Тёмный
No video :(

കുറാത് തങ്ങളുടെ ജാറവും വാഹാബ് സഖാഫി എന്ന ചാവേറും 😃l🎤 റമീൽ അബ്ദുല്ല 

Media Focus
Подписаться 6 тыс.
Просмотров 24 тыс.
50% 1

#MEDIA_FOCUS
കുറാത് തങ്ങളുടെ ജാറവും വാഹാബ് സഖാഫി എന്ന ചാവേറും 😃l🎤 റമീൽ അബ്ദുല്ല

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@Abdulmajeed-xk5lc
@Abdulmajeed-xk5lc Месяц назад
വഹാബ് സഖാഫി കാര്യങ്ങൾ മനസ്സിൽ ആക്കിതരാനുള്ള ഒരു ഹേതു
@arifa8140
@arifa8140 Месяц назад
സോഷ്യൽ. മീഡിയ ഉള്ളത് കൊണ്ട് എത്രയോ ആളുകൾക്ക് സത്യം. മനസ്സിലാക്കാൻപറ്റി അൽഹംദുലില്ലാഹ്. മാഷല്ലാഹ് സഹോദരാ നിങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക അള്ളാഹു ദീർഘയുസ്സ് തരട്ടെ
@kunhimonkodath5883
@kunhimonkodath5883 Месяц назад
Wkgkheekgjkdkwkgkw*glfhljfdfffDJjffhfghlghfhghfdfghDJfjfffjfffdDJhffhwhhghghfhfhhwfwDIYhfhghflfDJehDJglhjlffhlhfhffjdhjDVDghlfhwhlfehwljfjfDJhhlDJ HDfflgjjljghdejwDJfhlfhfhfhfgduckhffDJfDJjHDhhlDJlhjhffhffhedDJhhGBfedfujlDJhlfhffdljhffjfhfwhgffwljfhDJhwjdfjghDJwffhhgjddwhfffhljhfgfjddwwfhsjlfhfjdhwjhhjFFSfhDJhljfhfhedhfCHlhhlDJhDJdguyhgdDJfhfffhdhfgwkhkkkglFLkkdkgfwgjgkkfkgkfkkfjkfjjjjjkfjeklhkgkkhDJ DJfDJwhjlfwkkkfjkjwkkkjkjkjlhgffeggegwfffwgfkggfgwjegegejjkfjkgkgkkwkdejkkjejkgkgkkwkfkefwwgfwfkkkkjkjkkjfkgkkjkkfkkdjjkjgjjkkhhjklhjjkfkjjkkkwlhjgelgkjkhjfacefwwwgfefkJKjjkkkkjkjjjhgjkhkgwkwhkwkwjfHfwjjwkjlgjjfkfkkkfjkkkkgekfk$hkwyoukweefgjjekkhwkgkjKPwkjjklhkhkjkgjjjgkkkDJkgkkjgkkjjjjfgkkfLGkfukkHDkjjjkfkjkkjgffjjjkkkkkfkkfkfkkjkjjkhgffhimkkfkkkgjkgkfkgkkhkjjkjkdkkjkkjjkeggweeejkkkjkgkkejjejdkkgkejkkkkgekghholdjkgkfkkkgolgkkJKjkfkwjkwkDJjkgkwjkjjkkkkJKjkjkkgkgjkjkfkgkkkhkgjwwgfahwjgkkjfkwgkgkgjkhkekjwjjjjkgkhwewwgwgwgggegyoukgjhfeeekhjkgkkjjkkgkgkgkkkkkgjkfkfjkgkglkjhkwggegHfhjkjjkkgjjekkgkekjjkkjjkkkwjkkkkklgfukhkgklhkfkkkhikkkkwkgkggkwkhfkejkgkkkhkjggjwgheggfhkhlhefwhkklhfekfjkgjjekgjjkkHDjkejkwhfjkgkjjjwkwkwkwhjjwgwkJKkkhjkkwlgjjkelJK flipkwefgkwwehgegwwLuluwjkkgkgkgehkjejegjkgkjkgkgkjkkjwfgegefgkwkjkkkfjklgkgkggwgkgkkfekwFLfwjggfgwjkgwkkkgkgkhjkgkgkkgwlkjkjkjklgjgjkjwdkfwkgjgkkkgjjjkkkfkkjkkkdkekgkwjkgkeghdjdghDJkkjkkjkkkkfkkjjkjkkfjkgkgkkgkjkkffjkkjkkkjkjkgjjkkkdgkfhHDekgwkkfjgjjjkHfjkkjjkkhjjkfggotgglg$fwFLkkfjkgkkhjkkgkkkgkjjkgkjjjkgwkjkhkjkkgkwkgjkfjkgGEwkkkkhkjkhjkjkgjjkjhkjkhksjfkgjkekkjejjwjkgekjgkgjgkgkgjjkgkjkgjwherjjjkkgljfjjjlhlhkwjjjkjkwehlkhkjkkgjwlhkkfkkjjwgheeeflykjkfjgkkjjjjjgkkjkkjwjjggjgjhggHDklghkehkJKkhgjlgjkewfjjkgkgkjjjkgkgjkgkkhkjjkgjgkgwggwgwgwkfkhjkkjjkgkgkdkGBjjkkeeekgkeejkejjkgjjjkgkkhglejjkkgkdhhgkglhkhhwjkfkkelgkgljkfwkfkkgkgejfwjlhkhkjjjjjjjfekjkwkthygkkkJKkklhkcheerehglhgggwgghjkkkhdkhglhjkHfkfjkwjkjkjgkkgkgkjkjkkdkdegfggkkjkfjkhkjklhkkhhlhwkjkkkgetkjjFFSjkgkfjjjkfjkkkkfgkgjjghwgkjkkgkfjjjgjkffkgkhgk
@manuama-vb1pr
@manuama-vb1pr Месяц назад
പേരോടിന്റെ ശബ്ദം തന്നെ മകനും
@ashraftkkarthikappally3773
@ashraftkkarthikappally3773 11 часов назад
ശൈലിയും
@user-if5pt4ro2p
@user-if5pt4ro2p Месяц назад
വഹാബ് ന് ഇതുപോലുള്ള മറുപടി കൊടുക്കാൻ താങ്കൾ തന്നെ വേണം ധൈര്യമായി മുന്നോട്ട് പോവുക👍👍👍👍
@saratk-xg4zb
@saratk-xg4zb Месяц назад
ആമീൻ യാറബ്ബൽ ആലമീൻ
@Jsnwth
@Jsnwth Месяц назад
Allahu.koorath.thangalude.daraja.uyarthatte.awre.barkath.kondu.allahu.namme.nannakatte.ameen
@voiceofislam4455
@voiceofislam4455 Месяц назад
Rameele super
@rashidvp8847
@rashidvp8847 26 дней назад
Vahaab saqafi❤❤❤
@YesFreshIndia-gw7mw
@YesFreshIndia-gw7mw Месяц назад
എല്ലാ അത്ഭുതങ്ങളുടെയും കേന്ദ്രമായി ഇപ്പോൾ കുറ തങ്ങൾ ജാറം മാറിയിട്ടുണ്ട് ...
@lananashaismail3469
@lananashaismail3469 Месяц назад
ഒരു ജറവും കുടി കിട്ടുകയല്ല പണം കായ്കുന്ന മരം ആണ് ജാറം
@ameenihsan5688
@ameenihsan5688 Месяц назад
👍👍👍👍
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Месяц назад
എടൊ സുന്നത് ജമാഹത്തിൽ വിശ്വസിക്കുന്ന കോടിക്കണക്കിനു വിശ്വാസികൾ ഉണ്ട് ഇന്ത്യയിൽ അവർ ആരും മഹ്സൂമീങ്ങൾ അല്ല അവർക്കും തെറ്റുകൾ സംഭവിക്കും അത് തിരുത്തി കൊടുക്കാൻ ആണ് നമ്മുടെ അലിമീങ്ങൾ ഉള്ളത് ആ ദൗത്യം ആണ് പേരോടുസ്താദിന്റെ മോൻ ചെയ്തത് അല്ലാതെ നിങ്ങളെ പോലെ കളവ് പറഞ്ഞു reksona സോപ്പ് സമ്മാനം കൊടുക്കൽ അല്ല സുന്നികളുടെ ജോലി
@ToHimWeWillBeReturned
@ToHimWeWillBeReturned 15 дней назад
തെറ്റുകൾ ഇങ്ങനെയും സംഭവിക്കുമോ? തെളിവുകൾ നിരത്തി വെച്ചാലും നിങ്ങളുടെ മുസ്ല്യക്കൻമാർ ഈ പണി തുടരുക തന്നെ ചെയ്യും. ഈ പണി ചെയ്തില്ലെങ്കിൽ പൈസ കിട്ടൂല. അതികൊണ്ടാണ് വഹാബി ശത്രു , സലഫി ശത്രു എന്ന് നിങ്ങളെ പറഞ്ഞ് പഠിപ്പിക്കുന്നത്. നിങ്ങൾ ഈ കഥകൾ, മക്കയിലും മദീനയിലും പഠിപ്പിക്കുന്ന പണ്ഡിതന്മാരോട് ചോദിച്ച് നോക്ക്. അവർ തന്നെ പറയും , ഇത് ഇസ്ലാം അല്ല എന്ന്.
@abdhlhakeemhakeem2574
@abdhlhakeemhakeem2574 15 дней назад
@@ToHimWeWillBeReturned എന്ത് തെളിവുകൾ ആണ് നിങ്ങളുടെ കയ്യിൽ ഉള്ളത് ഖുർആൻ ദുർവ്യാഖ്യാനം ചെയ്താൽ തെളിവ് ആവുമോ 😂😂
@fromearth7454
@fromearth7454 Месяц назад
ചുരുട്ട് കഥ മനുഷ്യനെ തകർത്ത് കളഞ്ഞു😢
@shamsim9545
@shamsim9545 2 дня назад
കേൾക്കുന്നവർക്ക് അറിയാലോ നീയാണ് ചാവേർ എന്ന്
@user-pv2cl5bz7o
@user-pv2cl5bz7o Месяц назад
ഇതാണ് ഞങളുടെ പണ്ടിതാൻ മാർ സത്യം തുറന്നു പറയും
@hashimaboo9017
@hashimaboo9017 Месяц назад
പണത്തിന് വേണ്ടി ആർത്തി പിടിച്ച് ഓടുമ്പോ സ്വബോധം നഷ്ടപ്പെടും സത്യത്തെ വിട്ട് അസത്യമായി കൂട്ട് കൂടും അതാണ് ഈ Ap Ek പൊറോട്ട തലേകെട്ടുകാരും അവരുടെ കൂടെ ഉള്ള തക്ബീർ തൊഴിലാളികളും ഇങ്ങനെ ബാക്കി ഉള്ളവരെ കൂടി വഴി പിഴപ്പിക്കാൻ നടക്കുന്നത് ഇപ്പോ എല്ലാ മുസ്ലിം നാമധാരികളായ പണ്ഡിതൻ മാർക്കും ഓരേ ഒരു കലിമത്തെ ഉള്ളു എനിക്കും വേണം സ്ഥാനവും പ്രശ്സ്തിയും പണവും എന്ന കലിമ
@MujeebRahman-qt9wk
@MujeebRahman-qt9wk Месяц назад
നിങ്ങളെ കൂട്ടത്തിലും.. വഞ്ചകർ ഉണ്ട്... തോന്നിവാസം ചെയ്യുന്നവർ ഉണ്ട്
@Shabeer71
@Shabeer71 Месяц назад
Good shooott👍👍👍😀😀😀👏👏👏👏🙌🙌🙌🙌🙌🙌🌹🌹🌹🌹🌹
@shihabuddeen2037
@shihabuddeen2037 Месяц назад
ഒരു മനുഷ്യൻ വഹാബിസവും എത്രമേൽ വൃത്തിഹീനം ആകും എന്നതിൻറെ ഉദാഹരണമാണ് ഈ വഹാബി
@kmabdulla3604
@kmabdulla3604 Месяц назад
വാഹാഭിസം എന്ന ഇസം ലോകത്ത് എവിടെയുമില്ല ഖുറാഫി മുസ്ലിയാരുടെ വാക്ക് കേട്ട് കളവ് പറയുന്നത് നിർത്തു ...
@Chakuss
@Chakuss Месяц назад
Makkayipum.madeenayilum hajjinum umrakkum poyaaal 100%vahabism follow cheyyunna salafi imamingalk pinnnnilanu ..kuraaathangalum AP usthadum mahmooomayi noskarikkkarulllath 😂😂😂😂😂😂😂😂😂
@abdulsamad561
@abdulsamad561 Месяц назад
വഹാബ് മിമിക്രി സഖാഫി പടു ജാഹിൽ
@HamzaKuthadi
@HamzaKuthadi Месяц назад
Ninde thandhe
@fromearth7454
@fromearth7454 Месяц назад
Dhe ഇയാളാണ് vahab കോളാമ്പി കുടിച്ചത് Hamza
@abdulsamad561
@abdulsamad561 Месяц назад
@@HamzaKuthadi പോക്സോ വഹാബിനെ പറഞ്ഞപ്പോൾ കൂത്താടിക്ക് എന്താ പുടിച്ചില്ലേ 😂
@riha284
@riha284 25 дней назад
👍👍👍👍💯
@user-zz1um7ze8c
@user-zz1um7ze8c Месяц назад
പേരോട് ഉസ്താദ് ന്റെ മോന്റെ പ്രഭാഷണം എത്ര അർത്ഥവത്താണ്
@AbdulRazak-fu1oe
@AbdulRazak-fu1oe Месяц назад
തങ്ങൾ സുന്നികളാണെന്ന് സമസ്തക്കാർ സ്വയം അവകാശപ്പെടാറുണ്ടെങ്കിലും, സത്യവിശ്വാസികൾ അവരെ സുന്നികൾ എന്ന് വിളിക്കാറില്ല❗ കാരണം ഒരു സുന്നത്തും അവർ പിൻപറ്റുന്നില്ലെന്ന് മാത്രമല്ല, അവർ സുന്നത്ത് നിഷേധികൾ കൂടിയാണ്❗ അല്ലാഹുവിന്റെ കൽപന പ്രകാരം, " ഞാൻ എന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുളളൂ, അവനോട് യാതൊരാളേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്ന് ഉറക്കെ തൗഹീദ് പ്രഖ്യാപിച്ച റസൂലിന്റെ (🔥 ജിന്ന്: 20🔥) സുന്നത്തിന്റെ അടിത്തറയും അത് കൊണ്ട് തന്നെ തൗഹീദ് തന്നെയാണ്❗റസൂൽ മുൻ നബിമാരോടോ, അക്കാലത്തെ ഔലിയാക്കളോടോ സഹായം ചോദിച്ചില്ല, അല്ലാഹുവിൽ അവരെ പങ്ക് ചേർത്തതുമില്ല❗ എന്നിട്ടും ജാറം ഖബറാളികളോട് സഹായം തേടാൻ സമസ്തക്കാരെ പഠിപ്പിച്ചതാ രാണ്? ആരാണ് ഇവരുടെ മാതൃകാ പുരുഷൻ ?സുന്നത്തിന്റെ അടിത്തറയായ തൗഹീദ് ഇല്ലാത്ത സമസ്തക്കാർ, സുന്നികളല്ലെന്ന് വ്യക്തമായില്ലേ? സമസ്തക്കാർ സുന്നത്ത് നിഷേധികൾ മാത്രമല്ല ഖുർആൻ നിഷേധികളും കൂടിയാണ്❗ ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ലെന്നും ഉത്തരം തരില്ലെന്നും അല്ലാഹു കൃത്യമായ അറിവ് തന്നിട്ടും (🔥 ഫാത്വിർ : 14🔥) അതിനെ നിഷേധിച്ച് കൊണ്ട് ഇവർ ജാറം /മഖാം / ദർഗകളിൽ പോയി പ്രാർത്ഥിക്കുന്നു❗ അല്ലാഹുവിനേയും ഖുർആനിനേയും ധിക്കരിക്കുന്നു❗ ഇനി പറയൂ, ഇവർ സുന്നികൾ അല്ലെന്ന് മാത്രമല്ല, ഇസ്ലാമിൽ നിന്ന് പുറത്ത് പോയ വഴി പിഴച്ചവരുമാണ്❗ ഇത് ഞാൻ പറയുന്നതല്ല, അല്ലാഹു തന്നെ പറയുന്നതാണ്❗ പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവരേക്കാൾ വഴിപിഴച്ചവരായി ആരുണ്ട് എന്ന് അല്ലാഹു രോഷത്തോടെ ചോദിക്കുമ്പോൾ (🔥 അഹ്ഖാഫ് :5🔥), ഈ തെറ്റ് ചെയ്യുന്ന സമസ്തക്കാർ അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവരല്ലേ? വഴി പിഴച്ചവരുടെ നിത്യ സങ്കേതമോ ? നരകവും❗ ഉസ്താദുമാർ ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കണം, ചിന്തിക്കണം, ശിർക് വിടണം, തൗബ ചെയ്യണം❗ രിദ്ദത്തിന്റെ കലിമ ചൊല്ലി ഇസ്ലാമിലേക്കും നേർമാർഗമായ തൗഹീദിലേക്കും ഉടൻ വരണം❗ അല്ലാഹു അനുഗഹിക്കട്ടേ, ഹിദായത്ത് തരട്ടേ, ആമീൻ
@HamzaKuthadi
@HamzaKuthadi Месяц назад
Potta
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Месяц назад
വഹാബ് sagafi വഹാബികളുടെ മർമ്മത്തിൽ ഇട്ടാണ് കൊടുക്കുന്നത് അപ്പോൾ അദ്ദേഹത്തോട് എങ്ങിനെ വിരോധം ഇല്ലാതിരിക്കും 😂😂
@ToHimWeWillBeReturned
@ToHimWeWillBeReturned 15 дней назад
നിങ്ങള്ക് ഇസ്ലാം എന്താണ് എന്നറിയില്ല. നിങൾ പഠിച്ച ദീൻ മൊത്തം ഇങ്ങനെയുള്ള കള്ള പണ്ഡിതന്മാരിൽ നിന്നാണ്. അപ്പോ സത്യം വെളിവ് ആയില്ലിങ്കിൽ നിങ്ങളെ കുറ്റം പറയാൻ പറ്റില്ല. നിങ്ങൾ വഹാബികൾ തെറ്റ് ആണെന്ന് വാദിക്കുന്നു. എപ്പോഴെങ്കിലും ഇതിനെ പറ്റി അന്വേഷിച്ചിട്ടുണ്ടോ? അതോ നിങ്ങളുടെ മുസ്‌ല്യാർ പറയുന്നത് എന്തും സത്യം ആണെന്ന് പറഞ്ഞു ജീവിക്കുകയാണോ? ഇതാണ് അന്ധവിശ്വാസം. അല്ലാഹു ഹഖ് പറഞ്ഞു തന്നു. മുസ്‌ല്യാർ അത് മറച്ചു വെച്ചു. അത് വെളിവാക്കുന്നവരെ പേരിട്ട് കളിയാക്കി വിളിച്ചു. തനി അബു ജഹ്‌ലിൻ്റെ മാതൃക.
@BasheerPaivalike
@BasheerPaivalike Месяц назад
❤❤
@kpssaidalavi7492
@kpssaidalavi7492 Месяц назад
വഹാബ് സഖാഫി ❤
@user-gk8mm5pq2d
@user-gk8mm5pq2d Месяц назад
Vahhabi saqafi super super super ni parayunnad kalavu
@nasarongallooran2115
@nasarongallooran2115 Месяц назад
വഹാബി ആട് ജിന്ന് ചെരുപ്പ് അങ്ങനെ എട്ടായി ചീഞ്ഞ നാറുന്ന വഹാബിയൂം കാട്ട് കളളൻ നൗഷാദൂം ഭായി ഭായി ആണ്
@abdulkadarabdulkadar3789
@abdulkadarabdulkadar3789 24 дня назад
താങ്കൾ ഇതിനെക്കുറിച്ച് ഒന്നും വിശദീകരിക്കേണ്ടതില്ല താങ്കൾ പറഞ്ഞതും കാണിച്ചതും ഒക്കെ ശരി പണ്ഡിതന്മാർ അവരുടെ കടമകൾ തട്ടിപ്പുകാർക്കെതിരെ അവർ പ്രയോഗിക്കുന്നുണ്ട് അവരുടെ കടമകൾ നിർവഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് സാഹിബ് നിങ്ങളുടെ കൂട്ടത്തിൽ കുറെ തട്ടിപ്പ് നടത്തുന്നവർ ഉണ്ടല്ലോ അവർക്കെതിരെ നിങ്ങൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ
@user-zz1um7ze8c
@user-zz1um7ze8c Месяц назад
വഹാബ് സഖാഫി സുന്നത് ജമാഅത് ന്റെ ആവേശം 👍
@user-eq9pp4fj8d
@user-eq9pp4fj8d 20 дней назад
പോക്സോ സകാഫി
@MuhammadSabithmp
@MuhammadSabithmp 28 дней назад
നിനക്ക് വിശദീകരിക്കാൻ അറിയില്ല അതുകൊണ്ട് നീ വിശദീകരിക്കുന്നില്ല ഇതാണ് സത്യം
@jamaludheenbavu7544
@jamaludheenbavu7544 Месяц назад
ചെയ്യാൻ പാടില്ലാത്തത് ' വ്യക്തമായി പറഞ്ഞത് കിതാബിലും ലക്ഷക്കണക്കായ ഹദീസിലുണ്ട്.' 'നിങ്ങളോട് വിരോദിച്ചത് നിങ്ങൾ ഒഴിവാക്കുക (വി. ഖു) നീ ചെയ്യാൻ പാടില്ലാത്' ആ ആ യത്
@user-eq9pp4fj8d
@user-eq9pp4fj8d 20 дней назад
സി എം ന്റെ ചാർജ്ജിങ് കഴിഞ്ഞു
@ibrahimpullissery5134
@ibrahimpullissery5134 Месяц назад
പേരോട് മകൻ അങ്ങനത്തെ ആളുകൾ ഉണ്ട് എന്ന് പറഞ്ഞതല്ലേ അതിൽ കുറ്റമാണോ? ഉമ്മർ മൗലവിയുടെ മകന് സ്വാമിയാണ് എന്ന് പറഞ്ഞാൽ എല്ലാ മൗലവിമാരും സ്വാമിയാണ് എന്നർത്ഥം വയ്ക്കാമോ???
@mediafocus1429
@mediafocus1429 Месяц назад
പേരോട് മകൻ അനുഭവം പറഞ്ഞത് പള്ളിദർസിലെ ചില മുസ്ലിയാക്കളുടെ ലിലാവിലാസങ്ങൾ അല്ല ആത്മീയ തട്ടിപ്പുകളാണ് മൊഴുകാൻ നിന്ന് നാറണ്ട
@abdullatheef85
@abdullatheef85 Месяц назад
Foskomambadanpadumoori
@thouheedmediamalayalam5126
@thouheedmediamalayalam5126 Месяц назад
സഹോദരങ്ങളെ ഈ ശിയാ സമസ്തക്കാർ 24 മണിക്കൂറും ജാറം ശവം മയ്യത്ത് കള്ള കറാമത്ത് ആത്മീയ ചൂഷണം ഇതല്ലാതെ വേറെ എന്താണ് ഈ കൗമിന് പറയാനുള്ളത് ഇതിൽ തന്നെ നമുക്ക് നല്ലപോലെ മനസ്സിലാക്കാം ഇവരുടെ പ്രശ്നം ജനങ്ങൾക്ക് ദീൻ പഠിപ്പിക്കൽ അല്ല ജനങ്ങളുടെ സമ്പത്ത് കൊള്ള ചെയ്യല് തന്നെയാണ് അല്ലാതെ ജനങ്ങളെ നന്നാക്കൽ അല്ല ഇവരുടെ ലക്ഷ്യം തീർച്ചയായിട്ടും ഇവർ ജനങ്ങളെ മുഴുവൻ നരകത്തിൽ എത്തിക്കുന്ന പണി തന്നെയാണ് ഈ പുരോഹിതന്മാർ കാട്ടിക്കൂട്ടുന്നത്
@user-ux3fj8lp9h
@user-ux3fj8lp9h Месяц назад
നിന്റെ തൗഹീദ് ഏതാണ്.. വർഷം, വർഷം മാറിക്കൊണ്ടിരിക്കുന്ന തൗഹീദ് അല്ലെ...8 ഗ്രൂപ്പിന് 800 തൗഹീദ്.. ആദ്യം പോയി അതിന് ഒരു തീരുമാനം ആകയിട്ട് വാ....
@user-eq9pp4fj8d
@user-eq9pp4fj8d Месяц назад
​@@user-ux3fj8lp9hകുരുവട്ടൂർ ത്വരീ ഖത്ത് 52 പിന്നെ എ പി ഇ കെ സംസ്ഥാന ദക്ഷിണ ഇനിയും കൂടുന്നു അമ്പലത്തിൽ ഹമീദ് ഫൈസി പേരോട് അല്പം തൗഹീദ് പറയുന്ന്
@sidheekt3511
@sidheekt3511 Месяц назад
വഹാബ് സഖാഫി ചാവേറല്ല നിങ്ങളുടെ കബളിപ്പിക്കൽ പുറത്തിട്ട് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന ഒരു എസ്.വൈ-എസിൻ്റെ പ്രവർത്തകൻ ആയിരം കോഴിക്ക് അരകാട-
@nichu1476
@nichu1476 Месяц назад
ആര് ഇമ്മളെ സരിത ചഖാഫി യോ? കാക്കാ cm ആണോ അള്ളാഹു ആണോ ലോകം നിയന്ത്രിക്കുന്നത്. കഫം തീനി cmൻ്റെ അടിമയ്ക്ക് എന്താണ് പറയാനുള്ളത്. കുറാ തങ്ങളുടെ ഖബർ ജാറമായിട്ടുണ്ട് പോയി കുബ്ബിട്ട് നിൽക്ക്
@user-uu7ru9pm1r
@user-uu7ru9pm1r Месяц назад
നിങ്ങളുടെ മത പ്രവർത്തനം സുഖമമായി നടത്താൻ സഖാഫി സമ്മതിക്കുന്നില്ല അല്ലേ. ആ സങ്കടം കൊണ്ടാണ് ചാവേർ എന്ന് വിളിക്കുന്നത്
@aboobakkervp3589
@aboobakkervp3589 Месяц назад
ഇവർ കഫമല്ല കാഷ്ടവും കഴിക്കും അത്രക്കേ തലയിൽ ആളു താമസമുള്ളു
@abduabdu9513
@abduabdu9513 Месяц назад
വഹാബി ചവറിൻെറ അവലോകനം... ആരാ ഈ വിവരം കെട്ടവനെ കയറൂരി വിട്ടത്....?
@hhabdullahcoorg3108
@hhabdullahcoorg3108 Месяц назад
ഞാൻ മനസ്സിലാക്കുന്നത് ഈ വഹാബ് സഖാഫി ഒരു കിത്താബ് മനസ്സിലാക്കി പഠിച്ചയാളല്ല, ഇത് പോലെ വിടുവായത്തം പറയാൻ വളരെ കേമനാണ്, പക്ഷേ ഇവർക്ക് പിടിച്ചു നിൽക്കാൻ പോലും കഴിയാത്ത ഒരു ഗതികേടാണ് കാണാൻ കഴിയുന്നത്, ഇപ്പൊ കുരുവട്ടൂരികൾ തലങ്ങും വിലങ്ങും എതിർക്കാൻ തുടങ്ങി, പക്ഷേ ഇവർക്ക് വാ തുറക്കാൻ പറ്റുന്നില്ല കാരണം കൂടെ ഉണ്ടായിരുന്നവരാണ് കുരുവട്ടൂരികൾ ഒന്നിച്ചിരുന്ന് പറഞ്ഞതും ചെയ്തതും എങ്ങനെ തിരിച്ച് വിമർശിക്കാൻ കഴിയുക
@user-zz1um7ze8c
@user-zz1um7ze8c Месяц назад
ലോകത്ത് എവിടെയും ചാവേർ വഹാബിസം
@majeedmaji9333
@majeedmaji9333 Месяц назад
❤❤❤
@hsvty930
@hsvty930 Месяц назад
പുതിയ സാധനം ആണല്ലോ ഇത്
@swalihn2730
@swalihn2730 Месяц назад
ഞങ്ങളുടെ ആവേശമാണ് സഖാഫി ഉസ്താദ് നിങ്ങൾ 8 ഗ്രൂപ്പ് ആയില്ലേ
@muhammedkm9674
@muhammedkm9674 Месяц назад
Mindathirikunna ap usthathinnu ithinda 50 sadamanam sicha labikum inshalla paralokath thinmayuda thulasil ap usthadinda thulasayirikum inshalla
@tajudheensaqafi3024
@tajudheensaqafi3024 Месяц назад
വഹാബികളുടെ തൗഹീദ് ഇപ്പോഴും തീരുമാനമായിട്ടില്ല
@AbdulRazak-fu1oe
@AbdulRazak-fu1oe Месяц назад
വഹാബികളുടെ തൗഹീദ് 1445 വർഷം മുമ്പ് തന്നെ തീരുമാനമായതാണ്❗ റസൂലിന്റെ തൗഹീദ് തന്നെയാണ് വഹാബികളുടേയും തൗഹീദ്❗ അതിന് ഖിയാമം വരെ മാറ്റവുമുണ്ടാകില്ല❗ ഉസ്താദുമാരുടെ കള്ള കഥകൾ വിശ്വസിക്കരുത്❗ വിശ്വസിച്ചാൽ നരകത്തിലേക്കാണ് എത്തുക❗ ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിച്ചാൽ എല്ലാ സംശയവും തീരും❗
@ibnubaby9056
@ibnubaby9056 Месяц назад
വഹാബികളുടെ തൗഹീദ് തീരുമാനമായിട്ടുണ്ട്. നിങ്ങൾ തീരുമാനമാക്കുക 😢
@user-bg1abd
@user-bg1abd Месяц назад
Yes
@nichu1476
@nichu1476 Месяц назад
കഫം തീനി c m ൻ്റെ അടിമ. ലോകം നിയന്ത്രിക്കുന്നത് കോഴിക്കോട്ടു കാരൻ കഫം തീനി കാക്ക നിൻ്റെ തൗഹീദ് ഒരു തീരുമാനത്തിൽ ആക്ക് ' എന്നിട്ടു പോരെ മറ്റുള്ളവരുടെത് ചികയാൻ . cm എന്ന ഭ്രാന്തനാണ ലോകം നിയന്ത്രിക്കുന്നത് എന്ന് കാന്തപ്പൻ അല്ലാ എന്ന് പേരോട് ഇതിൽ ഏതാ തൗഹീദ്. cm നെ കുറിച്ച് എഴുതിയ കറാമത്ത് പൊട്ട പുസ്ഥകം ഇന്ന് Ap ചമസ്ഥക്കാർ പിൻവലിച്ചിരിക്കുന്നു. നാണമില്ലെ😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Месяц назад
​@@ibnubaby9056 ഇപ്പോളും വഹാബികൾ തൗഹീടിന്റെ പേരിൽ പരസ്പരം മുശ്രിക് ആക്കി നടക്കുന്നു എപ്പോൾ ആണ് അത് തീരുമാനം ആവുക 😂😂
@minhafathim5y7
@minhafathim5y7 Месяц назад
വഹാബേ ദീൻ പറയാൻ ശ്രമിക്കുക.അല്ലെങ്കിൽ നിന്നെ ഒലുമ്പും.
@ValancheryVly-sd2is
@ValancheryVly-sd2is Месяц назад
കഫം കുടിച്ച കഥ കേട്ട് ഞാൻ ഛർദി ച്ചിട്ടുണ്ട്, മറ്റൊരാൾക് അതിനെ കുറിച് പറഞ്ഞു കൊടുക്കാനെ കഴിയുന്നില്ല ആലോചിക്കുമ്പോൾ ഒകാനം വരുന്നു, ഈ വീഡിയോയിൽ പറയുമ്പോൾ ആ ഭാഗം ഞാൻ മാറ്റി അടുത്ത ഭാഗം കണ്ടു, ഇത് പറയുന്ന ഞാൻ വഹാബി അല്ല, ബുദ്ധി പണയം വെക്കാത്ത സുന്നിയാണ്
@abdulmuthalib7583
@abdulmuthalib7583 Месяц назад
ഇത്ര വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്ന Cm ആണോ ഈ ഇബ്ലീസ് സമസതക്കാരുടെ അവ് ലിയ? കഷ്ടം തന്നെ
@user-pv2cl5bz7o
@user-pv2cl5bz7o Месяц назад
നീ നിന്റെ വിവരം കളയണ്ട 😅😅
@abdussamad1066
@abdussamad1066 22 дня назад
എടാ വഹാബീമത പുരോഹിതാ ഇസ്ലാമിൻ്റെ പേരിൽ കാലങ്ങളുടെവെത്യാസത്തിനനുസരിച്ച് വെത്യസ്തപുരോഹിതൻ്റെ തൃപ്തിക്കനുസരിച്ച് തൗഹീദിനേയും മറ്റും മാറ്റം വരുത്തി പാവങ്ങളായ ജനങ്ങളെ വഴിതെറ്റിച്ചപ്പോൾ അതു ജനങ്ങൾക്ക് വഹാബ് സഖാഫി മനസ്സിലാക്കി കൊടുത്തപ്പോൾ അവരെ ചാവേറെന്നും മറ്റും പറഞ്ഞ് കുതിരകേറാ നല്ലെ പറ്റുന്നുള്ളൂ അല്ലാഹു തആല മുസ്ലിം സമൂഹത്തെ നിന്നെ പോലുള്ളവഹാബീ മതപുരോഹിതൻമാരുടെ ശർറിനെ തൊട്ട് ബദ്രീങ്ങളെ ബർക്കത്ത് കൊണ്ട് കാക്കട്ടെ ആമീൻ
@AshrafVp-sd3xl
@AshrafVp-sd3xl Месяц назад
Vahab saquafi yude മറുപടി കുറിക്ക് കൊള്ളുന്നുണ്ട് എന്നു മനസ്സിലായി
@zakariyacholakundil8187
@zakariyacholakundil8187 Месяц назад
പോയി കിടന്നുറങ്ങി കൂടെ താങ്കൾക്ക്.
@user-pv2cl5bz7o
@user-pv2cl5bz7o Месяц назад
എടാ ഞങ്ങൾ തട്ടിപ്പ് ആണെങ്കിൽ നീ ദീനിനെ കാക്കുന്നവൻ aan💕
@saratk-xg4zb
@saratk-xg4zb Месяц назад
കുറാഫിക് ഉളുപ്പ് ഇല്ലേ ഇതിനെ സ്റ്റേജിൽ കേറ്റി ഇരുത്താൻ വൃത്തികെട്ട കൗമിനെ ഇവരുടെ ഭക്ഷണം ഇന്താണാവോ 😅😅
@user-bu7bf5fi1c
@user-bu7bf5fi1c Месяц назад
പഴയ കാലത്ത് സുന്നികളുടെ പള്ളികൾ മുഴുവനും പുടിച്ചടക്കിയതാണ് ഇന്ന് ap ഉസ്താതിന്റെ മക്കൾ ഉള്ളകാലമാണ് ഒന്നും നടക്കില്ല മുജ കളെ നിങ്ങൾ തമ്മാടി കളാണ് കാഴ്സാബുകളാണ് മുഖമുഖത്തിൽ വെച്ച് പറയുന്ന കളവു ലോകം മുഴുവൻ മനസ്സിലാക്കിയതാണന് സുന്നികൾ പഠിപ്പിക്കാൻ ഒരുമുജായ്ത് ആയിട്ടില്ല ഒരിക്കലും അവുകയും ഇല്ല
@Ueudd_730
@Ueudd_730 Месяц назад
കേരളത്തിൽ ഉള്ള കുറാഫി സലഫികളുടെ പേടി സ്വപ്നം ആണ് വഹാബ് സകാഫി.
@user-vl6sl6ut2t
@user-vl6sl6ut2t 11 дней назад
പേടിക്കാൻ വഹാബ് എന്താ കോതബി ആണോ
@mohammedameenjouhari9275
@mohammedameenjouhari9275 Месяц назад
ഈ ശൈത്തനെ തോൽപികുന്ന വഹാബികളെ എന്ത് ചെയ്യണം
@sadiquevp3854
@sadiquevp3854 Месяц назад
Nigal paranjjad satyamanu Pakshe areyum pragopikathe paranjal kurachukoodiyum nannakumayirunnu
@musthafaindia5364
@musthafaindia5364 Месяц назад
Chekannoor.madam.pole.kanta.madam
@fathimanusrath-wp1hg
@fathimanusrath-wp1hg Месяц назад
First thalekk thoppi vekk pine speach ak mone😊
@muhammedashraf8387
@muhammedashraf8387 Месяц назад
വഹാബ് സഖാഫി പള്ള നിറച്ചും പിന്നെ കുറച്ചും ചോദിച്ചു വാങ്ങി.😮😮
@AshrafVp-sd3xl
@AshrafVp-sd3xl Месяц назад
ഒരു ജരമല്ലട ഒരുപാട് ജാ രം ഇനിയും വരാനുണ്ട് ഒന്നുകൂടി വന്നു എന്ന് കരുതി അവസാനിച്ചു എന്ന് കരുതന്ധ വഹബികളെ
@muneerpk7692
@muneerpk7692 Месяц назад
വഹാബെ മീൻ കച്ചവടം എങ്കിലും ചെയ്തു ജീവിക്ക്
@abdulkhader8127
@abdulkhader8127 Месяц назад
Nee oru veliye mandanaan ninak tale sari undo ille ....😅
@siddikMelepurath
@siddikMelepurath Месяц назад
ചെറുപ്പത്തിൽ സുന്നി മദ്രസ്സയിലായിരുന്നു ഞാൻ പഠിച്ചത് അന്ന് സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകൻ മാർ അധികവും സുന്നികളായിരുന്നില്ല അവർ സലഫി ആശയങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു അത് തന്നെയാണ് സത്യമെന്ന് ആ കുട്ടി കാലത്ത് എനിക്ക് അറിയാമായിരുന്നു മദ്രസ്സയിലെ ഉസ്താദുമാരെ ഭയന്ന് പുറത്ത് പറഞ്ഞില്ല, പിന്നീട് ബ്രിട്ടീഷ് ചാരൻ ഹംഫറിൻ്റെ ഡയറി കുറിപ്പുകൾ വയിക്കാനിടയായി അതിനെ കുറിച്ച് കൂടുതലറിയാൻ സൗദി അറേബ്യയുടെ ചരിത്രവും രണ്ടാം ലോകമഹായുദ്ധചരിത്രവും വയിച്ചപ്പോൾ ഭൂമിയിലെ ഏറ്റവും പിഴച്ച വാദമാണ് വഹാബിസം എന്ന് തിരിച്ചറിഞ്ഞു.ഇബ്നു അബ്ദുൽ വഹാബിൻ്റെ ചരിത്രം മാത്രം പരിശോധിച്ചാൽ വഹാബിസം എത്രമേൽക്രൂരമാണെന്ന് മനസ്സിലാക്കാം ഈസാ നബി (അ) പഠിപ്പിച്ച സത്യമതത്തെ സെൻ്റ് പൗലോസ് വികലമാക്കിയത് പൊലെ ഇസ് ലാമിനെ വികലമാക്കിയ വ്യക്തിയാണ് ഇബ്നു അബ്ദുൽ വഹാബ്.
@JabJab-ls8vj
@JabJab-ls8vj Месяц назад
Ni onnum vayichittilla athum saudhiyil aa pusthakathintea name onnu ariyikuka
@JabJab-ls8vj
@JabJab-ls8vj Месяц назад
Hamfarintea dayari kurippe trancilate nadathiya nisami eppol mujahidhane
@siddikMelepurath
@siddikMelepurath Месяц назад
മിസ്റ്റർ. ഹെംഫറിന്റെ ഓർമ്മക്കുറിപ്പുകൾ, മിഡിൽ ഈസ്റ്റിലേക്കുള്ള ബ്രിട്ടീഷ് ചാരൻ
@fathimanusrath-wp1hg
@fathimanusrath-wp1hg Месяц назад
Ap usthadinde cheruppinde Vela ninakk illa. Ap usthadinde kuricchi parayan ni aara . Usthadine kurchi ni endh paranjalum usthad orikkalum allahuvinde thofiq kond thagula. Ni iman illade marikkum
@Abdulhameed-mi6hr
@Abdulhameed-mi6hr Месяц назад
അത് കബീർ ബാഖവിയുടെ സദസ്സിൽ
@hsvty930
@hsvty930 Месяц назад
ബാലുവിന് സുഖമായോ
@SajirSaja
@SajirSaja Месяц назад
Ijjonn poika Free undengil joli und
@user-zz1um7ze8c
@user-zz1um7ze8c Месяц назад
റസൂലും. സഹാബത്തും നിങ്ങളുമായി എന്താ ബന്ധം
@rashidvp8847
@rashidvp8847 26 дней назад
Ethaa eee thaadi😂
@abdulvahab9740
@abdulvahab9740 Месяц назад
يا سلفي عندنا ملفات عن صناديد الوهابية بكيرلا
@sulaiman8527
@sulaiman8527 Месяц назад
Fight and fight....nothing in this religion
@abdullatheef85
@abdullatheef85 Месяц назад
Eynthinamambadavadikoduttadivangiyath
@peac66
@peac66 24 дня назад
Thaadi onnu vetti vrithi aaki koode ..
@alavitharayil9436
@alavitharayil9436 Месяц назад
വല്ല പണിയും നോക്ക്
@nichu1476
@nichu1476 Месяц назад
സരിത സഖാഫി
@abdullatheef85
@abdullatheef85 Месяц назад
Chakkapik. Chakkapi. Tannymarubadi
@haneeflatheefi625
@haneeflatheefi625 Месяц назад
Poooooda matti
@user-bv9jq9st7g
@user-bv9jq9st7g Месяц назад
😂😂😂😂
@fathimanusrath-wp1hg
@fathimanusrath-wp1hg Месяц назад
Nink urapp undo vahabbi
@NdHabeeba-bg8hj
@NdHabeeba-bg8hj Месяц назад
Ni tinnne chora manna
@Ueudd_730
@Ueudd_730 Месяц назад
അല്ല മ്മളെ മുജാഹിദ് ബാലന്റെ ജീവന്റെ തുടിപ്പിന്റെ അളവ് എടുക്കാൻ കോയമ്പത്തൂരിൽ പോയിട്ടുണ്ടല്ലോ.
@KThandilam-fl3li
@KThandilam-fl3li Месяц назад
കാന്തപുരം നുണ മാത്രമേ പറയൂ അയിലക്കാട്ടിലെ സൈതുക്കാടെ ജാറത്തിൽ കൊണ്ടുപോയി അമ്മായിമ്മാക്ക് സർജ്ജറി നടത്തിയ നുണക്കഥ നമ്മൾ കേട്ടതല്ലേ!
@ubaidullhahaneefi8071
@ubaidullhahaneefi8071 Месяц назад
Poda
@user-gr9bw8lh6c
@user-gr9bw8lh6c Месяц назад
അതിനേകാൽ വലിയ ചാവേരാണ് ഈ സലഫീ സതിൽഉളള നീനേ പൊലേയുളളവർ
@aboobakkarbest5555
@aboobakkarbest5555 Месяц назад
സുജൂദ് അല്ലാഹുവിനു മാത്രം ഇബ്‌ലീസ് സഹായം അല്ലാഹുവിനോട് മാത്രം വഹാബി അഹങ്കാരം കൂടുതൽ വഹാബിക്കാണ് എന്നാണ് എന്റെ അഭിപ്രായം
@NiyaznijjuOffical
@NiyaznijjuOffical Месяц назад
Ninakk batt.. Undo,, paniyille????
@muhammedali2659
@muhammedali2659 Месяц назад
EdooVahhabi
@usmanpk1723
@usmanpk1723 Месяц назад
ഇതു ഭ്രാന്തൻ മാരുടെ ലോകം കരമത് ഇല്ല ഒരുകോപും ഇല്ല സാധുക്കളുട പണം നക്കി തിന്നോ 😅😅😅😅
@moosankutty9091
@moosankutty9091 Месяц назад
ചാവേറാനും ആടിനെ മേയ്ക്കാനും അതൊക്കെ വഹാബികൾ അല്ലേ
Далее