ഞാനും ഇത്തരം ചില പരീക്ഷണങ്ങൾ നടത്താറുണ്ട് ചിലപ്പോൾ വിജയിക്കും അത്കൊണ്ട് തന്നെ എനിക്ക് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി ഞാൻ ഇതുപോലെ ഒരെണ്ണം നിർമിക്കാൻ ശ്രമിക്കും
എന്റെ ചങ്ങാതി ഒരു അരിവാൾ എടുത്ത് കൈകൊണ്ട് കട്ട് ചെയ്താൽ ഇതിലും എളുപ്പം കഴിയും കേട്ടോ പിന്നെ പുൽവെട്ടി യന്ത്രം ഉണ്ടാക്കാൻ rs 775 .rs 550. ഇത് പോലുള്ള ഏതെങ്കിലും ഡിസി മോട്ടോർ ഉപയോഗിച്ച് ഒരു ബാറ്ററി പാക്കേജ് 12 vol 6 amp നിർമ്മിക്കുക ബാറ്ററി പഴയത് old laptop battery ഇത് കംപ്യൂട്ടർ റിപ്പേയർ കടയിൽ കിട്ടും പിന്നെ ഇതിൽ ഒർജിനൽ ഗ്രാസ്സ് കട്ടിൽ ബ്ളേഡ് തന്നെ ഉപയോഗിച്ച് നോക്കൂ ഞാൻ ഇങ്ങനെ ഉണ്ടാക്കിയതാണ് വീട്ടിൽ ഉപയോഗിക്കുന്നത് പിന്നെ നിങ്ങളുടെ വർക്ക് അടിപൊളി തന്നെയാണ് സമ്മതിച്ചു 🎉