Тёмный

കുറുവാ സംഘങ്ങളുടെ തമിഴ് ഗ്രാമത്തിൽ ആദ്യമായൊരു യൂട്യൂബർ ഒറ്റക്ക് |visiting Notorious Thiruttugramam 

Mallu Magellan
Подписаться 208 тыс.
Просмотров 561 тыс.
50% 1

#Thiruttugramam #kuruva #kuruvaSangam #villageOfThieves #theft #robbery #ramjimagar #millColonyTrichy #tamilnadu
#trichy #thiruchirapalli #ramjeenagarTrichy #robbers #tiruttugrama #keralaPolice #Criminals #notorious #wanted #mallumagellan

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 540   
@mallumagellan
@mallumagellan Год назад
ബസ് സ്റ്റാൻഡിന്റെ പേര് പറഞ്ഞപ്പോൾ തെറ്റിപ്പോയിട്ടുണ്ട്. മധുരയിലെ ബസ് സ്റ്റാൻഡിന്റെ പേരാണ് അറിയാതെ നാക്കിൽ വന്നത്. എല്ലാവരും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏😍
@mehwishmohammediman4648
@mehwishmohammediman4648 Год назад
ക്ഷമിച്ചിരിക്കുന്നു 😍
@sulaimank1711
@sulaimank1711 Год назад
Pattalavum,thokkumpinnayandhiniyullatha
@kiranbabu3291
@kiranbabu3291 Год назад
അതെ 😀. ഞാനും കുറെ ആലോചിച്ചു... ഇത് ശരിയല്ലല്ലോ.. ന്ന്
@rskkomban757
@rskkomban757 Год назад
@@mehwishmohammediman4648 ft
@d4dreams434
@d4dreams434 Год назад
Enikkum ath thonniyarnu. Old mattuthavani but stand(MGR bus stand) madurai aanallo
@sudarsanas4591
@sudarsanas4591 Год назад
റിസ്ക് എടുത്തു ഇങ്ങനുള്ള യാത്രകൾ ചെയ്യാതിരിക്കുക. God bless you. 👍👍👍👍👍👍
@shanibanajidkambath3065
@shanibanajidkambath3065 Год назад
വീഡിയോ കണ്ടപ്പോൾ തോന്നിയത് 🙏സ്വർഗം കണ്ടിട്ട് തിരിച്ചു വന്നിട്ട് മറ്റുള്ളോരോട് സ്വർഗത്തിലേക്ക് പോകരുത് എന്ന് പറഞ്ഞ പോലെ 😁🙏പിന്നെ കുറച്ചു ആവർത്തന വിരസത 🙏പിന്നെ ഇങ്ങനെ #ഇൻവെസ്റ്റിഗേഷൻ സ്റ്റോറി കണ്ടിരുന്നു പോകും 👏👏👏
@Jinn591
@Jinn591 Год назад
കുട്ടികൾ കള്ളനായി ജനിക്കില്ല ബ്രോ അങ്ങനെ വളർത്തുന്നു എന്നേയുള്ളു
@noushadusman9031
@noushadusman9031 4 месяца назад
ആലങ്കാരികമായി പറഞ്ഞതാവും...
@shajivarghesevarghese8705
@shajivarghesevarghese8705 Год назад
ബ്രോ നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു 👍👌ഗോഡ് ബ്ലെസ് യു 🙏
@socialrosting9910
@socialrosting9910 Год назад
എന്ത് ധൈര്യം, ഒരു റിസ്ക് വീഡിയോ ക്ലിപ്പ് പോലും ഇല്ല
@rp3565
@rp3565 Год назад
അവിടെയുള്ള മോഷ്ടാക്കൾ കുത്തിനു പിടിച്ചാൽ ... ശിഷ്യത്വം സ്വീകരിക്കാൻ വന്നതാണെന്നു പറഞ്ഞാ മതി
@nemsgirish5258
@nemsgirish5258 Год назад
ആരും അവിടെ പോവരുത് എന്ന് പറഞ്ഞിട്ട് കറക്റ്റ് അഡ്രസ്സ് ആണല്ലോ ചേട്ടൻ പറഞ്ഞു കൊടുക്കുന്നത്😂
@mallumagellan
@mallumagellan Год назад
പോലീസുകാർക്കോ മറ്റോ ഉപകാരപ്പെട്ടാലോ 😊
@mehwishmohammediman4648
@mehwishmohammediman4648 Год назад
ഇത്രയൊക്കെ പറഞ്ഞിട്ടും പോവാൻ തോന്നുമോ... 😀
@praveenlal8117
@praveenlal8117 Год назад
ഞാൻ ഇത് പറയാൻ ഇരുന്നതാ ഇനി ഇപ്പോ നിന്റെ ഒപ്പം കൂടിയേക്കാം 😅😅
@sarathpc98
@sarathpc98 Год назад
Correct
@redzone9690
@redzone9690 Год назад
ഇത് അങ്ങനെ ഒരു തായോളി 😂
@abdusathar7753
@abdusathar7753 Год назад
പത്ത് മിനുട്ടിൽ തീർക്കേണ്ടത് മുപ്പത് മിനുട്ടിൽ അവസാനിപ്പിച്ചു
@khaleelkodakkad744
@khaleelkodakkad744 Год назад
Fans nea sugippikal maathram alla lakshiyam......
@ഒരേഒരുരാജാവ്
സൂപ്പർ വീഡിയോ.കുറച്ച് ആവർത്തന വിരസത ഉണ്ടായിരുന്നു.കുറച്ച് ലെംഗ്ത് കുറച്ച് ചെയ്യാമായിരുന്നു.എന്തായാലും നിങ്ങളുടെ വ്ലോഗ് ആദ്യമായി കാണുന്നതാണ് എങ്കിലും ഒരു പാട് ഇഷ്ടമായി.❤
@mallumagellan
@mallumagellan Год назад
തെറ്റുകൾ തിരുത്താംട്ടോ. താങ്ക് യൂ 🙏😍
@naushadkoombara7820
@naushadkoombara7820 4 месяца назад
ചുമ്മ ഒരോന്ന് പറയാതെ പോയ വീഡിയോ കാണിക്ക് പുളു അടിക്കാതെ
@rahman19217
@rahman19217 Год назад
ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു ബോറാക്കാതെ കാര്യങ്ങൾ പറ അല്ലങ്കിൽ ഇനി ഇത് പോലെ ഉള്ള വീഡിയോ വിടല്ലേ പ്ലീസ് 🙏
@FUNTIME-wj4zi
@FUNTIME-wj4zi Год назад
Enth parayanam ennath ayal theerumanikkattee thanik swaip cheyith vittudee video
@anilachari1
@anilachari1 Год назад
Sure
@Shahul_shalu
@Shahul_shalu 4 месяца назад
Athee correct ✅ ith iyaal verthe paranna kaaryam thanne veendum veendum parann konddee irikkunnu Ponit aayittulla kaaryangal paranna kuzhappallarnnu
@Shahul_shalu
@Shahul_shalu 4 месяца назад
Iyale🙃 subscribe cheythal keta kaaryangal veenddum ketirikkendi varumallo
@kumaranbccherikkal4378
@kumaranbccherikkal4378 Год назад
ഒരു വെറൈറ്റി വീഡിയോ സൂപ്പർ 👍👍👍
@renjuchandran1250
@renjuchandran1250 Год назад
തിരുട്ടുഗ്രാമത്തിൽ കയറി കുറ്റവാളിയെ പിടിക്കാൻ പോലീസ് ഓഫീസർമാർക്ക് പേടിയുണ്ടെങ്കിൽ ഈ എന്നെ കേരളാ പോലീസ് IG ആയി ആറു മാസത്തേക്ക് നിയമിക്കാമോ തിരുട്ടു ഗ്രാമത്തിലെ നാട്ടുകാരെ പണി എടുത്തു തിന്നുന്ന നല്ല മനുഷ്യരായി മാറ്റിക്കാണിക്കാം അതിന് പോലീസ് വകുപ്പ് എനിക്ക് ശബളം പോലും തരണ്ട തികച്ചും ഫ്രീ ആയി ഞാൻ ജോലി ചെയ്യ്തോളാം മാത്രമല്ല ഈ ആറു മാസത്തിനുള്ളിൽ ഞാൻ ആ നാട്ടുകാരെ ശരിയാക്കിയില്ലെങ്കിൽ പോലീസ് എനിക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്ത് തടവിലാക്കിക്കോ... (ദയവായി ഇത് വായിക്കുന്ന ആളുകൾ ഷെയർ ചെയ്ത് പോലീസ് വകുപ്പിൽ എത്തിക്കണമെന്നും എത്രയും വേഗം തിരുട്ടു ഗ്രാമം ശരിയാക്കി അവിടുള്ള പുതു തലമുറ കുട്ടികളെ ഉത്തമ പൗരന്മാരായി വളരാനുള്ള യഞത്തിൽ പങ്കാളി ആകണം എന്നും അഭ്യർത്ഥിക്കുന്നു.)
@neelz009
@neelz009 Год назад
ഒരു സിനിമ യിൽ കണ്ടിരുന്നു ഇങ്ങനെ പക്ഷേ ജീവിതത്തിൽ നടക്കുമോ ബീഹാർ ഒക്കെ
@mehwishmohammediman4648
@mehwishmohammediman4648 Год назад
😄
@anoopanand1698
@anoopanand1698 Год назад
ഇത് സിംഗം 3 യുടെ ലൊക്കേഷൻ അല്ലാ ബ്രോ 😂😂
@thulaseedharanb4275
@thulaseedharanb4275 Год назад
പൊലീസുകാരുടെ സഹായം ഇല്ലാതെ ഒരു കളളനും വിലസുന്നതല്ല 🔫🗡
@bibin2love
@bibin2love Год назад
Athra agraham undengil poi padich ned
@qiblaqibla6682
@qiblaqibla6682 Год назад
കട്ടുതിന്ന്മാത്രംശീലിച്ചവർ.കളവ്അവരുടെതൊഴിൽ...നല്ല തൊഴി കിട്ടാത്തവന്മാരുടെനാട്.🤜🏾😠
@somarajank7054
@somarajank7054 Год назад
താൻ കഥ പറയാനാരുന്നെങ്കിൽ അവിടെ വരെ പോവണ്ടാരുന്നല്ലോ.സങ്കൽപിച്ച് അങ്ങ് പറഞ്ഞാൻ പോരാരുന്നോ. തുടക്കംമുതൽ അവസാനം വരെ കഥപറച്ചിൽ.ഛ്ഛെ.. സമയം കളയാനോരോന്ന് ഇറങ്ങിക്കോളും...നാശം
@arunrajadhaniyyil4628
@arunrajadhaniyyil4628 Год назад
ഒരുപാട് നന്ദി 🙏♥️🌹
@15242049
@15242049 Год назад
ഞാനും പോയിട്ടുണ്ട് സഹോദര..... ഈ പറയുന്ന ഭീകരത ഒന്നും അവിടെയില്ല.... അവർ അവരുടെ നാട്ടിൽ മോഷ്ടിക്കാറില്ല....ആർക്ക് വേണമെങ്കിലും ഒറ്റയ്ക്ക് പോയിട്ട് വരാം... ചുമ്മാ UP, ബീഹാർ ഗ്രാമങ്ങൾ ഒക്കെ ഒന്ന് കറങ്ങി വന്നാൽ മനസ്സിലാകും ഇവന്മാർ ഒന്നും ഒന്നുമല്ലെന്നു
@myself069
@myself069 4 месяца назад
Camera aduthu povan pattumo sakeerbayike
@basheerbaker
@basheerbaker Год назад
എന്തായാലും നല്ല റോഡ് ഫുൾ ഡിവൈടർ ഉള്ള 4 വരി പാത , നമ്മുടെ നാട്ടിൽ അപൂർവമായ കാര്യം..
@mohammadvalvakkadnalupurap8122
റിസ്ക് എടുത്തു , ജീവൻ പണയം വച്ചു, നിരീക്ഷിച്ചത്, കശാപ്പ് എന്നൊക്കെ കുറെ പ്രാവശ്യം കൂടെ കൂടെ പറയുമ്പോ തന്നെ മനസ്സിലായി നിങ്ങൾ തിരുട്ടുഗ്രാമത്തിന്റെ 7 അയലത്ത് എത്തിയിട്ടില്ല. തമിഴ്നാട്ടിൽ എവിടെയോ വീഡിയോ എടുത്ത് വാക്സാമർത്ഥ്യം കൊണ്ട് തിരുട്ടും കുറുവ യും ഒക്കെ ആക്കാൻ നോക്കുന്ന വെപ്രാളം കൃത്യമായി മനസ്സിലാവുന്നുണ്ട്. എല്ലാവർക്കും ഇത് മനസ്സിലാരുന്നുണ്ടാവും എന്നാണ് എന്റെ വിശ്വാസം.
@rajithazhicode3448
@rajithazhicode3448 Год назад
ഒന്നു പോടപ്പാ ..നീയാണ് ശരിക്കും കള്ളൻ തട്ടിപ്പ് വീരൻ ഞാൻ തമിഴ് നാട്ടിൽ എല്ലാ സ്ഥലത്തും കച്ചവടം ച്ചെയ്യുന്നവനാണ് .നിനക്ക് ഇങ്ങിനെ വീഡിയോ ച്ചെ യ്യ്ത് ആളുകളെ മൂഞ്ചി ജീവിച്ചോ ശുഷ്ട കുതല എവിടയാടാ അവറാൻ പെട്ടി
@mehwishmohammediman4648
@mehwishmohammediman4648 Год назад
താനൊരു ഫയങ്കരനാണല്ലോ ഞങ്ങൾക്കാർക്കും തോന്നാത്തത് കണ്ടുപിടിച്ചുകളഞ്ഞല്ലോ 😁 ഒരാൾ കഷ്ടപ്പെട്ട് ഒരു വ്ലോഗ് എടുക്കുമ്പോൾ എവിടേലും ചൊറിയും കുത്തിയിരുന്ന് വായിൽ തോന്നിയത് കമെന്റ് ചെയ്യാൻ എന്തഎളുപ്പമാ അല്ലെ കഷ്ടം 🤮
@RaviTk-d6q
@RaviTk-d6q 6 месяцев назад
L
@bhadrarajesh-rv6bs
@bhadrarajesh-rv6bs 4 месяца назад
Onn poye daa ninak enthane pershnam aa chettan kazhttapett eadukunathane ninak vayell verall itt irikan ane pattu pinne enkane cmt idanum *andi thalayan ✔️
@noushadusman9031
@noushadusman9031 4 месяца назад
നീ തിരുട്ട് ഗ്രാമത്തിൽ ഉള്ളവരുടെ AGENT ആണോ...🙄🙄😡
@vmbalanpoonathvmbalanpoona6590
മഹാ ബോർ . വീഡിയോ ചുരുക്കുക പറഞ്ഞത് തന്നേ 100 പ്രാവശ്യം പറയാതിരിക്കു
@mallumagellan
@mallumagellan Год назад
അത്രയും അപകടകരമായ സ്ഥലത്ത് പോയി ജസ്റ്റ്‌ തിരിച്ചെത്തിയ ഉടനെയുള്ള വിവരണമാണ് അത്. അപ്പോഴത്തെ മാനസികാവസ്ഥ അറിഞ്ഞാൽ ആർക്കും ഒന്നും പറയാനുണ്ടാവില്ല🙏. എന്നാലും ശ്രദ്ധിക്കാംട്ടോ 😊
@shanibanajidkambath3065
@shanibanajidkambath3065 Год назад
@@mallumagellan ❤️
@boy34
@boy34 4 месяца назад
ഇത്തിരി ഓവർ
@mehwishmohammediman4648
@mehwishmohammediman4648 Год назад
കുറുവ സംഘവും ഈ വിഡിയോ കാണാൻ സാധ്യതയുണ്ട്...be careful 👍🏻💪🏻
@mallumagellan
@mallumagellan Год назад
Daivamey😇😢
@ameenabdullah5346
@ameenabdullah5346 Год назад
ആ വശ്യമില്ലാതെ പറഞ്ഞതു തന്നെ പറഞ്ഞ് സമയം വളരെ നഷ്ടപ്പെടുത്തുന്നു ശ്രദ്ധിക്കണം
@aashiqabu1956
@aashiqabu1956 Год назад
@@mallumagellan nip
@kamarkv29
@kamarkv29 Год назад
എന്തായാലും രക്ഷപ്പെട്ടല്ലോ....
@suniltd1122
@suniltd1122 Год назад
ഞണണ
@rmk8017
@rmk8017 Год назад
ഒരു കാര്യം എത്ര പ്രാവശ്യം പറയുന്നു. ഒന്ന് ശ്രദ്ധിച്ചൂടെ ?
@sivangurukkal4334
@sivangurukkal4334 Год назад
നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ.... ആവർത്തന വിരസത ഒഴിവാക്കുവാൻ ശ്രദ്ധിക്കുമല്ലോ... നന്ദി 🙏
@mallumagellan
@mallumagellan Год назад
Sure 😍
@marykuttyabraham4833
@marykuttyabraham4833 Год назад
Up..ബുൾഡൊസർ യോഗിയെ കൊണ്ടുവന്നു ഇടിച്ചു നിരപ്പാക്കിയാലോ 🥰🥰🥰
@mallumagellan
@mallumagellan Год назад
Athokke enteyum agrahaman. But nadakkumenn thonnunnilla. Ippo valiyoru coloniyan ath
@geoabraham5364
@geoabraham5364 Год назад
Up yilum thiruttu villages undu
@nammude_logam
@nammude_logam Год назад
18:36 നീ ഒരിക്കലും അങ്ങോട്ട് പോവരുത് എന്ന് പറഞ്ഞിട്ട് അവിടെ പോവാൻ ഉള്ള ബസ്റ്റന്റ് മുതൽ അവിടെ ഇറങ്ങുന്ന ചായ കടയുടെ പേര് വരെ വിളിച്ചു പറഞ്ഞാൽ പോവാതെ ഇരിക്കുമോ😂😹😝😁
@ajithkhanbekkar2507
@ajithkhanbekkar2507 Год назад
എന്തിനാണ് ബ്രോ ഇങ്ങനെ നീട്ടി പരത്തി ബോറടിപ്പിക്കുന്നത്
@neelz009
@neelz009 Год назад
പോലീസ് പോകാൻ മടിക്കുന്ന സ്ഥലമാണല്ലോ എങ്ങനെ ധൈര്യം വന്നു 🙄
@malayalivlog2391
@malayalivlog2391 Год назад
ഒന്നുപോടോ തിരിറ്റുഗ്രാമം ഒരു യഥാർത്ഥ തിരുട്ടു ഗ്രാമം മധുരക്കും തൃച്ചിക്കും ഇടയിൽ സിംഗപുനര് എന്ന സ്ഥലം ആണ് മഹാബോർ പരിപാടി പറഞ്ഞതു വീണ്ടും വീണ്ടും പറയുന്നോ ആ കിളവൻ തനിക് കഞ്ചാവ് തന്നെന്ന തോന്നുന്നേ കിളിപോയി എന്ന് തോന്നി
@saneeshsadanandan9385
@saneeshsadanandan9385 Год назад
ചാൾസ് ശോഭരാജിൽ മാത്രമേ ഞാനീ അഹങ്കാരം കണ്ടിട്ടുള്ളൂ.... എവിടന്ന് കിട്ടീ കുട്ടീ...... 😂😂😂
@avarankuttu
@avarankuttu Год назад
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു.
@rkramachandramoorthy6966
@rkramachandramoorthy6966 Год назад
വളരെ നന്ദി
@theodoreta1492
@theodoreta1492 Год назад
The place you mentioned is not Maattuthaavani, it is Central Bus Stand Trichy. Maattuthaavani is in Madurai.
@rejipuliyorathu9976
@rejipuliyorathu9976 Год назад
സമ്മതിച്ചു ബ്രോ. നിങ്ങൾ ഒരു സംഭവം തന്നെ
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
ഇത്രയും detail ആയി ബസ്സിന്റെ ടിക്കറ്റ് 8രൂപ മുതൽ പോകേണ്ട വഴിയിലെ ഓരോ വളവും തിരിവും വരെ കൃത്യമായിട്ട് പറഞ്ഞിട്ട് "നിങ്ങൾ ഒരുകാരണവശാലും അവിടെ പോകരുത് 'എന്ന്,.. 'ചെയ്യണ്ടാന്ന് പറയുന്നത് ചെയ്യുകയും, പോകരുതെന്ന് പറയുന്നിടത്തു പോവുകയും, ചെയ്യുന്ന മലയാളികളോട് പറയുമ്പോൾ ഒന്ന് ആലോചിക്കാമായിരുന്നു പൊന്നുമച്ചാനെ 🥰,.
@asifrifa2405
@asifrifa2405 Год назад
😁👍🏼
@Sunilkumar-py3xu
@Sunilkumar-py3xu Год назад
ദയവായി ബോർ അടിപ്പിക്കാതെ കാര്യം മാത്രം പറയു ആവർത്തനം വളരെ വിരസമാണ്.
@rafivp8125
@rafivp8125 Год назад
സംസാരം കുറച്ചാൽ കുറച്ചുകൂടി ഭംഗിയാവുമാ യിരുന്നു.
@musthafamusthafa5983
@musthafamusthafa5983 4 месяца назад
ഈ ഗ്രാമം ഇന്ത്യയിലല്ലേ ഇവിടെ നിയമവും പോലിസും ഒന്നും ഇല്ലേ?
@aabieappayoutube
@aabieappayoutube 3 месяца назад
റിസ്ക് കൊടുത്തു ജീവൻ പണയം വെച്ചു എന്നൊക്കെ കൂടെക്കൂടെ പറയേണ്ട !! ആവശ്യമൊന്നുമില്ല കാരണം തമിഴ്നാട്ടിലെ ഏതൊരു ഗ്രാമത്തിൽ പോയാലും 2024 ൽ പോലും വെറുതെ വീടുകളുടെ മുൻവശത്ത് കൂടെ നടന്നു പോകുവാൻ കഴിയുകയില്ല അവർ തീർച്ചയായും ചോദിക്കും നിങ്ങൾ എവിടുന്ന് വന്നതാണ് ആരാണ് ❔എന്താണ് ❔ എന്നൊക്കെ നിങ്ങളുടെ ഉദ്ദേശം ശരിയല്ല എന്ന് തോന്നിയാൽ തീർച്ചയായും തല്ല് കിട്ടും പക്ഷേ ( തിരുട്ടു ഗ്രാമത്തിൽ ആണെങ്കിൽ പ്രത്യേകിച്ച് ) ഇവിടെയാണെങ്കിൽ കയ്യിലുള്ള 💰 മൊബൈലും അവര് എടുക്കും അത്രയേ ഉള്ളൂ അല്ലാതെ ജീവൻ പണയം വെക്കേണ്ട കാര്യം 🤣 ഒന്നും ഇല്ല വെറുതെ ആളെ മെനക്കെടുക്കല്ലേ പ്ലീസ് { ഇത് ഒരുമാതിരി പൊളിഞ്ഞ കുളിസീൻ കാണുന്ന (feel )വെപ്രാളം 🤣 🤣
@miyyahabeeb2995
@miyyahabeeb2995 4 месяца назад
മലയാളികളിൽ ചിലരെക്കാൾ നല്ല വർ തന്നെ
@jinsonantony2781
@jinsonantony2781 Год назад
എൻറെ ബ്രോ.. സംസാരം മഹാ ബോർ.. ആവർത്തന വിരസത ഒത്തിരി കൂടുതൽ.. എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത് 😡😡
@Girish749
@Girish749 4 месяца назад
തിരുട്ടു ഗ്രാമം കാണണമെങ്കിൽ അവൻ ഇവൻ തമിഴ് സിനിമകണ്ടാൽ മതി അപ്പോൾ മനസിലാകും അവിടത്തെ ജനങ്ങളെ Super Movie Vishal Soorya
@PrabhakaranP-i7l
@PrabhakaranP-i7l 3 месяца назад
നീ ചെലക്കാതെ കാര്യം പറഞ്ഞ് തീർക്ക് പറഞ്ഞത് തന്നെ പറയുന്നത്
@3rpvisuals835
@3rpvisuals835 Год назад
ആരും പോകരുതെന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാ ബ്രോ വഴി പറഞ്ഞു കൊടുക്കുന്നത്
@mrineesh26
@mrineesh26 Год назад
ഞാൻ അവിടെ പോയിട്ടുണ്ട്.ഒരു 5 പ്രാവശ്യം' കേരള മോഡൽ വീടുകൾ ഉണ്ട് അവിടെ '
@sheejinbalan3439
@sheejinbalan3439 Год назад
സൂടപ്പി
@spkneera369
@spkneera369 Год назад
Enthinanu poyathu
@mrineesh26
@mrineesh26 Год назад
Avidee adutthayirunnu job
@prempraveen3728
@prempraveen3728 Год назад
തിരുടൻ ആയിരുന്നോ?
@muhammedshelvas8906
@muhammedshelvas8906 Год назад
നമ്മുടെ ജറ്റ് സഹോദരർ ഇനി പോകും പണി മേടിക്കും
@faizalathikkas3624
@faizalathikkas3624 Год назад
വല്ലാത്ത വെറുപ്പിക്കരുത് ഈ വീഡിയോ കണ്ടു ഒരു ചുക്കും മനസ്സിലായില്ല നിന്നെ കാണാൻ മമ്മൂട്ടി പോലെ പോരെ
@anlkumarv1780
@anlkumarv1780 Год назад
ആളുകളെ ഭീതി യിലാകാൻപറ്റി യ ആളാണ്‌ നീ എന്നത് വീഡിയോ കണ്ടപ്പം മനസിലായി 5 മണിക് ചെന്നാൽ നമ്മെ കശാ പ്പു ചെയ്യും എന്നു പറഞ്ഞിട്ട് ഉടനെ ഇറച്ചിവെട്ടുകടയും കാണിക്കാൻ മറന്നില്ല ഭാഗ്യം വെട്ടുകത്തി കാണിച്ചില്ല . കാണിച്ച ഭാഗങ്ങൾ വെച്ച് നോക്കുമ്പോൾ ഭീകരത ഒന്നും തോന്നുന്നില്ല അതു കൊണ്ടുതന്നെ യാകണം കഥാ പ്രസംഗത്തിൽ ഒതുക്കിയത് . ഹോ ഈ വീഡിയോ ഒന്ന് മോദി കണ്ടിരുന്നെങ്കിൽ. അനിൽ അരൂർ വൈക്കം
@saraswathigopakumar7231
@saraswathigopakumar7231 4 месяца назад
നല്ലൊരു വിശദീകരണം.
@indian3630
@indian3630 Год назад
ആവർത്തന വിരസത ഉണ്ട് എങ്കിലും ഒരു സിനിമാക്കഥ പോലെ കേട്ടിരിക്കാൻ കഴിഞ്ഞു dr.
@paulillikkal1460
@paulillikkal1460 Год назад
ഇവ നാണോ സി ഐ ഡി മൂസ യുടെഅപ്പൻ? കണ്ടതിൽ സന്തോഷം
@abuthahir212
@abuthahir212 Год назад
നിനക്ക് ഭ്രാന്ത് ഡാ
@abdurahiman1077
@abdurahiman1077 Год назад
കട്ടു തിന്നുന്നവർ തിരുട്ട് ഗ്രാമത്തിൽ ആയാലും നമ്മുടെ ഗ്രാമത്തിലായാലും അവരുടെ തൊഴിൽ തുടർന്നു കൊണ്ടിരിക്കും. ജനങ്ങളുടെയും വേണ്ടപ്പെട്ടവരുടേയും മുമ്പിൽ അവർ ഭയങ്കര ഭക്തരായിരിക്കും.അവരെ തിരിച്ചറിയുക പ്രയാസമാണ്. തങ്ങളൂടെ തെറ്റുകൾ മറക്കുവാൻ തന്ത്രങ്ങൾ ആവിഷ്കരിച്ച് കൊണ്ടിരിക്കും. ദൈവം തന്ത്രം പ്രയോഗിക്കുന്നത് വരെ.
@minisyamminisyam3964
@minisyamminisyam3964 Год назад
Repeat kurakkanam
@vineshbaskar4973
@vineshbaskar4973 4 месяца назад
🚴🚴🚴
@rayanangel4103
@rayanangel4103 Год назад
ഇത് ചുമ്മാ പറഞ്ഞു പേടീ പ്പിക്കുകയാണല്ലോ..? വീഡിയോ കാണിക്കുന്നില്ല. കഷ്ടം
@PASTrickz
@PASTrickz Год назад
താങ്കൾ ഒരു കില്ലാടി തന്നെ 🤩🤩🤩
@premananeeshpattali3384
@premananeeshpattali3384 Год назад
മോഞ്ഞേ, പറ്റാത്ത പണിക്കു നിൽക്കരുത് bro. അവിടെ പോയി വെളുത്ത കെട്ടിടം ഫോട്ടോ എടുക്കുവാൻ ആണോ പോയത്. മനുഷ്യൻ മാരുടെ സമയം കളയാൻ വേണ്ടി ഓരോ ഓരോ അവസ്ഥ
@khaleelkodakkad744
@khaleelkodakkad744 Год назад
Churingiya chilavil oru thriller cinema kand kalyam ennu vicharicho.
@kpkunjumon3149
@kpkunjumon3149 Год назад
വലിയ പ്രതീക്ഷയോടെയാണ് അയാള്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് , ക്രിമിനലുകളുടെ താഴ് വര എന്ന വിശേഷണമുള്ള, വീശിയടിക്കുന്ന ഇളം കാറ്റിനു പോലും ചോരയുടെ ഗന്ധമുള്ള ആ ഗ്രാമത്തിലെ ആരുടേയും രക്തം തണുപ്പിക്കുന്ന ക്രൂരമുഖ ഭാവങ്ങളും കാഴ്ചകളും അയാള്‍ തന്‍റെ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയില്‍ അതീവ രഹസ്യതാമക സാഹസികമായി പകത്തുകയായിരുന്നു, പെട്ടെന്ന് അപ്രതീക്ഷിതമെന്നോണം ഒരു മോപ്പഡ് അയാള്‍ക്കു മുന്നില്‍ വന്നു നിന്നു. ഒരു നിമിഷം യൂട്യൂബറുടെ ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി മറഞ്ഞു.. മോപ്പഡില്‍ വന്നയാള്‍, എന്ന തമ്പി എന്ന ഇന്തപ്പക്കം...? യൂ ; ഹേയ് ഒന്നൂല്ലണ്ണാാാ... ഞാന്‍ ചുമ്മാ ഇന്തപ്പക്കം ഒണ്ണുക്കു പോകാന്‍ വന്തേന്‍...!! യൂട്യൂബറേ ആകെയൊന്നു ചൂഴ്ന്നു നോക്കുന്നതിനിടയിലാണ് അയാള്‍ ആ കാഴ്ച കണ്ടത്, ഡേയ്....എന്നടാ ഉന്‍ പാക്കറ്റിലെ ഫോണാ... @$$%%%^ളി എട്റാ ഫോണെ... ഒരു നിമിഷം വിറകൊണ്ട യൂട്യൂബര്‍ പോക്കറ്റില്‍ നിന്നു ഫോണ്‍ എടുക്കാന്‍ ആഞ്ഞതും പിന്നില്‍ നിന്നു തലയ്ക്കു ശക്തമായൊരു പ്രഹരം, അടി കൊണ്ടു വീണ അയാള്‍ക്ക് ഉറക്കെ ഒന്നു നില വിളിക്കണമെന്നുണ്ടായിരുന്നു എത്ര ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്കു വരുന്നില്ല, ഭീമാകാര രൂപിണിയായ തമിഴത്തി യൂട്യൂബറുടെ കല്യാണ സൗഗന്ധികത്തില്‍ അത്രമേല്‍ ശക്തമായാണു പിടി മുറുക്കിയിരുന്നത്, പോരാത്തതിനു നാനാവശത്തു നിന്നുള്ള പ്രഹരം വേറേയും, തല്ലു കൊണ്ടു തളര്‍ന്ന യൂട്യൂബര്‍ അല്‍പ്പ സമയത്തിനു ശേഷം കിടന്ന കിടപ്പില്‍ മെല്ലെ കണ്ണു തുറന്നു നോക്കി, കുട്ടികളും സ്ത്രീകളും യൂവാക്കളും വൃദ്ധന്മാരുമായ ഒരു കൂട്ടം ആളുകള്‍ നടന്നകലുന്നത് അവ്യക്തതയോടെയെന്നോണം കണ്ടു തീരും മുന്‍പേ അയാള്‍ വീണ്ടും അബോധാവസ്ഥയിലേക്ക് വഴുതി വീഴുന്നു... പിന്നീടെപ്പോഴോ സ്വബോധം തിരിച്ചു കിട്ടിയപ്പോഴാണ് അയാള്‍ അറിയുന്നത് താനിപ്പോള്‍ നില്‍ക്കുന്നത് തിരുച്ചിറപ്പള്ളി ബസ് സ്റ്റാന്‍റിലാണെന്ന്... ശിവനേ... കഴിഞ്ഞതൊന്നും ഓര്‍ക്കാനേ വയ്യ... ന്നാലും സബ് സ്ക്രൈബേഴ്സിനോട് ഇനി ഞാന്‍ എന്തു പറയും ങാാാ.... എന്നാപ്പിന്നെ ഒരു യാത്രാ വിവരണമങ്ങു കാച്ചിയേക്കാം....!!!
@jayakumarg6417
@jayakumarg6417 Год назад
മറ്റൊരു തട്ടിക്കൂട്ടു തിരുട്ടുകഥ 😄
@mahananda993
@mahananda993 Год назад
Brave man.. thank you... i subscribed for your courage and boldness😍👍👍💪💪
@mallumagellan
@mallumagellan Год назад
Thank you so much😍
@lailajoseph2759
@lailajoseph2759 Год назад
I too have subscribed. Be careful. All the best and Gid bless🙏🏻
@mallumagellan
@mallumagellan Год назад
@@lailajoseph2759 thank you so much my sister😊
@lookalooka2901
@lookalooka2901 Год назад
@@mallumagellan നീ അങ്ങോട്ട് ഉള്ള ഏജന്റ് ആണോ
@younusa9007
@younusa9007 Год назад
മനോരമയിൽ പണ്ട് വായിച്ചതോർക്കുന്നു. തിരുനെൽവേലി ക്കടുത്ത് " പനവടലിഛത്രം " എന്ന പേരിലുള്ള മറ്റൊരു തിരുട്ടുഗ്രാമത്തെ ക്കുറിച്ച്.
@daglasvamanjoor2324
@daglasvamanjoor2324 Год назад
പറയല്ലേ പുള്ളി ഇനി അങ്ങോട്ടും പോകും...!!!
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
വികസനം ഒരിക്കലും കട്ടെടുത്ത സാധനം കൊണ്ട് ഉണ്ടാകില്ല 😂
@sageervattappilly6006
@sageervattappilly6006 Год назад
കേരളത്തിലെ പണം ആണ് അവിടെ കാണുന്നത്
@mallumagellan
@mallumagellan Год назад
Sathyam👍🏻
@miyyahabeeb2995
@miyyahabeeb2995 4 месяца назад
ഈ സ്കൂളിൽ തിരുട്ടു പഠിപ്പിക്കും ആയിരിക്കും ഇല്ലെങ്കിൽ ഈ സ്കൂൾ എന്തിനാ
@johndaniel3512
@johndaniel3512 Год назад
May God keep u safe.
@Binoj-ji4wo
@Binoj-ji4wo 2 месяца назад
അവിടെ കാണാൻ കൊള്ളാവുന്ന പെൺപിള്ളേര് വല്ലതും ഉണ്ടോ ചേട്ടാ 😁😁😁😁😁
@mallumagellan
@mallumagellan 2 месяца назад
@@Binoj-ji4wo ഉവ്വ് അങ്ങോട്ട് ചെല്ല്... വയസ്സായ കുറേ അടവ് പഠിച്ച സ്ത്രീകൾ മാത്രം 🙏🏻അവിടത്തെ സെറ്റ് അപ്പ്‌ എന്താണെന്ന് മാത്രമാണ് ബ്രോ ഞാൻ നോക്കിയത്... ഭാഗ്യത്തിന് ജീവനോടെ രക്ഷപ്പെട്ടു 🙏🏻
@sunnytk8934
@sunnytk8934 Год назад
പോകണ്ട പോകണ്ട എന്ന് പറഞ്ഞ് വഴികളെല്ലാം കൃത്യമായി പറഞ്ഞ് തരുന്നുണ്ടല്ലോ?
@noufaltk8371
@noufaltk8371 Год назад
Nice❤topic😍😍😍 Safe 😍frst😍
@arshadaluvakkaran675
@arshadaluvakkaran675 Год назад
Loving from aluva.chanke idhine kurich njan idakk alojikkarund .ivanmaarkku nalla idi koduthalmadhi shariyavum 🔥
@mallumagellan
@mallumagellan Год назад
Sathyam💪🏻
@faisalchemmukkal8423
@faisalchemmukkal8423 Год назад
വീഡിയോ വല്ലാത്ത വലിച്ചു നീട്ടൽ
@vijayanp4607
@vijayanp4607 Год назад
വെറുതെ നുണ പറയല്ലേ Bro
@yoosufnc98
@yoosufnc98 Год назад
ചെലക്കാതെ പോടോ ഞാനവിടെ പലവട്ടം പോയതാ .നിനക്ക് മാത്രം റിച്ച് കിട്ടണം അല്ലേ. എല്ലാ യൂ ട്യൂബർമാരും ധൈര്യമായ് പോയക്കോളൂ അവിടെ ബന്ധപ്പെടാൻ പറ്റിയ ആളെ നമ്പർ ഞാൻ തരാം. അദ്ദേഹം നിങ്ങളെ കൊണ്ട് പോയ് എല്ലാം കാണിച്ച് തരും
@mehwishmohammediman4648
@mehwishmohammediman4648 Год назад
ഈ വ്ലോഗർ പോയി കണ്ടറിഞ്ഞ കാര്യങ്ങൾ പറയുന്നു... തനവിടുത്തുകാരനാണേൽ കുറച്ചാളേം കൂട്ടി ടൂറിനിറങ്ങിക്കോ... തിരുട്ടുഗ്രാമം നിനക്കത്ര അടുത്തറിയാൻ നീയാരാ കുറുവ പയല ആണോ 😀🤣🤣🤣
@mallumagellan
@mallumagellan Год назад
Sambavikkunnathin njan utharavadhi ayirikkilla. 'please note it.
@BhaskaranM-yu8nt
@BhaskaranM-yu8nt 2 месяца назад
ആളോഹരി വരുമാനം 10Lakh rupees Per year ' 😂
@anasbllarybellari6249
@anasbllarybellari6249 Год назад
Idh. Government. Kandd nadapadi edukkanam ennan. Ente abhiprayam
@mallumagellan
@mallumagellan Год назад
Enteyum.... Main rodarikilan ee gramam thudangunnath. Sameepath oru police station polumilla
@bestwiremanbest6404
@bestwiremanbest6404 Год назад
നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു 👍👍👍👍👍
@mallumagellan
@mallumagellan Год назад
Thank you so much😍
@umeshbpm458
@umeshbpm458 3 месяца назад
തമിഴ് നാട്ടിൽ തിരുനാൾ വേലി എന്ന സ്ഥലത്ത് മറ്റൊരു തിരുട്ട് ഗ്രാമം ഉണ്ടു്.1986ൽ അവിടെ ഞാൻ പോയിട്ടുണ്ട്.ജോലി സംബന്ധിച്ച് പോയഥാണ്. കോളനിയിൽ ചെന്നു അണിയേഷിച്ചപ്പോൾ എല്ലാവരും ഊമ പോലെ ഒരക്ഷരം പറയില്ല. അവിടെ കണ്ട വീടൊക്കെ ചെറുതാണ്.പക്ഷെ അവർക്കൊക്കെ ധാരാളം സ്ഥലങ്ങളും മറ്റും ഉണ്ടെന്ന് അറിഞ്ഞു. ആ ഭാഗത്ത് വലിയ രണ്ടു മൂന്നു വീടുകൾ കണ്ടു്.അതൊക്കെ ആ കോളണിയിൽ തമസിച്ചവരുടേതാണ് എന്ന് പറഞ്ഞു.guelph കാരുടേതാണോ എന്ന് ചോദിച്ചപ്പോൾ അല്ല അവരൊക്കെ കേരളത്തി പാട്ട പൊരുക്കി ജീവിക്കുന്നവർ ആണ് എന്നും എന്തായാലും എല്ലാ പൊങ്ങൽ ഉത്സവത്തിനു എവിടെയാണെങ്കിലും ഇ വിടെയെത്തും എന്നും പറഞ്ഞു. ആമ പിടുത്തം.കുപ്പിച്ചില്ല് പൊറുക്കൽ.അവരൊക്കെ എന്തിനും മടിക്കാത്ത ടീം. .ഇപ്പറഞ്ഞ തിരുട്ട് ഗ്രാമം ടീംകേരളത്തിലും മറ്റു സംസ്ഥാനത്തിലും കാണും ... തിരുനെൽവേലി ജില്ലയിൽ ആ കാലം വെള്ളത്തിന് ക്ഷാമം ഉള്ളതിനാൽഭൂരി ഭാഗം വീടുകൾക്കും ഓഫീസുകൾക്കം ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല.വലിയ വാട്ടർ ബോട്ടേൽ എടുത്തു പുറത്ത് പോയി കുറ്റി ചെടിയുടെ മറവിൽ കുത്തിയിരിക്കുക.നോക്കിയാൽ മറുഭാഗം കാട്ടിൽ തലകൾ കാണാo.😂 ചുരുക്കി എഴുതിയതാണ്
@Muhammed-gg7gw
@Muhammed-gg7gw 4 месяца назад
വഴികൂടെ പറഞ്ഞു കൊടുക്ക് എന്നിട്ട് പോകരുതെന്നും പറ
@chandrageetham
@chandrageetham Год назад
അങ്ങനെ ഒറ്റയ്ക്ക് പോയത് മണ്ടത്തരം അല്ലേ? അവരിലൊരു പെൺകുട്ടിയെ വശീകരിച്ച് കാമുകൻ ആയിട്ട് പോയാൽ മതിയായിരുന്നു
@mallumagellan
@mallumagellan Год назад
കവി എന്താണ് ഉദേശിച്ചത്....? 😇
@SantoshAK-t7j
@SantoshAK-t7j 4 месяца назад
Don't drag too much it's really boring please stop
@arshadaluvakkaran675
@arshadaluvakkaran675 Год назад
Pani eduthatt jeevikanam aladhe moshttichittalla ivarkedhire ellarum ottakettyi ninn nalla idi kodukanam. ente naattilum maattu sthalangalilum und nalla dhariyam ulla machanmaar 🔥
@mujeebmalabarmalabar3474
@mujeebmalabarmalabar3474 Год назад
ഇത് വോയിസ്‌ ആയി പറഞ്ഞ പോരെ
@Indian-er4dm
@Indian-er4dm Год назад
ഒരു തിരുട്ട് വീഡിയോ 😆😆
@mallumagellan
@mallumagellan Год назад
😊
@acravi1
@acravi1 4 месяца назад
Keralethekkal valiya thirudan Maro Not possible 😂
@raginmeppayur1681
@raginmeppayur1681 Год назад
പറഞ്ഞകാര്യം തന്നെ പറഞ്ഞു ബോർആകുന്നു
@hameedmanikoth9683
@hameedmanikoth9683 Год назад
Oru kolla nadathunnathinde munbe aa kshethrathil pooja nadathiyathinu sheshame avar purappedarullu
@mallumagellan
@mallumagellan Год назад
Ath sathyamano
@PreethiAshif
@PreethiAshif 3 месяца назад
ഇവനെപ്പോലെ വ്യാജ വീഡിയോ ഇടുന്നതിന് കമൻറ് കൊടുക്കാൻ നാണമില്ലെടാ നിങ്ങൾക്കൊന്നും
@mallumagellan
@mallumagellan 3 месяца назад
ഇത് വ്യാജമാണെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നപോലെ ചെയ്യാം... പറ്റുമോ... ചുമ്മാ തള്ളല്ലേ ചേട്ടാ...
@dominicsaviovachachirayil2889
@dominicsaviovachachirayil2889 2 месяца назад
ഇവിടെ ആരും വരല്ലേവരല്ലേ ഇങ്ങനെ ആവർത്തിച്ച് പറയുന്നതുകോണ്ട് തിരുട്ടു ഗ്രാമക്കാരുടെ ഏജന്റെ് ആണോ എന്ന് സംശയമുണ്ട്
@mallumagellan
@mallumagellan 2 месяца назад
@@dominicsaviovachachirayil2889 അയ്യോ മനസ്സിലാക്കിക്കളഞ്ഞല്ലോ ചേട്ടാ 🙏🏻
@sandeeppoojary6021
@sandeeppoojary6021 4 месяца назад
Keralam maanyamarude naadalle adu kondu prashnam illa.. naadu barikunna mukyamantri mahaa maanyanalle😝😝😝😝
@Crazy-Mammy
@Crazy-Mammy Год назад
ഈ വീഡിയോ കണ്ട് മനസ്സിലാക്കി കുറവാ സംഘo ആ സെക്യൂരിറ്റി യെ ഒന്നും ചെയ്യാതിരുന്നാൽ മതിയാരുന്നു.മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ വളരെ ശ്രെദ്ധിച്ചു വേണം ഇത്തരം കാര്യങ്ങൾ ഒക്കെ പുറത്ത് പറയാൻ.
@mallumagellan
@mallumagellan Год назад
ദൈവമേ.... ഞാൻ അത്രക്ക് ഓർത്തില്ല. അദ്ദേഹത്തിന് ഒന്നും വരില്ല. കരണം പയറ്റിതെളിഞ്ഞ ആളാണ് അദ്ദേഹവും 🙏
@YousufAli-h1b
@YousufAli-h1b 2 месяца назад
Olkka vere pani onnum ille😮😮😮
@athiramohan7307
@athiramohan7307 Год назад
Hats off chetta ❤
@SubhashKumar-zh2hy
@SubhashKumar-zh2hy Год назад
🙄
@puthoor3061
@puthoor3061 Год назад
പേകരുത് എന്ന് പറഞ്ഞിട്ട് എന്തിനാ വഴി പറഞ് കൊടുക്കുന്നത് വല്ലാത്ത ജാതി
@jamsheertechnician3934
@jamsheertechnician3934 3 месяца назад
India yil und ithu pole ullha gramam
@rajeshmn8507
@rajeshmn8507 Год назад
Super
@balancm8167
@balancm8167 4 месяца назад
നീ എന്ത് ഉലക്ക കാണിച്ചു
@minikurien116
@minikurien116 Год назад
Thamil, srilanka, O,m, g,, delhi, mumbai,, same,
@thulaseedharanb4275
@thulaseedharanb4275 Год назад
ഇയാൾ തിരുട്ടു ഗ്രാമത്തിലെ കഞ്ചാവു അടിച്ചോ❓️ പറയുന്നത് വീണ്ടും വീണ്ടും പറയുന്നു⁉️🤯
@thankachyj8375
@thankachyj8375 Год назад
Super.100/100
@aneeshpulikkal5754
@aneeshpulikkal5754 4 месяца назад
പറഞ്ഞത് തന്നെ പറയാതെ പറയാത്ത കാര്യങ്ങൾ പറയടോ സമയം തെക്കയ്ക്കാൻ വേണ്ടി വലിച്ച് നീട്ടുന്നു
@shuhaibthakkara4645
@shuhaibthakkara4645 Год назад
കോലമിടുന്നത് അരിപ്പൊടി കൊണ്ടല്ല.. കോലമാവ് എന്ന് പറഞ്ഞിട്ട് കടയിൽ വാങ്ങാൻ കിട്ടും കുമ്മായം പോലുള്ള ഒരു പൌഡർ.അത്‌ വെച്ചാണ് കൊലമിടുന്നത്..
Далее
Вопрос Ребром - Серго
43:16
Просмотров 1,7 млн
I Built a SECRET Lamborghini Dealership!
33:02
Просмотров 7 млн