaniSasi-h5n 2 месяца назад
കുത്താംപുള്ളി തിരുവില്വമല ആണ്.
@sutheeshmnair
@sutheeshmnair 2 месяца назад
തുടർന്നും വീഡിയോ കാണുമല്ലോ..ഈ യൂട്യൂബ് ചാനൽ ഒന്ന് Subscribe ചെയ്യണേ...
@RamaniSasi-h5n
@RamaniSasi-h5n 2 месяца назад
കുത്താംപുള്ളി തിരുവില്വമല ആണ്.
@RamaniSasi-h5n
@RamaniSasi-h5n 2 месяца назад
കുത്താംപുള്ളി തിരുവില്വമല ആണ്.
Далее
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,8 млн
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 1,3 млн