Тёмный

കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം കൊച്ചി മഹാരാജാവിന്റെ ഗൂഡാലോചനയോ ? - Prof. J. Devika 

biju mohan
Подписаться 209 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@hasna7913
@hasna7913 Год назад
ഒരു ചരിത്രത്തിന് തന്നെ എത്രയെത്ര വകഭേദങ്ങൾ, ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥയിൽ ഈയടുത്ത് ഇതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത് .
@SarcasmBot
@SarcasmBot Год назад
_കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം വല്ലാത്തൊരു കഥയാണ്..!!_ 🥸
@jyothijayapal
@jyothijayapal Год назад
👍 എന്തെങ്കിലും ചെയ്യുന്നതിന് ഏതെങ്കിലും സൂപ്പർ ഹിറോയിനോ, സൂപ്പർ ഹീറോയോ മാതൃകയായി വേണമെന്നില്ല.
@ManoharanK-e4g
@ManoharanK-e4g Год назад
There is logic. Has to be explored further.
@santhoshkitchen7715
@santhoshkitchen7715 3 месяца назад
ആരെയ വെളുപ്പിക്കുന്നത്
@narayanankuttyk8518
@narayanankuttyk8518 Год назад
എന്തു ചെയ്യാം അന്നു നാരിക്കു സ്വാതന്ത്ര്യ ചിന്തകൾ സങ്കല്പമയാ മരീചിക .
@leo9167
@leo9167 Год назад
As long as we have no defenite proof about this inciden but some stories and heresays, this kind of interpretation is quite possible and is welcome. To add to it she states that she had a conversation with a contemporary person (namboothiri), whose kin had direct involvement and was affected adversely by it, seems quite interesting. The impact the incident had in the lives of those brahmins in that society and the changes it brought about, definitely points to the involvement of a higher force hand in glove in the conspiracy and also the protection afforded to the female in question makes us think in a different way from the common guilded narrative.
@devisathi878
@devisathi878 11 месяцев назад
കുറിയേടത്ത് താത്രിയെ ചാലക്കുടിപുഴയുടെ തീരത്തുള്ള (കാഞിരപ്പിള്ളി) ഒരു വീട്ടിൽ താമസിപ്പിച്ചു. അതിരപ്പിളി റോഡിൽപോകുന്നവഴി പുഴയുടെ തീരത്തുളള ആ വീടിന്റെ അവശിഷ്ടം ഇപ്പോഴും അവിടെയുണ്ട്. ഡ്രീം വേൾഡ് വാട്ടർ പാർക്കിനടുത്ത്. അവസാനകാലത്ത് താത്രി ഭിക്ഷയാചിച്ച് ജീവിച്ചിരുന്നു എന്ന് കേട്ടത് പുഴക്കകരെ പൂലാനി.മേലൂർ പ്രദേശത്തെ നായർ വീടുകളിലാണ് ഭിക്ഷയാചിച് ജീവിച്ചത്. മറക്കുട ചൂടി വരാറുണ്ട് എന്ന് എന്റെ അമ്മൂമ്മ പറയാറുണ്ട് ധാരാളം മുടി അവർക്കുണ്ട് എന്ന് പറയാറുണ്ട് 1948 കാലഘട്ടത്തിലാണ് കൊച്ചി ദേവസ്വം കാഞിരപ്പിള്ളി വിഷ്ണുക്ഷേത്രത്തിലേക്ക് വഴിപാടെന്ന് പറഞ് വാങ്ങും എന്നോക്കെ പറയാറുണ്ട്. നന്ദി
@sooraj9485
@sooraj9485 7 месяцев назад
Is it really? Angana anel avar anglo indian ale kalyanam kzhichen parayunnathoke veruthe ayirikumallo
@rajimolkr4985
@rajimolkr4985 Год назад
സ്ത്രീ മാത്രം കുറ്റക്കാരി അല്ല എന്ന് വിളിച്ചു പറയാൻ താത്രി ആണ് ധൈര്യം കാണിച്ചത്.
@nejimonvm5188
@nejimonvm5188 Год назад
ആരെങ്കിലും ദേവികാന്റിയെ ടാഗ് ചെയ്യാമോ?
@balanck7270
@balanck7270 Год назад
64 എന്ന എണ്ണം അതിൻടെ സിംടംപ്സ് അടക്കം കിറു കൃതൃമായി പറയണ മെങ്കിൽ ക ക്ഷി നല്ലൊരു ഡയറി എഴുത്തുകാരി കൂടി ആവാൻ തരമുണ്ട്.
@shahafakpba1532
@shahafakpba1532 Год назад
തന്റെ ജീവിതം നശിപ്പിച്ച പല പുരുഷന്മാരോടുമുള്ള വെറുപ്പ് അവർക്ക് ഉണ്ടായിരുന്നു, പുരുഷ സമൂഹത്തോടുള്ള വെറുപ്പ് കാരണം അവർ മനഃപൂർവം അടയാളങ്ങൾ ഓർത്തു വച്ചു പ്രതികാരം ചെയ്യുകയായിരുന്നു എന്നും കേട്ടിട്ടുണ്ട്
@ramesankrishnan1805
@ramesankrishnan1805 7 месяцев назад
വിദ്യാഭ്യാസം നേടിയത് ഗുണമായി
@shezonefashionhub4682
@shezonefashionhub4682 7 месяцев назад
താത്രി കുട്ടി അതീവ സുന്ദരി യും ബുദ്ധിമതിയും ആയിരുന്നു. കലകളിൽ അതീവ താത്പര്യം, സംഗീതം കഥകളി, മോഹിനിയാട്ടം, കഥകളി സംഗീതം ഇതിലൊക്കെ മിടുക്കി ആയിരുന്നു. അവരോട് ചെയ്തത് എന്തൊരു കഷ്ടം ആണ്. 11 വയസുള്ള കുട്ടിക്ക് 70 വയസുള്ള ഭർത്താവ് 😢😢
@shezonefashionhub4682
@shezonefashionhub4682 7 месяцев назад
പിന്നെ അവരെ ചാലക്കുടി പുഴയുടെ തീരത്ത് സ്‌ഥലവും കൊടുത്തു താമസിപ്പിച്ചു എന്നാണല്ലോ കേട്ടിരിക്കുന്നത്.
@jainibrm1
@jainibrm1 2 месяца назад
@@shezonefashionhub4682 ഇതാണ് ഇന്നത്തെ സങ്കികൾ കാണുന്ന സ്വപ്നം
@Hitman-055
@Hitman-055 Год назад
ഒന്നിനെപ്പറ്റിയും വ്യക്തതയില്ലാത്ത പ്രഭാഷക! ഭൂമി രാജാവിനും ബ്രാമണർക്കും മാത്രമുള്ള സമയത്തു നടന്ന കഥയിൽ എവിടാണ് സമ്പത്തില്ലാത്ത ബ്രlമണ കുടുംബം ?
@sudheerp3819
@sudheerp3819 Год назад
ദയനീയ വിലയിരുത്തൽ
@sureshkumark2672
@sureshkumark2672 Год назад
64 പേരുടെ ശാരീരിക അടയാളങ്ങൾ ഓർത്തു വയ്ക്കുക എന്നത് ശരിക്കും നടക്കുന്നതാണോ
@jainibrm1
@jainibrm1 2 месяца назад
@@sureshkumark2672 ഒരു പ്രാവശ്യം ആയിരിക്കില്ല , മതമല്ല ഇന്നത്തെപ്പോലെ ഇരുട്ടിന്റെ മറവിൽ ആയിരിക്കില്ല . ചിലപ്പോൾ ദിവസങ്ങളോളം കൂടെ താമസിച്ചായിരിക്കും .
@sajeersv3554
@sajeersv3554 3 месяца назад
ക്ലിയർ അല്ല വാക്കുകൾ. ഇവർക്ക് മലയാളം സംസാരിക്കാൻ അറിഞ്ഞൂടെ?
@santhoshkitchen7715
@santhoshkitchen7715 3 месяца назад
😮64 കാമുകൻമാരല്ല 64 പേരെ ശാരിരിക ബന്ധത്തിൽ എർപ്പെട്ടു
@madanamohanan2558
@madanamohanan2558 Год назад
ഭർത്താവിന്റെ പേരിലുള്ള ചാർജ് ലൈംഗിക വേഴ്ച നടത്തി എന്നല്ല, സഹോദരൻ ഉൾപ്പെടെ ഉള്ളവരുമായി ബന്ധമുണ്ട് എന്ന് അറിഞ്ഞ ശേഷവും ബന്ധം ഉണ്ടായി എന്നതാണ്.
@vishnucv5194
@vishnucv5194 Год назад
വളരെ ശരിയായ നിഗമനം
@josephchummar7361
@josephchummar7361 Год назад
It is natural ,when there is an intimacy between a man and a woman both will no know each other's peculiarities and there is no surprise if thathris, narration has come so .now don't give any any different stories to what happened inthe past .your interest seems to get a PhD.
@nilakalathingal7112
@nilakalathingal7112 Год назад
64 കാമുകൻമാരല്ലല്ലോ.... they were used her ! ...
@vishnucv5194
@vishnucv5194 Год назад
64പേരുടെയും സ്വകാര്യ ഭാഗങ്ങളിലെ അടയാളം കൊണ്ട് മാത്രമല്ല, തെളിവുകൾനിരത്തുന്നത്... അവർ പ്രതിഫലമായി നൽകിയ, ആട്ടകഥകൾ, കാസവുമുണ്ടുകൾ, ആഭരണങ്ങൾ, ആട്ടം, പാട്ട്, സൗന്ദര്യവസ്തുക്കൾ, നാണയങ്ങൾ, എന്നു തുടങ്ങി, ദേശമംഗലം മന വരെ എത്തിയ പ്രണയം, ഇതൊക്കെ കൂട്ടി ചേർക്കുമ്പോൾ മാത്രമേ കാര്യങ്ങൾക്കു പൂർണതവരു. മാത്രവുമല്ല അഫൻ നമ്പൂതിർമാർക്കൊക്കെ മുമ്പേതന്നെ ഇതിന്റെ ഒക്കെ ആണി കല്ലായി നിന്നത്, ഒരുമൂസാംമ്പൂരിയും, പിന്നീട് ഭർത്താവിന്റെ ജ്യേഷ്ടൻ ആയി അയാൾ മാറിയുതുമായ കഥകൾ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.. പലതും പറഞ്ഞും, പെരുപ്പിച്ചും വികൃതമാക്കപ്പെട്ടിരിക്കിന്നു.... കൊച്ചി യിലെ പുരാവസ്തു വകുപ്പിൽ, കുറെയൊക്കെ സ്മാർത്ഥവിചാരരേഖകൾ നശിക്കാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്... ഇതിന്റെ പ്രാധാന്യം അറിയാതെ ഏറെയും,പല കാരണങ്ങളാൽ നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്......
@renukat6
@renukat6 Год назад
ഇവരെ ആര് വിളിച്ചു. ബ്രാഹ്മണനെ പുട്ടിയിടാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
@noushadmathetharan7515
@noushadmathetharan7515 Год назад
മനോരമ ഇന്നും അടിപ്പാവാടാ കഥകൾ മെനയുന്നതിൽ മുമ്പിൽ ഉണ്ട്. അതൊരു രേഖയായി എടുക്കുന്നത് തെറ്റാണ്.
@brahmmasrivivekanandan2145
@brahmmasrivivekanandan2145 Год назад
64 എന്ന സംഖ്യ 64 കലകൾ ആയിക്കൂടേ???
@bijugopal4539
@bijugopal4539 Год назад
ചരിത്രത്തെ വളച്ചൊടിക്കുന്ന ഭാഷണം., നിങ്ങൾ അന്നത്തെ കെട്ട കാലത്തെയും, വിടൻമാരായ ആണഹന്തകളെയും ന്യായീകരിക്കുന്നു .....കഷ്ടം. ഇവിടുത്തെ ഏറ്റവും കരുത്തയായ ഫെമിനിസ്റ്റായിരുന്നു താത്രി ! " അന്യപുരുഷനെ നോക്കിയാൽ മതിയത്രേ🤣 "
@sureshkumark2672
@sureshkumark2672 Год назад
അക്കാലത്തെ മനോരമയുടെ കോപ്പികൾ കിട്ടാനുണ്ടോ... സർക്കുലേഷൻ ഒത്തിരി കൂടിയിട്ടുണ്ടാകും
@shanavasthazhakath5960
@shanavasthazhakath5960 Год назад
അപ്പോഴും സ്ത്രീയുടെ കുറ്റമാണ് കണ്ടു പിടിച്ചത്.. ല്ലേ??? നാണമില്ലേ നിങ്ങൾക്ക് അന്നത്തെ അടിച്ചമർത്തലിനെ ന്യായീകരിക്കാൻ??
@harik4853
@harik4853 Год назад
അങ്ങിനെ പറയാൻ പറ്റുമോ. ഒരു സൂപ്പർ ഹീറോയിൻ അല്ലാതിരിക്കാനുള്ള സാധ്യത അവർ കാണുന്നു. അതിനു ഉപോൾഫലകമായ 3 കാര്യങ്ങൾ പറയുന്നു. 1.അമനുഷികമായ detective ഓര്മ ശക്തി 2. കോണ്സെന്സുഅൽ 3. no trace of person afterwards, an incomplete process. 4.only Apphan namboothiris are involved. 5. no lower class. nair is comparatively higher grade. quite valid. maam being a feminist, finds it uncomfortable to depend on super heroines for feminism which is only asking for equal rights in family and society.
@hopefully917
@hopefully917 Год назад
കുറിയേടത്ത് താത്രിയുടെ ചരിത്രം വേണ്ട. അതില്ലെങ്കിലും അന്നത്തെ അവസ്ഥ അങ്ങനെ അല്ലെന്ന് പറയാൻ വല്ലതുമുണ്ടോ?
@jyothijayapal
@jyothijayapal Год назад
അതല്ല ഉദ്ദേശിച്ചത്
@kkr3555
@kkr3555 Год назад
ഇതെന്തു പ്രഭാഷണം ... മണി പ്രവാളമോ.. മംഗ്ലീഷ് ആണോ.. ഒന്നുകിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് - ഏതെങ്കിലും ഒരു ഭാഷയിൽ സംസാരിക്കരുതോ...
@mammalims5826
@mammalims5826 Год назад
Sexinmathamilla
@pillai2974
@pillai2974 Год назад
Poda nari....
@breakthetension1251
@breakthetension1251 Год назад
ഇന്നത്തെ പോലെ ചാനലുകൾ അന്ന് ഉണ്ടായിരുന്നു വെങ്കിൽ tv തുറക്കാൻ കഴിയാത്ത അവസ്ഥ വന്നേനെ 😄
Далее