Тёмный

കുറച്ചു പൊങ്ങച്ചം നിറഞ്ഞ കാര്യങ്ങൾ കലപില 

Single Boban
Подписаться 104 тыс.
Просмотров 39 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 396   
@ransimathew4222
@ransimathew4222 Год назад
Singu..... ചിലപ്പോൾ ഞാനും ആലോചിട്ടുണ്ട്, ഇത്രയും നല്ല ഒരു character ഉണ്ടായിട്ടും എന്തുകൊണ്ട് ആദ്യവിവാഹം ഒരു failure ആയി? ❤️❤️❤️❤️❤️❤️❤️
@santhakumari5012
@santhakumari5012 Год назад
Singuparanjath sariyanu njan epozhum prarthikunna alanu
@KSN580
@KSN580 Год назад
That’s because divorce is not a measure of character. It simply means two people cannot live harmoniously in each other’s company. It is not a full stop in someone’s life. People grow and evolve over time for good, learn from their mistakes and move on either independently or in the company of a new person they find in their journey. Let’s all cheer for Single and Boban for the life that they have built together and for the people that they have transformed into, irrespective of their past. Let’s not be judgmental.
@naliniradhakrishnan3824
@naliniradhakrishnan3824 Год назад
അതാണ് ശരിയായ ജീവിതം
@shafeeqshafee5802
@shafeeqshafee5802 Год назад
Singu chechy😅
@Tessy-o6o
@Tessy-o6o Год назад
ഞാനും അത് ആലോചിച്ചിട്ടുണ്ട്... Chechi പറയും... എന്താ ലൈഫ് ൽ പറ്റിയ പാക പിഴ എന്ന്
@simi54234
@simi54234 Год назад
സിങ്കുമ്മാ എന്നാലും നമ്മുടെ ടീച്ചറിന്റെ പേര് മറന്നല്ലോ ഇങ്ങനെ ആണേൽ ഞങ്ങളെയും മറക്കുമോ 😂❤❤❤❤
@Laly-mi2dr
@Laly-mi2dr Год назад
അതെ അതെ മോശമായിപ്പോയി 😅
@haseenasalim6504
@haseenasalim6504 Год назад
അങ്ങനെ പറയല്ലേ... ചിലപ്പോൾ മറക്കും മക്കളെ... പേരുകൾ ഓർക്കാൻ എനിക് പ്രയാസം ആണ്...പഠിപ്പിക്കുന്ന എൻ്റെ കുട്ടികളെ പേര് ഞാൻ മറന്നു പോവാറുണ്ട്... പിള്ളേര് പറയാറുണ്ട് എൻ്റെ പേര് മറന്നു ല്ലെ...എന്ന്.... 😅❤❤❤
@unnimidhun7304
@unnimidhun7304 Год назад
Singu എന്റെ ജീവിതത്തിൽ ഒരുപാടു മാറ്റം വരുത്തി ഒന്നാമത് പ്രാർത്ഥന നേരത്തെയും പ്രാർത്ഥിക്കും പക്ഷെ എന്റെ ഒരു ജോലി തീർക്കാനുള്ള വെമ്പൽ പക്ഷെ ഇപ്പോൾ പ്രാർത്ഥിക്കുമ്പോൾ അറിയാതെ കണ്ണ് നിറയും.... ഒറ്റപ്പെട്ടുപോയ എനിക്ക് singu ഒരു കൂട്ടുകാരിയെ പോലെയാണ്
@priyaalbin8665
@priyaalbin8665 Год назад
ചേച്ചി എന്തുകൊണ്ടാണ് ആദ്യത്തെ വിവാഹ ബന്ധം തകർന്നത് ആ കഥ പറയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Kairaliprem
@Kairaliprem 11 месяцев назад
ഇങ്ങനെ ഫാമിലിയെ പുകൾത്തുമ്പോൾ കേൾക്കാൻ ബോറടിക്കുന്നു ഇതൊക്കെ എല്ലാ വീട്ടിലു ഉള്ളതാണ കേട്ടോ
@Kairaliprem
@Kairaliprem 11 месяцев назад
ഇത്ര നല്ല സ്വഭാവം ഉള്ള സിങ്കു എന്തിനാ രണ്ടാകല്ല്യാണം കഴിച്ചത് ആദ്യ ഭർത്താവ് പോരെ
@jayanthyab-go5gu
@jayanthyab-go5gu Год назад
ഞാൻ എല്ലാവരോടും സിംഗിൾബോബന്ടെ സംസാരം കേൾക്കാൻ പറയാറുണ്ട് നല്ല പോസറ്റീവ് എനർജി കിട്ടും അത് കൊണ്ട് നിങ്ങൾ അത് മറക്കാതെ കാണണം എന്ന് 👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sabitha-g8w
@Sabitha-g8w Год назад
അതൊരു ഭാഗ്യം ആണ് സിങ്കു നമ്മളെ സ്നേഹിക്കുന്ന മനസിലാക്കുന്ന ഭർത്താവും മക്കളും❤❤❤
@ememmaajo2920
@ememmaajo2920 Год назад
ചേച്ചി ബോബൻചേട്ടന്റ ഫാമിലിയെ കൂടി കൊണ്ടുവരൂ ❤
@rajamalanair5074
@rajamalanair5074 Год назад
First marriage divorce. Aayathinu karanam itra nalla Singu aayittum
@sumithac5421
@sumithac5421 Год назад
ചേച്ചിയുടെ വീഡിയോ ഒരു ദിവസം പോലും മിസ്സ്‌ ചെയ്യാറില്ല ഇപ്പോൾ ഞാനും ടെൻഷൻ അടിക്കാറില്ല പോസിറ്റീവ് ആയി ചിന്തിക്കുന്നു godblessyou🥰🥰🥰❤️❤️❤️🤣😍😘
@MiniInstafair
@MiniInstafair Год назад
Singu മോളെ ഞാനിവിടെ അയല്പക്കത്തിരുന്നു കാണുന്നുണ്ട് ഒരുദിവസം മുൻപിൽ ചാടും ഞാൻ 🥰🥰
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh Год назад
സിങ്കു എന്തായാലും ആ ടീച്ചറിന്റ പേര് മറന്നു പോയത് കഷ്ടമായി 😮 ഞങ്ങളെ ഒക്കെ കണ്ടാലും ഇ ങ്ങനെയാണോ....ചുമ്മാ പറഞ്ഞാ... 😍😍😍❤️❤️
@siddharthvijayan3865
@siddharthvijayan3865 Год назад
ഫസ്റ്റ് marriage എന്താണ് തകർന്നത്
@geethabose2097
@geethabose2097 Год назад
Singukutty...... നമ്മുടെ കൂടെ ഉള്ള നമ്മുടെ പാതി യാണ് നമ്മളെ നല്ലതും ചിത്തയും ആകുന്നതേ... 😞😞നല്ല മക്കളും അവരുടെ ഭർത്താവും എല്ലാം കൊണ്ടും singu ഭാഗ്യം വതി ആണ് ❤❤❤❤🥰🥰🥰🥰🥰😍😍😍😍ഈ ജീവിതം അങ്ങോളം ഉണ്ടാവട്ടെ ഈ ജീവിതം ഞങ്ങൾ കാഴ്ചക്കരേ പോലെ കാണുന്നു ജീവിതത്തിൽ പകർത്താൻ നോക്കും love you singu..... 🥰🥰🥰🥰🥰😍😍😍😍😍😍😍😍
@beenacherian182
@beenacherian182 Год назад
ദൈവം ഇവരെ ഒന്നിപ്പിക്കാൻ ആയിരുന്നു നിശ്ചയിച്ചത്... അതാവും ❤... രണ്ടു പേരും ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കു.. മക്കൾ കല്യാണം കഴിച്ചു പോകും പിന്നെ ബോബൻ ചേട്ടന് singuvum, singu വിനു ബോബൻ ചേട്ടനും..enjoy ur life... എന്റെ husband ആദ്യം ഒക്കെ വീട്ടിൽഎന്റെ ഫ്രണ്ട്s ആരെങ്കിലും വന്നാൽ ബെഡ്‌റൂമിൽ പോയി ഇരിക്കുമായിരുന്നു... വായാടി ആയ എന്റെ കൂടെ 21 വർഷം ആയപ്പോൾ ആളു നല്ല സംസാര കാരൻ ആയി 😂😂...
@vidhukumarig7886
@vidhukumarig7886 Год назад
സിങ്കു മ്മയുടെ നല്ല മനസ്സ് കൊണ്ടാണ് മോൾക്ക് നല്ല ജീവിതം കിട്ടിയത് അത് കണ്ട് സന്തോഷിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായത്
@rinuthomas5456
@rinuthomas5456 Год назад
എൻ്റെ അമ്മായിയമ്മ ഓൾഡ് ജനറേഷൻ annu husband കൂടെ പുറത്ത് പോകുന്നത് പിടിത്തം അല്ല പുള്ളിക്ക് കൂടെ ചെല്ലുന്നത് ഭയങ്കര ishtama 😢
@Veenanair261
@Veenanair261 Год назад
Singuma athu parayendaa ketto first life. ini athu parayaan paadillaa🌝🌝
@aquafish1456
@aquafish1456 Год назад
കലപിലസംസാരിക്കുന്നവരുടെ മനസ്സിൽ ഒന്നും ഉണ്ടാവില്ല ചേച്ചി നമ്മുടെ മരുമകൾ നമ്മുടെ അടുത്തവരുന്നുണ്ട് എന്നറിയുമ്പോൾ തന്നെ എന്തേലേം ഉണ്ടാകണം എന്നൊരു തിടുക്കം ആയിരിക്കും ❤️🥰
@RajiLakshmy-y1y
@RajiLakshmy-y1y Год назад
ഇതു പറഞ്ഞത് ഒക്കെ ഓക്കേ. പിന്നിൽ ഒരാളുടെ മൂളിച ഉണ്ടല്ലോ. അതെ അതെ എന്തിനാ അതു
@sreedevi940
@sreedevi940 Год назад
ചേച്ചി.ഒന്ന്. കാല്.തട്ടി.വീഴാൻ.പോകുമ്പോൾ.ഒരു. തങ്ങുണ്ടല്ലോ. അതാണ്. ദെ യിവം.പ്രാർത്ഥനയിലൂടെ. നമ്മൾക്ക്.അത്. കിട്ടൂ.ചേച്ചി.ഇന്നത്തെ.വീഡിയോ.അടിപൊളി.
@GreenPalette-76
@GreenPalette-76 Год назад
പടച്ചോനെ... 😃 ഉണ്ണിക്കണ്ണനേം "എടചെറുക്കാ " എന്ന് 😂😂😂
@haseenasalim6504
@haseenasalim6504 Год назад
support ഉണ്ടെങ്കിൽ മാത്രേ ജീവിതം happy aavulluuu... പിന്നെ എല്ലാ സപ്പോർട്ടും ഉണ്ടയികൊള്ളണം എന്നില്ല... നമ്മൾ ഉണ്ടാക്കി എടുക്കണം... നമ്മുടെ കയ്യിലാണ് നമ്മുടെ life...❤❤❤❤
@mariammageorge3339
@mariammageorge3339 Год назад
സിംഗിലെനോട് ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കും ഉണ്ട്. അവിടെയാണ് വിജയം. കാരണം സിംഗിൾന്റെ നേരോടുള്ള വർത്തമാനം. ഒരു മറച്ചുവെപ്പും ഇല്ല. അതുകൊണ്ടാണ്. എല്ലാവരും വീണ്ടും വീണ്ടും കാണുന്നത്. കുറെ കാര്യം പഠിക്കാനുണ്ട്. സിംഗിൾന്റെ ജീവിതത്തിലൂടെ അത് കേൾക്കാൻ ആണ് ഞാൻ വരുന്നത്. മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഓക്കേ ബൈ 🥰😘😘😘❤️
@mayadevisaseendranathan4344
❤❤ നല്ല നല്ല കാര്യങ്ങളാണ് പറയുന്നത്. എപ്പോഴും കേട്ടിരിയ്ക്കാൻ ഒരു രസമാണ്. നല്ല positive energy കിട്ടും.❤❤❤
@smithan7641
@smithan7641 Год назад
സപ്പോർട് ഇല്ലെങ്കിൽ എന്തു ചെയ്യും ചേച്ചി അതും കൂടി പറഞ്ഞു തരോ
@ememmaajo2920
@ememmaajo2920 Год назад
എന്റെ comment ചേച്ചി കണ്ടിട്ട് ഒരു like പോലും ചെയ്തില്ല...😢😢😢...6 hours ago
@rekharamachandran4377
@rekharamachandran4377 Год назад
ചേച്ചികുട്ടി, ഇന്ന് കൂടുതൽ സുന്ദരി ആയല്ലോ ❤❤❤❤
@sruthyviswanath9616
@sruthyviswanath9616 Год назад
Singummede lifile tragedyum budhimuttillenkil eppozhenkilum njangalk paranju tharane . Ethra budhimuttukal anubhavichalum innu nalloru swapanam kandathinekkal nalloru life kittiyille chechi, athanu chechide bhagyam. Ennum ingane happy aayi kure kalam jeevikyan bhagavan anugrahikyatte. 🙏🙏❤❤❤❤❤❤❤❤❤
@prabhavathipalakkal
@prabhavathipalakkal Год назад
ജീവിതത്തിൽ അനുഭവങ്ങൾ കുറവായതുകൊണ്ടാണ് palarkum നല്ല രീതിയിൽ മനുഷ്യൻ മാരോ ടുപെരുമാറാൻ കഴിയാത്തത് singoo 👍👍
@shemeemnoushad6966
@shemeemnoushad6966 Год назад
Singu, randa vivahem, kAzhikan. Ningal. Randuperkum ulla. Karyem enthonu parayamo, singu, snehathode. Chothikukayanu. Shemikane. Singu, thank you God bless
@miniajithkumar257
@miniajithkumar257 Год назад
Orikal athu personayittu parayum.mattoralumai bandapettathalle public akkan pattillallo .Manju variier dileep nu kurich enthenkilum mosamayi paranjittu ndo.nammude manjuvarier alle singhu
@lissyjoseph2355
@lissyjoseph2355 Год назад
❤❤ പ്രാർത്ഥന വേണം❤❤ നല്ല മരുമോനെ കിട്ടി അവരുടെ കുടുംബം❤ എപ്പോഴും നന്ദി പറയുക സിങ്കുമോ
@Naseemasameer12334
@Naseemasameer12334 Год назад
ഓരോ വാക്കുകളും അർത്ഥമുള്ളത് സൂപ്പർ ❤❤❤
@jollygeorge2293
@jollygeorge2293 Год назад
Kuravundo think cheyyoo samsaaram alpam kooduthalane
@haneeshamadhuk1859
@haneeshamadhuk1859 Год назад
ചിങ്കു ചേച്ചി പറഞ്ഞതെല്ലാം സത്യമാണ്❤❤❤❤❤❤❤❤❤uuuuuu
@syamaladevi5768
@syamaladevi5768 Год назад
സിങ്കു ചേച്ചി ഇത്രയും ബോൾഡ് ആയിട്ട് സംസാരിക്കുന്നതിന് കാരണം ബോബൻ ചേട്ടനാണ്.... ചേച്ചിയെ സ്നേഹിക്കുന്നു, പരിഗണിക്കുന്നു, സപ്പോർട്ട് ചെയ്യുന്നു.... അപ്പോൾ ഏതൊരു പെണ്ണും ആട്ടോമാറ്റിക്കായിട്ട് മാറും. ഏതായാലും ഈ സ്നേഹം ജീവിതാവസാനം വരെയും യാതൊരു കോട്ടവും തട്ടാതെ മുന്നോട്ട് പോകണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏Love you ചക്കരേ
@syamaladevi5768
@syamaladevi5768 Год назад
❤️❤️❤️❤️
@smithan7641
@smithan7641 Год назад
സത്യം
@BijiMuralidharan
@BijiMuralidharan Месяц назад
Njan prarthikkarund edakeedake nadakumbolum pachakam chaipolum okke prarthikum.vishamam edake varumbol singune orkum appothanne prarthikyum.pinne makkalude santhoshamanu nammude santhosh alleenikkum 2 penmakkalanu
@premeelabalan728
@premeelabalan728 Год назад
എത്ര നന്നായി സിംഗിൾ സംസാരിക്കുന്നു വളരെ നല്ല മോട്ടിവേഷൻ ആണ് ♥️♥️♥️
@kavithasajeev890
@kavithasajeev890 11 месяцев назад
Singumma ....egane ravile kulichu nalla dress ettu...kuri yoke thottu...varubo bayangara positive energy anu...ammayi ammvano arum oru lady kude ninnilemgilum...avalude husband kattaykku kude nikkunna alanel oru penninu athoru vijayam thannayanu
@Neelambari_N
@Neelambari_N Год назад
സത്യമാ സിങ്കു പറയുന്നത് സിങ്കുവിൻ്റെ വീഡിയോ കാണുന്നവർ നിഷ്കളങ്കരും സ്നേഹം ആഗ്രഹിക്കുന്നവരും സിങ്കുവിൻ്റെ മനോഭാവമുള്ളവരും ആണ്❤❤❤❤❤❤❤❤❤👍👍👍👍👍
@nishasanthosh1530
@nishasanthosh1530 Год назад
പൊങ്ങച്ചക്കാരി...
@Neelambari_N
@Neelambari_N Год назад
ആര്
@Veenanair261
@Veenanair261 Год назад
Beautiful picture 🌺
@anitharegesh7492
@anitharegesh7492 Год назад
ചേച്ചിയുടെ കൂട്ട് കിട്ടിയതിൽ പിന്നെ ഞാൻ ഒരുപാട് മാറി. വാക്കുകൾ കിട്ടുന്നില്ല....... 🙏🙏🙏👍🥰🥰
@Sreepadmasree
@Sreepadmasree 6 месяцев назад
Valare sheriyanu sister sampathu maathram undayitum kaaryamilla....ottapedunna avastha😢
@blndhukuttan6104
@blndhukuttan6104 Год назад
ഡ്രസ്സ് നല്ല ഭംഗി ണ്ട്‌ട്ടാ സിങ്കു ചേച്ചി ...❤❤❤❤❤❤
@lathapradeeplathapradeep5232
ചേച്ചി പറയുന്ന എല്ലാ കാര്യങ്ങളും വളരെ seriyanu ചേച്ചി.
@anjanam4669
@anjanam4669 Год назад
പ്രാർത്ഥനാ തന്നെയാ singoo നല്ലത് വന്നത് താമര എവിടെ
@muhammedrizwan7663
@muhammedrizwan7663 Год назад
രണ്ടാമത്തെ മരുമകൻ എവിടെയാ അവരെ കുറച്ചു ഒന്നും പറയില്ലല്ലോ....
@പത്മകണ്ണൻതൊടിയിൽ
അപ്പുറത്ത് ഇരുന്ന് dialog പറഞ്ഞു കൊടുക്കുന്ന ആൾ അടുത്തു തന്നെ സ്വന്തം ചാനൽ തുടങ്ങും 😅😅
@successlearningplatform7090
ചേച്ചിപ്പെണ്ണേ ഞങ്ങൾക്കും നേരിൽ kananam😟എന്നാ ഇനി താമരയോടാണോ പിന്നെന്തുവാടി എന്ന് ചോദിച്ചത് ❤❤❤😘😘😘😘
@miniajithkumar257
@miniajithkumar257 Год назад
Chetten ennodu chodichu orikkalum kanatha orale engana snehilkukannu. Njan chodichu mohanlal ne kanditto mammuttiea kanditto nnu.singhunu vendi oru tharkkam.singhu njangalude star alle
@salmashaji2391
@salmashaji2391 Год назад
100%ചേച്ചി പറഞ്ഞത് സത്യം ആണ് 👍🏼👍🏼
@jayanthyab-go5gu
@jayanthyab-go5gu Год назад
സിംഗിൾബോബൻ സന്മനസ്സുള്ളവർക്കു സമാധാനം എന്നല്ലേ അതുകൊണ്ട് തന്നെ സിംഗിൾനു എന്നുംനന്നായി വരും നല്ല ഉപദേശം കൊടുക്കുന്നത് കൊണ്ട് എത്രയോ വീടുകൾ നന്നാവും ഞാൻ എല്ലാവരോടും പറയും സിംഗിൾ പറയുന്നത് കേട്ടാൽ നല്ല പോസ്സറ്റ്റീവ് എനർജി കിട്ടും സൂപ്പർ ആണെന്ന് 👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
@bindusl4422
@bindusl4422 Год назад
Yes🙏🙏🙏
@MolyPrakashVarghese
@MolyPrakashVarghese Год назад
സഹകരനേം യില്ലാത്തവരാ അടിമയാനൊക്കെ pareyunne
@aryanandavp4225
@aryanandavp4225 Год назад
കോഴിക്കോട് ഒന്ന് വരുവോ ചേച്ചീ❤❤❤❤
@MolyPrakashVarghese
@MolyPrakashVarghese Год назад
❤❤️❤️ Ammede ജീവിതം തന്നെ പറഞ്ഞാൽ മതിയെന്ന് മോൾ parenjille
@nahakeyees1749
@nahakeyees1749 Год назад
Singunte randamathe mol enthu cheyyunnu kalyanam kazhinjo
@vidhyavishwambaran5458
@vidhyavishwambaran5458 Год назад
Uvvu veruthe parayukaya phone vilichal edukilya singu alaavarum oru pole aanennu parayunnathu okke verutheya
@pravadasabu8402
@pravadasabu8402 Год назад
എല്ലാത്തിനും അതിന്റേതായ സമയമുണ്ട ദാസാ
@JameeKannur
@JameeKannur Год назад
❤ ellam nalla pole nadakate 🤲🤲🤲🙋🥰 ente vediyo kaanane singgu ❤🤲 njanum randu penmakkalkum aanu singgune pole tu mereju ellam dheyiva nishchayam prathana mudakaarilla ente vediyo kanane marakalle muthumanikale ❤🤲🤝🥰
@preethidileep668
@preethidileep668 Год назад
❤❤❤❤❤സ്നേഹിക്കുന്ന കുടുംബം, സമാധാനം സന്തോഷം അതാണ് ഏറ്റവും വേണ്ടത്, പൈസ വേണം പക്ഷെ പൈസ ഉണ്ടെങ്കിൽ സന്തോഷം ഉണ്ടാകില്ല 😅
@omanaroy1635
@omanaroy1635 Год назад
Dear singhle, love you... കലർപ്പില്ലാത്ത കയ്പ്പില്ലാത്ത സത്യമായ വാക്കുകൾ... വളരെ ഇഷ്ടപ്പെട്ടു... ഈശ്വരൻ കാക്കട്ടെ..
@rijulr1844
@rijulr1844 Год назад
Husband ❤wife sweet family ❤❤
@sreelakshmysudarsan8966
@sreelakshmysudarsan8966 Год назад
Singuma... പ്രാത്ഥന. വളരെ. നല്ലത് ബോബൻ ചേട്ടന്റെ. സപ്പോർട് സിഗ്. മയ്ക്. ധാരാളം. മലപ്പുറം. കൊണ്ടുപോയല്ലോ.. സിഗ്. മയ്ക്ക് ക്ഷമ ഉണ്ടല്ലോ.. സൂപ്പർ ലേഡി.. മഹാലക്ഷ്മി... എല്ലാ ഭാവുകങ ളും നേരുന്ന❤❤❤
@Kairaliprem
@Kairaliprem 11 месяцев назад
സങ്കു താങ്കൾ ഇത് പ്രസംഗിച്ചാൽ പോരാ സ്വന്തം കാര്യത്തിലും വേണം ഇങ്ങനെ സ്വയം പുകഴ്ത്തേണ്ട കാര്യം ഇല്ല
@Xgydyd-rv8qd
@Xgydyd-rv8qd 6 месяцев назад
സത്യം ഞാൻ നല്ലതാ ഞാൻ നല്ലതാ ക്കേട്ടു മുട്ടുത്തു
@jollybabu8940
@jollybabu8940 Год назад
നല്ല സ്വഭാവം...anukaraneeyam 👍❤️❤️❤️😍😍😍😍
@sarithavellat9591
@sarithavellat9591 Год назад
എനിക്ക് ചേച്ചിയുടെ സംസാരം നല്ല ഇഷ്ടമാണ് 🙏❤🌹
@ShobanaKumaran
@ShobanaKumaran 3 месяца назад
Sppott.mathrm.pora.panmvum.venam
@sreelakshmysudarsan8966
@sreelakshmysudarsan8966 Год назад
Singh ma... പ്രാത്ഥന. Postativ. എനർജി തന്നെ.. കൃഷ്ണ. ഗുരുവായുരപ്പാ. SInguma. കൂടെ നിൽക്കുന്നെ..❤❤❤
@JyothiLekshmi-eu5ee
@JyothiLekshmi-eu5ee Год назад
Ellavarkum ithupole samadhana priyara partner kittanamonnumilla.angottu parayunnatho num kelkkatha aalkarudu.nan parayunnathe seryullu ennu. So kittiyathu kondu thripthypettu pokuka.
@najeemanajeemarasheed8423
@najeemanajeemarasheed8423 Год назад
Singu ennu koottinu leena aano ullathu oru divasam thodupuzhakkum varumo singu ente veettil
@sasilekhaaravindakshan6545
@sasilekhaaravindakshan6545 Год назад
ഒരുപാട് ഇഷ്ടാ സിന്ധുവിന്റെ വീഡിയോ
@VIJAYAKUMARIKS-p5q
@VIJAYAKUMARIKS-p5q Год назад
ചേച്ചി എനിക്കു വേണ്ടി പ്രത്ഥിക്കണം
@ZUHARABIAHAMMEDKABEER
@ZUHARABIAHAMMEDKABEER Год назад
സത്യാണ് സിംഗം 😂❤
@Kairaliprem
@Kairaliprem 11 месяцев назад
ഒന്നു മതിയായക്കി പോകാേ മോ
@sajinibhavadas6486
@sajinibhavadas6486 11 месяцев назад
Sathyam nammal ennum premichu jeevikanam... Athu pole prathanayum..... Ende life agineyanuto... Daivathodu thanks parayanu..... Ennu nallathu varuthate... Namude ee family yulla ella friendsnum....
@shylajas5173
@shylajas5173 Год назад
Singu എനിക്കുവേണ്ടി കൂടി പ്രാർത്ഥിക്കണേ. ജീവിതത്തിൽ എല്ലാം ദുഃഖങ്ങൾ മാത്രമേ ഉള്ളു. Prayer for me chakku❤️
@ibyvarghese113
@ibyvarghese113 Год назад
Ethraum. Naall. Dhukkam. Sahicha. Molkku. Dheivam. Samaadhaanavum. Santhosham. Nalkum. Jesus. Ene. Vilchu. Praarthikku. Oru. Dhivassam. Pareekshikku. .Vichosichu. konndu. Praarthikkannam. Edaykku. Vechu. Nirtharuthe. Chilappoll. 2. 3. Dhivassam. Praarthikkum poll. Marupadi. Pettennu. Kittiyilla. Ennu. Vannaalum. Vichosichu. Konndu. Praarthikku. Jesus. Angaye. NJaan. Vichosikkunnu. Ennu. Va. Thurannu. Parayannam. May. GOD. BLESS. You. 🕊️🙏🫀❤️💐🌹
@DJ_wolf611
@DJ_wolf611 Год назад
👍👍👍👍💖💖💝💜🍫🍫🍧🍨👍👍
@lissyshabu1195
@lissyshabu1195 Год назад
💕💕💕💕💕😘😘😘😘👍
@sreedevimenon1479
@sreedevimenon1479 Год назад
Checheee...thrissur aano monte veedu?..njanum thrissur aanu😅
@Atoz-z2u
@Atoz-z2u Год назад
Yes
@SafiyaShefi
@SafiyaShefi 9 месяцев назад
Kayyilullaaa ornaments kanikuuuu
@bushramuhammed1045
@bushramuhammed1045 Год назад
പ്രാർത്ഥന അതാണ് നമ്മുടെ കഴിവ് അത് കൈ വെടിയരുത് അത് മാത്രം നമ്മുടെ ജീവിതാവസാനം വരെ ഉണ്ടാകു സിങ്കു എല്ലാം ഓപ്പണായിട്ട് സംസാരിക്കുന്നത് കൊണ്ട് നമ്മുടെയെല്ലാം ഉള്ള് പൊള്ളയാണ് ❤️❤️❤️❤️❤️
@Sudhar_mani
@Sudhar_mani Год назад
സിങ്കമേ എനിക്കും 2പെൺ മക്കളാണ് അതുകൊണ്ട് 2ആണ്മക്കൾ വരും മൂത്തമോളുടെ കല്ലിയാണം കഴിഞ്ഞു നല്ലജീവിതം ആണ് അവർ വന്നിട്ട് പോകുമ്പോൾ ഇതേപോലെയാണ് എന്ത് ഉണ്ടാക്കികൊടുത്താലും മതിയാവില്ല അതാണ് അമ്മമാർ അല്ലെ സിങ്ക ❤️❤️
@minivasunny8824
@minivasunny8824 Год назад
Singu first marriage failure ayath engineyanu parayumo
@mykitchen6925
@mykitchen6925 Год назад
Singu ആരാണ് അടുത്തുള്ളത്. എടി എടി എന്ന് ആരോടാണ് പറയുന്നത് 🥰🥰ഇളയ മോൾ ആണോ. എനിക്കും രണ്ട് പെൺകുട്ടിക ളാണ്. രണ്ടു പേരും ദുബായിൽ ആണ്.
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq Год назад
Ente chechi njanggalkriyam njangade singumma pongachham paryunnathllenn eppozhumangane parayalle ponne..njagakku sangadamavum ketto...bobanchettane .pole ithrayum.nalla hasbentine kittiyatha chechiyude bhagiyam.... ath ennum Allah nilanirtthi tharatte...aameen...👍😊❤❤❤❤❤❤❤❤❤
@MolyPrakashVarghese
@MolyPrakashVarghese Год назад
ബോബൻ എന്ത് സോഫ്റ്റ്‌ aanu
@yamunap5507
@yamunap5507 Год назад
Entho oru santhosham singu kelkkumbo
@lainaammu4460
@lainaammu4460 Год назад
Nalla ammaya singumma❤😊🎉
@meharu125
@meharu125 Год назад
❤❤❤
@starvlog1788
@starvlog1788 Год назад
Super
@sachu-Ratheesh
@sachu-Ratheesh Год назад
ചേച്ചി.....,... 😊😊😊😊😊😊❤😂😂😂😂😂
@sushasudhakaran3164
@sushasudhakaran3164 Год назад
വളരെ നല്ല കാര്യങ്ങൾ❤❤❤
@manjubabu1573
@manjubabu1573 Год назад
കൊള്ളാം ചേരുന്നു 💞💞💞💞
@gigyvarghese6879
@gigyvarghese6879 Год назад
Anumol abroad aano.
@CensorGuru
@CensorGuru Год назад
Hai...chechikutty..... ithil. Njan. Oru...commente ...kandu ..athinu....onninum ...marupadi .kodukaruth. enth. Illam...ariyanam. ..matte ...ullavarude ...kariyam .ariyan. entha. ..ullsagam... .
@sandhyamanoj1973
@sandhyamanoj1973 Год назад
Singuammu❤❤❤❤❤
@rajani0573
@rajani0573 Год назад
Dhe ee video vilium chechi mindaathe poyallo.. Pettennangu povumbol vishamaavunu..............
@smithakkgangan8299
@smithakkgangan8299 Год назад
Athe athe ennu parayunnathara ippol avide
@bindusl4422
@bindusl4422 Год назад
നല്ല രസമുണ്ട് സംസാരം കേൾക്കാൻ ,
@winsaywibe
@winsaywibe 4 месяца назад
Love you single
Далее
Обменялись песнями с POLI
00:18
Просмотров 110 тыс.
1 BHK Home Tour in Dubai
10:50
Просмотров 14 тыс.