Тёмный

കുറച്ചു ദിവസത്തിന് ശേഷം ചക്കര വീഡിയോയിൽ വന്നു😊ഇതുവരെ വരാതിരുന്നത് ഈ കാരണം കൊണ്ടാണ്🙏🏻 

Shahana Nijas Vlogs
Подписаться 176 тыс.
Просмотров 178 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 439   
@BismiBismi-zu6rl
@BismiBismi-zu6rl 2 месяца назад
ചക്കരെ 😍വിഷമിക്കാതെ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ ഉമ്മാക്ക് അസ്സലാമു അലൈകും പറയണം ചക്കരയാണ് ആദ്യമൊക്കെ എപ്പോഴും മരുന്ന് ഉപ്പാക്ക് കൊടുക്കുക നിങ്ങൾക്ക് സമാദാനം തരട്ടെ വൈറൽ പനിയാകും dr പറയുന്ന പോലെ ചെയ്യു മഞ്ഞൾ പൊടിയിട്ട് ആവി പിടിക്ക് അണുക്കൾ നശിക്കും 🤲
@shanupoomol3227
@shanupoomol3227 2 месяца назад
ചക്കരയെ കണ്ടപ്പോൾ ഒരു saggadam😢😢
@Rafeek1-hf9pk
@Rafeek1-hf9pk 2 месяца назад
Aameen 🤲
@kadeeja-vf7xu
@kadeeja-vf7xu 2 месяца назад
ചക്കരയുടെ മുഖത്ത് നല്ല ഷകടഠ ഉണ്ട് ഇനി ഉപ്പാക്ക് വെണ്ടി ദ്ദുഹ ചൈയ്യുക നല്ല ഒരു ഭാർത്താവിനെ യാണ് കിട്ടിയത് ഈ സ്നേഹഠ അല്ലാഹു എന്നും ഉണ്ടാവട്ടെ ആമീൻ
@sainabat824
@sainabat824 2 месяца назад
ഇൻ്റെ കുട്ടിക്ക് സുഖല്ലേ എന്ന് ഉപ്പ) ൻ്റെ ചോദ്യം അത് ഞാൻ മറന്നിട്ടില്ല ചക്കരയേ കണ്ടപ്പോൾ അതാണ് എനിക്ക് ഓർമ വന്നത്
@FathimaKV-s3q
@FathimaKV-s3q 2 месяца назад
അതെ 👍😔
@hajara808
@hajara808 2 месяца назад
ഏത് വീഡിയോയിലാണ് അങ്ങനെ ചോദിച്ചത് ഒന്ന് പറയുമോ പ്ലീസ്
@dreamsworld-d8q
@dreamsworld-d8q 2 месяца назад
​@@hajara808 കല്യാണം കഴിഞ്ഞിട്ട് ഉള്ള വീഡിയോ
@sainabat824
@sainabat824 2 месяца назад
@@hajara808 കല്യാണം കഴിഞ്ഞ് ആദ്യത്തേ വീഡിയോ കോളിലാണ്
@sinusidu7864
@sinusidu7864 2 месяца назад
Avalude kalyanam kazhinju poyi avidunn vilichappol
@Love-sisters-qr6mt
@Love-sisters-qr6mt 2 месяца назад
ചക്കരയെ കണ്ടപ്പോ എനിക്ക് സങ്കടം വന്നു ഞാൻ കരഞ്ഞു പോയി അവളെ മനസ്സിൻ്റെ സങ്കടത്തിൻ്റെ ആഴം എത്രത്തോളമുണ്ട് എന്ന് അവളെ മുഖം കണ്ടാലറിയാം ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത നിധിയാണ് അവൾക്ക് നഷ്ടപ്പെട്ടത് പെൺകുട്ടികൾ എന്നും ബാപ്പാൻ്റെ രാജകുമാരികൾ തന്നെയാണ് അത് ചിലർ പുറത്ത് പ്രകടിപ്പിക്കും ചിലർ പുറത്ത് പ്രകടിപ്പിക്കില്ല ശാരമില്ല ക്ഷമിക്കുക ഉപ്പാക്ക് അള്ളാഹു സ്വഗ്ഗം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ 🤲 ഇനി ഉമ്മാനെ നല്ല പോലെ നോക്കണം ഉമ്മാക്ക് ഒരു വിഷമവും വരുത്തരുത് 💞 പാവം ഒരു പാട് സഹിച്ച നല്ല ഒരു ക്ഷമയുള്ള ഭാര്യയാണ് എന്നാലും ഉമ്മാക്ക് ഉപ്പ ഉയിരായിരുന്നു ഉപ്പാക്ക് ഉമ്മയും പിന്നെ ഒരു സമാധാനം ചക്കരക്ക് കിട്ടിയ ഭാർത്താവ് നിജാസ് നല്ലവനാണ് അവൻ നല്ല പോലെ ചക്കരയെ നോക്കുമെന്ന് പ്രത്വീക്ഷിക്കുന്നു. അവന് നല്ല മനസ്സ് നാഥൻ നൽകട്ടെ ആമീൻ ന
@Hjkkjtthsw
@Hjkkjtthsw 2 месяца назад
Aameen
@ramlashamil8753
@ramlashamil8753 2 месяца назад
Ameen aameen chakkara ennu parayumbol namukkiu aniyatthiye pole
@SHABANAKA-ym6ys
@SHABANAKA-ym6ys 2 месяца назад
ആമീൻ 🤲
@Afinch-q2m
@Afinch-q2m 2 месяца назад
ആമീൻ
@Epic_gamer20128
@Epic_gamer20128 2 месяца назад
Jadikka chuttit od kalaj podich thenil cherth kazik vayattin pok marum
@ShahidaCk-rz8ul
@ShahidaCk-rz8ul 2 месяца назад
ഉപ്പാൻറെ കുട്ടിക്ക് സുഖമല്ലേ എന്ന ചോദ്യം ഓർമ്മയിൽ വരും
@ramlaP-gz2db
@ramlaP-gz2db 2 месяца назад
ഈ തല നല്ല പോലെ മറക്കണം എത്ര അന്യ ആളുകൾ കാണും
@RiyaIrumbuzhi
@RiyaIrumbuzhi 2 месяца назад
ഞാൻ മലപ്പുറം ജില്ലയിലാണ് ആനക്കയം പഞ്ചയത്തിലും ഉൾപ്പെടുന്നു എല്ലാവരും ദുഹയിൽ ഉൾപ്പൊടുത്തണം മഹാമാരി മാറി കിട്ടാൻ മദ്രസകളും സ്ക്കുളുകളും അടച്ചിട്ടക്കുകയാണ്
@hasnashaji8509
@hasnashaji8509 2 месяца назад
Insha allah
@kulsubeevi-nw3de
@kulsubeevi-nw3de 2 месяца назад
ചക്കര വിഷമിണ്ട ഉപ്പാക്ക് വേണ്ടി പ്രതിക്ക് അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ ഉമ്മാക്ക് സലാം പറയണ🤝🤲🤲🤲
@FATHIMASUHRA-e8g
@FATHIMASUHRA-e8g 2 месяца назад
പിന്നെ ഒരു കാര്യം പറയാൻ. വീടിന്റെ മുൻ ഡോർ മറച്ചു അയൽ കെട്ടാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. എന്റെ ഉപ്പ എപ്പോയും പറയാറുണ്ട്. അതാ കണ്ടപ്പോ അറിയിക്കണം എന്ന് തോന്നിയെ😊
@Revengeshorts123
@Revengeshorts123 2 месяца назад
ചക്കാരനെ കാണുബോൾ തന്നെ ചെറിയൊരു സന്തോഷം ❤❤❤❤❤ മോളെ നിനക്ക് സുഗാണോ ചക്കരേ
@hameedHameed-fd2ty
@hameedHameed-fd2ty 2 месяца назад
ഹോസ്പിറ്റലിൽ യെല്ലോ നിന്നദല്ലേ അങ്ങനെ എന്തെങ്ങിലും ഫുഡ്‌ കഴി ച്ചതി ന്റെ ആവും വിഷമിക്കണ്ട എത്രയും പെട്ടന്ന് ശിഫാ നൽകട്ടെ 🤲🏻 ഉപ്പാന്റെ കബറിടം സ്വാർഗമാക്കട്ടെ 🤲🏻
@niyaskkv8428
@niyaskkv8428 2 месяца назад
നിജാസെ നീ എന്നും വീഡിയോ ഇടണം നിന്റെ വീഡിയോ ഞങ്ങൾ കാത്തിരിക്കുന്നു സബ്സ്ക്രൈബ് ചെയ്യാൻ നല്ല ഫാമിലി നിന്റെ ഉമ്മയും ഉപ്പയൊക്കെ പാവമാണ് നീയും
@mallikaajay1311
@mallikaajay1311 2 месяца назад
Ummande chiri kannil kanunnu
@TwinnaKor
@TwinnaKor 2 месяца назад
Ummane koodi kaanikkamayirunnu youtube family aavishyapedunnadhalle avarood ethraann vijarichitta samadhanam paraya idhayilirnna kaanikkinnadhinonnum oru preshnuilla idhinonnum preshnamilla pinna adhinano preshnam😏 thawakalthu alallah muslim koumugalude avastha valare dheyaneeyam thanne
@jaseenajaseenajannath-fz5js
@jaseenajaseenajannath-fz5js 2 месяца назад
ചക്കര വല്ലാതെ ഷീണിച്ചു പോയി പാവം ഉമ്മാനോട് സലാം പറയണം ട്ടോ 🤲ചെറുന്നാരങ്ങാ ഉപ്പ് ഇട്ടു കുടിക്ക് നിജാസ്ക്ക ന്റെ ഉമ്മാക്ക് എങ്ങനെ ഉണ്ട് സുഖം ഉണ്ടോ
@madeenalove293
@madeenalove293 2 месяца назад
ചകരയുടെ ഉപ്പാക്ക് സ്വർഗ്ഗം kodukatte vishamikandatto പിന്നെ എല്ലാ കല്യാണം കഴിക്കുന്നപെൺമകൾക്കും നല്ല ബർത്തകന്മാരെയും വീട്ടുകാരെയും nalkki അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യഅറബ്ബാൽ 🤲🤲🤲
@jamsheerptu372
@jamsheerptu372 2 месяца назад
എല്ലാം റാഹത്താവട്ടെ 🤲. കുറെ ഏറെ കണ്ണേറും ഉണ്ടാവും നിങ്ങളെ ഫാമിലിക്ക്. എന്നും ഓരോ അസുഖങ്ങൾ ആയിട്ട് ഉണ്ടല്ലോ
@MisnaFathima-i5k
@MisnaFathima-i5k 2 месяца назад
നിജസ് കറിവേപ്പില അരച്ച് കഴിച്ചു നോകു എന്നാൽ വയറ്റുന്നോകുന്നെ kuravu ഉണ്ടാകും
@SHABANAKA-ym6ys
@SHABANAKA-ym6ys 2 месяца назад
ചക്കരെ 🥰 നിജാസിന് വേഗം എല്ലാം മാറട്ടെ 🤲 ഉമ്മ യോട് സലാം പറയണം ട്ടോ
@hafeeshafi
@hafeeshafi 2 месяца назад
Nijasinte umma nalla ഉമ്മയാണ് രണ്ടാളുടെയും ഉമ്മമാരോട് എന്റെ അസ്സലാമു അലൈക്കും പറയണം വയറ്റന്ന് പോവുന്നതിനു തേൻ നല്ലതാണ് പിന്നെ പനി രണ്ടും നിസാരമാക്കേണ്ട ഒരു നല്ല ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്
@mansil2801
@mansil2801 2 месяца назад
Injhi chhadakki tilappichariya vellattlitt uppu pansarayumitt arichitt aa vellamkudicho pettenn maarum
@NafilaNa
@NafilaNa 2 месяца назад
ചക്കരയെ കണ്ടപ്പോൾ സങ്കടം തോന്നി 😢😢
@thameemulansari9318
@thameemulansari9318 2 месяца назад
ഞാനും ഓർക്കാറുണ്ട്. ഉപ്പാന്റെ കുട്ടിക്ക് സുഖല്ലേ ന്നു കൊല്ലത്തുനിന്ന് വിളിച്ചപ്പോൾ ചോദിച്ചത്
@MajithaMaangadavilhouse
@MajithaMaangadavilhouse 2 месяца назад
ചക്കരയെ കാണണം എന്ന് ഉണ്ടായിരുന്നു വിഷമിക്കരുത് ഉമ്മയെ ഇപ്പോൾ നന്നായി നോക്കണം മോളെ
@hai1668
@hai1668 2 месяца назад
ചക്കര വീഡിയോ കോൾ ചെയ്തപ്പോൾ ഉപ്പാടെ കുട്ടിക്ക് സുഖം അല്ലേ എന്ന് ചോദിച്ചത് ഓർമവരുന്നു പടച്ച റബ്ബ് ഉപ്പാന്റെ കബർ വിശാലമാക്കി തരട്ടെ ആമീൻ 🤲🤲🤲 എല്ലാവരുടെയും അസുഖം പടച്ചോൻ മാറ്റി തരട്ടെ ആമീൻ 🤲🤲🤲
@hafsac2131
@hafsac2131 2 месяца назад
Ameen ameen yarabal alameen 😢😢
@layanamuhammedayan5582
@layanamuhammedayan5582 2 месяца назад
Theanil jadikka kurvinte podi mix cheythaal mathi
@layanamuhammedayan5582
@layanamuhammedayan5582 2 месяца назад
Varilakkam maarum
@shz7162
@shz7162 2 месяца назад
ചക്കരേ കണ്ടപ്പോൾ ഭയങ്കര സങ്കടം നല്ല വിഷമ ണ്ട അവൾക്കു ദുഹാ ചെയ്യാം നമ്മൾക്ക് 🤲🏻🤲🏻🤲🏻
@ranumeesvlog7249
@ranumeesvlog7249 2 месяца назад
ജാതിക്ക പൊടിച്ചിട്ട് പൊടി തേനിൽ കലക്കി കുടിക്കൂ പെട്ടെന്ന് മാറും
@BachuthechuP
@BachuthechuP 2 месяца назад
Vellimane kurachu nirthikude chakree ummande kude kurachu thivasam
@ironlady1956
@ironlady1956 2 месяца назад
ആർക്കാണ് ചക്കരനെ കാണാഞ്ഞിട്ട് പൊറുതികേട് അവളുടെ ഉപ്പ മരിച്ചാവിവരമൊന്നും ഈ ചോദിച്ചവർക്ക് അറിയില്ല???
@Fasal-ry7yf
@Fasal-ry7yf 2 месяца назад
Choykan kora moyanthalum, varan ivarum
@anseenanazeem4691
@anseenanazeem4691 2 месяца назад
അല്ല evarkk vlog edan ആണോ വെപ്രാളം...പോയി dikr ചൊല്ല് ഹത്തo ഒത
@zainabatulaslaha1355
@zainabatulaslaha1355 2 месяца назад
പിന്നെന്തിനാ നീ വീഡിയോ കാണുന്നത് കണ്ടിട്ട് കുറവ് പറയാൻ നിൽക്കണ്ട ok
@MubinSha
@MubinSha 2 месяца назад
നിജാസേ ഉപ്പ മരിച്ച ദിവസം വെളുപ്പിനാണ് എന്റെ ഉമ്മച്ചി ഉംറക്ക് പോയത്. ഇപ്പോൾ ഹറമിലാണ് ഉള്ളത്, ഇന്നലെ ഉമ്മച്ചി വിളിച്ചപ്പോൾ ഞാൻ ചക്കരയുടെ ഉപ്പ മരിച്ച വിവരം പറഞ്ഞു. ദു:ആ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. നിജാസ് വേങ്കോട്ട് കോണം കുടുംബത്തിൽ പെട്ട ആളാണോ. ഞങ്ങൾ കടക്കൽ എന്റെ വാപ്പ കടക്കൽ ഉള്ള താണ്
@HaseenaAli-il5pd
@HaseenaAli-il5pd 2 месяца назад
കട്ടൻ ചായയിൽ നല്ലവണ്ണം പൊടി ഇട്ട് ഉപ്പും ഇട്ട് കുടിച്ചു നോക്കു അല്ലിംഗിൽ നാരങ്ങ പിഴിഞ്ഞ് കുടിക്ക് പിന്നെ dang പൊടി നല്ലോണം കുറുക്കി പഞ്ചസാരയും ഇട്ട് കുറച്ചു വെള്ളത്തിൽ കലക്കി കുടിച്ചുനോക്കു മാറിക്കോളും
@HaseenaSaithalavi-d9u
@HaseenaSaithalavi-d9u 2 месяца назад
പേരക്കയുടെ തളിർ ഇല അരച്ച് അതിന്റെ നീര് എടുത്തു കുറച്ചു ഉപ്പ് ഇട്ട് കുടിച്ചു നോക്ക് അതും നല്ലത് ആണ്
@Mazhavilm
@Mazhavilm 2 месяца назад
Typhoid check cheid nokuu .fever ,vayarilakkam kuranjillenkil typhoid karanam vayarilakkam fever varaarund
@RasheedaNenmini-cz5ps
@RasheedaNenmini-cz5ps 2 месяца назад
ചകര വിഷമിക്കേണ്ട ഉപ്പ ക് വേണ്ടി ദുആ ചെയ്യ🤲🤲
@ShajithaK-wx3bh
@ShajithaK-wx3bh 2 месяца назад
മോനെ. നിന്റെ. അസുഖം. മാറിയോ. റബ്ബ്. ശിഫ. തരട്ടെ. ചക്കരയോട്. വിഷമിക്കേണ്ട. എന്ന്. പറയണം. ഉപ്പാക്ക്. വേണ്ടി. കഴിയുന്ന. അത്രയും. ദിക്ർ. ചൊല്ലാൻ. പറയണം. റബ്ബ്. ഉപ്പാന്റെ. കബറിടം. വിശാലമാകട്ടെ. 🤲🤲🤲
@shailanasar3824
@shailanasar3824 2 месяца назад
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu
@ShezaShezin-c9l
@ShezaShezin-c9l 2 месяца назад
ചക്കര വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. വിഷമിക്കണ്ട ചക്കരെ. ഉപ്പാന്റെ കബർ ജീവിതം സുഗമാക്കികൊടുക്കാൻ ദുആ ചെയ്യൂ. മക്കളുടെ ദുആ പടച്ചോൻ പെട്ടന്ന് സ്വീകരിക്കും എന്നാ പറയാ. ഉമ്മാക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. ഉമ്മാനെ നന്നായി ശ്രദ്ധിക്കണം. നിജാസിന്റെ അസുഖം പെട്ടെന്ന് മാറട്ടെ 🤲🤲🤲
@hakimhakku2456
@hakimhakku2456 2 месяца назад
Aameen
@princyarshidpmna
@princyarshidpmna 2 месяца назад
Chakkarakku.. Nalla vishamam und.. Athuonda aval ithrem day videoyil varathirunnath🥰
@ummeeskitchen4902
@ummeeskitchen4902 2 месяца назад
Chakkre ummanod assalamu alaikum parayanam tta njn kannur aan ummana kanan varanam nn valland aagrham und pakshe kude varan aalilla ummane videooil kanan patillallo mole uppak vendi ennum duaa cheyyane makkal karanju duaa cheythal allahu swikarikum aa ponnupak allahu swargiya darja uyathi kodukatte 🤲🏻aameen nijas nalloru marumakanan masha allah mubarakum umma quraan oothi samadanam kandethatte aameen
@ramseenagafoor9980
@ramseenagafoor9980 2 месяца назад
ചക്കര വിഷമിക്കണ്ട.. ഉപ്പ ന്റെ പരലോക ജീവിതം തിന് വേണ്ടി ദുആ ചെയാം.... ഉപ്പ ന്റെ കബർ ജീവിതം സുഖം ആക്കികൊടുക്കട്ടെ എന്നു ആത്‍മമാർത്ഥ മായി പ്രാർത്ഥിക്കാം 😭😭🤲🏻🤲🏻🤲🏻
@suharamansoor2155
@suharamansoor2155 2 месяца назад
എന്റെ ഉപ്പയും മരിച്ചിട്ട് 48ദിവസം ആയി ചക്കര ന്റെ വിഷമം മനസിലാകും ഇനി ഇല്ലായെന്ന് ആലോചിക്കുമ്പോ വല്ലാത്ത വിഷമം ആണ് നമ്മൾ പൊരുത്തപെട്ടല്ലേ പറ്റുള്ളൂ അള്ളാഹു എന്റെ ഉപ്പന്റെയും നിങ്ങളുടെ ഉപ്പന്റെയും ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ 🤲🤲😭😭
@HabeebaMuhammed
@HabeebaMuhammed 2 месяца назад
امين يا رب العالمين 🤲🏻
@fathimasaja2553
@fathimasaja2553 2 месяца назад
ആമീൻ
@Jubifazi95Jubii
@Jubifazi95Jubii 2 месяца назад
ആമീൻ 🤲🤲🤲🤲
@shameerparasseri5559
@shameerparasseri5559 2 месяца назад
ആമീൻ
@hasnashaji8509
@hasnashaji8509 2 месяца назад
ആമീൻ
@minisukumarani.v3297
@minisukumarani.v3297 2 месяца назад
Vishamikkalle mole vallathe ksheenichupoyallo ummane nallonam samadanimikkanam pavam
@AbdulHameed-t5j
@AbdulHameed-t5j 2 месяца назад
Ayala pril pawagalk food danam chaiyu
@Mazhavilm
@Mazhavilm 2 месяца назад
Typhoid check cheid nokuu. typhoid undenkil nalla fever vayarilakkam undavarund
@SahiraPk-oy9rx
@SahiraPk-oy9rx 2 месяца назад
Ummak veedinde ulliln cook okke chaiyunnathin kuzapamilla.manasum oru free aagu.anyapurushan mare kanathirunnamathi.
@HaseenaSaithalavi-d9u
@HaseenaSaithalavi-d9u 2 месяца назад
ചക്കരെ ഉമ്മാനെ വിഷമിക്കരുത് നിന്റെ മുഖത്തു നല്ല വിഷമം ഉണ്ട് എന്റെ ഉപ്പ മരിച്ചിട്ട് 37വർഷം കഴിഞ്ഞു എനിക്ക് 3വയസ്സ് 😢😢😢
@loveshore9024
@loveshore9024 2 месяца назад
കുറച്ചു ദിവസം കഴിയുമ്പോൾ സിനുവിനെയും കുട്ടിയേയും കൊണ്ട് വാ. ഉമ്മാ പെട്ടന്നു റികവർ ആകും മോളെ കളിയും ചിരിയും കാണുമ്പോൾ ഇൻശാ അള്ളാഹ്.
@sufeestalks5186
@sufeestalks5186 2 месяца назад
Athe 90 onnum kaathu nilkanda
@KhairuIbru
@KhairuIbru 2 месяца назад
Nannari vellam ozikathe naranga pizinj kudikk appozum marum
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 2 месяца назад
Cheriya makkalkk aavum uppaad kooduthal onnude eshttam athupol chakkara uppaade priyapetta oraal thanne 😢enn ariyaam Saralla allaahu uppaak sorgam kodukkatte . Orunaal namalum povum Ee manil ninn
@nushaibalatheef5836
@nushaibalatheef5836 2 месяца назад
വിഷമിക്കണ്ട മക്കളെ എല്ലാവർക്കും മരണം ഉണ്ടല്ലോ ചക്കര ഉമ്മാടെടുത്തു നിൽക്കുന്നുണ്ട് കാണുന്ന ഞങ്ങൾക്കും സമാദാനം ഉമ്മാനോട് സലാം പറയണം നിജാസ് മോനെ ഇടക്കിടക്ക് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കൂ ശരീരത്തിൽ ജലംശം വേണം പഴയ തെല്ലാം മോഷൻ ചെയ്ത് പോവണം വേഗം സുഖവട്ടെ അല്ലെങ്കിലും നിജസിന്റെ ഉമ്മച്ചി ഒരു പാവം ആണ് കണ്ടാൽ തന്നെ അറിയാം അല്ലാഹ് അവരുടെ സ്നേഹം നിങ്ങളുടെ മേൽ എന്നും നിലനിർത്തി തരട്ടെ തിരിച്ചും ചക്കരയും വേണം ട്ടൊ 😘
@ShahanaJamal-j3j
@ShahanaJamal-j3j 2 месяца назад
Aameen
@shefnashereef9161
@shefnashereef9161 2 месяца назад
ഉയ്ക്ക് സലാം parayula
@IrfanKm-o6t
@IrfanKm-o6t 2 месяца назад
Vishamikaruth chakkare nalloru family aanu ninakku kittiyath🤲🤲🤲
@UsmanK-qq5wd
@UsmanK-qq5wd 2 месяца назад
ചക്കരെ ഉപ്പാക്ക് വേണ്ടി ഇനി ദുആ ചെയ്യ്... ഞങ്ങളും ദുആ ചെയ്യുന്നുണ്ട്... പിന്നെ nijaas പേരക്ക ടെ ഇല തലർത്ത് വരുന്ന ഭാഗവും പിന്നെ ചെറിയ ഉള്ളിയും നീര് ആക്കി കുറച്ചു പഞ്ചസാരയും ഇട്ട് കൊടുക്ക് . വയറ്റു ന്ന് പോവ ൽ കുറയും
@sabirmehroof.c.s3080
@sabirmehroof.c.s3080 2 месяца назад
🤲🏻🤲🏻
@rashafabin8278
@rashafabin8278 2 месяца назад
ആമീൻ 🤲🤲🤲
@jayasreemanoj2192
@jayasreemanoj2192 2 месяца назад
കറിവേപ്പില അരച്ച് വെറും വയറ്റിൽ കുടിച്ചാൽ വയറിളക്കം മാറും ഒന്ന് ചെയ്തു നോക്കു
@thaslima5210
@thaslima5210 2 месяца назад
എല്ലാം റബ്ബിന്റെ കല്പന അള്ളാഹു ഉപ്പാക്ക് സർഗം കൊടുക്കട്ടെ എപ്പോഴും ഉപ്പാക്കുവേണ്ടി ദുഅഃ ചയ്യുക അതല്ലേ നമുക്കും ചയ്യാൻകഴിയു ഉമ്മക്ക് സുഖം ആണ് അല്ലോ ഉമ്മയോട് സലാം പറഞ്ഞതായി പറയന്നെ ചക്കര ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sameerach3042
@sameerach3042 2 месяца назад
Anta uppayum muharram 7nh maranapattu anta manassum ethuvarayittum levelayitta bayagara vishamam.
@jaseerajasi6264
@jaseerajasi6264 2 месяца назад
എല്ലാം റബ്ബിന്റെ തീരുമാനം അല്ലേ ഇനി ഉപ്പാക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുക ഞങ്ങൾക്കും ഉപ്പയില്ല മരണപ്പെട്ടിട്ട് 14 വർഷമായി
@hafsac2131
@hafsac2131 2 месяца назад
Ente uppyum marichitt 24 kollamayi 7 kuttikalan nchan 6 clasil padikkumbol uppamarichu ente thaye 6 alukal und
@shameerparasseri5559
@shameerparasseri5559 2 месяца назад
എനിക്ക് 6 വർഷം ആയി പിന്നെ ഇക്ക യുടെയും ഉപ്പ രണ്ട് മാസം ആയി
@muhammedbasith-c2v
@muhammedbasith-c2v 2 месяца назад
പാവം 😢😢🤲🏼🤲🏼🤲🏼🤲🏼🤲🏼
@nafeesa786vp
@nafeesa786vp 2 месяца назад
ആമീൻ ആമീൻ ആമീൻ
@moideenkutty2652
@moideenkutty2652 2 месяца назад
ജാതിക്ക തേനിൽ ചാലിച്ചു കുടിക്കുക വയറിളക്കം സുഖമാവും
@thahirakoya-yi9sr
@thahirakoya-yi9sr 2 месяца назад
ചെറിയ ഉള്ളിനീര് എടുത്ത് പഞ്ചസാര ഇട്ട് കുടിക്കുക ലൂസ് മോഷൻ പെട്ടന്ന് നിൽക്കും
@nubaibaakbarali8650
@nubaibaakbarali8650 2 месяца назад
Thenil jadikka kuru podichittu kazhikku nijaskka udane maarum
@suhanak6909
@suhanak6909 2 месяца назад
Kattan chayayil lime juice itt kudichal loosemotion marum
@lathakrishnan4998
@lathakrishnan4998 2 месяца назад
Nice to see Chakkara mol❤❤❤
@shefinazim9638
@shefinazim9638 2 месяца назад
Chakkara video yil varathath chothicha aalkkarkku athrakku bodhamillee...nijas nu content onnum illee....ithokke thanneyallee thirichum marichum parayunnath
@BushraCN
@BushraCN 2 месяца назад
Uluva vrth vellam thilappich kudiku nijase pettann sheriyagum vayrilakkam
@sumayyaj8798
@sumayyaj8798 2 месяца назад
ചക്കര വിഷമിക്കേണ്ട ട്ടോ ഉപ്പാക്ക് വേണ്ടി ദുആ എടുക്ക് ഖബർ വിശാലമാക്കി കൊടുക്കട്ടെ അല്ലാഹു❤❤❤❤❤
@loveshore9024
@loveshore9024 2 месяца назад
റബ് എല്ലാം ശെരിയാക്കും. ഇൻശാ അള്ളാഹ്. ഉപ്പാക്ക് വേണ്ടി ദുആ ചെയ്യു ചക്കരെ. ആരോഗ്യം നോക്കണോട്ട. ഉമ്മയോട് എന്റെ അനേഷണം പറയണേ. ഉമ്മയോട് എന്റെ സലാം പറയണം ചക്കരെ. അസ്സലാമു അലൈകും വ റഹ്മതുള്ളാഹി താഹല വ ബറകാത്തുഹു.
@ramlaP-gz2db
@ramlaP-gz2db 2 месяца назад
ഉമ്മക്ക് സലാം പറയണം
@safoorasafu2163
@safoorasafu2163 2 месяца назад
Nijasey kothi pidich nokk
@mumthasabdulgafoor8207
@mumthasabdulgafoor8207 2 месяца назад
ചക്കരെയെ മുഖം കണ്ടപ്പോൾ വിഷമം വന്നു എല്ലാം അല്ലാഹുവിന്റെ വിധി 🤲🏻🤲🏻🤲🏻🤲🏻
@shobhanacr6572
@shobhanacr6572 2 месяца назад
കട്ടൻ ചായ ലെമൺ ഒഴിച്ച് കുടിക്കൂ മാറും
@hezlinz
@hezlinz 2 месяца назад
coffe powder varuthit black coffee aakit kudch nok
@shahadvlog9194
@shahadvlog9194 2 месяца назад
ആമീൻ
@hafsac2131
@hafsac2131 2 месяца назад
Ellam shifayakkitharaname allah
@RukkiyaMp-v1b
@RukkiyaMp-v1b 2 месяца назад
അസ്സലാമു അലൈക്കും വിഷമിക്കരുത് മക്കളെ അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
@YazeedbinYusuf
@YazeedbinYusuf 2 месяца назад
കസ്തുരാതി ഗുളിക 5എണം വായിലിട്ട് ചവച്ചു ചൂട് വെള്ളം കുടിക്കുക. Eng മെഡിസിൻ കൂടുതൽ കഴിക്കേണ്ട ഈ പൊടി കയ്യ് നോക്ക്
@AjuKk-ci5vt
@AjuKk-ci5vt 2 месяца назад
എന്റെ മോന്റെ കൂടെ പഠിച്ച കുട്ടിയാണ് മരിച്ചത്. Nja പാണ്ടിക്കാട് ചെമ്പ്രശ്ശേരിയാണ്
@ArifaOp-qd7cf
@ArifaOp-qd7cf 2 месяца назад
ഞാനും
@banumol1663
@banumol1663 2 месяца назад
വയറിളക്കം സാവദാനമേ മാറു നിജാസ്ക്കാ പെട്ടെന്ന് നിറുത്താൻ പറ്റില്ല
@ShahinaC-hg5vv
@ShahinaC-hg5vv 2 месяца назад
വെള്ളം cherkatha നാരങ്ങ നീരിൽ കുറച്ചു പഞ്ചസാരയോ ഉപ്പോ ഇട്ട് കുടിച്ചു നോക്കൂ ട്ടോ
@jameelamani5950
@jameelamani5950 2 месяца назад
Paniyum. ലൂസ് മോശംനും ശ്രദ്ദിക്കണം കഞ്ഹി വെള്ളം ദാരാളം കുടിക്കുക
@latheefat7728
@latheefat7728 2 месяца назад
തേനും മഞ്ഞൾ പൊടിയും കഴിച്ചാൽ പെട്ടെന്ന് മാറും
@zulfazahid
@zulfazahid 2 месяца назад
😢😢😢ചക്കരെ കാണുമ്പോൾ എനിക്കും കരച്ചൽ വന്നു 😢
@emraskitchen1497
@emraskitchen1497 2 месяца назад
🎉chakkare dhairryamaayittiriq uppakku vendi prarthiq enikkum uppa illada vedhana manasilaakum prarthiq nallonam ummaneyum noufalineyum ente salaam ariyiau entha parayuka njanum athe vazhi vannathaanu marakkilla enikku 64 vayasum uppakku 85um aayirunnu ennittu polum marakkan pattunnilla
@aishabeevi906
@aishabeevi906 2 месяца назад
ചക്കരെ വിഷമിക്കേണ്ട ട്ടോ ഉമ്മാനോട് സലാം പറയണം nijase വെള്ളം ധാരാളം കുടിക്കണം കേട്ടോ ഉപ്പാക്ക് വേണ്ടി നമുക്ക് ദുആ ചെയ്യാം
@sejybashy
@sejybashy 2 месяца назад
Nijase…chakkarey…umnad ente Assalamu alaikum parayuto
@sainabat824
@sainabat824 2 месяца назад
ചക്കരയുടേ ഉമ്മയോടും നിജാസിൻ്റെ ഉമ്മയോ ടും സലാം പറയണേ അസലാമു അലൈക്കും
@hafsac2131
@hafsac2131 2 месяца назад
Salamparayamtto assalamualaikum
@jafarmc3118
@jafarmc3118 2 месяца назад
Elatilum vayutonnaku mathramayulu
@diludil4754
@diludil4754 2 месяца назад
വിഷമിക്കണ്ട ചക്കരെ എല്ലാം റെഡി ആവും സൗണ്ട് എല്ലാം പോയോ ചക്കരെ 🤲🤲
@fathimathsuhara853
@fathimathsuhara853 2 месяца назад
പേരുചിരകം ചട്ടിയിൽ ഇട്ട് ചൂടായി വരുബോൾ അതിൽ അര ക്ലാസ് വള്ളം പരുക എനിട്ട് അടിച്ചു കുടിക്കുക പട്ടനെ നില്കും വയറ്റ് നേ 10:34 ക്ക്
@iqbalshakira804
@iqbalshakira804 2 месяца назад
Kuvapody kudiku Kareem jeerakam thilapichukudiku Laimon kudiku
@khadeejaputhukkalengal2632
@khadeejaputhukkalengal2632 2 месяца назад
മെഡിക്കൽ കോളജിൽ പല രോഗങ്ങളുള്ള ആളുകളകുംഅവിടുന്ന് പകർച്ച വ്യാധി കിട്ടിയിരിക്കുംനിങ്ങൾക്
@fadiln-ob6lw
@fadiln-ob6lw 2 месяца назад
Chakaraye kanditu karachil vannu
@ramlak4120
@ramlak4120 2 месяца назад
റൂമിന്റെ ഉള്ളിൽ ഇരിക്കണ്ട. വീട്ടിനുള്ളിലെ ജോലിയൊക്കെ ചെയ്തു കഴിവിന്റെ പരമാവധി ഇബാദത് ചെയ്യുക. നിങ്ങൾക്കെല്ലാർക്കും ക്ഷമ തരട്ടെ. നിങ്ങളെ സഹായിച്ചവർക് റബ്ബ് ഖൈർ നൽകട്ടെ. ഉപ്പാന്റെ ആക്കിറം നന്നാക്കി കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@hasnashaji8509
@hasnashaji8509 2 месяца назад
ആമീൻ
@rasheeda311
@rasheeda311 2 месяца назад
കട്ടൻ ചായയിൽ ഏലക്കായ പട്ട ഗ്രാമ്പു ഇവ ചതച്ചിട്ട് കുടിച്ചാൽ പെട്ടെന്ന് സുഖമാവും
@YazeedbinYusuf
@YazeedbinYusuf 2 месяца назад
കഷ്തുരാതി ഗുളിക (ഗ്യാസിന്റെ )അത് തിന്നാലും മതി ശരിയാവും ഏത് കടയിലും കിട്ടും 15 രൂപയെ ഉള്ളു
@Aydinmon-k-8
@Aydinmon-k-8 2 месяца назад
Nijas നീയും നിന്റെ ഫാമിലിയും 👌🏻👌🏻ആണ്.. മാഷാ അല്ലാഹ് ❤
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 116 тыс.
Cool Parenting Gadget Against Mosquitos! 🦟👶
00:21