Тёмный

കുലദേവതയെ എങ്ങനെ കണ്ടുപിടിക്കാം? ജാതകത്തിലൂടെ സാധിക്കില്ല| GURU PARAMPARA | Dr. Gopalakrishna Sharma 

GURU PARAMPARA
Подписаться 13 тыс.
Просмотров 36 тыс.
50% 1

How to find Kula Devata? What is to be done? Do we need to build temple for Kula Devata? Can we find Kula Devata through horoscope? | GURU PARAMPARA | Dr. Gopalakrishna Sharma
Please subscribe and share - / guruparampara for more info related to Dharma, Karma & Vedic Astrology.
For more info about Dr. Gopalakrishna Sharma, please visit goo.gl/maps/wEFzXHH7WKpptrSN8 and/or scroll below: -
Please do let us know your feedback and suggestions for improving this channel.
GURU PARAMPARA
Dr. Gopalakrishna Sharma
PhD (Astrology), MBA, MCom
Vedic Astrologer
Phone & WhatsApp: +91 98955 03666 (office)
AstrologerSharmaG@outlook.com
www.astroguruparampara.com
AstrologerSharmaG
www.gopalakrishnasharma.blogspot.com
About Dr. Gopalakrishna Sharma
Born and brought up in Karamana, Trivandrum, a quintessential society where Vedic culture is still thriving and alive. The thoughts of initiating into Vedas blossomed during early school days itself and the curiosity towards the occult began simultaneously. Joined the Indian Air Force at a young age and worked for a 12 years stint; however, my deep rooted Vedic and spiritual thoughts did not allowed him to continue and he quit the service at the age of 28 and further moved to a new career in IT sector to sustain livelihood. During his days with IAF itself, he began learning Vedic Astrology through various sources and got trained by Shri. SSR Sarma, a Sanskrit scholar and Astrologer, who taught him unique and simple ways of interpretation. In the year 2006, he found his Guru (late) Shri. Suresh Panicker, a great scholar and an eminent Astrologer, who transformed his life. His passion towards exploring Vedas and Astrology did not let him to continue for long in his IT career too. He left IT career and became a full-time Vedic Astrology Consultant at the age of 35.
Currently a globetrotter, spreading facts and scope of Vedic Astrology through workshops, group sessions, astral counselling and consultations across countries.
Google Reviews & Rating - goo.gl/maps/wEFzXHH7WKpptrSN8

Опубликовано:

 

8 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@bharathchandrasenan2428
@bharathchandrasenan2428 2 года назад
കുല ദേവതയെ ഉപാസിച്ചു വന്ന രീതിയിൽ തന്നെ ഉപാസിച്ചു പോകുന്നില്ലെങ്കിൽ ആ കുടുംബം നശിക്കും. ഇന്ന് പല കുടുംബങ്ങളും നശിച്ചു പോകുന്നതിന് മൂലകാരണം ഇതാണ്. പല കുടുംബങ്ങളുടെയും പര/കുല/ഭര/ധർമ്മ ദേവതയായി വരുന്നത് ഭൂരിഭാഗവും ഭദ്രകാളി, നാഗദേവതകൾ, ഭുവനേശ്വരി ഒക്കെ ആയിരിക്കും. ഇതൊക്കെ തന്നെ കാവ് സമ്പ്രദായത്തിൽ ഉപാസിച്ച് വന്നിരുന്നവരാണ്. എന്നാൽ ഇപ്പോൾ ഇതെല്ലാം സാത്വിക ഭാവത്തിലുള്ള ഭഗവതി ക്ഷേത്രങ്ങൾ ആയി മാറ്റപ്പെട്ടിരിക്കുന്നു. അവിടെ ഉപപ്രതിഷ്ഠ ആയിത്തന്നെ സർപ്പങ്ങളെയും മറ്റ് ദേവതാ സങ്കൽപത്തെയും കാണാൻ സാധിക്കും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം കുടുംബത്തിലുള്ളവരാൽ തന്നെ ഉപാസിക്കുപെടേണ്ട ദേവതയെ സാത്വിക രീതിയിൽ അമ്പലം പണിത് പ്രതിഷ്ഠിക്കുന്നതും ആ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാൾ പൂജിക്കപ്പെടുന്നതും തന്നെയാണ് തറവാടും നശിച്ചുപോകുന്നതിന്റെ മൂലഹേതു. അങ്ങനെ വരുമ്പോൾ ആ കുടുംബത്തിൽ ഉള്ളവരുടെ ഈശ്വരാധീനം നഷ്ടപ്പെടും, അങ്ങനെ ഈശ്വരാധീനം നഷ്ടപ്പെടുമ്പോള് ജാതകവശാൽ ഉള്ള ദോഷങ്ങളും മറ്റുള്ളവർ ചെയ്യുന്ന ശുദ്ര കൈവിഷ ദോഷങ്ങളും ഒന്നിന് പകരം പത്ത് ഇരട്ടിയായി കിട്ടും. അതുകൊണ്ടുതന്നെയാണ് പലരുടെയും ജാതകത്തിൽ ഗൃഹനില അടിസ്ഥാനത്തിൽ നോക്കിക്കഴിഞ്ഞാൽ നല്ല നല്ല യോഗങ്ങൾ ഒക്കെതന്നെ കാണും, പക്ഷേ അതൊന്നും അനുഭവത്തിൽ വരില്ല പകരം കഷ്ടതകൾ മാത്രമായിരിക്കും മിച്ചം അതിന്റെ കാരണം ഇതാണ്,"നിങ്ങളുടെ അമ്മയ്ക്ക് നിങ്ങൾ തന്നെ ആഹാരം കൊടുക്കണം, അല്ലാതെ അപ്പുറത്തെ വീട്ടിലെ ജോസ് മോൻ അല്ല കൊടുക്കേണ്ടത്, ആഹാരം കൊടുക്കുന്നത് കൊണ്ട് മീഡിയേറ്റർ ജോസ് മോനെ ഒന്നും പറയില്ല പകരം സ്വന്തം സന്താനങ്ങളെ ശപിക്കും". ഇപ്പോ പല ഭഗവതി ക്ഷേത്രങ്ങളുടെ പേരിൽ മാത്രമേ "കാവ്" എന്ന് കാണാൻ സാധിക്കുകയുള്ളൂ. നാട്ടിൻപുറങ്ങളിലെ ഓരോ ക്ഷേത്രങ്ങളിളും ഇനി അതാത് കുടുംബത്തിലുള്ള വരാൽ പൂജ നടപടി ഉള്ള കാര്യങ്ങൾ അല്ല.അതിനാൽ കുലദേവതയെ വീട്ടിൽ തന്നെ ശാക്തേയ രീതിയിൽ ഉപാസിക്കുക യാണ് കുടുംബ രക്ഷപ്പെടാനുള്ള ഒരു വഴി. അതിനു വേറൊരു കാരണം കൂടി ഉണ്ട്, ഭദ്രകാളിയും ഭുവനേശ്വരിയും വേട്ടയ്ക്കൊരുമകനും കണ്ടാകർണനും ഭൈരവനും നാഗ ദേവതകളും സഹിതം കേരളത്തിൽ ഉള്ളവരുടെ ഭൂരിഭാഗം പരദേവത കളും രജോഗുണ ഭാവം ഉള്ളവരാണ് അല്ലാതെ സാത്വിക ദേവതകൾ അല്ല. അതുകൊണ്ടുതന്നെ നമ്മളുടെ ഭക്ഷണരീതിയോ, വീട്ടിലുള്ളവർക്ക് വരുന്ന പിരീഡ്സ്, പുലവാലായ്മകൾ ഒന്നും പരദേവതയെ അഫകറ്റ് ചെയ്യുന്നതല്ല. കാരണം പരദേവതാ രക്ത കുല ജന്മബന്ധ മുള്ളവരാണ് so അവർക്ക് ഇതൊന്നും ഒരു പ്രശ്നവുമില്ല, നിങ്ങൾ പറിച്ചു എറിഞ്ഞാലും അവർ നിങ്ങളെ വിട്ടു പോകുകയുമില്ല.പണ്ട് കാലങ്ങളിൽ വീട്ടിനുള്ളിലേ അറയ്ക്കകത്തോ അല്ലെങ്കിൽ വീടിന്റെ തട്ടും പുറത്തോ( ചിലയിടങ്ങളിൽ "മച്ച്" എന്ന് പറയും ) ആണ് ഈ ദേവതയെ ഉപാസിച്ചു വന്നിരുന്നത്. പലരുടെയും പൊതുവേയുള്ള അബദ്ധധാരണ മാറാനാണ് ഇങ്ങനെ പറഞ്ഞത്. കാരണം പല അബദ്ധധാരണകൾ മുഖാന്തരം അനാവശ്യം ഭയങ്ങൾ ഒത്തിരി ആളുകളുടെ ഉള്ളിലുണ്ട്, ആ ഭയത്തെയും തെറ്റിദ്ധാരണയും മറ്റു പല വിരുതന്മാരും നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട്, അതു മാറണം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ, അതുകൊണ്ടാണ് in detail ആയിട്ട് പറഞ്ഞത്.🙏 അതിനാൽ കുടുംബം രക്ഷപ്പെടാനും കുട്ടികളുടെ കല്യാണം നടക്കാനും ജോലിയുടെ ആവശ്യങ്ങൾക്കും ഇങ്ങനെ സ്വന്തം ഗൃഹസംബന്ധമായ പല പല പ്രശ്നങ്ങൾക്കും 100 അമ്പലങ്ങളിൽ വഴിപാട് കഴിപ്പിക്കുകയും നൂറു ജോത്സ്യന്മാരെപോയി കാണുകയും ചെയ്യുന്ന ആളുകളാണ് നമ്മുടെ ഹിന്ദുക്കൾ. ഇപ്പോഴും സ്വന്തം പരദേവത ആരാണെന്ന് പോലും അറിയാത്ത ആളുകളുണ്ട്.സ്വന്തം പരദേവതേ നിങ്ങൾ കുലാചാര പ്രകാരം തന്നെ ഉപാസിച്ചു നോക്കൂ, നിങ്ങൾക്ക് ഒരു ജോത്സ്യന്റെ മുന്നിലും പോയി അപ്പോയ്മെന്റ എടുത്തു നിൽക്കേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാകില്ല. 💯💯 🙏🙏❤❤❤❤❤❤❤❤❤❤
@satheeshm9490
@satheeshm9490 2 года назад
100 % correct
@Arunkumar-zi1yp
@Arunkumar-zi1yp Год назад
കുലദേവതയെ അറിയാൻ എന്താണ് വഴി
@GuruParampara
@GuruParampara Год назад
|| हरि: 🕉 || Ashtamangala Prasnam. www.AshtamangalaPrasna.blogspot.com
@Arunkumar-zi1yp
@Arunkumar-zi1yp Год назад
@@GuruParampara Ashtamangala prasnam എന്ത് ചിലവ് വരും?
@GuruParampara
@GuruParampara Год назад
|| हरि: 🕉 || - depends. Two three Astrologers will be there for an Ashtamangala Prasnam. Minimum two Astrologers are needed. Charges may vary.
@sindhuvinoba6444
@sindhuvinoba6444 3 года назад
Thank you Sir Very good presentation 🙏
@salinisreelal8998
@salinisreelal8998 3 года назад
വളരെ നല്ല അവതരണം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് സർ പറയുന്നത്
@SunilKumar-dr8iu
@SunilKumar-dr8iu 2 года назад
Nice explanation. Congratulations.
@rameshhari81
@rameshhari81 3 года назад
Good Info
@mohannair9891
@mohannair9891 2 года назад
THANK YOU SO MUCH GURUFEVA ANGEKKU NOORU KODI PRANAM.
@yuvivlogs1882
@yuvivlogs1882 3 года назад
Haii തിരുമേനി നല്ല വാക്കുകൾ അറിവുകൾ
@tvs765
@tvs765 Год назад
❤മനുഷ്യ ജന്മം മഹോത്തരം പൂർവ മുജന്മ കർമ ഫല പ്രദാനം നര ജന്മം ആത്മാവിന്റെ പരകായ പ്രവേശം കർമ മാണ് മുഖ്യം അതാണ് ജന്മം മുന്നിലും പിന്നിലും നമ്മെ നയിക്കുന്ന ശക്തി നമ്മുടെ ഉള്ളിലെ ഊർജം പകർന്നു നൽകാൻ, പകുത്തു നൽകാൻ ഈ നര ലോകത്തു നാരായണ നാമം ഇല്ലാതെ നര ജന്മം പൂർണമാവില്ല ശംഭോ 🙏
@GuruParampara
@GuruParampara Год назад
|| हरि: 🕉 ||
@umaprasanna6383
@umaprasanna6383 3 года назад
Very well explained and God topic but need to translate in Tamil too
@sainabavs9696
@sainabavs9696 2 года назад
Thanks
@sooryaastrologyresearchmbs2676
@sooryaastrologyresearchmbs2676 4 года назад
Good
@mohapradeeppradeep9124
@mohapradeeppradeep9124 3 года назад
Sathyamanu sir.anubhavichukondirikunnu.
@narayanaswamyr157
@narayanaswamyr157 3 года назад
Very well explained. Nice presentation.
@binduhariharan5972
@binduhariharan5972 3 года назад
V.v.v.bv.😭
@sijimonks5555
@sijimonks5555 4 года назад
Good information.Thank you sir.
@GuruParampara
@GuruParampara 4 года назад
🙏
@RaviGR18
@RaviGR18 4 года назад
Dear Sir Very nice explanation Thanks
@GuruParampara
@GuruParampara 4 года назад
Thank you!
@venkataramana2941
@venkataramana2941 4 года назад
Kumbha lagna.sani in kumbha lagna.5th house rahu.8th veenus.9th sun.doing narayani pratyangira mantra
@komalavallik6130
@komalavallik6130 10 месяцев назад
Hare Krishna. Pranamam Swamiji, Thank you for your great advice. 🙏🙏🙏
@GuruParampara
@GuruParampara 10 месяцев назад
|| हरि: 🕉 ||
@SunilKumar-fu2wv
@SunilKumar-fu2wv 3 года назад
🙏
@sasidharan.k.k.9781
@sasidharan.k.k.9781 4 года назад
സർ , വളരെ നന്നായിട്ടുണ്ട്
@GuruParampara
@GuruParampara 4 года назад
Thank you!
@rajamaheswaren
@rajamaheswaren 4 года назад
Exactly correct
@GuruParampara
@GuruParampara 4 года назад
🙏🙏🙏
@veenams6248
@veenams6248 3 года назад
Its very informative for layman and practical solution for kuladevatha preethi
@rachith7472
@rachith7472 3 года назад
Do Intercaste marriage b/w ancestors... break the kullam relation with kulla devatha? Do same procedure we find dharma devatha?
@vidyam1901
@vidyam1901 3 года назад
Thank you ...Nice explanation. Through the jatakam we find the ishtadev . And not the Kula devta is what I have heard masters say . Kerala jyotisham is so advanced and deep . 🙏🙏🙏
@GuruParampara
@GuruParampara 3 года назад
Thank you 🙏🏻 God bless!
@vidyam1901
@vidyam1901 3 года назад
🙏🕉️
@balachandramenon7659
@balachandramenon7659 3 года назад
🙏🙏🙏
@sksubran8169
@sksubran8169 4 года назад
Sir ningal paranjathu valare Sathyam
@GuruParampara
@GuruParampara 4 года назад
Thank you!
@deeparenjith2598
@deeparenjith2598 2 года назад
❤❤❤❤
@sandhyairinave7005
@sandhyairinave7005 9 месяцев назад
Sathyabama pooyam kudumba kesthram undu parayunnu avidayanu annu aryilla onnu paranju tharumo please thirumeni place thallsery
@vishnuprasads2639
@vishnuprasads2639 2 года назад
🙏🙏🙏🙏🙏🙏
@sobhanakumari5410
@sobhanakumari5410 4 месяца назад
നമസ്ക്കാരം ഗുരുജീ, 🙏🙏🙏🙏🙏🙏🙏
@GuruParampara
@GuruParampara 4 месяца назад
|| हरि: 🕉 ||
@vageeshwarg6028
@vageeshwarg6028 4 года назад
🙏🏻
@GuruParampara
@GuruParampara 4 года назад
🙏🏻
@neenag7140
@neenag7140 3 месяца назад
🙏💐
@mohananpmullakkal
@mohananpmullakkal 2 года назад
Uthrattadi
@agarju9940
@agarju9940 3 года назад
👍👍👍👍🙏🙏🙏🙏🙏🙏
@sarojinisaro3515
@sarojinisaro3515 3 года назад
പൂർവികർ താമസിച്ചിരുന്ന സ്ഥലം ജ്യോതിഷത്തിലൂടെ കണ്ടുപിടിക്കാൻ കഴിയുമോ സാർ.
@jayakrishnanv6625
@jayakrishnanv6625 4 года назад
നല്ല വീഡിയോ
@GuruParampara
@GuruParampara 4 года назад
Thank you!
@sureshmc5632
@sureshmc5632 2 года назад
Saktheya bagavathi yanu ente kuladeyivam. E thinte slokanghalum mattu kariyanghalum mansilakki tarumo?
@GuruParampara
@GuruParampara 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FRCy8A_9OXE.html Please listen from 43:00 minute onwards
@ohmygod1209
@ohmygod1209 3 года назад
What is dharma deivam. ?.we have kuladeivam deivam also. But the astrologer mentioned as dharma deivam vazhipadu also.
@GuruParampara
@GuruParampara 3 года назад
Kula / Dharma / Kudumba Devata similar terms. Desa Devata or Grama Devata is different.
@muralikurup3000
@muralikurup3000 Год назад
Namaskaram Thirumeni.Njaan videshathil ulla Malayalee aanu.Idhuvare njaan endhe thaavazhi kuladeivatheyaanu poojichondirukkuva karanam endhe Acchan vazhi kuladeivathe kurichu endhe Acchachano adehathinde vazhiyil aarum sujipichittillaa.Njaan enthu cheyyandathu Thirumeni?Ini njaan kalyanam kazhinjadhinu sesham endhe kuttikal endhe thaavazhi kuladeivathe follow cheyyaamo?
@GuruParampara
@GuruParampara Год назад
|| हरि: 🕉 ||. Good thought. So much to discuss on this. If okay to speak then, please WhatsApp 9895503666. Thank you 🙏🏻
@babysanthosh6795
@babysanthosh6795 9 месяцев назад
gurudeva kuladeivam araneenno kudumbanadantayum kudumbanadayudayum aranne enni acharikukayo undayittila karanam enta achan vazhiko barthavinu vazhiko thalamurayaittu arriyunnila orunal oru jyolsian durgaparameswari annennu paranju pakshe njan athinu munbuthanne mahadeviyannu bajikkunnath Ella devi mantram ngalu chillum enta desa devatha deviyanu eniku sathikkunna vazhypadukal cheyum veetil Navaratri poojayanu cheyunnath gurunada enniku enta veetilirunnu enginayanu kuladeiva Preethi varuthandath pls reply
@GuruParampara
@GuruParampara 7 месяцев назад
|| हरि: 🕉 || Please could you message about this to 9895503666 or mail AstrologerSharmaG@outlook.com. Shall reply. ദേവി അനുഗ്രഹിക്കട്ടെ 🙏🏻
@DeepaMugu
@DeepaMugu 4 года назад
👏👏👏
@vimalt584
@vimalt584 Год назад
I want to know my kuladeivam. I am from Hyderabad. Please advise procedure
@GuruParampara
@GuruParampara Год назад
|| हरि: 🕉 || sure. Please call Sathyanarayana +91 97033 68649
@DraganMilunovits
@DraganMilunovits 7 месяцев назад
any English translation for the procedure?
@GuruParampara
@GuruParampara 7 месяцев назад
|| हरि: 🕉 || www.AshtamangalaPrasna.blogspot.com
@englishchannel7338
@englishchannel7338 Год назад
Please start English explanation.
@GuruParampara
@GuruParampara Год назад
Sure
@TS-ps2ul
@TS-ps2ul 2 месяца назад
കുലദേവത മന്ത്രം പറഞ്ഞു തരാമോ ?
@Devalokamm
@Devalokamm 9 месяцев назад
ഗുരുജി, പെൺകുട്ടിയുടെ വിവാഹശേഷം, കുലദേവ സങ്കൽപത്തിൽ എന്തെങ്കിലും വ്യത്യാസം🙏🙏
@GuruParampara
@GuruParampara 8 месяцев назад
|| हरि: 🕉 || Yes. Will change to husband’s. Both husband and wife are one. There is no separation between them.
@gokul9139
@gokul9139 3 года назад
Sir kula dhaivavum kudumba shethravum vere ano
@GuruParampara
@GuruParampara 3 года назад
Same if that's the actual one.
@rushikeshthankappan7849
@rushikeshthankappan7849 4 года назад
jathakathil koode aranu paryunnathu ,athu rasiyil koode mathrame parayavu
@GuruParampara
@GuruParampara 4 года назад
Yes. But in most of the places, some Astrologers (may be incompetent or frauds) find Kula Devata through Horoscopes.
@CATTY_INC
@CATTY_INC 3 года назад
Ooooo
@premkumarthazhath
@premkumarthazhath 3 года назад
But my husband is following mother's side custom only as he doesn't know father's side custom.......is it right to follow mother's side customs
@premkumarthazhath
@premkumarthazhath 3 года назад
Sir reply pls
@GuruParampara
@GuruParampara 3 года назад
Actually, this is the practice (mother’s side) followed by a group of people in Kerala. Considering the ‘Desa Acharam’ one should continue this. We do not have the right to say NO to any Devata prayers which is been practised in a Kulam. However, as per Sasthras, we have to follow father’s lineage, which the whole country is following. Hence please start following father’s side (mean’s father’s father’s side.....) also. Hope you got it.
@sureshcr8383
@sureshcr8383 2 года назад
Sir devaprashnam vaikkumo
@GuruParampara
@GuruParampara 2 года назад
Yes.
@user-bl3mh9dr8i
@user-bl3mh9dr8i 27 дней назад
Ashta deva Prashanam,how much Woll it cost
@GuruParampara
@GuruParampara 15 дней назад
|| हरि: 🕉 || Depends on various factors Sir. If interested, please align with 9895503666. Thank you 🙏🏻
@tvs765
@tvs765 Год назад
കേരളീയ ആചാരത്തിൽ പൗരാണിക ആചാരത്തിൽ എല്ലാ ധർമ്മ ദൈവം കുല ദേവത എന്ന സങ്കൽപം കൂടുതലും കണ്ടുവരുന്നത്‌ ശ്രീ ഭദ്ര കാളീ സ്വാരൂപങ്ങളുടെ മൂർത്തീകളാണ് അതായതു രക്ഷസ്, ദേവി, മറുത, എന്നിങ്ങനെയുള്ള രൗദ്ര ഭാവങ്ങളാണ്, കൂടാതെ കേരളീയരുടെ ഹൈന്ദവ കുടുംബങ്ങളിൽ പ്രത്യക്ഷ ദേവത എന്നതും നാഗങ്ങളാണ് നാഗപ്രീതി എന്നത് മനുഷ്യ ഗണങ്ങൾക്ക് *നാകം * നൽകുന്നു എന്നതിനർത്ഥം സ്വർഗം ഇവിടെ പരിപാലിക്കപ്പെടേണ്ടതായ ജീവിതാനുഷ്ടാനങ്ങൾ ഭയ ഭക്തി ബഹുമാനത്തോടെ ചെയ്താൽ ശുഭം മാതാ പിതാ ഗുരു ദൈവം ചിന്തനീയം 🙏
@nikhilniks6450
@nikhilniks6450 4 года назад
Sir, എന്നെ ഒന്നു sahayikaamo? എന്റെ dob 7/10/1986,birth time 7:30am, birth place pandalam, home town chengannur aaanu. Sir, ente kula devatha/dharma devatha, para devatha, grama devatha ethanenu onnu paranju theramoo?? Itrayum വര്‍ഷം idonum aryilllarnu. Sirnte video kanditaaa chodikan thonniyadhu,, sirnte marupadi kitumenu prateeshikunu..
@GuruParampara
@GuruParampara 4 года назад
Nikhil Niks Namaskaram. Sure. Please could you mail me at AstrologerSharmaG@outlook.com and shall discuss further on how to know all these. Thank you!
@nikhilniks6450
@nikhilniks6450 4 года назад
@@GuruParampara Sir, mail ayachitundu
@gopakumarnr3238
@gopakumarnr3238 5 месяцев назад
നമസ്തേ ജീ 🙏. എനിക്ക് എന്റെ കുലദേവതയെ അറിയില്ല പറഞ്ഞു തരൂമോ?
@durga1496
@durga1496 6 месяцев назад
Gothram engane ariyam
@GuruParampara
@GuruParampara 6 месяцев назад
|| हरि: 🕉 || Ancestors will pass on this info to the generations 🙏🏻
@midhunramachandran5131
@midhunramachandran5131 2 года назад
Sir i agree that we have lot f god forms but ultimately there is only one god and its me (thatvamasi)... So from where this kuladeiva concept generated and is it really indeed for a person to get into success of his life ( Am a prsn who is affectd by kuladeiva dhosham/sapam, saturn/rahu in 5th house)....
@GuruParampara
@GuruParampara 2 года назад
Good thought. It would be good if we can speak over phone. 9895503666. Also I will try to do a video on this. Thank you 🙏🏻
@Mohan-ve9lr
@Mohan-ve9lr 3 года назад
തറവാട് ഇപ്പൊ ഇല്ല.. അതെല്ലാം കൈമാരിപോയി.. ഉള്ളവർക്ക് ദൈവ വിശ്വാസവും ഇല്ല..കുടുംബത്തിൽ പ്രായം അധികമയവർ ഇല്ല.. ചോദിച്ചു അറിയാൻ.. എനിക്ക് എൻ്റെ പരദേവത ( കുലദൈവം) ആരെന്ന് അറിയാൻ മാർഗം ഉണ്ടോ..ഉണ്ടെങ്കിൽ നേരിൽ കാണാൻ വരാം
@GuruParampara
@GuruParampara 3 года назад
Yes, we can find kuladevata through Ashtamangala Prasnam. AstrologerSharmaG@outlook.com
@Paper_glue
@Paper_glue 10 месяцев назад
കുലദേവതക്കുവേണ്ടി വീടിനകത്തുവച്ച് നടത്തുന്ന പൂജക്ക്‌ പറയുന്ന പേരെന്താണ് ഒന്ന് പറയാമോ 🙏🏼
@GuruParampara
@GuruParampara 10 месяцев назад
|| हरि: 🕉 || Paradevata Puja, Kuladevata puja etc…
@kumarv9672
@kumarv9672 2 года назад
Kuladevathayum kudumbha kovilum 2 um 1 aano
@GuruParampara
@GuruParampara 2 года назад
Most cases it can be.
@prasannapv1608
@prasannapv1608 3 года назад
,4പണിക്കണമാർ 4 തരം പറഞാൽ എന്ത് ചെയ്യും.
@GuruParampara
@GuruParampara 3 года назад
Agreed. We need to think on this. But the ultimate diagnosis methodology in Astrology is Ashtamangala Prasnam 🙏🏻
@phantomc2175
@phantomc2175 2 года назад
സ്വയം പഠിക്കുക.
@achuappu5099
@achuappu5099 3 года назад
ഞാൻ ഇതിനകം നിങ്ങൾക്ക് സന്ദേശം അയച്ചിരുന്നു ..... ഇപ്പോൾ എനിക്ക് ഒരു സംശയമുണ്ട് chukkran dasa shani buthi (29/11/2020 - 30/01/2024) vara natakundu nu paraiundu ഇത് നല്ലതോ ചീത്തയോ ആയ പാഡിപ്പു enganne undavum Please reply sir
@psychoboy6208
@psychoboy6208 3 года назад
Manassilavunna reethiyil type cheyyu..
@premkumarthazhath
@premkumarthazhath 3 года назад
കുല ദേവം വലിപാട് ammade side aano achan de side aano
@GuruParampara
@GuruParampara 3 года назад
As per Sastras, it is patriarchal (father’s side), and the same is followed all over India, except a few group of people.
@premkumarthazhath
@premkumarthazhath 3 года назад
@@GuruParampara If a women get married it's husband side or wife side
@GuruParampara
@GuruParampara 3 года назад
Married woman should follow husband’s customs!
@premkumarthazhath
@premkumarthazhath 3 года назад
@@GuruParampara Thank you 😊 so much sir
@user-fw7fh4tt4k
@user-fw7fh4tt4k 4 месяца назад
കുലദേവത പൂജ വീട്ടിൽ എങ്ങനെ നടത്താം
@kannanramalingom6310
@kannanramalingom6310 2 года назад
Nice explanation. But the difference are not Kula Devtha as per horoscope. IT IS.Ishta devatha evident from horoscope. It differs inspite of blood relation.
@GuruParampara
@GuruParampara 2 года назад
Yes Sir, but many are telling Kula Devata via horoscope
@mujika662
@mujika662 2 года назад
നമസ്കാരം 🙏 ഞാൻ ഒരു മുസ്ലിം യുവാവ് ആണ് എന്റെ ധർമ്മ ദൈവം അള്ളാഹു ആണോ മറ്റു മതസ്ഥർക്ക് എങ്ങനെ ആണ് ധർമ്മ ദൈവത്തെ ചിന്തിക്കുന്നത് ഒരു മറുപടി തരുമോ 🙏🙏🙏
@GuruParampara
@GuruParampara 2 года назад
Yes
@remanair3625
@remanair3625 12 дней назад
Sthreekalke bharthanvinte kuladevatha thanneyano
@GuruParampara
@GuruParampara 11 дней назад
|| हरि: 🕉 || Yes
@GuruParampara
@GuruParampara 11 дней назад
Kulam means family. You are part of that family. Think in that direction please.
@syamlalps1603
@syamlalps1603 3 года назад
താംബൂല പ്രശ്നം വഴി കുല ദേവത യെ കണ്ടു പിടിക്കാനും, പൂർവികർ സേവിച്ചിരുന്ന പ്രധാന മൂർത്തീകളെ യും കണ്ടു പിടിക്കാൻ ആവുമോ, ആചാര്യ,,,,🙏
@GuruParampara
@GuruParampara 3 года назад
Just to understand, Tambula Prasnam is CT Scan and Ashtamangala Prasnam is MRI scan. Hence would always good to go with Ashtamangala Prasnam (if possible) in case of Devata vishayam.
@sindhuthannduvallil8855
@sindhuthannduvallil8855 2 года назад
@@GuruParampara നമസ്തേ .അഷ്ടമംഗല പ്രശ്നത്തിന് ഏകദേശം expense എന്താവും .ആചാര്യന്മാരെ എങ്ങനെ കണ്ടെത്തും .ആചാര്യൻ ചെയ്യുന്നുണ്ടോ .
@GuruParampara
@GuruParampara 2 года назад
Namaskaram, please could call or whatsapp 9895503666. Thank you
@sksubran8169
@sksubran8169 4 года назад
Enikku sarinte number venam
@GuruParampara
@GuruParampara 4 года назад
sreeji Subran 9995955522
@user-mm8ro2gt3g
@user-mm8ro2gt3g 2 года назад
തിരുമേനി അപകീർത്തി യോഗം മാറാൻ എന്താണ് ചെയേണ്ടത്. 😔അപമാനം കൊണ്ട് വീടിനു പുറത്തിറങ്ങാൻ പറ്റാണ്ടായി
@GuruParampara
@GuruParampara 2 года назад
|| हरि: 🕉 || shall speak. However, do prayers to Narasimha Swamy.
@user-mm8ro2gt3g
@user-mm8ro2gt3g 2 года назад
@@GuruParampara തിരുമേനി എനിക്കൊന്നു കോൺടാക്ട് ചെയ്യാൻ പറ്റുമോ pls
@GuruParampara
@GuruParampara 2 года назад
Please could call 9895503666 and inform your convenient time? Thank you 🙏🏻
@GuruParampara
@GuruParampara 2 года назад
Please could call 9895503666 and inform your convenient time? Thank you 🙏🏻
@ramankuttynairm.p914
@ramankuttynairm.p914 2 года назад
!!!!!!!+
@sheejaharipad3857
@sheejaharipad3857 2 месяца назад
നശിച്ച് നാശക്കല്ല് ആയവർ എങ്ങനെ അഷ്ട്ട മംഗല പ്രശ്നംവയ്ക്കും ചിലവ് കഴിവില്ലാത്തവർ എങ്ങനെ ചെയ്യും . സർവ്വം കൃഷ്ണാർപ്പണമസ്തു
@GuruParampara
@GuruParampara 2 месяца назад
|| हरि: 🕉 ||
@sangeethaviswan9595
@sangeethaviswan9595 2 месяца назад
സത്യം. എല്ലാം കൃഷ്ണ ഭഗവാനിൽ അർപ്പിച്ചു ജീവികുക.
@user-pi6jx3zg4u
@user-pi6jx3zg4u 3 месяца назад
കുലദൈവവും കുടുംബ ദൈവവും തമ്മിലുള്ള ബന്ധം എന്താണ്
@GuruParampara
@GuruParampara 3 месяца назад
|| हरि: 🕉 || Kula Devata, Para Devata, Kudumba Devata, Dharma Daivam etc are commonly used words…
@sheelamohanan3118
@sheelamohanan3118 Месяц назад
Kulathevatha ariyella
@GuruParampara
@GuruParampara 8 дней назад
|| हरि: 🕉 || Continue doing japam 🙏🏻
@Rohini-hw6lc
@Rohini-hw6lc Год назад
കുടുംബ ഷേഖ്ത്രത്തിൽ പോകുമ്പോൾ രോഗ ശ നത്തിനായി ചെയ്യേണ്ട പ്രധാന വഴിപാട് എന്താ 🙏🙏🙏 ചെയ്യണ്ട പ്രധാന വഴിപാട് എന്താണ്
@GuruParampara
@GuruParampara Год назад
|| हरि: 🕉 || Each temple got separate Vazhipadu list. We have to choose as per that. However, at least lighting a ghee lamp in front of the Devata would be good. || हरि: 🕉 ||
@sreedharanpillai8069
@sreedharanpillai8069 4 года назад
സർ നമ്പർ tharumo
@GuruParampara
@GuruParampara 4 года назад
Sreedharan Pillai Namaskaram Sir, My number is 9995955522
@sudhadevi5580
@sudhadevi5580 5 месяцев назад
കുലദേവതയെ പ്രശ്നത്തിൽ എങ്ങിനെ കണ്ടു പിടിക്കും എന്ന പറയുന്നില്ലല്ലോ
@GuruParampara
@GuruParampara 5 месяцев назад
|| हरि: 🕉 || Ashtamangala Prasnam. Please visit www.astroguruparampara.com
@subeeshsukumaran6001
@subeeshsukumaran6001 2 года назад
നല്ല ജ്യോത്സ്യനാണെങ്കിൽ ജാതകത്തിൽ നിന്നായാലും പ്രശ്നത്തിൽ നിന്നായാലും ശരിയാകും, ആകണം
@GopalakrishnaSharma
@GopalakrishnaSharma 2 года назад
|| हरि: 🕉 || What is the principle for ascertaining Kula Devata from Jatakam Sir? There are many people (horoscopes) in a family. They have different natal chart/horoscopes as well.
@pushparadhakrishnan6680
@pushparadhakrishnan6680 4 месяца назад
🙏🪷🙏
@GuruParampara
@GuruParampara 4 месяца назад
|| हरि: 🕉 ||
@nikkyn450
@nikkyn450 Год назад
കുല ദേവത/ദേവൻ ക്ഷേത്രം എങ്ങിനെ കണ്ടുപിടിക്കും??
@GuruParampara
@GuruParampara Год назад
|| हरि: 🕉 || www.AshtamangalaPrasna.blogspot.com
@dhanya7095
@dhanya7095 4 года назад
Eneku ningalde number tharamo
@GuruParampara
@GuruParampara 4 года назад
dhanya cmenon 9995955522
@shijoet9122
@shijoet9122 3 года назад
Sir number please
@GuruParampara
@GuruParampara 3 года назад
Shijo E T 9995955522
@minik6237
@minik6237 10 месяцев назад
4 ജോദിഷ്യൻമാരും 4 രത്തിൽ പറഞ്ഞാൽ ജനങ്ങൾ എന്തു ചെയും തിരുമേനീ
@GuruParampara
@GuruParampara 10 месяцев назад
|| हरि: 🕉 || തീർച്ചയായും അങ്ങ് പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. ഒരു കാര്യം - കർമ്മം കർമ്മഫലം! ഈ സത്യം ഏവരും തിരിച്ചറിയാൻ ശ്രമിക്കാം!
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 2 года назад
🙏🙏🙏
@maniakshaynivas-cn9mc
@maniakshaynivas-cn9mc 9 месяцев назад
🙏🙏🙏
Далее
КРАФТИМ НЕМЛЕС ФРАГМЕНТЫ
1:05:04
Просмотров 251 тыс.
എന്താണ് കുലദേവതാ ?
16:07
КРАФТИМ НЕМЛЕС ФРАГМЕНТЫ
1:05:04
Просмотров 251 тыс.