Тёмный
No video :(

കുരുമുളക് ഞങ്ങൾ നട്ട രീതി | Black Pepper Planting Method | kurumulaku krishi | Malayalam | 

SAN REM VlogS
Подписаться 442 тыс.
Просмотров 275 тыс.
50% 1

This video demonstrates the proper way to plant black pepper plant.
#Blackpepper #Bushpepper #pepper

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@shajikurian7336
@shajikurian7336 4 года назад
കുമ്മായവും ചാണകപ്പൊടിയും കൂടി ഒന്നിച്ചിടാറുണ്ടോ
@sanremvlogs
@sanremvlogs 4 года назад
അത് ഒരു തെറ്റുപറ്റിയതാണ് വളങ്ങൾക്കൊപ്പം കുമ്മായം ചേർക്കാൻ പാടില്ല.
@shajikurian7336
@shajikurian7336 4 года назад
@@sanremvlogs പക്ഷേ Dolomite നൊപ്പം വളം ചേര്‍ക്കാം. ശരിയല്ലേ?
@Yogamaaya
@Yogamaaya 4 года назад
@@sanremvlogs Great
@ij9523
@ij9523 4 года назад
@@sanremvlogs mulakinde adiyil asugam vann vadi povunnu . Endelum pariharam paranju taramo?
@noshadnoushu5543
@noshadnoushu5543 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-v3ZxMAXeUwA.html
@kunhimohammed2359
@kunhimohammed2359 3 года назад
ഈ വിലപ്പെട്ടവിവരം നൽകിയതിൻ വളരെ നന്ദി
@sreekrishnamds4637
@sreekrishnamds4637 4 года назад
നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി
@diyasuresh6630
@diyasuresh6630 6 месяцев назад
ഇത്ര യും വിവരം പറഞ്ഞു തന്നതിന് താങ്ക്‌സ് ചേട്ടാ
@shymakalpothshymakalpoth8885
@shymakalpothshymakalpoth8885 4 года назад
നടുന്ന രീതി പഠിക്കാൻ പറ്റി. Thank you
@akhilkrishnan2227
@akhilkrishnan2227 4 года назад
Informative...can show the result of the plant that was planted both ways
@mksainulabdeen6920
@mksainulabdeen6920 4 года назад
Where from you got that tool? It looks very handy. why didn't you remove the waste roots?
@shefeekth8391
@shefeekth8391 4 года назад
Thank you . Good infarmashtan
@moidukkkattikulangara4240
@moidukkkattikulangara4240 3 года назад
ഞാനിപ്പോഴാണ് കാണാനിടയായത്👍
@Yogamaaya
@Yogamaaya 4 года назад
Thank you dear
@varunrajm5290
@varunrajm5290 Год назад
Great information 😮
@sanremvlogs
@sanremvlogs Год назад
🙏❤
@Yogamaaya
@Yogamaaya 4 года назад
കുമ്മായം ചേർത്തത് തെറ്റാണെങ്കിൽ തിരുത്തി പറയേണ്ടായിരുന്നോ !
@padmanabhapillai8294
@padmanabhapillai8294 4 месяца назад
Thanks
@kumarana5840
@kumarana5840 4 года назад
ചേട്ടൻ്റെ വീടിയോ സൂപ്പർ പക്ഷെ ഞാലി നട്ടിട്ട് എത്ര വർഷം പരിചരിക്കണം, ?ഏറ് കണ്ണിയാണ് നടേണ്ടത്. ശരിക്ക് പഠിച്ചിട്ട് വിവരങ്ങൾ പറയുക
@Krishi559
@Krishi559 2 года назад
അതെങ്ങനെ മനസിലായി?
@sadeesanmb9082
@sadeesanmb9082 4 года назад
Very good guidance Thanks
@sadiq7697
@sadiq7697 3 года назад
നല്ല വിവരണം
@mathewkurinji6571
@mathewkurinji6571 8 месяцев назад
കുമ്മായം ഇട്ട് 15ദിവസം കഴിഞ്ഞു വേണം ഏതു വളവും ഉപയോഗിക്കാവു എന്നാണ് ഞാൻ കെട്ടിരിക്കുന്നത് തെറ്റാണെങ്കിൽ അറിവുള്ള ആരെങ്കിലും പറഞ്ഞു തരുമോ?
@sanremvlogs
@sanremvlogs 8 месяцев назад
8111862301 message me
@gracemaryalex2151
@gracemaryalex2151 Год назад
Kummayam chanakapodi kootti kalartumbol chanakathile nitrogen nashtamayi povum .atu kondu kummayam ittu .minimum 15 divasam enkilum kazhinju matrame chanakapodi cherkavu
@mgraman4955
@mgraman4955 4 года назад
Thank you for valuable information
@sanremvlogs
@sanremvlogs 4 года назад
🙏Welcome sir
@jayashyourownpersonalc1304
@jayashyourownpersonalc1304 4 года назад
Ok thanks For
@sudhamkkunchu1000
@sudhamkkunchu1000 4 года назад
Thankuuuu
@sanremvlogs
@sanremvlogs 4 года назад
🙏welcome
@semeeranazer3061
@semeeranazer3061 Год назад
തേക്ക് തൈ ന്റെ മുകളിലേക്ക് കുരുമുളക് പടർത്താൻ പറ്റുമോ?
@najahnajah609
@najahnajah609 4 года назад
Subscribed and shared
@sanremvlogs
@sanremvlogs 4 года назад
"Thankyou"
@sajiisac4534
@sajiisac4534 4 года назад
ഇങ്ങനെയല്ല സ്നേഹിതാ ഒരു കാരണവശാലും വളത്തിൽ കുമ്മായം ചേർക്കരുത്. കുമ്മായം മണ്ണിൽ ചേർത്തതിനു ശേഷം 15-18 ദിവസത്തിനു ശേഷം മാത്രമേ കുരുമുളക് വള്ളിനടുവാൻ പാടുള്ളൂ.
@sudheermp7546
@sudheermp7546 3 года назад
You said it.
@mfworldbymhdfarhan5052
@mfworldbymhdfarhan5052 Год назад
Mazhakkalam allatha samayath krishi cheyyaan pattumoo nannaayi vellam oyichu koduth... Pls 🙏 replay
@sanremvlogs
@sanremvlogs Год назад
തറയിൽ നടുമ്പോൾ.മേയ് മാസം ലാസ്റ്റിലോ ജൂണിലോ നടുന്നതാണ് നല്ലത്‌. പിന്നീട്‌ കിട്ടുന്ന മഴയിൽ ചെടി നന്നായി പിടിച്ച് ആരോഗ്യത്തോടെ വളരും. കുറ്റി കുരുമുളക് ചട്ടിയിൽ വളർത്താൻ എപ്പോൾ വേണമെങ്കിലും നടാം. വെള്ളം നനച്ച് കൊടിത്താൽ മതി.
@joashsmithajacob2606
@joashsmithajacob2606 Год назад
Kumayum mannilu ollaa chethalu pookaanu sahayikumoo???... athungondu chedikalkku naashum varilalooo???
@john02024
@john02024 4 года назад
New option using concrete post in place of tree. How it s according to your agriculture experience. Write opinion pls.
@ananthakrishnaka8465
@ananthakrishnaka8465 3 года назад
Thank you for this information
@sanremvlogs
@sanremvlogs 3 года назад
👍🙏❤️
@kmsreejesh4951
@kmsreejesh4951 3 года назад
നല്ല രീതിയിലാണ് നട്ട ത് Super
@sradhakrishnan9748
@sradhakrishnan9748 Год назад
Manninadiyil pokuna valliyude ila kalayunathanu nalathu nadeel reethi yelam nalareethiyilanu
@sanremvlogs
@sanremvlogs Год назад
👍❤
@Ponnappanin
@Ponnappanin 4 года назад
Super Bro
@sanremvlogs
@sanremvlogs 4 года назад
Thankyou Bro..
@krishnanmundakai3157
@krishnanmundakai3157 4 года назад
Hi ithu growbagil nattu oru thangu koduthal mathiyo.nalla Veyil veno.
@radhakrishnanvv9974
@radhakrishnanvv9974 2 года назад
Kurumulaku mani uthirnnu pokathirikkan entanu pariharam
@abdulmuthaliv7330
@abdulmuthaliv7330 3 года назад
ഒരേക്കറയിൽ എത്ര കാലുകൾ വെച്ച് പിടിപ്പിക്കാം
@a.s.prakasan2580
@a.s.prakasan2580 4 года назад
Thanks a lot.
@sanremvlogs
@sanremvlogs 4 года назад
🙏welcome sir
@BDeveshkShine-rt2db
@BDeveshkShine-rt2db 4 года назад
👌👌👌👌👌👌
@jacobcj4128
@jacobcj4128 2 года назад
Good
@juraijtc2666
@juraijtc2666 4 года назад
Thank you
@sanremvlogs
@sanremvlogs 4 года назад
🙏welcome
@earthrootssibin
@earthrootssibin 11 месяцев назад
Oru 10 വള്ളി കൊറിയർ ആയി അയക്കുമോ ഇവിടെ കിട്ടാൻ ഇല്ല ഒന്നു പരീക്ഷിക്കാൻ ആണ്
@shanmughankc7411
@shanmughankc7411 Год назад
Kurumilaginu weight less aanu..athinu Karanam entha
@sanremvlogs
@sanremvlogs Год назад
Boron koduthal ok aakum
@shijithashokmunnooru6539
@shijithashokmunnooru6539 3 года назад
👍👍
@graceyjoseph3013
@graceyjoseph3013 3 года назад
ജനുവരി മാസം കുരുമുളക് ചെടി നാലപറ്റുമോ Please reply
@sanremvlogs
@sanremvlogs 3 года назад
Nadam. Unakkinu nannayi vellam ozhikanm ennu mathram
@hamdafathima2163
@hamdafathima2163 2 года назад
👍
@saidalikuttykutty8234
@saidalikuttykutty8234 3 года назад
കുമ്മായം വളത്തോടൊപ്പ൦ ചേ൪ക്കരുത്.
@sanremvlogs
@sanremvlogs 3 года назад
Athe... Kummayam ittit 10 days kazhinju valam idanm👍❣️🙏
@dcroozdsouza9830
@dcroozdsouza9830 3 года назад
അപ്പൊ ആദ്യം കുമ്മായം ആണോ ചേർകേണ്ടത്?
@munnarvibes7135
@munnarvibes7135 4 года назад
Chetta thanuppula (munnaril) entha kurumulakku pidikathae
@minias6550
@minias6550 3 года назад
👍❤️
@myplacemalayalam1450
@myplacemalayalam1450 4 года назад
ഉണക്കിവെച്ച കുരുമുളകിൽ പൂപ ൽ vannal എന്ത് ചെയ്യാൻ കഴിയും
@paulrajthottam7528
@paulrajthottam7528 3 года назад
മുളക് വെള്ളത്തിൽ കഴുകി പെട്ടെന്ന് എടുത്തു ഉണക്കിയാൽ മതി
@theoptimist475
@theoptimist475 4 года назад
Thanal ulla sthalathano veyil ulla sthalathano nadaku
@myhomeadventure7708
@myhomeadventure7708 3 года назад
Kurumulacha Kurumulak chedi krishik pattumo
@thasnithasni2397
@thasnithasni2397 4 года назад
Chetta ippo nadan Patti? Vellam ozhich koduthal mathiyo
@sanremvlogs
@sanremvlogs 4 года назад
Vellam ozhichalmathi. Olayo matto vachu valiya veyil nere adikkathe marachukettanam. Chuvattil kariyila nannayi ittu pitha idanam.
@babythomas2902
@babythomas2902 4 года назад
താങ്ങു കാലിൽ നിന്ന് എന്ത കലത്തിലാണ് തൈ നടേണ്ടങത്? 1 അടി അകലം മതിയോ?
@syamkrishna6632
@syamkrishna6632 3 года назад
ഒരു അടിതന്നെ വേണമെന്നില്ല. താങുകാലിന്ടെ വടക്കുവശത്ത് നടണം
@shahidahammedy1112
@shahidahammedy1112 3 года назад
Kurumulakil elakal mathrame varunnullu, vallikalum varunnund. Kurumulak mathrm varunnilla. Endhuchayanam?
@joysi8
@joysi8 4 года назад
Mathilil kayatti valaruthunna reethi Onnu paranju tharamo.... Enikku sthallam kuravanu.... Nalllavannam kayikkuna Oru thaii kittiyittundhu.....
@sanremvlogs
@sanremvlogs 4 года назад
വെയിൽ നന്നായി കിട്ടുന്ന സ്ഥലമാണെങ്കിലെ മതിലിൽ കയറ്റി വിടാം. നടുന്ന സ്ഥലത്തെ മണ്ണ്‌ നന്നായി ഇളക്കി ചാണകപ്പൊടിയോ മറ്റ് ജൈവ വളമോ ചേർത്ത് നട്ടാൽ മതി.
@travelrecordsbysree9416
@travelrecordsbysree9416 4 года назад
ബ്രോ കുരുമുളക് കൃഷി ചെയ്യുമ്പോൾ വെയിൽ നല്ലവണ്ണം വേണമോ... മരങ്ങളുടെ തണലിൽ ഉണ്ടാവുമോ ???
@sajiisac4534
@sajiisac4534 4 года назад
നല്ല വെയിൽ വേണം തണൽ പാടില്ല. എന്നാൽ വേനൽകാലത്ത് ആഴ്ചയിൽ മൂന്ന് ദിവസം നനക്കുന്നത് നല്ലതാണ്.
@multitechartelectronicsand5450
@multitechartelectronicsand5450 3 года назад
Panniyooru 1 kaayikkaan ethra varsham venam
@multitechartelectronicsand5450
@multitechartelectronicsand5450 3 года назад
വിജയ് കുരുമുളക് തൈകൾ evide kittum idukkiyil ariyumo
@Razivlogs12
@Razivlogs12 3 года назад
മതിലിൽ കുരുമുളക് വള്ളി പടർത്താമോ
@sanremvlogs
@sanremvlogs 3 года назад
Padartham
@sabiviog6323
@sabiviog6323 3 года назад
സൂപർ
@subairnoora224
@subairnoora224 4 года назад
Njn search cheytha video thnk u☺️☺️
@sanremvlogs
@sanremvlogs 4 года назад
Welcome
@jayanunnithan7395
@jayanunnithan7395 4 года назад
Mashe parayunnathu urakke parayuka sound kuravanu chila samayathu...sradhikkuka..
@sanremvlogs
@sanremvlogs 4 года назад
Ok തീർച്ചയായും ശ്രദ്ധിക്കാം.
@jayakrishnanm9500
@jayakrishnanm9500 2 года назад
കുരുമുളക് കൃഷി ക്ക് എത് തരം വളമാണ് നല്ലത്
@vineethbabu1477
@vineethbabu1477 4 года назад
ചേട്ടാ കുമ്മായ പൊടി ഇടുന്നതിനു പ്രേത്യേക കണക്കുണ്ടോ
@renisajan487
@renisajan487 4 года назад
കവറിൽ വേര് പിടിപ്പിച്ച തൈ എപ്പം വേണമെങ്കിലും നടാമോ? നടുമ്പോൾ മാത്രം കരിയില ഇട്ടാ മതിയോ?
@sanremvlogs
@sanremvlogs 4 года назад
എപ്പോൾ വേണമെങ്കിലും നടാം.
@tdtd7967
@tdtd7967 3 года назад
Kurumulaku kodi yethra vattam kaikkum oru varsham
@user-xr1qz3np2g
@user-xr1qz3np2g 6 месяцев назад
Abhilash kumar
@fathimaharis2558
@fathimaharis2558 Год назад
Ingane nadunna kurumulak ethra varsham kayhinjal aanu vilav kittuka
@sanremvlogs
@sanremvlogs Год назад
Enik one year nullil thiri vannit und..
@roiiydarkblue1233
@roiiydarkblue1233 3 года назад
പ്‌ളാവിൻ ചുവട്ടിൽ നട്ടൂ കൂടെ
@sanremvlogs
@sanremvlogs 3 года назад
പ്ലാവിൻ ചുവട്ടിൽ നടാം.
@emilv.george9985
@emilv.george9985 4 года назад
Brother , thala poya thengil ninum engane kurumulaku veare trees yilekku mattan patumoo
@sanremvlogs
@sanremvlogs 4 года назад
Pvc പൈപ്പോ, കോണ്ക്രീറ്റ് തൂണോ സെറ്റ് ചെയ്‌തു മാറ്റാം. ശീമകൊന്നയോ മുരിക്കോ അൽപ്പം കനം ഉള്ളത് കുഴിച്ചു ഇട്ടും മാറ്റാം.
@emilv.george9985
@emilv.george9985 4 года назад
@@sanremvlogs can you put a vidoes about replanting such one .. It will be helpful for many
@josetj5027
@josetj5027 4 года назад
Jaiva Calvin kummayavum mixing Padilla
@kmar2877
@kmar2877 4 года назад
വള്ളികൾ മുറിച്ചെടുത്ത് ഉടനെ നടേണ്ടതുണ്ടോ?
@sanremvlogs
@sanremvlogs 4 года назад
വാടാൻ തുടങ്ങുംമുമ്പ് നടണം. എത്രയും പെട്ടെന്ന് നടാൻ പറ്റിയാൽ അതാണ് നല്ലത്.
@jamillaodakkal3360
@jamillaodakkal3360 3 года назад
കുരുമുളകിന്റെ ഇല വെള്ളകളറായിവരുന്നത് എഞ്കൊങാണ്
@abdulazees4619
@abdulazees4619 10 месяцев назад
കാലം മാറി ഗയ്സ്. മുകളിൽ നിന്നാണ് എടുക്കേണ്ടത്. ഒരു വർഷത്തിനുള്ളിൽ കായ്ക്കും
@irfuifa
@irfuifa 4 года назад
Mannira compost valamayi idamooo
@sanremvlogs
@sanremvlogs 4 года назад
ഇടാം
@krishnapriya3466
@krishnapriya3466 3 года назад
Ethokke marangalil vachu pidippikkam?
@sanremvlogs
@sanremvlogs 3 года назад
ശീമകൊന്ന, മുരിക്ക്, പ്ലാവ്,മഹാഗണി,കമുക്, തെങ്ങ്,മാവ് ഇവയിലൊക്കെ കയറ്റി വളർത്താം. റബ്ബറിലും വളർത്താറുണ്ട്.
@Ali_kizhisseri
@Ali_kizhisseri 4 года назад
വെയിൽ കൂടുതൽ ഉള്ള സ്ഥലത്ത് കരിമുളക് വള്ളി വാടുന്നതായി കാണുന്നു എന്ത് ചെയ്യണം
@sanremvlogs
@sanremvlogs 4 года назад
കുരുമുളകിന്റെ വേനൽക്കാല സംരക്ഷണത്തെക്കുറിച്ചു ചാനലിൽ ഒരു വീഡിയോ ഇട്ടിട്ടുണ്ട്‌. അതൊന്നു കണ്ടുനോക്കൂ.
@murrathkoduvally7965
@murrathkoduvally7965 4 года назад
തെക്ക് ഭാഗത്തു നിന്നു വരുന്ന വെയിൽ പട്ടയോ തകിടോ വെച്ച് മറക്കുക
@rajeevlalrajeevlal6028
@rajeevlalrajeevlal6028 4 года назад
Kurumulake kavaril nattirunnu athe chinjupoyi
@sanremvlogs
@sanremvlogs 4 года назад
കവറിൽ വെള്ളം നിന്നാൽ ചീഞ്ഞുപോകും. വെള്ളം നന്നായി വർന്നുപോകണം. മണ്ണിൽ ഈർപ്പം നിലനിൽക്കാൻ മാത്രം കുറഞ്ഞ അളവിൽ വെള്ളം ഒഴിച്ചാൽ മതി.
@manusuku3133
@manusuku3133 3 года назад
വെള്ളം കെട്ടി നിൽക്കുന്നത് നല്ലതാണോ
@dhanush7120
@dhanush7120 3 года назад
Kurumulake konde chedi undakan pato
@sanremvlogs
@sanremvlogs 3 года назад
Pattum
@dhanush7120
@dhanush7120 3 года назад
@@sanremvlogs athe enganeya video vallathum indo
@alka8016
@alka8016 4 года назад
Kummayam valam kooda ittal nallathano
@robinroy2802
@robinroy2802 3 года назад
Alla
@austinmathew3443
@austinmathew3443 Год назад
കുരുമുളക് ചെടി മുഴുവനും പഴുത്ത പോവുകയാണ് (10 വർഷത്തിൽ അതികം പ്രയം ഉണ്ട്) കാരണം എന്താണ് കുരുമുളക് തിരി എല്ലാം നിലത്ത് വീണു
@austinmathew3443
@austinmathew3443 Год назад
മുഴുവനും ഒരു മഞ്ഞ നിറം ഒരുപാട് ചെടികള്ളിൽ ഉണ്ട്
@sanremvlogs
@sanremvlogs Год назад
8111862301.. doubt undel call to this number...
@cyrilkjoseph1
@cyrilkjoseph1 Год назад
COC കൊടുക്കുക കോപ്പർ ഓക്സിക്ലോറൈഡ്
@islamicspeechmalayalam9556
@islamicspeechmalayalam9556 4 года назад
കെട്ടാൻ നേരിയ കയറു മതിയോ?????
@sanremvlogs
@sanremvlogs 4 года назад
നേരിയ കയർ മതി
@romiyoroy7846
@romiyoroy7846 2 года назад
ചേട്ട ചില്ലത് നാട്ടിട് ഒരു മാറ്റവും ഇല്ല അങ്ങനെ തന്നെ നിൽക്കുന്ന ഇത് എന്തായിരിക്കും കാരണം , വെര് പെട്ടന്ന് വരാൻ എന്താണ് ues ചെയുന്നത്, രസവള്ളം ഏത് ആണ് ues ചെയ്യാവുന്നത് ജൈവ വള്ളം ഉപയോഗിക്കാൻ പറ്റില്ല ഇവിടെ പന്നി മാറ്റ് മൃഗങ്ങൾ ഉണ്ട്, ഞാറ്റുവേല എങ്ങനെ നോക്കി നാടെയേണ്ടത് ഏത് ഇനം വള്ളി ആണ് നടണ്ടത്
@alimp7414
@alimp7414 3 года назад
Rubermarathilnadaamo
@sanremvlogs
@sanremvlogs 3 года назад
പല കർഷകരും റബ്ബർ മരത്തിലും കുരുമുളക് വളർത്താറുണ്ട്. യൂട്യൂബിൾ ഇതിനെപറ്റി പല വീഡിയോകളും ഉണ്ട്.
@sankarapillaangadi2664
@sankarapillaangadi2664 Год назад
കേറുതല നട്ടാൽ എന്താണ് കുഴപ്പം?
@sanremvlogs
@sanremvlogs Год назад
Vilavu kurayum
@ushakumariushakumari150
@ushakumariushakumari150 4 года назад
കുറ്റി കുരുമുളക് എങ്ങനെ തൈ പിടിപ്പിച്ചു എടുക്കാമെന്ന് പറഞ്ഞു തരുമോ
@sanremvlogs
@sanremvlogs 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i_b-sXPPYek.html. ഈ വീഡിയോ കണ്ടുനോക്കൂ. ഇതിൽ ഞാൻ ചെയ്യാറുള്ള രീതി കാണാം.
@AnasAnas-fb4ge
@AnasAnas-fb4ge 3 года назад
ശരിയാണ് കുറ്റികുരുമുളക് നെ കുറിച്ച് പറയൂ
@sheej4491
@sheej4491 4 года назад
Kuttikkurumulaku krishiyano Valli Marathil kayattunnathano vijayakaram
@sanremvlogs
@sanremvlogs 4 года назад
വള്ളി മരത്തിൽ കയറ്റുന്നതിന്റെ അത്രയും ആദായം ഒരിക്കലും കുറ്റി കുരുമുളകിൽനിന്നു കിട്ടില്ല
@emraldissac7203
@emraldissac7203 4 года назад
Pakshe bush pepper give more yield.than creeper. Xreepper failed in Kerala.
@midhun4847
@midhun4847 Год назад
Venakalathe nadamo
@sanremvlogs
@sanremvlogs Год назад
Nadam... Vellam ozhichu kodukanm
@ajzal9057
@ajzal9057 2 года назад
തണലിൽ നട്ട ചെടികളിൽ കായ് പിടിക്കുമോ ?
@sanremvlogs
@sanremvlogs 2 года назад
കുരുമുളകിൽ നന്നായി കായ്‌ പിടിക്കാൻ നല്ല വെയിൽ ആവശ്യമാണ്.
@mujeebmoosa
@mujeebmoosa 4 года назад
Chettiyil valarthunna kurumulak thiriyidunnundu. pakshe kurumulak undavunnilla. Pariharam nirdesikkamo
@sanremvlogs
@sanremvlogs 4 года назад
പൊളിനേഷൻ നടക്കാത്തതുകൊണ്ടാണ്. തിരികളിലേക്കു വെള്ളം സ്പ്രേ ചെയ്തുകൊടുത്താൽമതി കുരുമുളക്കുണ്ടാകും.
@ibrahimkaleel2512
@ibrahimkaleel2512 3 года назад
എത്ര വർഷം എടുക്കും മുളക് കായ്ക്കാൻ പറയോ
@sanremvlogs
@sanremvlogs 3 года назад
സാധാരണ 3 വർഷം എടുക്കും. എന്നാൽ കരിമുണ്ട പോലുള്ളചില ഇനങ്ങൾ നന്നായി പരിചരിച്ചാൽ 2 വർഷംകൊണ്ട് കായ്ക്കും.
@muhammedameenameen273
@muhammedameenameen273 4 года назад
Vayalil nadaan pattumo
@sanremvlogs
@sanremvlogs 4 года назад
വെള്ളകെട്ടുള്ളിടത്തു നട്ടാൽ ചീയും. കോളിബ്രീനത്തിൽ(ബ്രസീലിയൻ തിപ്പലി)ഗ്രാഫ്റ്റ് ചെയ്‌ത തൈകൾ വാങ്ങി നട്ടാൽ വെള്ളകെട്ടുള്ളിടത്തും വളർത്താം.
@rijukuriakose9846
@rijukuriakose9846 2 года назад
Chanakapuzhu undakille
@sanremvlogs
@sanremvlogs 2 года назад
No
@basheerkp8098
@basheerkp8098 4 года назад
ചകിരി കമയത്തി അടക്കിയാൽ മതയോ പുതയിടലിന്റെ ഗുണം കിട്ടുമോ?
@sanremvlogs
@sanremvlogs 4 года назад
മഴക്കാലത്തു ഇവിടങ്ങളിൽ കരിയില കൂട്ടുകയാണ് പതിവ്. തണ്ടിലേക്കു മണ്ണ്‌ തെറികാത്തിരിക്കുക എന്നതാണ് പ്രധാനം. വരൾച്ച സമയത്തു ചകിരി അടുക്കിയാൽ ചുവട്ടിലേക്കു അധികം ചൂട് അടിക്കില്ല ഈർപ്പം നിലനിൽക്കുകയും ചെയ്യും.
@user-px4ld5qk5q
@user-px4ld5qk5q 4 года назад
കുരുമുളക് ചെടിക്ക് ചാരം ചേർക്കാമോ..
@kurumbatthi1429
@kurumbatthi1429 4 года назад
കുമ്മായം എന്ന് പറയുന്നത്. ഇത്തിൾ പൊടി ആണോ ഉദ്ദേശിച്ചത്. ??
@sanremvlogs
@sanremvlogs 4 года назад
നീറ്റുകക്ക പൊടി.
@Muhammedyasir-gl4sq
@Muhammedyasir-gl4sq 4 года назад
November l kutyikurumulag thay vaangikaan pattumoo oru thayynu enthaaa vila
@sanremvlogs
@sanremvlogs 4 года назад
അടുത്തുള്ള നഴ്‌സറികളിൽ തിരക്കിയാൽ മതി എല്ലാസമയത്തും തൈ ലഭിക്കും. ഇനം അനുസരിച്ചാണ് വില. ചെറിയ പ്ളാസ്റ്റിക് കവറിൽ ഉള്ള തയ്ക്ക് ആവറേജ് 100 രൂപ ഒക്കെ മുതൽ ലഭിക്കും. ചെറിയ പ്ളാസ്റ്റിക് ചട്ടിയിൽ ഉള്ളത്തിനു 300 രൂപ മുതലൊക്കെയാണ് വില. ചെടിയുടെ വലിപ്പം, ഇനം അനുസരിച്ചു വില വ്യത്യാസം ഉണ്ടാകും.
@islamicspeechmalayalam9556
@islamicspeechmalayalam9556 4 года назад
ഗുഡ്
@indiandriller7189
@indiandriller7189 4 года назад
ചേട്ടാ നല്ല ഇനം കുരുമുളക് ചെടി ഏതാണ് എവിടെ കിട്ടും
@sanremvlogs
@sanremvlogs 4 года назад
കരിമുണ്ട,പന്നിയൂർ ഇനങ്ങൾ,കൈരളി,കുമ്പുക്കൽ,പെപ്പർ തെക്കൻ, ഇവയൊക്കെ മികച്ച ഇനങ്ങളാണ്. കൈരളി ഷെയ്ഡിൽ കായ്ക്കുന്ന ഇനമാണ്. പിന്നെ മികച്ച ഇനം തൈകൾ കിട്ടാൻ . കോട്ടയം ജില്ലയിൽ കോരുത്തോട് എന്ന സ്ഥലത്തുകിട്ടും. വിലാസം, ജോർജ് മാത്യു അടുപ്പുകല്ലിങ്കൽ കൊരുത്തോട്. ഫോണ്.0482-8280575.
@G8Thriller
@G8Thriller 3 года назад
വള്ളി പടർന്നു പോകുന്നു നാല് കൊല്ലമായി കായ്ക്കുന്നില്ല എന്താ കാരണം
@sanremvlogs
@sanremvlogs 3 года назад
Side lot Ulla branch aano nadan eduthathu?
@G8Thriller
@G8Thriller 3 года назад
കുറ്റി കുരുമുളക് എന്ന് പറഞ്ഞു തന്നതാ
@sanremvlogs
@sanremvlogs 3 года назад
Nannayi kaykunna vallikurumulakinte side lekkulla kayikkunna oru branch eduthu chirattakari mukki naduka.. ellupody vepin pinnakku chanakapody koode adivalam koduthu nadanam. Nannayi pidikum.shop il ninnu vangiyathu onnu cut cheythu vidu.,👍
@anishjoseph7927
@anishjoseph7927 3 года назад
bell icon വേണ്ട
@aravindmr6151
@aravindmr6151 3 года назад
തേകിന്റ് ചുവട്ടിൽ നടമോ
@sanremvlogs
@sanremvlogs 3 года назад
Kurumulaku Nalla reethiyil nokiyal 30 yes nu mukalil nikkum. Apolekum thekku mutikendi varillee...cheriya thekku aanel ok
@aravindmr6151
@aravindmr6151 3 года назад
Thank you chetta
@aravindmr6151
@aravindmr6151 3 года назад
ചേട്ടാ കുരുമുളക് വളർന്ന് വരുകയും കുറച്ചു കഴിയുമ്പോൾ അതിന്റെ നമ്ബ് കരിഞ്ഞു പോകുന്നു അതിനൊരു പ്രതിവിധി പറഞ്ഞു തരാമോ
@josealex2115
@josealex2115 3 месяца назад
Palarum ithu kandu cheyum ,so do you research before you put a video. Oru request annu
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,1 млн
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 186 тыс.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,1 млн