Тёмный

കുപ്പിയിലെ പുതിന കൃഷി | Mint farming in plastic bottles | Malayalam 

Chilli Jasmine
Подписаться 428 тыс.
Просмотров 356 тыс.
50% 1

#chillijasmine #mint #bottlemintfarming #adukkalathottam #kitchengarden # പുതിന കൃഷി #corianderfarming #onionfarming #dragonfruit #chillifarming #puthina #mintleaves #bottlefarming #jaivaslurry #tomato # brinjal #okra #ladiesfinger

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@kpkishorpramban872
@kpkishorpramban872 Год назад
നല്ല വിവരണം ,കൂടുതൽ വിവരങ്ങൾ , അറിവുകൾ, tips പങ്കുവെയ്ക്കുക, കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയ്ക്കായി .....💐🙏👍
@BennyP-g9u
@BennyP-g9u Месяц назад
ചേച്ചിയെ കണ്ടാണ് ഞാനും മല്ലിയില പുതിനയില വളർത്താൻ തുടങ്ങിയത് വളരെ നന്ദി ഞങ്ങൾക്കു മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിനു
@ChilliJasmine
@ChilliJasmine Месяц назад
👍
@shijishimjith
@shijishimjith Год назад
എനിക് ചേച്ചി യുടെ കൃഷി യേ കുറിച്ച് പറഞ്ഞു ത രുന്ന രീതിഇഷ്ടമാണ് ❤👍
@rajalakshmiamma875
@rajalakshmiamma875 2 года назад
എൻ്റെ പുതിന ഗ്രോബാഗിൽ ആണ്.ഇനിം ഇതുപോലെ ഒന്ന് വളർത്തണം thanks tr
@akhilraj5797
@akhilraj5797 Год назад
Njan puthina nattittu biriyani orange Juice lemonjuice idarundu Enikku athu killiyedukumbol Valiya santhoshamanu👍🥰
@jesnip.s1185
@jesnip.s1185 2 года назад
Bindhu chechiyude ee video kandappo thanne appol thanne njan putheena nattu thanks❤️👌👌
@ChilliJasmine
@ChilliJasmine 2 года назад
മഴ വെള്ളം വീഴുന്നിടത്ത് വയ്ക്കരുത്
@selvakumargopalakrishnan1589
@selvakumargopalakrishnan1589 2 года назад
RESPECTED MADAM BRILLIANT IDEA THANK YOU G. SELVAKUMAR
@treasaskitchen7958
@treasaskitchen7958 2 года назад
സൂപ്പർ അവതരണമാണ് മാഡതിണ്ടേത്👌👌ഏഏതായാലും ഞാൻ ഈ trick പരീശിക്കും😊
@subashk4019
@subashk4019 2 года назад
Puthina cultivation is very good. Iam going to cultivate. Thank you
@marynv6640
@marynv6640 2 года назад
വളരെ ലളിതമറയ രീതി - very good c Thanks -
@jayakrishnanc513
@jayakrishnanc513 2 года назад
വളരെ നല്ല സംഭാഷണരീതിയും അവതരണവും.. വളരെ ഉപകാരപ്രദമായ വീഡിയോ... താങ്ക്സ് 🙏🙏🙏
@sulaikhanp7736
@sulaikhanp7736 2 года назад
Super👍👍🌹
@TG-qh8gm
@TG-qh8gm Год назад
Nadam chechi.otta divasam kond chechide kure vedios noki.ellam ishtappettu,😍👍
@radhamanin4992
@radhamanin4992 2 года назад
Super ആണ് അവതരണവും കൃഷിയും
@georgemathew2860
@georgemathew2860 2 года назад
p
@maniachuthanmani8811
@maniachuthanmani8811 2 года назад
'K.m,@@georgemathew2860
@shobhaprakash4872
@shobhaprakash4872 2 года назад
Thankyou very much dear sister Bindu. My pudina plant pots are full now. I like this video and surely will attempt this method. Best wishes.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@rukuwarrier7273
@rukuwarrier7273 2 года назад
​@@ChilliJasmine by by ki. no no no no ji
@prema6449
@prema6449 2 года назад
@@ChilliJasmine .tupp
@prema6449
@prema6449 2 года назад
A, @@ChilliJasmine g
@ZachariaKassim
@ZachariaKassim 2 года назад
What fertilizer u gave ❓️
@UNKNOWN_9495
@UNKNOWN_9495 10 месяцев назад
Njn cheythu nokkum
@ninny2321
@ninny2321 2 года назад
Ella videosum super aanu..... Eniku Grow bagil putjina undayirunnu... Eppo ellam poi.... Ethoru super idea aanu....... Thanks....
@noufalbabu7100
@noufalbabu7100 Год назад
എന്നിക് ഇഷ്ടം പോലെ ഉണ്ടായി thanks ചേച്ചി 🥰
@sunithapoovattil6716
@sunithapoovattil6716 2 года назад
ഹായ് നല്ല clarity യിൽ പറയുന്നു. നല്ല ഗുണകരമായ അവതരണം thank you
@omanakrs5467
@omanakrs5467 2 года назад
നല്ലതായി പറഞ്ഞു മനസ്സിലാക്കി. സന്തോഷം.
@attabipandari1675
@attabipandari1675 2 года назад
നല്ല അവതരണം thanks
@sheikhaskitchen888
@sheikhaskitchen888 2 года назад
കുപ്പി ഇഷ്ടംപോലെ ഞങ്ങൾ അടുത്ത ഇതുപോലെ ചെയ്തു നോക്കാം
@sumibaji007
@sumibaji007 2 года назад
ഞാനും
@paulsonp7162
@paulsonp7162 2 года назад
നല്ല അവതരണം. Thanks
@sarammamc4748
@sarammamc4748 2 года назад
Good idea, try cheyyam. Thank u Mam.
@asthaasiba997
@asthaasiba997 2 года назад
J
@meenunazar5376
@meenunazar5376 Год назад
Njan ith kandittu valarthiyittund.kollam ketto.
@ushanair4770
@ushanair4770 2 года назад
പുദിനയുടെ ചട്നി നല്ല രുചിയുള്ളതാണ്. പച്ചമാങ്ങ, പച്ചമുളക്, ഉള്ളി ,കുറച്ച് വെളുത്തുള്ളിയും ഉപ്പും പുദീനയും ചേറ്ത്ത് നല്ല രുചിയുള്ള ചട്നി ഉണ്ടാക്കാം.
@sabup.v1161
@sabup.v1161 2 года назад
New Delhi-യിൽ ജോലി ചെയ്തിരുന്നപ്പോൾ പച്ചമാങ്ങ - പുതിന ചട്ണി ഉണ്ടാക്കുമായിരുന്നു, നല്ല രുചിയുണ്ട്.
@ChilliJasmine
@ChilliJasmine 2 года назад
Yes
@ulahamithra1964
@ulahamithra1964 2 года назад
സൂപ്പർ ചേച്ചി 👌👌👌👌👌💐💐💐💐💕💕💕💕💕
@scorpio9968
@scorpio9968 3 месяца назад
Njan vellam ozhikkumbol bottle il ulla hole il koode vellam purathu pokunnu. Innu nirachathe ullu
@nazeemanavas6239
@nazeemanavas6239 2 года назад
Super ഞാൻ ചെയ്തു നോക്കിയിട്ട് പറയാം
@razakkarivellur6756
@razakkarivellur6756 2 года назад
നല്ല അവതരണം.... 👍🏻
@shamiksd4623
@shamiksd4623 2 года назад
Njan pudhina natu pidipichu ....chagirichorum mannum chanaka podiyum cheth poting mix ghayarakiyadha
@vincytopson3141
@vincytopson3141 2 года назад
ഞാനും പിടിപ്പിച്ചിട്ടുണ്ട്. താമസം മാറിയപ്പോൾ എല്ലാം പോയി. ചെറിയ ചട്ടിൽ ഉണ്ട്. ഇനി കുപ്പി പരീക്ഷിക്കാം. 10 മണി ഇങ്ങനെ നട്ടാറുണ്ട്.👌
@bindhuunnikrishnans3539
@bindhuunnikrishnans3539 2 года назад
ചേച്ചി ഞാൻ ഒരുപാട് നാളായി പുതിന കൃഷി ചെയ്യുന്നുണ്ട് ഇപ്പോൾ അതു കൂടുതലും ഉണങ്ങി പോകുന്നു repotting ചെയ്തു പക്ഷെ പൊടിച്ചു നിൽക്കുന്ന പുതിനയുടെ കമ്പുകൾ എടുത്തു വീണ്ടും നടുമ്പോൾ അതു ഉണങ്ങി പോകുന്നു എന്താണെന്നറിയില്ല. ഇപ്പോൾ ഒരു ബേസിനിലും growbagilum മാത്രമേ ഉള്ളു. Chechi ചെയ്തതുപോലെ കുപ്പിയിൽ ഞാൻ കുറെ നാട്ടിട്ടുണ്ടായിരുന്നു. അതൊക്കെ പോയി ഇനിയും chechi ചെയ്തതുപ്പോലെ നടണം. വേണ്ട എന്ന് വിചാരിച്ചാലും ചേച്ചിയുടെ വീഡിയോ കണ്ടാൽ നടാൻ തോന്നും thankyou chechi
@rejeenak8214
@rejeenak8214 2 года назад
Same enikkum
@elsysamson1144
@elsysamson1144 2 года назад
പുതിനയുടെ ഇല കൊഴിഞ്ഞു പോയാലും വീണ്ടും വരും wait ചെയുക 🌹
@Ansarmuhammadh
@Ansarmuhammadh 2 года назад
ഞാൻ മറ്റൊരു രീതിയിൽ ആണ് നട്ടത് നന്നായി കിളിർത്തു
@suharahamza312
@suharahamza312 Год назад
ഹായ് നല്ല ഐഡിയ 👍❤️💚
@Mohammedbeevi123
@Mohammedbeevi123 День назад
👌👌👌സൂപ്പർ
@irfanpaluvally9951
@irfanpaluvally9951 8 месяцев назад
😍😍😍 ഉപകാരപ്രതം ❤‍🔥❤‍🔥❤‍🔥
@zayaraya9106
@zayaraya9106 2 года назад
Hi chechi enik വഴുതന 6ത്തരം കുട്ടിപയർ മുളക് സാമ്പാർ അമര എന്നിവയുടെയൊക്കെ വിത്ത് കിട്ടീന് ഇതൊക്കെ ഗ്രോബാഗിൽ അഥവാ എന്റെ കയ്യിലുള്ള 34×20×20സിഎം thickness 600gauges ഈ size ലുള്ള ബാഗിൽ നട്ട് പിടിപ്പിക്കാമോ പറ്റുമോ Please replay
@sujak4815
@sujak4815 2 года назад
Super idea! Thanks
@shahithaalathur3774
@shahithaalathur3774 Год назад
Nalla avadaranam thanks
@sajitha4133
@sajitha4133 2 года назад
Nalla arivu pakarnnathinu thanks
@najmusayeed5941
@najmusayeed5941 2 года назад
Mazhakkalam ethokke pachakarikal krishi cheyyam?
@rasheedas9545
@rasheedas9545 2 года назад
👍🏻യൂസ് ഫുൾ വീഡിയോ 🌹
@sheelae.k1414
@sheelae.k1414 Год назад
Very good idea and presentation
@soosy9892
@soosy9892 2 года назад
Super.idea
@prasannak534
@prasannak534 2 года назад
Njanum chattiyil nattitunde ethupole eni kuppiyilum nattunokam
@anithasanthosh9806
@anithasanthosh9806 2 года назад
Njan nattupidippichu. Nannaayi valarnnu
@aswathyvarghese8896
@aswathyvarghese8896 2 года назад
Nice presentation chechi .please add again tips
@ChilliJasmine
@ChilliJasmine 2 года назад
ok
@sivadasanviswanathan7326
@sivadasanviswanathan7326 2 года назад
സിസ്റ്റർ, ഈ വീഡിയോ ഇന്നാണ് ഞാൻ ശ്രദ്ധിച്ചത്. വളരെ ഉപകാരപ്രദമാണ് ഇതെല്ലാവർക്കും. ഇതുപോലെ മല്ലിയില കുപ്പിയിൽ ചെയ്യാൻ പറ്റുമോ? അതോ മല്ലി മുളപ്പിച്ചെടുക്കാൻ കഴിയുമോ? ഇതിനൊക്ക ആഴ്ചയിലൊരിക്കലോ മറ്റോ വളമിട്ടുകൊടുക്കേണ്ടതില്ലേ?
@ChilliJasmine
@ChilliJasmine 2 года назад
ഞാൻ മല്ലിയുടെ വീഡിയോ ഇതിനു മുമ്പ് ഇട്ടിട്ടുണ്ടല്ലോ ഒന്നു കണ്ടു നോക്കൂ
@rathidevivs7241
@rathidevivs7241 Год назад
Thank you very much. 🙏🙏🙏
@asmasvlog1235
@asmasvlog1235 Год назад
ഞാൻ പുതീനയില ഉണ്ടാക്കുന്നത് കണ്ടു ഞങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കുറെ മുന്നേ എപ്പോഴും കാണാറുണ്ട്
@ChilliJasmine
@ChilliJasmine Год назад
Thanks
@ashaudayan140
@ashaudayan140 2 года назад
Njan cheythit anik pidichu kittiyillallo.. Athu anthayirikkumm
@simonjoseph6478
@simonjoseph6478 Год назад
As usual Excellent 👍
@sheebamathew2291
@sheebamathew2291 6 месяцев назад
Thank. You
@noreenbakes4819
@noreenbakes4819 2 года назад
Super idea Thanks
@santharamachandran2427
@santharamachandran2427 2 года назад
Nalla idea.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@anicekurian5256
@anicekurian5256 2 года назад
Thank you very much for the valuable words and presentaion
@rajendrann3687
@rajendrann3687 11 месяцев назад
❤❤
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 года назад
Thank u good information
@malappuramshani2151
@malappuramshani2151 2 года назад
നല്ല അറിവാണ് thanks 👍👍
@beenakt3731
@beenakt3731 2 года назад
Very good ☺️ super idea 👍
@AbdulHameed-pv7nw
@AbdulHameed-pv7nw 9 месяцев назад
Thankssomuch
@sakkeenahussain2597
@sakkeenahussain2597 2 года назад
Malliyila krishi kanikamo chechi
@ChilliJasmine
@ChilliJasmine 2 года назад
അതിന്റെ വീഡിയോ ഇട്ടിട്ടുണ്ടല്ലോ.
@maryammol
@maryammol 10 месяцев назад
Njan nattitund
@bijukumar4012
@bijukumar4012 Год назад
പുതിനയിലയുടെഇല ചുരുണ്ടു പോകുന്നു എന്ത് രോഗമാണ്
@ChilliJasmine
@ChilliJasmine Год назад
വെള്ളം നന്നായി കൊടുക്കുന്നുണ്ടോ
@selvajasper3680
@selvajasper3680 11 месяцев назад
Ade poli sister
@ChilliJasmine
@ChilliJasmine 11 месяцев назад
Thank you
@kunjokamatta8409
@kunjokamatta8409 2 года назад
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
@shermyrose8409
@shermyrose8409 2 года назад
Thanks chechi 💞
@shaheemaimthiaz4008
@shaheemaimthiaz4008 Год назад
Kazhikkan vaangiya shamaminte vith kalanjappol avide mulachu vannu ath njan Maatti nattu ippol Valli kayarunnund poovu vannittund
@ChilliJasmine
@ChilliJasmine Год назад
Kelkkunnathu valare santhosham
@mariammavarghese4452
@mariammavarghese4452 2 года назад
Nalla avatharanm
@beerankuttyperayiperayi9192
@beerankuttyperayiperayi9192 2 года назад
Thankyou madam.
@kochuranips1498
@kochuranips1498 4 месяца назад
Ok mam Thank you❤❤❤❤❤
@ChilliJasmine
@ChilliJasmine 4 месяца назад
Most welcome 😊
@psbabupiravanthoor4999
@psbabupiravanthoor4999 2 года назад
Very nice ചേച്ചി 🙏
@ponnammathankan616
@ponnammathankan616 2 года назад
Super idea
@dileepkumarvs6768
@dileepkumarvs6768 2 года назад
Super, ഞാൻ വളർത്തും ok
@sreelathas4103
@sreelathas4103 2 года назад
ende veetil unde canil ane valarthiyirikunnathe
@niranjanagirish644
@niranjanagirish644 2 года назад
Nannayi sis,
@hameedchukkan4639
@hameedchukkan4639 2 года назад
നല്ല അവതരണം നന്നായിട്ടുണ്ട്
@ChilliJasmine
@ChilliJasmine 2 года назад
Thanks
@Sujirekha1
@Sujirekha1 Год назад
Tnku ചേച്ചി
@mollyjose1212
@mollyjose1212 Год назад
Very informative
@marythomas5804
@marythomas5804 2 года назад
Thank you sister👌❤
@indianrealty3450
@indianrealty3450 Год назад
Very nice presentation
@sajinasubair3644
@sajinasubair3644 2 года назад
Chechi,maza kondaal cheenjhu poville
@user-mh8bd2pn2j
@user-mh8bd2pn2j 2 года назад
സൂപ്പർ vedio 🙏❤️
@FathimaFathima-nx4kj
@FathimaFathima-nx4kj 2 года назад
നല്ല അറിവ് മേടം
@scorpio9968
@scorpio9968 3 месяца назад
Vellam Ethra divasam koodumbol ozhikkanam?
@ChilliJasmine
@ChilliJasmine 3 месяца назад
Theerunnathinanusarich
@saheedp3218
@saheedp3218 2 года назад
ചേച്ചി നല്ലൊരു അറിവ് പറഞ്ഞു തന്നു ഒരാഴ്ച കൊണ്ട് ഇത്രയും വളരുമോ
@ammukuttyammuzzz9299
@ammukuttyammuzzz9299 2 года назад
ചേച്ചി നന്നായിട്ടുണ്ട് ട്ടോ 🤝😍❤️
@ChilliJasmine
@ChilliJasmine 2 года назад
Thanks
@rajagopalnair7897
@rajagopalnair7897 2 года назад
Nice video Bindhu. Thank you so much. Will try it.🥰🥰🥰🥰🥰🥰
@minijoby497
@minijoby497 2 года назад
Good presentatiń.
@santhinikumar1917
@santhinikumar1917 2 года назад
Same processilooda maili leaf valarthan kashiyumo
@ChilliJasmine
@ChilliJasmine 2 года назад
Yes
@SophiaThomas-s4j
@SophiaThomas-s4j 11 месяцев назад
ചേച്ചിയുടെ നല്ല അവതരണ o
@ChilliJasmine
@ChilliJasmine 11 месяцев назад
Thanks
@kiranasok
@kiranasok Год назад
Curyveppilade oru video
@ChilliJasmine
@ChilliJasmine Год назад
Ok
@NOUFU163
@NOUFU163 Год назад
Nice video😊
@nastalk1341
@nastalk1341 2 года назад
നന്നായിട്ടുണ്ട്
@faisinazim697
@faisinazim697 Год назад
Pudina ilaude fungus enth cheyanum
@ChilliJasmine
@ChilliJasmine Год назад
Pseudomonas spray
@SophiaThomas-s4j
@SophiaThomas-s4j 11 месяцев назад
Good morning jasmine
@ChilliJasmine
@ChilliJasmine 11 месяцев назад
Haaaaaai
@fathimaak8787
@fathimaak8787 2 года назад
എനിക്കു o ഇദ് പോലെ ച്ച് യി ദ് ന്നോക്കൻ പു തി യുണ്ട് ന്നൊക്ക ണo
@haneefkanyana7480
@haneefkanyana7480 7 месяцев назад
👍👍
@thanujathajeem3904
@thanujathajeem3904 2 года назад
Super idea. Nice presentation. Thank you chechi. Expecting more vedio like this 👍
@thomaschacko9194
@thomaschacko9194 Год назад
Puthinavaĺarthunna reethi,nanni
@aminaaman9773
@aminaaman9773 2 года назад
Thanks 👍
@mymolmymoo2314
@mymolmymoo2314 2 года назад
Thanks mam
@seenas1413
@seenas1413 2 года назад
Good, definitely I will try
@ChilliJasmine
@ChilliJasmine 2 года назад
Thanks
@shirlythomas3681
@shirlythomas3681 2 года назад
Super idea.
@shabuchandrans8975
@shabuchandrans8975 2 года назад
Thanks
Далее
A small kitten was dumped #cat #kitten #cutecat
00:41
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 280 тыс.