Тёмный

കുറുപ്പ് വന്നു ഗുണ്ടാ വടിവാൾ പുരുഷൻ മനസ്സ് തുറക്കുന്നു |Kurup| Sukumara Kurup | Dulquer Salman | DQ 

ANOOP ACTION VLOGS
Подписаться 335 тыс.
Просмотров 576 тыс.
50% 1

ഗുണ്ടാ ആൽബിൻ 👇👇👇👇
• കുറുപ്പ് മരിച്ചിട്ടില്...
• സുകുമാരകുറുപ്പു കത്തിച...
സുകുമാര കുരുപ്പ് കത്തിച്ച കാർ കണ്ട് കിട്ടി ചാക്കോ മരിച്ച പാടം കാണാം സുകുമാര കുറുപ്പിന്റെ തറവാട് കാണാം ആരും കാണിക്കാത്ത കാർ ഞാൻ കണ്ടത്തി ഇപ്പോൾ അതിന്റെ അവസ്ഥ കാണുക
anoop action vlogs
eranakulam
anoopkg2255@gmail.com
#anoopactionvlogs
#kurup
#sukumarakurup
#dulquersalman
#youtubetrending
kurup
കുറുപ്പ്
SUKUMARA KURUP
sukumarakurup
dulquer salman
dulquerSalman
kurupstory
sukumarakurupstory
sukumarakurupfamily

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@AnoopActionVlogs
@AnoopActionVlogs 2 года назад
ആരും കരയരുത് ⚡️⚡️⚡️⚡️⚡️👇👇👇👇👇👇👇👇ഉരുൾ പൊട്ടൽ 👇👇👇👇👇👇👇👇👇👇👇ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rznzI1OETMY.html
@evinvarghese005
@evinvarghese005 2 года назад
ഇറച്ചി ആൽബിൻ🙏, ഇങ്ങേരുടെ കഥ ഒരു കിടുക്കാച്ചി സിനിമക്കുള്ള സ്കോപ് ഉണ്ട് 🔥💪😎
@evinvarghese005
@evinvarghese005 2 года назад
ഇറച്ചി ആൽബിൻ..., ഇറച്ചി പുരുഷൻ ആ കാലം സംഭവ ബഹുലം തന്നെ.. 🔥
@evinvarghese005
@evinvarghese005 2 года назад
ബ്രോയുടെ ചാനൽ വേൾഡ് spread ചെയ്യാൻ നല്ല അവസരം ഇപ്പോഴാണ്......മരക്കാർ തുടങ്ങുന്ന വരെ നല്ല റീച്ച് കിട്ടും, വീഡിയോകൾ നല്ല കിടുക്കാച്ചി ആക്കിയാൽ പൊളിക്കും🔥 😘😘😘👍
@AnoopActionVlogs
@AnoopActionVlogs 2 года назад
@@evinvarghese005 പ്ലീസ് 🙏ഷെയർ ⚡️⚡️⚡️⚡️⚡️⚡️
@GAFOORKAG3987.
@GAFOORKAG3987. 2 года назад
No
@muthumani624
@muthumani624 2 года назад
എല്ലാം ഉൾപ്പെടുത്തി നല്ലൊരു വ്ലോഗ് ആയിരുന്നു, കുറുപ്പിന്റെ കഥയും ഉൾപ്പെടുത്തി കൊണ്ട് ആൽബിൻ ചേട്ടന്റ മനസാന്തരവും, പുരുഷൻ ചേട്ടന്റെ വരുന്ന തലമുറയ്ക്ക് കൊടുത്ത ഒരു നല്ല msg um കൊടുത്തു. എല്ലാം കൂടെ കൊള്ളാം കേട്ടിരുന്നു.
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️⚡️share🌹🌹
@Masterofpsc-o9i
@Masterofpsc-o9i 2 года назад
ഗുണ്ട ആണെകിലും ഇടയിൽ പറഞ്ഞ ഒരു വാക്ക് ഉണ്ട് "സ്ത്രീകളെ പെങ്ങമ്മാരെ പോലെ ആണ് കണ്ടതെന്ന് " പുതു തലമുറ അത് മനസിലാക്കണം 🔥🔥🔥
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share⚡️⚡️⚡️⚡️
@digalchrist8170
@digalchrist8170 2 года назад
Yes👍🌹
@abhilashg7729
@abhilashg7729 2 года назад
Nalla Message anu ❤️❤️❤️❤️❤️
@AnoopActionVlogs
@AnoopActionVlogs 2 года назад
@@abhilashg7729 പ്ലീസ് 🙏🙏⚡️⚡️share
@mannabhai2574
@mannabhai2574 2 года назад
Yes 👌🌹
@bru_tal_43
@bru_tal_43 2 года назад
ആദ്യമായിട്ടാ ഒരു ഗുണ്ടയോട് ബഹുമാനം തോന്നിപ്പോകുന്നത് ❤😔
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️share⚡️⚡️⚡️
@beenakp9911
@beenakp9911 2 года назад
Athu sathyam.
@goptalks2260
@goptalks2260 2 года назад
എന്തിന് ???
@shanavasshanavas7386
@shanavasshanavas7386 2 года назад
വടി വാൾ പുരുഷു ഏട്ടൻ അടി പൊളി തന്നെ ഇ പ്രായത്തിലും ആണായി ജനിച്ചു ഇ പ്രായത്തിലും ആണായി ജീവിച്ചു കാണിക്കുന്നു ആരുടെ മുന്നിലും തല കുനിക്കാതെ പുരുഷു ഏട്ടനും ബ്രദർ ആൽബിച്ചായനും നല്ലത് വരട്ടെ
@bharatheeyan7651
@bharatheeyan7651 2 года назад
പുരുഷു മാമൻ ഒരു ഗ്രേറ്റ് മനുഷ്യൻ ഏതൊക്കെയാണ് വെട്ടിയിട്ട മുറികൂടുന്ന ഇനം ..ശെരിക്കും ചട്ടമ്പി ❤️❤️😍😍🙏🙏💪💪
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️🙏share
@rasakkudukkacrazynandans2964
@rasakkudukkacrazynandans2964 2 года назад
അന്നത്തെ ഗുണ്ടകളിലായി നടന്നവർക്കു വളരെയധികം കുറ്റബോധം ഉണ്ട്. വിഷമിക്കുന്നുണ്ട്. പ്രായത്തിന്റെ ചിന്തകളാവും ഇവരെക്കൊണ്ടിതു ചെയ്യിച്ചത്. ഇപ്പോഴും മറ്റുള്ളവരുടെ വെട്ടിക്കൊല്ലാൻ മടിയില്ലാത്ത യുവതലമുറയുണ്ട്. അവര് ഇതൊന്നു കണ്ടു മനസ്സ് മാറാൻ തോന്നിയാൽ ഈ വീഡിയോ വിജയിച്ചു. ഒരുപാട് നിരപരാധികളും രക്ഷപെടും
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@kaushikrajendren7502
@kaushikrajendren7502 2 года назад
Ok bro
@sayoojsayu8739
@sayoojsayu8739 2 года назад
Good rply...bt we r proud ...like this...
@jomyadd9123
@jomyadd9123 2 года назад
പഴയകാല ഗുണ്ടകൾ സ്ത്രീകളെ ബഹുമാനിച്ചിരുന്നു അവരുടെ നേരെ ഒരാക്രമണം ഒന്നും ചെയ്തിരുന്നില്ല ❤️❤️❤️
@kidilans1
@kidilans1 2 года назад
നല്ല ആണത്വം ഉള്ള ഗുണ്ടകൾ ആയിരുന്നു അന്ന്... ഇന്നത്തെ ഗുണ്ടകൾ വെറും ഞരമ്പന്മാർ ആണ്‌
@goptalks2260
@goptalks2260 2 года назад
ഇതൊക്കെ ചുമ്മാ പറയുന്നതല്ലേ... എല്ലാ കാലത്തും ആക്രമണം ഉണ്ടായിരുന്നു...
@sajisajisasikumar2820
@sajisajisasikumar2820 2 года назад
@@goptalks2260 correct
@anandcb994
@anandcb994 2 года назад
Njerambanmar annum indayittundavum bro
@anona1443
@anona1443 2 года назад
Sthrikale thodila avarude aan makkale adikumayirikkum
@monasinoy6478
@monasinoy6478 2 года назад
ഇറച്ചി ആൽബിൻ ന്റെ മാനസാന്തരം.... 👏👏👏
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏🙏⚡️⚡️share
@ashiqali2916
@ashiqali2916 2 года назад
എനിക്കും അവൻക്കും ഒരേ ഒരു ഭാര്യമ്മാര് ഉള്ളു ചിന്തിക്കാൻ ഉള്ള വാക്കുകൾ ആണുങ്ങൾക് ❤❤❤
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share🌹⚡️⚡️⚡️⚡️⚡️
@moviereelsclubbizathegolde7895
@moviereelsclubbizathegolde7895 2 года назад
സമൂഹത്തിനു മുന്നിൽ വന്നു ഇവരൊക്കെ ഇങ്ങനെ കുമ്പസാരിക്കുന്നത് ... കേൾക്കണം ഇന്നത്തെ യുവത്വം ❤️❤️❤️❤️❤️❤️❤️
@rameshvs9426
@rameshvs9426 2 года назад
അദ്ദേഹത്തിൻ്റ പഴയ life ഓർത്തിട്ടെ... എനിക്ക് ഒരു film ഓർമ വരുന്നു... കമ്മട്ടിപാടം 🔥 ..
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️⚡️share
@Nandhu-x2m
@Nandhu-x2m 2 года назад
നല്ലയൊരു മനുഷ്യനാണ് പുരുഷൻ ചേട്ടൻ❤️ പുള്ളിയുടെ അന്നത്തെ വളർന്നു വന്ന സാഹചര്യം ആയിരിക്കും പുള്ളിയെ ഗുണ്ട ആക്കിയത്.. പക്ഷെ മനസ്സിൽ നന്മയുള്ള ഒരു മനുഷ്യൻ തന്നെയാണ് അദ്ദേഹം 💯❤️
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏🙏⚡️⚡️share
@onadan8346
@onadan8346 2 года назад
അന്ന് നന്മ ഇല്ല. ഇന്നത്തെ തിരിച്ചറിവാണ് അയാളിൽ നന്മ ഉണ്ടാക്കിയത്
@AnoopActionVlogs
@AnoopActionVlogs 2 года назад
@@onadan8346 please ⚡️🙏share⚡️⚡️🙏
@sajipadoor2353
@sajipadoor2353 Год назад
😊
@vipinkvinayak8139
@vipinkvinayak8139 2 года назад
ഒന്നില്ലേ ഞാൻ പോണം.... അല്ലെ അവൻ പോണം 💥💥💥💥💥💪💪💪💪💪
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️⚡️share
@sreevesh4875
@sreevesh4875 2 года назад
എന്റെ നേരക്ക് ഓങ്ങുന്ന ആയുധം എനിക്ക് മേടിക്കാൻ അറിയാം ഞാൻ മേടിക്കും....അവൻ കണ്ണ് അടച്ചു തുറക്കുംമ്പോഴേക്കും 🔥🔥🔥🔥🔥🔥
@Jabirali7-d6h
@Jabirali7-d6h 2 года назад
അറുക ഒരു കില്ലാടി തന്നെ🔥 ശരിക്കും ആൽബിയുടെയും സുഹൃത്തിന്റെയും ജീവിത കഥ ഒരു സിനിമ ആക്കാം🔥
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@shankanunnnithan7785
@shankanunnnithan7785 2 года назад
Undu brhh kanal kiridam
@sumeshvarghese8878
@sumeshvarghese8878 2 года назад
സിനിമയൊക്കെ എന്നേ ഇറങ്ങി.. നെപ്പോളിയൻ നായകനായ കനൽകിരീടം.
@chandranpv8549
@chandranpv8549 2 года назад
Kanal kireedam filim...staring Napoleon
@youngwolfenola1734
@youngwolfenola1734 2 года назад
ആൽബിച്ചായൻ❣️💪, കർത്താവ് അനുഗ്രഹിക്കട്ടെ ✝️🙏
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️⚡️share
@jintojoy698
@jintojoy698 2 года назад
മച്ചാനെ നിങ്ങൾ viral ആകാൻ തുടങ്ങിയിട്ടുണ്ട്.... ഞാൻ ഈ കുറുപ് series തുടങ്ങിയാണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്.... Keep going.. Your sound is awesome..... good luck ✋️
@AnoopActionVlogs
@AnoopActionVlogs 2 года назад
🙏🙏🙏ഒന്ന് ഷെയർ ചെയ്യണം
@AnoopActionVlogs
@AnoopActionVlogs 2 года назад
ജിന്റോ എങ്ങിനെ ആണ് അത് മനസിലാകും 🙏ഒന്ന് പറഞ്ഞു തരുമോ 🙏
@ABHINAV_36
@ABHINAV_36 2 года назад
@@AnoopActionVlogs 👍
@mpnaser
@mpnaser 2 года назад
ചങ്കൂറ്റം ഉള്ള ടീമാ മക്കളെ ഇവർ ♥️♥️♥️
@AnoopActionVlogs
@AnoopActionVlogs 2 года назад
Please ⚡️⚡️share
@shezonefashionhub4682
@shezonefashionhub4682 2 года назад
എങ്ങനെ ആണേലും അങ്ങേരു നല്ല മനുഷ്യൻ ആണ്.... നേരുള്ളവൻ..
@സുകുമാരകുറുപ്പ്-ര8ങ
ആ ഞാൻ ഓർക്കുന്നുണ്ട് നിന്നെ 😁
@username06660
@username06660 2 года назад
Annaa vegam odiko ningale pidikaan police varanu.
@kichu6610
@kichu6610 2 года назад
😂😂😂
@rajeshcheriyanad1690
@rajeshcheriyanad1690 Год назад
😂
@sreerajkm_tips
@sreerajkm_tips Год назад
🤣
@rafinesi840
@rafinesi840 6 месяцев назад
😂😂😀
@dilludileep5571
@dilludileep5571 2 года назад
ആ ശബ്ദത്തിൻ്റെ മുഴക്കത്തിൽ നിന്നും ഒരു കാലത്തിൻ്റെ കഥ കൊടുങ്കാറ്റാവുന്നു.
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@akshithunni5478
@akshithunni5478 2 года назад
നല്ല ഗുണ്ട.. ചതിയില്ല... നേരെ ചെവ്വേ ഉള്ള സ്വഭാവം... അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വിലയുള്ളതാണ്.
@thomasdevassy9908
@thomasdevassy9908 2 года назад
പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ രോദനം
@ath_i
@ath_i 2 года назад
@@thomasdevassy9908 show some respect aalu cheythathil aalk pashchathapam und
@prasanthk177
@prasanthk177 2 года назад
നിങ്ങൾ പറഞ്ഞത് ശരിയാണ് ചതിയില്ല വഞ്ചനയില്ല എല്ലാം നേർക്കുനേർ കായംകുളം കൊച്ചുണ്ണി പോലെ നെഞ്ചുവിരിച്ചു നിന്നും പൊരുതിയത്
@letters391
@letters391 2 года назад
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് അതു വീഡിയോടെ ആദ്യം മനസ്സിലായി ❤
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️share⚡️⚡️⚡️
@ajinsadasivan
@ajinsadasivan 2 года назад
പഴയ ഒരു photo കൂടെ ഉണ്ടാരുന്നേൽ... പുരുഷൻ ചേട്ടന്റെ എന്ന് തോന്നിയവർ ഉണ്ടോ???
@shyamsreeragam9384
@shyamsreeragam9384 2 года назад
Sathyam brother.....Pala vattam chinthichu.
@yadukrishnanmp8824
@yadukrishnanmp8824 2 года назад
Keerikadan jose angane thanne aarikkum
@rudrasha-uo1fh
@rudrasha-uo1fh 2 года назад
വളരെ നല്ല വീഡിയോ നല്ല അവതരണം, ഇറച്ചി ആൽബി ചേട്ടൻ ,ഇറച്ചി പുരുക്ഷു ഏട്ടൻ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം, അവർ ഒരു കാലത്തു ഗുണ്ടകളായിരുന്നെങ്കിലും നല്ല മനസ്സിനെറെ ഉടമകളാണ്, പുരുക്ഷു ഏട്ടൻ്റെ ജീവിതകഥ ,ഇപ്പോഴത്തെ പുതുതലമുറക്ക് നല്ലൊരു സന്ദേശം ആണ് നല്കിയത് (യഥാർഥ ജീവിത കഥ )
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️⚡️⚡️share⚡️⚡️⚡️⚡️
@mykingdom2263
@mykingdom2263 2 года назад
അടിപൊളി.. സൂപ്പർ വീഡിയോ.... മച്ചാൻ വേറെ ലെവൽ ആണ് .. ഫ്രീക് ആണ്.. അത് ഒഴിവാക്കു.. ഭയങ്കര ക്ളീഷേ ആണ്...
@vintage.v9827
@vintage.v9827 2 года назад
നമ്മൾ എത്ര മദ്യം കഴിച്ചാലും നമ്മൾ നമ്മല്ലായിരിക്കണം .. നിരപരാധികളെ ഒരിക്കലും krushikkaruth..... ഇങ്ങോട്ട് വന്നാൽ അടിക്കണം...❤️
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share⚡️⚡️⚡️⚡️⚡️
@ismayilck6708
@ismayilck6708 2 года назад
ദൈവം വിളിച്ചാൽ പോണം:: അവധിയില്ലാത്തതും പിന്നെ വരാം എന്ന് പറയാൻ പറ്റാത്തതും അവിടെ മാത്രേ ഉള്ളു ഹാ അന്തസ്സ്
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@rajeevravi7298
@rajeevravi7298 2 года назад
തികച്ചും വെത്യസ്ഥമായ വ്ലോഗർ 👍👍🙏🌹🌹🌹
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share🌹
@antonykj1838
@antonykj1838 2 года назад
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്. ആൽബിചായൻ, പുരുഷൂചേട്ടൻ ഒരു കാലഘട്ടത്തിൽ ഒരുപാട് തെറ്റുഗൾ ചെയ്തു തെറ്റുമനസിലാക്കി ഇനിയുള്ള തലമുറ ഇതിലേക്കു വരല്ലേ എന്ന അവരുടെ വീനീമായ അ പേഷയും സത്യസന്തമായ സംസാരരീതിയും അഭിമാനർഹമാണ്. ആൽബിചായനെ സമ്മദിച്ചിരിക്കുന്നു വൃത്തിയോടുകൂടിയുള്ള സ്ഥാപനം അവിടേയുള്ള ആൾകാരോടുള്ള സമീപനം പ്രൌട് ഓഫ് യൂ👏👍
@AnoopActionVlogs
@AnoopActionVlogs 2 года назад
Please ⚡️⚡️share
@noushadannu6802
@noushadannu6802 2 года назад
സൗണ്ട് പൊളി. അവതരണം സൂപ്പർ bro. Keep it up 👍
@anil540
@anil540 2 года назад
അനൂപ്, കുറുപ്പിൻ്റെ കഥ പറഞ്ഞ് പറഞ്ഞ് കുറുപ്പിൻ്റെ ഒരു look ആയി. ഒന്ന് രണ്ട് episodes കൂടെ കഴിയുമ്പോൾ ഒറിജിനൽ ആകും
@AnoopActionVlogs
@AnoopActionVlogs 2 года назад
🤣🤣പ്ലീസ് 🙏share
@vineesh5354
@vineesh5354 2 года назад
😂😂😂
@vineesh5354
@vineesh5354 2 года назад
😂😂😂
@1abeyabraham
@1abeyabraham 2 года назад
True . They look alike
@thepeople9679
@thepeople9679 2 года назад
സത്യം പറഞ്ഞാൽ നല്ലൊരു msg ആണ് അനൂപ് ചേട്ടൻ വീഡിയോസ് വഴി നൽകുന്നത്
@AnoopActionVlogs
@AnoopActionVlogs 2 года назад
Pl🙏⚡️⚡️share
@evinvarghese005
@evinvarghese005 2 года назад
അനൂപ് ബ്രോ.. കുറുപ്പിനെ തേടി യുള്ള യാത്ര ഓൾ ദി ബെസ്റ്റ് പുരുഷൻ ചേട്ടന്റെ നല്ല മെസ്സേജ് സൂപ്പർ 👍
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏ഷെയർ
@renjithaddicts
@renjithaddicts 2 года назад
this is real friendship Albi bhai and Purushu bhai .. I really loved his sincerity 😘😘. . Thanks for the lovely content @Anoop Action vlogs
@sunilap6192
@sunilap6192 2 года назад
Very touching 👌🙏🙏🙏
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@sukusthings8221
@sukusthings8221 2 года назад
ഒരു ഡയലോഗ് സൊല്ലട്ടുമാ..ഒരു കാലത്ത് സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്ക് ഒന്നുമല്ലായിരുന്നു..... 🔥🔥
@AnoopActionVlogs
@AnoopActionVlogs 2 года назад
⚡️⚡️പ്ലീസ് share
@junaidjunaid1171
@junaidjunaid1171 2 года назад
43:08 സൂപ്പർ ദൈവം വിളിക്കുമ്പോൾ പോകണം. അവധി ഇല്ല പിന്നേ വരേം അവിടെ പറയാൻ പെറ്റത്തില്ലേ 👌👌👌
@abhiabhi5159
@abhiabhi5159 2 года назад
ഒരു ദുരന്തകഥ ആവേശത്തോടെ സന്തോഷത്തോടെ വ്ലോഗ് ചെയ്യുന്നത് ആദ്യമായിട്ടാ കാണുന്നത് .. ചോദിച്ചത് തന്നെ പലവട്ടം ചോദിച്ച് വലിച്ച് നീട്ടി
@Manikarjr
@Manikarjr 2 года назад
Vlog alle broo... Apo cinema eragiyathin oru kuzapavum illaleee😄🙌🏽🤦🏽‍♂️
@prajualrc7549
@prajualrc7549 2 года назад
😂
@sanoopkannan7137
@sanoopkannan7137 2 года назад
Correct
@mehnoorboutique486
@mehnoorboutique486 2 года назад
Abhi Abhi പറഞ്ഞത് സത്യം. ചില ചോദ്യങ്ങളിലെ ആവർത്തനം ആവശ്യമില്ലെന്ന് തോന്നി.. ഉദാ: ഇതിന് ശേഷം താമസിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും എന്തിനാണ് സുകുമാരക്കുറപ്പ് വീട് പണിതതെന്ന്... ആ കൊലപാതത്തിന് മുൻപാണ് വീട് പണി തുടങ്ങിയതെന്ന് എല്ലാവർക്കുമറിയാം. അല്ലാതെ കൊലപാതകത്തിന് ശേഷം സുകുമാരക്കുറുപ്പ് വീട് പണിയുകയായിരുന്നോ? എങ്കിലും നന്നായി പ്രസന്റ് ചെയ്തു.. അഭിനന്ദനങ്ങൾ
@sangeethdevadas3650
@sangeethdevadas3650 2 года назад
Corakr
@BOSS-zk9cz
@BOSS-zk9cz 2 года назад
ആൽമ്പിചായന്റെ കഥ മുൻപ് കേട്ടിട്ടുണ്ട് 🥰
@user-si3ip3nd2s
@user-si3ip3nd2s 2 года назад
"ഇറച്ചി പുരുഷൻ" അടുത്ത ഒരു സിനിമയ്ക്ക് സാധ്യത 🎬🎥
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@SOORAJ_PAUL_9091
@SOORAJ_PAUL_9091 2 года назад
ലാലേട്ടൻ പൊളി .!!😍🌸
@vjmapping1789
@vjmapping1789 2 года назад
Eeeee
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️⚡️share
@kayamkulamkochunni5228
@kayamkulamkochunni5228 2 года назад
പുരുഷോത്തമൻ ചേട്ടൻ അടിപൊളി 👍
@AnoopActionVlogs
@AnoopActionVlogs 2 года назад
Please share🙏
@intro_vert_
@intro_vert_ 2 года назад
*എനിക്കും അവനും ഒരു ഭാര്യ മാരെ ഉള്ളു...* അന്തസ്സ് ❤❤❤❤❤❤
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏🙏⚡️👍share⚡️⚡️⚡️
@nihadbadarudeen2808
@nihadbadarudeen2808 2 года назад
ഭാര്യ മാരേ എന്ന് പറഞ്ഞാൽ ഒന്നിലതികം ഒണ്ട് എന്നാാാാാാ
@poy_zon
@poy_zon Год назад
​@@nihadbadarudeen2808oru barya ollu enn pranja avarentha threesome kalikkuano😂
@sandeeppt9368
@sandeeppt9368 2 года назад
❤️❤️❣️❤️ലാലേട്ടൻ അടിപൊളി !❤️❣️❤️
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏👏👏share
@Life-malluz
@Life-malluz 2 года назад
ശാന്തിഭവൻ അടുത്താണ് എന്റെ വീട് ഞാനും ആൽബിൻ ചേട്ടനും ആയിട്ടുള്ള ഒരു വീഡിയോ എടുക്കുന്നുണ്ട് എല്ലാവരും തീർച്ചയായും കാണുക👍
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏🙏share⚡️⚡️
@rajeshs910
@rajeshs910 2 года назад
Machane powlichu
@vinodvvijayan5664
@vinodvvijayan5664 Год назад
ഇറച്ചി പുരുഷൻ ഇന്നു രാവിലെ . കണ്ടു ആർക്കെങ്കിലും കാണമെങ്കിൽ വരു
@saifudheen5551
@saifudheen5551 2 года назад
പച്ച മനുഷ്യനായ ഗുണ്ടാത്തലവൻ...❤️
@prajinputhiyottil3992
@prajinputhiyottil3992 2 года назад
എന്തു പച്ച മനുഷ്യൻ ഒരു പാട് ആൾക്കാർക്ക് ഉപദ്രവം ചെയ്ത് ല്ലെ പണി കിട്ടു എന്നറിഞ്ഞപ്പോൾ നന്നായി
@alankuttan5967
@alankuttan5967 2 года назад
Content അടിപൊളി ❣️🥰
@sgkb1064
@sgkb1064 2 года назад
പണ്ട് നാട് കിഡ് കിടാ എന്ന് വിറപ്പിച്ച പലരെയും ഇന്ന് കാണുമ്പോൾ ചിരിവരും 🥀😃
@ath_i
@ath_i 2 года назад
Adikam chirikanda kannadi nokk 😉
@sgkb1064
@sgkb1064 2 года назад
@@ath_i njan vallapozhum nokkarundu chirikandi vanittilla,bro yum nokkunathu nallatha
@ananthapathmanabhankb9895
@ananthapathmanabhankb9895 2 года назад
Yes bro
@jomyadd9123
@jomyadd9123 2 года назад
Mmm ഇപ്പോൾ കഷ്ട ആണ് ബ്രൊ 😥😥😥നമ്മുടെ വീടിനടുത്തുള്ള ആളുകളാ...
@kidilans1
@kidilans1 2 года назад
പോടാ ആണും പെണ്ണും കെട്ടവനെ 🤣
@ranjithhtp9499
@ranjithhtp9499 2 года назад
പ്രവൃത്തിയിൽ ആൽബിൻ വേറെ ലെവൽ സംസാരത്തിൽ പുരുഷു വേറെ ലെവെൽ
@jinoyjolly9451
@jinoyjolly9451 2 года назад
ഈ ചിരി കണ്ടിട്ട്........ഈ രൂപം കണ്ടിട്ട്......ഗുണ്ട എന്ന് വിളിക്കാൻ തോന്നണില്ല....🙊🙊🙊🙊😁
@AnoopActionVlogs
@AnoopActionVlogs 2 года назад
Please ⚡️⚡️share👍👍👍
@anandup7580
@anandup7580 2 года назад
Look nokki ano gunda anennu parayunney alk age ayilley
@jinoyjolly9451
@jinoyjolly9451 2 года назад
@@anandup7580 aysheri😅
@asfalasfal6616
@asfalasfal6616 2 года назад
രൂപം അല്ല
@jinoyjolly9451
@jinoyjolly9451 2 года назад
@@asfalasfal6616 ?
@sobhinpsobharaj1834
@sobhinpsobharaj1834 2 года назад
Sthrikalodulla Albin Chettanteyum Purushettanteyum Perumattam.... We Respect You.
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏🙏share
@kailasnathsurendran3422
@kailasnathsurendran3422 2 года назад
നല്ല ഒരു ചേട്ടൻ ❤❤
@AnoopActionVlogs
@AnoopActionVlogs 2 года назад
Please ⚡️⚡️share
@adhi444fflover7
@adhi444fflover7 2 года назад
purushettante story kelkan veri intresting
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@evinvarghese005
@evinvarghese005 2 года назад
അനൂപ് ബ്രോ അങ്ങനെ kurup ഡയറക്റ്ററിന്റെ അടുത്തേക്ക്... 👍😎
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@vjmapping1789
@vjmapping1789 2 года назад
Powli
@stories_of_hippiiiiee_
@stories_of_hippiiiiee_ 2 года назад
ഇറച്ചി പുരുഷുന്റെ intro 🔥😂
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share⚡️⚡️⚡️⚡️
@ssboysboys705
@ssboysboys705 2 года назад
പുള്ളി എത്ര സത്യസന്ധമായി പറയുന്നു അന്ന് ഞങ്ങൾക്കു ബൈക്ക് ഒന്നും ഇല്ല ഒരു പഴയ സൈക്കിൾ മാത്രം
@AnoopActionVlogs
@AnoopActionVlogs 2 года назад
Please ⚡️⚡️🙏share
@AnoopActionVlogs
@AnoopActionVlogs 2 года назад
Please ⚡️🙏share
@trikstips1707
@trikstips1707 2 года назад
വടിവാൾ പുരുഷന് ഇരിക്കട്ടെ ഒരു സല്യൂട്
@ICONIC--
@ICONIC-- 2 года назад
Ivar 2 perudem cinema venam enn aarelum aghrahikkunundo🥰🔥
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@KOCHI-DUDE-OFFICIAL
@KOCHI-DUDE-OFFICIAL 2 года назад
You are doing great job bro ❣️ Proud of you 👍👍👍 full support
@AnoopActionVlogs
@AnoopActionVlogs 2 года назад
⚡️⚡️⚡️⚡️
@kaushikrajendren7502
@kaushikrajendren7502 2 года назад
Good presents chetta engane thanne energy il thanne poku chettante samsaram kettal ariyam aareyum peadikkatha sobhavama chettante annu njan engane thanaa keep going on full support und aarkku vendiyum ee attitude mattalle
@Shaluvlogs123
@Shaluvlogs123 2 года назад
നിങ്ങളാണ് bro യഥാർത്ഥ സുകുമാര കുറുപ്പ്...👍അനൂപ് buddy... വേറെ ലെവൽ തലൈവർ
@AnoopActionVlogs
@AnoopActionVlogs 2 года назад
Please 🙏🦸‍♀️sharr
@pranilkv810
@pranilkv810 2 года назад
താങ്കളുടെ mobile ന്റെ selfie camera യുടെ settings ൽ mirror image എന്ന option മാറ്റിയില്ല അല്ലെ അതാണല്ലോ പുറകിൽ ഉള്ള board ന്റെ എഴുത്തെല്ലാം തല തിരിഞ്ഞു കാണുന്നത്...
@prasanthd8059
@prasanthd8059 2 года назад
27:24 goosebumps 🔥🔥🔥
@saneeshmathew4395
@saneeshmathew4395 2 года назад
അല്ലേലും വേണ്ട care കിട്ടത്തകൊണ്ട ഗുണ്ടാ ഉണ്ടകുന്നെ ,,(,മാതാപിതാക്കളിൽ നിന്നും) but ഇവരുടെ മനസ്സ് നല്ല മനസ്സാണ് മദ്യപാനം അണ് എല്ലാം നശിപ്പിച്ച്,,😭
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@sreejithkuttan8138
@sreejithkuttan8138 2 года назад
നിങ്ങ പോളിയാണ് തുനിഞ്ഞിറങ്ങിയാൽ നടക്കും bro all tha best🙏🙏🙏
@AnoopActionVlogs
@AnoopActionVlogs 2 года назад
Please ⚡️⚡️share⚡️⚡️⚡️⚡️
@ചിരികഥകൾ
@ചിരികഥകൾ 2 года назад
മഴു മണിയൻ ചേട്ടൻ ഒരു തീ മെമ്പർ അണു 💪💪
@AnoopActionVlogs
@AnoopActionVlogs 2 года назад
Please ⚡️⚡️🙏share
@mgnathmew
@mgnathmew 2 года назад
Idheham ayudham undakkum Nalla panikkaran aayirunnu
@muthumuthu5249
@muthumuthu5249 2 года назад
Purushettan poliyanello...poli poli poli..super vlog machane
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏ഷെയർ
@kulappullyappan700
@kulappullyappan700 2 года назад
പുരുഷേട്ടനെ ഇഷ്ടായി... 🤝🤝🤝
@sreeharisanthosh7008
@sreeharisanthosh7008 2 года назад
Lalettan sooper❤️
@AnoopActionVlogs
@AnoopActionVlogs 2 года назад
Pl 🙏share
@akhilatprabheesh4105
@akhilatprabheesh4105 2 года назад
👌👌👌 അനൂപ് അടിപൊളി ആണ് വീഡിയോസ്
@AnoopActionVlogs
@AnoopActionVlogs 2 года назад
Please 🙏share⚡️⚡️⚡️⚡️
@haroonahammed9420
@haroonahammed9420 2 года назад
First like ann anu adicha 💋
@Fool335
@Fool335 2 года назад
Salute you brother, not for sukumara kurup stories, for those goons who has changed and giving a good stories to new generation. Good brother keep going on
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share🙏🙏
@ajaypoduval1388
@ajaypoduval1388 2 года назад
Very interesting stories Cinimayil mathram kandum kettum ulla gunda kathakal ippol live kanuvan patti. 👍
@AnoopActionVlogs
@AnoopActionVlogs 2 года назад
Please 🙏🙏share🌹👍👍⚡️⚡️
@nihaan1000
@nihaan1000 2 года назад
അനൂപെ മുത്തെ ഇന്നലെ ഞാൻ നിന്നെ സ്വപ്നം കണ്ടെടാ, ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ സഞ്ചരിചു അവസാനം നീ സുകുമാര കുറുപ്പിനെ കണ്ടെത്തി,എന്നിട്ടു പോലീസിനു കൈമാറുന്നു.എല്ലാ ന്യൂസ് ചാനലിലും breaking news ,നിനക്കു അനുമോദനങളുടെ കൂംബാരം ,സർക്കാർ വക 25 ലക്ഷം രൂപ ,അവിടെ നിന്നും ഇവിടെ നിന്നുമൊക്കെയായി നിനക് ലക്ഷ കണക്കിനു പണം ഓരൊരുത്തർ പാരിതൊഷികം തരുന്നു,അന്നു കേസന്വാഷിച ഇപൊഴും ജീവിചിരിക്കുന്ന ഉദ്യൊഗസ്ഥർക്കൊക്കെ പരിഹാസവും തെറി വിളിയും സോഷ്യൽ മീഡിയാസിലൊക്കെ,😆 എന്താല്ലെ 💪
@AnoopActionVlogs
@AnoopActionVlogs 2 года назад
എന്റെ മോനെ ⚡️⚡️⚡️🤣🤣🤣👏👏👍👍👍👍🙏🙏🙏🙏🙏ഒന്ന് ⚡️⚡️⚡️ഷെയർ ചെയ്യണം 🤣🤣🤣
@abdu_rahiman_palottil
@abdu_rahiman_palottil 2 года назад
കൊല്ലരുത്
@vinodk812
@vinodk812 2 года назад
ഞങ്ങളുടെ ........ആലപ്പുഴകാരുടെ അഭിമാനം....👍👍👍👍👍💪💪💪
@AnoopActionVlogs
@AnoopActionVlogs 2 года назад
Please share
@vinodk812
@vinodk812 2 года назад
@@AnoopActionVlogs ok bhai
@purushothamankollanteparam6964
@purushothamankollanteparam6964 2 года назад
ഇന്ന് ഒരു ഗുണ്ടയോ ഗുണ്ടാതലവനോ ആകണമെങ്കിൽ ഒരു യൂണിയൻ തന്നെ കൂടെ വേണം. ഇല്ലെങ്കിൽ ജനങ്ങൾ പഞ്ഞിക്കിടും.
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️ഷെയർ
@jayamenon1279
@jayamenon1279 2 года назад
Great Job 👍🏽
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️⚡️share
@safeeqcp
@safeeqcp 2 года назад
Machan kurupine pidikko Vlog super
@AnoopActionVlogs
@AnoopActionVlogs 2 года назад
🙏🙏🙏പ്ലീസ് share
@KumarKs-kf7ix
@KumarKs-kf7ix 5 месяцев назад
Very good job
@aswinunni4977
@aswinunni4977 2 года назад
Lalettan polichu
@rajiraji5454
@rajiraji5454 2 года назад
പൊളിക്കു ബ്രോ കൂടെയുണ്ട് കട്ട സപ്പോർട്ടുമായി
@riyazraz7272
@riyazraz7272 2 года назад
Super👌👌👌👌♥️♥️
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️⚡️share
@onadan8346
@onadan8346 2 года назад
കുറുപ്പിന്റെ കഥ കേൾക്കാനായി നോക്കിയതാണ്, പക്ഷെ എന്നെ ഹൂക് ചെയ്തത് ആ മനുഷ്യന്റെ തിരിച്ചറിവാണ്. "എന്നെ പോലെ ആരും, ഇനി വരുന്ന തലമുറയും ആവരുത്, എന്റെ പേര് കേട്ടാൽ ആളുലാൽ വഴി മാറുമായിരുന്നു, ആലപ്പുഴ ടൗണിൽ വടിവാൾ ഉരച്ച് നടന്നിട്ടുണ്ട്, അതിൽ സുഖിച്ചു നടന്നിരുന്നു, എന്നാൽ അതൊന്നും നിലനിൽക്കില്ല, നിങ്ങളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ല, എന്നും അതുപോലെ ജീവിക്കാൻ ആവില്ല, അതിന്റെ ഒരുലട് കുറ്റബോധവും മാനസിക ബുദ്ധിമുട്ടുകളും ഇന്ന് ഞാൻ അനുഭവിക്കുന്നുണ്ട്.".
@AnoopActionVlogs
@AnoopActionVlogs 2 года назад
Please share
@onadan8346
@onadan8346 2 года назад
@@AnoopActionVlogs ithinte raw video kittumo bro? Oru insta page und enikku. Athil ningalude credits vachukond thanne oru blog ezhuthaan aanu
@AnoopActionVlogs
@AnoopActionVlogs 2 года назад
@@onadan8346 polikku മുത്തേ അതിൽ നിന്നും കട്ട്‌ ചെയ്തു എടുത്തോ ⚡️⚡️⚡️
@vjmapping1789
@vjmapping1789 2 года назад
Anoop I watched fully what a man and what a Confusion...it's a Good Video...Keep up the Good Work..Keep Going....
@sajixavier3327
@sajixavier3327 2 года назад
അളിയാ അനൂപേ ഇനി സുകുമാര കുറുപ്പ് വേണ്ട. പുരുഷൻ ചേട്ടൻ പറയട്ടെ അതിൽ ഉണ്ട് പുതിയ തലമുറ കേൾക്കാൻ ഉള്ളത് 👍
@AnoopActionVlogs
@AnoopActionVlogs 2 года назад
Ok🌹ഒന്ന് 🙏⚡️⚡️ഷെയർ ചെയ്യണം ❤
@sameerpp8902
@sameerpp8902 2 года назад
Nnalla vlog full support 💯👌
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏⚡️⚡️share
@zejay8940
@zejay8940 2 года назад
കുറുപ്പിൻ്റെ കഥയക്കെ എന്ത് ഇവര് രണ്ടുപേരും വേറെ ലെവൽ ആൾക്കാര് ആണെല്ലോ വേണേൽ ഇവരുടെ കഥ സിനിമ ആക്കി അതിൽ കുറുപ്പിനെ ഗെസ്റ്റ് റോളിൽ കൊണ്ടുവരാം
@shamonsalim576
@shamonsalim576 2 года назад
kidu
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@evinvarghese005
@evinvarghese005 2 года назад
സിനിമയെ വെല്ലുന്ന കഥയുള്ള ടീംസ് ആണ്.... ഇവരെ ലോകം അറിയട്ടെ പുരുഷൻ ചേട്ടന്റെ യും ആൽബിൻ ചേട്ടന്റെയും കട്ട ഹീറോയിസം
@ullasjoy7683
@ullasjoy7683 2 года назад
സുകുമാരക്കുറുപ്പിനിൻറെ ഉയരം ആറടിയോളം ഉണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്. പുരുഷു ഏട്ടൻ പറയുന്നത് കഷ്ടിച്ച് അഞ്ച് അടിയോളം. ചേട്ടൻ കുറുപ്പ് ഇരിക്കുന്നത് ആണോ കണ്ടത്.
@lovefromhevan7006
@lovefromhevan7006 2 года назад
😃
@jayaprakashmg1549
@jayaprakashmg1549 2 года назад
നിങ്ങൾ കേരളത്തിലെ നമ്പർ 1 vloger ആകണം . ആശംസകൾ
@AnoopActionVlogs
@AnoopActionVlogs 2 года назад
ഒരായിരം ⚡️⚡️നന്ദി 🙏പ്ലീസ് share⚡️⚡️⚡️⚡️⚡️⚡️
@ahmedshammaz9553
@ahmedshammaz9553 2 года назад
Power mann 💥🔥🔥💪💪💪💪
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@bindugopalakrishnan4056
@bindugopalakrishnan4056 Год назад
പഴയ ഗുണ്ടകളെ കാണുമ്പോൾ ചിരിവരും എന്ന comment കണ്ടു, ശരിയായിരിക്കാം. അഭിനവ "(കു ) ഗുണ്ടകൾ നാളെയൊരുകാലത്തു വയസ്സനായി നാട്ടുകാരുടെ മുൻപിൽ നിൽക്കേടിവരുന്ന കാലം എല്ലായ്പ്പോഴും ഓർക്കുന്നത് നന്ന്
@farissaif1
@farissaif1 2 года назад
അനൂപേട്ടന്റെ അവതരണം ഒരു രക്ഷയില്ല 👌👌
@AnoopActionVlogs
@AnoopActionVlogs 2 года назад
🙏🙏🙏🙏🙏
@AmeerAmeer-pf6ik
@AmeerAmeer-pf6ik 2 года назад
ഒരു സൂപ്പർഹിറ്റ് സിനിമക്കുള്ള വകുപ്പായി
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@sgcutz3648
@sgcutz3648 2 года назад
ഈ സിനിമ ഇറങ്ങിയതിനു ശേഷം 😛സുകുമാരകുറുപ്പ്..പറയുന്നത് ഇങ്ങനെ 😄😛..😛ഈ...ഡാവറയോളികൾ എല്ലാം കൂടെ നമ്മളെ കൊല്ലും..... 😄😄😄
@vineesh5354
@vineesh5354 2 года назад
🤣🤣🤣🤣👍
@subzer1655
@subzer1655 2 года назад
🤣
@sgcutz3648
@sgcutz3648 2 года назад
😄😄
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് ⚡️share
@sgcutz3648
@sgcutz3648 2 года назад
Share akkit und bro
@d3ssupervlogs982
@d3ssupervlogs982 2 года назад
Poli vibe vlog,, informative
@AnoopActionVlogs
@AnoopActionVlogs 2 года назад
പ്ലീസ് 🙏share
@paavamnjan3120
@paavamnjan3120 2 года назад
Nice vlog broi 🥰🥰👍👍
Далее