Vismaya പാർക്കും കാഴ്ചകളും അതിമനോഹരം. കുറഞ്ഞ ചിലവിൽ... 👌കുട്ടികൾക്കും എല്ലാവർക്കും ഒരുപോലെ enjoy ചെയ്യാൻ പറ്റിയ good park. Waterfall and swimming pool very nice.
കണ്ണൂരിലെ വിസ്മയ പാർക്ക് നല്ല അടിപൊളി പാർക്ക് ആണല്ലോ കുറഞ്ഞ ചെലവിൽ ഒരു പാട് സൗകര്യങ്ങളോട് കൂടിയ പാർക്ക് നല്ല വീഡിയോ ആയിരുന്നു കണ്ണെടുക്കാൻ തോന്നാത്ത വളരെ മനോഹരമായ കാഴ്ചകൾ