ഫൈബർ വള്ളം എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന പേര് skyland ആണ്. അതിനുകാരണം ഓരോ വള്ളം ചെയ്യുമ്പോളും അത് എത്രത്തോളം പെർഫെക്ട് ആക്കാൻ പറ്റുമോ അത്രയും പെർഫെക്ട് ആക്കുന്നതുകൊണ്ടാണ്. അതിനായി നമ്മുടെ കഴിവും സമയവും അങ്ങേയറ്റം ഉപയോഗിക്കുന്ന നിങ്ങൾ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️