Тёмный

കുന്ദവൈക്കും വന്തിയത്തെവൻ എന്ത് സംഭവിച്ചു ? | VANDHYATHEVAN KUNDAVAI | REAL STORY MALAYALAM 

Vaisakh's Telescope
Подписаться 167 тыс.
Просмотров 118 тыс.
50% 1

#Malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes #ponniyinselvan2
SAY HI ON INSTAGRAM ...
STORY OF VANDHIYATHEVAN THE GENERAL OF CHOLA ARMY AND KUNDAVAI THE ROYAL ADVISOR AND TACTICIAN
കുന്ദവൈ ആരെന്നും വന്തിയദേവൻ ആരെന്നും പലരും ചോദിക്കുന്നത് കണ്ടു..അത് കൊണ്ട് തന്നെ ഈ വീഡിയോയിലൂടെ ചരിത്രത്തിൽ അവർ ആരായിരുന്നു എന്നതാണ് പറയുന്നത്...
.
********************MUSIC**********************
Music by SCOTT BUCKLEY - Released under CC-BY 4
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Vallavaraiyan Vandiyadevan || Kundavai Pirattiyar || vandiyadevan and kundavi from history || vandiyadevan wife || vandiyadevan real history ||
NO COPYRIGHT INFRINGEMENT INTENDED

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@VineethNarayanan
@VineethNarayanan Год назад
വല്ലവരായൻ വന്തിയ ദേവൻ്റെ റോൾ ചെയ്യാൻ ഏറ്റവും യോജിച്ചത് കാർത്തി തന്നെയായിരുന്നു👌
@PSCAudioclasses
@PSCAudioclasses Год назад
👍🏻
@Ameer-ami
@Ameer-ami Год назад
Alla enn aarelum paranjo??? 😬
@anandhanpadmanabhan5528
@anandhanpadmanabhan5528 Год назад
Thnne bro ps2 climax kayinju kannichu
@crazytalksbehappy4790
@crazytalksbehappy4790 Год назад
Sathyam
@clin502
@clin502 Год назад
PS1&2 ഈ രണ്ടും സിനിമയിലും ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാൻ യോജിച്ച നടി നടന്മാർ ആണ് ഉള്ളത്. ഇത് ഒരു സംവിധായകന്റെ കഴിവാണ് . മണിരത്നം Sir 🔥
@sreeharimenon181
@sreeharimenon181 Год назад
വന്തിയ ദേവൻ ആത്മകഥ എഴുതി വച്ചിരുെന്നെങ്കിൽ ചോള ചരിത്രം പഠിക്കാമായിരുന്നു
@VaisakhTelescope
@VaisakhTelescope Год назад
Sathyam❤️🙌
@ayishacock.p1718
@ayishacock.p1718 Год назад
Sherikkum ps nte pusthakam evde kittum.... Plz replay
@sri22012
@sri22012 Год назад
@@ayishacock.p1718 online il ind kalki de ps
@Alwin_001
@Alwin_001 Год назад
@@sri22012 PS 1&2 movie kandu Ini book vaayikenamo ?
@akashk9738
@akashk9738 Год назад
​@@ayishacock.p1718 Flipkartil unde 999rs
@computerembroidery3521
@computerembroidery3521 Год назад
അവരുടെ സീൻ കുറച്ചു കൂടി വേണം ആയിരുന്നു
@midhun331
@midhun331 Год назад
വന്തിയ ദേവന്റെ യാത്ര❣️⚡
@v_cutzz768
@v_cutzz768 Год назад
Ps-3 koode venam🥺💥....ellam detail ayit parayanum... maniratnam style of making kananum veendum veendum thonnunnu❤
@sumatigi6501
@sumatigi6501 Год назад
Athe bro ps3 varanam enn und
@LekhaSBabu-zb4rw
@LekhaSBabu-zb4rw Год назад
വന്തിയ ദേവനാണ് നോവലിലെ നായകൻ. കൽക്കി അതു പറയുന്നമുണ്ട്. (സി.വി.യുടെ ചരിത്ര നോവൽ മാർത്താണ്ഡവർമ്മയിലെ നായകൻ അനന്തപദ്മനാഭനാകുന്നതു പോലെ )
@saifudheenkannanari2155
@saifudheenkannanari2155 Год назад
വന്തിയ ദേവൻ എന്ന് മലയാള വത്കരിക്കണ്ട... വന്തിയ തേവൻ... അതാണ് ശരി
@akshaysadanandan2667
@akshaysadanandan2667 Год назад
ചേട്ടാ അരയ കുലം ഇപ്പോളുമുണ്ട് ഞാൻ അരയനാണ് ഞങ്ങളുടെ അവസാന രാജാവിൻ്റെ പേരാണ് "മുത്തരസൻ...". ഞങ്ങളുടെ ചരിത്രം ഇപ്പോളും മറഞ്ഞിരിക്കുകയാണ് .... ഇപ്പോളും ആർക്കും ഞങ്ങളെ ശരിക്കും അറിയില്ല...
@sarathchandrakumar
@sarathchandrakumar Год назад
അക്ഷയ് ഞാനും അരയൻ ആണ് 💪 എവിടെ നാട്ടിൽ??ഞാൻ തിരുവനന്തപുരതാണ്.
@premlalpreshob9057
@premlalpreshob9057 Год назад
Njan um. But ipolum avakadana anubhavikunna oru viibhagam janatha
@סמאל
@סמאל Год назад
കേരളത്തിലെ അരയൻ അല്ല അത് 😂😂😂
@_Annraj_
@_Annraj_ 2 месяца назад
അമരത്തിലെ അരയൻ ആണോ ഉദ്ദേശിച്ചത്?
@aryalekshmi1265
@aryalekshmi1265 Год назад
Kalki thanne parayanund bookil pala idangalilum nammude kadhanayakan vanthiyathevan nn .athupole the story begins and ends in vanthiyadevan..the whole story depends on vanthiyadevan .
@maheshc.a7638
@maheshc.a7638 Год назад
രജനികാന്തിനു വെച്ച റോൾ ആയിരുന്നു അത് പക്ഴേ കാർത്തി ചെയ്തപ്പോൾ മനോഹരമായി അത് ചേട്ടന്റെ അല്ലെ അനിയൻ
@rithinrajm7110
@rithinrajm7110 Год назад
രജനി ചെയ്തത് തന്നെ😂
@tonyissac7126
@tonyissac7126 Год назад
​@@rithinrajm7110 ചെയ്യാൻ ഇരുന്നതാണ്
@bilin2331
@bilin2331 Год назад
​@@tonyissac7126 nthon 😳
@tonyissac7126
@tonyissac7126 Год назад
@@bilin2331 aa role... Aa samayath... Pakshe ath arum cinema aakkan dhairyapettilla annu
@Boss-ki8ww
@Boss-ki8ww Год назад
ഏത് ചേട്ടൻ 🙄
@LOKISIRGAMING007
@LOKISIRGAMING007 Год назад
താങ്ക്സ് ബ്രോ.. ഞാൻ ഇവിടെ പറഞ്ഞിരുന്നു ഈ വീഡിയോ ചെയ്യാൻ ❤❤
@midhungirish6193
@midhungirish6193 Год назад
Great presentation.. 👏👏.. Expecting more videos.
@VaisakhTelescope
@VaisakhTelescope Год назад
Will do
@arshadmohammed5540
@arshadmohammed5540 Год назад
Cinemayile fav character vanthiyathevan 🔥.. Athupole avarde proposal scene was pure gem💎❤ ചേട്ടാ ചിറക്കൽ കേളു നായനാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@VaisakhTelescope
@VaisakhTelescope Год назад
Mani sir magic❤️😇
@kishorek2272
@kishorek2272 Год назад
After the death of king Rajendra cholan I the great,the chola empire was ruled by, his 3 powerful,and brave sons.Their names are:- 1) king Rajadhiraja cholan I. 2) king Rajendra cholan II. 3)king virarajendra cholan. So,waiting for the video about these 3 chola kings which I mentioned above👆.
@mohdajmalv8968
@mohdajmalv8968 Год назад
ഒരു series ആകാൻ ഉള്ള കഥ ഉണ്ട്‌
@dancecorner6328
@dancecorner6328 Год назад
8:55 😍 യ മോനേ... Goosebumps 🔥🔥🔥
@VaisakhTelescope
@VaisakhTelescope Год назад
😅😇
@midhun331
@midhun331 Год назад
വന്തിയ ദേവൻ🔥
@VaisakhTelescope
@VaisakhTelescope Год назад
😇❤️
@rahulraj.r5485
@rahulraj.r5485 Год назад
Enthokke parajalum raja രാജ നോളം പ്രശസ്തി മറ്റാർക്കുമുണ്ടായിരുന്നില്ല
@anoopkumar-dt7wp
@anoopkumar-dt7wp Год назад
പ്രശസ്തി ഒക്കെ കോമഡി അല്ലേ കുട്ടി
@sandy_thestoryteller8023
@sandy_thestoryteller8023 Год назад
ചേട്ടാ ചോളവംശത്തേ കുറിച്ച് ഒരു സീരിസ്റ്റ് ചെയ്യുമോ? കൂടുതലായ് അറിയണം എന്ന ആഗ്രഹമുണ്ട്❤️
@VaisakhTelescope
@VaisakhTelescope Год назад
ആ സീരിസിൻ്റെ ഭാഗം ആണ് ബ്രദർ ഈ വീഡിയോ ചാനലിൽ നോക്കൂ ബ്രോ.... 😇❤️
@Abhi-n3o
@Abhi-n3o Год назад
Karthi vanthiyathevan ayi abhinayikukayirunnila jeevikukayirunnu
@VaisakhTelescope
@VaisakhTelescope Год назад
100 shathamaanam yojikkunnu brother😇
@pachuamal861
@pachuamal861 Год назад
Thanks alot dear ❤
@subramanian4321
@subramanian4321 Год назад
அருமையான விளக்கம்!
@VaisakhTelescope
@VaisakhTelescope Год назад
ரொம்ப நன்றி sir
@lilly-xg8gv
@lilly-xg8gv Год назад
വിവാഹം ഒക്കെ കൊള്ളാം പക്ഷെ അങ്ങേർക്ക് വേറെയും ഭാര്യമാരുണ്ടായിരുന്നു 😑 നമ്മള് അഗനഗ പാടിയത് ഒക്കെ ചുമ്മാ
@aryalekshmi1265
@aryalekshmi1265 Год назад
Ithile Ela rajakanmarkum onnil kooduthal bharyamarund..
@njaan-sc4fn
@njaan-sc4fn Год назад
pandathe ella raajakkan markkum onniladikam baaryamaar undayirunnu , aditya karikalanum bharya undayirunnu
@പത്മകണ്ണൻതൊടിയിൽ
അയ്യോ.. വെറുതെ kundavai അങ്ങേരുടെ uyir ungaludeth devi എന്നാ dialog കേട്ട് വീണു. പുള്ളി same dialog വേറെ പെണ്ണുങ്ങളോടും പറഞ്ഞിരുന്നല്ലെ 😜😜😊
@aryalekshmi1265
@aryalekshmi1265 Год назад
@@പത്മകണ്ണൻതൊടിയിൽ Ela rajakanmarum Kure kalyanam kazhichitund..arulmozhi kk 8+ bharyamaar undarunu.. vanthiyadevan pakshe chola Dynasty kk vendi aan jeeviche.. vanthiyadevan kundhavai ye orikalum cholanaad vittu varaan paranjitila.. actually ps il etavum understanding and matured couples ivraan.. kundhavai and vanthiyadevan aan Raja Raja cholan..rajendra cholan elarudeyum nettathin pinnil...
@Deserteagle-js3gx
@Deserteagle-js3gx 5 месяцев назад
​@@പത്മകണ്ണൻതൊടിയിൽമ്മ്.... ചെറുതായിട്ട് 🤣🤣🤣
@vineeshp8818
@vineeshp8818 Год назад
ശരിക്കും എന്തായിരിക്കും നടന്നത്. അത് എങ്ങിനെയായിരിക്കും.
@ramakrishnanm1200
@ramakrishnanm1200 Год назад
Vanthiya thevar original warriors Tamil yuva Raja ⚔️⚔️⚔️🗡️🗡️🗡️🎠🎠🎠🚩🚩🚩
@AshlyKF-gn4tw
@AshlyKF-gn4tw Год назад
Pandya nadine kurich video cheyamo
@asiahgas5812
@asiahgas5812 Год назад
Bro could you make an explanation about Vichitram movie.
@thankathankamani2758
@thankathankamani2758 Год назад
Kathi super hero
@binuph2317
@binuph2317 Год назад
സൂപ്പർ
@hruthul9237
@hruthul9237 Год назад
Cholanmarude andhyam enagne aayirunnu ennathine patti oru video cheyyamo
@VaisakhTelescope
@VaisakhTelescope Год назад
Will do....
@sushamav1520
@sushamav1520 Год назад
Gave so much knowledge about Cholas. Thank you
@RRR_ZOOM
@RRR_ZOOM Год назад
Senthan amudhane pati video cheyyooo
@midhun331
@midhun331 Год назад
❤️✨
@MadhavanMadhu-v7j
@MadhavanMadhu-v7j 2 месяца назад
சேரலம் மக்கள் அனைவருக்கும் வணக்கம்❤❤❤
@onelife-celebrateit
@onelife-celebrateit Год назад
With all respect sir ,may I know the source of information. I think whatever you have mentioned is from the novel by Kalki which is a work of fiction. Only historical evidence of the couple is a line at Tanjore temple mentioning about a donation by them. Pls do add details of the information so that we all can read on that.
@ajayunnithan6576
@ajayunnithan6576 Год назад
Nice story ❤
@sheikhsahad9739
@sheikhsahad9739 Год назад
Karthiyoode fan aayath Kaithi and ps 1 and 2
@amruthavijayan8750
@amruthavijayan8750 Год назад
Payya
@rishideepthaajith6752
@rishideepthaajith6752 Год назад
Karthi❤️
@selastinanthoniappan
@selastinanthoniappan Год назад
super narration bro....keep it up
@sajink9735
@sajink9735 Год назад
Nice brw ❤
@rupeshmannarath8562
@rupeshmannarath8562 Год назад
👌👌👌
@midhun331
@midhun331 Год назад
🥵❣️⚡
@jonbritas2724
@jonbritas2724 Год назад
Ponniyen selvan book Malayalam or English buying link undo
@VaisakhTelescope
@VaisakhTelescope Год назад
Available in amazon
@sunilkumars7718
@sunilkumars7718 Год назад
Available in dc books Rs 999/-
@jonbritas2724
@jonbritas2724 Год назад
Thanks Vaisakh and Sunil
@minivenu7594
@minivenu7594 Год назад
👍👍
@MuhammedSahir1
@MuhammedSahir1 Год назад
അവർക്ക് പിൻഗാമികൾ ഇല്ലേ (മക്കൾ)????
@aryalekshmi1265
@aryalekshmi1265 Год назад
Oru makal undarunu
@gopalmahadevikad9500
@gopalmahadevikad9500 Год назад
ഇവരുടെ പിൻ തലമുറയെ പറ്റി എന്തെങ്കിലും അറിവ് ലഭ്യമാണോ
@aryalekshmi1265
@aryalekshmi1265 Год назад
Vt and kundhavai had a daughter
@ajeshmp745
@ajeshmp745 Год назад
Yes
@akhilkrishna.m.s9845
@akhilkrishna.m.s9845 Год назад
ചേട്ടാ ഉത്തമ ചോളനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.
@VaisakhTelescope
@VaisakhTelescope Год назад
Will do brother
@akhilkrishna.m.s9845
@akhilkrishna.m.s9845 Год назад
@@VaisakhTelescope ok chetta 👍😊
@dineshsivasankaran6157
@dineshsivasankaran6157 Год назад
👌👍🙏
@madhurimamondal9859
@madhurimamondal9859 11 месяцев назад
Can anyone tell me what is said in this video about Vandhiyathevan and Kundavai because I don't understand South Indian languages but I'm a fan of Ponniyin Selvan novel and movie & VT & Kun are my favorite characters....soo please someone translate it in English 🙏🙏
@sudeepmvk
@sudeepmvk 4 месяца назад
He is saying that behind the greatness Raja raja cholan and rajendra cholan , both vandhiyathevan and kundavai made considerable contributions. Kundavai was a great minister and adviser and vandhiythevan helped in expansion and ruling of chola dynasty. In the book it is mentioned that Kundavai married Vandhiyathevan so that she did not want to leave chola kingdom, otherwise she would have to go with her husband if she would have married any other king.During the rule of Raja Raja chola Vandhiyathevan was commander of army of the southern part if Chola dynasty and by the time Rajendra Chola came to power he became the General of entire cholan army.
@madhurimamondal9859
@madhurimamondal9859 4 месяца назад
​@@sudeepmvk Thanks a lot...for giving your time to quench my curiosity...Ever since I have known about "Ponniyin Selvan",I've become fascinated about this literary masterpiece based on such a rich historical background of our India. So your reply is very helpful.
@jeffth7837
@jeffth7837 Год назад
@vishnusrnair9130
@vishnusrnair9130 Год назад
👏🏻👏🏻👏🏻👏🏻
@009arunkumar
@009arunkumar Год назад
💯💪💪
@deepukbabu9077
@deepukbabu9077 Год назад
നിങ്ങൾ പുസ്തകം യഥാർത്ഥത്തിൽ വായിച്ചോ?!
@birds8594
@birds8594 Год назад
Ivarkku ithinu shesham enthu sambavichu ennu paranjilla
@reniltr6976
@reniltr6976 11 месяцев назад
അയച്ചുകൊടുക്കാൻ ശത്രു ഇല്ലാത്ത ഞാൻ 😂
@hero7413
@hero7413 Год назад
❣️
@rajeshkelakam3512
@rajeshkelakam3512 4 месяца назад
❤❤❤
@PSCAudioclasses
@PSCAudioclasses Год назад
😍
@praveenkc3627
@praveenkc3627 Год назад
അവർക്ക് കുട്ടികൾ ഉണ്ടായില്ലേ?
@aryalekshmi1265
@aryalekshmi1265 Год назад
Oru makal undarunu
@parvathyslal5049
@parvathyslal5049 Год назад
​@@aryalekshmi1265 angene parayunnilalo
@ashinshaji6408
@ashinshaji6408 Год назад
Mike Marcum experiment explain video cheyo
@jubin2611
@jubin2611 9 месяцев назад
enikoru thalparyom thoniyilla😂
@niyas1419
@niyas1419 6 месяцев назад
😍😍😍😍😍😍😍😍😍
@anilanil-ej1yl
@anilanil-ej1yl Год назад
,👍
@antishmj1101
@antishmj1101 Год назад
They don't have any children's
@vijaydas6266
@vijaydas6266 Год назад
Thumbnail ഒക്കെ ഒന്ന് ശ്രദ്ധിച്ചൂടേ? വല്ല വരയനെപ്പറ്റിയും അല്ല പറയുന്നത്, വല്ലവരായന്‍ - വല്ലവരാജന്‍. അതുപോലെ അങ്ങേര്‍ "വന്ധ്യ"നൊന്നുമല്ല കേട്ടോ, മക്കളൊക്കെ ഉണ്ടായിട്ടുണ്ട്,😂 എന്നുമാത്രമല്ല കുന്ദവൈയുടെ കൈയില്‍ നിന്ന് നല്ല പെട കിട്ടും - വന്ദ്യദേവന്‍. വല്ലവരായന്‍ വന്ദ്യദേവന്‍.
@VaisakhTelescope
@VaisakhTelescope Год назад
ഞാൻ തമിഴ് ബുക്ക് വായിച്ചിട്ടുണ്ട് തമിഴ് പേജുകൾ വായിച്ചിട്ടുണ്ട് അതിലൊക്കെ വല്ലവരയൻ വന്ധ്യത്തേവൻ എന്ന് തന്നെ ആണ് എഴുതിയേക്കുന്നത്..... വല്ലവം - ദേശം അരയൻ - പട്ടം....... അങ്ങനെ വല്ലവരയൻ.... പിന്നെയും ഉണ്ട് അരയർ പട്ടം ഉളളവർ.... പഴുവേട്ടയർ, മലവരയർ, ശംഭുരയർ, മുത്തരയർ........ പിന്നെ അയാളുടെ പേര് വന്ധ്യത്തേവൻ ആണെന്നും പറഞ്ഞ് വന്ധ്യത ഉണ്ടാകുമോ....... കുറ്റം പറയുക എന്നുള്ളത് എല്ലാർക്കം നല്ല രസമുള്ള ഇടപാടാ.. എന്നും പറഞ്ഞ് എന്തേലും പറയാതെ.....😅😅
@RR-tp5gy
@RR-tp5gy Год назад
​@@VaisakhTelescope Tamizhil ന്ധ എന്ന അക്ഷരം ഇല്ല...പിന്നെ എങ്ങനെയാണ് നിങ്ങൾ വന്ധ്യദേവൻ എന്ന് വായിച്ചത്??
@VaisakhTelescope
@VaisakhTelescope Год назад
@@RR-tp5gy madam ningalk வந்தியத்தேவன் idhu vaayikkan pattuo pakshe enikk ariyaam... Tamil ponniyin Selvan book kurach vaayichittullatha njan...... Athil ingana kidakkunne.... Pinne njan വന്ധിയദേവൻ എന്നല്ല പറഞ്ഞത് വന്ധിയത്തേവൻ എന്നാണ് thumbnail il ezhuthiyath....videoyil parayunnath polum vandhiyathevan ennanu Captionil vannath typing error aanu athokke ingane nokki parayunnath 😅😅
@oruperusollattumaa
@oruperusollattumaa Год назад
വൻതിയതേവൻ
@vikramv332
@vikramv332 Год назад
കാർത്തി ❤️❤️❤️
@Aravindanil119
@Aravindanil119 Год назад
തള്ളി മറിക്കുവാ.......
@jibin.kmathew4196
@jibin.kmathew4196 3 месяца назад
Ninne enganeya onnu un subscribe cheyyunne athonnu paranju tha😅
@KrishnaPriya-zk7sz
@KrishnaPriya-zk7sz Год назад
Ivrde love stry cheyummo?
@jayasurya3413
@jayasurya3413 Год назад
ഇവർക് മക്കൾ ഒന്നുമില്ലെ
@gokul147
@gokul147 Год назад
നിങ്ങൾ വീണ്ടും പുതിയ ചാനൽ തുടങ്ങിയോ
@VaisakhTelescope
@VaisakhTelescope Год назад
Illa brother... Ithente swantham channel.... FB yil ullath nammlde media company ude channel...
@gokul147
@gokul147 Год назад
@@VaisakhTelescope ഓഹോ അങ്ങനെ 👍🔥
@BROCODE-
@BROCODE- Год назад
Mayurya empire pati video cheyyamo
@VaisakhTelescope
@VaisakhTelescope Год назад
Will do brother
@syleshvideos4771
@syleshvideos4771 Год назад
തേവൻ അതാണ് ശരി ദേവൻ അല്ല.. തേവൻ എന്നത് പുലയരുടെ ടൈറ്റിൽ പേര്..
@kalvirajasekharan9361
@kalvirajasekharan9361 Год назад
അല്ല തമിഴ്നാട്ടിൽ തേവൻ എന്നൊരു cast ഉണാ. ശെരിക്കും പരുക്കൻ സ്വഭാവമുള്ള ആളുകൾ ആണ്..
@haridaskm3430
@haridaskm3430 Год назад
തമിൾ നാട്ടിൽ തേവർ എന്നൊരു സമുദായം ഉണ്ട്. അവർ നായർ മാരെയും ക്കാളും സവർണർ ആണ്.
@Lucifer-gk4li
@Lucifer-gk4li Год назад
😮😮😮😮❤❤❤❤
@rahuleruva2717
@rahuleruva2717 Год назад
🧡
@ChayamEventstravels_2020
@ChayamEventstravels_2020 Год назад
♥️♥️
@vakbartgi8945
@vakbartgi8945 Год назад
💞
@venuraghavan8306
@venuraghavan8306 Год назад
Super
@jagadeshkumarjagadeshkumar2439
👍
Далее
Avaz Oxun - Turqi sovuq kal
14:50
Просмотров 889 тыс.