Тёмный

'കുറ്റം ചെയ്ത ഒരാളെപ്പോലും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല' | Hema Committee Report | Cinema 

Mathrubhumi News
Подписаться 5 млн
Просмотров 13 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@sherif2018
@sherif2018 2 месяца назад
എന്തിനായിരുന്നു പൊതു ജനത്തിന്റെ പൈസ ചെലവാക്കിയത് എന്നു കൂടി പറയൂ....
@മലബാർ-ജ8ന
@മലബാർ-ജ8ന 2 месяца назад
തീവ്രത പരിശോദിക്കാൻ ബാലനും ടീച്ചറും വരണമായിരിക്കും
@ajithendrakumart2683
@ajithendrakumart2683 2 месяца назад
Committee Report പുറത്തു വിടുന്നത് ഒരു വിഷയമല്ല, പുറത്തുവിടണമെന്നുമില്ല തുടർ നടപടികളാണ് പ്രധാനം.
@rajutc1316
@rajutc1316 2 месяца назад
പുറത്തുവിട്ടാൽ നിന്റെയൊക്കെ ലോഹ്യക്കാർ കുടുങ്ങും
@Sanoop9705
@Sanoop9705 2 месяца назад
ഇതിനെന്തിനാണ് സർക്കാരിനെ കുറ്റപെടുത്തുന്നത്... ആർക്കും പരാതിയില്ല... ഒരു വിദ്യാഭ്യാസമില്ലാത്ത സ്ത്രീകൾ പോലും അവർക്ക് അപമാനം നേരിട്ടാൽ പരാതിപ്പെടുന്ന കാലമാണിത്.....ഒരു മൊബൈൽ ഫോണിലൂടെ തെളിവുണ്ടാകാൻ പറ്റുന്ന കാലം.... പരാതിപ്പെടുന്നവരുടെ പേര് വിവരങ്ങൾ കോടതിയിൽ മാത്രം വെളുപ്പെടുത്തിയാൽ പോരെ...ഉത്തരത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകാനും പാടില്ല.. എന്ന് വിചാരിച്ചാൽ എന്തു ചെയ്യും
@sajithkadavath6898
@sajithkadavath6898 2 месяца назад
സർക്കാർ നടപടി എടുക്കണം... 😡
@nesytom1750
@nesytom1750 2 месяца назад
ഇങ്ങനെ നാണമില്ലാത്തവരെ എന്തിനാ അഭിലാഷേ ചർച്ചയ്ക്ക് വിളിക്കുന്നത് കഷ്ടം
@arunkr3800
@arunkr3800 2 месяца назад
ഇതൊന്നും ഒരു വ്യക്തിയെയും ബാധിക്കുന്ന കാര്യം അല്ല, ആര് ആരെയൊക്കെ പീഡിപ്പിച്ചു എന്ന് അറിയാൻ ആണ് കൂടുതൽ ആളുകളും ഇതൊക്കെ കാണുന്നത് but ആരും name പുറത്ത് പറയുന്നില്ല
@chirikandant8356
@chirikandant8356 2 месяца назад
തീവ്രത അളക്കുന്ന ടീം ആണ് ചർച്ചക്ക് 😂🤪
@ramdasc6410
@ramdasc6410 2 месяца назад
സർക്കാർ കേസെടുക്കില്ല കത്തി, വാൾ, ബോംബ്, പീഡനം, ബലാത്സംഗം ഇതൊക്കെയാണ് പാർട്ടിടെ രീതികൾ പിന്നെ എങ്ങനെ കേസ് എടുക്കും
@Godloveseventheleast
@Godloveseventheleast 2 месяца назад
മലയാള സിനിമാലോകം ബനാന റിപ്പബ്ലിക്ക് ആണ്. തമ്പുരാക്കന്മാർ ബലാത്സംഗ വീരന്മാരായി അവിടെ വാഴുന്നു. മാർക്സിസ്റ്റ് ഗവണ്മെന്റ് അതിനു കൂട്ടുനിൽക്കുന്നു…സ്ത്രീകളെ പീഡിപ്പിക്കുന്നതിൽ അവർക്കും പങ്കു കിട്ടുന്നുണ്ടായിരിക്കണം.
@eldhosevarghese5054
@eldhosevarghese5054 2 месяца назад
ഇവിടെ കിടന്ന് കേസ്സെടുക്കൂ കേസ്സെടുക്കൂ എന്ന് പറയുന്നവരോട് ..... കേസ്സ് എടുത്തിട്ട് ? കോടതിയിൽ പോകും . അപ്പോ പ്രതി മാത്രം പോര വിക്ടിമും വേണ്ടി വരും , എത്ര രഹസ്യമാക്കി വച്ചാലും കേരളത്തിലെ ചോരക്കൊതിയന്മാരായ ചെന്നായ്ക്കൾക്ക് അതൊരു ആഘോഷമായിരിക്കും . അതുകൊണ്ട് നിങ്ങളൊക്കെ ഇവിടെയിരുന്ന് പേര് പുറത്തു വിടു ആരാ ആരാന്ന് പറയൂ എന്നു കരയൂ വ്യക്തമായ പരാതി ഇല്ലാതെ സർക്കാർ കേസ്സ് എടുക്കില്ല . നടി ഉപദ്രവിക്കപ്പെട്ടപ്പോൾ കോടതിയിൽ ഇരുന്ന മെമ്മറി കാർഡിന് എന്തു പറ്റി എന്ന് കേരളം കണ്ടതാണ് .
@radhu5400
@radhu5400 2 месяца назад
അരുണ് പറന്നു നടന്നു അടി മേടിക്കുന്നു.😂😂😂
@sajithkadavath6898
@sajithkadavath6898 2 месяца назад
ഞാൻ മാര്കിസ്റ് കാരൻ ആണ്.. ഇപ്പൊ ഗൾഫിൽ anu.. ലാസ്റ്റ് ഞാൻ വരുമ്പോ എനിക്ക് 307 ഉണ്ടായിരുന്നു.. ഇതിൽ നടപടി എടുക്കണം
@hipster3522
@hipster3522 2 месяца назад
Arun Kumar nalla oolatharam😊
@santhakumar7905
@santhakumar7905 2 месяца назад
തീവ്രത അളക്കൂ. പതുക്കെ സാവധാനത്തിൽ. ആവേശം വേണ്ട.
@aksharasbtsaccount-th6wj
@aksharasbtsaccount-th6wj 2 месяца назад
Abhilash, government cannot register without complainant
@aksharasbtsaccount-th6wj
@aksharasbtsaccount-th6wj 2 месяца назад
Harish Vasudevan dont have to worry about what will happen to those women who have given statements. They don't want to go ahead with legal proceedings. So leave them
@neilphilip1604
@neilphilip1604 2 месяца назад
Then what is the justification for the amount spent by the exchequer Who sanctioned the limit for the amount to be spent
@SomasenanS.P
@SomasenanS.P 2 месяца назад
ഇവന് എന്നും വൈകിട്ട് ചാനലിൽ വന്നിരുന്നു കളവു പറഞ്ഞു തെയാനാണ് വിധി
@sudhakumarr2581
@sudhakumarr2581 2 месяца назад
avoid these third rated wastes
@padmanabhanpalayil3802
@padmanabhanpalayil3802 2 месяца назад
Nattukarude. 1.09 cr cash govindha govindha.
@jaisivaramsivaram258
@jaisivaramsivaram258 2 месяца назад
Aa...Conclave vil. Dilip. Ganesh. Sitthiqe. Mugesh. Mohanlal. Mukiya Athithigal aayitu Senikka Padum...😮
@Vijayasreevijayasree-hw7oo
@Vijayasreevijayasree-hw7oo 2 месяца назад
Bluffing habits of this party always say ridiculously so there is no medicine for the treatment of this decease.
@yahipoov3096
@yahipoov3096 2 месяца назад
എന്തിന് കേസ് എടുക്കണം (പോക്സോ നടന്നിട്ടുണ്ടെങ്കിൽ തീർച്ച ആയും എടുക്കണം ) ഇതൊക്കെ ഫീൽഡിൽ ninnu പുറത്താകുമ്പോൾ ഉള്ള നിലവിളികൾ മാത്രം അതിനു മുന്നെ പേരും പ്രസക്തിയും പണവും മോഹിച്ചു അറിഞ്ഞു കൊണ്ട് കിടന്നു കൊടുത്തവരാണ് മിക്കവരും അല്ലാതെ ഇവരെ ഒന്നും കെട്ടിയിട്ടു റേപ്പ് ചെയ്തത് ഒന്നും അല്ല ഒരു ചാനൽ ചർച്ചയിൽ കേട്ടു ജീവിത ഉപാതി ആയത് കൊണ്ടാണ് ചിലർ വഴങ്ങി കൊടുക്കുന്നത് എന്ന് കൊള്ളാം നല്ല തമാശ മാനം പോയാലും പ്രശ്നമില്ല കിടന്നു കൊടുക്കാം അല്ലെ അപ്പോൾ അതിലും നല്ലത് തൊഴിലുറപ്പ് ജോലിക്ക് പോകുന്നതല്ലേ കഷ്ട്ടം
@luttappi9485
@luttappi9485 2 месяца назад
Eda Arun narree ninnodu adyamsyittu veruppu tonnumu 😢😢
@RajappanKV-jp5zp
@RajappanKV-jp5zp 2 месяца назад
5varsham0mesapurathu00vallakathàlumkitiyo00015yearakamayirunnu
@mohammedkasim-ox7ht
@mohammedkasim-ox7ht 2 месяца назад
Nee yanthu copa parayunnathu. Arune
@santhoshn.p7310
@santhoshn.p7310 2 месяца назад
Moonjadoo
@Sanoop9705
@Sanoop9705 2 месяца назад
ഇതിനെന്തിനാണ് സർക്കാരിനെ കുറ്റപെടുത്തുന്നത്... ആർക്കും പരാതിയില്ല... ഒരു വിദ്യാഭ്യാസമില്ലാത്ത സ്ത്രീകൾ പോലും അവർക്ക് അപമാനം നേരിട്ടാൽ പരാതിപ്പെടുന്ന കാലമാണിത്.....ഒരു മൊബൈൽ ഫോണിലൂടെ തെളിവുണ്ടാകാൻ പറ്റുന്ന കാലം.... പരാതിപ്പെടുന്നവരുടെ പേര് വിവരങ്ങൾ കോടതിയിൽ മാത്രം വെളുപ്പെടുത്തിയാൽ പോരെ...ഉത്തരത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകാനും പാടില്ല.. എന്ന് വിചാരിച്ചാൽ എന്തു ചെയ്യും
Далее
Random Emoji Beatbox Challenge #beatbox #tiktok
00:47
Страшная Тайна Светы Кемер !
33:04
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 12 млн
Random Emoji Beatbox Challenge #beatbox #tiktok
00:47