Тёмный
No video :(

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ ഒരു തനി നാടൻ ഊണ് || നെത്തോലി പീര || പരിപ്പ് കറി || Fish Fry 

Lekshmi Nair
Подписаться 2 млн
Просмотров 270 тыс.
50% 1

Hello dear friends,
In today's video I show you some how to make easy naadan lunch. Hope you like it.
Kashmiri chilli powder - 1 1/2 tbs
Coriander Powder - 1tsp
Turmeric powder - 1/2 tsp
ginger & Garlic paste - 1tsp
Pepper powder - 1/2 tsp
Salt( according to taste )
Fish
Water
Egg - 1 nos
Rice flour - 1 1/2 tbs
Oil - 1/4 Cup
Grated coconut- 1 1/2 tbs
green chillies - 3 nos
ginger - 1 nos
Garlic - 1 nos
Small onion - 12 nos
Turmeric powder - 3/4 tsp
Salt( according to taste )
Kashmiri chilli powder - 3/4 tsp
Mango
Coconut oil - 1 1/2 - 2 tsp + 2 tsp
Water - 1/2 - 3/4 Cup
Masoor dal - 2 Cups
Garlic - 1 Flakes
Turmeric powder - 3/4 tsp
Salt( according to taste )
Curry Leaves
Ghee - 1 tbs
Mustard Seeds - 3/4 tsp
Cumin seeds - 3/4 tsp
green chilli - 1 nos
oil - 1 1/2 tbs
Mustard Seeds - 3/4 tsp
Cumin seeds - 1/2 tsp
Garlic - 2 Flakes
Small onion- 2 nos
green chilli - 1 nos
Big onion - half + 1 nos
Dry red chillies- 1 nos
Curry Leaves
Payar
Turmeric powder - 3/4 tsp
Salt( according to taste )
Grated coconut - 1/2 Cup
Masoor dal - 2 Cups
Garlic - 1 Flakes
Turmeric powder - 3/4 tsp
Salt( according to taste )
Curry Leaves
Coconut oil - 2 tsp
Ghee - 1 tbs
Mustard Seeds - 3/4 tsp
Cumin seeds - 3/4 tsp
green chilli - 1 nos
Curry Leaves
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 508   
@englishhelper5661
@englishhelper5661 2 года назад
🌷COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ🌷
@MANJU-zx2lk
@MANJU-zx2lk 2 года назад
കൊഴുവ പീര ഇഷ്ടമുള്ളവർ ഇവിടെ ഉണ്ടോ
@lekhachitra9516
@lekhachitra9516 2 года назад
ഞാൻ first time ആണ് കമന്റ്‌ ഇടുന്നത് പക്ഷെ മാജിക്‌ ഓവൻ തുടങ്ങി മുതൽ കാണാറുണ്ട് എല്ലാംപരീക്ഷിക്കാറുമുണ്ട് മക്കൾക്ക് ഇഷ്ടം ആണ്
@sheemareyon
@sheemareyon 2 года назад
ലക്ഷ്മിനായരുടെ പാചകം ഉണ്ടാകുന്നതു ആണ് ആദ്യമായി കണ്ടു തുടങ്ങിയത് ഇപ്പോളും ബോറടികാതെ ഇഷ്ടതോടുകൂടി കാണുകയും എഴുതിയെടുത്തു ഉണ്ടാക്കി നോക്കാറും tasty ഉണ്ടാകാറുമുണ്ട്
@sreelathas3620
@sreelathas3620 Год назад
ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോകൾ എല്ലാം ഒരെണ്ണം പോലും വിടാതെ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയെ
@Linsonmathews
@Linsonmathews 2 года назад
നാടൻ ഊണ് എന്നൊക്കെ കേട്ടാൽ, അപ്പൊ ഓടി വരും നമ്മൾ ഇവിടെ 😋👌👌👌
@LekshmiNair
@LekshmiNair 2 года назад
Valarai santhosham🤩😍🙏
@Lijo_Kerala
@Lijo_Kerala 2 года назад
Jnanum..
@shahanaarafath9986
@shahanaarafath9986 2 года назад
Avdarunnu 😃😃
@rahmathp.h6165
@rahmathp.h6165 2 года назад
Sathyam
@haivlogs9169
@haivlogs9169 2 года назад
@@LekshmiNair rw1
@sabirap8732
@sabirap8732 2 года назад
ഏത് വീഡിയോ കണ്ടിരുന്നാലും ശെരി ചേച്ചി യുടെ വീഡിയോ കണ്ടാൽ അങ്ങോട് ചാടും 🥰ഒരുപാട് ഇഷ്ടം ❤
@vipanchika1234
@vipanchika1234 2 года назад
Lakshmichechiye kaanunnathu thanne sandhoshaaa.. Love you
@rubywilson383
@rubywilson383 2 года назад
ഹായ് മാം... നാടൻ ഊണ് കാണുമ്പോൾ മാഡം നാട്ടിൽ ഉള്ള feel ആണ് . fish fry എന്തായാലും ചെയ്തു നോക്കുന്നുണ്ട്. വലിയ നത്തോലി വല്ലപ്പോഴും മാത്രമേ കിട്ടാറുള്ളൂ.
@SreeSree-uu2nq
@SreeSree-uu2nq 2 года назад
ഇന്നലെ ഞങ്ങൾക്കും same ഫുഡ്‌ നത്തോലി പീര, പരിപ്പ് കറി.. സോയാ ഫ്രൈ 😋
@lithijewellithijewel9530
@lithijewellithijewel9530 2 года назад
Ennu e video ettat nannayi lakshmiaunty.... Ennu morning നത്തോലി vaaghi fridge il vachita njn office il vannath vaigiyit veetil poyit urapayaum e 2 vibhavaghalum indaakam....
@leilakamaluddinl9881
@leilakamaluddinl9881 2 года назад
Nadan Rice with Parippu curry, Payar Thoran, , Netholi Fry, and Netholi Peera, all look very tempting and mouth watering. Thank you Mam.
@LekshmiNair
@LekshmiNair 2 года назад
Very happy to read your response dear🥰🤗
@amminiammacookingchannel8211
@amminiammacookingchannel8211 2 года назад
നല്ല വിഭങ്ങൾ kothiyavunnu
@anchups5284
@anchups5284 2 года назад
നാടൻ ഊണ് അടിപൊളി ആയിട്ടൊണ്ട് 👌👌
@LekshmiNair
@LekshmiNair 2 года назад
Thank you dear...🥰🤗
@rosythomas3267
@rosythomas3267 2 года назад
Lakshmi Nair you are not in Kerala, I guess otherwise frozen curry leaves and frozen coconut not necessary. I loved your netholi fry and netholi peers. Vaayil vellam varunnu.
@krishnakumari6725
@krishnakumari6725 Месяц назад
Lakshmi ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@anitha1627
@anitha1627 2 года назад
ഇഷ്ട്ടായി. അടുത്തദിവസം ഞാനും ഉണ്ടാക്കും 👍
@kailasvu6048
@kailasvu6048 2 года назад
Maminte scientific explanation ആണ് കൂടുതൽ ഇഷ്ടം
@computersalathur132
@computersalathur132 2 года назад
Excellent time management and very good way of presentation.you are always an inspiration to working women like me. Thankyou ma'am 🙏🙏🙏💕💕
@LekshmiNair
@LekshmiNair 2 года назад
Thank you dear for your loving words🥰🤗🙏
@anjaliarun4341
@anjaliarun4341 2 года назад
അടിപൊളി മാം 💖 നാടൻ ഊണും നെത്തൊലി പീര😋😋എല്ലാം സൂപ്പർ💯അവസാനം മാം കഴിക്കുന്നതു കണ്ടപ്പോൾ😋😋😍
@LekshmiNair
@LekshmiNair 2 года назад
Achooda..lots of love🥰🤗
@UshaKumari-lt4us
@UshaKumari-lt4us 2 года назад
മാം കുട്ടികൾക്ക് സുഖമാണോ? പിന്നെ പരിപ്പ് നന്നായി കഴുകിയാൽ പത ഉണ്ടാവില്ല...പരിപ്പ് കറിയിൽ കുറച്ചു ജീരകം കൂടി ചേർക്കണം...നല്ല ടെസ്റ്റാണ്..മറക്കരുത്...
@sudhinandakumar31
@sudhinandakumar31 2 года назад
@@UshaKumari-lt4us ചേച്ചി ജീരകം ചേർത്തല്ലോ....
@anjaliarun4341
@anjaliarun4341 2 года назад
@@LekshmiNair 😍😍
@adiz3500
@adiz3500 2 года назад
Chechide മീന്‍ peera magic ovenil കണ്ടത് മുതൽ ഞാൻ ഉണ്ടാക്കാറുണ്ട്.. Dubayil ullapozhum aakarund dhe ഇപ്പൊ naatinn കഴിഞ്ഞാഴ്ച പോലും ഉണ്ടാക്കിയിരുന്നു.. ലാസ്റ്റ് week natholi അത്രയും സുലഭമായി ഉണ്ടായിരുന്നു ചെറിയ പൈസക്ക്..
@vijayalekshmiraju2344
@vijayalekshmiraju2344 2 года назад
എല്ലാ പാചകവും സൂപ്പറാണ് പക്ഷെ ഫ്രോസൺ കറിവേപ്പില കാണുമ്പോഴേ ഒരു അസ്വസ്ഥത 😍
@LekshmiNair
@LekshmiNair 2 года назад
Mmm..enikkum😅🥰
@balakrishnan2485
@balakrishnan2485 2 года назад
@@pancyn5914 ഞാൻ എന്റെ മകന്റെ വീട്ടിലേക്ക് (യുകെയിലെ )ഒന്നുരണ്ടു കറിവേപ്പില, തുളസി ചെടികളൊക്ക കൊടുത്തയച്ചിട്ടുണ്. But അവിടുത്തെ ക്ലൈമറ്റിൽ especially winteril എന്താകും എന്നറിയില്ല.അപ്പോൾ വീടിനു അകത്തു വെക്കാമെന്ന് അവൻ പറയുന്നു. Indira.
@priyamini4747
@priyamini4747 2 года назад
ഹലോ മാഡം കൊള്ളാം മാഡo നല്ല നാടൻ ശാപ്പാട് 👌
@sindhuprakashan3285
@sindhuprakashan3285 2 года назад
ലക്ഷ്മി മാം സൂപ്പറായിട്ടുണ്ട്. കഴിക്കുന്നതു കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു😋 ഇങ്ങനെ ഓരോരോ കറികൾ ഉണ്ടാക്കുന്നതും കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാ❤️ ഞാൻ ഇതെല്ലാം try ചെയ്തു നോക്കാറുമുണ്ട്👍 ഇനിയും ഒരുപാട് വീഡിയോ ക്ക് വെയ്റ്റിങ്ങ് ആണ് ❤️❤️
@LekshmiNair
@LekshmiNair 2 года назад
Orupadu santhosham ..thank you dear🥰🤗
@m.cherian258
@m.cherian258 2 года назад
Excellent! Thanku mam for new masala coating variation for Fishfry...👍🙏
@LekshmiNair
@LekshmiNair 2 года назад
🥰🙏
@hymyben5613
@hymyben5613 2 года назад
Athe athe. Nadan thanne ennum ishtam.
@anuabhi792
@anuabhi792 2 года назад
ഒട്ടും ജാടയില്ലാത്ത സംസാരം. എല്ലാം clear ആയി പറഞ്ഞു തരുന്നതിൽ സന്തോഷം. ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. Shopping & വളക്കാപ്പു ചടങ്ങ് എല്ലാം പറ്റുന്നത് പോലെ ആ തിരക്കിനിടയിലും share ചെയ്യുന്നത് കാണുമ്പോൾ സന്തോഷം 😊
@hithashajan3360
@hithashajan3360 2 года назад
Natholy pera adiyatane kelikunate aya meene kitumbol try cheyate nokanam kandapol esthamayi thanku chechi
@asurabeevi8032
@asurabeevi8032 2 года назад
എല്ലാം സൂപ്പർ ആണ് മാഡം,,എവിടെ പോയാലും മാടത്തിന് നാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം,, അത് ഞങ്ങക്കൂം അറിയാം മാഡം,
@jincymol1826
@jincymol1826 2 года назад
Fish fry try cheyyum
@arifachu5837
@arifachu5837 2 года назад
ചേച്ചി വീണ്ടും ചെറുപ്പമായോ, ഞാൻ ഒരു ലേഡി chef ആണ്, ചേച്ചിടെ food എല്ലാം വളരെ നല്ലതാണ്, എനിക്ക് ചേച്ചീനെ കാണണം എന്നുണ്ട്
@Priya_12352
@Priya_12352 2 года назад
mam kazhikunathu kanan anu ishtam kazhikunathu kanumbozhe kothi akum thank you mam for tasty recepies
@suruthirameshkumaresan
@suruthirameshkumaresan 2 года назад
Hai Mam 😍😍 vlog super 👌👌👌 delicious and tasty super nadan food... 😀I too love paruppu curry very much 🤗🥰 Netholi fry,pecha,payaru thoran ellam super combination 👍👍🥰 looks very tasty and mouthwatering 🤤🤤😋🤤
@mercywilfred4054
@mercywilfred4054 2 года назад
Adipoly simple 👍👍 i love nadan dish ,
@priyankaramakrishnan1138
@priyankaramakrishnan1138 2 года назад
Hi, amaaaxing video. Where do you find netholi in Manchester?
@jollyasokan1224
@jollyasokan1224 2 года назад
Superrr ആയിട്ടുണ്ട് കേട്ടോ ഇന്ന് കുറച്ച് തിരക്കായി പോയി 😋😋😋🥰🥰🥰❤️❤️❤️
@LekshmiNair
@LekshmiNair 2 года назад
Orupadu santhosham dear🥰🤗
@AjithAjith-mi9eh
@AjithAjith-mi9eh 2 года назад
Super Vidiyo And Parippu Cuarri Thoran Kozhuva Peera And Fry Super Thankyou
@bodhisj9376
@bodhisj9376 2 года назад
Ma'am ന്റെ presentation അതി ഗംഭീരം... ആ ചോറൂണ് കാണാൻ തന്നെ ഇഷ്ടം❣️
@LekshmiNair
@LekshmiNair 2 года назад
Thankyou so much ..orupadu santhosham🥰
@bodhisj9376
@bodhisj9376 2 года назад
😘
@georgemarathonthara4975
@georgemarathonthara4975 2 года назад
My Dear Lekshmi Chechy, Nice to see you after a while! I really miss you so much. Thank you so much for introducing such a delicious"Nadan Oonu". Indeed, it seems so delicious and yummy. I presume, you all have a wonderful time in Manchester. Please convey my regards to everyone at home. Thank you so much once again and God bless you all in abundance 👍🌹❤🙏💋
@LekshmiNair
@LekshmiNair 2 года назад
🤩
@georgemarathonthara4975
@georgemarathonthara4975 2 года назад
❤💋💋
@bijirpillai1229
@bijirpillai1229 2 года назад
ചേച്ചി താമസിച്ചാലും ചേച്ചിടെ വിഡിയോ കണ്ടിട്ടേ ഉറങ്ങു 👌👌👌👌
@bijubiju6683
@bijubiju6683 2 года назад
Sarikm....nalloru....uune.....chechi.....nalla.....valiya netholi.....thanku....chechi....
@TheRhythmOfCooking
@TheRhythmOfCooking 2 года назад
നല്ല നാടൻ ഊണ്. കൊഴുവ ഫ്രൈ secret ingredient കൊള്ളാം 👍
@LekshmiNair
@LekshmiNair 2 года назад
Thank you so much dear🥰🤗
@sarasyummykitchen7309
@sarasyummykitchen7309 2 года назад
superb recipe ma'am
@vinnyjagadeesan8674
@vinnyjagadeesan8674 2 года назад
Adipoliyayittunde fish peera nannayittunde
@anithanair6366
@anithanair6366 2 года назад
മീൻ പീര വച്ചതിൽ ഉപ്പ് കൂടുതൽ ആയിരുന്നോ?😊
@LekshmiNair
@LekshmiNair 2 года назад
No dear..was correct🥰
@manjushiju9115
@manjushiju9115 2 года назад
എന്താ...... Taste 😘😘😘ഞാനും വെക്കുന്നതാണ് ഇതൊക്കെ... Love u mam 😍😘
@honeyalias844
@honeyalias844 2 года назад
മാമിന്റെ പാചകം കാണുന്നത് എനിക്കിഷ്ട്ടമാണ് പക്ഷെ കൂടുതൽ ഇഷ്ട്ടം മാം ഫുഡ്‌ ആസ്വദിച്ചു കഴിക്കുന്നത് കാണുന്നതാണ്, സുഖമാണോ മാം ❤️❤️❤️എന്നും സപ്പോർട്ട് ഉണ്ടാകും അത്രയ്ക്ക് ഇഷ്ടമാണ് മാമിനെ ❤️❤️❤️❤️
@LekshmiNair
@LekshmiNair 2 года назад
Orupadu santhosham dear...sneham mathram...thank you so much for your loving support🥰🤗
@advcrjyothi
@advcrjyothi 2 года назад
ഇവിടെയും ചില ഹോട്ടലിൽ frozen curry leaves കാണാറുണ്ട്. black. UK യിൽ നിന്ന് import ചെയ്തതാവും😊👌👌👌
@bindu1503
@bindu1503 2 года назад
nalla nadan lunch, super 👌😋 fish fryude coating super, kanumbol thanne kazhikkan thonnunnu
@LekshmiNair
@LekshmiNair 2 года назад
Achooda...orupadu santhosham🥰
@bluebellsbyaswathyvishnu3922
@bluebellsbyaswathyvishnu3922 2 года назад
മാഡം എന്ത് വെച്ചാലും ഇഷ്ട്ടാണ്. 🥰🥰🥰🥰🥰🥰🥰😘😘😘😘
@user-kv8qy8vo7q
@user-kv8qy8vo7q 2 года назад
Jeevithathil santhosham mathram Ulla kure per. Jeevitham thudangiyappo muthal kashtapadum kashtapadum ....angine angine munootu pokunnu. Iniyum ethra kalam anavo
@diyanazeemau2561
@diyanazeemau2561 2 года назад
Fishum eggum mix cheithu kazikkan pattumo
@sabiraiqbal7125
@sabiraiqbal7125 2 года назад
Mam... Adipoly 👍 nammude nattil ippol natholy orupadu varunnudu.. Mamnte pazhaya peera receipe noki njanum peera vachu... Love u mam..
@hridhyam7023
@hridhyam7023 2 года назад
❤❤❤❤❤❤❤❤
@reenatitus56
@reenatitus56 2 года назад
That was an adiboli lunch combo. Love the way you cook chechs. You are so passionate.
@LekshmiNair
@LekshmiNair 2 года назад
Thank you so much so much dear for your loving words🥰🤗
@minijayakumar5699
@minijayakumar5699 2 года назад
മാഡം ചെയ്യുന്നതു കാണുമ്പോൾ Cooking ഇത്ര എളുപ്പമാണോ എന്നു തോന്നിപ്പോകും. അതും ഒരേ സമയം എത്ര വിഭവങ്ങൾ എത്ര വേഗം ചെയ്യുന്നു.❤️❤️❤️🙏🙏
@aniejoseph4280
@aniejoseph4280 2 года назад
Mam ന്റെ വീഡിയോ കണ്ടാൽ ഭയങ്കര സന്തോഷമാണ്..
@lekshmivishnu1851
@lekshmivishnu1851 2 года назад
Kochumakal vegeterian ayano valartunne
@ashababu1053
@ashababu1053 2 года назад
Different style fish fry superb mam ❤️❤️❤️
@shailajavelayudhan8543
@shailajavelayudhan8543 2 года назад
നാടൻ ഉണ്ണ് .natholi ഫ്രൈ പീര സൂപ്പർ
@Sharfadvlogs
@Sharfadvlogs 2 года назад
Mem sughano.. Orupaad ishtavunnund meminte manchester vdeos.. Ella vdeos um kaanarund ... Orupaad orupaad ishtaanu.. Pinne porth poyitulla vdeosum pattunnepole idane mem..
@bindhumurali7946
@bindhumurali7946 2 года назад
Hai mam super lunch.👌👌
@Fairytale_1919
@Fairytale_1919 2 года назад
Hi Lekshmi Ma'am, videos are too good especially this whole lunch vlogs 🥰. I have a request, Could you please show us special dal fry recipe?
@LekshmiNair
@LekshmiNair 2 года назад
Sure will do dear🥰🤗
@babygirijasajeevan9104
@babygirijasajeevan9104 Год назад
Adipoli
@anuabhi792
@anuabhi792 2 года назад
കുട്ടികളുടെ food preparation share ചെയ്യാമോ. എനിക്കും ഒരു baby ഉണ്ട്. ചേച്ചി പറഞ്ഞപ്പോൾ മുതൽ ഞാനും waiting ആയിരുന്നു.
@sheejashihab9072
@sheejashihab9072 2 года назад
സൂപ്പർ മാം പീര കണ്ടിട്ട് കൊതി 👌നാളെ ഇത് ആയിരിക്കും എന്റെ വീട്ടിൽ 😄തീർച്ച ❤❤
@LekshmiNair
@LekshmiNair 2 года назад
Valarai santhosham dear🥰🤗
@geethajayan5300
@geethajayan5300 2 года назад
നല്ല ഒന്നാം തരം ഊണ്. 👍👌🏻
@sabujohn7502
@sabujohn7502 2 года назад
Madam pls share vada flate one....made in rice
@sunitanair6753
@sunitanair6753 2 года назад
Naadan style 👍👍👍 dal super 👍 fish 🐟 fry and fish thoran 😋 yummy yummy yummy recipe ❤️👍🙏
@LekshmiNair
@LekshmiNair 2 года назад
Thank you so much dear🥰🤗
@devikamp
@devikamp 2 года назад
Adipoli yummy lunch aarunnu Madam..kandapol thanneoru santhosham
@shinysvlogs9895
@shinysvlogs9895 2 года назад
Supperrr Pinne Parvathy ne kanan. Nalla agaham
@divyasnair5920
@divyasnair5920 2 года назад
ഇന്നു ഞാൻ മാമന്റെ പഴയ അടുക്കളയിൽ ചെയ്ത മീൻപീര, ചക്കക്കുരു മാങ്ങാ കുട്ടൻ ഉണ്ടാക്കിയ തെ ഉള്ളു superb 🥰🥰🥰🥰
@LekshmiNair
@LekshmiNair 2 года назад
Orupadu santhosham dear for your valuable feedbacks🥰🤗
@TheArunjosee
@TheArunjosee 2 года назад
chechi dal cookeril vevichu koode
@pranavtechy2.071
@pranavtechy2.071 2 года назад
Super video
@sheebashaji6179
@sheebashaji6179 2 года назад
ആസ്വദിച്ചു ഉണ്ടാക്കി ആസ്വദിച്ചു കഴിച്ചു 😋😋😋😋😋
@annie1879
@annie1879 2 года назад
Looking so yummy. Adipoli
@noufiajaved5509
@noufiajaved5509 2 года назад
Sumptuous dishes as alwayz
@ARUN-br5ri
@ARUN-br5ri 2 года назад
ഇന്ന് ലുലു പോയപ്പോ അവിടെ ബീഫ് പൊതിച്ചോറ് ചിക്കൻ പൊതിച്ചോറ് ഒക്കെ കണ്ടു.... But ഞാൻ ബട്ടർ chiken മോമോ വാങ്ങി 😋
@soumyadeepu6132
@soumyadeepu6132 2 года назад
Super video dear mam 🤗🤗🥰 Nadan vibhavangal kanananodi vannatha special fish fry orupadu eshtamayi 👌👌😋😋🥰 eallam super ayittundu 👌🥰🤗
@sreelatha6243
@sreelatha6243 2 года назад
Chechii superrrrr 👌😍missing your travel vlog chechi 😍😘🥰💕💕
@LekshmiNair
@LekshmiNair 2 года назад
Me too dear😍🥰
@sanyjos8318
@sanyjos8318 2 года назад
Tasty ഊണ്..👍👌💞😋😋😋 we love you too.... 😀😀😀😀🙋🙌
@asmabiasmu6740
@asmabiasmu6740 2 года назад
Vathalan. Malapurm
@anisworld9377
@anisworld9377 2 года назад
Njanum e natholi indian store nu vangyarunu thoranum fryum cheythu super arunu❤
@mariyusali3641
@mariyusali3641 2 года назад
Nadan lunch adipoli 😍😍😍😋😋😋
@LekshmiNair
@LekshmiNair 2 года назад
Thank you dear🥰🤗
@sobhaapanicker2190
@sobhaapanicker2190 2 года назад
wowwwww mam I want to make all these items. I like nadan food yummmyyyy😋🙏🌹
@sindhuk.r7301
@sindhuk.r7301 2 года назад
സൂപ്പർ ഫുഡ്‌ lu ചേച്ചി വായിൽ കപ്പലോടുന്നു
@jasmishisal4129
@jasmishisal4129 2 года назад
Airfryerl cook chyunna kanikumo chechi
@rajalekshmigopan1607
@rajalekshmigopan1607 2 года назад
ഹായ് ചേച്ചി , അടിപൊളി നാടൻ ഊണ്.👌👍❣️
@anniejacob3990
@anniejacob3990 2 года назад
Super lunch.parippu curry,thoran,kozhuva peera,&fry all are ready with in half an hour.fantastic.mam you are great.Thank you mam.
@LekshmiNair
@LekshmiNair 2 года назад
Thank you so much dear for your loving words🥰🤗
@anjanajayakumar1568
@anjanajayakumar1568 2 года назад
Chechi ഞാനും manchester ൽ ആണ്. ഈ items ellam കയ്യിൽ ഉണ്ട്.എൻ്റെ ഇന്നത്തെ lunch menu ഇത് തന്നെ 😄
@LekshmiNair
@LekshmiNair 2 года назад
Aha..valarai santhoshom thonunnu dear..where in manchester dear😍🥰
@anjanajayakumar1568
@anjanajayakumar1568 2 года назад
Chechi,We live at Preston.35 minutes drive from Manchester . Going to Kerala for vacation in July 1st Week. My place is pathanamthitta and I am planning to go to Trivandrum for temple visit .and also wish to go to Saurashtra Bhavan and Pulissery kada ,inspired by ur vlogs🥰🥰
@abhilashm6568
@abhilashm6568 2 года назад
@@anjanajayakumar1568 where in pathanamthitta?
@LekshmiNair
@LekshmiNair 2 года назад
Thats lovely Anjana...enjoy your stay back home and come back with live memories🥰🤗
@anjanajayakumar1568
@anjanajayakumar1568 2 года назад
Thanks a lot my dear chechi .. 😍😍
@Ryansajan744
@Ryansajan744 2 года назад
Nice homily meals
@shinithasajeev5863
@shinithasajeev5863 2 года назад
Super food❤️❤️❤️❤️
@neenamary9909
@neenamary9909 2 года назад
So simple chechi, yet mouth and stomach filling, very happy lunch menu, God bless u for the relax videos, thank you, take care
@LekshmiNair
@LekshmiNair 2 года назад
Thank you so much dear for your loving words🥰🤗
@meghabiju8632
@meghabiju8632 2 года назад
Chechi..bhayangara.....sundari ayitunde ....chechi.....aswadhiche kazhikuna kanumbazhe....njangade....vayaru nirayum.....njan adyamaita aripodi....cher the.....varakunathe....super tasta....chechiye...ellarum....support cheyum.. Njan ente huspendite phone eduthum.....subscribe cheym....athrake ishtama chechiye....🥰🥰🥰
@anitaravishankar4265
@anitaravishankar4265 2 года назад
Love to see your videos and Aspin. What are Nia, Nina and Alina studying?
@AjithaaaA
@AjithaaaA 2 года назад
Hai ennathe lunch adipoli anallo , parippukariyil mattu masalakal onnum edanda alle mam , pinne aa parippu venthappol patha mattiya tip valare upakaramayi gas nte preshnam varillallo thank u mam , lunch serikkum kothippichu 🤤🤤
@LekshmiNair
@LekshmiNair 2 года назад
Orupadu santhosham dear..🥰🤗
@sujazana7657
@sujazana7657 2 года назад
Thani nadan lunch,,enikke eshttam ulla items,chicken wings fry try chaithu super ,thank u mom,love u,God bless u❤❤
@LekshmiNair
@LekshmiNair 2 года назад
Thank you so much dear..love you too🥰🤗
@manojbd4
@manojbd4 2 года назад
Tasty...common meal....!! So..nice...vlog....!!..thanks ma'am...!!
@remyaabraham4983
@remyaabraham4983 2 года назад
Super 💓💓
@radhambikabk6815
@radhambikabk6815 2 года назад
I liked parippu,and long beans thoran,thanks for veg receipes madam,and also I liked your T shirt colour.🤤🤤👏👏👍👍💕💕
@anujacob1668
@anujacob1668 2 года назад
Mam can you please share the link of the fish...I am not able find anywhere
Далее
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 2 млн
Will A Guitar Boat Hold My Weight?
00:20
Просмотров 19 млн
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Просмотров 604 тыс.
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 13 млн
Will A Guitar Boat Hold My Weight?
00:20
Просмотров 19 млн