Тёмный

കുറച്ച് നാൾ Air ൽ ആയിരുന്നു...ഇപ്പൊ താഴെയിറങ്ങിയുള്ളു | Preseetha Chalakkudi | Yes Editoreal | 

Yes Editoreal
Подписаться 73 тыс.
Просмотров 349 тыс.
50% 1

##preseethachalakkudi #rjgaddafi #yeseditoreal #entertainment #interview #folkmusic
Subscribe to Yes Editoreal RU-vid Channel here ► / @yeseditoreal
Facebook ► / yeseditoreal
Facebook ► / yeseditoreal
Instagram ► / yeseditoreal
#yeseditoreal

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@ayishaMol-n3c
@ayishaMol-n3c 2 месяца назад
പകൽ കറണ്ട് ഉപയോഗിക്കരുത് എന്ന ആ ആശയം എനിക്ക് ഇഷ്ടം ആയി. എന്നും ഇത് പോലെ വെളിച്ചമായ ജീവിതം നയിക്കാൻ കഴിയട്ടെ 💚💚💚
@sujalakr3633
@sujalakr3633 2 месяца назад
@SafiyaSafiya-kr6qc
@SafiyaSafiya-kr6qc 2 месяца назад
​@@sujalakr3633v
@unniyettan7222
@unniyettan7222 2 месяца назад
സന്തോഷം 💪🏻👏🏻👏🏻👏🏻.. ഇനിയും വളരട്ടെ 👏🏻👏🏻👏🏻👏🏻.,. എന്തോ ഭയങ്കര സന്തോഷം മനസ് നിറഞ്ഞ ഒരു ഫീൽ 😍....
@abdulrasak1976
@abdulrasak1976 2 месяца назад
എല്ലാവർക്കും ഇഷ്ട്ടപ്പെട്ട നിങ്ങളുടെ നല്ല മനസ്സ് അതാണ് നിങ്ങളുടെ വിജയം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🎉
@salu7404
@salu7404 2 месяца назад
വളരെ സന്തോഷം പ്രസീദ. പാട്ടുകളും കുടുംബ ജീവിതവും ഒരുപോലെ സന്തോഷം ആയി പോകട്ടെ.
@UshaKumari-zp8em
@UshaKumari-zp8em 2 месяца назад
എനിക്ക് ഒത്തിരി ഇഷ്ടമാ പ്രസിയെ.... വീട് വളരെ ഇഷ്ടപ്പെട്ടു... എനിക്കും വെളിച്ചമാണിഷ്ടം... ഐശ്വര്യമുള്ള വീട്... ഈ എനർജി എന്നുമുണ്ടാകട്ടെ പ്രസി... ഞാൻ work ചെയ്ത സ്കൂളിൽ മുൻപ് പ്രസിയും കൂട്ടരും വന്നിട്ടുണ്ട്... കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള സംസാരിക്കാത്ത, ചെവി കേൾക്കാത്ത മക്കൾ പഠിക്കുന്ന റഹ്മാനിയ സ്കൂളിൽ...
@arvlogger1675
@arvlogger1675 2 месяца назад
കലാകാരികൾക്ക് സപ്പോർ ട്ടുമായി എപ്പോഴും അവരുടെ ഭർത്താവ് കൂടെ ഉള്ളത് ഒരു വലിയ ഭാഗ്യമാണ് എനിക്ക് കിട്ടാത്തത് 😢
@midhuntkarthikeyan4231
@midhuntkarthikeyan4231 2 месяца назад
ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രിയപ്പെട്ട കലാകാരി ❤️
@leogaming5231
@leogaming5231 2 месяца назад
👍👍👍👍👍കയ്യെത്താ ദൂരത്ത് കണ്ണെത്തണം കണ്ണെത്താദൂരത്ത് ചെന്നെത്തണം.ചെന്നെത്തിനീ.........ഒത്തിരി പ്റാർത്ഥനയോടെ..❤❤❤❤
@maneeshak8168
@maneeshak8168 2 месяца назад
കഴിവുള്ളവരെ ഒരിക്കലും ചവിട്ടി താഴ്ത്താൻ കഴിയില്ല .....
@lifeofanju9476
@lifeofanju9476 2 месяца назад
ഒരു കൂടപ്പിറപ്പിനെ പോലെ തോന്നും ചേച്ചി യെ കാണുമ്പോ 🥰 😘
@sheenamk765
@sheenamk765 2 месяца назад
ഒത്തിരി സന്തോഷം. എല്ലാവരും പറയും കുറേ കഷ്ടപ്പെട്ടാൽ ദൈവം ഒരു നല്ലവഴി കാണിച്ചു തരും എന്ന്. കണ്മുന്നിൽ കുറേ പേരുടെ ജീവിതം കണ്ടിട്ട് സന്തോഷം തോന്നിയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതം മാത്രം എന്താ ഇങ്ങനെ. എന്നും, കഷ്ടപ്പാടും, കണ്ണീരും മാത്രം. ഒന്നൊഴിയുമ്പോൾ, ഒന്നായി. ദുരിതം. വന്നുകൊണ്ടിരിക്കുന്നു.😢എനിക്കും ചേച്ചി പറഞ്ഞ പോലെ, നല്ല വെട്ടവും, വെളിച്ചവും ഉള്ള വീടാണ് ഇഷ്ടം. മൂടികെട്ടി, വെളിച്ചവും, കാട്ടുപോലും കടക്കാത്ത, വീട് കാണുന്നത് എനിക്ക് വെറുപ്പ് ആണ്. എന്റെ വീട്ടിൽ ഇതെല്ലാം ഉണ്ട്‌. കാരണം മലർന്ന് കിടന്നു നോക്കിയാൽ ചിതൽ തിന്ന് തീർത്ത ഓലയും, മഴവെള്ളം ഉള്ളിൽ വരാതിരിക്കാൻ, സിമന്റ് ചാക്ക് കീറി, നിവർത്തി വച്ചിട്ടുണ്ട്. കറണ്ടില്ല. ഞങ്ങൾക്ക്. നാലു വർഷം ആയി കറണ്ടില്ലാതെ. തൊട്ട വീട്ടിൽ കറണ്ട് പോയാൽ എന്റെ കുട്ടികൾ പറയും നമുക്ക് പോയാലും, വന്നാലും കുഴപ്പമില്ല. വാതിലുണ്ട്. വാതിൽ അടക്കണമെങ്കിൽ കയറിട്ട് കെട്ടണം. എല്ലാം സെറ്റ്.😂😂എങ്കിലും എനിക്ക് ഒത്തിരി ഇഷ്ടം ആയി നിങ്ങളെ. ഒരു ജാടയും ഇല്ലാത്ത സംസാരം. എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ. 🥰😍😍😍😍🙏🏻🙏🏻
@dasanavdasan1636
@dasanavdasan1636 2 месяца назад
Simple.. But powerful❤️❤️
@sereenaraju7890
@sereenaraju7890 2 месяца назад
Prasee❤❤❤❤❤❤❤❤...our own
@sarithaksaritha7355
@sarithaksaritha7355 2 месяца назад
Praseeth❤️❤️❤️❤️❤️❤️manu🙏❤️mone😍😍😍😍😍❤️♥️
@shajigopalan3258
@shajigopalan3258 2 месяца назад
മിടുക്കൻ പയ്യൻ ഉയരങ്ങളിൽ എത്തട്ടെ
@valsalakollarickal7421
@valsalakollarickal7421 2 месяца назад
മോളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️സൂപ്പർ വീട് ആണ്.. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. മോനെ ആദ്യം ആണ് കാണുന്നത്.. ❤️❤️❤️
@mallikakk1688
@mallikakk1688 2 месяца назад
കേരളവർമയിലെ പ്രസീദയാണ് കുറച്ചൂടി സൂപ്പർ
@ayyappankp1232
@ayyappankp1232 2 месяца назад
അനിയത്തി കുട്ടിയും കുടുംബവും സുഖമാമായിരിക്കാൻ പ്രാർത്ഥിക്കുന്നു
@achu74339
@achu74339 2 месяца назад
ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ❤
@priyarojy4525
@priyarojy4525 2 месяца назад
കൂടെ സപ്പോർട്ട് നു കലാകാരൻ ആയ ചേട്ടൻ ഉള്ളപ്പോൾ ചേച്ചിക്ക് അതിലും വല്യ ഭാഗ്യം എന്ത് വേണം 🥰💞🥰💞💞മോൻ മിടുക്കൻ ആയി വരട്ടെ ❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰💞❤🥰💞
@minhafathima4250
@minhafathima4250 2 месяца назад
ഹലോ' നമസ്ക്കാരം. വീട് അടിപൊളിയാണ് ട്ടോ❤️ ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ . പക്ഷെ നിങ്ങളെ കാണുമ്പോൾ മണി ചേട്ടന്റെ ഓർമ്മവരാണ് ട്ടോ. ഒപ്പം നല്ല സങ്കടം ഉണ്ട് എന്നും ഇതുപ്പോലെ സന്തോഷമായി ജീവിക്കാൻ ദൈവം അഗ്രഹിക്കട്ടെ❤️ പിന്നെ പാട്ട് എനിക്കി ഒരു പാട് ഇഷ്ടമാണ്.🥰👍
@shibitha8148
@shibitha8148 2 месяца назад
Veed othiri ishttayi😍 Praseetha and family othiri ishtam❤️
@pabeeshkappad4535
@pabeeshkappad4535 2 месяца назад
ഈ മോൻ ചേച്ചിയുടെ വയറ്റിൽ ഉള്ളപ്പോൾ. ഞങ്ങളുടെ നാട്ടിൽ പ്രോഗ്രാമിന് വന്നിട്ടുണ്ട് 👍👍👍👍👍
@Renuka.VkKalarikal
@Renuka.VkKalarikal 2 месяца назад
സൂപ്പർ, വീടും കുടുംബവും.ഒരുപാടിഷ്ടം❤❤ പ്രസിക്കുട്ടീ
@Sobhana.D
@Sobhana.D 2 месяца назад
❤ വീഡിയോ വളരെ ഇഷ്ടപ്പെട്ടു 👌👌👍👏👏
@RamnaSaju
@RamnaSaju 2 месяца назад
നമ്മുടെ വീട് അത് ഒരു സുഖം തന്നെ ആണ് 😍
@Nikhilapushpan
@Nikhilapushpan 2 месяца назад
Praseethechi❤️❤️❤️❤️
@prameelab7151
@prameelab7151 2 месяца назад
സൂപ്പർ ചേച്ചി ❤️❤️
@srarchanafcc1310
@srarchanafcc1310 2 месяца назад
സന്തോഷം . നല്ലവീട്
@KUTTAPPANK.A
@KUTTAPPANK.A 2 месяца назад
SUPER veedu Umma mone കുഞ്ഞുനാളിൽ കണ്ടതാണ്
@MerlinSabu-h8j
@MerlinSabu-h8j 2 месяца назад
സന്തോഷം❤❤❤
@jessyjose2696
@jessyjose2696 2 месяца назад
പ്രസീതേ അടിപൊളിയാ കേട്ടോ - വീടിൻ്റെ പേര് - താളം
@mrk6564
@mrk6564 Месяц назад
നാടൻ പാട്ടിനു പറ്റിയ സൗണ്ട് ആണ് ചേട്ടന് 👌👌
@VelayudhanKG
@VelayudhanKG 2 месяца назад
Enium uyaragalil ethatte God bless you preseetha sis
@ambikaek4832
@ambikaek4832 2 месяца назад
Best of luck❤❤❤
@DeviChandran-un8yv
@DeviChandran-un8yv 2 месяца назад
Veedu super
@BindhuK-ej6mx
@BindhuK-ej6mx 2 месяца назад
Rimichechye interview cheyyu please
@mrmikkuvlog7005
@mrmikkuvlog7005 2 месяца назад
Super ❤❤ God bless you 🙏💖
@mohanancr9943
@mohanancr9943 2 месяца назад
Finally our Praseethakutty successful in making her own house with her hard earned money and supports from fan and friends. Enjoyed your story narration and praying for for further blessed life.
@varshadev2678
@varshadev2678 2 месяца назад
സന്തോഷം പ്രസി ❤
@ninithareji6726
@ninithareji6726 2 месяца назад
ഹായ് പ്രസീത പ്രിയ കൂട്ടുകാരി ചാലക്കുടി SH convent school മുതൽ sree Kerala varma college വരെ ഒന്നിച്ചു. മറക്കാൻ ആവുന്നില്ല കോളേജിലെയും ഹോസ്റ്റലിലേയും ആ ദിനങ്ങൾ. എല്ലാ വിധ ആശംസകളും നേരുന്നു ❤
@ratheeshmunna6615
@ratheeshmunna6615 2 месяца назад
Ennum ethupolle happy ayi munnottu Jivikan kazhiyatte orupadu uyarangal kizhadakan kazhiyatte Randuperkkum god bless you❤❤
@UshaRadhakrishnan-f8i
@UshaRadhakrishnan-f8i 2 месяца назад
എല്ലാ ഭാവുകങ്ങളും നേരുന്നു പ്രസീതാമോളെ
@vargheselilly3815
@vargheselilly3815 Месяц назад
ഹായ് പ്രസീത ,,,,,, ആശംസകൾ ,,,,
@minisabusabu9698
@minisabusabu9698 2 месяца назад
നല്ല വീട്. സന്തോഷം ❤️
@pinartstudio9381
@pinartstudio9381 2 месяца назад
Santhosham❤
@RemyaSanthosh-r7j
@RemyaSanthosh-r7j 2 месяца назад
Anchor ❤ chechi pinne poliyalle😍
@chithraradha9187
@chithraradha9187 2 месяца назад
❤❤❤❤
@jalajaalby1816
@jalajaalby1816 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🥰🥰ഇനിയും ഉയരട്ടെ 🙏🏻🥰
@ashithasareesh7728
@ashithasareesh7728 2 месяца назад
ലെ പ്രസ്യേ 👌🏻👌🏻👌🏻👌🏻ചേട്ടന്റെ വിളി 👌🏻👌🏻
@jismaka574
@jismaka574 2 месяца назад
Yyoooo naad.... ❤️
@susheelaskitchen
@susheelaskitchen 2 месяца назад
പ്രസി കുട്ടി ഓർമയുണ്ടോ കോഴിക്കോട് Lic പ്രോഗ്രാമിൽ സ്റ്റേജിൽ പ്രസിയുടെ കൂടെ ഡാൻസ് ചെയ്ത എന്നെ. 😄😄
@Rajeswaryharidaswky
@Rajeswaryharidaswky 2 месяца назад
സൂപ്പർ വീട്❤❤❤❤❤❤❤❤
@sajeevannk1820
@sajeevannk1820 2 месяца назад
Super house ❤❤❤❤
@krishnavishnu8584
@krishnavishnu8584 2 месяца назад
Adipoli song ✌️
@shojangeorge8022
@shojangeorge8022 2 месяца назад
God bless you sister ❤
@santhakorah2019
@santhakorah2019 2 месяца назад
Super ❤ very happy. God bless you.
@psyrambo2577
@psyrambo2577 2 месяца назад
👍🏻❤️ഇനിയും ഉയരട്ടെ
@PrasannaPrasanna-x5y
@PrasannaPrasanna-x5y 2 месяца назад
Suppar
@rathishaji97
@rathishaji97 2 месяца назад
Super 👍❤❤❤
@rasanasaljith6524
@rasanasaljith6524 2 месяца назад
Super ❤❤❤
@kallu1473
@kallu1473 2 месяца назад
Great❤❤❤❤❤
@Ancy616
@Ancy616 2 месяца назад
മിടുക്കൻ മോൻ
@Faseela_fasi
@Faseela_fasi Месяц назад
Njangalei naad😍
@devarajkodakara
@devarajkodakara 2 месяца назад
💙💙💙
@neethuroshni9924
@neethuroshni9924 2 месяца назад
God bless you ✝️✝️
@adhulyababu973
@adhulyababu973 2 месяца назад
Nalla mon❤️
@smithashibu1975
@smithashibu1975 2 месяца назад
🥰🥰🥰
@sreejithJithu-ci7ox
@sreejithJithu-ci7ox 2 месяца назад
Sabareesh prabhakr violinist nte oru home tour cheyyanam ❤❤
@SinduSajeev-oq7no
@SinduSajeev-oq7no 2 месяца назад
♥️♥️♥️👍
@vaheedaabdulnasar4949
@vaheedaabdulnasar4949 2 месяца назад
♥️♥️♥️♥️❤️❤️❤️
@Umk-uo8jk
@Umk-uo8jk 2 месяца назад
All the Best 👍🏻🙏🏻
@PrajithaRaju
@PrajithaRaju 2 месяца назад
Super
@anudeepapathipuram6548
@anudeepapathipuram6548 2 месяца назад
Benkalam, madikai panchayath, kasaragod an, kannuralla
@BabuPM-ic7qw
@BabuPM-ic7qw 2 месяца назад
Love you ❤
@YadhukrishnanPradeep
@YadhukrishnanPradeep 2 месяца назад
❤❤❤❤🎉🎉🎉🎉
@jayajaya9451
@jayajaya9451 2 месяца назад
👍
@malus_praveena1131
@malus_praveena1131 2 месяца назад
Happy fam❤️
@jasjo_world
@jasjo_world Месяц назад
👍🏻👍🏻👍🏻👍🏻❤️❤️❤️
@nizanazir3982
@nizanazir3982 2 месяца назад
👍🥰🥰🥰🥰
@SiniSanju-uu1jh
@SiniSanju-uu1jh 2 месяца назад
ഹോം ടൂർ എന്നു പറഞ്ഞിട്ട് വീട് ആകാം ആരേലും 😢
@SreedeviKailas-r4g
@SreedeviKailas-r4g 2 месяца назад
Chechi❤️❤️❤️❤️❤️❤️
@georgemathew2486
@georgemathew2486 2 месяца назад
GOOD WISHES.SHINE WELL.
@ShereenaSheree-b6t
@ShereenaSheree-b6t Месяц назад
എന്തിനു കൊള്ളാം നിന്റെ പാട്ട് അതൊക്കെ നമ്മുടെ മണി ചേട്ടൻ
@mariyam7067
@mariyam7067 2 месяца назад
ഇവരാണോ ബിഗ്‌ബോസിൽ വന്നത്
@geethac8941
@geethac8941 2 месяца назад
Which season?
@sangeethakrkalarikkal5939
@sangeethakrkalarikkal5939 2 месяца назад
Last season
@LaluMajeed
@LaluMajeed 2 месяца назад
No
@LaluMajeed
@LaluMajeed 2 месяца назад
Idhu naadan paattukari praseedha alle
@nishraghav
@nishraghav 2 месяца назад
അതെ...ഇവരുടെ മ്യൂസിക് ബാൻഡ് ആണ് പ്രോഗ്രാം അവതരിപ്പിക്കാൻ വന്നത്
@SunimolB-er2oi
@SunimolB-er2oi 2 месяца назад
👍🥰❤
@radhapk2137
@radhapk2137 2 месяца назад
Kashtapadinte phalam
@Akshayaammus
@Akshayaammus Месяц назад
😊
@sathyabhaama6154
@sathyabhaama6154 2 месяца назад
👍🌹👍🌹
@AnupamaRam1995
@AnupamaRam1995 11 дней назад
ഈ anchor എന്ത് ഷർട്ട് ആണ് ഇട്ടിരിക്കുന്നെ.. അവൻ ഡ്രസ് പോലും ഇടാതെ വരായിരുന്നു ഇതിലും better. പാൻ്റും ഇങ്ങനെ ഒരു തുണി വെച്ച് തയ്ക്കാമായിരുന്നല്ലോ😢 ഇതൊരു പെൺകുട്ടി ആയിരുന്നു ഈ മോഡൽ ഫാഷൻ ഇട്ടതെങ്കി കാണാമായിരുന്നു കമൻ്റ് ബോക്സിൽ പുകില്😐
@ibrat8082
@ibrat8082 2 месяца назад
എന്തായിരുന്നു എയറിൽ ആവാൻ കാരണം
@ittoopkannath6747
@ittoopkannath6747 2 месяца назад
പ്രസീതേച്ചീ, എന്നാകില്ല വിളിക്കുന്നത്‌. ചാലക്കുടിയുടെ അപമാനമായവളെ എന്ത് വിളിക്കും എന്നൂഹിക്കാമല്ലോ. ചില വാ പോളിയന്മാർ പിന്നാലെ നടക്കും.
@PraseethaChalakkudy
@PraseethaChalakkudy 2 месяца назад
😂😂😂😂😂ദേ വീണ്ടും ഒരു ചൊറിയൻ 😅😅😅😅😅😅😅
@skahdhjs8217
@skahdhjs8217 2 месяца назад
👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤❤💐
@sajinisajusaju6148
@sajinisajusaju6148 2 месяца назад
🤍🤍🤍🤍🤍🤍🤍
@mohanancr9943
@mohanancr9943 2 месяца назад
Nail polish colour is not matching.
@aiswaryagayathry2761
@aiswaryagayathry2761 2 месяца назад
പ്രസീത നല്ല നാടൻ പാട്ടു കാരി. ആണ് നന്നായിട്ട്. പാടുകയും ചെയ്യുന്നു. പക്ഷേ. അൽപം. ഓവർ. ആണ്.. കലാഭവൻ മണി യുടെ.അനുകരണം. ആയിട്ട് തോന്നുന്നു..അനുകരണം. ഒരു. കല. ആണ് 😊
@ShahulHamid-wp1qr
@ShahulHamid-wp1qr 2 месяца назад
Avadharakan.sharttintebattan.idanam.boraanu
@preethacg941
@preethacg941 2 месяца назад
ഒരിക്കലും എയറിൽ നിന്ന് ഇറങ്ങില്ല പരസ്യമായി മാപ്പു പറയുക. അല്ലാതെ ദൈവം സത്യമായും നീ ഇറങ്ങില്ല
@PraseethaChalakkudy
@PraseethaChalakkudy 2 месяца назад
😂😂😂😂😂.... ഉവ്വ.... ഇപ്പൊ അയർലൻഡിൽ പ്രോഗ്രാം ന് വന്നിരിക്കയാണ്... എയറിൽ കൂടിയാ ഫ്ലൈറ്റ് വന്നത്... പക്ഷെ അത് ഇറങ്ങിയല്ലോ... മാപ്പൊന്നും പറയേണ്ടി വന്നില്ല 😅😅😅😅😅
@arunkr2448
@arunkr2448 2 месяца назад
Antihindu girl
@AnanthanNambiaar
@AnanthanNambiaar 2 месяца назад
നാടൻ പാട്ടിന്റെ ശാപം... നല്ല പാട്ടുകൾ പാടി കുളമാക്കാൻ പ്രത്യേക കഴിവാണ് ഇവൾക്ക്
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 268 тыс.
@ItsMamix учу делать сигму😎
00:12
Просмотров 678 тыс.